അതി മനോഹരമായ് എലിസബത്ത് പാടി ഈ പാട്ടു ഇതിലും നല്ലോണം ഇനി ആരും പാടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്താ... ശബ്ദം ..ഒറിജിനൽ പാട്ടിനേക്കാളും .....സൂപ്പർ ..അന്ന് പാടിയപ്പോൾ ആരും ഇതു ശ്രെദ്ധിച്ചില്ല..സിനിമയിൽ പാടാൻ ഈ ശബ്ദം പോരെ...ദൈവം തന്ന നല്ല ശബ്ദം..അത് നഷ്ട പെടാതെ കാത്തു സൂക്ഷിക്കു....GOOD BLESS YOU ELISABATH... ഞാൻ ബൈജു വൈക്കം പോളശ്ശേരി സ്വദേശി മിക്കവാറും ഈ ഗാനം കേൾക്കുന്നു...
വളരെ നല്ല സംഗീതം പ്രകൃതിദത്തമായി തന്നെ നിൻറെ രക്തത്തിൽ ഉണ്ട് കുട്ടീ. നല്ല അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുക. നീ പാട്ടിൻറെ ഔന്നത്യങ്ങളിലേക്ക് വളരാതിരുന്നാൽ അതിൻറെ നഷ്ടം നിനക്കോ നിൻറെ മാതാപിതാക്കൾക്കോ അല്ല, ഞങ്ങൾക്കാണ്. വളരുക, വളർന്ന് പന്തലിക്കുക. ഭാവുകങ്ങൾ. An uncle.
കാണാതെ നീ കാണാതെ നിന്‍ മാണിക്യപ്പൂത്താലത്തില്‍, എന്‍ സ്നേഹത്തിന്‍ പൊന്‍നാണ്യം വച്ചു ഞാന്‍ മൌനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ. What a Lyrics Thanks ONV sir and Reveendran Mash and Chitrachechi also Elizabeth
രാത്രിയുടെ ഏകാന്തനിമിഷങ്ങളില്‍ പതിയെ ഒച്ചയില്‍ ഈ ഗാനമൊന്ന് കേട്ടുനോക്കൂ. ഓര്‍മ്മകള്‍ കൊണ്ട് സ്‌നേഹം തുളുമ്പി മഞ്ഞ് മൂടി, വഴികള്‍ അദൃശ്യമായ ഒരു വനസ്ഥലിയില്‍ നമ്മള്‍ എത്തിച്ചേരും.......
രവീന്ദ്രൻ മാസ്റ്റർ പോയ നഷ്ടം ഇപ്പൊ മലയാളികൾ മനസിലാക്കി തുടങ്ങി എനിക്ക് സഹിക്കാൻ പറ്റുന്നില്ല മാസ്റ്റർ നിങ്ങൾ ജീവിച്ച കാലാത്ത് എനിക്കും ജീവിക്കാൻ കഴിഞ്ഞല്ലോ .....
ലതിക ചേച്ചി ജലദോഷം വന്ന സമയത്ത് പാടിയത് മാറ്റി , ചിത്ര ചേച്ചിയെ കൊണ്ട് ഇത് വീണ്ടും പാടിച്ചു ; പദ്മരാജൻ പറഞ്ഞിട്ട് , രവീന്ദ്രൻ...!!! & ഫലത്തിൽ ട്രാക്ക് സിംഗർ മാത്രമായിപ്പോയി , ലതികാ ജി. എന്നാൽ , ദൈവത്തിന്റ ആ അദൃശ്യ കൈയ്യൊപ്പ് ; സൗണ്ട് എഞ്ജിനീയർക്കും പിടികിട്ടിയില്ല. വോയിസ് മിക്സ് ചെയ്തപ്പോൾ ; ഈ പാട്ടിന്റെ ഇടയ്ക്ക് ; ലതിക ചേച്ചി , അത്ഭുതകരമായി തിരിച്ചുവന്നു.. ; പക്ഷേ , പെട്ടെന്ന് അത് പിടികിട്ടുകയുമില്ല. കാസറ്റിൽ , ചിത്ര എന്ന് മാത്രമാണെങ്കിലും ; 2️⃣ പേരുടെയും പാട്ട് ആണിത്. | *😉•👀`°👩🎤_
മൗനങ്ങൾ മന്ത്രങ്ങൾ ആകുന്നുവോ മന്ത്രങ്ങൾ സംഗിതമാകുന്നുവോ . മൗനത്തിനും നിശബ്ദതയ്ക്കും സംഗീതം തികച്ചും വ്യതസ്തമായ ഭാവന.💟 ആരോഹണത്തിൽ ആ ദേരിയും അവരോഹന്നത്തിൽ ശങ്കരാഭരണവും വരുന്ന ശുദ്ധസാവേരി👌
പണ്ട് വെള്ളിയാഴ്ച രാത്രിയിൽ.ആകാശവാണിയിൽ.രജ്ഞിനിയുണ്ടായിരുന്നു ചിലപ്പോൾ.അവസാനഗാനമിതായിരിക്കുംഈഗാനം മുക്കാൽഭാഗത്തോടെ രജ്ഞിനീ തീരും അന്നത്തെ ഒരു വിഷമം ...
