പ്രേംനസീറിന്റെ സ്വപ്ന ഭവനത്തിലെ കാഴ്ചകൾ | PREM NAZIR | SAFEGUARD ENTERTAINMENTS

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 218

  • @dinesanayyappath1220
    @dinesanayyappath1220 10 місяців тому +12

    തൃശ്ശർ തേക്കിൻ കാട് മൈതാനത്തു പൗര സ്വീകരണ വേദിയിൽ പ്രേംനസീർ സാർ പ്രസംഗിക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായി. 🙏🏾🌹🙏🏾

  • @rajano6012
    @rajano6012 Рік тому +58

    വളരെ നന്ദി മകൾക്ക്...🙏🙏🙏🙏🙏 പകരം വെക്കാനില്ലാത്ത മഹാനായ മലയാള സിനിമ എക്കാലവും ഓർക്കുന്ന ഞങ്ങളുടെ നസീർ സാറിൻ്റെ ഓർമ്മകൾ നിലനിൽക്കുന്ന ആ ഭവനം പൊളിച്ചു കളയാതെ ഒട്ടും മാറ്റാതെ നന്നാക്കിയെടുത്തതിന്..ഒരായിരം നന്ദി....

  • @SreekumarPerumpalam
    @SreekumarPerumpalam Рік тому +44

    പു തൂക്കി പണി ത നസീർ സാറിന്റെ വിട് മനോഹരം, സാറിന്റെ മോൾക്ക് അഭിനന്ത നങ്ങൾ,❤❤

    • @muhammedcp6293
      @muhammedcp6293 4 місяці тому

      Vedi kanubol naseernapate bayagara orma padi onum eganayella soshel msdiya ulladi kodani aryunadi

  • @ratheeshbabu78
    @ratheeshbabu78 Рік тому +54

    പ്രേം നസീറിനെ പോലെ ഒരു നടനും മനുഷ്യസ്നേഹിയായ മനുഷ്യൻ ഇനി ജന്മം കൊള്ളുമെന്ന് തോന്നുന്നില്ല പ്രേം നസീറിന് പകരം പ്രേം നസീർമാത്രം

  • @kkgireesh4326
    @kkgireesh4326 Рік тому +24

    പ്രേം നസീറിന്റെ മായാത്ത മുഖം വീട്ടിലേക്ക് നോക്കുമ്പോൾ നമ്മുടെ മന സ്സിൽ ഓർമ്മ വരും അദ്ദേഹത്തിന് മരണം ഇല്ലനിത്യവസന്തം വീട് സംരക്ഷിയ് തിന് നന്ദി

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 Рік тому +47

    വളരേ നല്ല കാര്യം. ആ മകൾക്ക് ദൈവം ദീർഘായുസ് കൊടുക്കട്ടെ. "ഈ നിത്യ ഹരിതയാം ഭൂമിയിൽ അല്ലാതെ മാനവ ഹൃദയങ്ങളുണ്ടോ " പാടി അഭിനയിച്ച മലയാളത്തിന്റെ പ്രിയ നടൻ ഒരിയ്ക്കലും ജന ഹൃദയങ്ങളിൽ നിന്നും മരിയ്ക്കുകയില്ല.

  • @sreekumarsadasivan
    @sreekumarsadasivan Рік тому +51

    പ്രിയ സുഹൃത്തേ... നസീർ സാറിന്റെ വീട് കാണിച്ചു തന്ന മനോഹരമായ വീഡിയോ....❤

  • @shylasalim5566
    @shylasalim5566 Рік тому +24

    നസീർ സാറിനെക്കുറിച്ചു പറയാൻ വാക്കുകൾ പോരാ നടൻ എന്നതിലുപരി നല്ല മനസ്സിന്റെ ഉടമ 🙏അദ്ദേഹത്തിന്റെ വീടും ഓർമകളും പങ്ക് വച്ചതിന് നന്ദി 🙏ഒന്നും കളയാതെ ഇപ്പോഴും കാത്തുസൂക്ഷിച്ചതിന് മകൾക്കും ഒരുപാട് നന്ദി 🙏❤❤❤❤

  • @premkumarpremkumar69
    @premkumarpremkumar69 Рік тому +64

    അന്നും ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ നിത്യഹരിത നായകൻ നസീർ സാർ

