BEST BIO FERTILISER FOR FRUITING TIMES ഡിസംബർ മുതൽ മാർച്ച് വരെ കൊടുക്കേണ്ട വളം

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 92

  • @rajarajeshwarikainthaje173
    @rajarajeshwarikainthaje173 11 місяців тому +2

    I am glad that finally you give English subtitles. Thank you so much for responding to viewers request.
    You are sharing knowledge. and 4:49 and and

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 11 місяців тому +3

    അവിടെ വാർന്നവർക് ഫ്രൂട്സ് കൊടുക്കുന്നത് കാണാൻ നല്ലരസം മാഷാഅല്ലാഹ്‌ കാണുന്നദ് തന്നെ കൗതുകം അൽഹംദുലില്ലാഹ് ബർക്കത്ത് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @FaisalFaisal-s7m
      @FaisalFaisal-s7m 10 місяців тому

      ആ ഫ്രൂട്സ് കഴിച്ച് ഇഷ്ടപ്പെട്ട് ഒരു തൈ വാങ്ങിയാൽ ആ തയ്യിന്റെ മൂന്നിരട്ടി പണം വാങ്ങുകയും ചെയ്യും അതായത് ചൂണ്ടയിട്ട് മീൻ പിടിക്കുന്ന രീതി 😂

  • @essaki100
    @essaki100 11 місяців тому

    Organic best way agriculture😊...super bro... from tamilnadu😊

  • @prabhakaranm366
    @prabhakaranm366 10 місяців тому

    നല്ല അറിവുകൾ 👌

  • @vaspriyan
    @vaspriyan 7 місяців тому

    Raaz bhai..your voice,smile and ideas sharing are so sweet as fruits.Is this Nursary garden or your house..Wonderful.

  • @JohnCJ-wz1bd
    @JohnCJ-wz1bd 11 місяців тому

    റസാഖ് ഭായ് താങ്കളുടെ ഗാർഡനിൽ നിന്നും വാങ്ങിയ തൈകളെല്ലാം നാലുമാസം കൊണ്ട് ആറടിയിൽ കൂടുതൽ വളർന്നിരിക്കുന്നു. അതിന്റെ സന്തോഷം അറിയിച്ചുകൊള്ളട്ടെ. Wish you a Happy New Year.

    • @sethunairkaariveettil2109
      @sethunairkaariveettil2109 9 місяців тому +1

      വാങ്ങുമ്പോൾ ഉള്ളതിനേക്കാൾ ഒരിഞ്ച് വളർന്നു. അതല്ലേ സത്യം. ഇങ്ങിനെ പുളു അടിക്കാതെ സുഹൃത്തേ... ഒരു ചെടിയും {ചില പാഴ്ചെടികൾ, വള്ളിചെടികൾ ഒഴികെ } ഇത്ര വളരില്ല. ഞങ്ങളും ഈ നാട്ടുകാരാണ്.

  • @aboobackerck4109
    @aboobackerck4109 2 дні тому

    നിങ്ങൾ കൃഷി ഡിപ്പാർട്ട് മെന്റിൽ ആയിരിന്നോ? ഇത്രയും എക്സ്പീരിയൻസ്,👍, തൈകൾ കിട്ടാൻ എന്താ ചെയ്യാ?

  • @jahfarpp7
    @jahfarpp7 11 місяців тому +2

    പ്ലാന്റ് ഇപ്പോൾ വെച്ചതെ ഉള്ളു. ചെറിയ പ്ലാന്റിന്റെ പരിചരണവും വളത്തിന്റെയും വീഡിയോ ചെയ്യാമോ
    ഇത് ചെറിയ പ്ലാന്റിന് കൊടുക്കാൻ പറ്റുമോ

  • @philiptm
    @philiptm 11 місяців тому

    Excellent video ... Very informative.

  • @jaseembabupv461
    @jaseembabupv461 2 місяці тому

    ഒരു പ്രാവിശ്യം കൊടുത്താൽ പിന്നെ കൊടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എത്ര ദിവസത്തിന് ശേഷം?

