പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് നവീകരിക്കുന്നു |Prem Nazir |House |Chirayinkeezhu
Вставка
- Опубліковано 6 жов 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
മലയാളം സിനിമ ചരിത്രത്തിലെ പകരം വെക്കുവാൻ പോലും സാധിക്കാത്ത സുന്ദര മുഖമുള്ള ആരുടെയും മനസ്സിൽ ചേക്കേറുന്ന ഹൃദയാലുവായ ഒരു മനുഷ്യസ്നേഹിയായ ഒരു നടനായിരുന്നു പ്രേം നസീർ സാർ അദ്ദേഹം ചിറയിൻകീഴിൽ താമസിച്ചിരുന്നത് കൊണ്ട് ഇന്നും ആ സ്ഥലം മലയാളികൾക്ക് സുപരിചിതമാണ് നമ്മുടെ ഭരണകൂടം സാംസ്കാരിക കേരളത്തിന്റെ ചരിത്രപരമായി നിലനിൽക്കുന്ന ഒരു ഭവനമാണ് പ്രേമ സാറിന്റെ വീട് അത് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് അർഹമായ അംഗീകാരം ഇതുവരെയും ലഭിക്കാത്തതിൽ മലയാളികൾക്ക് ഒന്നടങ്കം വിഷമമുണ്ട് ഇനിയെങ്കിലും സാംസ്കാരിക വകുപ്പ് ഉചിതമായ പരിഗണന കൊടുക്കണം ഇത്രയും വലിയൊരു മനുഷ്യനെ വരും തലമുറ പോലും മറക്കരുത്. ഇങ്ങനെ ഒരു മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നു എന്ന് പുതുതലമുറ അറിയണം
അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം ❤ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി തലസ്ഥാനത്ത് ഒന്നും ഇല്ല
ഇതു പോലൊരു നടനും മനുഷ്യ സ്നേഹിയും ഇനിയുണ്ടാവില്ല🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
കാലത്തിന് പോലും മായിക്കാൻ പറ്റാത്ത കൊറേ ഓർമ്മകൾ 🙏🙏🙏🌹🌹 നസീർ സർ 😌😌....
ഏറ്റവും വലിയ ആദരം,
പടയോട്ടം ⚔️ Re release ചെയുന്നത് ആണ്
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്റെ നസീർ സാറിന് 🙏🌹
1978 ഇൽ എനിക്ക് ഈ വലിയ കലാകാരനെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി, അത് ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. White pant & Sky blue shirt ഉം ഇട്ട്, കൈയിൽ ഒരു brief case ഉം ആയി ചിരിച്ചു നിന്ന Prem Nazir സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ല. കുവൈറ്റിൽ പോകാൻ ആയി ഞാനും, കുവൈറ്റിൽ നിന്നും വന്നതാണ് സാറും മകൻ ഷാനവാസും. അന്ന് കൈയിൽ ക്യാമറ ഇല്ലാതെ പോയത് ഒരു വലിയ ദുഃഖം ആയി ഇന്നും അവശേഷിക്കുന്നു. എന്തു തേജസ് ആണ് മുഖത്തു നോക്കിയാൽ. ഇന്നും സാറിന്റെ സിനിമ കാണാൻ ഇഷ്ടം ആണ്.
ഭാഗ്യവാൻ 🙏🙏🙏
മലയാളത്തിന്റെ നിത്യവസന്തം ശ്രീ പ്രേംനസീർ പ്രണാമം 🙏🙏🌹
നല്ല തീരുമാനം. പലപ്പോഴും ഞാൻ ആലോചിട്ടുണ്ട്, എന്തുകൊണ്ട് കുടുംബാംഗങ്ങൾ ഈ വീടും പരിസരവും നവീകരിച്ചു നിലനിർത്തുന്നില്ലെന്ന്. അത്രമാത്രം മലയാള മനസുമായി ബന്ധപ്പെട്ട ഒരു വീടാണല്ലോ ' ലൈല കോട്ടേജ് '. എന്തായാലും ഇതിന് പിന്നിൽ പ്രവൃത്തിക്കുന്നവർക്കെല്ലാം അഭിനന്ദനങ്ങൾ. ലോകമുള്ളിടത്തോളം കാലം നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു. ആ മഹാനടന്റെ ആത്മാവ് സന്തോഷിക്കുമെന്നുറപ്പാണ്.
