BER APPLE FRUITING TIPS . ബേർ ആപ്പിൾ മരം വെച്ചവരാണോ ? ചെയ്യേണ്ടതും പാടില്ലാത്തതും .

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 59

  • @siddiquetk7641
    @siddiquetk7641 Місяць тому +11

    👌👌.ഞാനും razz garden നിന്ന് 2 വർഷം കഴിഞ്ഞു വാങ്ങിയിട്ട്, നന്നായി പൂവിടാറുണ്ട് കായ പിടുത്തം കുറവാണ്, ഈ പ്രാവശ്യവും നന്നായി പൂവിട്ടു കുറച്ചു കായ പിടിച്ചുളൂ. ഇതിന് വെള്ളം അധികം വേണ്ടന്ന കരുതിയെക്കുന്നെ 😃.Msg അയച്ചു ചോദിക്കാനിരിക്കുകയാ.ഈ വിഡിയോ എന്റെ എല്ലാ സംശയത്തിനുമുള്ള ഉത്തരമായി. Thanks ❤

  • @luttapilutappiii2030
    @luttapilutappiii2030 7 годин тому

    Bear apple kayinta akath puzhu verunnu enth asolution onn paranj therumo

  • @praveenpadmanabhan9346
    @praveenpadmanabhan9346 Місяць тому +2

    Thai red ber apple, Kg ber green nalla veraitya. Pruning must.

    • @reenakrishnadas9503
      @reenakrishnadas9503 Місяць тому

      മുള്ള് ഉള്ള കൊമ്പ് കട ഇളക്കാതെ കട്ട് ചെയ്യുക ആകൊമ്പ് ബഡ് ചെയ്യാൻ ഉപയോഗിക്കുന്നതാണ്

  • @sumayya915
    @sumayya915 11 днів тому

    Ith pole oro plantintem karyam paranjal nannayirunnu. Arasaboi sweet loobi ithokke

  • @brasilserv1281
    @brasilserv1281 Місяць тому +3

    ഞാൻ ബെയർ ആപ്പിൾ തൈ വെച്ചിരുന്നു. പക്ഷേ ശക്തമായ വെള്ളിച്ച കാരണം എല്ലാം നശിച്ചു പോയി.

  • @jamsheermohammed3283
    @jamsheermohammed3283 Місяць тому

    വല്യ ആപ്പിളിന്റെ വലിപ്പം വരുന്നതും അതുപോലെ വ്യത്യസ്ത നിറങ്ങളിലും ഉള്ള ബേർ ആപ്പിള് ഉണ്ടല്ലോ. റസാക്ക് ഭായ് ഇതിന്റെ ഇനങ്ങൾ കൂടി പറയണമായിരുന്നു...
    good video

  • @SJ-yg1bh
    @SJ-yg1bh Місяць тому +1

    Uttar pradesh ന്റെ കാലാവസ്ഥ യില്‍ നന്നായി ഉണ്ടാകും

  • @abdulshukkoorshukkoor2978
    @abdulshukkoorshukkoor2978 Місяць тому

    ഭായ് കുറച്ചു ഫ്രൂട്ട് തൈകൾ വേണം അത് കൊറിയർ ചെയ്യാൻ പറ്റുമോ

  • @shafiramla103
    @shafiramla103 Місяць тому

    ഇതിന്റെ കമ്പ് പഴത്തോട്കൂടെ ഇണങ്ങുന്നു. നിലത്താണ്വെച്ചത്. എല്ലാ കമ്പും ഉണങ്ങിവരുന്നു. സാഫ് ഒഴിച്ചാൽ പറ്റുമോ മരം മുറിച്ചു മാറ്റണോ. പ്ലീസ് റിപ്ലേ

  • @SasiKumar-jx2nk
    @SasiKumar-jx2nk Місяць тому +1

    പൂവിടുന്നുണ്ട് കായ പിടിത്തം വളരെ കുറവ് എന്ത് ചെയ്യണം?