  • @athulathu1500
    @athulathu1500 11 місяців тому +2

    Ee slury ethra divasam edavittu kodukendath???? Plz replyy....

  • @faris4544
    @faris4544 Місяць тому

    Allahu kareem

  • @hameedsp8234
    @hameedsp8234 11 місяців тому +1

    ഓറഞ്ച് നമ്മുടെ നാട്ടിൽ ഉണ്ടാവുമോ പാലക്കാടാണ് എൻ്റെ സ്ഥലം ഇത് എവിടെയാണ് - ഓറഞ്ച് ചെടിക്ക് എത്ര രൂപ വരും

  • @Ramshu9961
    @Ramshu9961 9 місяців тому

    Bro ith ethra divasam kazhinnitta applyakande

  • @ponnammathankan616
    @ponnammathankan616 11 місяців тому +2

    One doubt pacha chanakam kadalapinaku ellupodi gomoothram thengapinnakku eva chertha slurry kooduthal mathiyo pl reply. Very useful video

    • @razzgarden
      @razzgarden  11 місяців тому +1

      Vilavedupinu shesham

  • @manorenjanav
    @manorenjanav 3 місяці тому

    Wdc use cheyyyavo,?

  • @Afnan777-t5l
    @Afnan777-t5l 11 місяців тому

    Aah color leaves plant ethanu video edkubo baakilaayit ullath

  • @jahanarahashim5604
    @jahanarahashim5604 11 місяців тому

    MashaAllahu

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 11 місяців тому

    Super brother

  • @faris4544
    @faris4544 Місяць тому

    👍👍👍🤩💥

  • @DrxRamshad
    @DrxRamshad 10 місяців тому

    Ikka plants deliveryundoo,ee indaakya slurry ethra day kazhinna applyaakande

  • @beenasajeev3231
    @beenasajeev3231 8 місяців тому

    E drumnte quantity etharaya

  • @Juby-k4g
    @Juby-k4g 2 місяці тому

    White പെയിന്റ് എന്താണ് തടിയിൽ അടിച്ചിരിക്കുന്നത്

  • @IsmailES-l4q
    @IsmailES-l4q 11 місяців тому +2

    മരത്തിൽ എന്താണ് അടിച്ചത് ....?❤

  • @SumiAlex-wd1ir
    @SumiAlex-wd1ir 11 місяців тому +1

    👍

  • @DrxRamshad
    @DrxRamshad 10 місяців тому

    Ikka oru doubt ee maavinokke kummayaano thech pidippiche

    • @razzgarden
      @razzgarden  10 місяців тому

      Bodo paste

    • @Ramshu9961
      @Ramshu9961 9 місяців тому

      @@razzgardenenthinaa ath adich kodkkunne

  • @hyderali9220
    @hyderali9220 11 місяців тому +1

    പുതിയതായി പ്ലാൻ്റ് ചെയ്ത ചെടികൾക്ക് ഈ വളം ചെയ്യാമോ രണ്ട് മൂന്ന് അടി ഉയരത്തിൽ ഉള്ള വയാണ്

  • @hibaa_h
    @hibaa_h 10 місяців тому

    Cheriya plantinum ozhikamo

  • @mathews5577
    @mathews5577 10 місяців тому

    Marathil purattiyittullath saf ano?

  • @healthandfit8536
    @healthandfit8536 11 місяців тому

    പുളിപ്പിച വളങ്ങൾ ഞാനൊരുപാട് ഉപയോഗിച്ചു വളരെ നേർപ്പിച്ച് ആണ് ഞാൻ ചെടികൾക്ക് ഒഴിച്ചു പക്ഷേ ചെടി ഉണങ്ങി😢

  • @Bin75180
    @Bin75180 11 місяців тому

    ഇവിടെ തിരുവനന്തപുരം ജില്ലയിൽ നിറയെ മഴയായിരുന്നു. മാവുകളിൽ ഭൂരിഭാഗവും പൂത്തിട്ടില്ല. പകരം മാവുകൾ തളിരിട്ടുട്ടുണ്ട്. തളിരിട്ട മാവുകൾ പൂക്കില്ലേ? അവ പൂക്കാൻ എന്ത് ചെയ്യണം?

