വളരെ കഴിവുള്ള സാറിന് തികച്ചും അനുയോജ്യ ആയ ഭാര്യ ആണ് സിന്ധു ചേച്ചി.. പല പല കഴിവുകൾ ഉണ്ട്.. സാർ ചിന്തേ എന്നും സാറിനെ മുത്തപ്പാ എന്നും വിളിച്ചു സ്നേഹം മാത്രം ഉള്ള ഭാര്യയും ഭർത്താവും ആയിരുന്നു
ഭർത്താവിന് ഇത്രയും സ്‌നേഹവും ബഹുമാനാവും കൊടുത്തു അദ്ദേഹത്തിനെ ഹൃദയത്തിൽ കൊണ്ടേ തഴുകുന്ന ഒരു വലിയ മനസിന്റെ ഉടമയാണ് ഈ അമ്മ, ചേച്ചി, അനിയത്തി, ചേച്ചിയമ്മ ഏത് പേര് വിളിക്കണം എന്ന് അറിയില്ല അത്രയും സ്നേഹവും ബഹുമാനവും, 🙏
ഒരു മനുഷ്യനെ ഇത്രത്തോളം അറിയുക എന്നത് എളുപ്പമല്ല ... പുതിയ തലമുറയിൽ അദ്ദേഹത്തിന് അവസരം കുറഞ്ഞാൽ വേദനിക്കുമായിരുന്നു. അത് വേണ്ട അദ്ദേഹം പൊയ്ക്കോട്ടേ... ആ വെക്തിത്വത്തിന്റെ പ്രഭാവം സ്നേഹമായി ജ്വലിച്ചു നില്കുന്നു ലോഹി സാറിന്റെ പ്രിയതമയിൽ... ഒരുപാട് ബഹുമാനം ചേച്ചി..
എന്താ പറയാ..ഇങ്ങനൊക്കെ പ്രണയിക്കാനും ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന ഇവരെപോലുള്ളവർ സാധാരണ മനുഷ്യരിൽപ്പെടില്ല...എല്ലാറ്റിനേയും പോസിറ്റീവ് ആയി എടുത്ത്,ഏകാന്തതയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട് ,ആരെക്കുറിച്ചും ഒന്നിനെകുറിചും യാതൊരു പരാതികളോ പരിഭവങ്ങളോ ഇല്ലാതെ,വളരെ സന്തോഷവതിയായി ജീവിക്കുന്ന മാലാഖ....She is so cute, innocent, genuine.....
ഞാൻ കണ്ട ഏറ്റവും നല്ല ഇൻ്റർവ്യു സിനിമാലോഗം ഇവർക്ക് വേണ്ടി ഒന്നും ചെയ്തില്ല സിനിമാലോകത്തെ ഇവർ കുറ്റം പറയുന്നുമില്ല നൻമയുള്ള ലോഹി സാറിൻ്റെ നൻമ നിറഞ്ഞ സിന്ധുചേച്ചി
ഒരുപാട് ബഹുമാനം തോനുന്നു ചേച്ചിയോട്. എത്ര പോസിറ്റീവ് ആണ് എത്ര ഹാപ്പി ആണ്. ലോഹി സർ ഭാഗ്യവാൻ ആണ് ഇത്ര നല്ല ഭാര്യയെ കിട്ടിയതിൽ ചേച്ചിയും ഭാഗ്യവതി ആണ് ഇത്രയും നല്ല മഹത്വ്യക്തിക്കൊപ്പം ജീവിക്കാൻ പറ്റിയതിൽ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അഭിമുഖമായിരുന്നു നാടക രചിയിതാവ്, കഥാ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ പ്രേക്ഷക മനസ്സിൽ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വരനായ ശ്രീ ലോഹിത ദാസിന്റ ഭാര്യ സിന്ധുലോഹിതദാസിന്റേത് എത്ര മനോഹരമായി നിഷ്കളങ്കമായി അവർ ഈ അഭിമുഖത്തെ നേരിട്ട് എന്തായാലും വളരെ ഇഷ്ടപ്പെട്ടു അവരേയും മക്കളേയും ഈശ്വരൻ ഉയർച്ചയിൽ എത്തിക്കട്ടെ
ആരെയും കുറ്റപ്പെടുത്താതെ മുത്തപ്പന്റെ ഓർമകളിൽ സന്തോഷത്തോടെ ജീവിക്കുന്ന ചേച്ചി നിങ്ങൾ തന്നെയാണ് ലോഹി സാറിന്റെ ഭാര്യയാകേണ്ട സ്ത്രീ, സിന്ധുചേച്ചിയെ കണ്ടെത്തിയ ലോഹിസാർ താങ്കൾ അമ്പത്തിനാല് വർഷത്തിൽ ഒന്നിച്ച് ജീവിതം പങ്കിട്ട കാലം സന്തോഷത്തിന്റേത് തന്നേ ആയിരുന്നെന്ന അടിക്കുറിപ്പാണ് ഈ കൂടികാഴ്ച, എന്നും നന്ദിയോടെ സ്മരിക്കാൻ സാധിക്കുന്ന ഒരു മനോഹര എപ്പിസോഡ്
This is the best interview I ever seen in my life. I was missing the great writer but now I don't. Every word she spoke was right. Wonderful mam. Far far better than any nonsense celebrity interviews.
