Prem Nazir | Prem Nazir House | നസീർ സാറിന്റെ വീട് ഞങ്ങൾ വിട്ടുതരില്ല; ഞങ്ങൾ സമ്മതിക്കില്ല

Поділитися
Вставка
  • Опубліковано 23 кві 2022
  • നസീർ സാറിന്റെ വീട് ഞങ്ങൾ വിട്ടുതരില്ല; ഞങ്ങൾ സമ്മതിക്കില്ല. #PremNazir #MalayalamCinema #ZeeMalayalamNews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    #LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews

КОМЕНТАРІ • 198

  • @ZeeMalayalamNews
    @ZeeMalayalamNews  2 роки тому +8

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @abdulsalam5067
    @abdulsalam5067 2 роки тому +82

    എന്റെ മരണം വരെ മാസം ഒരു സഖ്യ ഞാൻ തരാം. മെയ്ന്റസ് ചെയ്ത് ഇങ്ങിനെ നിറുത്താൻ.. ഞങ്ങളുടെ എക സൂപ്പർ സ്റ്റാർ നസീർ സാറാണ് അന്നും ഇന്നും. അല്ലാതെ മമ്മുട്ടിയും മോഹൻലാലുമല്ല. ഇത്ര വലിയ മഹാൻ മറ്റാരുമില്ല.. എന്നെന്നും നിത്വ വസന്തം ...

    • @mayadevikk6835
      @mayadevikk6835 2 роки тому +3

      താങ്കളുടെ ആ വലിയ മനസ്സിന് 🙏❤

    • @kannurchandrasekhar522
      @kannurchandrasekhar522 20 днів тому +1

      സത്യം.... എന്റെ മനസ്സിൽ മെഗാ സ്റ്റാറും സൂപ്പർ സ്റ്റാറും എല്ലാം ശ്രീ നസീർ സാർ ആണ്..... ❤

  • @anishanandan5393
    @anishanandan5393 2 роки тому +47

    നസീർ സാർ കേരളത്തിന്റെ മുത്താണ്..... അഭിനയ ചക്രവർത്തി ആണ് . അദ്ദേഹത്തിന് വേണ്ട പരിഗണന കൊടുക്കണം. ജാതി അല്ല തമ്പി അണ്ണാ വലുത്, സ്നേഹം ആണെന്ന്, ഇന്നത്തെ ലോകത്തിന് അറിയില്ല .

  • @r0611
    @r0611 2 роки тому +103

    പാവങ്ങളുടെ കണ്ണീരിൽ പങ്കു ചേരുന്ന ഏക വ്യക്തി ആണ് പ്രേം നസീർ

  • @achurija159
    @achurija159 Рік тому +16

    പ്രേം നസീർ എന്ന ആ വലിയ കലാകാരനെ പറ്റി ഓർക്കുമ്പോഴൊക്കെ കണ്ണു നിറയാതിരുന്നിട്ടില്ല.

  • @mayadevikk6835
    @mayadevikk6835 2 роки тому +21

    സിനിമമേഖലയിൽ ശ്രീ Prem നസീറിനെപ്പോലെ മനുഷ്യത്വം ഉള്ള ഒരാളും ഇതുവരെ ഉണ്ടായിട്ടില്ല. 🙏❤

  • @toxicdipson2644
    @toxicdipson2644 Рік тому +12

    പകരം വെക്കാനില്ലാത്ത മഹാനടൻ♥️

  • @ratheeshbabu78
    @ratheeshbabu78 2 роки тому +14

    പ്രേം നസീറിന് പകരം പ്രേം നസീർ മാത്രം അതാണ് അദ്ദേഹത്തിന്റെ മഹത്വം

  • @toxicdipson2644
    @toxicdipson2644 Рік тому +19

    ആരും അറിയാതെ 100 കണക്കിന് കുടുംബങ്ങൾക്ക് Money order അയച്ചിരുന്നതായി അറിയാൻ കയിഞ്ഞു

