|| പ്രേം നസീറിൻറെ മരണം സ്വാഭാവികമല്ല || അതിന് കാരണക്കാർ ഇവരാണ് ||

Поділитися
Вставка
  • Опубліковано 1 сер 2021
  • നിനച്ചിരിക്കാതെ നമ്മളെ വിട്ടു പോയ അതുല്യ നടനായ ശ്രീ.പ്രേം നസീറിൻറെ മരണം സ്വാഭാവികമല്ല എന്ന് തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും സംവിധായകനും നിർമ്മാതാവുമായ ശ്രീ.താജ് ബഷിർ..
    For more videos please follow us on : / masterbinofficial
    #premnasseer #premnazir #tajbasheer #tajbashir
  • Розваги

КОМЕНТАРІ • 267

  • @josephaugustine8410
    @josephaugustine8410 3 роки тому +99

    നന്മയുളള ഒരു പാട് വാക്കുകൾ സഹായം കിട്ടിയവർ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് ശത്രുക്കൾ പോലും തെറ്റുപറയാത്ത നല്ല മനുഷ്യൻ പ്രേം നസീർ !

  • @vijayakumarc421
    @vijayakumarc421 3 роки тому +44

    ഒന്നും ഉണ്ടാക്കിപറഞ്ഞതല്ല എന്ന് കേൾക്കുമ്പോൾതന്നെ വ്യക്തം.ആദ്യമായാണ് ഇങ്ങനെയൊരാളെ പരിചയപ്പെടുന്നത്.താങ്കൾക്ക് നല്ല നമസ്കാരം.

  • @jacobpathrose1770
    @jacobpathrose1770 3 роки тому +113

    ലോകം കണ്ടതിൽ ഏറ്റവും നല്ലവനായഒരുമനുഷ്യ സ്നേഹി. ഏറ്റവും സുന്ദരൻ. ഒരു ദിവസം പോലും സാറിന്റെ ഒരു സിനിമ കാണാതിരിക്കില്ല

  • @sathyanparappil2697
    @sathyanparappil2697 3 роки тому +51

    മലയാളത്തിൻ്റെ എക്കാലത്തേയും മുഖമുദ്രയാണ് നസീർ സർ അദ്ദേഹത്തിനു് മരണമില്ല ഇന്നും ജനങ്ങളുടെ ജീവിക്കുന്ന ചിരംജ്ഞീവിയാണ്

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 3 роки тому +77

    നസീർ സർ ജീവിക്കും, മലയാളമുള്ള നാൾ വരെ. ആ വലിയ മനുഷ്യന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

  • @jessydevassy8758
    @jessydevassy8758 3 роки тому +97

    ഇന്നും നടന്മാരിൽ ആരെയാണ്
    ഇഷ്ടം എന്ന് ചോദിച്ചാൽ നസീർ
    സാറിനെയാണ്... അദ്ദേഹത്തിനു
    സർവ്വശക്തൻ നിത്യശാന്തി നൽകട്ടെ 🙏🙏🙏🌹❤😭

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      Okay yaanu

    • @kanisaifuddin6989
      @kanisaifuddin6989 3 роки тому +3

      നമ്മുടെ എല്ലാവരുടെയും മുത്താണ് നസീർ സാർ 😍😍👌👌👌

    • @jessydevassy8758
      @jessydevassy8758 3 роки тому +5

      @@kanisaifuddin6989 തീർച്ചയായും ചങ്കാണ് ❤🌹ലോക്ഡൗൺ വന്നപ്പോൾ നസീർ സാറിന്റെ മിക്ക സിനിമയും കണ്ടു. മരിച്ചിട്ടും മരിക്കാത്ത ഓർമകൾക്ക് മിമ്പിൽ
      സ്നേഹാദരങ്ങളോടെ പ്രണാമം 🙏🌹😭

    • @radhakrishnanpb6611
      @radhakrishnanpb6611 Рік тому +1

      @@abdusamadppputhuparamba8134 u

    • @frdousi5791
      @frdousi5791 7 місяців тому

      ഇയാൾ പറയുമ്പോലെ സർവ ശക്തനോമല്ല.. അദേഹത്തിന്റെ നല്ല സ്വാഭാവം

  • @ahmedmehaboob7640
    @ahmedmehaboob7640 3 роки тому +33

    പ്രേനസിർ സാറിന്റെ ആയുസ്സ് അത്രമാത്രം..!ആ മഹാനടൻ.. മനുഷ്യസ്നേഹി...മഹാ അത്ഭുതങ്ങളുടെ തോഴൻ...! സൗന്ദര്യത്തിന്റെ പ്രതീകം..!ഇന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോ ..!ലോക റെക്കോർഡുകളുടെ തോഴൻ..!നന്മയുള്ള കുടുംബ നാഥൻ..!ജനകോടികളുടെ കണ്ണിലുണ്ണി..!തീരില്ല... ഒരുപാടൊരുപാട്.. ഇനിയും ബാക്കിയുണ്ട്..!
    നല്ല അവതരണം..!
    "പണം ഉപയോഗത്തിനു മാത്രം"എന്നു വിശ്വസിച്ച മഹാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രേനസിർ സാർ..!
    അവസാന ശ്വാസം വരെ നന്മ മുറുകെപ്പിടിച്ച..സാമൂഹ്യ സ്നേഹിയായ.. പച്ചയായ മനുഷ്യൻ..!
    അതാണ് നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ പ്രേം നസിർ സാർ..!