ഈ മനുഷ്യ സ്നേഹിയായ മഹാ നടന് അർഹിക്കുന്ന ആദരവ് കേരള സമൂഹം നൽകിയില്ല 😢. ജന ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. പ്രണാമം 🙏
കേരളത്തിൻ്റെ അഭിമാനം ആയി ഇ വീട് വരണം
H6
👍👍👍👍👍 ആ മകളെ അഭിനന്ദിക്കുന്നു 🙏🙏🙏
പ്രേംനസീർ വേദനിക്കുന്ന ഓർമ്മയാണ്. എന്റെ ചെറുപ്പകാലത്ത് അധികം സിനിമകൾ കാണാൻ അവസരം കിട്ടിയിട്ടില്ല. അവസരം കിട്ടിയപ്പോഴേയ്ക്കും അദ്ദേഹം മരിച്ചു പോകുകയും ചെയ്തു. ഇപ്പോൾ പഴയ സിനിമകൾ എടുത്ത് കാണും. പക്ഷെ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സിനിമ കാണുന്നത് ഒരു ത്രില്ല് തന്നെ അല്ലേ ❤❤
Prem Nazeer Sir❤️❤️❤️🙏🙏🙏
Prem Nazir sir, he was a true philanthropist, he was also my adolescence & youth. PRANAMAM.
നസീർ sir🥰🥰
Naserna orkubol manasi vegepokum a kalavum cenemayum ene udavellalo aniorthi
അഭിനയത്തിൽ വിസ്മയങ്ങൾ സ്രൃഷ്ടിച്ചൊരു നടൻ,ശ്രീ പ്രേ०നസീർ കാലത്തിൻെറ യവനികക്കുള്ളിൽ പോയ്മറഞ്ഞാലു०,മറക്കില്ല ദക്ഷിണ മേഖലാ സിനിമാലോക०!💚🙋♂
അദ്ദേഹത്തിന്റെ കൊച്ചുമോൾക്ക് 🙏🙏🙏🙏🙏🙏
ഈ റിപ്പോർട്ടരുടെ ശബ്ദവും നസീർ സാറിന്റെ പോലെ ഉണ്ട്
കറക്റ്റ്
Prem Nazeer Sir ❤❤❤🌹🌹🌹👍👍
നസീർ സർ 😇❤️
മതിയാവുമ്പരെയും ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
വളരെ നല്ല ഒരു theerumanamnithu
നല്ലൊരു സ്മരകമയിതന്നെ മാറട്ടെ ഇ മഹനടന് ഇനിയും അർഹിക്കുന്ന പ്രാധാന്യം നൽകി ആദരിക്കണം
അദ്ദേഹത്തിന്റെ വീട് നവീകരിച്ച് നിർത്തുന്നത് തന്നെ അദ്ദേഹത്തിന്റെ സ്മാരകം ആണ്
Very good initiative! Homages to PREM NAZIR .🎉🎉🎉
❤️❤️❤️❤️❤️മലയാളത്തിലെ
നിത്യവസന്തം ❤️❤️❤️നസിർ സാർ ❤️❤️❤️❤️🙏🙏🙏
❤❤❤
നസീർ സാർ🎉❤❤❤❤❤
Prem nazeerinte schoolilaanu njan padichath ee vittil ninnum nokkuna dhoorameyullu schoolilethaan ee janmam marakkaan kazhiyaatha veedum schoolum🥰🥰🥰🥰🥰
നസീർ ൻ്റെ വീട് മോഡി പിടിപ്പിക്കാൻ ചെറു മകൾ ഉണ്ട് നല്ല കാര്യം നസീർ ൻ്റെ ഖബറിടം അതും ആ കലാകാരനെ അടയാള പെടുത്തുന്ന ചരിത്രം ആയി ഇന്നും und അതെ സമയം ജയൻ്റെ പഴയ വീട് ഇടിച്ച് നിരത്തി ഇപ്പൊ അവിടെ ഹോസ്പിറ്റൽ ആണ് ജയൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇടം ഇന്ന് ഒരു നടപ്പാത ആണ് ജയൻ്റെ വീടിന് മുൻപിൽ അദ്ദേഹത്തിൻ്റെ ഒരു പ്രതിമ ഉണ്ട് ജയനേ അടയാളപ്പെടുത്താൻ അവശേഷിക്കുന്നത് അദ്ദേഹത്തിൻ്റെ ആ ചെറിയ പ്രതിമ മാത്രം ആണ്
പിന്നെ മണ്മറഞ്ഞു പോയ നമ്മുടെ അനശ്വര കലാകാരൻ മാരെ ഓർക്കാൻ നമുക്ക് പ്രത്യേകിച്ച് ഒന്നും വേണ്ട അവർ ഇന്നും നമ്മുടെ ഹൃദയത്തില്‍ ജീവിക്കുന്നു❤❤❤
🥰😍
ശാന്തം മനോഹരം🏝️🏡🏝️
God's blessings you all ,rebuild malayalam actor Prem Nazer house 🏠 very nice we love prem nazir .
