ഒരു നല്ല സിനിമയാണ്.. ദേശാടനക്കിളി കരയാറില്ല.. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ശ്രീ രവീന്ദ്രൻ മാഷ് ഈണമിട്ട ഹൃദയരാഗ സംഗീതം.. രവീന്ദ്രൻ മാഷിനെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു..❤
ഓർമകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് താങ്കൾ...ഇനി സമയം കുറവാണ് എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിങ്ങൽ...സമയം കുറവാണ് എന്നൊന്നും വിചാരിക്കേണ്ട കേട്ടോ....നന്മകൾ ഉണ്ടാവട്ടെ..
മൂവി 📽:-ദേശാടനക്കിളി കരയാറില്ല .......... (1986) സംവിധാനം🎬:- പി പത്മരാജൻ ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- രവീന്ദ്രൻ മാസ്‌റ്റർ രാഗം🎼:- ശുദ്ധസാവേരി ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 പൂ വേണോ... പൂ വേണോ.... പൂ വേണോ... പൂ വേണോ.... തേനോലും നിൻ ഈണം........ കാതോർത്തു ഞാൻ........ കൈനീട്ടി ഞാൻ ഏതോ...... പൂവും തേടി............ (പൂ വേണോ............) ആകാശം നീലാകാശം..... നീ പാടുമ്പോൾ പൂ ചൂടുന്നു......... എന്നാത്മാവിൻ.......... പൂത്താലം നീട്ടി ഞാൻ........ സ്നേഹത്തിൻ പൂ മാത്രം..... ചോദിക്കുമെൻ......... മൌനത്തിൻ സംഗീതം..... നീ കേട്ടുവോ..... ഒരു പൂ ഒരു പൂ വിരിയും...... അതിൽ വന്നണയും നനയും....... കിളികൾ കിളികൾ......... (പൂ വേണോ............) കാണാതെ നീ കാണാതെ....... നിൻ മാണിക്യപ്പൂത്താലത്തിൽ - എൻ....... സ്നേഹത്തിൻ പൊൻനാണ്യം വച്ചു ഞാൻ...... മൌനങ്ങൾ മന്ത്രങ്ങളാകുന്നുവോ...... മന്ത്രങ്ങൾ സംഗീതമാകുന്നുവോ.... ഒരു രാക്കിളിതൻ മൊഴി കേട്ടുണര്..... ഇതിലെ വെറുതെ അലയാൻ കൊതിയായ്.....
12--4--2023. I was a Maharajas student when this film was shot. Have seen the song taken at Ernakulam in 1985. Still watching the film song without any boring. SANU Ernakulam
സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ.... ഓ. എൻ. വി...സാർ രവീന്ദ്രൻ മാഷ്... നിങ്ങൾ നേരത്തെ പോയത്.. ഞങ്ങളുടെ നഷ്ടം... പിന്നെ നമ്മുടെ ദാസേട്ടൻ... അതാണ് ഒരു ആശ്വാസം...
പദ്മരാജൻ സാറേ... അങ്ങയെയും... അങ്ങയുടെ അവസാനസിനിമ ചിത്രീകരണത്തെയും കാണാൻ പറ്റിയ നിമിഷം... (1991... ഞാൻ ഗന്ധർവൻ ) എനിക്ക് ധന്യമായ നിമിഷം... ഒപ്പം വർഷങ്ങൾക്കു ശേഷം അങ്ങയുടെ സഹോദരനെ പരിചയപ്പെടാനും... അദ്ദേഹത്തിനു പെൻഷൻ തുക... കൊടുക്കാൻ പറ്റിയതും...
