Pudamurikkalyanam | Chilambu | KS Chithra | Malayalam Film Song | Shobhana
Вставка
- Опубліковано 31 жов 2021
- Watch Pudamurikkalyanam | Chilambu | KS Chithra | Malayalam Film Song
Film Song Pudamurikkalyanam Chilambu Movie Sung by KS Chithra Music and lyrics by Ouseppachan and Bharathan
2024 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. ഖത്തർ റയ്യാനിൽ ഇരുന്നു കാണുന്നു. ❤😊
ഇൗ പാട്ടും സിനിമയും എല്ലാം വേറെ ഒരു ജന്മത്തിൽ ഉള്ളപ്പോൾ ഉള്ളത് പോലെ
ഈ ഭൂമി 90 കളിൽ തന്നെ അവസാനിച്ചിരുന്നെങ്കിൽ.. 😭
Athrakk veno
അപ്പ ഇതു നമ്മൾ എങ്ങനെ കേക്കും
ഈ പാട്ട് രാവിലെ ബസിൽ വെക്കുമ്പോൾ എന്താ ഫീൽ 😍😍
👍
സബാഷ്.... ✍️❤🎶
Correct
Sathyam ❤
ആരഭി രാഗം അത്ര ഫീൽ ആണ് 👍🏻👍🏻
1:10 "ദേവി" എന്ന് പാടുമ്പോൾ ആ വീണയുടെ ഭാഗം
എന്തു മനോഹരമായാണ് ഔസേപ്പച്ചൻ സാർ compose ചെയ്തിരിക്കുന്നെ..❤️
True
കേരളത്തിന്റെ വാനമ്പാടി കെ. സ് ചിത്രയുടെ one of the best song,
ഏറെ ഭാഗ്യം ചെയ്ത നടിയാണ് ശോഭന.. കാരണം മലയാളത്തിലെ എക്കാലത്തെയും മികച്ച 100 പാട്ടുകൾ എടുത്താൽ ശോഭന അഭിനയിച്ച പാട്ടുകളായിരിക്കും കൂടുതൽ ❤️❤️❤️
Shobhana🌹🥰
Ssss❤❤❤❤❤❤❤
No doubt
T.
@@AfsanaAfsana-xn8sx
ശോഭനയുടെ അഭിനയമൊക്കെ വേറെ ഒരു Level ആണ് ഈ അഭിനയം എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമൊന്നുമല്ല
ഇന്ന് കാന്നുന്ന പല കോപ്രായങ്ങളും ഈ അഭിനയത്തോടൊന്നും താരതമ്യം ചെയ്യുവാനേ കഴിയില്ല
എത്ര സുന്ദരിയാ ശോഭന '
എത്ര സുന്ദരിയെന്ന് പറഞ്ഞാലും, നായകനോളം വരില്ല, റഹ്മാൻ still a charismatic actor. ❤❣️👍🏻
ഭരതൻ സാറിന്റെ ഗാനരചനയും, സംവിധാനവും, അത്തിപൊറ്റ മാങ്ങോട്ട്കാവ് പരിസരവും, ചുവർചിത്രകലയും ഈ ചിത്രത്തിൽ കാണാൻ കഴിയും
ചിത്ര, ചേച്ചി,ശോഭന,,, കൂട്ട് കെട്ട്,,, അസാദ്ധ്യം 😊
My school time favorite song
ശോഭനയെ ഒരു അപ്സരസിനെ. പോലെ തോന്നിച്ചു
Shobana Chechiya Kaanuvan Enthu Sundariya Aa Chumappu Pattu Sariyil.💝💝Very Cute Ganavum Ishtam......❤💚
Yes
ചിത്ര ചേച്ചി 👌 എനിക്ക് വയ്യ.. ഓ എന്താ ഒരു ഫീൽ
Sobu the actress ever seen in the history of Indian cinema
Classical beauty ethical Beauty with intelligent and absolute perfection
Chitra checchi's singing awesome.Outstanding composition by Ausepacchan.
Old is gold
ശോഭന എന്ന നടിയുടെ മനോഹരമായ നൃത്തം
മൂവി 📽:-ചിലമ്പ് ....... (1986)
ഗാനരചന ✍ :- ഭരതൻ
ഈണം 🎹🎼 :-ഔസേപ്പച്ചൻ
രാഗം🎼:- ശുദ്ധസാവേരി
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛
പുടമുറി കല്യാണം ദേവി.....
എനിക്കിന്നു മാംഗല്യം..........
ആതിര രാവിൽ താലിയുമായ്-
കുരവയിടാൻ......
കൂട്ടു കൂടി കുമ്മിയടിക്കാൻ....
കൂടെ വരില്ലേ ദേവി..........
(പുടമുറി കല്യാണം................)
കാതിൽ പൂത്തോടയുമായ്..........
കാലിൽ പൊൻ ചിലമ്പണിഞ്ഞു........ ( 2 )
താരിളം കാറ്റിൽ ചന്ദനം ചാർത്തി......
കാതരയായി കള മൊഴി പാടി.....
തരള മിഴിയിൽ മദനനാടി......
അരയിൽ കിങ്ങിണി നൃത്തമാടി......
അലരിൻ മലരതേറ്റു പാടി..
പാടി.. പാടി.. പാടി.......
(പുടമുറി കല്യാണം.......)
ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ.........
അലങ്കാര ചർത്തുകൾ ഉലഞ്ഞു........ ( 2 )
അഗ്നിയിൽ ഞാനൊരു വിഗ്രഹമായി......