അതിന് ഇമ്മിണി പുളിക്കണം.ഒറിജിനലിന്റെ ഒരു ഫീലും കിട്ടുന്നില്ല ഇത് കേട്ടിട്ട്.ചിത്ര ചേച്ചി പാടിയത് പോലെ ഇവളൊക്കെ പാടണമെങ്കിൽ ഏഴു ജന്മം ജനിച്ചാലും കഴിയില്ല.
This rendering is beyond comment. Your voice seemed to me the best prettiest and kindest voice. The song is highly classical and even Chithra chechi sang with strain. I hope that you are a very very talented artist. Best wishes to you. God bless you and your family.
അനുഗ്രഹിക്കപ്പെട്ട ശബ്ദം.. മലയാള സിനിമയിൽ ശോഭിക്കാൻ അവസരം നൽകാതെ മാറ്റിനിർത്തിപ്പെട്ടുവോ? ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും... നല്ല അവസരങ്ങൾ വന്നു ചേരട്ടെയെന്നു ആശംസിക്കുന്നു ☺️☺️☺️
My Most Favorite Musician's Magical Composition.... ."Pooveno Poo veno.." (From : Tharangini Studio) Lyrics:ONV.Kurup, Original Vocal From : Chithra ,, Sincer Thanks to this song ; Now this Singer and all music team members(Instruments Players)
. നന്നായിട്ടുണ്ട് ... എങ്കിലും കുറച്ചു കൂടി നന്നാവാൻണ്ട് ... ഒരു ശ്രോതാവ് എഴുതിയത് കണ്ടു. ഒറിജിനിലേക്കാൾ നന്നായി എന്ന്.' കൂടുതൽ പൊക്കി കലാകാരികളുടെ ഭാവികളയരുത് - ആ സുഹൃത്ത്... ഇതിന്റെ ഒറിജിനൽ കേൾക്കാൻ ശ്രമിക്കുമെന്നു വിചാരിക്കുന്നു.
വളരെ നാളായ് ഈ ഗായിക പാടുന്ന ഈ പാട്ട് കേൾക്കുന്നു നല്ലൊരു ഫിലിംങ്ങ് അണ് ഈ ഗായിക ഇപ്പോൾ എവിടാണ്
അതി മനോഹരമായ് എലിസബത്ത് പാടി ഈ പാട്ടു ഇതിലും നല്ലോണം ഇനി ആരും പാടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്താ... ശബ്ദം ..ഒറിജിനൽ പാട്ടിനേക്കാളും .....സൂപ്പർ ..അന്ന് പാടിയപ്പോൾ ആരും ഇതു ശ്രെദ്ധിച്ചില്ല..സിനിമയിൽ പാടാൻ ഈ ശബ്ദം പോരെ...ദൈവം തന്ന നല്ല ശബ്ദം..അത് നഷ്ട പെടാതെ കാത്തു സൂക്ഷിക്കു....GOOD BLESS YOU ELISABATH... ഞാൻ ബൈജു വൈക്കം പോളശ്ശേരി സ്വദേശി മിക്കവാറും ഈ ഗാനം കേൾക്കുന്നു...