    • @razzgarden
      @razzgarden  11 місяців тому

      Pookum 2 weeks koode kazhinchu

    • @Bin75180
      @Bin75180 11 місяців тому

      Thank you

    • @sethunairkaariveettil2109
      @sethunairkaariveettil2109 9 місяців тому

      തളിരിട്ടവ കുറേശെ പൂത്താൽ ഭാഗ്യം. കൂടുതൽ പ്രതീക്ഷിക്കണ്ട. ഇക്കുറി പൊതുവെ ഇതാണാവസ്ഥ. അകാലത്തിൽ പൂത്തിട്ടും കാര്യവുമില്ല. എന്തിനും ഓരോ സമയമുണ്ട്.. തണുപ്പും ചൂടും മഞ്ഞും ഒക്കെ വേണം. മകരത്തിൽ മണ്ണോ തണുപ്പോ ഉണ്ടായില്ല. ചൂടുണ്ട്. എല്ലാം പഴമുണ്ടാവുന്ന സസ്യജാലങ്ങൾക്ക് വിരുദ്ധമാണ്. എന്തു ചെയ്യാം.

  • @chandbeevik7406
    @chandbeevik7406 11 місяців тому

    Evideyan ithullath

  • @unaispv897
    @unaispv897 11 місяців тому

    മാവിൽ കാണുന്നവെള്ള പെയിന്റ് എന്താണ്

  • @scariasebastian5347
    @scariasebastian5347 11 місяців тому

    Neem cake യിൽ 5.2% നൈട്രജൻ ഉണ്ടെന്നാണ് അറിവ്.
    .

  • @Seenath_Salim_
    @Seenath_Salim_ 11 місяців тому

  • @musthafak.4136
    @musthafak.4136 11 місяців тому

    തയഇകളഉടഒവഇലപറഞഇല.വളംഉഡകൻകണിഛദ്വളെരേനനയി.❤

  • @SidhikMp
    @SidhikMp 11 місяців тому

    മ്മളെ റംബൂട്ടാൻ തയ്യ് നീണ്ടു പോയിരിക്കുന്നു ഇപ്പൊ മുകൾഭാഗത്തു ആണ് ബ്രാഞ്ച്സ് ഉള്ളത് കാറ്റടിച്ചാൽ ചെരിഞ്ഞു വളഞ്ഞു വരും, ഇപ്പോ മുകൾ ഭാഗം മുറിച്ചാൽ ഉണങ്ങിപ്പോവുമോ രണ്ടു വർഷമായി വെച്ചിട്ട്

    • @SidhikMp
      @SidhikMp 11 місяців тому

      നല്ല ഹൈറ്റിൽ ആണ് ട്ടോ നിൽക്കുന്നെ ഒന്ന് പറഞ്ഞു തരുവോ 😊

  • @abduljaleelthenjery8058
    @abduljaleelthenjery8058 11 місяців тому +1

    ഇത് എത്ര ദിവസം വച്ച ശേഷമാണ് ഉപയോഗിക്കേണ്ടത് ?

  • @darulqanaa601
    @darulqanaa601 10 місяців тому

    ഫാക്റ്റം പോസ് ഒരു ഡ്രമ്മിൽ എത്ര ഗ്രാം കൊടുക്കാം

  • @ajithag9759
    @ajithag9759 10 місяців тому

    Orange ellam pozhiggu pokunnu enthu chayanam

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 11 місяців тому

    കാകു ബയോഗ്യാസ് സ്ലറി ഒഴിച്ചു കൊടുക്കാൻ പറ്റുമോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 місяців тому