Prem.naseer.sr.pranamam.
പ്രേം നസീറിനെക്കാൾ വലിയ സൂപ്പർ സ്റ്റാറൊന്നും മലയാളത്തിലില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല
പ്രേം നസീർ 🥰🥰🥰
❤️🥰🥰👍
Nazeer sir sound
Very good great Nazeer Sir
❤
❤❤❤❤❤❤❤
Must be made a pvt musium...!!🙏to grand daughters
❤🙏
Nithya haritha nayakan malayali ude abhimanam prem Nazir sir🌹🌹🌹
It is a memento of late PREM NAZIR...
Godblesyoufamily
Pranam to our evergreen hero Nazzer Sir.
🙏🌹🙏
ചിത്തിരത്തോണിയിൽ അക്കരപോകാൻ എത്തിടാമോ പെണ്ണേ ചിറയിൻ കീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ 🎉🎉🎉🎉🎉
Kelkkan valare aagrahicha oru vaartha kettathil athiyayi sandhoshikkunnu.
👍🤳
Suuuupper 👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍pream nazeer
Valere nalla karyam oarmakal mayathe ennennum nilanilkkatte ❤❤❤ prem nazir sir valare nalla aalanu orupadu ishttama ❤❤❤
Nazeer sir nalloru manushya snehi ❤️
എന്റെ അമ്മ അന്ന് കുഞ്ഞാണ് 🥰
രേഷ്മയോ 🤔
നഷ്ടപ്പെട്ടു പോയ ആ വസന്തകാലത്തിന്റെ ഓമന പുത്രനെ ആർക്ക് മറക്കാൻ പറ്റും. ആ കാലമോർക്കുമ്പോൾ കണ്ണ് നിറയുന്നു.
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..
നിത്യ ഹരിത ഭവനം.
നസീറിന്റെ സൗണ്ടും എല്ലാവർക്കും അങ്ങനെ തോന്നിയോ ആ മൈക്ക് പിടിച്ച് നടക്കണ കുഞ്ഞുമോന്
Yes
Ithupole thanne clean akkannam nazeerinte kabaridavum , aa place annu nammude own house .
Prem nazir .mole kanikumo
എന്റെ നാട് വീട്ടിൽ നിന്നും 10 മിനിറ്റ്
ഭാഗ്യവാൻ❤ഈ വീട് കാണുവാന്‍ ആലുവയിൽ നിന്ന് എങ്ങനെയാണ് വരേണ്ടത് ഒത്തിരി ഇഷ്ടമാണ് നസീര്‍ക്കായെ, ചിറയിന്‍ കീഴ് വരണമെന്ന് ഭയങ്കര ആഗ്രഹം, പ്രേംനസീര്‍ സാറിന്റെ ഫിലിം കൂടുതല്‍ കണ്ടിട്ടുണ്ട് ആ നല്ല അതുല്യനായ, നല്ല മനസ്സിനുടമയായ ഇക്കയെ ജീവിച്ചിരുന്ന കാലത്ത് കാണാന്‍ കഴിഞ്ഞില്ല 😭😭😭
@@kamarubanu8176tvm busil kayari attigal iraganam avidunnu chirayinkeezhu busil kayari pulimoodu iraganam avidunnu 10minite nadannal veedu kanam
Enteyum nadu
ഏത് കൊല്ലത്തിൽ ആണ് മരിച്ചത്
Jan 16th, 1989
വാർദ്ധക്യവും മരണവും ഇല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നത് മന്മറഞ്ഞുപോയവരെ ഇതുപോലെ കാണുമ്പോഴാണ്, വല്ലാത്ത ഒരു സങ്കടം തോന്നുന്നു പലരും വിട്ട് പോയത് ഓർക്കുമ്പോൾ
ഈ മഹാ നടന്റെ പേരിൽ തിരുവനന്തപുരത്ത് ഒരു റോഡ് പോലുമില്ല. മണക്കാട് മുതൽ കോവളം വരെയുള്ള റോഡിനു അദ്ദേഹത്തിന്റെ പേര് ഇടുമെന്നു കേട്ടിരുന്നു. അത് കോര്പറേഷൻ എത്രയും വേഗം നടപ്പാക്കണം.