ഈൗ ലാലേട്ടേനെയും ഒക്കെ ആണ് ഇപ്പൊ കുറെ ട്രോൾ രാജകന്മാർ വായിൽ thonniyadh vilichu parayunah ee films onnum idhungal kandu polum kaanilla pinnalla eedh siju vilson ivide vannalum laletanum mamukayum Raajakanmar thanne inni ethra 19aam nootandu vannaalum
ഓര്‍മ്മകള്‍ ക്ക് എന്ത് സുഗന്ധം..ആത്മാവിന്‍ നഷ്ട സുഗന്ധം
തരംഗിണിയുടെ ഇ കാസറ്റ് എന്റെ കൈയ്യിൽ ഇപ്പോഴും ഉണ്ട് 1985 ൽ വാങ്ങിയതാ
നിധിയാണ് കളയരുത്
1986ൽ എന്നാക്കൂ 😃
@@manikandantharal9068 sr അത് 1985 ൽ ഉള്ളതാണ്
Keep it under your custody well
പാട്ട് കാസറ്റ് നേരത്തെ ഇറങ്ങും. ഇത് റിലീസിന് 3 മാസം മുൻപേ ഇറങ്ങിയിരുന്നു, ഡിസംബറിൽ @@manikandantharal9068
പണ്ട് ഉച്ച സമയത്ത് റേഡിയോയിൽ മുറ്റത്തിരുന്ന് കേൾക്കാൻ എന്ത് രസമായിരുന്നു 😢
❤️❤️❤️❤️❤️👌👌🔥🔥🔥🎸🎷🎺🎼
സത്യം ഒപം പടുകയും ചെയ്യും
❤❤❤❤❤ Nostu
👍🏻👍🏻
എത്ര കണ്ടിട്ടും മതിയാവുന്നില്ലല്ലോ എന്റീശ്വരാ മരിക്കുവോളം ഞാൻ കണ്ടു കൊണ്ട് ഇരിക്കും
ഞാനും
ഞാനും
🙋... 👍.... 🤩♥️♥️🤩
Nostalgia ☺
ഞാൻ എപ്പോളെ തുടങ്ങിയതാ 🥰🥰🥰🥰😍😍😍😍😘😘😘
എന്തുകൊണ്ടോ... എന്തോ.. ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനകത്തു.. ഒരു വിങ്ങൽ.. ഒരു നഷ്ടബോധം...... എന്റെ ബാല്യ കാലത്തെ അടിപൊളിപ്പാട്ട് 🥰🥰
Manassu thakarunna varikal
ഇപ്പോ നായ്ക്കളുടെ പാട്ട് കേട്ടാൽ ഭ്രാന്ത് വരും.... കാലഗത്തി വെച്ചപ്പോ കരിപ്പിടിച്ച തത്ത മ്മ
തീർച്ചയായും
Yes
കാർത്തിക... ശാരി... ചേച്ചിമാർ... ഇപ്പോൾ എവിടെ...
ഈ സിനിമ കണ്ടവർ അവരെ മറക്കില്ല...
🌷🎶നൊമ്പരത്തിൽ ചാലിച്ച ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നഷ്ടബോധം, കണ്ണു നനയിച്ച് പത്മരാജൻ ദേശാടന കിളിയെ പോലെ പറന്നകന്നു....❣️😔
കേൾക്കുന്തോറും കണ്ണുകൾ നിറഞ്ഞു വരുന്നു.
കറക്റ്റ് ഞാനെന്റെ പഴേ കോളേജ് ജീവിതത്തിലേക്ക് പോയി കൂട്ടുരുമൊത്തുള്ള ആ നാളുകൾ ♥️♥️🌹🌹
നാദസ്വരം തൊട്ട് ബാസ് ഗിറ്റാർ വരെ ഒരു കൂട്ടം വാദ്യോപകരണങ്ങൾ വളരെ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു, എന്നാൽ വളരെ simple ആയി തോന്നുകയും ചെയ്യുന്നു
ഏത് രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയത്?
@@younaskunhi11702:01
നടശ്വരം ണ്ടോ... ശ്ശോ.. ഒരു ആയിരം തവണ കേട്ടിരിക്കുന്നു.. അത് ശ്രദ്ധിച്ചിട്ടില്ലാരുന്നു.. ഒന്നും കൂടി കേൾക്കാം 😂🥰
@@younaskunhi1170 Suddha Saveri Ragam
എന്റെ മാഷേ....
അങ്ങ് അമരനാണ്....