അഗ്നി അവനെന്നെ തീർത്ഥമാടി.......
മദന ലളിത മപരിമേയ....
രണരണകര രുധിര ഭാവം.....
ദുന്ദുഭീതൻ താള.......
മേളം.. മേളം.. മേളം............
(പുടമുറി കല്യാണം.........)
Amma
❤❤❤❤❤
😊❤❤❤❤❤❤
രാഗം ആരഭിയല്ലേ
Shobhana Rahman favorite pair ever Malayalam cinema had ❤
Evergreen song ❣️❣️❣️
നല്ല പാട്ട് 😍😍😍
പുടമുറി കല്ല്യാണഠ ദേവി എനിക്ക് ഇന്ന് മാഠഗല്യഠ
ആതിര രാവിൽ താലിയുമായ് കുരവയിടാൻ കൂട്ട് കുടി കൂടെ വരില്ല ദേവി
Ouseppachan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
Beautiful song
Evergreen beauty and evergreen song ❤️❤️❤️❤️
Pudamurikallyaanam ❣️
My favourite actress shobhana madam❤❤❤❤❤❤❤❤❤❤
❤❤❤❤❤chithra chechi voice 👌👌👌
Shobhanayepole shobhana maathram
My favorite song ♥️
Pudamurikallyaanam❣️
Super songs 😍😍💝💖💖😍😍😍
Pudamuri kallyaanam ❤
Barathan sir you simply rocked
Super song
Shobhana ❤️❤️❤️
Wow 🥳
Ousepachen sir 🔥❤
Evergreen Golden supper hit song
എത്രയോ ഭാവങ്ങളാണ് ശോഭനയടെ മുഖത്ത് മിന്നിമറയുന്നത്..
കുട്ടിക്കാലം ❤❤❤❤
Excellent
Great
nice ❤
Itrem nalla pattoke undarni.edha oru feel
Good. Song
Nostu adikkum ithu kelkkumbo
👌❤
Fm vazhi kelkkunna feel
Supersong
Pudamurikalyaanam ❤
This filim all song super
Pudamuri kallyaanam❣️
❤❤❤❤❤
❤️❤️
🥰🥰🥰
❤❤❤❤
Bharathantouch ....
പുടമുറയല്ല...
പുടമുറിയാണെന്ന് ഒരുതോന്നൽ...
പുടമുറി കല്യാണം ആണ്.
❤❤❤
💜🎵💜🎵💜🎵
🎉🎉🎉
Sooparsong
Sanju ....melam..melam..melam ..melam
ഞാൻ ഈ പാട്ട് ഇറങ്ങിയപ്പോൾ ആ കാശ വാണിയിൽ മിക്ക വാറും വരും ഞാൻ 200 രൂപ കെടുത്ത് ചെറിയ റോഡിയോ മോടിച്ചു രണ്ട് ബാറ്ററി ഇടുന്ന റോഡിയോ സിലോൺ പാട്ട് കോൾ ക്കുമ്പോൾ ബാല്യം ഓർമ്മ വരുന്നു. ഔസോപ്പച്ചൻ സാറിന് നന്ദി. താരും തളിരും. പുടമുറി കല്യാണം അടി പെളിപാട്ടുകൾ
Karaoke please
Pacha sariyil shobana ate sundari
I look somewhat like her😮
പുടമുറി, കല്യാണം, മംഗല്യം എല്ലാം മാര്യേജ്
First to comment😁😁
10.2 24 11.23pm I am listening
Ragam aarabhi
ഈ ഭുമി 95 കളിൽ തന്നെ അവസാനിച്ചിരുന്നെങ്കിൽ
After jayarams latest interview
Vaishali Indupushpam song orma varunnu ratheesh Pathanamthitta
Oru kalyana penninte swpnagal ethium manoharamayi ethunumunpum shedhavum janichitilla atharsku sundharam
Entha udheshichath
ezhu sundara ratrikal enters the chat
25
Majic sudhasaveri
Lathika techer 👍👍👍👍
Ee song chithra chechiyanu paadiyirikunnathu. Lathika teacher paadiyathu ee song alla thaarum thalirum.... Yenna song aanu Das sir inte koodulla duet .....
ഇത് പാടിയത് ചിത്രയാണ് ലതികയല്ല
കാതിൽ പൂത്തോടയുമായ്
കാലിൽ പൊൻ ചിലമ്പണിഞ്ഞു(2)
താരിളം കാറ്റിൽ ചന്ദനം ചാർത്തി
കാതരയായി കള മൊഴി പാടി
തരള മിഴിയിൽ മദനനാടി
അരയിൽ കിങ്ങിണി നൃത്തമാടി
അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി..
(പുടമുറി കല്യാണം)
ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ
അലങ്കാര ചർത്തുകൾ ഉലഞ്ഞു (2)
അഗ്നിയിൽ ഞാനൊരു വിഗ്രഹമായി
അഗ്നി അവനെന്നെ തീർത്ഥമാടി
മദന ലളിത മപരിമേയ
രണരണകര രുധിര ഭാവം
ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം..
Mp
Thumbnail pudamura alla pudamuri... Kalyanathinu pudamuri ennoru paryayavum und, nadan bhashayil pand, pudamuri enn parayum, Kalyanathinu
Yente ponnnooo..arkum ariyillarunnu..kashtam
Honey is not equal to chithra voice.
Pudamurikallyaanam ❣️
Pudamurikallyaanam❣️
Pudamuri kallyaanam ❤
Pudamurikalyaanam ❤
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️
Pudamurikallyaanam❣️