Annorikkal | Memories of Prem Nazir | Manorama News

Поділитися
Вставка
  • Опубліковано 23 лис 2016
  • Annorikkal | Memories of Prem Nazir
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 117

  • @nanudohananudoha3897
    @nanudohananudoha3897 4 роки тому +38

    നസീർ സാറിനെ പ്പറ്റി ഓർക്കുമ്പോൾ ദുഃഖമാണ് ഇതുപോലൊരു നടൻ ഇനിയൊരിക്കലും ലോകത്തിലുണ്ടാകില്ല വേദനയോടെ അവരെ മനസ്സിൽ ഓർക്കുന്നു. നീമറ ഞാലും തിരയടിക്കും നീലക്കുയിലെ നിൻ ഗാന മെന്നും

    • @lovelymani7286
      @lovelymani7286 2 роки тому

      Nazeer sir etra varsham kazhijaalum marakilla aa kaalagattam Nithya Haritha ormakal aanu sammanikunathu eppoahum nagalkellam nangalude oru family member piriju poyapole asnu

    • @mullamullapoove9721
      @mullamullapoove9721 4 місяці тому

      സൂപ്പർ ❤️❤️🙏♥️♥️🙏❤️❤️

  • @sreekumarp6848
    @sreekumarp6848 6 років тому +45

    മഹാനായ ആ വലീയ മനുഷ്യ സ്നേഹിക്ക് എന്റെ പ്രണാമം .ഇനിയും ഇതുപോലെ ഒരു നിത്യഹരിത നായ കൻ ഉണ്ടാവുകയില്ലലോകം ഉള്ളോ രുകാലം അദ്ദേഹത്തേ ജനം ഓർക്കും -

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +9

    എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രീ പ്രേംനസീറിന് എന്നെന്നും എൻ ഹൃദയത്തിൽ നിറഞ്ഞ സ്നേഹാദരങ്ങൾ...!!!
    🙏🙏🙏🤗🤗🤗

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 роки тому +13

    ഈശ്വരന്റെ കൈയ്യൊപ്പാണ് പ്രേം നസീർ... ഒരിക്കലും മങ്ങാതെ ജ്വലിച്ചുനിൽക്കുന്ന മാണിക്യം

  • @user-vk1vw2ff3z
    @user-vk1vw2ff3z 2 роки тому +7

    He is still living in our hearts. 😢😢

  • @premkumarnayak3653
    @premkumarnayak3653 5 років тому +31

    Nasser Sir വീണ്ടും വരും.
    വീണ്ടും ജനിക്കും.
    സത്യമേവ ജയതേ.

  • @smithakrishnan1882
    @smithakrishnan1882 4 роки тому +9

    യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം ... PREM NAZIR ... LOVE YOU SIR

  • @vivekpilot
    @vivekpilot 5 років тому +35

    ഹൃദയത്തിൽ തൊടുന്ന സംഗീതം. നസീർ എന്ന മനുഷ്യ സ്‌നേഹി അറിയുന്നുണ്ടോ ഇതെല്ലാം ഇപ്പോൾ....!!

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 роки тому +5

    ആയിരം യുഗങ്ങളിൽ ഓരിക്കൽ വരുന്ന അവധാരമായിരുന്നു നസിർ സാർ പരിചയപ്പെടാൻ കഴിയാഞ്ഞതിൽ ദുഃഖമുണ്ട്

  • @pscdigest4509
    @pscdigest4509 5 років тому +19

    Nazir sir enthoru sundharan aanu 😍😍😍😍

  • @rakkiraj
    @rakkiraj 3 роки тому +5

    Prem Nazir Sir a man of perfect integrity and solidarity. Met this great Gentleman in the late 70s speaking at the Asian memorial school. He spoke of Sree Narayana Guru and his principles. First time I realised that such a great man was the one whom I saw on the screen. Till day being in the late 50s have Prem Nazir Sir in my heart ❤️