ലോഹി സൂപ്പർ ആക്കിയ താരങ്ങളുണ്ട്. ലോഹി സൂപ്പർ ആക്കിയ സംവിധായകരുണ്ട്. ലോഹി സൂപ്പർ ആക്കിയ നിർമ്മാതാക്കളുണ്ട്. ലോഹിയുടെ കാലശേഷം ഒന്നുമല്ലാതായവരുമുണ്ട്. എന്നിട്ടും 'സിന്ധു ശാന്തമായി ഒഴുകുന്നു'.
വളരെ നല്ല ഒരു സ്ത്രീയാണ് ആരെയും തള്ളി പറയില്ലാ ആരെയും കുറ്റം പറയില്ലാ പക്ഷൊലോഹി സാറ് ഉണ്ടായിരുന്ന കാലത്തുള്ളതും ഇല്ലാത്ത കാലത്തുള്ള അനുഭവവും വേദന സൂജിപ്പിക്കുന്ന രീതിയിൽ പങ്ക് വെച്ചത് ഓർമ വരുന്നു
ലോഹിതദാസ് എന്ന അത്ഭുത പ്രതിഭയെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ മമ്മുട്ടിയുടെയും മോഹൻലാലിന്റേയും അസാമാന്യ പ്രകടനങ്ങൾ ലോഹിയുടെ തിരകതക്കും സിനിമക്കും മുതല്കൂട്ടായിരുന്നു പ്രത്യകിച് മമ്മുട്ടി ലോഹിയുടെ തിരക്കഥയിൽ അഭിനയിക്കുമ്പോൾ extra ordinary acting ആണ്.
എന്റെ പൊന്ന് ചേച്ചി, ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ ഇതുവരെ പ്രണയിക്കാൻ കഴിയാത്തതിൽ നിരാശ തോന്നുന്നു. ലോഹി സാറിന് ഈശ്വരൻ കൊടുത്ത സമ്മാനമാണ് സിന്ധു ചേച്ചി.
At 10.01, Sindhu madam nailed it. She says that if he were alive today, and if Lohithadas sir weren't able to match the new genaration film making, he would be sad. What a thought process!!! She is one of the most intelligent and intellectual women, I have ever seen. Great legacy Lohithadass Sir. 🙏🙏🙏🙏🙏
The interview was exellent and remarkable Unlike other ladies she maintains love and respect to her husband she has vast knowledge of cinema Even if she knows all treacheries and Unhealthy tendencies of cinema she doesn't try to tarnish or criticise anybody Lohithdas was everything to her she doesnt try to Make an entry into cinema she had given full support to him in the carrier congratulations for her
കൗമുദിയിലെ interviewer ന്റെ കുഴപ്പമാണ് മനുഷ്യനെ സംസാരിക്കാൻ വിടില്ല അതിന് മുന്നേ ചാടിക്കയറി സംസാരിക്കും. സ്ഥിരം കാണുന്ന interviewer lady യെ കാൾ ഇദ്ദേഹം ഭേദമാണ്. സിന്ധു ആന്റി മനോഹരമായി സംസാരിച്ചു.
സിന്ധു ലോഹിതദാസ്... വളരെ സംസ്കാര സമ്പന്നവതിയായ... കുലീന സ്ത്രീ ആണ് എന്ന്... സംസാരത്തിൽ നിന്ന് മനസ്സിലാകുന്നു... സ്ത്രീകൾക്ക് അത്യാവശ്യമായും വേണ്ടുന്ന എല്ലാ സ്വഭാവ ഗുണങ്ങളും... സിന്ധു ലോഹിതദാസിന് ഉണ്ട് എന്ന്...ഈ ഇന്റർവ്യൂ ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാകും.. ദൈവം അനുഗ്രഹിക്കട്ടെ.
നേർമ്മയുടെ കിരണങ്ങൾ പ്രതിഫലിക്കുന്ന വാക്കുകൾ ..... എന്നും അവർ അങ്ങനെത്തന്നെയായിരുന്നു ..... 🙏🙏🙏 ആ സ്നേഹസ്പർശം നേരിട്ട് അറിയാൻ അവസരം കിട്ടിയത് ഭാഗ്യമായി കരുതുന്നു.