എലിസബത് തകർത്തു കിടിലൻ പെർഫോർമൻസ്
വളരെ നല്ല സംഗീതം പ്രകൃതിദത്തമായി തന്നെ നിൻറെ രക്തത്തിൽ ഉണ്ട് കുട്ടീ. നല്ല അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുക. നീ പാട്ടിൻറെ ഔന്നത്യങ്ങളിലേക്ക് വളരാതിരുന്നാൽ അതിൻറെ നഷ്ടം നിനക്കോ നിൻറെ മാതാപിതാക്കൾക്കോ അല്ല, ഞങ്ങൾക്കാണ്. വളരുക, വളർന്ന് പന്തലിക്കുക. ഭാവുകങ്ങൾ. An uncle.
എന്തൊരു മഹത്തായ സംഗീതം. അതിമനോഹരമായ ഗാനം. എലിസബത്തും വളരെ നന്നായി പാടി 👌👌👌
എത്ര തവണ കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കുന്നു🙏
കാണാതെ നീ കാണാതെ
നിന്‍ മാണിക്യപ്പൂത്താലത്തില്‍, എന്‍
സ്നേഹത്തിന്‍ പൊന്‍നാണ്യം വച്ചു ഞാന്‍
മൌനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ. What a Lyrics Thanks ONV sir and Reveendran Mash and Chitrachechi also Elizabeth
Excellent singing
Congratulations Elizabeth
സത്യം പറഞ്ഞാൽ കഴിഞ്ഞ ഒരു മാസമായി സ്ഥിരം കേൾക്കാറുണ്ട് ....
രാത്രിയുടെ ഏകാന്തനിമിഷങ്ങളില്‍ പതിയെ ഒച്ചയില്‍ ഈ ഗാനമൊന്ന് കേട്ടുനോക്കൂ. ഓര്‍മ്മകള്‍ കൊണ്ട് സ്‌നേഹം തുളുമ്പി മഞ്ഞ് മൂടി, വഴികള്‍ അദൃശ്യമായ ഒരു വനസ്ഥലിയില്‍ നമ്മള്‍ എത്തിച്ചേരും.......
yes you well said .really 😍👌👌👌🎶🎶🎶🎹🎹👏👏
WOw... sure
Yes
True
Ys🥰
രവീന്ദ്രൻ മാസ്റ്റർ പോയ നഷ്ടം ഇപ്പൊ മലയാളികൾ മനസിലാക്കി തുടങ്ങി എനിക്ക് സഹിക്കാൻ പറ്റുന്നില്ല മാസ്റ്റർ നിങ്ങൾ ജീവിച്ച കാലാത്ത് എനിക്കും ജീവിക്കാൻ കഴിഞ്ഞല്ലോ .....
സത്യം താങ്ങാൻ കഴിയുന്നില്ല
സത്യം മാണ്
എലിസബത്ത് നന്നായി പാടി.. 👌👌💕
മനസ്സിൽ ഒരുപാട് സന്തോഷം നിറക്കുന്ന ഗാനം.. 👌👌💕
എൻെറ പഴയകാലങ്ങളേ..ഓർമ്മ വരും...തൊണ്ട വേദനിക്കും..!
Enthu രസമാണ് കേൾക്കുവാൻ 👍💕💕💕👍.. അതിമനോഹരമായി പാടി....വോയിസ് സൂപ്പർ..
ദേശാടനകിളി കരയാറിലാ..വർഷം ..1986..സംവിധാനം...പത്മരാജൻ..ഗാനരചന..ഒൻവി..സംഗീതം..രവീൻദ്രമാഷ്...പാടിയത്..ചിത്രചേചി..
ലതിക ചേച്ചി ജലദോഷം വന്ന സമയത്ത് പാടിയത് മാറ്റി , ചിത്ര ചേച്ചിയെ കൊണ്ട് ഇത് വീണ്ടും പാടിച്ചു ; പദ്മരാജൻ പറഞ്ഞിട്ട് , രവീന്ദ്രൻ...!!!