  • @chandusurendran9001
    @chandusurendran9001 Рік тому +1

    ആരാലും പകരംവെക്കാനില്ലാത്ത സുന്ദര നായകൻ ❤‍🔥❤️❤️❤️❤️❤️❤️❤️❤️❤️

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 6 років тому +46

    എനിക്ക് എത്ര കേട്ടാലും മതി വരാത്ത ശബ്ദം ദാസേട്ടന്റെതാണ്.
    അതുപോലെ എത്ര കണ്ടാലും മതി വരാത്ത മുഖവും ഭാവ ചലനങ്ങളും
    ശ്രീ പ്രേം നസീറിന്റേതാണ്. അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന
    ഉറ്റ മിത്രങ്ങളെയും അടുപ്പക്കാരേയും കാണാൻ കഴിഞ്ഞതിലും
    ഇങ്ങനെയൊരു ശ്രദ്ധാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞതിലും
    അദ്ദേഹത്തിന്റെ പ്രിയ പുത്രനായ ശ്രീ ഷാനവാസിനും മനോരമ TV ക്കും
    അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ..

  • @vknairvarkala6048
    @vknairvarkala6048 4 роки тому +6

    Evergreen super star .. great human being .. RIP

  • @rahulpnp53ahul
    @rahulpnp53ahul 6 років тому +13

    Nithyaharithanayakanu maranamilla.addhehathinte nattil janikkan pattiyathu bhagyam.addhehathinte perilulla schoolil padikkan pattiyathu athilere bhagyam...love u sir 😍😍😍😍😍😍😍😍

  • @lifeisbeautiful3737
    @lifeisbeautiful3737 6 років тому +25

    ഈ പരിപാടി തീരാതിരുന്നെങ്കിൽ എന്ന് തോന്നിപോയി

  • @mm2k2uk
    @mm2k2uk 5 років тому +5

    ETHRA MANOHARAMAYIRUNNU PAZHAYA KALATHEY CINEMAYUM ANNATHEY ELLA ORMAKALUM !
    PREM NAZIR NE POLORU HRIDAYA SUDHIYULLA MANUSHYAN EE LOKATHU UNDAYIRUNNO ?
    ETHORU MANUSHYANUM ...
    NAZIR DE ORMAKALUM KALAVUM OKE ORU SWARGEEYA ANTHAREESHAM AYIRUNNU ...
    SHANAVAS NINGAL BHAGYAVAN ITHRAYUM NALLORU MAHANDE MAKAN
    GOD BLESS YOU ..
    THANKS FOR THIS VIDEO

  • @Snair269
    @Snair269 7 років тому +14

    I expected a comment from Yesudas but regret it was not there! Very sad!

  • @user-gz8ni6my7g
    @user-gz8ni6my7g 4 роки тому +4

    Prem Nazir era was shortest but greatest for ever.

  • @abbasabbas-cu2wi
    @abbasabbas-cu2wi 4 роки тому +5

    super star nazir sir

  • @abdulrahimannattingal816
    @abdulrahimannattingal816 5 років тому +7

    Nazir sir is a evergreen legend

  • @anilkumarkk2671
    @anilkumarkk2671 5 років тому +4

    Annorikkal ennorikkal kandathil very happy manorama news

  • @athultec9050
    @athultec9050 4 роки тому +4

    ഇന്നും ഞാനങ്ങളിലൂടെ ജീവിക്കുന്നു

  • @rahular6738
    @rahular6738 4 роки тому +8

    നസീർ സർ നിത്യഹരിത നായകൻ തന്നെയാണ്

  • @oldfilmfriendship8245
    @oldfilmfriendship8245 Рік тому +1

    ഒരിക്കൽ നേരിൽ കാണാൻ ഉള്ള ഭാഗ്യം കിട്ടി സ്വർണവർണ്ണ നിറം എന്ന് കേട്ടിട്ടേ ഉള്ളു എനിക്കതു നേരിൽ കാണാൻ ഉള്ള ഭാഗ്യം കിട്ടി അതാണ് നസീർ സർ ആ പുറം പോലെ തന്നെ ആ മനസും

  • @resiabeegamcp4545
    @resiabeegamcp4545 3 роки тому +3

    Evergreen hero....never forget you

  • @harikumartk4027
    @harikumartk4027 5 років тому +5

    Nazeer sir...Nazeer Sir...Njangalude hero, Malyalthinte Mahanadan, Sir Pranamam.