ചേച്ചിയുടെ നല്ല ഒരു മനസ്സ് അഹങ്കാരവും ഇല്ല ആഡംബരവും ഇല്ല സാധാരണ ഒരു സ്ത്രീ എനിക്കൊരുപാട് ഇഷ്ടമായി ചേച്ചിയുടെ ഭാഗ്യമാണ് സർ സംസാരം നല്ലൊരു എനർജി തരുന്നു സാറിന്റെ ഓർമ്മകളിൽ കൂടി ജീവിക്കുന്നു 👍👍 ആരെയും ഒന്നിനും കുറ്റപ്പെടുത്തുന്നില്ല സൂപ്പർ ചേച്ചി😍😍😍😍😘😘😘
Listen to the whole interview. I have a lot of respect for you mam. It is very easy to destroy the legacy of a person after their death by bad mouthing others. You did not do that, even in circumstances where you could have. Wish you and your family all the very best
Wonderful and exiting interview Unlike other ladies she maintains love and respect to her husband she doesn't complain about anybody she has vast knowledge of cinema yet she doesn't try to enter in the cinema field Even if she knows everything about cinema she doesn't criticise anybody in the film field congratulations to her
ഇരുഹൃദയങ്ങളും ഒന്നായി വീശിയ ദമ്പതികൾ, മായയും കൃത്രമവും വശീകരണവും ഇല്ലാത്ത തനി നാട്ടി പുറത്തെ അമരാവതിയിലെ സിന്ധുലോഹിതദാസ്. ചേച്ചിയോട് ഏറെ ബഹുമാനം❤, മക്കൾ രണ്ടാളും നന്നായി വരട്ടെ!
ആഡബരങ്ങളും അഹങ്കാരങ്ങാകും അലങ്കാരങ്ങളും ഇല്ലാത്ത ഒരു സാധാരണക്കാരിൽ സാധാരണ കാരിയായ സാധു സ്ത്രീ
Correct
Nalla.oru.pavam.sthree
💯 Sathyam
Pavam
👍🏻
എന്റെ ജീവിതത്തിൽ ഇത്രയും വ്യത്യസ്തമായ ചിന്തകളുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.. ദുഃഖം പോലും സന്തോഷമാകാം എന്ന് ഇവരിൽ നിന്ന് പഠിക്കാം.
Athanallo avar lohiyude bharya aayathu
Valare seri...aa nanmakku punyam kittatte...
വളരെ കഴിവുള്ള സാറിന് തികച്ചും അനുയോജ്യ ആയ ഭാര്യ ആണ് സിന്ധു ചേച്ചി.. പല പല കഴിവുകൾ ഉണ്ട്.. സാർ ചിന്തേ എന്നും സാറിനെ മുത്തപ്പാ എന്നും വിളിച്ചു സ്നേഹം മാത്രം ഉള്ള ഭാര്യയും ഭർത്താവും ആയിരുന്നു
Sharikum.yadartha streetwam kandu.thiranjal polum chilapo kanan kazhiyilla
@@ഉദയസൂര്യൻ അങ്ങനെ ഒന്നും അല്ല ലോഹിക് കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അദ്ദേഹം സാമ്പത്തികമായിരുന്നു പ്രശ്നങ്ങൾ ഉണ്ടായിരുന്നു
സിന്ധു .... എത്ര നിഷ്കളങ്ക സംസാരം❤️❤️❤️❤️
ഭർത്താവിന് ഇത്രയും സ്‌നേഹവും ബഹുമാനാവും കൊടുത്തു അദ്ദേഹത്തിനെ ഹൃദയത്തിൽ കൊണ്ടേ തഴുകുന്ന ഒരു വലിയ മനസിന്റെ ഉടമയാണ് ഈ അമ്മ, ചേച്ചി, അനിയത്തി, ചേച്ചിയമ്മ ഏത് പേര് വിളിക്കണം എന്ന് അറിയില്ല അത്രയും സ്നേഹവും ബഹുമാനവും, 🙏
മലയാളം സിനിമ കണ്ട ഏറ്റവും നല്ല എഴുത്തുകാരൻ. സൂപ്പർ താരങ്ങളെ ക്കാൾ എത്രയോ ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
എഴുതാനുള്ള കഴിവ് മാത്രമല്ല ..ഇത്രയും സ്നേഹനിധിയായ ഒരു ഭാര്യയെ ആ നല്ല കലാകാരനു ദൈവം നൽകി. പ്രണാമം..
ജീവിച്ചിരുന്നപ്പോൾ സ്വൈര്യംകൊടുത്തിട്ടില്ല
1:49 @@rajimolkr4985എങ്ങനെ കൊടുക്കും, അയാളുടെ സ്വഭാവത്തിനു!!!
@@rajimolkr4985ആരു, ആർക്ക്?