ജീവിച്ചിരിക്കുന്ന... ഞങ്ങളിൽ... പോസിറ്റീവ് എനർജി... ഇതു കേൾക്കുമ്പോൾ... 🙏🙏🙏🙏🙏
ഒരു കാലത്ത് എന്തായിരുന്നു ലാലേട്ടന്റെ സ്റ്റൈൽ ❤
നല്ല ഗ്ലാമർ ആയിരുന്നു
പ്രായം എല്ലാവർക്കും മാറ്റം വരുത്തും
1:29 just ossom
ആ അനായാസത ഇപ്പോൾ അഭിനയത്തിൽ ഇല്ല... ഫ്ളക്സ്ബിലിറ്റി ശരീര ഭാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു 😂❤
ONV - രവീന്ദ്രൻ മാഷ്.... എന്തൊരു സൃഷ്ടി.... കേൾക്കുമ്പോൾ അത്ഭുതം തോന്നും
ഞാൻ ടൂർ പോയ സമയത്ത് ബസ്സിൽ വച്ച പാട്ടാണ് ഒരിക്കലും മറക്കാൻ കഴിയില്ല
ദേശാദനകിളി കരയാറില്ല
രചന.ഒ ഏൻ വി കുറുപ്പ്
സഠഗീതഠ.രവീന്ദ്രൻ
പാടിയത് കെ എസ് ചിത്ര
ഇതിന്റെ തുടക്കത്തിൽ വയലിൻ വായിച്ച പുലിക്ക് 🙏🙏🙏🙏🙏🙏🙏
ശേഷം ഓടക്കുഴലിൽ ഇന്ദ്രജാലം തീർത്ത
പുപ്പുലിക്ക്.. 👍👍👍
👍🏿
@@anzalazees1581 6wz83Y3
🦜
Johnson mash enna simhathinu
ഒരു നല്ല സിനിമയാണ്.. ദേശാടനക്കിളി കരയാറില്ല..
മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ശ്രീ രവീന്ദ്രൻ മാഷ് ഈണമിട്ട ഹൃദയരാഗ സംഗീതം.. രവീന്ദ്രൻ മാഷിനെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു..❤
പഴയ ലാലേട്ടൻ + കാർത്തികച്ചേച്ചി ജോഡി🥰🥰
Fav Jodi🥰🥰
♥️♥️♥️
തരംഗണി കാസറ്റ് മുതൽ ഷർട്ടിന്റെ തുന്നൽ വരെ കാലം പിന്നിലേക്ക് പോയി .ഇപ്പോൾ കുറവ് സമയം മാത്രം ഇനിയുള്ള യാത്രക്കി.
Yes
ഇനിയുമൊരുപാടുനാൾ
ഓർമ്മകളുമായ്
സുഖമായിരിക്കട്ടെ
Ezhuthiloru bhaviyunndai...
ഓർമകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് താങ്കൾ...ഇനി സമയം കുറവാണ് എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിങ്ങൽ...സമയം കുറവാണ് എന്നൊന്നും വിചാരിക്കേണ്ട കേട്ടോ....നന്മകൾ ഉണ്ടാവട്ടെ..
@@jo-dk1gu 😍
ലാലേട്ടന്റെ ആദ്യത്തെ ആ നോട്ടവും നടത്തവും എത്ര കണ്ടാലും മതിയാവില്ല ❤❤❤❤❤🥰🥰
👌❤
Sathyam ....
എന്തോ, പറയാൻ, എന്റെ, ഇഷ്ട പെട്ട, ഗായികയും, അതിനുപരി, രവീന്ദ്രൻ, മാഷും ❤️
മൗനങ്ങൾ മന്ത്രങ്ങൾ ആവുന്നുവോ
മന്ത്രങ്ങൾ സംഗീതമാവുന്നുവോ ❤വരികൾക്ക് തൂലിക ചലിപ്പിച്ച കലാകാരന് പ്രനാമം 🌹
ONV Poli alle bro
രവീന്ദ്രൻ മാഷുടെ മാസ്മരിക സംഗീതം
👍🏻
ഉഫ് നൊസ്റ്റാൾജിയ 🔥
1986 ലെ വിഷ്വൽസ് 🌹
പഴയ സുഭാഷ് പാർക്ക്, മേനക to വൈപ്പിൻ ksrtc ബോട്ട്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടി ❤️
ആ ഗ്ലോബ് എവിടെ ആയിരുന്നു
Subash park
തിരിച്ചു കിട്ടാത്ത സ്നേഹം ആത്മാവിന്റെ തീരാ വിലാപമാവും.