  • @prabhakarannairnairpk9844
    @prabhakarannairnairpk9844 7 років тому +9

    oormakal marikkila orikkalum big salute to ever green hero

  • @Neeru_Aadhi
    @Neeru_Aadhi 6 років тому +4

    അന്നൊരിക്കൽ ... Manorama please continue this program...

  • @shameershameerkm4348
    @shameershameerkm4348 2 роки тому +1

    Adaranjalikal

  • @aroundtheworld9136
    @aroundtheworld9136 7 років тому +24

    Salute to Ever green Hero - Our Prem Nazir

    • @raniv1287
      @raniv1287 4 роки тому +2

      prem nasir sir eniyoru janm punar janichegil aagrahichu povum

  • @jayakumarshenoy154
    @jayakumarshenoy154 Рік тому +1

    Lot of thanks 💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @sanumonmp4079
    @sanumonmp4079 6 років тому +4

    Great Man. Salute you sir. Great man with much human values

  • @salutekumarkt5055
    @salutekumarkt5055 2 роки тому +4

    ഒരിക്കലും ടൈപ്പ് ആയെന്നു തോന്നിയിട്ടില്ല ഒത്തിരി വെറൈറ്റി ചെയ്തില്ലേ

  • @harikumartk4027
    @harikumartk4027 7 років тому +12

    salute sir

  • @beenamam1945
    @beenamam1945 2 роки тому +1

    Ii had the luck to meet premnazir in nineteen eighty two when he came to ernakulam in his office a lady staff was my friend so we waited out to see him i had my small child twoyears when he came out she gave him a rise nd he pmpeted her

  • @ratheeshbabu78
    @ratheeshbabu78 5 років тому +33

    ഇനി ഒരിക്കലും പ്രേം നസീറിനെ പോലെ ഒരു നടൻ ഉണ്ടാകില്ല അദ്ദേഹം ഒരു മനുഷ്യ സ്നേഹിയായിരുന്നു ജാതി മതം ഒന്നും നോക്കാതെ മനുഷ്യനെ മനുഷ്യനായി കണ്ട ഏക വ്യക്തി അനശ്വരനായ പ്രേം നസീറിന് പ്രണാമം

  • @ismailbava2582
    @ismailbava2582 5 років тому +23

    മനുഷ്യസ്നേഹി..സ്വഭാവനടൻ
    യേശുദാസ് ന്റെ ആലാപനം ഭംഗി വെള്ളിത്തിരയിൽ ആവിഷ്ക്കരി ച്ച മഹാപ്രദിഭ... ഒരു നെഗറ്റിവയിട്ട് ആർക്കും ഒന്നും പങ്കുവെക്കാൻ ഇല്ല എല്ലാം പോസിറ്റിവ്

  • @shaheemsha551
    @shaheemsha551 5 років тому +4

    Polichu

  • @imamimam9062
    @imamimam9062 4 роки тому +3

    Perm.nazzer.👌👌😥😥

  • @devanandgs5818
    @devanandgs5818 4 роки тому +6

    Mukhatte soundaryam hridayatilum kaattu sookshicha padacha tamburaante pratiroopam...ayiram namaskaram

  • @khansorchestra7476
    @khansorchestra7476 4 роки тому +14

    ഇത്രേം വലിയ നടന് വെറും 5 സെന്റ് ഉളിപ്പില്ലേ നിങ്ങൾക്ക്

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 роки тому +1

    Adheham jeevichiripillallonnorkumpam njangalku sahikan pattunnilla.ningal makkal ithengane sahikunnu?😭😭😭

  • @roselee1988
    @roselee1988 6 років тому +8

    Salute sir

    • @shabbirshaikh4194
      @shabbirshaikh4194 5 років тому

      Evergreen star only PREM NASIR.,....Raju 9763111464

  • @mullamullapoove9721
    @mullamullapoove9721 4 місяці тому

    സൂപ്പർ നടൻ അടിപൊളി നടൻ Q❤️🙏♥️♥️❤️❤️❤️

  • @harikumartk4027
    @harikumartk4027 7 років тому +2

    Dear Bejoy Example means he is the Example for human being! with all qualities! i believe now you understood........!