    • @adghxcfgg509
      @adghxcfgg509 Рік тому

      ഞാനും എന്റെ കൗമാരം കഴിയുമ്പോൾ മനസ്സിൽ സ്നേഹം മാത്രം ഉദയം ചെയ്യുന്ന പുതിയ ചിത്രമാണ് ശ്രീ പ്രേ നസീർ സാർ ഒട്ടുമിക്ക സിനിമകളുടെയും കാഴ്ച്ച 9:39 ക്കാരനാണ് ഞാൻ അദ്ദേഹത്തിന്റെ ഫിലിം റീലിസിംഗ് ദിവസം തന്നെ കണ്ടില്ലെങ്കിൽ മനസ്സിൽ വല്ലാത്ത വിഷമം പിടിച്ച ഒരു അവസ്ഥയിലായിരിക്കും ഇപ്പോഴും യൂററൂബിൽ ഞാൻ കാണാത്ത ഫിലിം വന്നാൽ പിന്നേയും കാണുവാൻ മനസ്സിനു എന്തെന്നില്ലാത്ത സന്തോഷമാണ് E K.M. പത്മ. യിലോ ? ഇല്ല ഷേണായി സിലോ റീലിസാ കുമ്പോൾ കാണാൻ സാധിച്ചില്ല. പക്ഷെ ഞങ്ങള് ടെ വീടിന്റെ അടുത്തു ഒരു തിയിറ്റർ ഉണ്ട് . അവിടെ വന്നപ്പോൾ ഒരേ ദിവസം 1. ഷോ സെക്കൻ ഷോ രണ്ടും കണ്ടിട്ടാണ് ഞാൻ വീട്ടിലേയ്ക്ക് പോയത് തന്നെ Film : ഇത്തിക്കര പക്കി അതു പോല തന്നെ ഒരു ഫിലിം, പടയോട്ടം ഓണത്തിനു റീ ലി സായ ഫിലിം എന്റെ കൂട്ടുകാരൻ പറഞ്ഞു ചാരായം കുടിക്കാമെന്ന് ഞാൻ പറഞ്ഞു കുടിക്കാൻ പോയാൽ ടിക്കറ്റു കിട്ടുകയില്ല അങ്ങനെ ഞങ്ങൾ സരിതയിൽ പടയോട്ടം കണ്ടു.. പിറ്റെ ദിവസം വാർത്ത ഞാറക്കൽ .... വൈപ്പിൻ മദ്യ ദുരന്തം ഞങ്ങൾ കുടിക്കുവാൻ ഞാറക്കൽ ചാരായ ഷാപ്പിൽ കയറിയിരുന്നെങ്കിൽ ഇന്നു ഞങ്ങ ള ടെ അവസ്ഥ പറഞ്ഞറിയിക്കുവാൻ സാധിക്കുകയില്ല എഴുതുവാൻ പോയാൽ തീരുകയില്ല. ഞാൻ പഠിച്ചതു തന്നെ ഇടപ്പള്ളി ട. Gorg ഹൈസ്ക്കുളിലാണ് കണ്ണപ്പനുണ്ണി ഷൂട്ടിംഗ് നടക്കുന്ന സമയം ഞങ്ങളുടെ സ്കൂളിന്റെ മുറ്റത്ത് നാന സിനിമാ മാഗസീൻ ഉൽഘാടനം ചെയ്യുന്നു ഷീലാമ്മ . ഭർത്താവ് രവി ചന്തർ സർ സത്യൻ സാറിന്റ മരുമകൻ അരൂർ സത്യൻ എന്നിവരെ യെല്ലാo നേരിൽ കണ്ടു നസീർ സാർ ഭാസി അങ്കിൾ കുതിര പുറത്തു ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ളതു കൊണ്ട് വരുവാൻ ബുദ്ധിമുട്ടായതു കാരണമാണ് വരാത്ത ത് നിങ്ങൾ എല്ലാവരും ക്ഷമിക്കണം എന്നു ഷീലാമ്മ സാറിന്റെ അവസാന നാളുകൾ ഞാൻ കാസർകോട്ട് പണിയിലായിരുന്നു. ചിത്രം എന്ന ഫിലിം കാണുവാൻ കാഞ്ഞങ്ങാട് കൈയ് ലാസ് തിയറ്ററിൽ പോകുമ്പോ െഗയ്റ്റിൽ എഴുതി വച്ചിനി നസീർ സാർ അന്തരിച്ചു അതുകൊണ്ട് കേരളത്തിൽ തിയറ്റർ ബന്ത് ഇപ്പോഴും മനസ്സിൽ ഓടി വരുന്ന രൂപം ഞാനും നസീർ സാറിനെ പോലയാണ് എല്ലാവരേയും സഹായിക്കണം എന്ന
      ആരെയും വേദനിപ്പിക്കാൻ - ചിന്താഗതിക്കാരനായി ജീവിക്കുന്ന ഒരു പാവം മനുഷ്യൻ