Flowers top singeril ipol....❤
ഹോ എന്താ അല്ലെ ഈ പാട്ട്❤അതൊക്കെ ആണ് പാട്ടിന്റെ കാലം🧡രവീന്ദ്രൻ മാസ്റ്റർ⚡What a composer💓
ഒരു കാലത്ത് എന്തു സ്റ്റൈൽ ആയിരുന്നു ലാലേട്ടാ നിങ്ങൾ ❤❤
ശുദ്ധ സാവേരിയിൽ ചിത്ര ചേച്ചിയുടെ..... ആലാപനം..so.. Sweet
അന്നൊന്നും ഇൻ്റർനെറ്റൊന്നും ഇല്ലല്ലോ, ഈ അനുഗ്രഹീത ശബ്ദത്തിൻ്റെ ഉടമയായ ഗായിക ആരാണെന്ന് ഒരു പാട് അന്വേഷിച്ചിട്ടുണ്ട്
എന്ത് രസമുണ്ട് ഈ പാട്ട് ചിത്ര😍😍😍🥰🥰
രവീന്ദ്രൻ മാഷേ 🙏എന്താ ചെയ്തു വെച്ചിരിക്കുന്നെ 🙏❤️ so good❤️
വല്ലാത്തൊരു ഫീൽ ഉണർത്തുന്ന പാട്ട് ❤️❤️❤️❤️
ശുദ്ധസാവേരി, രവീന്ദ്രൻ മാഷ് 👌
രവീന്ദ്രൻമാഷിൻ്റെ പാട്ടിന് ഒരു പ്രത്യേക ഫീൽ ഉണ്ട് ചിത്രം പൊട്ടി പൊളിഞ്ഞാലും പാട്ട് മനസിൽ നിന്നും പോകില്ല എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല❤❤❤❤❤❤❤❤❤❤❤
ഇത് പൊളിഞ്ഞ പടമല്ല വിജയചിത്രമാണ്
സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ......മൗനത്തിൻ സംഗീതം നീ കേട്ടുവോ...
ഇതുപോലെ ആര് എഴുതും... 🙏🙏🙏🙏🙏
മൂവി 📽:-ദേശാടനക്കിളി കരയാറില്ല .......... (1986)
സംവിധാനം🎬:- പി പത്മരാജൻ
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :- രവീന്ദ്രൻ മാസ്‌റ്റർ
രാഗം🎼:- ശുദ്ധസാവേരി
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
പൂ വേണോ... പൂ വേണോ....
പൂ വേണോ... പൂ വേണോ....
തേനോലും നിൻ ഈണം........
കാതോർത്തു ഞാൻ........
കൈനീട്ടി ഞാൻ ഏതോ......
പൂവും തേടി............
(പൂ വേണോ............)
ആകാശം നീലാകാശം.....
നീ പാടുമ്പോൾ പൂ ചൂടുന്നു.........
എന്നാത്മാവിൻ..........
പൂത്താലം നീട്ടി ഞാൻ........
സ്നേഹത്തിൻ പൂ മാത്രം.....
ചോദിക്കുമെൻ.........
മൌനത്തിൻ സംഗീതം.....
നീ കേട്ടുവോ.....
ഒരു പൂ ഒരു പൂ വിരിയും......
അതിൽ വന്നണയും നനയും.......
കിളികൾ കിളികൾ.........
(പൂ വേണോ............)
കാണാതെ നീ കാണാതെ.......
നിൻ മാണിക്യപ്പൂത്താലത്തിൽ - എൻ.......
സ്നേഹത്തിൻ പൊൻനാണ്യം വച്ചു ഞാൻ......
മൌനങ്ങൾ മന്ത്രങ്ങളാകുന്നുവോ......
മന്ത്രങ്ങൾ സംഗീതമാകുന്നുവോ....
ഒരു രാക്കിളിതൻ മൊഴി കേട്ടുണര്.....
ഇതിലെ വെറുതെ അലയാൻ കൊതിയായ്.....