  • @anjanagnair6151
    @anjanagnair6151 6 років тому +4

    Sir we will be missing u always

    • @shabbirshaikh4194
      @shabbirshaikh4194 5 років тому

      Nasir aavan aarkum pattilla, Nasir is only Nasir .......Raju 9763111464

  • @georgejoseph2656
    @georgejoseph2656 6 років тому +2

    Prem Nazir - That very name personifies the virtues of God's own Country. Gentle, kind and soft-spoken soul. That was the observations by actress Madhavi. How true. Nazir Sir was my all-time hero. Only subsequently I admired Sathyan Sir, Guru Dutt........

    • @rajagopathikrishna5110
      @rajagopathikrishna5110 4 роки тому

      സത്യനേക്കാൾ മികച്ച അഭിനയപ്രതിഭയാണ് നസീർ എന്നതാണോ, അഭിനയത്തേക്കാൾ മറ്റെന്തെങ്കിലും ഗുണം ഗണിക്കുന്നതുകൊണ്ടാണോ നസീറിനു ശേഷം മാത്രം സത്യനെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞതു്.!

  • @Mohamed-cu9wh
    @Mohamed-cu9wh 3 роки тому +2

    Jeevithathil orikalum marakan kazhiyilla premnazir saarine

  • @jayakumarshenoy154
    @jayakumarshenoy154 Рік тому +1

    🙏🙏🙏🙏❤️❤️❤️❤️💐💐💐💐

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +1

    പ്രേം നസീർ എന്ന യുഗപുരുഷന്റെ നാട്ടിൽ ജനിച്ചതിൽ നമുക്കഭിമാനിക്കാം

  • @harikumartk4027
    @harikumartk4027 7 років тому +2

    Dear Bejoy sorry for the spelling mistake, I Mean Example.................!

  • @pankajakshankp3467
    @pankajakshankp3467 2 роки тому +1

    🙏🙏🙏🙏🙏

  • @sunithasuni8351
    @sunithasuni8351 3 місяці тому

    👍❤❤ For Nazir sir.

  • @thalhathjamal2791
    @thalhathjamal2791 5 років тому +2

    Yadhartha manushyasnehi Nazeer sir

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 роки тому

    Ente prya Nazir Sir.mathavokke potte🙏🙏🙏🙏🙏😭🌹🌹🌹

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 місяців тому

    Nazir Sir nu ormapookkal

  • @haleemamohamed7546
    @haleemamohamed7546 5 років тому +17

    നല്ല വരെ പടചചവൻ പെട്ടെന്ന് അടങ്ങ് വിളികും നസീര്‍ സർ മറ്റൊരു നസീറിനും ആകാൻ കഴിയില്ല

  • @sureshav2658
    @sureshav2658 3 роки тому +1

    😓😓😓

  • @shyjusthuheemera1680
    @shyjusthuheemera1680 6 років тому +4

    I love prem nadir sir

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +1

    But ravikumar introduse sathyan master and nazeer sir no life spoil at that time 2 fans but mammootty sir and lal sir spoil life fan

  • @girlwithdreams5998
    @girlwithdreams5998 2 роки тому

    Ethu ethrea years munp ullath anu e program

  • @harikumartk4027
    @harikumartk4027 7 років тому +6

    sir! ANGANU EXMAPLE

    • @symphony7472
      @symphony7472 7 років тому +1

      " EENTHANU AAZUTHIYATHU " ENNU MANASILAYILLA
      ( i didn't understand what you wrote)
      eee EX-maple tree ennokkee aazhuthi vacchaal... maple tree mattoo aayirunnoo addhee-ham ???