  • @sharafudheentv5020
    @sharafudheentv5020 2 роки тому +45

    എന്നുംഎന്നുംജനങ്ങളുടെമനസ്സില്‍ നസീര്‍സാര്‍ നിത്യവസന്തം

  • @kpyousafyousaf9848
    @kpyousafyousaf9848 2 роки тому +24

    പ്രിയപ്പെട്ട തമ്പി സാർ ഈ വിഷയത്തിൽ നിങ്ങൾ മാത്രമല്ല ഈ കേരള കരയിലെ ജനങ്ങൾ മുഴുവനും
    കൂടെ ഉണ്ടാകും അത്രക്ക് ഇഷ്ട്ടമാണ് ഞങ്ങൾക്ക്‌ പ്രേം നസീർ സാറേ.
    നിങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും.
    K. P. യൂസഫ്. തീരുർ. M. P. Distict.
    👍👍👍

  • @sob237
    @sob237 2 роки тому +13

    ഈ വീട് വിൽക്കരുതേ..... പ്രേനസീർ സാർ പ്രിയനടൻ താമസിച്ച വീട്... വിൽക്കരുതേ 🙂🙂🙂

  • @ajithakumari7134
    @ajithakumari7134 2 роки тому +12

    🙏തമ്പി സാർ അഭിനന്ദനങ്ങൾ താങ്കൾക്ക്. ഒരു കാരണവശാലും ആ വീട് വിൽക്കാൻ അനുവദിക്കരുത്.

  • @harishankar1434
    @harishankar1434 2 роки тому +22

    ഇപ്പോഴത്തെ super സ്റ്റാർസ് മരിച്ചാൽ എന്തുണ്ട് പറയാൻ 👎 അവനവനു കുംഭ 😀

  • @princeank3678
    @princeank3678 2 роки тому +15

    ഒരു നെഗറ്റിവ് കമന്റ് പോലുമില്ല - എങ്കിൽ - എത്രമാത്രം ജനഹൃദയ്ക്കു ളിൽ ഉള്ള സ്ഥാനം എത്രമാത്രമാണ് എന്ന് മനസിലാക്കാം

  • @bindhubindhu976
    @bindhubindhu976 2 роки тому +13

    കണ്ണ് നിറയുന്നു 🌹🌹🌹🌹🙏🙏🙏

  • @RajKumar-oz2go
    @RajKumar-oz2go 2 роки тому +66

    പ്രേംനസീറിനെ പോലെ നല്ലൊരു മനുഷ്യൻ ഇന്ന് കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്.
    പ്രേംനസീറിനെ പോലെ നല്ലൊരു മുസ്ലിം ഇന്ന് കേരളത്തിൽ ഇല്ല എന്നതിൽ ഒരു സംശയവും ഇല്ല.

    • @divinity7851
      @divinity7851 2 роки тому +6

      അതിലും മികച്ച ഒരുപാട് പേര് ഉണ്ട്.... നിങ്ങളുടെ ത് over ഇമോഷണൽ thought മാത്രം....