ഒന്ന് പറയുമോ
ലോഹിയേട്ടനോട് തോന്നിയ ഇഷ്ട്ടത്തോടും ബഹുമാനത്തോടും തോന്നിയതിനെക്കാളും കൂടുതൽ സിന്ധു ലോഹിതദാസിനോട് തോന്നുന്നു
ഒരു മനുഷ്യനെ ഇത്രത്തോളം അറിയുക എന്നത് എളുപ്പമല്ല ...
പുതിയ തലമുറയിൽ അദ്ദേഹത്തിന് അവസരം കുറഞ്ഞാൽ വേദനിക്കുമായിരുന്നു.
അത് വേണ്ട അദ്ദേഹം പൊയ്ക്കോട്ടേ...
ആ വെക്തിത്വത്തിന്റെ പ്രഭാവം സ്നേഹമായി ജ്വലിച്ചു നില്കുന്നു ലോഹി സാറിന്റെ പ്രിയതമയിൽ...
ഒരുപാട് ബഹുമാനം ചേച്ചി..
Yes, Lohi Sir and Raveendran Maash.......
😀😀😀😁😀😀😀😀
എന്താ പറയാ..ഇങ്ങനൊക്കെ പ്രണയിക്കാനും ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന ഇവരെപോലുള്ളവർ സാധാരണ മനുഷ്യരിൽപ്പെടില്ല...എല്ലാറ്റിനേയും പോസിറ്റീവ് ആയി എടുത്ത്,ഏകാന്തതയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട് ,ആരെക്കുറിച്ചും ഒന്നിനെകുറിചും യാതൊരു പരാതികളോ പരിഭവങ്ങളോ ഇല്ലാതെ,വളരെ സന്തോഷവതിയായി ജീവിക്കുന്ന മാലാഖ....She is so cute, innocent, genuine.....
Ethra nirmalamaya premam.muthappa...lohisir ne ie peril kelkkumbol kannu nirayunnu.chechiye vittu enthinu poyi
ചേച്ചീ, നിങ്ങളാണ് ലോഹി സാറിൻ്റെ ഏറ്റവും വലിയ ഭാഗ്യം - ഇത്ര സത്യമുള്ള അഭിമുഖം ഇരുവരെ കണ്ടിട്ടില്ല. നല്ലത് വരട്ടെ
ലോഹി സാറിന് ദൈവം അനുഗ്രഹിച്ചു നല്‍കിയ നേര്‍ പാതി 'സിന്ധു ചേച്ചി '....എത്ര പക്വതയുള്ള സംസാരം ...ചേച്ചിയെ ഒരിക്കലെങ്കിലും നേരിലൊന്നു കാണുവാനും പരിചയപ്പെടുവാനും സാധിക്കട്ടെ ...പ്രാര്‍ത്ഥനകള്‍ ......അവതാരകനെ കിണറ്റിലിടാന്‍ തോന്നി ....
അവതാരകൻ ജോൺ ബ്രിട്ടാസാണെന്നാ വിചാരം. രണ്ടും പേരും വൈകാതെ അടി വാങ്ങിക്കും.
😆😆😆😆😆
Sindhu orupadu atharavum senhavum thonununnu
ലോഹിയുടെ പുണ്യം സിന്ധു ലോഹിതദാസ്..
ഞാൻ കണ്ട ഏറ്റവും നല്ല ഇൻ്റർവ്യു സിനിമാലോഗം ഇവർക്ക് വേണ്ടി ഒന്നും ചെയ്തില്ല സിനിമാലോകത്തെ ഇവർ കുറ്റം പറയുന്നുമില്ല നൻമയുള്ള ലോഹി സാറിൻ്റെ നൻമ നിറഞ്ഞ സിന്ധുചേച്ചി
ഇതു പോലുള്ള സ്ത്രീകളാണ് ഇന്ന ആവശ്യം മറ്റുള്ളവർ കണ്ടുപഠിക്കട്ടെ പരദൂഷണങ്ങൾ ഒന്നും ഇല്ലാത്ത ദുഖ:ങ്ങൾ ആഗ്രഹിക്കാത്ത ഇത്തരം ജീവിതം നല്ല ഇൻ്റർവ്യു
ഒരുപാട് ബഹുമാനം തോനുന്നു ചേച്ചിയോട്. എത്ര പോസിറ്റീവ് ആണ് എത്ര ഹാപ്പി ആണ്. ലോഹി സർ ഭാഗ്യവാൻ ആണ് ഇത്ര നല്ല ഭാര്യയെ കിട്ടിയതിൽ ചേച്ചിയും ഭാഗ്യവതി ആണ് ഇത്രയും നല്ല മഹത്വ്യക്തിക്കൊപ്പം ജീവിക്കാൻ പറ്റിയതിൽ
ഈ വീട് എന്തൊരു ശാന്തം. നല്ല നൊസ്റ്റാൾജിക് ഫീലിംഗ്
I also liked. .the atmosphere.