  • @vivekgharry2458
    @vivekgharry2458 5 років тому +2

    BGM Passion of the Christ

  • @seli9328
    @seli9328 4 роки тому +1

    Naseer Sari ne kurich ethara kettalum mathivaratha enikku adhehathinte kabardakkunnathinu vendiyulla chila sambava vikasngal kettappol enikku ithilum valiya dukkam vere illa but adheha ethrayopaavangle jathi bethimillathe sahayikkikayum chirayankezhile palli puthukki panitha aa valiya manassinte udamakku ingane kaanikkan padillayirunnu adheham chautha nanmakalonnum innevare chirankeezhilulla oru molyarko oru pallikammatiko vere oralkum cheyyan kazhinjilla ini oru nooru janmangal pirakkendi vannalumningalk arkuum athinu kazhiyilla butnaseer sir orotta janmam kond thanna cheyyavunna nanmakal chaithittu thanneya marichathu athu kondu naseer sir ennum njangalude manassil jeevikkuka thanne cheyum

  • @babuc8992
    @babuc8992 6 років тому

    Sad music must be avoided .It is highly irritating

  • @ravikk9771
    @ravikk9771 7 років тому +2

    NITHYA VISMAYAM , NITHYA VASANTHAM EVER GREEN HERO PREM NAZEER.

  • @user-zt2hh6wx4u
    @user-zt2hh6wx4u 5 років тому +2

    inioru madkkam illa llo enorkumbool

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 роки тому

    Adhehathe vishamipichavar vivaradozhokallanennu karuthiyal mathi.

  • @arjunvincent7663
    @arjunvincent7663 4 роки тому +1

    1.34 പറയുന്ന പോലെ പ്രേം നസിറിന് പദ്മശ്രീ കിട്ടിയിട്ടില്ല.പദ്മഭൂഷൻ മാത്രമേ കിട്ടിയിട്ടുള്ളൂ

    • @nnnnnnnahas
      @nnnnnnnahas 3 роки тому +2

      പദ്മശ്രീയേക്കാൾ ഉയർന്ന പുരസ്കാരമാണ് padmabhooshan

  • @vineeshvdev8522
    @vineeshvdev8522 4 роки тому +1

    Shanavas kurach mucels loosaku

  • @athultec9050
    @athultec9050 4 роки тому +2

    ആ എതിർത്തവനൊക്കെ ഏതു നാരികളാണാവോ

    • @seli9328
      @seli9328 4 роки тому +1

      Athu thanne enikkum parayanullathu

  • @kunchupullat1221
    @kunchupullat1221 3 роки тому +2

    പേരുകൊണ്ട് ഒരുമുസ്ലിം നാമധാരി യായിരുന്ന നസീർ സാർ മതപരമായി എങ്ങിനെയായിരുന്നു. എന്ന്. അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 роки тому +3

      മതത്തിന്റെ ആത്മീയ മൂല്യം തിരിച്ചറിഞ്ഞ യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു... അതുകൊണ്ട് തന്നെ നല്ല മുസ്ലിം ആയിരുന്നു..

  • @krishnanforfunishere
    @krishnanforfunishere 4 роки тому

    Jayan jeevichirunu enkil nazeerinu nalla oru smaarakam undakumayirunu...theercha

  • @Performance176
    @Performance176 4 роки тому +1

    Main business is acting,ha ha ha ..

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    My aunt son my tell 1 year before you a educated lady thalikulam her sex you but 2000rs her advance my affreid noaffreid but last he my your safe police your take and you vada siksha shure i escaped my aunt son agraduate but my eldest bro tell he no passed bcom he lacky person he helth departement a short job but his son canada his daughter her drive scooter alone one hand her love marriege after one year his wife lic agent but he say my life leader my wife he mammootty sir fan and suku fan also my child hood he my momtell79 jayaram look ravikumar film actor at that time ravikumar hero bussy in malayalam film

  • @shajahanm-zb9sv
    @shajahanm-zb9sv 17 днів тому

    sarkar.venda.pariganakoduthilla.vantettu

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    Ravikumar father introduse sathyan masterand nazeer sir 51atma sakhi 2re acted this film this film pro ravikumar father ravikumar only son atma sakhi pro my aunt son my tell ravikumar meet 2020 his on thalikulam house janaradhan master relative ravikumar stay master house 2020 your correct year 79 date anupallavi relesethis film heroes jayan sir and ravikumar my aunt son anthikad mammootty fans president he tell my dughtr acci dent no affreid i but mammmootty sir accident afcourse i this injuri place i run

  • @mohananak6627
    @mohananak6627 2 роки тому

    Z

  • @madhusoodanankanuur6006
    @madhusoodanankanuur6006 2 роки тому

    Nazeerinte swntham sahodariyalla ivar amma vereyanu swntham sahodari nazeerite moothathanu.