  • @josepanjikaran5675
    @josepanjikaran5675 3 роки тому +86

    പ്രേംനസീർ ഒരു വലിയമനുഷ്യനാണ്. നമ്മുടെ കുട്ടികാലത്തെ ഹീറോ നസീർ സർ ആണ്. ഇദ്ദേഹത്തിന് മരണമില്ല. ഇങ്ങനെഒരു മനുഷ്യസ്‌നേഹി ഇനി മലയാളസിനിമയിൽ ഉണ്ടാകില്ല.

    • @kareemm8138
      @kareemm8138 3 роки тому +2

      അതൃ വലിയ മനുഷ്യനെന്നു അല്ല 6 അടിയോളം ഉയരമുള്ള ഒരു മനുഷ്യൻ

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +1

      @@kareemm8138 ഫലിതമാണല്ലേ? 😜😜😜😜.5' 4" പൊക്കക്കാർക്ക് 6' പൊക്കമുള്ളവർ വലിയ മനുഷ്യരല്ലേ? പൊക്കം കൂടിയാലും കുറഞ്ഞാലും മനസ്സിന്റെ വലിപ്പം നസീർ സാറിനോളം മലയാളത്തിലെ ഒരു സിനിമ നടനും ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +1

      Karaktanu

  • @rajuraghavan1779
    @rajuraghavan1779 3 роки тому +79

    നസീർ സർ എന്ന നല്ല മനസ്സുള്ള നടൻ, അത്‌ എല്ലാവരും എപ്പോഴും പറയുന്നു.

  • @kanisaifuddin6989
    @kanisaifuddin6989 3 роки тому +57

    നസീർ സാറിനെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം ഇനിയും ഇതേ പോലെ നസീർ സാറിനെ കുറിച്ച് അറിയണം .... നസീർ സാർ നല്ല മനസ്സിന്റെ ഉടമയാണ് ഒരായിരം ഓർമ പൂക്കൾ 🌹🌹🙏🙏♥️♥️

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 3 роки тому +92

    ഹൃദയ ശുദ്ധി ഉള്ളവനെ എല്ലാവരും
    പറ്റിക്കും അതാണ് നസീർ സാറിനും
    സംഭവിച്ചത് കുറച്ചു കാലം കൂടി ഇരുന്നിരുന്നെങ്കിൽ എന്നു തോന്നുന്നു..........

  • @NandakumarJNair32
    @NandakumarJNair32 3 роки тому +94

    നസീർ സാർ, മലയാള സിനിമയിലെ എക്കാലത്തേയും അന്തസ്സുള്ള മനുഷ്യൻ.

    • @vijayaraghavanpayyanat3563
      @vijayaraghavanpayyanat3563 3 роки тому +6

      എന്തിനധികം. അവസാനകാലത് ധ്വനി പോലൊരു സിനിമയിൽ നല്ല ഒരു കതപാത്രമായി അഭിനയിക്കാൻ കഴിഞ്ഞു. അഭിനയം നന്നായി അവസാനിപ്പിച്ചാണ് അദ്ദേഹം പോയത്.

    • @nandakumarannair216
      @nandakumarannair216 3 роки тому +7

      എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആയിരുന്നു അദ്ദേഹം മരിക്കുന്ന സിനിമ ആണെങ്കിൽ ഞാൻ അതു കാണില്ല അത്രയ്ക് ഇഷ്ടമായിരുന്നു

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +3

      Karakt okay

    • @panayilsidhiq2923
      @panayilsidhiq2923 2 роки тому +3

      Nazeer സാറിന്റെ കാലത്ത് മൊബൈൽ ഫോൺ ഇല്ലായിരുന്നു .....?

    • @NandakumarJNair32
      @NandakumarJNair32 2 роки тому +2

      @@panayilsidhiq2923 മൊബൈൽ ഇല്ലായിരുന്നു.

  • @salamy4577
    @salamy4577 3 роки тому +51

    പ്രേം നസീർ കേരളത്തിന്റെ നിത്യവസന്തം എന്നെന്നും...

    • @muhammedcp6293
      @muhammedcp6293 3 роки тому

      Nasam pedicha rasteeya prasagathini podadillayirunu thirudamar rasteeyathil pokum

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +33

    മറ്റുള്ളവരെ സഹായിച്ചവർക്കും നല്ലത് ചെയ്തവർക്കും ജീവിതാവസാനം വരെ പറ്റിക്കപ്പെട്ടു ബുദ്ധിമുട്ടിയാലും അവരുടെ മക്കൾക്കെങ്കിലും ദൈവം സ്വസ്ഥതയും സമാധാനവും കൊടുക്കും.

  • @sajeevs4096
    @sajeevs4096 3 роки тому +36

    Nazeer sir മലയാളത്തിന് അഭിമാനം 🙏

  • @sree5342
    @sree5342 2 роки тому +25

    എല്ലാ മനുഷ്യരെയും ഒരു പോലെ കണ്ട യഥാർത്ഥ മനുഷ്യൻ .... ❤️

  • @DileepKumar-jp2vf
    @DileepKumar-jp2vf 2 роки тому +44

    തീർച്ചയായും നസീർ സാറിനെപ്പോലെ ഒരാൾക്ക് ചേർന്നതായിരുന്നില്ല നമ്മുടെ നാട്ടിലെ രാഷ്ടീയം.