      കാകു ബയോഗ്യാസ് എന്തുവാ🤔

    • @hussainhusn360
      @hussainhusn360 11 місяців тому

      ​​@@floccinaucinihilipilification0കാകു എന്നത് ഇക്കാ എന്ന് വിളിക്കുന്നതാണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 місяців тому

      @@hussainhusn360 ഓ അങ്ങനെ😒
      ഞാ൯ കരുതി പുതിയ വളമോ ഗ്യാസ് പദ്ധതിയോ ആണെന്ന് കരുതി😬😵

    • @isha3861
      @isha3861 8 місяців тому

      ​@@floccinaucinihilipilification0🤣🤣

  • @h...-yg6rv
    @h...-yg6rv 11 місяців тому +2

    ചെടിയിൽ എന്താണ് അടിച്ചിട്ട് ഉള്ള ത്..?.

  • @HC6709
    @HC6709 11 місяців тому

    Hii ikka😍

  • @asharvv
    @asharvv 11 місяців тому

    Razaka aa green Drum and stand evide ninn kittum?

    • @razzgarden
      @razzgarden  11 місяців тому

      Paint adichathaa stand unkkikkanam

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 11 місяців тому

      ഗ്രീൻ പെയിന്റ് ചെയ്തതാണ്

  • @preethacg941
    @preethacg941 11 місяців тому

    നേഴ്സറി എവിടെയാണ്. സ്ഥലം Pls

  • @salamareekuzhiyil
    @salamareekuzhiyil 11 місяців тому +3

    ഇത് എത്ര ദിവസം വെക്കണം എന്ന് പറഞ്ഞില്ല

    • @razzgarden
      @razzgarden  11 місяців тому

      Full kandilla le 😄

  • @safiyabeevi4247
    @safiyabeevi4247 6 днів тому

    Nallagaardandnalladdd

  • @sabeenarasheed6725
    @sabeenarasheed6725 11 місяців тому

    Seed nashipichu ekkantte 600 poyi😢

  • @faris4544
    @faris4544 Місяць тому

    By

  • @zaheeraghani276
    @zaheeraghani276 11 місяців тому

    Boron……. Fungus powder aano

    • @razzgarden
      @razzgarden  11 місяців тому

      No micronutrients anu

  • @sr.k4986
    @sr.k4986 11 місяців тому

    ഇക്ക ഇതിന്റെ കൂടെ പച്ച ചാണകം കൊടുക്കാമോ

    • @razzgarden
      @razzgarden  11 місяців тому

      Epol venda all ready nitrogen undu

    • @sr.k4986
      @sr.k4986 11 місяців тому

      @@razzgarden ok ഇക്ക

    • @sr.k4986
      @sr.k4986 11 місяців тому

      ​@@razzgardenഇക്ക 200ലിറ്റർ +കടല മാവ് എത്ര?

  • @aamiywc7750
    @aamiywc7750 11 місяців тому

    Seedless lemon inte leafil cheriya പ്രാണികൾ വന്ന് ഇല കടിച്ച് നശിപ്പിക്കുന്നു.lomen ആവുന്നില്ല.endhan പ്രധിവിധി

    • @razzgarden
      @razzgarden  11 місяців тому

      Leafs pottichu kalayu fruit vannolum

    • @aamiywc7750
      @aamiywc7750 11 місяців тому +1

      Leaf cut ചെയ്തു .എപ്പോഴും പുതിയ ഇല വരുമ്പോൾ same problems തന്നെ

  • @sudheershah-bg1hx
    @sudheershah-bg1hx 11 місяців тому

    മരത്തില്‍ നിന്ന മുസംബിയെ പകുതി മുറിച്ചു കഴിക്കുന്നത്‌ കണ്ടപ്പോള്‍ ഒരു പ്രയാസം തോന്നി. അതും ജീവനുല്ലതല്ലേ.

  • @sugathakumari4189
    @sugathakumari4189 11 місяців тому +1

    👍

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 11 місяців тому

  • @gkmavoor1030
    @gkmavoor1030 7 місяців тому