    • @hasanhassan7360
      @hasanhassan7360 2 роки тому +1

      അരിയും തിന്നു ആശാരി ച്ചീ യെയും കടിച്ചു പിന്നെയും പട്ടിക് മുറു മുറുപ്പോ

    • @mujeebpm4081
      @mujeebpm4081 2 роки тому

      😂

    • @mujeebpm4081
      @mujeebpm4081 2 роки тому +2

      ഇങ്ങനെ വർഗീയത തലയിൽ കേറി നടക്കുന്ന വിഷങ്ങൾ കേരളത്തിൽ കുറച്ചു പേരെ ഉണ്ടാകു

  • @sudhaannie5257
    @sudhaannie5257 2 роки тому +49

    പ്രേം നസീർ സാറിനെ ദേയവ് ചെയ്ത് നശിപ്പിക്കരുത് 💕

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 роки тому +9

    പ്രേം നസീർ സിന്ദാബാദ് 🌹🌹🌹❤തമ്പി sir 👍

  • @gopalvenu293
    @gopalvenu293 2 роки тому +14

    ഞാനും തരാം ചെറിയ ഒരു amount മാസം.... A great man for ever... നമ്മുടെ ഗവണ്മെന്റ് വൻപരാജയം... ഇയാൾ എന്തൊക്കെയാ പറയുന്നേ. ഞാനും ഉണ്ടായിരുന്നു ആ സമയത്തു

  • @praveenindia1935
    @praveenindia1935 2 роки тому +18

    മലയാളത്തിലെ അനശ്വര നടന് ഒരു സ്മാരകം പണിയാൻ ഒരു സർക്കാരിനും കഴിഞ്ഞില്ല. അദ്ദേഹത്തിന് വേണ്ടി പ്രതികരിക്കാൻ ഒരു തമ്പി മാത്രം. മലയാള സിനിമയിലെ ആരും പ്രതികരിക്കാനില്ല.

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому +4

    Yes... മുത്ത്‌... ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ആണ് ഈ സ്നേഹം.... 😞😞😞😭😭😭😭😍😍😍😍

  • @s..6812
    @s..6812 2 роки тому +5

    നസീർ സാർ അന്ത്യവിശ്രമം കൊള്ളുന്ന കബറിടം കാടു പിടിച്ചു കിടക്കാതെ വൃത്തിയാക്കി ഇടേണ്ട ബാധ്യത ചിറയെങ്കിഴുകാർക്ക് ഉണ്ട് കേട്ടോ

  • @sulaimansulu778
    @sulaimansulu778 Рік тому +3

    പ്രേം നസിർ സാറിന്റെ വീട് സംരക്ഷിക്കാൻ കഴിയുന്നസഹായം യുസഫ് അലി സാർ ചെയ്യും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +18

    ആലോചിച്ച മനസ്സ് വിഷമിക്കുന്ന ഒരു കാര്യമ്ണ് പ്രേമം നസീർ വേർ പാട്

  • @pavikaniyambetta
    @pavikaniyambetta 2 роки тому +11

    ഇത്രയും കാലവും കെട്ടിടം പൊളിഞ്ഞു വീഴുന്നതു വരെയും വീടും പറമ്പും കല്ലറയും കാടുകയറിക്കിടക്കുന്ന തുവരെയും ഇവരൊന്നും ഉണർന്നിരുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയല്ലെ?

  • @muralie753
    @muralie753 2 роки тому +8

    Malayalam, Malayalam cinema, മലയാളത്തിന്റെ നിത്യവസന്തം എല്ലാവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം, ഒരു വലിയ മനുഷ്യൻ. ഇനി ഇങ്ങിനെയുള ളഒരാൾ ഉണ്ടാവില്ല

  • @kjoseph8796
    @kjoseph8796 2 роки тому +12

    He was a great actor in yester year. He was far better than our today's actor. This place should kept with statue with is all awards obtained during his life time.

  • @homedept1762
    @homedept1762 2 роки тому +26

    ചിറയിൻകീഴ് താലൂക്കിലുള്ളവർ 100 രൂപ വെച്ച് പിരിവെടുത്താൽ തന്നെ ആ വീടും പറമ്പും വാങ്ങി സ്മാരകമാക്കാം. എന്ത് കൊണ്ട് അങ്ങനെ ചിന്തിക്കുന്നില്ല?. അദ്ദേഹത്തെ പോലെയുള്ള മഹാന്റെ വീട് അന്യാധീനപ്പെട്ടുപോകുന്നത് കഷ്ടമാണ്.

