എന്റെ പെണ്ണുകാണൽ |ENTE PENNUKANAL | AMAL RAJ|AJMAL SABU|SAM SIMON GEORGE

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 3 тис.

  • @sreekuttygopika4163
    @sreekuttygopika4163 3 роки тому +2854

    അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നവർ അവരെ വേദനിപ്പിക്കാതിരിക്കുക. അവരാണ് നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിച്ചത്.അവരുടെ സ്നേഹം 100% സത്യം ആണ്

    • @infinitegoddess2353
      @infinitegoddess2353 3 роки тому +191

      Angnolla avrum orarthathil paranjaal makkalude snehavum thaalparyavum koodi manassilaakkiyaal eplaamm colour aavum🔥🔥🔥

    • @amalraveendran2001
      @amalraveendran2001 3 роки тому +95

      Sheri aanu avru aanu nmale valarthiyath...pkshe aarde kude jeeviknm enulath oru individual freedom aanu🤷🏻‍♂️ ath avru mnslkiyal pblmz indgila...

    • @rango6224
      @rango6224 3 роки тому +76

      ഈ അച്ഛനമ്മമാർ ജനിച്ചപ്പോൾ തന്നെ അച്ഛനമമമാർ അല്ലല്ലോ
      അവർക്കും ഉണ്ടാകും ഇത് പോലത്തെ കഥകൾ ഒക്കെ

    • @noufalrasa8172
      @noufalrasa8172 3 роки тому +10

      Adh thirichariyan vaikipoya njn😔

    • @shibilmuhammed5136
      @shibilmuhammed5136 3 роки тому +11

      Avar nammale vedhanippikkatte 😄

  • @user-cp8du4xw5g
    @user-cp8du4xw5g 4 роки тому +4732

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പരുപാടിയാ പെണ്ണ് കാണാൽ ചടങ്ങ്. ചെക്കനും വീട്ടുകാരും പോയാൽ ഉടൻ, ബേക്കറി ഐറ്റംസ് ഫുള്ള് കഴിക്കാല്ലോ. 😋😋😋😋😋

  • @artoflovedrawing1775
    @artoflovedrawing1775 3 роки тому +260

    അച്ഛനോടുള്ള സ്നേഹം എന്റെ കണ്ണു നനയിച്ചു എന്നൊരു സംശയം 😍😍👍👏👏 കാരണം ഞാനും എന്റെ അച്ഛൻ അത്രത്തോളം സ്നേഹിക്കുന്നു

  • @dreamyboy650
    @dreamyboy650 4 роки тому +256

    ഈ song മാത്രം ഇറക്കാവോ ഒടുക്കത്തെ feel ആണ് അതോണ്ടാ ചിലപ്പോൾ ഒരുപാട് പേര് കാത്തിരിപ്പുണ്ടാവും ഈ പാട്ടിനു വേണ്ടി മാത്രം 🥰🙏

  • @gogulgopinath964
    @gogulgopinath964 3 роки тому +401

    10 വർഷം പ്രേമിച്ചു. വീട്ടുകാരുടെ സമ്മദത്തോടെ കഴിഞ്ഞ ജനുവരിയിൽ കല്യാണവും കഴിച്ചു... Now all are happy 💞

    • @sreeshmasreenivasan9488
      @sreeshmasreenivasan9488 2 роки тому +7

      ഞാനും 10 വർഷം പ്രേമിച്ചു. ഒന്നര kollam മുൻപ് എല്ലാരും അനുഗ്രഹത്തോടെ onnayi. Oct 19,2020

    • @hvacuae
      @hvacuae 2 роки тому +5

      Congrats

    • @sujin3059
      @sujin3059 2 роки тому +5

      Congats

    • @silvybiju3445
      @silvybiju3445 2 роки тому +6

      You are very lucky 🙂

    • @amiyapk6934
      @amiyapk6934 2 роки тому +2

      Santhosham..oru 10 varsham kazhiyatte

  • @lekshmiakash2503
    @lekshmiakash2503 3 роки тому +49

    സത്യം പറഞ്ഞാൽ ഈ short film കാണുന്നത് രണ്ടാമത്തെ പ്രേവശ്യം ആണ്. ഇപ്പൊ ആണ് ശരിക്കും കഥ മനസിലായത്. 🥰🌹👍🏻😍❤️😘

    • @anamika6597
      @anamika6597 3 роки тому +3

      Entha manassilaye ennonn paranju tharamo....enikkum kadha pidikittiyilla

  • @muhammedck7608
    @muhammedck7608 4 роки тому +1024

    നന്നായിട്ടുണ്ട് കൊള്ളാം എന്റെ കാര്യവും ഇതുപോലെ നടന്ന് കിട്ടിയാൽ മതിയായിരുന്നു 😘🥰😍😔പടച്ചവനെ അങ്ങാണ് എല്ലാം

    • @abhinand5152
      @abhinand5152 4 роки тому +5

      Naddakkum llliya 🤩

    • @haseenashifa946
      @haseenashifa946 4 роки тому +5

      I will pray for you

    • @yasir4034
      @yasir4034 4 роки тому +24

      Le പടച്ചോൻ :അനക്ക് അയിന് ള്ള യോഗണ്ടാവും ന്ന് തോന്ന്ണില്ല്യ അമ്മിണ്യേ, അപ്പൊ ആ പായ അങ്ങ് മടക്കി വെച്ചേക്ക്, അല്ലെങ്കി ഇനിയിപ്പോ മടക്കി വച്ചിട്ട് എന്നാത്തിനാ 🤔. അതങ്ങ് കത്തിച്ചേക്ക്, 😂😂😂.