    • @vijayank7949
      @vijayank7949 Рік тому +1

      Velliyaazhchakalkku vendi
      divasangal enni kaaththiru
      nna oru kaalam,cenemakk
      u pokku aaghoshamaayiru
      nnakaalam,saamoohika-kudumbajeevitham velliththir
      ayil kandirunna kaalam, innum oro paattukal kelkkumpozhum rangangal
      manassil kaanunnu.Aclass
      Theaturekalil aadya vaarangalil nalla thirakkaay
      irikkum,pinne B class kazhinju C class talkies kalil eththumpozhekkum
      3maasamokkeyaavum.

  • @00p851
    @00p851 Рік тому +75

    ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി എന്റെ നസീർ സാറിന് ? ❤️

    • @sreekumaris7858
      @sreekumaris7858 Рік тому +2

      പാവം മരിക്കേണ്ടി യിരുന്നില്ല

    • @bavithababu-b8s
      @bavithababu-b8s 2 місяці тому

      😅ol

  • @sarojinisaro3515
    @sarojinisaro3515 Рік тому +31

    എന്റെ പ്രിയപ്പെട്ട നായകൻ ❤❤❤. പ്രേംനസീറിനെ പോലെ തന്നെ സഹോദരിയും നല്ല ഭംഗിയുണ്ട്. ❤❤❤❤😊😊

  • @ayyappanpillai2535
    @ayyappanpillai2535 Рік тому +30

    ഈ ഭവനത്തിൽ ശ്രീ preamnazir ന്റെ ആത്മാവ് ഉണ്ട് ഒരു സംശയവും വേണ്ട ❤❤❤🙏🏻🙏🏻🙏🏻🌹🌹

  • @sahadevanem3754
    @sahadevanem3754 2 місяці тому +4

    അന്നും ഇന്നും എന്നും നസീർ സർ ഞാൻ എന്നും മനസിൽ ഓർക്കും കുടുംബത്തിന് ഏല്ലാ വിധ നന്മയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ

  • @ayyappanpillai2535
    @ayyappanpillai2535 Рік тому +27

    Preamnazir ഒരു വലിയ മനസിന്റെ ഉടമ മലയാള സിനിമ എന്നും ഓർമിക്കും ❤❤❤

  • @AjithaMohan-py1om
    @AjithaMohan-py1om 3 місяці тому +7

    ഭാഗ്യം ചെയ്ത , പുണ്യം ചെയ്ത അവതാരകൻ 🙏 എന്റെ ജീവിതത്തിൽ ഒരേ ഒരു നടൻ ആണ് എന്നും... എന്റെ പ്രിയ നസീർ സാർ 🙏🙏🙏 അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ. അത്രക്ക് ഇഷ്ടമാണ് അദ്ദേഹത്തെ ❤️❤️ പ്രണാമം പ്രിയ നസീർ സാർ 🙏🙏🙏🙏

  • @sreedhi1199
    @sreedhi1199 4 місяці тому +38

    ഈ വിഡിയോ കാണുന്ന ഞങ്ങൾക് രോമാഞ്ചം , അപ്പോ അവിടെ നിക്കുന്ന ചേട്ടന്റെ കാര്യം പിന്നെ പറയണോ 🥰 പഴയ കാല നടന്മാർ പ്രേത്യേകിച് നസിർ സാറിനെ പോലെ ഒരു വലിയ മഹാനായ മനുഷ്യൻ ഇന്നും ഉണ്ടായിരുന്നു എന്ന് ഒരുപാട് കൊതിച്ചു പോകുന്നു ❤️ കണ്ണ് നനയാതെ ഈ വിഡിയോ കാണാൻ പറ്റില്ല 😢❤️ അത്രയ്ക്കു ഇഷ്ടമുള്ള ഒരു നടൻ ആണ് അദ്ദേഹം, എന്റെ വീട് ചങ്ങനാശേരി , Sb കോളേജിൽ ആണ് പഠിച്ചത് അതിലുപരി അഭിമാനം ഉണ്ട് 🙏💥

    • @muhammedcp6293
      @muhammedcp6293 Місяць тому +2

      Indian cenemayel arakum nedan kazeyatha five loka record naseeriniudi matarkum ella

