Meleparambil aanveedu| Vellithingal | K J yesudas | Minimini | Jayaram | Shobhana | Remastered Song

Поділитися
Вставка
  • Опубліковано 19 жов 2024
  • Song : Vellithingal Poomkinnam
    Movie : Mele Parambil Aanveedu
    Lyrics : Gireesh Puthancherry
    Music : Johnson
    Singer : K J Yesudas, Minmini
    Year : 1993
    വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളില്‍ താലോലം താളം തേടും
    കാണാപ്പൂംചെപ്പിലെ തെങ്കാശിക്കുങ്കുമം
    എള്ളോളം നുള്ളിനോക്കവേ
    (വെള്ളിത്തിങ്കള്‍)
    കാവേരിക്കുളിരോളം മെയ്യാകെ പെയ്യുവാന്‍
    ചെല്ലച്ചെന്തമിഴീണം മൂളും തെന്നല്‍
    മാലേയക്കുളുര്‍‌മഞ്ഞിന്‍ മാറ്റോലും തൂവലാല്‍
    മഞ്ഞള്‍ത്തൂമണമെങ്ങും തൂകും നേരം
    നീയെന്റെ ലോലലോലമാമുള്‍പ്പൂവിലെ
    മൃദുദളങ്ങള്‍ മധുകണങ്ങള്‍ തഴുകുമെന്നോ
    (വെള്ളിത്തിങ്കള്‍)
    നാടോടിക്കിളി പാടും നാവേറിന്നീണവും
    നല്ലോമല്‍ക്കുടമേന്തും പുള്ളോര്‍പ്പെണ്ണും
    നാലില്ലംതൊടി നീളെ മേയും പൂവാലിയും
    പേരാല്‍പ്പൂങ്കുട ചൂടും നാഗക്കാവും
    നാം തമ്മിലൊന്നുചേരുമീ യാമങ്ങളില്‍
    അഴകുഴിഞ്ഞും വരമണിഞ്ഞും പുണരുമെന്നോ
    (വെള്ളിത്തിങ്കള്‍)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 41

  • @remeshem5807
    @remeshem5807 10 місяців тому +22

    Super 🎧 വച്ചു കേൾക്കു പൊളിക്കും.🥰👍👍🤝.Rs 100 🎧 സുഖം കിട്ടില്ല😁😁..

    • @jijesh.njijesh9626
      @jijesh.njijesh9626 5 місяців тому +5

      800 nte paniyeduthu vaaangi😁😁😁😄

    • @Shylajab566
      @Shylajab566 2 місяці тому

      ​@@jijesh.njijesh9626😊😊😊😊😊😊😊😊😊😊😊😊😊

  • @sudarshannair5289
    @sudarshannair5289 9 днів тому

    One of the legend in Malayalam film songs Gireesh puthancherry and one of the top music director our Jhonson master completed with our own Daassettan addict voice sparkled in this film jayaram and shobana couple combination.....hope 🙏

  • @prkomt27
    @prkomt27 9 місяців тому +9

    അന്നും ഇന്നും ഇഷ്ട്ടം. പ്രേമം ഒക്കെ തോന്നിയത് ഇത് കണ്ടു

  • @sasidharannadar
    @sasidharannadar 11 місяців тому +4

    காவேரி குளிர் தருகிறது.... இந்தப்பாடல்.
    மாலைக்கால குளிர்ப்பனி
    அள்ளி வருகிறது..
    இந்தப்பாடல்.

  • @princelopus1059
    @princelopus1059 18 днів тому +2

    ജോൺസൺ മാസ്റ്റർ + ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @abdulrahmann.p53
    @abdulrahmann.p53 11 місяців тому +3

    സജിത്ത്... ഒരു പാട് നന്ദി.. വീണ്ടും വീണ്ടും കേൾക്കുന്നു ഈ ഗാനം

    • @rajeshp8112
      @rajeshp8112 8 місяців тому

      😊⁰😊000😊d😊

  • @manojerayierayi402
    @manojerayierayi402 8 місяців тому +17

    ഇതൊക്കെ ആണ് പാട്ട്

  • @sivarajs6582
    @sivarajs6582 11 місяців тому +9

    അയ്യപ്പ ഭക്തിഗാനങ്ങൾ vol. 9 റിമാസ്റ്റർ ചെയ്യുമോ. ഗുരുവായൂർ അമ്പാടി കണ്ണനെ... ഈ സോങ് ഉള്ള്ളത്