    • @basheerbabu5603
      @basheerbabu5603 4 роки тому +2

      ☺👍

    • @yeznayazir4484
      @yeznayazir4484 4 роки тому +5

      @@yasir4034 😂😂

  • @Sharathlalu
    @Sharathlalu 4 роки тому +2783

    സിനിമയിൽ എല്ലാം നടക്കും.... but real life il ഇതുപോലെ ഒന്നും നടക്കില്ല......

  • @ranjidas3120
    @ranjidas3120 3 роки тому +26

    നല്ല story എനിക്ക് ഒരുപാട് ഇഷ്ടായി..... എല്ലാർക്കും ഉണ്ട് ഇതേപോലെ ഒരുപാടു ആഗ്രഹങ്ങൾ... നടന്നു കിട്ടിയാൽ മതിയാരുന്നു...🤗🤗

  • @mathewsebin5
    @mathewsebin5 4 роки тому +842

    മകൾ ഒളിച്ചോടി പോയിട്ടും ആരുടെ കൂടെയാണ് എന്ന് പോലും തിരകത്തെ ഇരുന്ന ആ അച്ഛൻ ആണ് കഥയിലെ ഹീറോ😍😍.ചേട്ടത്തി അമ്മയുടെ അച്ഛനെയും അമ്മയെയും പെങ്ങളെയും അറിയാത്ത പെങ്ങളുട്ടി മരണ മാസും👌👌👏👏👏👏.

    • @malavikavinod5027
      @malavikavinod5027 4 роки тому +9

      😂😂

    • @arshaajay3132
      @arshaajay3132 4 роки тому +7

      🤣🤣🤣

    • @calicut_to_california
      @calicut_to_california 4 роки тому +15

      കളിപ്പന്റെ കാന്താരി....😂😂😂

    • @Beliver248
      @Beliver248 4 роки тому +1

      😂😂😂😂😂

    • @riyanaanaz6573
      @riyanaanaz6573 4 роки тому +39

      Aniyathikk ariyathillaarnnel kalyanam kazhicha chettane 2aamath pennu kaanikkaan kondovvoo???🤔...avarde kadha alle ariyaathe ollu??

  • @shahzanshanu6390
    @shahzanshanu6390 4 роки тому +37

    മനസ്സിന്റെ ചില വികാരങ്ങൾ വാക്കുകൾക്ക് പകർഥാനാവില്ല....അത് പോലെ ഒരു നല്ല അനുഭൂതി സമ്മാനിച്ചു ... ഇൗ 15 mint video.... great work.... music is really gd...luvd it so much ❤️

  • @ajeeshanarkali7337
    @ajeeshanarkali7337 3 роки тому +12

    വളരെ നല്ലൊരു തീം ആണ് അതിൽ ഒരു മിസ്റ്റേക്ക് ആയി തോന്നിയത്. മരുമകനെ മനസിലാവാത്ത അമ്മാനിച്ചൻ ആയിപോയി എന്ന് മാത്രം ❤

  • @jariyajamal2987
    @jariyajamal2987 4 роки тому +123

    സൂപ്പർ... എന്റെ കോളേജ് ഒരുപാട് നാളുകൾക്കു ശേഷം കണ്ടു.. ഫീലിംഗ് നൊസ്റ്റാൾജിയ 😍😍😍

    • @basilarackal5214
      @basilarackal5214 4 роки тому +2

      Eth collage

    • @jariyajamal2987
      @jariyajamal2987 4 роки тому +7

      പത്തനംതിട്ട മുസലിയാർ engg കോളേജ്

  • @arunthottasseryvlogs
    @arunthottasseryvlogs 4 роки тому +153

    Camera മാനും editing..പാട്ട് എല്ലാരും നല്ല അഭിനയം... ഡയറക്ഷൻ പൊളിച്ചു എന്തുകൊണ്ടും എനിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ

  • @hashkth3153
    @hashkth3153 3 роки тому +18

    ആ സ്നേഹം കണ്ടപ്പോ മനസ്സിലായി 😂😂. Bro siss love❤

  • @sreevishnums7758
    @sreevishnums7758 4 роки тому +98

    ഫ്രൻഡിന്റെ കയ്യിന്ന് സപ്പോർട്ട് ഒരു ലിങ്ക് കിട്ടി വന്നതാ...വന്നു കണ്ടപ്പോളോ ഒരു സിനിമ കണ്ട ഫീൽ....നന്നായിട്ടുണ്ട്...ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും congrats & all the best

  • @hashiyarh2066
    @hashiyarh2066 4 роки тому +19

    Message supr ഏതേലും അച്ചന്മാർ ഇത് കണ്ട് അവരുടെ feelings manashilakkiya madhiyayerunu💯