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +83

    അമ്പലത്തിൽ ഒരാനയെ വാങ്ങാൻ അമ്പലക്കാർ പിരിവിനു ചെന്നപ്പോൾ ഒരാനയെ തന്നെ സ്വന്തമായി വാങ്ങി നടയ്ക്ക് വച്ച മഹാനുഭാവൻ.

    • @regishvr6129
      @regishvr6129 3 роки тому +4

      Correct

    • @jasminjasmin2699
      @jasminjasmin2699 3 роки тому +2

      പക്ഷെ ആ ആനയെ കൊന്നു കളഞ്ഞല്ലോ ഒരു മുസ്ലിം വാങ്ങി കൊടുത്തത് കൊണ്ട്

    • @NandakumarJNair32
      @NandakumarJNair32 2 роки тому +4

      @@jasminjasmin2699 വെറുതെ വായിൽ തോന്നുന്നത് വിളിച്ച് പറയാതെ.
      അങ്ങേയറ്റം മനുഷ്യ സ്നേഹിയായ ആ വലിയ മനുഷ്യനിൽ നിന്ന് വലിയ ആദരവോട് കൂടി തന്നെയാണ് ആനയെ ക്ഷേത്രം സ്വീകരിച്ചത്. പക്ഷെ ആ കുട്ടിആനക്ക് എന്തോ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.

    • @viswanathanpv7655
      @viswanathanpv7655 2 роки тому +1

      I have heard about this

    • @railways-g7885
      @railways-g7885 2 роки тому

      My late Dad .. Dr T V Jose was a close frog Prem Nazir .. they studied together at SB College Changanacherry .. and Dad also produced a film - Thottavadi in 1973 with him as Hero .. famous song Upasana Upasana & Pithave being from it ..
      I went to Chennai while studying at Manipal for the preview on Sathya Studio Chrnnai snd was fortunate to meet the legend personally..
      He was ahead of his time .. what he then did attempt.. is what Sabu has done with Twenty20....
      A Gentleman of the highest quality.. unfortunately when he visited home on a couple of occasions.. I was away at Boarding School or college..
      He is certainly in Heaven and will continue to influence things here in Kerala .. for he was very concerned about Kerala ..
      We owe it to him ... to develop a museum in his honor..

  • @valsalasukumaran7403
    @valsalasukumaran7403 2 роки тому +17

    നിത്യഹരിത നായകൻ ശ്രീ പ്രേനസിർ നു ആദരാഞ്ജലികൾ മറക്കില്ല ഒരിക്കലും ജീവിത കാലം അദ്ദേഹം അഭിനയിച്ച മൂവി എല്ലാം സൂപ്പർ ആണ് പാടി അഭിനയിക്കുന്ന ഒരേ ഒരുനടൻ നസിർ സർ ആണ്

  • @anilkumar-tc3en
    @anilkumar-tc3en 2 роки тому +17

    നസീറിന് പകരം നസീർ മാത്രം ഇത്രയും മനുഷ്യ സ്നേഹിയായ ഒരു വ്യക്തി സിനിമയിൽ ഇന്നും അന്നും വേറെ കാണില്ല

  • @user-cc5qs9mx5l
    @user-cc5qs9mx5l 3 роки тому +32

    നല്ല മനുഷ്യൻ നല്ല മനസുള്ളവൻ 🙏🙏❤

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +21

    നസീർ sir ൻറെ വിരലിൽ എണ്ണാവുന്ന സിനിമകളെ ഞാൻ കണ്ടിട്ടുള്ളൂ - അതും വീട്ടിൽ സമ്മതിച്ചു കാണാൻ വിട്ടവ മാത്രം. പക്ഷെ എന്റെ സ്വഭാവ രൂപീകരണത്തിൽ ആ സിനിമകളിലെ അദ്ദേഹത്തിന്റെ റോളുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവ എനിക്ക് നല്ലതു വരുത്തിയെന്ന് തോന്നുന്നു.

    • @sanalkumarb2441
      @sanalkumarb2441 3 роки тому +4

      താങ്കൾ പറയുന്നത് ശരിയാണ്. നമ്മളിൽ പലരുടേയും സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +37

    പ്രേം നസീർ, 💓💛💚❤️🧡🎈🎈👍🙏

    • @sreejith6181
      @sreejith6181 3 роки тому

      അണ്ണാ കോവിഡ് എങ്ങനെ പോകുന്നു താങ്കളുടെ നാട്ടിൽ

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      @@sreejith6181 ആ... അങ്ങനെ പോകുന്നു

  • @lakshminandha2508
    @lakshminandha2508 3 роки тому +18

    ഇതുപോലെ ഒരു മനുഷ്യ സ്നേഹി ഭൂമി മലയാളത്തിൽ ഉണ്ടായിട്ടില്ല!🙏🙏

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 роки тому +22

    ആദർശം എന്ന മൂവി യാണ് ഞാൻ ആദ്യമായി കണ്ടത് അത് പ്രേം നസീർ ഇൻറെ സിനിമയായിരുന്നു പോലീസ് ഓഫീസറുടെ വേഷം ഉള്ള നസീർ നന്നായി അഭിനയിച്ചു

  • @shibinsreenivasan734
    @shibinsreenivasan734 3 роки тому +27

    പ്രേം നസീർ ❤️❤️👍👍

  • @unnimenon8852
    @unnimenon8852 3 роки тому +57

    നല്ല വരായ മനുഷ്യരെ ദൈവം ഒരു പാട് നാൾ ഭൂമിയിൽ ആയുസ്സ് കൊടുക്കില്ലേ ന്ന് കേട്ടിട്ടില്ലേ... മലയാളത്തിൽ ഒരേ ഒരു പ്രേംനസിർ.... അന്നും.. എന്നും... ഇന്നും.... അദ്ദേഹത്തിന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം.. 🙏🙏

    • @asiisa4852
      @asiisa4852 3 роки тому

      Illa കേട്ടിട്ടില്ല

    • @unnimenon8852
      @unnimenon8852 3 роки тому +4

      എന്നാൽ ഇപ്പൊ കേട്ടില്ലേ.. It's enough.