Unfortunately he not lived long time, all types of Tress he planted there......
കണ്ടപ്പോ സന്തോഷം മാത്രം തോന്നുന്ന ചുരുക്കം ചില ഇന്റർവ്യൂ കളില് ഒന്ന്
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അഭിമുഖമായിരുന്നു നാടക രചിയിതാവ്, കഥാ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ പ്രേക്ഷക മനസ്സിൽ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വരനായ ശ്രീ ലോഹിത ദാസിന്റ ഭാര്യ സിന്ധുലോഹിതദാസിന്റേത് എത്ര മനോഹരമായി നിഷ്കളങ്കമായി അവർ ഈ അഭിമുഖത്തെ നേരിട്ട് എന്തായാലും വളരെ ഇഷ്ടപ്പെട്ടു അവരേയും മക്കളേയും ഈശ്വരൻ ഉയർച്ചയിൽ എത്തിക്കട്ടെ
ഇത്രയും സാധുവായ ഒരു സ്ത്രീ... അഭിമാനം തോന്നുന്നു ലോഹിയേട്ടനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും..
ആരെയും കുറ്റപ്പെടുത്താതെ മുത്തപ്പന്റെ ഓർമകളിൽ സന്തോഷത്തോടെ ജീവിക്കുന്ന ചേച്ചി നിങ്ങൾ തന്നെയാണ് ലോഹി സാറിന്റെ ഭാര്യയാകേണ്ട സ്ത്രീ, സിന്ധുചേച്ചിയെ കണ്ടെത്തിയ ലോഹിസാർ താങ്കൾ അമ്പത്തിനാല് വർഷത്തിൽ ഒന്നിച്ച് ജീവിതം പങ്കിട്ട കാലം സന്തോഷത്തിന്റേത് തന്നേ ആയിരുന്നെന്ന അടിക്കുറിപ്പാണ് ഈ കൂടികാഴ്ച, എന്നും നന്ദിയോടെ സ്മരിക്കാൻ സാധിക്കുന്ന ഒരു മനോഹര എപ്പിസോഡ്
Super chechi... Vakkukal kond varachidan kazhiyathathra...
എല്ലാ മഹാന്മാരുടെയും പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു വെറുതെയല്ല
ഇത്രയും നിഷ്കളങ്കയായ ചേച്ചിക് എന്നും നല്ലതു മാത്രം undavattey
what a matured woman..hats off!!!
വെറും ഒരു സാധാരണ സ്ത്രീ അല്ല അവർ... ആള് വേറെ ലെവൽ ആണ്...എഴുത്ത് കാരി, genius....etc...
നല്ല വ്യക്തിത്തമുള്ള സംസാരം
നിർമലമായ സ്നേഹത്തിൻറെ ഉടമ❤ എത്ര പോസിറ്റീവ് ആണ് വാക്കുകൾ.🙏🏻
വളരെ നല്ല രീതിയിൽ സംസാരിച്ചു..
ചേച്ചി വളരെ ഹ്രദയത്തിൽ തട്ടി യുള്ള മറുപടി സാധരണ ക്കാരിയായ ഒരു നാടൻ സ്ത്രീ, അഭിനന്ദനങ്ങൾ സഹോദരി.
She is very positive. We should really appreciate her attitude .
നാട്യങ്ങളില്ലാത്ത നാടൻ ശൈലി ,ദൈവം ആരോഗ്യവും ആയുസ്സും സല്കട്ടെ
ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടങ്കിൽ ലോഹിദാസിന്റ വിജയത്തിന്റ പിന്നിൽ തീർച്ചയായും ഈ ഭാര്യ യാണ്....😔😔
എത്ര പാവമാണ് സിന്ധു ചേച്ചി
അത്ര പാവമല്ല.വീട്ടുജോലിക്കാരിയെ അടിച്ചു കൊല്ലാറാക്കിയ മഹത്തിയാണ്
@@sheebabhasi7737 . Ath entha matter
@@sheebabhasi7737 ------ Podi podi.....
@@sheebabhasi7737 മഹത്തായ കണ്ടുപിടുത്തം
@@dileept.g8776 അതു വീട്ടിൽ പോയി വിളിക്കു
ഇതാണ് നല്ല ഭാര്യയായ സ്ത്രി നല്ല മനസിന് ഉടമ
ചേച്ചി പ്രണയം എന്ന് പറയുന്നത് i love u എന്ന് പറയുന്നതെന്നുമല്ല..... സാറിന് കിട്ടിയ എറ്റവും വലിയ ഭാഗ്യം നിങ്ങള് തന്നെയാണ്.....!
Muttinuthazhe mudiyulla sundariyaya njagalude sinduchechine anne Lohichettan snehichathil orupade sandhosham
നന്മയുള്ള ചേച്ചി...