    • @jumna5793
      @jumna5793 4 роки тому

      Thanik afair indalley😍

  • @armygirl4068
    @armygirl4068 3 роки тому +1462

    Arrange mrg ന് ശേഷം പ്രണയിച്ചു ജീവിക്കുന്നവർ unduo💞💞💞💞💞💞അതും ഒരു feel ആണ് ❤❤❤❤❤

    • @talkative987
      @talkative987 3 роки тому +66

      Arranged marriage cheyuna bhooribhagam alkarkum nerathe areyelum love cheythavar arikum...athu oru Sathyam

    • @sruthisaraswathivm8813
      @sruthisaraswathivm8813 3 роки тому +34

      Vere feel aayirikkum❤❤but mattorale manassil vechond nirbhandhathinu vazhangi marriage cheyth pinne angottulla lyfe 🙁🙁🙁very sad aayirikkum... Mughath punjiri fit cheythukondulla jeevitham🙁

    • @armygirl4068
      @armygirl4068 3 роки тому +2

      @@talkative987 yes

    • @armygirl4068
      @armygirl4068 3 роки тому +2

      @@sruthisaraswathivm8813 ❤

    • @nimyababu4099
      @nimyababu4099 3 роки тому +2

      Yes

  • @jilushameem4402
    @jilushameem4402 4 роки тому +15

    ഇങ്ങനെയുള്ള filimsaan മാതാപിതാക്കൾ ശെരിക്കും കാണേണ്ടത് 😍😍👍നന്നായിട്ടുണ്ട്

  • @mspakb
    @mspakb 4 роки тому +1742

    ക്ലൈമാക്സ് എന്തെന്ന് അറിയാൻ കമൻറ് നോക്കുന്ന ഞാൻ ...ഒറ്റക്കല്ല വെറയും ആളുണ്ട്
    Anyway story സൂപ്പർ but cheriya miss understanding

    • @usmankutti6785
      @usmankutti6785 4 роки тому +6

      Sathyam

    • @GiriMVijayan
      @GiriMVijayan 4 роки тому +55

      അപ്പോ എന്റെ മാത്രം പ്രശ്നമല്ല ലെ.... ആ പാട്ട് കഴിഞ്ഞുള്ള ഭാഗം 3 വട്ടം കണ്ടിട്ടും കലങ്ങാത്ത ഞാൻ കമന്റ് ബോക്സ് ചികയുന്നു

    • @asnak3528
      @asnak3528 4 роки тому +11

      Njanum😀

    • @ratheeshvellani7768
      @ratheeshvellani7768 4 роки тому +13

      Ithil abinayichavarkum manasilayi kanila 😂😂😂

    • @gudzstephz3926
      @gudzstephz3926 4 роки тому +6

      Njanum unde

  • @vishnushaji5813
    @vishnushaji5813 4 роки тому +10

    DK Dയുടെ മനോഹരമായ👌😍 🎼🎵വരികൾക്ക് Sam Simon George 🎼🎶പ്രണയാർദ്രമായ ഈണം ✌👌ഒപ്പം Gokul Gopinath 🎶🎙മനോഹരമായ ആലാപനം 😍😘terrific trio again 😍😍😍

    • @dijinkdevaraj
      @dijinkdevaraj 4 роки тому +1

      Thank you so much dear brother, so happy to hear your very encouraging words ❤️❤️❤️❤️❤️

  • @drisyasdharan3963
    @drisyasdharan3963 4 роки тому +59

    Super song.. Talented singers. .. And humming part is amazing......

  • @aalippazhamentertainment1279
    @aalippazhamentertainment1279 4 роки тому +91

    നടൻ അടിപൊളി അഭിനയം.. 👍

  • @miraclebakes7690
    @miraclebakes7690 3 роки тому +11

    "Njn ninghalude kayy inghane cherth pidikkunnath ninghal kayy vitt povandirikanaa❤ allaaathee...ninghalude swapnaghalum sandhoshanghalum vndenn vekkanallaaa....."ith enik feel aayi....Father's love❤❤❤❤❤❤

  • @jijindavid8363
    @jijindavid8363 4 роки тому +86

    അടിപൊളിയായിട്ടുണ്ട്😘 അവസാനം ഒരു പ്രതീക്ഷിച്ചില്ല

  • @musicmania2250
    @musicmania2250 4 роки тому +48

    Nice ❤️ . എല്ലാവരും കിടു . പിന്നെ മ്യൂസിക്ക് ചെയ്ത ചേട്ടൻ Nice ആണ് . ഒരു ഷാൻ റഹ്‌മാൻ ടച്ച് 😍

  • @sujivijayan4698
    @sujivijayan4698 3 роки тому +2

    Manasilakkathaever onnumkoodi kanuu.nicee short filmm.concept polichu.avasanam chettan rekshichu

  • @subeeshs350
    @subeeshs350 4 роки тому +30

    Direction, music മൊത്തത്തിൽ പൊളിച്ചു. Congrats all team👏👏🙌

  • @preethasurendran1251
    @preethasurendran1251 4 роки тому +277

    First scene le avale samyuktha menon ne pole thonyavar like thannoluuu (side view)