    • @asiisa4852
      @asiisa4852 3 роки тому +1

      @@unnimenon8852 not enough for me

  • @kasimm4677
    @kasimm4677 20 днів тому +2

    നല്ല മനസ്സിന്റെ വൻമരം🌹🌹🌹🌹 പുണ്യ കർമം ചെയ്യുവാനുള്ള ആഹം ബാക്കി ആക്കി നേരെത്തെ വിട്ടുപോയി.❤❤❤ മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാവും💕💕💕💕ടാജ്ന് ആയിരം നന്ദി..

  • @alik3250
    @alik3250 3 роки тому +10

    ഞാൻ t. V. M. അമൃത ഹോട്ടലിൽ 83. ൽ ഉണ്ടാക്കി കൊടുത്ത ചിക്കൻ മഞ്ചൂറിയാൻ കഴിച്ചു എന്റെ ആവശ്യ പ്രകാരം നസിർ സാർ എനിക്ക് തന്ന സെർട്ടിഫിക്കറ്റ് ഒരുനിധിപോലെ ഇന്നുംഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്

  • @axiomservice
    @axiomservice 2 роки тому +16

    ഒത്തിരി സങ്കടം.നസീർ.ഇക്കാ ഒരിക്കലും മരിക്കുന്നത്
    എനിക്കിഷ്ടമല്ല.
    അത്രക്കിഷ്ടമണ്.
    സീനത്ത് ബീവി ആലപ്പുഴ

  • @AzizAziz-ft2ec
    @AzizAziz-ft2ec Рік тому +6

    ഈ ലോകം നിലനിൽക്കുന്നിടത്തോളം കാലം നസീർ സാറിനെ ആരും മറക്കുകയില്ല.സത്യം

  • @zakir-k3k-l5f
    @zakir-k3k-l5f 2 роки тому +9

    PREMNAZIR.EVERSHINE. മഹാനായ നടൻ: നിത്യഹരിത നായകൻ. അതുല്യ നടൻ ഓർമകളിൽ ഇന്നും വാഴുന്ന എന്നും വാഴും.

  • @harshadkhan3059
    @harshadkhan3059 3 роки тому +17

    prem nazir for me he is my one and only superstar i see on screen

  • @peters9072
    @peters9072 2 роки тому +24

    ഇന്നും എനിക്കേറെയിഷ്ടപ്പെട്ട നടൻ പ്രേം നസീർ തന്നെയാണ്

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Рік тому +3

    സിനിമയിൽ ഏറ്റവും നല്ല വ്യക്തി ആ രെന്നു ചോദിച്ചാൽ ധൈര്യമായി നമുക്ക് പറയാൻപറ്റും പ്രേം നസീർ എന്നു ഞാൻ അദ്ദേഹത്തിന്റെ അ ഞ്ഞൂറിൽ താഴെ സിനിമകൾ കണ്ടിട്ടുണ്ട് ആ ദ്യം കണ്ടത് ലേ ഡീ സ് ഹോസ്റ്റൽ അ ന്നൊക്കെ നസീറുള്ള സിനിമകളെ ആ ളുകൾ കാണുമായിരുന്നുള്ളു നസീർ സാറിനെ മൂന്നു പ്രാവശ്യം നേരിൽ കാണാനുള്ള ഭാഗ്യം എ നിക്ക് കിട്ടിയിട്ടുണ്ട് ഒരു പ്രാവശ്യം നേരിൽ സംസാരിക്കുകയും ചെയ്തു ഇപ്പോളും അദ്ദേ ഹത്തിന്റെ ചില സിനിമകൾ യൂട്ടൂ ബിൽനിന്ന് എ ടുത്തു കാണാറുണ്ട് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @vijayashankarmenon8877
    @vijayashankarmenon8877 2 роки тому +9