  • @noushadck4192
    @noushadck4192 Рік тому +6

    കരയിപ്പിച്ചു കളഞ്ഞു❤

  • @harikumarsreedharanpandala7125
    @harikumarsreedharanpandala7125 2 роки тому +7

    വീട് മാത്രമല്ല ,അദ്ദേഹത്തിൻ്റെ കുഴിമാടത്തിൻ്റ അവസ്ഥ കണ്ടാൽ ദുഖം .

  • @commonindian4009
    @commonindian4009 2 роки тому +8

    First Super Star ever Prem Nazir ❤️❤️❤️

  • @babuitdo
    @babuitdo 2 роки тому +6

    സ്മാരകം സർക്കാരിന് വിട്ടുകൊടുക്കരുത് നാട്ടുകാർ ഒരുമിച്ച് ഒരു ട്രസ്റ്റ് ഉണ്ടാക്കി. ആത്മാർത്ഥതള്ളവരെ മാത്രം ട്രസ്റ്റ് ഭാരവാഹികളാക്കുക.

  • @padmakumar6677
    @padmakumar6677 2 роки тому +10

    വിൽക്കുവാൻ സംമ്മതിക്കത്തി ല്ല എന്നു പറയുവാൻ ആർക്കും പറ്റില്ല. എന്നാൽ നാട്ടിലെ ഒരു നടന്റെയും സ്വത്ത് മക്കൾക്ക് വിൽക്കുവാൻ പറ്റത്തില്ല. അതിന് സർക്കാർ സ്ഥലം കണ്ടെത്തി സ്മാരകം പണിയുക. ഇ പറയുന്നവർ ന സിർ സാറിന്റെ കബർ ഒന്ന് പോയി നോക്കു കാട് കയറി കിടക്കുന്നു. നാട്ടുകാർ പലതും പറയും. ഒന്നുകിൽ സർക്കാർ മാർക്കറ്റ് വില കൊടുത്തു വാങ്ങി സംരക്ഷിക്കുക.

  • @yehsanahamedms1103
    @yehsanahamedms1103 2 роки тому +12

    മലയാളനാട് ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേം നസീർ അന്ത്യവിശ്രമം കൊള്ളുന്ന ഖബർ സ്ഥാനിൽ ഒരു നല്ല മാർബിൾ ഫലകം പോലും കുത്താൻ ആർക്കൂം കഴിഞ്ഞില്ല.ഇപ്പൊൾ,അവിടെ കാണുന്ന ദാരിദ്രം പിടിച്ച ആ ശില ആരെങ്കിലും മുൻകൈ എടുത്ത് മാറ്റി സ്ഥാപിക്കുക.ഇത് നാടിൻ്റെ ആവശ്യം തന്നെ യാണ്.

    • @shajithk7094
      @shajithk7094 Рік тому

      നസീർ സർ നല്ല ഒരു മനുഷ്യ സ്നേഹി ആയിരുന്നു...ജിഹാദി മുസ്ലിം അല്ലായിരുന്നു.

  • @rahmanroby3426
    @rahmanroby3426 2 роки тому +4

    പ്രേം നസീർ ഇന്നും ഒരു വികാരമാണ്

  • @sreejithsreep2908
    @sreejithsreep2908 2 роки тому +6

    നസീർ സ്മാരകമായി സർക്കാർ ഏറ്റെടുത്ത് നവീകരിക്കണം. ഭാവി തലമുറക്ക് അത് അത്യാവശ്യമാണ്. സഞ്ചാരികളിൽ നിന്നും ടിക്കറ്റ് നിരക്കിൽ പ്രവേശനം നൽകി ഇത് വൃത്തിയായി സൂക്ഷിക്കാൻ അഭ്യർത്ഥന.🙏🙏🙏

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Рік тому +4

    പ്രിയനസിറിന്റെ കുടുംബം എവിടെ? അവർ എന്തുകൊണ്ട് ഈ വീട് സംരക്ഷിക്കുന്നില്ല?