    • @sreelathat6048
      @sreelathat6048 3 роки тому +1

      Aarelum ith paranjittundo ennariyan comment section nokkivanna njn

  • @aswathytk8315
    @aswathytk8315 4 роки тому +7

    Amitha chechi 😍😍😍😍😍😱😱 എന്റെ നാട്ടുകാരി ❣️❣️

  • @prejinprakash1400
    @prejinprakash1400 4 роки тому +1528

    എല്ലാം കൊള്ളാം പക്ഷെ ചേട്ടൻ പെണ്ണ് കെട്ടിയത് അറിയാതെ ആണോ അനിയത്തി കൂടെ പോന്നത് 🤔

    • @sonajoseph5164
      @sonajoseph5164 4 роки тому +50

      Sheriya atha manasilavathe avale njan nalla Pole nokunnondallo ennu paranjappo pengalu moolelo appo pullikari enthu utheshicha koode poonnathu.

    • @Women10126
      @Women10126 4 роки тому +11

      Correct annalo

    • @harithaharidas1619
      @harithaharidas1619 4 роки тому +6

      Correct

    • @karthikakarthu8065
      @karthikakarthu8065 4 роки тому +121

      Ath correct!! Pinne mootha makalde barthavine kanda achanu areele🙄 athipo olichottam aanelum oru pic engilum kandu kanule

    • @mclickscreations7934
      @mclickscreations7934 4 роки тому +11

      Ithanu njanum alochikkunnath....

  • @ananduambady5640
    @ananduambady5640 4 роки тому +25

    Thakarthu.... Kidukki...❤️❤️❤️❤️
    Gokul Gopinath rocked it...😍😍😍😍 Manassu niranju.... Nice story and direction

  • @devikas3016
    @devikas3016 4 роки тому +7

    എനിക്ക് വേണ്ടിയും ഇതുപോലെ സംസാരിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ.... എനിക്കും എല്ലാരും ഉണ്ടായിരുന്നേനെ...
    Life touching story...
    Good theme...
    Verygood..

  • @jomeshkj2449
    @jomeshkj2449 3 роки тому +67

    സിംഗിൾ പസങ്കൾ ഇവിടെ കമോൺ 😎😎😎

    • @ajayfoloboyz
      @ajayfoloboyz 8 місяців тому

      🙋🏻‍♂️Hajar😁

  • @sreekutty8891
    @sreekutty8891 4 роки тому +284

    Song polichuu vellathoru feel ah a big salute for singer

  • @user-ch6ug9fc1b
    @user-ch6ug9fc1b 3 роки тому +90

    എനിക്കും ഒരാളെ ഇഷ്ടം ആണ് അത് വീട്ടിൽ എല്ലാവർക്കും അറിയാം but അവൻ Muslim aa ഞാൻ Hindu vum എന്നാലും ഞാൻ അവന്റെ കൂടെ ഇറങ്ങി പോവില്ല പക്ഷെ വേറെ ആരെയും marriage കഴിക്കുകയും ഇല്ല വീട്ടുകാര് ഒരിക്കൽ തിരിച്ചറിയും എന്റെ സ്നേഹം എന്ന പ്രതീക്ഷയിൽ ഞാൻ...🙂

    • @himavaan1064
      @himavaan1064 3 роки тому +7

      Enteyum avastha idokke thanna. Njanum vere kalyanam kazhikkilla.

    • @iam_aesthetick
      @iam_aesthetick 3 роки тому +3

      Me too.💝

    • @blvck-----anjel7035
      @blvck-----anjel7035 3 роки тому +5

      Njnum snehikunth muslimine anu njn hindhuvum veetil ariym nattilum but rand vettukrum sammthikunila nthoke ayalum onnikkummm

    • @minimol697
      @minimol697 2 роки тому +1

      Same prblm. Avante vtl enneyum ente veetil avaneyum ariyum parijayakara eshtavum anu but marriage nu nattukar enth karuthum pediya enik 20, avanu 21 vayas ayitollu

    • @an_.ju.x
      @an_.ju.x 2 роки тому +1

      Njanum🙂but njan hindhu avan Christian🤍🖇

  • @sreekumarr2465
    @sreekumarr2465 4 роки тому +170

    സംഭവം പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ....ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ട് അമ്പലത്തിൽ പോയി രണ്ടുപേരുടെയും ആഗ്രഹം അവരവർ എഴുതുമ്പോൾ കൈയക്ഷരം രണ്ടും ഒന്നാണ് ...അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു ..കാരണം ആ ഷോർട്ട് ക്ലോസ് ആണ് അതുകൊണ്ടാ

    • @ameenamujeeb1680
      @ameenamujeeb1680 4 роки тому +11

      Spelling mistake ഉം ഉണ്ട്. സാധിച്ചു കൊടുത്തേക്കണേ എന്ന് എഴുതിയത് "സാദിച്ചു" എന്നല്ലേ

    • @happyjoker6122
      @happyjoker6122 4 роки тому +16

      @@ameenamujeeb1680 avar english medium ayrnnu padichad

    • @Women10126
      @Women10126 4 роки тому

      Ath njanum sradhichu😃😂

    • @sreelekshmi5845
      @sreelekshmi5845 4 роки тому

      Aa ambalam evideyan place!? 🤔🤔nalla sthalam

  • @secretsupperstarCrazySisters
    @secretsupperstarCrazySisters 4 роки тому +35

    kadhayil chodyam illa makkalee....... മകൾ ഒളിച്ചോടി പോയിട്ടും ആരുടെ കൂടെയാണ് എന്ന് പോലും തിരകത്തെ ഇരുന്ന ആ അച്ഛൻ .....