&
ഫലത്തിൽ ട്രാക്ക് സിംഗർ മാത്രമായിപ്പോയി , ലതികാ ജി. എന്നാൽ , ദൈവത്തിന്റ ആ അദൃശ്യ കൈയ്യൊപ്പ് ; സൗണ്ട് എഞ്ജിനീയർക്കും പിടികിട്ടിയില്ല. വോയിസ് മിക്സ് ചെയ്തപ്പോൾ ; ഈ പാട്ടിന്റെ ഇടയ്ക്ക് ; ലതിക ചേച്ചി , അത്ഭുതകരമായി തിരിച്ചുവന്നു.. ; പക്ഷേ , പെട്ടെന്ന് അത് പിടികിട്ടുകയുമില്ല. കാസറ്റിൽ , ചിത്ര എന്ന് മാത്രമാണെങ്കിലും ; 2️⃣ പേരുടെയും പാട്ട് ആണിത്. |
*😉•👀`°👩🎤_
ചിട്ടപ്പെടുത്തിയത് ഏത് രാഗത്തിലാണ്?
വീണ്ടും ഞാൻ ഇവിടെ 2021 ഇൽ - പാട്ടിന്റെ മാന്ത്രികത 😍
Mee too... she sung better than original
എലിസബത്ത് സൂപ്പർ..... ബൈജു.. തബല.. സൂപ്പർ 😍😍
Varshangal കഴിഞ്ഞാണ് ഈ പാട്ട് kettethenkilum.... വളരെ മനോഹരമായി പാടി smt. Elizabeth... Congratulations 🎊
മൗനങ്ങൾ മന്ത്രങ്ങൾ ആകുന്നുവോ മന്ത്രങ്ങൾ സംഗിതമാകുന്നുവോ . മൗനത്തിനും നിശബ്ദതയ്ക്കും സംഗീതം തികച്ചും വ്യതസ്തമായ ഭാവന.💟 ആരോഹണത്തിൽ ആ ദേരിയും അവരോഹന്നത്തിൽ ശങ്കരാഭരണവും വരുന്ന ശുദ്ധസാവേരി👌
മാഷ് പോയത് തീരാനഷ്ടം തന്നെ. ഇനി ഇങ്ങനെ ഉള്ള പാട്ടുകൾ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ വലിയ ഒരു വേദന തന്നെ ആണ്.
ഞാൻ ചിത്ര ചേച്ചിയുടെ ഫാൻ ആണ്...പക്ഷേ ഇൗ പാട്ട് എലിസബത്ത് എക്സലൻറ് ആയി പാടി...
Yes.100%
ചിത്ര വല്ല്യ പാട്ടുകാരിയല്ല.
ചിത്ര പാടാൻ പെടുന്ന കഷ്ട-
പ്പാട് മുഖം കാണുമ്പോളറിയാം.
Very true
രവീന്ദ്രൻ മാഷിന്റെ magic ♥️♥️സുന്ദര ആലാപനം 👌🏻👌🏻
മനസ്സ് അസ്വസ്ഥ മാണെങ്കിലും ഈ ഗാനത്തിനു സ്വാന്തനo നല്‍കാന്‍ കഴിയുന്നു ❤
മാഷിന്റെ പാട്ടുകൾ കേൾക്കുമ്പോൾ ചങ്കിന് ഒരു പിടപ്പാണ്... 😞😞😞😞
ആണോ
പണ്ട് വെള്ളിയാഴ്ച രാത്രിയിൽ.ആകാശവാണിയിൽ.രജ്ഞിനിയുണ്ടായിരുന്നു ചിലപ്പോൾ.അവസാനഗാനമിതായിരിക്കുംഈഗാനം മുക്കാൽഭാഗത്തോടെ രജ്ഞിനീ തീരും അന്നത്തെ ഒരു വിഷമം ...