  • @rajeevmohan.m.s.5255
    @rajeevmohan.m.s.5255 2 роки тому +2

    Pream Nazir sirinte manassu ee vedioyiloode njan ippol manasilakkunnu.....Supper. Supper. Super......

  • @latheefap8526
    @latheefap8526 Рік тому +3

    പാവങ്ങളുടെ സ്വന്തം നസീർ സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajapushpamn6771
    @rajapushpamn6771 2 роки тому +10

    Pranamam, Pranamam Pranamam Naseer sir. God bless🙏🙏🙏 you Thampi sir.

    • @samueljohn5307
      @samueljohn5307 2 роки тому +1

      Nasseer sarinte veedu vilkkaruthu , nithya vasamtham premnazeer sarinte ee kudumba veedu nithya smarakam aayi nilanirtthukka, as nalla manushyasnehiyude smarakam panjyuka
      Nazeer saarine ishtapedatthavar. Undo?

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому +13

    ഒരു കാല ഘട്ടത്തിലെ ജനങ്ങളുടെ വികാരം ആണ് അദ്ദേഹത്തിന്റെ പേരിൽ ഈ വീട് ഇവിടെ തുടരണം ഒരിക്കലും അത് മറിച്ച് വിക്കരുത് മഹാനായ നസീർ സാറിന്റെ ഓർമകൾ ഇവിടെ ഉറങ്ങുകയാണ്

    • @sureshraju7323
      @sureshraju7323 2 роки тому +1

      ഓർമ്മകൾ എന്താ നഷ്ടപ്പെടുമോ വിറ്റാൽ

    • @zentravelerbyanzar
      @zentravelerbyanzar 2 роки тому

      @@sureshraju7323 വേടിക്കുന്നവർ എന്ത് ഉദ്ദേശിച്ചാണ് എന്ന് ആർക്കറിയാം അത് പൊളിച്ച് നീക്കപെട്ടാൽ പിന്നെ ഒന്നും ....

  • @Z12360a
    @Z12360a 2 роки тому +10

    ❤ നസീർ സർ

  • @mukeshmanikattil1670
    @mukeshmanikattil1670 8 місяців тому +2

    പ്രേംനസീർ സാർ മലയാളസിനിമ കണ്ട മനുഷ്യസ്നേഹി 🙏

  • @sulekhad2619
    @sulekhad2619 2 роки тому +11

    Great person

  • @premarajchandroth6957
    @premarajchandroth6957 2 роки тому +7

    അഭിനന്ദങ്ങൾ .... 🌹

  • @mohamedashraf.v.v809
    @mohamedashraf.v.v809 2 роки тому +10

    Prem Nazir the great!

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 роки тому +3

    ഈ വീട് നസീർ സ്മാരകമാക്കണം കേരള സർക്കാർ ഇടപെടണം

  • @lifeisbeautiful4598
    @lifeisbeautiful4598 2 роки тому +6

    പ്രേം നസിർ ജനിച്ച വീട് കൂടി കണ്ടെത്തുക ..

  • @anandananandank7203
    @anandananandank7203 2 роки тому +7

    വിൽക്കാൻ അനുവദിക്കരുത് 🙏❤🌹💞

  • @kasimkp462
    @kasimkp462 2 роки тому +4

    Prem nazeer Nalla manusyan evergreen heero

  • @binupillai3348
    @binupillai3348 Рік тому +3

    മനുഷ്യ മനസുകളിൽ ജീവിക്കുന്ന കലാകാരൻ മാർ അവരുടെ ആന്മാവ് ഉറങ്ങുന്ന ആലയം കഷ്ടം തന്നെ ❤