  • @sudheeshsruthy4355
    @sudheeshsruthy4355 Місяць тому +1

    Berapple chedikku mullundo, oru kambu niraye mullanu, oru kambil mullilla. Pls reply.

  • @vijaykrishnan1706
    @vijaykrishnan1706 Місяць тому

    Hi ikka
    Kayu karinju pokunu?

  • @kavithagood7783
    @kavithagood7783 Місяць тому

    Strawberry പേരയിൽ കായ ഉണ്ടാകാൻ എന്ത് ചെയ്യണം. അതിന്റെ ഒരു വീഡിയോ ചെയ്യണേ. Please

  • @abdulshukkoorshukkoor2978
    @abdulshukkoorshukkoor2978 Місяць тому

    ബെർ ആപ്പിൾ റെഡ് തൈ ഉണ്ടോ ഭായ്

  • @AshrafChandrakandi
    @AshrafChandrakandi Місяць тому

    IthinuVailathyavshyamano

  • @thahiraalummoodus1778
    @thahiraalummoodus1778 Місяць тому

    Ellarum parayunath vellam ithin kurch mathiyennanallo athaytg azhchyil two times oke.chood koduthl venda chedi ayathond.ath ketit ente plantin njn azchyil rand thanaya koduthirune 😢.ithil namuk hand pollination chyn okumo

    • @razzgarden
      @razzgarden  Місяць тому

      Plant epolum undo?

    • @thahiraalummoodus1778
      @thahiraalummoodus1778 Місяць тому

      Und.3 mnths ayapochekum nannai poothu.kurach fruit undai.but apozhekum mazha thudangi ellam kozhinj poi.pinne ella kambum vetti koduth.ipo veendum branches ayi kurach flowers ayitund.fruit akumon ariyila.hand pollination chyan okumo ithil​@@razzgarden

  • @SumiAlex-wd1ir
    @SumiAlex-wd1ir Місяць тому

    👍

  • @ArunKumar-ub9nq
    @ArunKumar-ub9nq Місяць тому

    Super video good

  • @NPGARDEN-PETS
    @NPGARDEN-PETS Місяць тому

    Super ❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Місяць тому

    ♥️👌

  • @ashraf4461
    @ashraf4461 Місяць тому +1

    റസാക്ക് ഭായ് ആ മധുരമുള്ള ഓറഞ്ച് ഏതാണ് അത് പറഞ്ഞില്ല

  • @asmauk4967
    @asmauk4967 Місяць тому

    Rate

  • @satheeshkumar-yv9pv
    @satheeshkumar-yv9pv Місяць тому +1

    Ekalux എവിടെ കിട്ടും സ്ഥലം പറയാമോ (ഷോപ്പ് )

  • @mohammadiqbal9489
    @mohammadiqbal9489 Місяць тому

    💚💚💚🌳👍👍👍👌

  • @jalithae5853
    @jalithae5853 Місяць тому +2

    വെയിൽ നല്ലവണ്ണം വേണോ?

  • @jamsheerkhanp
    @jamsheerkhanp Місяць тому +1

  • @fathimaa4034
    @fathimaa4034 Місяць тому +1

    വള്ളി പോലെ പടർന്നു പോകുമോ ബോട്ടാണികൾ ഗാർഡനിൽ നിന്നു വാഗ്യത

  • @nabeelnabeel4473
    @nabeelnabeel4473 Місяць тому +1

    ആദിയത്തെ coment

    • @razzgarden
      @razzgarden  Місяць тому

      ❤️

    • @sabusadanandan2974
      @sabusadanandan2974 Місяць тому

      Ber apple നല്ല മുള്ളുള്ള ഇനവൂം ഉണ്ടോ

    • @fathimavaliyadan408
      @fathimavaliyadan408 Місяць тому

      എന്റെ ബെർ ആപ്പിൾ നല്ല പൂവ് ഉണ്ടാവും. കായ് ചെറിയ കായ ആണ്. ഒരു ചെറിയുടെ അത്രതന്നെ യുള്ളൂ. ഉള്ളിൽ ഉറപ്പുള്ള കുരു ഉണ്ടായിട്ട്. അത് ബെർ ആണോ 😪