  • @TomyMC-ec8zg
    @TomyMC-ec8zg 11 місяців тому +13

    യേശുദാസ് - മിൻ മിനി .....❤

  • @SureshKumarr-nz4um
    @SureshKumarr-nz4um 4 місяці тому

    അനി യിൽ ആണ് ☑️❤🅰️💯മനസ്സിൽ ആണ് അങ്ങനെ യുടെ 🙏🏾🦋💃🏾പറഞ്ഞു

  • @jijesh.njijesh9626
    @jijesh.njijesh9626 5 місяців тому +1

    Female voice wowww☺️ poli

  • @harisbeach9067
    @harisbeach9067 11 місяців тому +17

    അടിപൊളി പാട്ട്..👌😯❤️

  • @prap8701
    @prap8701 Місяць тому

    അടിപൊളി ❤

  • @nishadmp6219
    @nishadmp6219 11 місяців тому +3

    ഹെസ് സെറ്റ വെച്ച് കേൾ കണ്ട o സൂപ്പറാ

    • @deepup6674
      @deepup6674 10 місяців тому

      അല്ലാതെ കേട്ടാലും സൂപ്പറാ

  • @VineshKumar-zy4ex
    @VineshKumar-zy4ex 3 місяці тому +2

    എത്ര കേട്ടാലും മതിവരില്ല

  • @sudeeshsudeesh9515
    @sudeeshsudeesh9515 11 місяців тому +2

    Nice song ❤

  • @sreekuttysaji9133
    @sreekuttysaji9133 22 дні тому

    ❤❤❤❤❤❤❤❤🥰🥰🥰

  • @manojmk7952
    @manojmk7952 9 місяців тому

    നല്ല❤paatt❤

  • @ShymaBinoj
    @ShymaBinoj 9 місяців тому

    Super song
    ❤❤❤❤❤❤❤❤❤

  • @devangana654
    @devangana654 4 місяці тому

    🥰👍🏻

  • @MojanMojanUnni
    @MojanMojanUnni 11 місяців тому

    Super aa ee song ss

  • @sunithav2929
    @sunithav2929 10 місяців тому

    Mathooty njan nonte athmavin sukhamarinju njan nite ardameniyudeyum

  • @anittaanitta.a2511
    @anittaanitta.a2511 6 місяців тому

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 4 місяці тому +2

    എന്റെ ജോൺസൻ മാഷ് 💪💪💪👌👍👍👍❤️🙏🙏🙏

  • @manojmanojkairali1621
    @manojmanojkairali1621 5 місяців тому

    , ok ❤❤❤❤❤❤🎉🎉🎉😢

  • @SureshKumarr-nz4um
    @SureshKumarr-nz4um 4 місяці тому

    ഉണ്ട് ടാ അറിയാം ☑️🅰️💯പാട്ട് ഞാൻ നീ മാത്രം 😎കാണുമ്പോൾ അനി ☑️അറിയാം ആണ്

  • @Jk-oo1kn
    @Jk-oo1kn 10 місяців тому +1

    ജോൺ..... മൈ son

  • @resh8964
    @resh8964 9 місяців тому

    S c drink

  • @anishkjohnanish2303
    @anishkjohnanish2303 10 місяців тому

    😂

  • @soumyas-gk1fl
    @soumyas-gk1fl 9 місяців тому

    Nice song❤❤❤❤❤❤❤❤

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 6 місяців тому

  • @amijasatheeshsatheesh4577
    @amijasatheeshsatheesh4577 9 місяців тому

    ❤❤❤❤❤

  • @kishorkishors1822
    @kishorkishors1822 11 місяців тому

    ❤❤❤

  • @sreelakshmilakshmi9527
    @sreelakshmilakshmi9527 11 місяців тому

    ❤❤❤