  • @jayachandrank5992
    @jayachandrank5992 2 роки тому +4

    Full Support Thambi Chetta
    God bless you Sir

  • @chandrababu8981
    @chandrababu8981 2 роки тому +15

    വീട് വിൽക്കണ്ട ആവശ്യം ഇല്ല 😂ആരാധകർ 100. രൂപ വച്ചു ഗൂഗിൾ pay. ചെയ്‌താൽ തീരും 🤣🤣🤣

    • @poomana96.8
      @poomana96.8 2 роки тому +1

      ശരിയായ അഭിപ്രായം

    • @ravikumarv7256
      @ravikumarv7256 2 роки тому

      Correct

    • @monaanida9685
      @monaanida9685 8 місяців тому

      അവരുടെ കുടുബം ത്തിനു ഈ വീട് വിറ്റ പണും വേണ്ട. അവർക്കു ഒക്കെ നല്ല പണമുണ്ട് ❤❤❤❤

  • @kannurchandrasekhar522
    @kannurchandrasekhar522 20 днів тому

    ദയവായി ഈ വീട് വിൽക്കരുത്..... നസീർ സാറിനെ സ്നേഹിക്കുകയും ആരാധിക്കുകയും... ചെയ്യുന്ന ഒരു ആരാധകന്റെ എളീയ അഭ്യർത്ഥനയാണ്.....🙏

  • @abhishek-xu8hq
    @abhishek-xu8hq Місяць тому

    എനിക്ക് ഏറ്റവും ഇ ഷ്ടപ്പെട്ട നടൻ പ്രേം നസീർസാറാണ്

  • @saira9541
    @saira9541 Місяць тому

    നസീർ സർ മരിച്ചിട്ടില്ല ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു, അദ്ദേഹത്തിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ അല്ലാഹു 🤲🏻🤲🏻🤲🏻

  • @mahesh4u633
    @mahesh4u633 2 роки тому +2

    Thambi..a emotional person but he is geniune

  • @augustinantony6365
    @augustinantony6365 2 роки тому +5

    ഇന്ത്യൻ സിനിമയിൽ പ്രേം നസീറിനെ പോലെ ഒരു സൗന്ദര്യവാനെ വേറെ കാണാനാവില്ല.
    അതേ പോലെ എം ജി ആറിനെ പോലെ നിറമുള്ള ഒരാളെയും ...

  • @manojlal4229
    @manojlal4229 2 роки тому +11

    Nazir sir is always great, but the members of his family do not know about his greatness.They got everything only because of Prem Nazir.Unfortunately the members of his family forgot him completely for their selfish needs.

  • @ignatiouskattoor3240
    @ignatiouskattoor3240 Рік тому +4

    കാലത്തിന്റെ സൗന്ദര്യം ഇന്ന് കാട് കയറി നിൽപ്പ്. സതൃം പറഞാൽ നന്ദി ഇല്ലാത്ത മനൂഷൃ.... ഉദയായിലെ നസിർ കോട്ടജ് തരിശ് ആയി ഇനി ..... സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യം.

  • @sheelavk9730
    @sheelavk9730 2 роки тому +8

    Nazir sir great

  • @mercystephen8791
    @mercystephen8791 2 роки тому +1

    After 3 months......Can I know what is the progress.....anybody .....please reply

  • @aromalks382
    @aromalks382 2 роки тому +3

    Nazir sir was a fervent forever

  • @rudraprasadtattoostudio7363
    @rudraprasadtattoostudio7363 Рік тому +1

    Thampi എന്നാല്‍ ഡാന്സ‍ര്‍ തമ്പി., പണ്ട് സൈകില്‍ യജ്ഞം നടത്തിയിരുന്നപോള്‍ കണ്ട ഓര്മ ഉണ്ട്., താങ്കള്‍ക് എല ഭാവുകങ്ങളും നേരുന്നു.!