    • @hussain0099
      @hussain0099 4 дні тому +1

      നസീർ സാറിനെ കുറിച്ച് വാക്കുകളില്ല ഇനി പറയാൻ

    • @deva.1451
      @deva.1451 2 дні тому +1

      ഓരോ മലയാളിയും ഹൃദയത്തിലേറ്റിയ നായകൻ മറക്കില്ല 🙏🙏🙏🙏

  • @SureshKumar-sv1le
    @SureshKumar-sv1le Місяць тому +2

    നസീർ സാറിൻറെ വീട് കാണാൻ കഴിഞ്ഞത് തന്നെ എൻറെ ഏറ്റവും വലിയ ജന്മ ഭാഗ്യമായി കരുതുന്നു.❤😊

  • @ayyappanpillai2535
    @ayyappanpillai2535 Рік тому +87

    പ്രേനസീരിന്റെ പേരു തന്നെ കേട്ടാൽ മധുരിക്കും വലിയ ഒരു മനുഷ്യൻ ❤❤❤❤🙏🏻🙏🏻🙏🏻

    • @sreekumaris7858
      @sreekumaris7858 Рік тому +3

      Correct

    • @fathimaabbas
      @fathimaabbas Рік тому

      ​AZ any

    • @unnimenon8852
      @unnimenon8852 Рік тому +2

      സത്യം... മധുരിക്കുന്ന ത് മാത്രമല്ല... സത്യസന്ധമായ പ്രണയ ത്തുടി പ്പുകൾ എങ്ങോ മിന്നി മറയും പോലെ ഒരു ഫീലിംഗ്. ❤❤

    • @vasanthasatish4310
      @vasanthasatish4310 Рік тому

      ​@@sreekumaris7858w🎉 ww? 🎉w w w 🎉r wwwaxcsàv

  • @IbySabu
    @IbySabu 10 місяців тому +5

    Thanku. 🎉❤

  • @abdulmajeedka9634
    @abdulmajeedka9634 Рік тому +19

    ആ മകൾക് വളരെ സന്തോഷം നിറഞ്ഞ നന്ദി

  • @gopakumarmenon5648
    @gopakumarmenon5648 Рік тому +25

    സന്തോഷം... ഞാൻ പോയി കാണുമ്പോൾ കാടുപിടിച്ചു കിടക്കുകയായിരുന്നു... ഗേറ്റ് pillaril മാത്രം പേരുണ്ടായിരുന്നു... എന്തായാലും ആ മനുഷ്യ സ്നേഹിയെയും മലയാള സിനിമ ചക്രവർത്തിയെയും ഓർത്തതിൽ സന്തോഷം...

  • @sudheesanr2460
    @sudheesanr2460 Рік тому +22

    സാറിന്റെ ഓർമ്മക്ക് മുമ്പിൽ പ്രണാമം🎉🎉

  • @balachandrann4328
    @balachandrann4328 Рік тому +19

    സുമുഖനും സുന്ദരനുമായ നിത്യ ഹരിത നായകൻ പ്രേംനസീർ.

  • @manjua.r1171
    @manjua.r1171 Рік тому +17

    നന്നായിരിക്കട്ടെ 🙏🙏🙏ഇപ്പോൾ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു 😍

  • @pjmanuel8161
    @pjmanuel8161 Місяць тому +2

    അറുപതു വർഷം മുൻപ് ഇത്രയും മനോഹര മായ ഒരു വീട് സങ്കൽപിക്കാൻ പോലും പറ്റുമായിരുന്നില്ല. ആ വീടിന്റെ ഫാഷന് ഇന്നും പ്രസക്തിയുണ്ട്. നിത്യഹരിതനായ അദ്ദേഹത്തിന്റെ നിത്യഹരിതമായ വീട്.

    • @pjmanuel8161
      @pjmanuel8161 Місяць тому

      അക്കാലത്തെ പല കോളേജ് സ്റ്റുഡന്റ്സും അദേഹത്തിന്റെ hairstyile അനുകരിച്ചു മുടി ക്രോപ് ചെയ്യിക്കുമായിരുന്ന എന്ന കാര്യം എനിക്ക് അറിയാം.