    മഹാനായ നല്ല ഒരു മനുഷ്യൻ

  • @ashiqmy4920
    @ashiqmy4920 3 роки тому +38

    കലാകാരന് രാഷ്ട്രീയം നല്ലതല്ല...🙏

    • @catwalk100
      @catwalk100 2 роки тому

      ഗുജറാത്തിൽ DYFI ഇല്ലാത്ത "കൊയപ്പാണ് "എന്നുപറഞ്ഞ വനെപ്പോലെയാകണമോ ന സീറും ! 😆🤣😂

    • @swapnasanchaari8669
      @swapnasanchaari8669 2 роки тому +1

      കോൺഗ്രസിൽ ചേർന്നതോടെ പ്രേംനസീറിന്റെ കഷ്ടകാലം തുടങ്ങി

  • @sijukumars2100
    @sijukumars2100 3 роки тому +13

    മലയാളത്തിന്റെ പുണ്യം പ്രേം നസീർ🙏🙏🙏

    • @kunjumonbin
      @kunjumonbin 19 днів тому

      jayaraminte swabhavm ayirunnu nazeerinu

  • @theoratorshuhaib3184
    @theoratorshuhaib3184 Рік тому +3

    ഒരുകാലത്തു സിനിമ മോഹവുമായി സെറ്റുകളിൽ കയറി നിരങ്ങിയ ഇങ്ങത്തെ സൂപ്പർ സ്റ്റാർ പ്രേം നസിറിന്റ പിന്നാലെ നടന്നിട്ടുണ്ട് വലിയനടനായപ്പോൾ വന്നവഴികൾ മറന്ന നന്ദി യിയല്ലാത്തവരുടെ കൂടാരമായി സിനിമലോകം മലയാള സിനിമ പിച്ച വച്ച കാലത്ത് ശ്രീ സത്യൻ മാഷ്. ശ്രീ നസിർ. ശ്രീ തിക്കുറുശി കൊട്ടാരക്കര തുടങ്ങിയ മഹാരഥ മ്മാർ വെട്ടി തെളിച്ച പാതകളിലൂടെ യാണ് നിയൊക്കെ വിലസുന്നത് യെന്നുള്ള ചിന്ത എപ്പോഴും വേണം ആനപ്പുറ ത്ത് എപ്പോഴും ഇരിക്കാം എന്ന് കരുതരുത്

  • @manuromeo5271
    @manuromeo5271 3 роки тому +24

    Most dedicated actor. One and only premnazir..🌹

  • @sasidharana716
    @sasidharana716 Рік тому +7

    ദൈവത്തിൻ്റെ അനുഗ്രഹീത ജന്മം കിട്ടിയ ഒരു മനുഷ്യ സ്നേഷിയായിരുന്യു പ്രംനസീർ.

  • @aswanipradeep2438
    @aswanipradeep2438 2 роки тому +8

    Naseer sir ഇഷ്ടം....... Alla bloodi lundu അത്രക്കും സ്നേഹിക്കുന്നു അറിയാതെസ്നേഹിച്ചുപോകും ഈ നന്മയെ........

  • @vijayakumarviju8277
    @vijayakumarviju8277 3 роки тому +30

    അദ്ദേഹത്തിലെ നന്മയെ ചൂഷണം ചെയ്തു, പലരും.

  • @sumishapadanmaril
    @sumishapadanmaril 3 роки тому +14

    Prem Naseer ൻ്റേ cinema kal യൂട്യൂബിൽ search ചെയ്തു കാണാറുണ്ട്..വളരെ നല്ല നടൻ ആണ്..പക്ഷേ ചില സിനിമയിൽ അദ്ദേഹത്തെ comali വേഷം kettichavarum ഉണ്ട്

  • @kumaransagar5515
    @kumaransagar5515 3 роки тому +32

    🙏നസീർ സാർ മലയാള സിനിമ കണ്ട ഏറ്റവും വലിയ സ്‌നേഹനിധിയായ വ്യക്തി. പണത്തോട് ആർത്തിയില്ലാത്ത പച്ചമനുഷ്യൻ, മോഹൻലാൽ അദ്ദേഹത്തോട് അടുത്ത് നിൽക്കുന്ന വ്യക്തിത്വം ആണ്.❤️❤️

    • @sebastianta7979
      @sebastianta7979 3 роки тому +11

      നസീർ ഓക്കേ... മറ്റേ വാണം ചിരിപ്പിക്കല്ലേ.... ദൃശ്യം 2 OTT റിലീസ് ചെയ്‌തത് പണത്തോട് ഒട്ടും ആർത്തി ഇല്ലാത്തത് കൊണ്ടു ആണേ, കള്ള്, ജെട്ടി , പോലുള്ള പരസ്യം, big ബോസ്സ് പോലുള്ള കൂതറ പരിപാടി അവതാരകൻ ഒക്കെ പണത്തോട് ആർത്തി ഇല്ലാതെ അഭിനയിക്കുന്നു... പിന്നെ അവാർഡ് കൾ കാല് നക്കി മേടിക്കും...

    • @pranavbinoy5672
      @pranavbinoy5672 3 роки тому +1

      @@sebastianta7979 mammmunniyaanu angana. Not mohanlal

    • @aps2061
      @aps2061 3 роки тому

      അയ്യോ ദാരിദ്ര്യം

    • @pranavbinoy5672
      @pranavbinoy5672 3 роки тому +1

      @@aps2061 enthaado thanikk😠😠😠. Kurupottiyo

    • @abdulkareempv1696
      @abdulkareempv1696 3 роки тому

      @@sebastianta7979 👍👍👍😆

  • @marythomas45690
    @marythomas45690 21 день тому +2

    നസീറിനെ വെല്ലാൻ ആർക്കുമാവില്ല എത്രകണ്ടാലും മതിയാവില്ലാത്ത ഒരു നടനാണ് പ്രേംനസീർ

  • @nejukadakkal7869
    @nejukadakkal7869 3 роки тому +68

    സാക്ഷാൽ ശ്രീ കൃഷ്ണനോട്‌ സാമ്യമുള്ള ഒരേ ഒരു മലയാളി അത് പ്രേം നസീർ മാത്രമാണ്.