    • @fathimavaliyadan408
      @fathimavaliyadan408 Місяць тому

      കാട്ട് ബെർ ആണോ

  • @seena8623
    @seena8623 Місяць тому

    എന്റെ ചടി കഴിഞ്ഞ ആഴ്ച പുല്ലുകൾ പറിച്ചു നന കുറഞ്ഞുപോയി നിറയെ പൂവിട്ട് കായ ആയിക്കൊണ്ടിരിക്കുന്ന ചെടിയുടെ ഉണങ്ങി തുടങ്ങിയിരിക്കുന്നു ഞാൻ വലിയ സങ്കടത്തിലാണ് എന്തുകൊണ്ട് ഇതിന്റെ കമ്പ് ഉണങ്ങി എന്ന് മനസ്സിലാക്കാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് നിറയെ പുല്ലുകൾ ഞാൻ പറിച്ചു നീക്കി പിന്നെ നനയും കുറഞ്ഞുപോയി ഇത് വീഡിയോ മുമ്പ് കണ്ടിരുന്നെങ്കിൽ എന്റെ ചെടി നശിക്കില്ലായിരുന്നു ഓരോ കൊമ്പു വീതം ഉണങ്ങി കൊണ്ടിരിക്കുന്നു വലിയ വിഷമത്തിലാണ് പരിഹാരം എന്ത് ചെയ്യണം ഫണ്ട് സൈഡ് അടിച്ചു കൊടുത്താൽ മതിയോ

    • @razzgarden
      @razzgarden  Місяць тому +1

      Copper oxychloride ozhikku chuvattil 10gm 2 litres water

    • @shafiramla103
      @shafiramla103 Місяць тому

      Saaf ഒഴിച്ചാൽ പറ്റുമോ

  • @AshrafChandrakandi
    @AshrafChandrakandi Місяць тому

    IthinuVailmustano

  • @akaigazali3089
    @akaigazali3089 Місяць тому

    ഇലക്കക് പച്ച നിറം കുറവാണ് വളർച്ചയും കുറവാണ്

  • @dinasamad-x5s
    @dinasamad-x5s Місяць тому

    Athippazhathintey thaikal undo?

    • @razzgarden
      @razzgarden  Місяць тому

      Next month will available

  • @hariskadappadi
    @hariskadappadi Місяць тому +1

    ഏത് സമയത്ത് വന്നാലാണ് നിങ്ങളെയുംകൂടി നേരിൽ കാണാൻ പറ്റുക ?

  • @subhashk2767
    @subhashk2767 Місяць тому +1

    First😂

  • @sebymathew5279
    @sebymathew5279 Місяць тому

    ബെർ ആപ്പിൾ തൈയിൽ മുള്ള് ഉണ്ടോ

    • @razzgarden
      @razzgarden  Місяць тому

      Ullathum ellaathathum undu zujubi mullundakilla

  • @Vysakhponnani
    @Vysakhponnani Місяць тому

    നിങ്ങൽ മുമ്പ് ചെയ്ത വീഡിയോ യില് പറഞ്ഞത് ബേർ ആപ്പിൾ ഓൾ സീസൺ ആയി കായ്ക്കും എന്നാണ്,ഐപോൾ പറഞ്ഞത് 3 മാസം ആണ് കായ്‌കുക എന്ന്...എങ്ങനെയാ ശരിക്ക് ഇതിൻ്റെ സീസൺ🧐

    • @razzgarden
      @razzgarden  Місяць тому

      Video sherikkum kelkku avidem evide kettaal angine erikkum varsham muzhuvan ka poo Undaakum

  • @ameenahakeem4265
    @ameenahakeem4265 Місяць тому

    Nalla vidieo😊

  • @AshrafChandrakandi
    @AshrafChandrakandi Місяць тому

    IthinuVailathyavshyamano

  • @AshrafChandrakandi
    @AshrafChandrakandi Місяць тому

    IthinuVailathyavshyamano