  • @pjmanuel8161
    @pjmanuel8161 Місяць тому +2

    പ്രേനസിറിനെപ്പോലെ ഇത്രയും സുന്ദരനായ ഒരു സിനിമ നടൻ ഇനിയുണ്ടാകും എന്നു തോന്നുന്നില്ല. അദ്ദേഹത്തെ കാണാൻ വേണ്ടി തന്നെ അദ്ദേഹം അഭിനയിച്ച സിനിമ പല പ്രാവശ്യം കാണാൻ പോകുമായിരുന്നു പണിതു വച്ചതുപോലുള്ള ആ മുഖവും ശരീര വടിവും ഹെയർസ്‌റ്റൈലും എല്ലാം കണ്ടു മതിമറന്നിരിക്കുമായിരുന്നു

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Рік тому +10

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ ❤️❤️❤️🙏🏻

  • @Padma387
    @Padma387 Рік тому +14

    എന്റെ പ്രിയപ്പെട്ട നസീർ സാർ ♥️🌹

  • @muhmedali5638
    @muhmedali5638 Рік тому +7

    Love.nazir.sir.❤❤❤

  • @Sheba-z7k
    @Sheba-z7k Рік тому +10

    ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി... 😔❤️

  • @sreedevipk7721
    @sreedevipk7721 Рік тому +10

    പ്രേംനസീർ വൈലിയ മനുഷ്യൻ.

  • @muralie753
    @muralie753 Рік тому +12

    വളരെ സന്തോഷം തോന്നി❤❤❤

  • @RajaniPm-jv1ok
    @RajaniPm-jv1ok 3 місяці тому +1

    ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന
    ഒരാളാണ് സസീർ സാർ🙏🙏🙏

  • @sujith.ssujith.s4260
    @sujith.ssujith.s4260 4 місяці тому +5

    നമ്മുടെ..ചിരയിങ്കീഴു....ആണ്..അന്റെ.വീട്.❤❤❤❤...

  • @kkgireesh4326
    @kkgireesh4326 Рік тому +8

    1972 ൽ തൃ വേണി എന്ന സിനിമയുടെ ഷുട്ടിങ്ങ് എറണാകുളം ജില്ലയിൽ വരാപ്പുഴ ഇപ്പോൾ അവിടെ പാലം ഉണ്ട് ഷുട്ടിങ്ങ് കഴിഞ്ഞ് കെട്ടുവള്ളത്തിൽ നിന്ന് കരയിലേക്ക് ഇറങ്ങി വരുമ്പോൾ വരുമ്പോൾ ഇരു വശത്തും അദ്ദേഹത്തെ കാണാൻ ധാരാളം പേർ ഉണ്ടായിരുന്നു കുട്ടത്തിൽ ഞാത്ത ഉണ്ടായിരുന്നു ഞാൻ അദ്ദേഹത്തിന്റെ കൈത്തണ്ടയി ൽ പിടിച്ചു

  • @Arathisukumaran
    @Arathisukumaran 3 місяці тому +3

    ഒരുപാടിഷ്ടം. ഒരുപാടു നന്ദി❤🎉🎉🎉🎉🎉

  • @Arathisukumaran
    @Arathisukumaran 3 місяці тому +3

    ഇപ്പോഴും ആ മുറികളി❤🎉ൽ ആ ചൈതന്യം ഉള്ളതു പോലെ . ഫീൽ

  • @cherupushpamhospital971
    @cherupushpamhospital971 Рік тому +13

    Prem nazir, the ever greatest Superstar of all time❤❤❤❤

  • @TheSept94
    @TheSept94 5 місяців тому +2

    MGR ൻ്റെ വീട് എനിക്ക് കാണുവാൻ ഭാഗ്യമുണ്ടായി.. അദ്ദേഹം ഉപയോഗിച്ച കാർ, മറ്റു സാധനങ്ങൾ, അദ്ദേഹം വളർത്തിയ പുലിയെ വരെ സ്റ്റഫ് ചെയ്തു വെച്ചിട്ടുണ്ട്.. ചെരിപ്പുപോലും ഉപയോഗിക്കത്തെയാണ് കാണാൻ വരുന്നവർ അകത്ത് പോകുന്നത്..
    അതുപോലെ നമ്മുടെ നസീർ സാറിൻ്റെ വീടും നിത്യ സ്മാരകമായി നിലനിർത്തണം.❤

  • @kurumbi2244
    @kurumbi2244 Рік тому +8

    ചിറയിൻകീഴ് ആണ് ഞങ്ങളും. Koonthallor ആണ് sir വീട് ❤❤❤.

  • @abdullatheef4726
    @abdullatheef4726 Рік тому +12

    നസീർ സാറിന്റെ അതെ മുഖചായ.