  • @sudhiaranmula
    @sudhiaranmula 4 роки тому +40

    വൈകിയാണ് കണ്ടത് എങ്കിലും തകർത്തു

  • @stanlychacko7092
    @stanlychacko7092 4 роки тому +435

    മകൾ ഒളിച്ചോടി പോയത് ആരുടെ കൂടെ അണ് എന്നറിയാത്ത ലോകത്തിലെ ഒരേ ഒരു അച്ഛൻ

    • @rohitrnair5186
      @rohitrnair5186 4 роки тому +13

      Real story anu bro.angnem achanmar und

    • @MrAmaldas81
      @MrAmaldas81 4 роки тому +43

      കല്യാണം കഴിഞ്ഞ ചേട്ടന്റെ കൂടെ പെങ്ങൾ എന്തിനായിരിക്കും പെണ്ണ് കാണാൻ പോയത് 🤔🤔🤔🤔🤔

    • @ednaannavilot6372
      @ednaannavilot6372 4 роки тому +5

      @@MrAmaldas81 kathayil chodhyam illa😂😂😂😂

    • @MrAmaldas81
      @MrAmaldas81 4 роки тому +5

      @@ednaannavilot6372 എന്റെ ഭാഗത്തും തെറ്റുണ്ട്...😂😂😂

    • @ednaannavilot6372
      @ednaannavilot6372 4 роки тому +2

      @@MrAmaldas81 😂😂😂😂😂

  • @dysontk7457
    @dysontk7457 4 роки тому +10

    സൂപ്പർ❤️ twist ആണല്ലോ.. 💕പൊളിച്ചു

  • @harithakrishnan6090
    @harithakrishnan6090 4 роки тому +11

    Song polichu. Ellathinum oru professional touch indayirunnu. 👍👍

  • @jibinrajan6854
    @jibinrajan6854 4 роки тому +5

    Ishtayi,nice story evdeyokkeyo ithu pole ullathu pole okke oru feel,nice acting both of two,,,i like it,,,ente life l enthelum vishamam undakumbo njan 2 time e short film kanumbo ellam seri aakum,atrem happy an njan❤️

  • @divyajose8555
    @divyajose8555 4 роки тому +8

    Climax നന്നായിട്ടുണ്ട്.Song Nd singer Awesome👌

  • @sruthygkrishnan3996
    @sruthygkrishnan3996 4 роки тому +5

    Enik Music anu istayath... Music director u did a grate job......singer um Ath orupad manoharamakki😍😍😍😍😍😍😍

  • @sreejapillai8513
    @sreejapillai8513 4 роки тому +22

    Well done. A big congrats to all. Keep the flow going. Waiting for more. God bless you all💓💓💓

  • @Anjalipradeesh
    @Anjalipradeesh 4 роки тому +24

    Loved❤️❤️
    Amithaa you are awesome as always...Lots of love and best of luck..❤️❤️❤️❤️
    A feel good film.. Unexpected twists... Beautiful singing..

  • @skyrider9457
    @skyrider9457 4 роки тому +1

    Kollam ellavarkkum ariyaavunna story Anelum.nannayittu cheithitundu...twst kollaaamm.....

  • @anaz_basheer
    @anaz_basheer 4 роки тому +6

    ഒരു രക്ഷയുമില്ല സൂപ്പർ 😍😍
    അനിയത്തി പൊളിച്ചു👌👌👌all the best

  • @Josesebastian3266
    @Josesebastian3266 4 роки тому +51

    സോങ്ങ് പൊളിച്ചു.. ഒരു ഷാൻ റഹ്മാൻ sച്ച് ഉണ്ടായിരുന്നു... ഒരു ഷോർട്ടു ഫിലിമിൽ ഇങ്ങനെ ഒരു സോങ്ങ് ആദ്യം ആണെന്നു തോന്നുന്നു

  • @krishnas903
    @krishnas903 4 роки тому +1808

    എന്നെപോലെ ഒന്നും മനസിലാക്കാത്തവരുണ്ടെങ്കിൽ like adi

    • @alshanpr812
      @alshanpr812 4 роки тому +12

      Sathyam onnum manasilayilla

    • @sanoopsanu2583
      @sanoopsanu2583 4 роки тому +35

      അവളുടെ ചേച്ചിയെ കെട്ടിയവൻ ഇവൻ ആണ്

    • @mhdswalih1675
      @mhdswalih1675 4 роки тому +9

      Last vare kandin pakshe onnum manassilayitta

    • @DoRa-o2.111
      @DoRa-o2.111 4 роки тому +2

      Satyam

    • @nagavalli2255
      @nagavalli2255 4 роки тому +74

      @@sanoopsanu2583 makalu arude koodeya poyath enn thirakkatha achanamaar undaa😂creativity koodi poyo nn oru dbt...🤣🤣

  • @mvm1600
    @mvm1600 4 роки тому +4

    Super oru rakshayila.. short and sweet..