  • @musthafamusthafa7422
    @musthafamusthafa7422 2 роки тому +5

    Vilkooola👍👍👍🙏🙏🙏🙏🙏🙏

  • @mukeshmanikattil1670
    @mukeshmanikattil1670 8 місяців тому +1

    പ്രേംനസീർ സാറിനെ പോലെ ഒരു. നടനെ ഇനി നമുക്ക് കിട്ടില്ല

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Рік тому +1

    Yes 🙏🏻🙏🏻

  • @ideaokl6031
    @ideaokl6031 2 роки тому +3

    നാട്ടുകാർക്ക് നസീർ സാറിനോട് ആദരവും ബഹുമാനവും ഒക്കെ ഉണ്ടന്ന് കരുതി അത് വിൽക്കാൻ പോകുന്ന നസീർ സാറിന്റെ വീട്ടുകാർക്ക് വേണ്ടെ🤔

  • @ramachandranpanicker7301
    @ramachandranpanicker7301 Рік тому +1

    Nazeer sir janangalude vikaramannu orikkalum aa veedu vilkan anuvadikkaruthu sarkar ithu smarakamakkiyillenkil ee sarkarine janangal veezhthum nitya haritha nayakanu orikkalum maranamilla thambi sarinte mob no kittumo?

  • @viewersstar7233
    @viewersstar7233 2 роки тому +3

    NAZIR.SIR.RESPECTEBLE..PERSONALITY

  • @mukeshmanikattil1670
    @mukeshmanikattil1670 8 місяців тому

    പ്രേംനസീർ സാർ എനിക്ക് 4വയസ്സ് ആകുന്നതിനു മുമ്പേ മരിച്ചു പോയി എന്നാലും അദേഹത്തിന്റെ സിനിമകളും അദേഹത്തിന്റെ ആ മനുഷ്യത്വവും ഞാൻ അദ്ദേഹത്തെ നമിക്കുന്നു 🙏🙏🙏

  • @donmuhsi8089
    @donmuhsi8089 2 роки тому +2

    🧐🧐🧐ഇതിന്റെ BGM ചെയ്തതാരാ Tempo metronome click mute ആക്കാൻ വിട്ട്‌ പോയല്ലൊ മൂസിക്‌ ഡൈറക്ടറെ 😑😑😑 ആ BPM ക്ലിക്ക്‌.... അരോചകമാകുന്നു....

  • @harikrishnan6266
    @harikrishnan6266 2 роки тому +13

    നസീർ സർ❤️

  • @engshihabtalks4504
    @engshihabtalks4504 Рік тому +2

    അല്ല നമുക്ക് എല്ലാവരും കൂടി വരി ഇട്ടു പണം കണ്ടെത്തി ഇദ് ഇഗു മേടിച്ചാലോ

  • @aslamharitha1125
    @aslamharitha1125 2 роки тому +1

    സത്യം...