  • @vipincvn7593
    @vipincvn7593 Рік тому +20

    പാവങ്ങളെ സഹായിക്കുന്ന മഹത് വ്യക്തി

  • @mukeshmanikattil1670
    @mukeshmanikattil1670 4 місяці тому +3

    പ്രേംനസീർസാർ മലയാളസിനിമയുടെ സുകൃതം 🙏

  • @gopalakrishnan9522
    @gopalakrishnan9522 28 днів тому +2

    Misyousir

  • @leeladinesh3154
    @leeladinesh3154 Рік тому +14

    My ever green favourite actor Nazir uncle.May his soul rest in peace.On thinking about him 9:38 my eyes are sweating.He left this world only at the age of 62. He might have been alive at this time also.
    With love and respect❤❤❤❤❤❤❤❤

    • @subramaniyaiyerks63
      @subramaniyaiyerks63 Рік тому

      ലോകം ഉള്ളിടത്തോളം കാലം ഈ വീട് ഇന്നും എന്നും nilanilkkatteqq🙏🏼🙏🏼

    • @sabeer6257
      @sabeer6257 Рік тому

      Very good person Nazir sir

  • @mohananpillai41
    @mohananpillai41 Рік тому +10

    ഒരു സിനിമാ നടൻ എന്നതിലുപരി ഒരു വലിയ മനുഷ്യസ്നേഹി ആയിരുന്നു ആദ്ദേഹം.

  • @johnjayapal9390
    @johnjayapal9390 Рік тому +9

    Prem Nazir sir, the most handsome man in my aesthetic concept ❤.🌹🌹🌺🙏🙏🙏

  • @AliMP-h8l
    @AliMP-h8l Рік тому +9

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സാറിന്റെ വീട് 1978ഇൽ

  • @mjmediaminijayan1263
    @mjmediaminijayan1263 Рік тому +11

    23 മാർച്ചിൽ ഞങ്ങൾ അവിടെ ചെന്നപ്പോൾ പണി നടക്കുകയായിരുന്നു❤

  • @anilagopi5317
    @anilagopi5317 Рік тому +3

    Kochhu makalkke thanks. Eppol aa veede kandappol valare santhosham. Sir jeevichhirikyunna pole thonunnu.😊❤🙏🏻

  • @rajulasirajudeen8055
    @rajulasirajudeen8055 2 місяці тому +2

    preamnazeer❤🎉

  • @ashaunni8833
    @ashaunni8833 4 місяці тому +3

    അദ്ദേഹം ദാനം ചെയ്ത പണം മാത്രം ഉണ്ടായിരുന്നെങ്കിൽ അന്ന് കേരളത്തിന്റെ പകുതി വാങ്ങാമായിരുന്നു

  • @MohammedP-d2w
    @MohammedP-d2w Рік тому +2

    ഇത് സംരക്ഷിക്കുന്ന മക്കൾക്ക് ❤❤❤❤❤❤

  • @Sancharapadam
    @Sancharapadam 4 місяці тому +3

    മലയാളികളുടെ സ്വന്തം പ്രേം നസീർ സാർ

  • @radhamanipc3492
    @radhamanipc3492 Рік тому +12

    🙏🏻🙏🏻 evergreen hero ❤❤

  • @rahimsubi4697
    @rahimsubi4697 Рік тому +4

    നാസ്സിർസാർ!നമ്മളെ വിട്ടു പിരിഞ്ഞാങ്കിലൂം.എന്നൂംമനൂഷ്യൻഉള്ളടൂത്തോളംകാലം.അതൂ്ഒർമ്മനിലനിൾക്കൂം.(നന്ദി)ഈസമയംഇതൂ്കാണിച്ചതിനെ.നന്ദി!(പ്രോംനസ്സിർസാറിൻ്റെഖബാർസ്വർഗ്ഗത്തിൻ്റെപൂന്തോപ്പാക്കിഅള്ളാഹൂ്കൊടൂക്കട്ടെ!ആമീൻ.ആമീൻയാറബ്ബിൽആലമിൻ.🤲🤲🤲🌹🌹🌹💐💐💐🌺🌺🌺