Such a beautiful song sung very nicely. Orchestra is also played very well
ഇതിലും നല്ല ആലാപനം സ്വപ്നങ്ങളിൽ മാത്രം.....👌👌👌🙏🙏🙏🙏🙏
ഗാനങ്ങൾ കേൾക്കുമ്പോൾ അതിന്റെ പിന്നിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയുന്നവരെ ആരും ശ്രദ്ധിക്കാതെ പോകരുത് . അവരാണ് ആ ഗാനത്തിന്റെ ജീവൻ.
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനോട് കൂടുതൽ കൂടുതൽ കേൾക്കണം എന്നേ തോന്നു
ചിത്ര ചേച്ചി പാടുവാണേൽ മൈക്ക് കടിച്ച് പറിക്കുന്നതുപോലെ തോന്നും ഇത് എത്ര ഭംഗിയായി കൂളായി പാടി
Excellent singing, congratulations
wow!!! too good... excellent singing elizabeth..
ഈ പാട്ട് 2022കേൾക്കുന്നു സൂപ്പർ
Very first time I heard this song in your voice Elizebath actually I thought this is your own festival song,,,,such a nice voice
Fantastic rendering..Commendable perfomance Elizabeth..
Live ആയി ഇങ്ങനെ പാടുന്നതു കേൾക്കുമ്പോൾ അതിശയം തോന്നുന്നു.❤ floute -ൽ സുരേഷേട്ടൻ Super❤
ഒട്ടും ആലങ്കാരികമായി പറയുന്നതല്ല. ഒറിജിലിനേക്കാൾ നന്നായിരിക്കുന്നു. നല്ല feeling
Murichu murich padunathano nanayi enuparajath poyi original kelk
അതിന് ഇമ്മിണി പുളിക്കണം.ഒറിജിനലിന്റെ ഒരു ഫീലും കിട്ടുന്നില്ല ഇത് കേട്ടിട്ട്.ചിത്ര ചേച്ചി പാടിയത് പോലെ ഇവളൊക്കെ പാടണമെങ്കിൽ ഏഴു ജന്മം ജനിച്ചാലും കഴിയില്ല.
@@savadf18 ചിത്രചേച്ചി പാടിയതിനേക്കാൾ നന്നായിട്ടുണ്ട് .
നൂറ് ശതമാനം ശരി
Very beautiful singing
superb...sweet voice..what a feel.!!
Excellent singing Elizabath .kettipidich oru umma .Excellent pattu oru divasam ethra pravashyam kelkkumennu ariyo? Sweet voice
വളരെ മനോഹര ശബ്ദത്തിന് ഉടമ .... വിജയങ്ങൾ ആശംസകൾ
അന്നും ഇന്നും രവി sir പാട്ടുകൾ മാത്രം 😘😘
ഒറിജിനൽ മാറി നില്ക്കുന്ന ആലാപനം..
നല്ല പശ്ചാത്തല സംഗീതവും
നല്ല ശബ്ദം❤️ മനോഹരമായി പാടി .... സൂപ്പർ
Raveendran masheeee............angayude sangeetham apaaram.....missing badly
Outstanding performance Elizabeth
Excellent...Elizebath ❤️
ഇവരൊക്കെ ഇപ്പോൾ എവിടെയാണ്? നല്ല ഗായകർക്കൊന്നും അവസരം കിട്ടുന്നില്ലല്ലോ ഈശ്വരാ!
എന്ത് സൂപ്പർ ആണ്. എത്ര വട്ടം കേട്ടു എന്നറിയില്ല.
Very beautiful.. 💐💐💐💐
Very beautiful voice 🌻 🌻 🌻 🌻 🌻
Wonderful voice and singing
Elizabeth. Super singing
Elizabeth fantastic voice
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന.. എത്ര കേട്ടാലും മതിവരാത്ത പാട്ട്..
nice song ..beautiful voice..........
I forget this song for almost 27 years and never heard till now brilliant singing with power full voice
This rendering is beyond comment. Your voice seemed to me the best prettiest and kindest voice. The song is highly classical and even Chithra chechi sang with strain. I hope that you are a very very talented artist. Best wishes to you. God bless you and your family.