  • @കൃഷ്ണസുരഭി
    @കൃഷ്ണസുരഭി 4 роки тому +171

    സംഭവം kalarayittund ബട്ട്‌ ആ ചേട്ടന്റെ കല്യാണം കഴിഞ്ഞത് പാവം പെങ്ങൾ പോലും അറിഞ്ഞില്ലല്ലോ എന്നതാണ് ന്റെ ഒരു സങ്കടം 😒

    • @nasim7320
      @nasim7320 3 роки тому

      😌😌😌

    • @emilthomas4795
      @emilthomas4795 3 роки тому

      😂😂😂😂

    • @leninlenin7881
      @leninlenin7881 3 роки тому +2

      Same samshayam enikkum..pinne achan makalu poya payyane ethuvare kandittupolumille..

    • @neethujoseph5361
      @neethujoseph5361 3 роки тому +1

      Athanu ee short filiminte ettavum valiya twist.swantham chettan kettiyathum veetil kettikondu vannathum onnum ariyathaaaa pavam pengalu.ene matte cherukanum pennum koode olichu thamasichathu pole thaamasikuvaano?ntho oru doubt.engane oru climax vendayirunnnu.very bore.

    • @anjanavj6850
      @anjanavj6850 3 роки тому

      Twist twist

  • @kavyakrishna101
    @kavyakrishna101 4 роки тому +8

    Super😘😘
    Kidu
    Nalla song💞💞
    Super feel😍😍

  • @darsanatomy1813
    @darsanatomy1813 4 роки тому +11

    Really amazing....... Climax pollichu ,nalla msg......good work sir

  • @sijithsijith393
    @sijithsijith393 3 роки тому +11

    പ്രായം 32 ആയി ഇതുവരെ പെണ്ണു കാണാൻ പോകാൻ കഴിയാത്ത എന്റെ ഫിലിങ്ങ്സ് അതൊന്നു വേറെയാ ❤❤❤❤❤

  • @abhisheksudhakaran7744
    @abhisheksudhakaran7744 4 роки тому +17

    Super... oru nalla padam kanda feel kitti. Thudakkathile nayikayude presention, song okke powlichu. Ellavarudayum abhinayavum onninu onnu mikachathu ayirunu.

  • @ananjanasushil9561
    @ananjanasushil9561 4 роки тому +11

    Very true.... Nammude ishtangalum agrahangalum sadhikkunnathanu nammude life... If we have a dream we should definetly achieve it whatever it is and whatever the situation is... Awesome short film... Hands off to the director and the Cast and the whole team of this short film... 💖💖💖

  • @neenusreejith
    @neenusreejith 4 роки тому

    Kollam..nalla story..palarudem life story il othungi pokonu mathrm.. congrats ellarkum..

  • @prathibhanair6698
    @prathibhanair6698 4 роки тому +6

    🥰🥰🥰👌songsum direction um bgm eallam super... kalakki👌👏👏👏👏

  • @user-nz5bq6ro7d
    @user-nz5bq6ro7d 4 роки тому +7

    Rohit 👏👏👏👏 nannayitt undd , nalloru kalakaaran aayi valarrnnu varuka ellaa vidha anugrahangalum unddavatte ..........

  • @mrithulm3503
    @mrithulm3503 3 роки тому +4

    മൂന്നാമത്തെ വട്ടം കണ്ടപ്പോഴാ ക്ലൈമാക്സ്‌ കലങ്ങിയത്🤗 super story🥰🥰🥰
    (കലങ്ങാത്തവർക്ക് കലക്കി കൊടുക്കുന്നതാണ് )🤣🤣🤣

    • @afizzzz
      @afizzzz 3 роки тому +1

      Eettan aadhyam kalyaanam kayichath aniyathikk arinjoode pinnenthina ee Penn kaanal

  • @Vivek_sabu
    @Vivek_sabu 4 роки тому +15

    Super poli 😍😍 nalla song, nalla story, nalla camera work ,nalla editing , overall nalla feel undarunnu 😍😍😍

  • @harshitchobisa8627
    @harshitchobisa8627 4 роки тому +32

    The Lyric writer is my friend and I am watching this song from Gujarat. Really the voice is amazing and nice lyrics too.
    Well done Dijin and Gokul, and offcourse special thanks to the supporting team.. All the best and keep doing well..!!!!
    Lots of well wishes from Gujarat..!!!!

  • @artgallery466
    @artgallery466 4 роки тому +26

    Just touched my heart.My greatest painfull feeling is the fear of losing and it is a blessing not to loss our dreams.