ഇന്റർവ്യൂ ചെയ്യുന്നവൻ Ouality ഇല്ലാത്തവൻ..
നല്ല സംസാരം
Correct
പാവം ചേച്ചി .... നിഷ്കളഗമായ സംസാരം ..... സങ്കടം വരുന്നു ചേച്ചിയെ ഓർത്തു 😞
Sindhu attitude appreciable she didnt blame anybody for lohithadas failure. She was a sincere wife.
This is the best interview I ever seen in my life. I was missing the great writer but now I don't. Every word she spoke was right. Wonderful mam. Far far better than any nonsense celebrity interviews.
എത്ര innocent ആയിട്ട് ആണ് സംസാരിക്കുന്നെ right from bottom of heart എന്ന് ഒക്കെ പറയുന്നത് ഇതാണ്
ലോഹി സൂപ്പർ ആക്കിയ താരങ്ങളുണ്ട്.
ലോഹി സൂപ്പർ ആക്കിയ സംവിധായകരുണ്ട്.
ലോഹി സൂപ്പർ ആക്കിയ നിർമ്മാതാക്കളുണ്ട്.
ലോഹിയുടെ കാലശേഷം ഒന്നുമല്ലാതായവരുമുണ്ട്.
എന്നിട്ടും
'സിന്ധു ശാന്തമായി ഒഴുകുന്നു'.
ഇതാണ് സ്ത്രീ... ശക്തി ധൈര്യം വിനയം പക്വത...
പ്രണാമം
ഭയങ്കര നിഷ്കളങ്ക, സംസാരത്തിൽ
വളരെ നല്ല ഒരു സ്ത്രീയാണ് ആരെയും തള്ളി പറയില്ലാ ആരെയും കുറ്റം പറയില്ലാ പക്ഷൊലോഹി സാറ് ഉണ്ടായിരുന്ന കാലത്തുള്ളതും ഇല്ലാത്ത കാലത്തുള്ള അനുഭവവും വേദന സൂജിപ്പിക്കുന്ന രീതിയിൽ പങ്ക് വെച്ചത് ഓർമ വരുന്നു
Nalla wife ..big respect 🙏
Orupad santhosham thoni chechi.athra nannayitta samsarikunne.ipolum pranayam kondu nadakunnu.Lohithadasinte bharyayille aa oru qstn mathram mathi. Nalla oru wife
സിനിമയിൽ ഇല്ലെങ്കിലും സിനിമേയെപ്പറ്റി നല്ല അറിവ്
What a wise lady! Immensely liked the interview.
വളരെ സാധരണമായ സ്ത്രീ .അതിശയം തോന്നുന്ന ഒരു സംഭാക്ഷണ രീതി. കളങ്കമില്ലാത്ത മനസ്സ്.
സിനധു ശാന്തമായൊഴുകുന്നു..
എന്ന നാടകത്തിന്റെ
അഭ്രാവിഷ്ക്കരണമാണ് മുരളി നായകനായ ആധാരം
സിന്ധു പറയുന്നത് കേൾക്കാൻ എന്തു രസമാണ്. നല്ല സംസാര ശൈലി.❤
സിന്ധു ചേച്ചി.. എന്ത് മനോഹരമായാണ് സംസാരിക്കുന്നത്...🖤
How naturally and genuinely she speaks!
ലോഹിതദാസ് എന്ന അത്ഭുത പ്രതിഭയെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ മമ്മുട്ടിയുടെയും മോഹൻലാലിന്റേയും അസാമാന്യ പ്രകടനങ്ങൾ ലോഹിയുടെ തിരകതക്കും സിനിമക്കും മുതല്കൂട്ടായിരുന്നു പ്രത്യകിച് മമ്മുട്ടി ലോഹിയുടെ തിരക്കഥയിൽ അഭിനയിക്കുമ്പോൾ extra ordinary acting ആണ്.
Mammotyudeyum Lalinteyum career best movies are scripted by Lohi! So without him, they should have never achieved what they are now
A hidden divine touch in her words!!! "GREAT"
Sincere opinion from Mrs Sindhu lokithadas. Hats off to you Madam.
സത്യം പറയാലോ ഇവർ ആയിരിക്കും അദ്ദേഹത്തിന്റെ ഉറ്റ കൂട്ടുകാരി.
Eppozhum onnichayirunnu....aluvayilullappol
Lohidadas inte swathu ee sthree thanne anu... No doubt....
സത്യം.. സാറിന്റെ കഥകൾക്കു പിന്നിലെ ശക്തി
യ താരു വിവരവും ഇല്ലാത്ത സ്ത്രീ
എന്റെ പൊന്ന് ചേച്ചി, ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ ഇതുവരെ പ്രണയിക്കാൻ കഴിയാത്തതിൽ നിരാശ തോന്നുന്നു. ലോഹി സാറിന് ഈശ്വരൻ കൊടുത്ത സമ്മാനമാണ് സിന്ധു ചേച്ചി.