Thanks ❤
മനസ്സ് പഴയ കാലത്തേക്ക് പോകും ഉറപ്പ് ❤❤❤❤❤❤
Yes
സൂപ്പർ
അന്ന് ജനിച്ചിട്ടില്ല
My favourite song... 👌👌💕
Lalettan & karthika ... Super..🌹
Yes🥰
കാർമേഘം മൂടി നിൽക്കുമ്പോൾ എന്നും ഞാൻ കേൾക്കാറുള്ള ഗാനം.❤️😍
❤
12--4--2023. I was a Maharajas student when this film was shot. Have seen the song taken at Ernakulam in 1985. Still watching the film song without any boring. SANU Ernakulam
Good info. Ernakulam is nice place to visit? In Kerala I visited thrissur, palaghade, guruvayur
This song is one of the underrated one from Chitra mam. Hatsoff
Pappettan magic… Brings Golden 80’s childhood memories…
Aa kalaghattam... jeevithathile ettavum valiya sambadyam 80s and 90s aaswadhikkan kazhinju ennathanu...
എനിക്ക് ഓർമ്മ പോലും ഇല്ല ഈ പടം kure kure വർഷം മുൻപ് കണ്ടു സൂപ്പർ മൂവി സൂപ്പർ fell
🙏പത്മരാജൻ 🙏രവീന്ദ്രൻ മാസ്റ്റർ 🙏❤️❤️പ്രണാമം
Nostalgic song....the magical touch of raveendran master has given a special charisma to this song....
എന്റെ പ്രണയം ഉള്ളിൽ ഓർമ്മകൾ വരുത്തുന്ന കാലം 😢❤
സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ....
ഓ. എൻ. വി...സാർ
രവീന്ദ്രൻ മാഷ്...
നിങ്ങൾ നേരത്തെ പോയത്..
ഞങ്ങളുടെ നഷ്ടം...
പിന്നെ നമ്മുടെ ദാസേട്ടൻ...
അതാണ് ഒരു ആശ്വാസം...
❤❤❤
Karthika favourite acterss🥰🥰🥰🥰🥰
Wonderful song! Splendid lyrics and music as well! Incredible singer! Spectacular!
എല്ലാ സംഗീത ഉപകരണങ്ങളെയും അലാപനവുമായി കൂട്ടിയിണക്കിയിട്ടുണ്ട് മാഷ്
മനോഹരം ആലാപനം മാധുര്യമുള്ള ശബ്ദം ❤❤❤നല്ലൊരു ഓണപാട്ട്.. മോൾക്ക് ഇനിയും ഗാനരംഗത്ത് ഉയരങ്ങളിൽ എത്താനാകും ❤❤❤❤❤
എന്താ ഒരു ടൈറ്റിൽ... 👌
ദേശാടനകിളി കരയാറില്ല..
ലാലേട്ടൻ കാർത്തിക 🥰🥰👍👍❤️❤️
പഴയ കാർത്തിക പഴയ മോഹൻലാൽ ജോഡി ഒത്തിരി ഇഷ്ടം🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰 fav Jodi🥰🥰🥰🥰🥰❤️❤️❤️❤️❤️
ക്ലാസ്സ് അല്ലേ?
Thanks for details❤
രവീന്ദ്രസംഗീതത്തിൻ്റെ പാരമ്യം
ആഹാാാ എന്തു മനോഹരമായ ഗാനം
ദേശാടനക്കിളി കരയാറില്ല...ഒരു പദ്മരാജൻ ഫിലിം.. റിലീസ് 1986 ഫെബ്രുവരി 14
പഴയ ഓർമ്മകൾ ഈ ഗാനം റേഡിയോയിൽ കേൾക്കുമ്പോൾ
Actually Lalettan and Urvashi brings so much positivity in this movie....After his entry whole mood changed...I can't explain it just by words...
രാഗഠ.ശുദ്ധ സാവേരി
നല്ല പാട്ട്
Lalettan Karthika love you
I'm Telugu I can n joy song. marvelous music chitra Amma voice super
Onv സർ ഒരു പാട്ടിന്റെ പാലാഴി. അർത്ഥമുള്ള സ്വരമധുരമായ ശ്രുതി മനോഹരമായ ഗാനങ്ങൾ
Lalettan and karthika chechiyum thanneanu nalla jodi avare kazvhinjeullu shobanayum mattum
Super super super song. Marakkan kazhiyatha ganam.