    • @sajeevs4096
      @sajeevs4096 3 роки тому +6

      അതെ

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +9

      സാമ്യം മാത്രമല്ലാ, പെരുമാറ്റവും കുറെയൊക്കെ അത് പോലെ - ആധരബാന്ധവൻ - ആശ്രയം അഭ്യർത്ഥിച്ച ഒട്ടുമിക്കവർക്കും അദ്ദേഹം അഭയം നൽകി.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +5

      Karaktaanu

    • @abiazu6956
      @abiazu6956 3 роки тому +3

      ശ്രീ കൃഷ്ണനെ നേരിട്ട് കണ്ടിട്ടുണ്ടോ

    • @anithak.n2681
      @anithak.n2681 3 роки тому +4

      @@abiazu6956 nerit kanditullenkilum anigine sankalpuchu noku.enthoru sundarana Nazir sir.

  • @Palarivattomkochi
    @Palarivattomkochi Рік тому +3

    After a small gap, I started to see Mr Prem Nazir films.....!! What an attractive face comparing with our Super stars!!
    Especially, his duets with the dream girl Vijayashree...!!! He is not acting, but feel a real life...!

  • @bluevalley7991
    @bluevalley7991 3 роки тому +7

    Thanks Sir, great words about the one and only actor shri Premnazir, God bless you

  • @sonyjoseph485
    @sonyjoseph485 3 роки тому +26

    പ്രേം നസീര്‍ ❤️💖💖 ഇഷ്ടം ❤️

  • @abhilasharumanoormayoori3511
    @abhilasharumanoormayoori3511 3 роки тому +14

    പ്രേനസീർ തികഞ്ഞ കലാകാരൻ ഇയ്യാളുടെ കുഞ്ഞു പ്രായത്തിൽ 3സിനിമക്കണ്ട ആളല്ലേ

  • @radhakrishnanvv9974
    @radhakrishnanvv9974 3 роки тому +13

    prem naseer sir illatha padam kaanunnathe enikku ishtamalla oru kalath.premnaseerint abhinayavum yesudasinte paatum chernnal pinne onnum parayanilla.

  • @josephaugustinefernandes9214
    @josephaugustinefernandes9214 Рік тому +3

    മലയാള സിനിമ മാതൃകയാക്കേണ്ട മഹാനായ മനുഷ്യൻ!

  • @ajithkumar-pf1ng
    @ajithkumar-pf1ng 3 роки тому +5

    ഇത്രയും നന്മയും മനുഷ്യത്വവും ഉളള ഒരാളെ മലയാള സിനിമയിൽ കാണാൻ പ്രയാസമാണ് .പാരവയ്പ്, അസൂയ ഇവ ഇല്ലായിരുന്ന നല്ല മനസ്റ്റി നുടമ

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 роки тому +25

    നിത്യഹരിത നായകൻ = പ്രേം നസീർ...

  • @chandravathynambrath4060
    @chandravathynambrath4060 3 роки тому +7

    എൻ്റെ ഇഷ്ട്ടമുള്ള നടൻ
    മനസ്സിൽ ഉണ്ട്
    അതുപോലെ ഇനി ഒരാളെ കാണാൻ
    പറ്റില്ല,എല്ലാംകൊണ്ടും അഭിനയം,കൂടാതെ നല്ല പെരുമാറ്റം(കേട്ടിട്ടുണ്ട്)

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 роки тому +12

    നസിർ സാർ ചെയ്ത നല്ല പ്രവർത്തികൾക്ക് അദ്ദേഹം അള്ളാഹുവിനു സമനായ ഒരു മഹത് വ്യക്തിയായിരുന്നു.ഒരു
    സംശയവും വേണ്ട. ഇനി ഇങ്ങനെ ഒരു ജന്മം ഭൂമിയിൽ ഉണ്ടാവില്ല
    അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നേരുന്നു.

    • @noushadsbasicclassrooms1556
      @noushadsbasicclassrooms1556 3 роки тому +3

      ദൈവത്തിന് സമം ആരുമില്ല

    • @femmefashion8296
      @femmefashion8296 3 роки тому +1

      വല്ലാണ്ട് പുകഴ്ത്തി ഓവറാക്കല്ലേ സാറേ..

    • @rafeekpt3463
      @rafeekpt3463 3 роки тому +3

      @@femmefashion8296 പുകഴ്ത്തിയലു൦ പുകഴ്ത്കിയാലു൦ മതി വരാത്ത മനുഷ്യ സ്നേഹിയാണ് നസീർ സാ൪

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 14 днів тому

      പുകഴ്ത്തു ന്നത് നല്ലതാണ്. അല്ലാഹു എ ന്ന്‌ പറഞ്ഞാൽ ഈ പ്രപഞ്ച ത്തെ സൃഷ്ടി ദൈവത്തിന് അറബിയിൽ പറയുന്ന പേ രാണ്. അവനു സമമായി ഈ ലോകത്തു ഒന്നും ഇല്ല

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому +2

    ഞാൻ ഇന്നത്തെ കാലത്ത് ഉള്ള ആളാണെങ്കിലും ഇന്നത്തെ സിനിമകൾ അല്ല ഇഷ്ട്ടം പ്രേംനസീർ സാറിന്റെ സിനിമകൾ ആണ് ഇഷ്ട്ടം ഇന്നത്തെ ഏത് നടന്മാർക്കാണ് പ്രേംനസീർ സാറിനെ പോലെ നല്ല മനസ്സ് ഉള്ളത്

  • @sreejah2697
    @sreejah2697 2 роки тому +7

    നല്ല മനുഷ്യൻ. നീണാൾ ഓർമ്മ നിലനിൽക്കട്ടെ

  • @seethies1035
    @seethies1035 2 роки тому +8

    മനുഷ്യ സ്നേഹിയായ മഹാ നടൻ.