At 10.01, Sindhu madam nailed it. She says that if he were alive today, and if Lohithadas sir weren't able to match the new genaration film making, he would be sad. What a thought process!!! She is one of the most intelligent and intellectual women, I have ever seen. Great legacy Lohithadass Sir. 🙏🙏🙏🙏🙏
I have no words to describe this woman. Lots to learn and absorb from her.
സിന്ധു... എന്നെ വല്ലാതെ ആകർഷിച്ചു... എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു
ഇത്രയും നല്ല ഭാര്യ എത്ര നല്ല വാക്കുകൾകാഴ്ച പാട് 🙏🙏🙏❤️❤️❤️💐💐💐💐
ലോഹിതദാസിനെ ശരിയായി അറിഞ്ഞ ഭാര്യ
യെസ് അവരുടെ ജീവിതത്തിലെ വിജയത്തിന്റെ ഒരു നേടും തൂണ്
The interview was exellent and remarkable
Unlike other ladies she maintains love and respect to her husband she has vast knowledge of cinema
Even if she knows all treacheries and Unhealthy tendencies of cinema she doesn't try to tarnish or criticise anybody
Lohithdas was everything to her she doesnt try to Make an entry into cinema she had given full support to him in the carrier congratulations for her
സിന്ധുചേച്ചിയിലുടെ ലോഹിസാറിന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
ആ വീടിനു ചുറ്റും കഥകൾ ശാന്തമായി പാറിപ്പറക്കുന്നു .
Yes, but he not lived many years there.......
കൗമുദിയിലെ interviewer ന്റെ കുഴപ്പമാണ് മനുഷ്യനെ സംസാരിക്കാൻ വിടില്ല അതിന് മുന്നേ ചാടിക്കയറി സംസാരിക്കും. സ്ഥിരം കാണുന്ന interviewer lady യെ കാൾ ഇദ്ദേഹം ഭേദമാണ്. സിന്ധു ആന്റി മനോഹരമായി സംസാരിച്ചു.
ചേച്ചി ലോഹിസാർ മരണം വരെയും ഞങ്ങളിൽ ജീവിക്കും! പകരം വക്കാൻ ഇല്ലാത്ത അമരക്കാരൻ '' അമരാവതി ഒരു സ്വപ്നമാണ്.
തനിയാവർത്തനം ഇന്ന് കണ്ടപ്പോൾ തോന്നി ലോഹിതദാസിനെ കുറിച്ചറിയണമെന്ന് അങ്ങിനെയാ ഇത് കണ്ടത് ചേച്ചി എല്ലാവർക്കും മാതൃകയാണ്
ഈ വീഡിയോ ഒരു മുതൽക്കൂട്ടാണ്
ലോഹിസാറിനെ''ചിരിയോടെ
ചേച്ചിയോടൊപ്പ൦''ഞാൻ
കാണുന്നു'.
വളരെ''ഇഷ്ടമുള്ള'''
എഴുത്തുകാരൻ....
ലോഹി .... സാർ.... എന്റെ ...'ദൈവമാണ് "
Super lady. Ee ladyude kude lifelong jeevikan pattanjathe Lohidas nashtama.
സിന്ധു ലോഹിതദാസ്... വളരെ സംസ്കാര സമ്പന്നവതിയായ... കുലീന സ്ത്രീ ആണ് എന്ന്... സംസാരത്തിൽ നിന്ന് മനസ്സിലാകുന്നു... സ്ത്രീകൾക്ക് അത്യാവശ്യമായും വേണ്ടുന്ന എല്ലാ സ്വഭാവ ഗുണങ്ങളും... സിന്ധു ലോഹിതദാസിന് ഉണ്ട് എന്ന്...ഈ ഇന്റർവ്യൂ ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാകും.. ദൈവം അനുഗ്രഹിക്കട്ടെ.
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
ഇതാണ് സ്ത്രീ ♥️
എണ്ണ ഉള്ള വിളക് കെട്ടാൽ എല്ലാർക്കും ടെൻഷൻ.... എണ്ണ ഇല്ലാതെ വിളക്ക് കെട്ടാൽ ആരും ദുഖികില്ല....🙏🙏🙏 സത്യം
Simply Great. No other words to describe. Blessed Soul.
നേർമ്മയുടെ കിരണങ്ങൾ പ്രതിഫലിക്കുന്ന വാക്കുകൾ ..... എന്നും അവർ അങ്ങനെത്തന്നെയായിരുന്നു ..... 🙏🙏🙏 ആ സ്നേഹസ്പർശം നേരിട്ട് അറിയാൻ അവസരം കിട്ടിയത് ഭാഗ്യമായി കരുതുന്നു.
great lady👍👍😍😍
The man who made evergreen classic character Sethu n film kireedom.