Great musician and excellent rendering👍
അനുഗ്രഹിക്കപ്പെട്ട ശബ്ദം.. മലയാള സിനിമയിൽ ശോഭിക്കാൻ അവസരം നൽകാതെ മാറ്റിനിർത്തിപ്പെട്ടുവോ? ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും... നല്ല അവസരങ്ങൾ വന്നു ചേരട്ടെയെന്നു ആശംസിക്കുന്നു ☺️☺️☺️
My Most Favorite Musician's Magical Composition.... ."Pooveno Poo veno.." (From : Tharangini Studio)
Lyrics:ONV.Kurup, Original Vocal From : Chithra ,,
Sincer Thanks to this song ; Now this Singer and all music team members(Instruments Players)
excellent voice entha rekshapedathathu evarokke
Beautiful voice 👌👌🥰🥰
Good music n well sung
Enjoyed feeeell 👍👍💕💕🎶🎶🥰💕💕💕🎸🎸🎶👏👏👏🤝🤝
. നന്നായിട്ടുണ്ട് ... എങ്കിലും കുറച്ചു കൂടി നന്നാവാൻണ്ട് ... ഒരു ശ്രോതാവ് എഴുതിയത് കണ്ടു. ഒറിജിനിലേക്കാൾ നന്നായി എന്ന്.' കൂടുതൽ പൊക്കി കലാകാരികളുടെ ഭാവികളയരുത് - ആ സുഹൃത്ത്... ഇതിന്റെ ഒറിജിനൽ കേൾക്കാൻ ശ്രമിക്കുമെന്നു വിചാരിക്കുന്നു.
കേൾക്കാൻ അതിമനോഹരം. ഒറിജിനലിനേക്കാൾ മനോഹരം.❤❤
❤❤❤❤😢😢😢😢
മനോഹരം, മധുരതരം... നന്നായി
Very very sweet voice. No words to say. Thank u very much Elizabeth. All the best.
വളരെ നന്നായിരിക്കുന്നു
Enthu rasama kelkkan.. Owsome
good song thanks Raveendran master
എന്നും ഒരു നാലഞ്ച് തവണ കേൾക്കും 'എത്ര കേട്ടിട്ടും മതി വരുന്നില്ല ഒറിജിനിലിനേക്കാളും മനോഹരം.❤
നൊസ്റ്റാൾജിയ വല്ലാത്ത feel
Corona kkalath kandavurundo.supervoice...
Excellent rendition
മാഷിൻ്റെ പാട്ടുകൾക്ക് മരണമില്ല...
എന്നും കേൾക്കും നല്ലൊരു ഫീൽ 🙏🙏🙏
നന്നായിട്ടുണ്ട്..
Really superb
Chechi nannayittu padi nalla song karthika abhinayicha
My favorite song forever
Good voice👌👌👌
ഇവർ ഒക്കെ ഇപ്പോൾ എവിടെ യാണ്
Super song
Beautyful song
Superbbbbbb
ഒരു. പാട്. ഇഷ്ട്ടം.. ആയി
Awesome!!!
Origina song kelkkunna pole thanne ind superb👍👍
Excellent singing.
sir , oru pattundu .sindoorasandyaku mounamm . athonnu kittumo ethil padiyathanu ..
Super rendering
സൂപ്പർ.......🎉
Super super
Very good
ഒറിജിനൽ എന്നും ഒറിജിനൽ തന്നെ അത് നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു 80 % നീതി പുലർത്തി ഒറിജിനൽ ശ്രദ്ധിച്ചു കേൾക്കൂ അപാര ആലാപനം ചിത്ര
പുണ്യം ചെയ്തവർ ....മാസ്റ്റർറുടെ കാലങ്ങൾ സിനിമ ചെയ്ത വർ .
Athe....🏻🥰😘
Wwwhhoooooo....Amazing Orchestration ❤️💕💖😍💞🙏
ഇനി ഇങ്ങനെ ഉള്ള പാട്ടുകൾ ഉണ്ടാകമോ മാഷേ🙏 പ്രണാമം
Super...
Super 👍
Superb
സൂപ്പർ fb യിൽ പോയി നോക്കി ആളെ ഒന്ന് കാണാൻ കണ്ടില്ല
Super❤🎉