  • @arungeorge3531
    @arungeorge3531 2 роки тому +4

  • @omanagangadharan1062
    @omanagangadharan1062 Рік тому +1

    Govt is now helping Sugatha teachers house, they can do the same for Nazir sir

  • @avinash33892
    @avinash33892 2 роки тому +5

    🙏🙏🙏🙏🙏🙏🙏🙏

  • @darshanlil2148
    @darshanlil2148 2 роки тому +2

    Excellent people

  • @vinuviswanathan3767
    @vinuviswanathan3767 2 роки тому +2

    👍

  • @babus2704
    @babus2704 2 роки тому +3

    സാധരണ കാരനെതിയറ്ററിൽഎത്തിച്ചമഹാൻ

  • @user-tq2pw1lx9y
    @user-tq2pw1lx9y 2 роки тому +9

    വീട് വിൽക്കുന്നു എന്നറിഞ്ഞപ്പോൾ നാട്ടുകാർ ഇളകി ഇത്രയും നാൾ വീട് കാടുകയറി കിടന്നപ്പോൾ ആരും ഒരു പുല്ലു പോലും പറിച്ചു മാറ്റുവാൻ ശ്രമിച്ചിട്ടില്ല വീടിൻറെ പുറക് ഭാഗത്ത് കുറച്ചൊക്കെ ജീർണനം സംഭവിച്ചു എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല ഈ പറയുന്ന നാട്ടുകാർ ആദ്യത്തെ ഒരു രണ്ടു ദിവസം എല്ലാവരും ഇവിടെ വന്ന പ്രതിഷേധിച്ചു ഇപ്പോൾ ഒരു അനക്കവും ഇല്ല ഇനി വീണ്ടും പഴയ ഗതി തന്നെ വിൽക്കുവാൻ സമ്മതിക്കുകയുമില്ല എന്നാൽ അവർ മുൻകൈയെടുത്ത് വൃത്തിയാക്കുകയും ഇല്ല 😅

    • @commonindian4009
      @commonindian4009 2 роки тому +2

      Swantham.. makkal anu first ethoka cheyan... .. avark polum a bodhm ela

    • @dhanyab2125
      @dhanyab2125 2 роки тому +1

      Vilkunilla paranjitind nazeer sirnte makal

  • @shyamtpurakkal4692
    @shyamtpurakkal4692 2 роки тому +1

    33:29 correct 👍

  • @jasminmanaf5703
    @jasminmanaf5703 Рік тому +1

    Dear thambi🌹👍👍👍

  • @ChiefRedEarth
    @ChiefRedEarth 6 місяців тому

    As valuable as any other monuments in Kerala....this house belongs to a role model for all mankind. May it be protected.

  • @thomasmathai4676
    @thomasmathai4676 2 роки тому +2

    🌹🌹🌹🌹

  • @rijeesh2240
    @rijeesh2240 Рік тому +2

    Human beings naseer sir

  • @sasidharana716
    @sasidharana716 24 дні тому

    ❤പ്രേം നസീർ സാർ കോടി കണക്കിന് ജനങ്ങളുടെ മനസിൽ ഇന്നും നിത്യ വസന്തമായി വിരാചിക്കുന്നുണ്ട് .അദ്ദേഹത്തിൻ്റെ ഓർമകൾ ഉറങ്ങുന്ന ഈ വീട് ഒരിക്കലും വിൽക്കരുത് .അത് നമ്മുടെ സർകാർ ഏറ്റെടുക്കണം.

  • @akbarzeenath7172
    @akbarzeenath7172 2 роки тому +2

    Good

  • @prathapachandranrk1181
    @prathapachandranrk1181 2 роки тому +2

    super thampi

  • @pillechan640
    @pillechan640 2 роки тому +2

    Vvedu vilkkunilla ennu makal enne paranjallo

  • @GeethaKumarik-zs4uc
    @GeethaKumarik-zs4uc Рік тому +1

    Nazir sir supper man

  • @sanamol.
    @sanamol. Рік тому +1

    Nasser.&Jayan Ennum Ormakalile nithya Ennum Ormakalile Nayakanmmar.ketto.Thamby Annan massanu

  • @evamazy8874
    @evamazy8874 Рік тому

    AMMA Association SreePremnazeerinu vendi ithenkilum cheyyuka...

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +1

    ❤️❤️❤️🙏👍

  • @gopalakrishnanb6644
    @gopalakrishnanb6644 Рік тому +2

    തമ്പിയണ്ണൻ 🙏🙏🙏

  • @pillechan640
    @pillechan640 2 роки тому +1

    Veedu alla vilkkunnathu.kurachu properties anu ennu kudumbam vykthamakkiyittundu

  • @zeenakrishnakumar3533
    @zeenakrishnakumar3533 2 роки тому +4

    Nazir is great no one equal to him in film industry

  • @omanagangadharan1062
    @omanagangadharan1062 Рік тому +1

    Few off springs who may need money. Poor Nasir sir may not have thought of a last will. Government has to interfear

    • @goldie7689
      @goldie7689 Місяць тому

      It’s a private property. How can the government interfere ?