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +5

    Prem Nazir, the ever green hero of the Indian Film Industry, is well remembered
    here , as we watch the fully renovated house built by him 60 years back , where
    Prem nazir lived along with his family for many years , which has got a face-lift
    now, thanks to Nazir's grand daughter , who personally took the initiative to carry
    out the necessary renovation work , as the house stands now as a fitting tribute
    to the great actor , who entertained us for more than 4 decades. Prem Nazir
    continues to remain as the heart- throb of every one owing to his fine qualities
    both as an actor and as a human being. Prem Nazir stood as a perfect example
    for those belonged to both film Industry and outside of it , as he was a perfect
    man , who will live in our hearts as a hero , like he lived on the silver screen,

  • @shafeequecn3956
    @shafeequecn3956 3 місяці тому +1

    പ്രേംനസീർ പുരസ്കാരം സാറിൻറെ നല്ല പാട്ടുകൾ 🙏 നീലക്കുയിൽ നിശബ്ദമായി വന്നാൽ പിന്നെ ഒരു സമാധാനം ഉണ്ടാവില്ല

  • @kkgireesh4326
    @kkgireesh4326 Рік тому +2

    പ്രേം നസിർ അഭിനയിച്ച തൃ വേണി സിനിമയുടെ ഷുട്ടിങ്ങ് നടന്നത് 1970 ൽ ആണ് കൂടെ കെട്ടു വള്ളം തുഴയുന്നത് മുന്നിൽ ആലും മുടൻ എന്ന നടൻകൈ തപ്പുഴ കായലിലേഎന്ന എന്ന ഗാന ചിത്രികരണം

  • @sugathansugathan9812
    @sugathansugathan9812 3 місяці тому +1

    ചേച്ചി ജനസേവനത്തിലേക്ക് വരണം😊

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +10

    Beautiful. But you should have mentioned that Pulimoodu at Chirayinkizhu in Trivandrum district

  • @thahiramuthalif3489
    @thahiramuthalif3489 4 місяці тому +2

    നിത്യസ്മാരകമായി സൂക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു 👍🙏

  • @shajis5901
    @shajis5901 Рік тому +4

    പ്രേംനസീറിന്റെ വീട്ടുകാർക്ക് ഇവിടെ വന്ന് താമസിച്ചു കൂടെ

  • @shajiipa3011
    @shajiipa3011 3 місяці тому +1

    ഞാൻ ഈ വീടിന്റെ അടുത്താണ് ഞാൻ എപ്പോൾ പോയാലും ഇവിടെ നോക്കും

  • @Sheba-z7k
    @Sheba-z7k Рік тому +2

    ചിറയിൻ കീഴുള്ള വീട് കാണിക്കണേ.. ❤️

  • @jyothilakshmi6308
    @jyothilakshmi6308 Рік тому +6

    മനുഷ്യർ ജീവിതത്തിൽ പലതു o നേടുന്നു പിന്നീട് നേടിയതെല്ലാം ഉപേക്ഷിച്ച് എങ്ങോ പോവുന്നു. അവിടുത്തെ വിശേഷം എന്തായിരിക്കും. അത് മാത്രം പോയവരാരും പറയുന്നില്ല.😭

  • @navaskhan2900
    @navaskhan2900 2 місяці тому

    വീട് പുതുക്കി പണിഞ്ഞ മോൾക് അഭിനന്ദനങ്ങൾ

  • @kkgireesh4326
    @kkgireesh4326 Рік тому +3

    ഇ ത്ര ഒ കെ ചെയ്തതല്ലേ പ്രേം നസീറിന്റെ ഒരു മെഴുകു പ്രതിമ വക്കാൻ മറക്കരുത്

  • @smaelsukumaran3088
    @smaelsukumaran3088 3 місяці тому

    Excellent brother keep it up and Highly appreciated ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹👃👃👃

  • @ramsyfahad5323
    @ramsyfahad5323 3 місяці тому +2

    എന്റെ വീടിന്റെ അടുത്ത് ❣️❣️

  • @remyaosmm284
    @remyaosmm284 Рік тому +4

    മനുഷ്യസ്നേഹിയായ
    മഹാനടൻ.
    ഒന്നും നടനമായിരുന്നില്ല
    സ്വഭാവവേഷങ്ങളെല്ലാം
    പച്ചയായ ജീവിതമായിരുന്നു.

