നല്ലൊരു ശുഭ ചിന്ത... എല്ലാ കാർഷിക പ്രേമികളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ.. ഗുണമേന്മയുള്ള ഒരുപാട് തൈകൾ കാർഷിക മേഖലയ്ക്ക് ലഭിക്കുമായിരുന്നു.. റഷീദിനെ നല്ല മനസ്സിന് നന്ദി...❤
എൻറെ വീട്ടിൽ 30 വർഷം പഴക്കമുള്ള ഒരു കൊളമ്പ് മാവുണ്ട്. ഇത്രയും രുചിയും മധുരവുമുള്ള കൊളമ്പ് മാങ്ങ വേറെ എവിടെ നിന്ന് കഴിച്ചിട്ടും കിട്ടിയിട്ടില്ല . സയോൺ ആവശ്യമെങ്കിൽ വന്നാൽ തരാം .സ്ഥലം കൊല്ലം ആണ്.
അങ്ങിനെ നിങ്ങളെ വിവരം അറിയിക്കാൻ നിക്കുന്നതിനും നല്ലത് നല്ല ഒരു പ്ലാവ് , മാവ് ഉണ്ടെങ്കിൽ ആ വീട്ടുക്കാർക്ക് ഒരു ബണ്ടിംഗ്, ഗ്രാഫ്റ്റിങ് അറിയുന്ന ആളെ വിളിച്ച് തൈ ഉണ്ടാക്കി വിൽപ്പനനടതികൂടെ വല്ല നഴ്സറി കാരെ നന്നാക്കാൻ നിക്കണ്ണോ
നല്ലൊരു ശുഭ ചിന്ത... എല്ലാ കാർഷിക പ്രേമികളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ.. ഗുണമേന്മയുള്ള ഒരുപാട് തൈകൾ കാർഷിക മേഖലയ്ക്ക് ലഭിക്കുമായിരുന്നു.. റഷീദിനെ നല്ല മനസ്സിന് നന്ദി...❤
ബരാബാ നന്നായി പഴുത്ത് ഉപയോഗിച്ച് മാമ്പഴപുളിശ്ശേരി പോലെ ഉണ്ടാക്കിയാൽ നല്ല രുചിയാണ്
റഷീദ്ക്കാടെ ഈ നഴ്സറിയിലെ എല്ലാ ഐറ്റം ഫ്രൂട്ട്സ് പ്ലാന്റുകളും കാണിച്ച് ഒരു വീഡിയോ ചെയ്യാമോ🥰🥰
വീട്ടിലുള്ള കായിക്കാത്ത റംബുട്ടാൻ സ്വീറ്റ് ലൂബി ഇതിലൊക്കെ ഗ്രാഫ്റ്റ് ചെയ്യാൻ ഉള്ള കുറച്ചു കമ്പുകൾ അവിടുന്ന് കിട്ടുമോ. വേണമെങ്കിൽ പൈസ കൊടുക്കാം.
അഭിനന്ദനങ്ങൾ RTK
എൻറെ വീട്ടിൽ 30 വർഷം പഴക്കമുള്ള ഒരു കൊളമ്പ് മാവുണ്ട്. ഇത്രയും രുചിയും മധുരവുമുള്ള കൊളമ്പ് മാങ്ങ വേറെ എവിടെ നിന്ന് കഴിച്ചിട്ടും കിട്ടിയിട്ടില്ല . സയോൺ ആവശ്യമെങ്കിൽ വന്നാൽ തരാം .സ്ഥലം കൊല്ലം ആണ്.
ചേട്ടാ തൈ ഉണ്ടാക്കി ഹോൾസ് sale റേറ്റിന് നഴ്സറി കാർക്ക് കൊടുക്ക്
@@sudheeshsreehari9014 mmm .നോക്കാം. റൂട്ട് സ്റ്റോക്ക് റെഡി ആയി വരാൻ 6 മാസമെങ്കിലും എടുക്കും
Ithinte thy ilengil kambu theramo graft cheyan ?
Kindly give your contact number
kollathu evide??
Baraba
Peanut butter
Lemon vine
Black jamun എന്നിവയുടെ തൈകൾ ആവശ്യമുണ്ട്
നിങ്ങളുടെ കൈയ്യിൽ Rosemary undo
അപ്രോച്ച് ഗ്രാഫ്റ്റ് പരാജയം ആണ് 4 വർഷമായി കാലാപാടി കായ്കുന്നില്ല
സൂപ്പർ വീഡിയോ
Jaboticaba Vila kuduthala
19:27 minut കാണിച്ച bud catimon എന്ന് പറഞ്ഞത് കാലപാടി ആണ്,
Super
Your location plsss
ബറാബ പുളിമധുരം ആണെങ്കിലും 👌ആണ്
Nirav nursaryil kayichathu 2500 to3000 ayirunnu
Eeekalathu rate kooduthal aanu
Delivery undo
Super ningallku oru wats apps group ntudangikuda sailes upakarikum
വില കൂടുതൽ ആണ് 🙏🏻
ഇനിയും കുറയടേ നോകാ൦
പെട്രീഷ്യ മാവുണ്ടോ?
❤❤❤❤
വില കൂടുതൽ ആണെന്ന് തോന്നുന്നു
കാറ്റിമോൻ ആണോ

👍👍
👍👍👍