  • @surendranathmecheri8111
    @surendranathmecheri8111 3 роки тому +8

    Nice talk good coverage.
    Mr.prem nazeer was of a different level.
    Above others I heard.

  • @venugobal8585
    @venugobal8585 3 роки тому +10

    😁You are a gentle man... Best wishes.... 🙏🙏🙏

  • @sooraj8031
    @sooraj8031 Рік тому +2

    Legend … new generation have to learn from Prem nazir sir

  • @narayanan4685
    @narayanan4685 19 днів тому +2

    യൂട്യൂബിൽ മലയാളത്തിന്റെ മഹാനടൻ നിത്യവസന്തം പ്രേംനസിർ ഒരു അവതാരം തന്നെയായിരുന്നു മലയാളത്തിൽ അനശ്വര സ്നേഹത്തിന്റെ വിത്തുപാകിയ അദ്ദേഹത്തെ ദിക്കരിക്കാൻ ആ കാലത്തുള്ള കാമുക ഹൃദയങ്ങൾക്ക് ആകുമായിരുന്നില്ല അദ്ദേഹത്തിന്റെ നൂറ് കണക്കിന് സിനിമ കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി യാഗാശ്വo അതുകൊണ്ട് തന്നെ അതിലെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയും മറക്കാൻ പറ്റില്ല ആരൊക്കെ നിറഞ്ഞാടിയാലും എന്നെപ്പോലെയുള്ളവരുടെ മനസുകളിൽ അദ്ദേഹത്തിന്റെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കും കാലം സഹസ്രങ്ങൾ കഴിഞ്ഞാലും... 🙏

  • @rahmannaduvilothi9560
    @rahmannaduvilothi9560 3 роки тому +8

    മലയാളത്തിന്റെ നിത്യ വസന്ധം 🙏🌹

  • @sajeevkumars9820
    @sajeevkumars9820 3 роки тому +15

    പ്രണാമം 🙏🙏🙏

  • @smithanambiar8128
    @smithanambiar8128 3 роки тому +6

    So sweet hearted man ..he is great daivanugrahamulla manushyan

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +3

    പ്രേം നസീറിൽ നിന്നാണ് മലയാള സിനിമ പുളകമണിഞ്ഞത്.... ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആയിരുന്നപ്പോഴും ആ മഹാനടൻ ഏറ്റവും വലിയ മനുഷ്യസ്നേഹിയായിരുന്നു..... അവിടെ ചേർത്തുവെക്കാൻ ഇന്നും ഒരു നടനും ജനിച്ചിട്ടില്ല..... (ഒരിക്കൽ ബാലനായിരുനന കാലത്ത് ഈയുള്ളവനും നേരിടടനുഭവിചചിടടുൺട് ).. നസീർ സാറിന്റെ ഓർമ്മകൾക്കു മുമ്പിൽ ഒരുപിടി കണ്ണീർ പൂക്കൾ 🙏🙏

  • @ashokancp2282
    @ashokancp2282 17 днів тому +1

    നസിർ സിനിമകൾ ഒരു ഹരമായിരുന്ന കാലം 👍🙏

  • @ushavalsan8717
    @ushavalsan8717 Рік тому +1

    എൻ്റ എന്നത്തേയും ഹീറോ നസീർ സാർ മരിക്കുന്നതിൻ്റെ ഒരാഴ്ച മുൻപ് എൻ്റ സ്വപ്നത്തില് വന്ന നടൻ❤ ഇ പ്പോൾ കേട്ട കാര്യങ്ങൾ മനസ്സ് വിഷമിപ്പിക്കുന്നത് എങ്കിലും ഒരു പാട് അറിയാൻ കഴിഞ്ഞു എൻ്റെ പ്രിയ പെട്ട സുന്ദരൻ നടൻ്റ ഓർമക്ക്കൾക്ക് മുൻപിൽ നമിക്കുന്നു

  • @frdousi5791
    @frdousi5791 3 роки тому +11

    നസീർ സാറിന്റെ എളിമ ,അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടൽ, വ്യക്തിപ്രഭാവം ,ഇന്നുള്ള ജാഡ ടീമുകൾ , കണ്ടു.
    മനസിലാക്കേണ്ടതാണ്.
    നമ്മുടെ അറിവിൽ ഇത്രെയും നല്ല ഒരു മനുഷ്യൻ കേരളത്തിന്റെ പൊതുസമൂഹത്തിൽ ഉണ്ടായിട്ടില്ല

  • @jayakumarsopanam7767
    @jayakumarsopanam7767 18 днів тому +2

    മഹാനായ നല്ലവനായ മനുഷ്യൻ 🙏🙏

  • @jaffersadiq5942
    @jaffersadiq5942 2 роки тому +3

    Nasir is a kind hearted .. gentleman. He looks very handsome..those who watch his movies, can notice that in all different angles he looks very handsome

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 23 дні тому +1

    പ്രേംനസീർ നേ ഓർക്കുമ്പോൾ
    തീരാനഷ്ടമാ ണ് 🌹🙏

  • @nirmaljoy4757
    @nirmaljoy4757 19 днів тому

    The only actor in Malayalam film industry who maintained his charm and beauty almost the same during his lifetime. That is Premnazir

  • @julianacyril1418
    @julianacyril1418 2 роки тому +4

    The real ever green hero.

  • @PNPTechTips
    @PNPTechTips Рік тому +2

    super

  • @martinas1364
    @martinas1364 3 роки тому +13

    മനസ്സമാധാനത്തോടെ ഉറങ്ങാൻ അത് മതിയല്ലോ. ..മക്കൾ സേഫ് അല്ലേ.