  • @ayyappanpillai2535
    @ayyappanpillai2535 Рік тому +10

    ഈ വീട്ടിൽ ശ്രീ നസീർ സാറിന്റെ ഫാമിലി ഫോട്ടോ വയ്ക്കണം ❤❤❤❤

  • @JafarPudhiyottil
    @JafarPudhiyottil 3 місяці тому +1

    നസീർ സാർ എന്റെ നാടായ കൈത്തപോയിൽ വന്നിരുന്നു

  • @PrakashKumar-nq5ly
    @PrakashKumar-nq5ly Рік тому +6

    പ്രേംനസീർ ❤

  • @ishwariraghav359
    @ishwariraghav359 Рік тому +2

    Ee veedu puthikki paniyan kanicha sanmanasinu ora... Yiram nanni 😘😘😘😘

  • @sheenalalu4994
    @sheenalalu4994 Рік тому +9

    Nazir sir great human being

  • @kkravikalikadavath308
    @kkravikalikadavath308 Рік тому +8

    പ്രേംനസീർ - നിത്യഹരിത നായകൻ - നിത്യ വസന്തം.

  • @bijukumarbijukumar5479
    @bijukumarbijukumar5479 2 місяці тому +1

    എന്നും കാണുന്നവീട് എന്റ നാട് ചിറയിൻകിഴ്

  • @RajeenaSharafudheen
    @RajeenaSharafudheen 11 місяців тому +3

    സുപ്പർ ❤❤❤❤❤

  • @ambikakamalamma6226
    @ambikakamalamma6226 3 місяці тому +2

    Rennovation cheythu alle good 👍old is gold

  • @siddhikm7362
    @siddhikm7362 Рік тому +2

    Thank you❤❤

  • @AmarNath-y9m
    @AmarNath-y9m Рік тому +5

    😊 Evergreen Hero,😊

  • @NejiyaAzees
    @NejiyaAzees Рік тому +3

    മാഷാ അല്ലാഹ് 🤲വലിയ വീടാണല്ലോ 👍

  • @krishnaprasad4457
    @krishnaprasad4457 3 місяці тому +1

    നിത്യ ഹരിതം അന്നും ഇന്നും super

  • @AnnieYesudas
    @AnnieYesudas 4 місяці тому +3

    സാറിന്റെ ഒരുഫോട്ടോ കൂടി വെക്കേണതായിരുന്നു

  • @shijuabdulsamad4441
    @shijuabdulsamad4441 Рік тому +3

    മലയാളത്തിന്റെ ഐശ്വര്യം

  • @moideenptm9541
    @moideenptm9541 Рік тому +3

    Masha Allah super

  • @BalanNarayan-x5m
    @BalanNarayan-x5m Рік тому +2

    Great thanks giving

  • @jayachandranani8632
    @jayachandranani8632 Рік тому +3

    Ente manassile Daivathinte Veedu.❤

  • @mohanpmohanp2630
    @mohanpmohanp2630 Рік тому +11

    നമ്മുടെ നസീർ സാറിന്റെ ശവകുടിരം പള്ളികരും. കുടുമക്കാരും ചേർന്ന്. നല്ല രീതിയിൽ സൂക്ഷിക്കണം.. നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞു കാടു പിടിച്ചു കിടക്കുന്നു ദയവു ചെയ്ത്. ഈഗോ മാറ്റി. സംരക്ഷിക്കുക 🌹❤👌👍🙏🙏🙏

  • @ranjishraghav3271
    @ranjishraghav3271 Рік тому +2

    thanks for the video sir

  • @beenaramesh2937
    @beenaramesh2937 Рік тому +4

    Eeshara ithu kandappol santhoshamaee molkkum kudumbathinum vendi prathikkunnu nallathu varatta

  • @ShanK-g6w
    @ShanK-g6w 4 місяці тому +1

    ആവീട് ❤️❤️❤️❤️❤️q❤️ കേറിയാറുണ്ട്

  • @SalilaMenon
    @SalilaMenon Рік тому +6

    Ente favourite star

  • @rajankunnath2988
    @rajankunnath2988 Рік тому +3

    Congratulations ❤

  • @sankar3275
    @sankar3275 Рік тому +6

    SUPER STAR PREM NAZEER

  • @mahesh4u633
    @mahesh4u633 Рік тому +1

    Great actor..once in a lifetime human being.

  • @ravindran-zs8vx
    @ravindran-zs8vx Рік тому +2

    A sharp memory of Prem nazir.

  • @vijayalakshmit9306
    @vijayalakshmit9306 Рік тому +2

    നല്ല മോളu തന്നെ നസീര്‍ സാറിന്റെ മോള്. നല്ല വീട്. അതിലെ ഫര്‍ണിച്ചര്‍ കൂടെ വേണ മായിരുന്നു.

  • @dude5049
    @dude5049 Рік тому +6

    Most kind superstar