His wife Sindhu mom. His films shows the deep love between him n Sindhu mom.
നിഷ്കളങ്കമായ എന്നാൽ കുറിക്കു കൊള്ളുന്ന മറുപടി... സിന്ധു നല്ല കരളുറപ്പുള്ള സ്ത്രീ
ചേച്ചിയുടെ നല്ല ഒരു മനസ്സ് അഹങ്കാരവും ഇല്ല ആഡംബരവും ഇല്ല സാധാരണ ഒരു സ്ത്രീ എനിക്കൊരുപാട് ഇഷ്ടമായി ചേച്ചിയുടെ ഭാഗ്യമാണ് സർ സംസാരം നല്ലൊരു എനർജി തരുന്നു സാറിന്റെ ഓർമ്മകളിൽ കൂടി ജീവിക്കുന്നു 👍👍 ആരെയും ഒന്നിനും കുറ്റപ്പെടുത്തുന്നില്ല സൂപ്പർ ചേച്ചി😍😍😍😍😘😘😘
അസാധാരണ സ്ത്രീ. നമിക്കണം ആ അമ്മയെ 👍
Amazing woman! Lots of respect for her...
❤❤കേട്ടപ്പോൾ നല്ലൊരു സന്തോഷം, പോസറ്റീവ് എനർജി
നാട്യങ്ങളില്ലാത്ത വീട്ടമ്മ..
പക്ഷെ interviewer കുറച്ചു കൂടി നിലവാരം പുലർത്തണമായിരുന്നു..
അവർക്ക് അവരുടേതായ നല്ല നിലവാരം ഉണ്ട്...
പ്രണാമം ചേച്ചി ,ഒരു പാട് ഓർമ്മകൾ തിരികെ തന്നതിന് നന്ദി
Sindhu Mom !!!Very simple speech!!!
A blessed life for a heavenly writer
She is amazing.. malayala cinemayude theeranashtam LOHIDADAS ❤️🙏
Such a positive person!!! God bless her! Leant a lot of good lesson!🙏🙏🙏
Lohi's Success as a writer was due to this lady ........ seems they where very supportive and were in sync with each other .....
പൂർണ്ണത നിറഞ്ഞ ഭാര്യ
She is pacca genuine👌
എപ്പോഴും എല്ലാവരെയും കുറിച് നല്ലത് മാത്രം ചിന്തിക്കുന്നു
മലയാളത്തിന്റെ തീരാ നഷ്ടം ലോഹിഎട്ടൻ😔
Chechi u showered an innocent mind. Really nobody can match u from this industry. Love u soooooo much
ഭാര്യ അയാൾ ഇങ്ങനെ വേണം , ഭർത്താവിനെ ഇങ്ങനെ അടുത്തറിയാൻ കഴിയണം .എന്നാലും കുത്തിത്തിരുപ് ഉണ്ടാക്കാൻ നോക്കുന്ന ഇന്റർവ്യൂ വേറെ നമിച്ചു
Sheriyanu
Correct 😂
well said sindhu mam..
ഇൗ സ്ത്രീയുടെ സംസാരം കേട്ടിട്ട് കണ്ണുനിറഞ്ഞു
Listen to the whole interview. I have a lot of respect for you mam. It is very easy to destroy the legacy of a person after their death by bad mouthing others. You did not do that, even in circumstances where you could have. Wish you and your family all the very best
Wonderful and exiting interview
Unlike other ladies she maintains love and respect to her husband she doesn't complain about anybody she has vast knowledge of cinema yet she doesn't try to enter in the cinema field
Even if she knows everything about cinema she doesn't criticise anybody in the film field congratulations to her
പാവം ആ കുടുംബം തകർത്തിയാൽ ഗതിപിടിക്കില്ല നല്ല മനുഷ്യൻ, നല്ല കുടുംബം 🙏🙏🌹🌹
super lady
ഇരുഹൃദയങ്ങളും ഒന്നായി വീശിയ ദമ്പതികൾ, മായയും കൃത്രമവും വശീകരണവും ഇല്ലാത്ത തനി നാട്ടി പുറത്തെ അമരാവതിയിലെ സിന്ധുലോഹിതദാസ്. ചേച്ചിയോട് ഏറെ ബഹുമാനം❤, മക്കൾ രണ്ടാളും നന്നായി വരട്ടെ!
Really you are a true, open ,simple person. God bless you always 🙏
എനിക്ക് ഇതൊക്കെ ചെയ്തു തരാൻ ആളില്ല
ഏന്നാൽ ഞാൻ പോന്നോട്ടെ
നല്ല ഒരു സിനിമ ഫീലിംഗ്
She is great...