അദ്ദേഹത്തിൻ്റെ കബർ സ്വർഗ തോപ്പാ ക്കണമേ അള്ളാഹു വേ.ആമീൻ
Ramanan cinemayilea sundaranaya premnazirenea polea veraarundea
Never dies the Eminent artists memories 🙏🙏🙏💝💝💝
ചിത്തിര - നാളായ ഇന്നു രാവിലെ തന്നെ ചിത്തിര തോണിയിൽ അക്കരെയുള്ള😂 ചിറയിൻകീഴ് വാർത്ത കണ്ടത് അവിചാരിതമായി തോന്നി....
ഇത് പോലെ നടൻ മാരുടെ വീട് നവീകരിക്കാൻ ആളുകൾ കാണും ആയിരിക്കും.... പക്ഷേ നമ്മുടെ ഒക്കെ വീട്....?
Nammal adwanichaal namuk panam labikum കിട്ടുന്ന പണം കൊണ്ട് നമുകവുന്നപോലെ നമ്മൾ ചെയ്യുക...
ന്യൂസ് മുഴുവൻ കേൾക്കുക ഗവണ്മെന്റ് അല്ല വീട് നവീകരിക്കുന്നത് പ്രേം നസീർ സാറിന്റെ കൊച്ചു മകൾ ആണ് 😊😊
നിങ്ങൾക്ക് മക്കളും പേരമക്കളുമൊന്നുമില്ലേ? ഇല്ലെങ്കിൽ പിന്നെ വീടിന്റെ ആവശ്യവുമില്ലല്ലോ.
തനിക് ആരും ഇല്ലേ. ഉള്ളവർ ഒന്നും ചെയ്യില്ലായിരിക്കും അദ്ദേഹത്തിന്റെ കൊച്ചുമകൾ ആണ് ചെയ്യുന്നത്.
ബോധമില്ലാത്ത നിനക്കെന്തിനാ വീട്.മര്യാദക്ക് വാർത്ത ശ്രദ്ധിച്ച് കേൾക്ക്
Oru manushyaneyum nabbikkudaa. Giness record ulla actor.. But avarude veettukarkkupolum ariyillaa.. Kattumurakkal mazjdl nazir.. Udavam.. Atho.. Swargam tedi poyi kanumo..
nallakariyam...maari.maari.varunna.sarkar.kaiyittuvaaran.nokkumpol.pirm.nazir.verum.cheelu
ഞാനൊരു ചെറിയആർട്ടിസ്സ്സറ്റാണു് കുടെ ചെറിയ വുഡ്ക്ലൈവിങ്ങു०. നസീർസാറിനെ വരച്ചശേഷ० വുഡ്ഡിൽ ക്ലൈവുസ്സ് ചെയ്താ നന്നാകുമോ എന്നോർക്കുകയാണു്!🌈🌈🌈
ഈ പറയുന്ന അത്ര വലിയ വീടൊന്നുമല്ല ഈ വീട്. ഇതിലും വലിയ വീടുകൾ ആ കാലഘട്ടത്തിൽ ചിറയിൻകീഴ് ഉണ്ടായിരുന്നു. 1950 ൽ അല്ല ആ വീടിനു അത്ര പാഴാക്കമൊന്നും ഇല്ല. പത്തു വയസായ നാട്ടുകാരന് ഇപ്പോൾ 83 വയസുണ്ടോ?
പക്ഷെ കൊട്ടാരം പോലത്തെ വീട് പ്രേംനസീറിനു അന്ന് വക്കാൻ കഴിയുമായിരുന്നു.
പ്രേം നസീർ സർ മുസ്ലിം ആണല്ലോ മകൾ രേഷ്മയോ? മതം മാറിയോ അവര്‍
അടുത്ത മഴക്കാലം വരും ബോള്‍ ഇടിഞ്ഞു വീഴും
ഇന്നത്തേ തലമുറയിലാണ് നസീർ
അഭിനയിച്ചിരുന്നതെങ്കിൽ ഇന്ദ്രൻ
സിന്റേ വിലപോലും ഉണ്ടാകില്ല.
മിസ്റ്റർ ബീന്റേ അഭിനയം പോലേ
.
❤❤❤
❤
❤️❤️❤️
❤❤❤❤
❤❤❤