  • @takeiteasybehappyvlogs1394
    @takeiteasybehappyvlogs1394 2 роки тому +4

    നസീർ.... സിനിമാ ഇൻഡസ്ട്രിയിൽ പ്രഭ ചൊരിയുന്ന
    അന്ത:സുറ്റ മഹാപുരുഷ്യൻ ദാനധർമശീലൻ

  • @elizabethgeorgekodiyil7242
    @elizabethgeorgekodiyil7242 10 місяців тому +1

    ശ്രീ. ബഷീറിന്റെ അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു.🙏

  • @ManiHealthTips
    @ManiHealthTips 2 роки тому +2

    Nammude hruayathil ennum mandasmithathode jeevikkunna Premnaseer Sir❤️🙏

  • @shijuvelliyara9528
    @shijuvelliyara9528 3 роки тому +7

    പ്രേംനസീർ💐🙏🏼♥️🧡🤍💚💜💙💛❤️

  • @ashokancp2282
    @ashokancp2282 17 днів тому

    1984ൽ ഞാൻ വടകര വെച്ച് നസിർ സാറിനെ കണ്ടിരുന്നു, ഒഴിവു കാലം,,, ഷൂട്ടിംഗ് ലൊക്കേഷൻ 👍

  • @sasidharankuttappan8803
    @sasidharankuttappan8803 3 роки тому +7

    Pranamam Sir

  • @raveendran-z9c
    @raveendran-z9c 22 дні тому

    Taj Bashir's narration is a golden feather in the crown of fame of my beloved Prem Nazeer
    Thank you very much

  • @rajanmathiyattu5538
    @rajanmathiyattu5538 2 роки тому +7

    പ്രേംനസീർ ഞങ്ങളുടെ നാട്ടിൽ നിന്നാണ് ശാർക്കര ക്ഷേത്രത്തിലേക്ക് നടയിരുത്തിയ ആനയെ വാങ്ങിച്ചത്. അന്ന് ഞാൻ കുട്ടിയായിരോന്നു. ആളുകൾ പ്രേംനസീറിനെ കാണാൻ തിരക്കിട്ട് പോകുന്നത് ഞാൻ ഓർക്കുന്നു. നന്മയുള്ള മനുഷ്യൻ. ഇന്ന് സിനിമാക്കാർക്ക് ഇല്ലാത്തതും അത് തന്നെ. 95% ചിത്രങ്ങളും കണ്ടിട്ടുള്ളത് നസീർ സാറിൻ്റേയാണ്.

  • @remak5513
    @remak5513 3 роки тому +4

    He is an evergreen Here

  • @smithanambiar8128
    @smithanambiar8128 3 роки тому +4

    Nazeer enna nalla vykthi so sweet human alwys orkum we manushya snehiye

  • @ramamoorthy2713
    @ramamoorthy2713 2 роки тому +3

    Super man Premnazeer

  • @Vinculum.1691
    @Vinculum.1691 2 роки тому +2

    My Super Hero …..
    I’m from Attingal

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +4

    മമ്മുട്ടിയുടെ വിചാരം താൻ നസീറിനേക്കാളും വലിയവനാണെന്നായിരുന്നു, അതുകൊണ്ട് കാൾഷീറ്റ് കൊടുത്തില്ല

  • @sukupalkulangara4835
    @sukupalkulangara4835 3 роки тому +18

    ബഷീർ സത്യം സത്യമായി പറഞ്ഞിരിക്കുന്നു 'ഇത് പോലെ പല കാര്യങ്ങളും ഞാൻ masterbin ലുടെ മുമ്പ് പറഞ്ഞിട്ടുണ്ട്.

    • @vibezmalayalam7472
      @vibezmalayalam7472 3 роки тому +1

      സുകു അണ്ണാ പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ..

    • @michealbond077
      @michealbond077 3 роки тому +1

      Waiting for new videos

    • @deepakt65
      @deepakt65 3 роки тому +1

      സുകു ചേട്ടാ.. വീണ്ടും വരൂ ഈ ചാനലിൽ.. ഇനിയും കഥകളും ആയി...

    • @darishmadhavan1034
      @darishmadhavan1034 3 роки тому +1

      കണ്ടതിൽ സന്തോഷം.

    • @keralanews4891
      @keralanews4891 3 роки тому

      സുകു പാൽ 😂

  • @mumrhsn
    @mumrhsn 3 роки тому +10

    Gentleman talk he look like Premnavaz.

  • @jayanair7646
    @jayanair7646 3 роки тому +4

    Ellavarkkum nallathuvaratte santhosham

  • @rameshrairoth2518
    @rameshrairoth2518 Рік тому +2

    Super nazeer sir

  • @user-dp7pu8jm1r
    @user-dp7pu8jm1r 13 днів тому +1

    Nithya,harythanayakan,prem,nazeerallathe,mattoru,vyakthiyilla,arum,ishtappedunna,vyakthy❤❤❤❤❤❤❤❤❤❤❤

  • @moviefond6964
    @moviefond6964 3 роки тому +5

    Great man 👌 Prem Naseer

  • @amithdas3861
    @amithdas3861 3 роки тому +5

    Nice interview Sir

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +2

    Great n gentle.. Pranaamam

  • @hhhj6631
    @hhhj6631 2 роки тому +2

    Great man. Indeed