  • @sharmilasherin1758
    @sharmilasherin1758 4 роки тому +5

    സ്റ്റോറി Pwoli...😍😍😍
    സോങ് അതിലേറെ Pwoli...😍😍
    വല്ലാത്തൊരു ഫീൽ ആ പാട്ടിന്...😍😍😍

  • @blackmamba3427
    @blackmamba3427 3 роки тому +6

    Awesome 👌 Adi poli!
    Brilliant 👌
    Amazing cast 👏❤
    Beautifully produced

  • @kripeshkrishna6980
    @kripeshkrishna6980 3 роки тому

    Powli muthe super chechiyute chettan adipoli engane venam allathe kanda polum manasil akathathu avare koode family el kondu vararathu

  • @---ht1uv
    @---ht1uv 4 роки тому +62

    അടിപൊളി shrt flm ഇതിലെന്താ ഇത്രയ്ക്കും മനസിലാവാതിരിക്കാൻ....
    Nalla wrk......

  • @jatheeshneerad3021
    @jatheeshneerad3021 4 роки тому +47

    ഇങ്ങനെയൊക്കെ നടക്കുമോ എന്ന് എനിക്കറിയില്ല പക്ഷേ എല്ലാം അടിപൊളിയായി ഇനിയും ഇതുപോലുള്ള ഷോർട്ട് ഫിലിം എഴുതാനുള്ള കൈ ഉണ്ടാവട്ടെ എന്ന് ജതീഷ് നീറാട്

  • @sreegopz8033
    @sreegopz8033 3 роки тому +1

    nice shortfilm and beautiful music amal chettaa polichuuutta all the best for ur future..... rohith chettanum polii

  • @sreezzgirl1999
    @sreezzgirl1999 4 роки тому +4

    Pwolichu... Ottum pratheekshikkatha Oru twist.... Adipoli..... Full support

  • @harshalshiha1532
    @harshalshiha1532 4 роки тому +21

    This made my day... Awsme scripting, dop, edits, acting.. Above all the feel of good music...
    After a long time listening to such brilliance in lyrics and music..
    No words... Keep doing the good job..

    • @vaidehianand6912
      @vaidehianand6912 4 роки тому +1

      പിള്ളേച്ചൻ സരസു പ്രണയം En chellakuttiye 🙃 ua-cam.com/video/6reC6TDsEzw/v-deo.html

  • @mr_featurestic_creator
    @mr_featurestic_creator 4 роки тому +3

    എന്റെ ചേട്ടായി ചേച്ചി നിങ്ങൾ പക്കാ ജോഡി ആണ് ❤️❤️

  • @mj773
    @mj773 4 роки тому +24

    Wonderful singing by Gokul 💞

  • @harshitchobisa8627
    @harshitchobisa8627 4 роки тому +10

    Superb voice Dijin, seriously..!!!!

  • @amnuaju4309
    @amnuaju4309 3 роки тому +1

    Ma sha allah ❤️ premam thudngit 6 varshm akun.. vtl parayan pediyayitunn so.. kurch nalu needu poy padachonte bhagym kond nte veetukru nk vendi kand pidicha chekknum nanum knd pidicha cheknum oralu thane athu kzhnj nglu vtl prnj nagk nerthe ishvanen... Ipo ma sha allah ❤️ eee December nikkah ann💯❤️

  • @rahulrajesh6311
    @rahulrajesh6311 4 роки тому +4

    Nice song. Othiri eshttammayi . Nalla film.

  • @ajmalbinmuhammed5648
    @ajmalbinmuhammed5648 4 роки тому +4

    Ajmal Sabuss dop,👌great team work

  • @anujavenugopal3120
    @anujavenugopal3120 4 роки тому +2

    Pwoli vdeo...nyc concept...oru rekshem ella 🥰🥰🥰🥰💞💞💞💞💞💞🔥🔥🔥🔥🔥

  • @alhikmahengineering2643
    @alhikmahengineering2643 4 роки тому +14

    Awesome work which i have seen in a while. Didn't expect Such a great output from you guys. Keep going . Expecting more from the most talented director Amal Raj, and actor Rohit and all others behind this work who brings the life from the music.

  • @arcr1989
    @arcr1989 4 роки тому +28

    Perfect shots..beautifully captured..totally spellbound🥰 long way to go dear.. never thought u r such a talented guy.. all the best...

  • @കുളപ്പുള്ളിഅപ്പൻതമ്പുരാൻ

    അടിപൊളി ആ ലൈക് ബട്ടൻ 👍🏻 ഒന്നും കുത്തി പൊട്ടിക്കു മക്കളെ പൊളി 🥳

  • @abrahamjoseph6269
    @abrahamjoseph6269 4 роки тому +11

    Loved it 😍
    Super direction
    Awesome BGM nd Singing 😍
    Gokul machane nee pwolichu mwuthee😘😘😘💖

  • @avinmathew4415
    @avinmathew4415 4 роки тому +120

    The director is extremely talented. Even though I expected some Cliche scenes while in Pennukaanal. He was brave enough to think out of the box. A message was nicely being conveyed. If some improvements can be done in screenplay also, it would be much better.
    Each Frames in this short film were also better. A big round of Applause to the whole team on and off screens