എന്റെ ദൈവമേ എന്തൊരു, ഫീൽ ആണ് ഈ പാട്ടിനു 🥰🥰🥰🥰
മനസ്സിൽ ഒരു തിരിച്ചു പോക്ക് അതും വേദനയോട്
മരിക്കുമ്പോഴും ഈ പാട്ട് കേട്ട് കൊണ്ടെയിരിക്കണം
പദ്മരാജൻ സാറേ...
അങ്ങയെയും... അങ്ങയുടെ അവസാനസിനിമ ചിത്രീകരണത്തെയും കാണാൻ പറ്റിയ നിമിഷം... (1991... ഞാൻ ഗന്ധർവൻ )
എനിക്ക് ധന്യമായ നിമിഷം...
ഒപ്പം വർഷങ്ങൾക്കു ശേഷം അങ്ങയുടെ സഹോദരനെ പരിചയപ്പെടാനും... അദ്ദേഹത്തിനു പെൻഷൻ തുക... കൊടുക്കാൻ പറ്റിയതും...
എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം തിയേറ്ററിൽ കണ്ട സിനിമ
രവീന്ദ്രൻ 🙏🏾wwww👍🌹
manoharamaya ,sudhamaya pranayathinte feel tharunna varikalum eenavum❤❤❤
ഈ. ജന്മത്തിലെ. പുണ്ണ്യമല്ലേ 🙏🙏. ചിത്ര. കുട്ടി ❤️❤️❤️
മാസ്മരികം, ഈ സംഗീതം,,,, എന്റീശ്വര 👌👌👌👍👍🌹🌹🌹
Greatest Ravi mash..and Onvsir..Chithra mam..
Favourite song🥰
അതിമനോഹരം.. സൂപ്പർ 😍
സൂപ്പർ ജോഡികൾ.💚
Karthika fav acterss 🥰🥰
My favourite song Thankyou so much.
SAK
Beautiful song
എനിക്ക് ഒരുപാടിഷ്ടമുള്ള പാട്ട് എത്ര കേട്ടാലും മതിവരില്ല ❤❤❤❤❤
I just love this song❤This song is so special to me..I listen to this song whenever I travel with my fiance..
ഈ പാട്ടീൽ അറിയാം 80s 90s കാലഘട്ടം
Lalettante heroine ayitt thudare abhinayichittum oru chumbana rangathil polum abhinayikath abhinayatri, respected women.
magic of രവീന്ദ്രൻ മാസ്റ്റർ ❤❤
നോവിക്കുന്ന പാട്ട്
Oru rakshayum illa song 😘🥰🥰🥰🫶 raveendran master & onv sir 🫂
കാർത്തിക അത് തന്നെയാണ് ഹൈ ലൈറ്റ്
എത്ര കേട്ടാലും മതിവരാത്ത പാട്ട്
Aa nalla kalam...I watched this film at our school show.. was in 8th STD. Might be during 1989.. Prapoyil govt High school
ഓർമ്മകൾ ഏട്ടൻ. 🙏💙❤️
Excellent lyrics,hearttouching music and outstanding rendering. A song that stood the test of time🙏
മലയാളത്തിന്റെ മണി മുത്ത് കാർത്തിക
My favourite all the time 🙏🙏🙏❤️❤️❤️😭😭😭
ശുദ്ധസാവേരി 👌
Thankyou anta favourite song
ഈൗ ലാലേട്ടേനെയും ഒക്കെ ആണ് ഇപ്പൊ കുറെ ട്രോൾ രാജകന്മാർ വായിൽ thonniyadh vilichu parayunah ee films onnum idhungal kandu polum kaanilla pinnalla eedh siju vilson ivide vannalum laletanum mamukayum Raajakanmar thanne inni ethra 19aam nootandu vannaalum
കോക്ക് എല്ലാ ഏതു കോപ്പ ൻ വന്നാലും ഇ തട്ടു എന്നും താണ് തന്നെ ഇരിക്കും
My favourite song
Babunnan good selected song kuttikalthu kettathu ormma
ഒരേയൊരു മാസ്റ്റർ
ചിത്ര ചേച്ചി 👌