  • @sunilkaria8920
    @sunilkaria8920 3 роки тому

    എടാ ജയ്രാമാ ഷാനവാസ്‌ക്കയെ പേര് വിളിച്ചു സംബോധന ചെയ്യാൻ മാത്രമുള്ള പ്രായമുണ്ടോടാ ജയറാം

    • @rajeeshek6906
      @rajeeshek6906 3 роки тому +1

      ചിലപ്പോൾ ജയറാമിനെക്കാൾ ഇളയതായിരിക്കും

    • @sunilkaria8920
      @sunilkaria8920 3 роки тому +1

      ഞാൻ 61 കാരനായിട്ടും എന്നേക്കാൾ കേവലം മുന്നോ നാലോ വയസ്സിനു കൂടുതൽ ഉണ്ടാകാവുന്ന ആളിനെ പേര് എടുത്തു സംബോധന ചെയ്യാൻ എനിക്ക് നാവു വളഞ്ഞു വരില്ല. ആക്കാലത്തൊക്കെ നമ്മുടെ രക്ഷിതാക്കൾ വളരെ കറക്കശക്കാരായിരുന്നു. വെറും 6 മാത്രം സീനിയർ ആളിനെ പേര് വിളിച്ചതിനു കൊണ്ടതിന്റെ വേദന ഇന്നലെ കിട്ടിയത് പോലുണ്ട്

  • @nh2155
    @nh2155 6 років тому +2

    "ഇതാണ് മലപ്പുറം, മതത്തേക്കാൾ മനുഷ്യനെ സ്നേഹിക്കുന്ന മലപ്പുറം,"
    മുത്തലാഖ് വിഷയത്തിൽ ഉദാഹരണമായി കേന്ദ്ര മന്ത്രി ചൂണ്ടി കാട്ടിയത് മലപ്പുറത്തെ... തനിക്കു എന്തറിയാം മലപ്പുറത്തെ കുറിച്ച്...
    വർഗീയ തിമിരം ബാധിച്ചവർക്ക് സമർപ്പിക്കുന്നു.....

    • @cityrocks4jose
      @cityrocks4jose 6 років тому +5

      he is from trivandrum

    • @anuls7328
      @anuls7328 5 років тому +5

      പ്രേം നസീർ തിരുവനതപുരം ജില്ലയിലെ ചിറയിൻകീഴ് ആണ് സ്ഥലം ,

    • @vineeshvdev8522
      @vineeshvdev8522 4 роки тому

      Ipo arkanu thimiram ennu manassilakunu

    • @nizamnazar6469
      @nizamnazar6469 4 роки тому

      Trivandrum chirayankeezhukarananu nazir sir

    • @smithakrishnan1882
      @smithakrishnan1882 4 роки тому +4

      ഉടനെ അദ്ദേഹത്തെ പിടിച്ചു മലപ്പുറംകാരൻ ആക്കി ..
      എന്നിട്ട് വർഗീയത യെ പറ്റി പറയുന്നു
      കഷ്ടം
      G. K പിള്ള SIR പറയുന്നത് കേട്ടില്ലേ .. ശാർക്കര ക്ഷേത്രത്തിൽ ആനയെ നടയ്ക്ക് വച്ചതിന്റെ പേരിൽ മരിച്ചിട്ട് പോലും വിവാദം ഉണ്ടാക്കിയ വർഗീയത ഒട്ടുമില്ലാത്ത മനുഷ്യസ്നേഹികൾ ... കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

  • @girishnair8632
    @girishnair8632 6 років тому +1

    NAZEER SIRNTE SAHODHARI ORU KARUTA BHOOTHAM

    • @REJUSS
      @REJUSS 6 років тому +1

      ????

    • @KumarRaj-qp8yk
      @KumarRaj-qp8yk 5 років тому +1

      Girish Nair endhinado inghane

    • @KumarRaj-qp8yk
      @KumarRaj-qp8yk 5 років тому

      Religion is just some thing coming through by birth

    • @zaynmalik0789
      @zaynmalik0789 4 роки тому +1

      Da poore tayoli myre

  • @mohananak6627
    @mohananak6627 2 роки тому

    Z