  • @liviyapw8636
    @liviyapw8636 3 роки тому +58

    നല്ല ക്ഷമ ഉള്ളത് കൊണ്ട് first കഥ അറിയാൻ Comment box അരിച്ചുപെറുക്കി.... മിക്ക ആളുകളും ഒന്നും മനസിലായില്ല എന്നാണ് പറഞ്ഞത്..... മനസിലായവർ ആരും ആ കഥ അവർക്ക് പറഞ്ഞുകൊടുത്തതും ഇല്ല ...... Last comment box നോക്കി ഇരുന്ന് video കഴിഞ്ഞത് ഞാൻ അറിഞ്ഞില്ല 😁😁😁.... എന്നിട്ട് രണ്ടാമത് ഇരുന്ന് video കണ്ടു ❤️❤️❤️❤️മനസിലാവാത്തത് ആയി ഒന്നും തന്നെ ഞാനും കണ്ടില്ല 💖💖💖പിന്നെ കഥ പറയണം എന്ന് ഒക്കെ എനിക്കും ഉണ്ട്.... പക്ഷെ ഞാൻ കഥ പറഞ്ഞാൽ video കാണില്ല അത് എനിക്ക് അറിയാം...... അത് നമ്മുടെ ഒരു nature ആണ്.... അപ്പോ പിന്നെ first ചെന്ന് video കാണുന്നെ 😊😊😊😊😊🤗🤗🤗🤗🤗🤗😍😍😍😍😇😇

    • @swathys4808
      @swathys4808 3 роки тому

      Ennike manasillayi.

    • @ziyadali6489
      @ziyadali6489 3 роки тому +1

      ബല്ലാത്ത ഒരു പെങ്ങൾ തന്നെ...ഈ പെങ്ങളിൽ എവിടുന്നു വരുന്നു എന്ന എനിക്ക് മനസ്സിലാവാതെ...രണ്ടു വട്ടം കണ്ട മഹാൻ ഒന്നു പറഞ്ഞു തരവോ??

    • @amishapsanthosh3774
      @amishapsanthosh3774 3 роки тому

      Tnxs

    • @snehaantony770
      @snehaantony770 3 роки тому

      😊😊😊

  • @Nova-ke7pk
    @Nova-ke7pk 4 роки тому +6

    Ee chechi tiktok lu undayirunnilleee
    Enik bayankara ishtayirunnu❤😘😘😘Amitha chechi😻💋

  • @merlinajo5903
    @merlinajo5903 4 роки тому +4

    Super Direction❤❤
    Adipoli song💞💞
    Kidu Acting💕💕
    ❤❤❤
    💞💞💞💞💞💞💞💞💞💞💞

  • @ezy_axolotl8904
    @ezy_axolotl8904 3 роки тому

    heart touching short film because i am a father congrats entire team

  • @Briogus
    @Briogus 4 роки тому +54

    രോഹിത് , താങ്കൾക്ക് നല്ല ഭാവി ആശംസിക്കുന്നു , തീർച്ചയായും പരിശ്രമിക്കുക .

  • @Villageboywithcitygirl
    @Villageboywithcitygirl 4 роки тому +6

    Ente kayyil nalla Oru script und....100% variety and romantic....

  • @saumyask8817
    @saumyask8817 4 роки тому +1

    kidu short film..last suspence kalakki

  • @helenannareji2748
    @helenannareji2748 4 роки тому +8

    You nailed it man😍🥰😘Congratulations Amal and Rohit

  • @samsunny2414
    @samsunny2414 4 роки тому +4

    Mothathil oru color aarnu... sprr.. songz and acting vere level... 🔥🔥❣️❣️

  • @harshatv5224
    @harshatv5224 4 роки тому +5

    ഒരുപാട് നന്ദി ഇങ്ങനെ ഒരു ഷോർട് ഫിലിം തന്നതിന് 😘ഇതു പോലെ ഒരു ഷോർട് ഫിലിം കിട്ടാൻ ഞാൻ ഒത്തിരി നാളായി കാത്തിരിക്കുന്നു..... നല്ല ഒരു മെസ്സേജ്......... എന്തായാലും ഇനിയും ഇതുപോലെ നല്ല ഷോർട് ഫിലംസ് നിങ്ങൾക് ചെയ്യാൻ സാധിക്കട്ടെ.... God bless you gyz.....😘😘😘😘

  • @sonuschannel5566
    @sonuschannel5566 4 роки тому +4

    മുത്തേ പൊളിച്ചു 🤩🤩ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️

  • @__-us1ql
    @__-us1ql 4 роки тому +52

    Gud direction 😍😍😍😍gud views feels like big film

    • @Niramstudio2024
      @Niramstudio2024 4 роки тому +1

      😍😍thkuu

    • @vaidehianand6912
      @vaidehianand6912 4 роки тому

      പിള്ളേച്ചൻ സരസു പ്രണയം En chellakuttiye 🙃 ua-cam.com/video/6reC6TDsEzw/v-deo.html

  • @sefeershanu7616
    @sefeershanu7616 3 роки тому +1

    Poli orupaad isttapettu 💞💞💞💞💞💞💞💞💞💞💞💞💞

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 4 роки тому +8

    സൂപ്പർ..❤️ക്ലയ്മാക്സ് ഗുഡ്‌...👌👌 God Bless You..👍🙏😇

  • @24x7mediaentertainment
    @24x7mediaentertainment 4 роки тому +12

    Climax polichallo 👏🏻👏🏻👏🏻👌🏻👌🏻 Midhun u did very well 👍👍🥰