Civil engineers ന്റെ ബുദ്ധി അപാരം തന്നെ....... കേരളം അനുഗ്രഹമാകട്ടെ.... കേരളത്തിലെ എല്ലാ city യിലും, നല്ല രീതിയിൽ ഇങ്ങനെ ഉള്ള ചെറിയ ചെറിയത് വൃത്തിയോട് കൂടെ ഉണ്ടാകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു 🙏🏼...
@@esther41693 Builders have only one goal. That's to make money. They will do cheap construction which is highly dangerous since it's a sky-high apartments. No other country is as corrupted as ours. So think twice before wasting hard earned money into this kind of scams
Why does our people forget to praise The Architect teams for designing such a space with lush green areas in a metro city, Still 80% of the local society doesn't know the role of architects even From a small residential project to large scale one's ..
So, what about architects? They play a vital role when it comes to greenery, space planning, and creating sustainable environments. 🏡🌱 Let’s not forget their contribution too! ❤"
ചെമ്മീൻ curry ഉണ്ടാക്കുമ്പോൾ എന്നപോലത്തെ spontaneous script ഇത്തരം projects cover ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുറച്ചുകൂടി planning and clarity ഈ video demand ചെയ്യുന്നുണ്ട്.
Private builders in Kerala often overlook the latest Indian structural design codes. Clients should insist on verification from esteemed government institutions to ensure their designs meet safety standards.
എല്ലാം ഗംഭീരം ... എന്നാൽ drainge water നേരെ കായലിലേക്ക് തള്ളും ... കൊട്ടാരത്തിൽ താമസിച്ച് കൊതുകുകടി കൊള്ളണം ... കാശുള്ളവരെ താങ്ങുന്ന സർക്കാരുകൾ പാവപ്പെട്ടവനെ ദ്രോഹിക്കുന്നു ... കഷ്ടം ..?
view ഒക്കെ കൊള്ളാം, ചില്ലുജനൽ- വാതിലുകൾക്ക് ഗ്രിൽ/നെടുകെയും കുറുകെയും ഒരു കമ്പിയെങ്കിലും പിടിപ്പിച്ചില്ലെങ്കിൽ ദോഷം വരുന്നത് അതിലെ താമസക്കാർക്ക് മാത്രമായിരിക്കും.
Looking good. Rs. 2 crores approximate. Monthly maintenance charges Rs.10,000.00. Tax Rs. 25 000 minimum. Other cost extra. No cost for Mosquito. For rich it is good.
സംഭവം ഒക്കെ കൊള്ളാം, പക്ഷെ നിങ്ങൾ പറയാത്ത ഒന്നുണ്ട്... Traffic will be a chaos here once people occupied these apartment, 10 times bigger than edapally junction...
Exactly 👍ഇ മെസ്സേജ് കണ്ട് ഞാൻ google earthil നോക്കി time laps 😊പുഴ തന്നെ നികത്തിയാണ് ഇ ഫ്ലാറ്റ് സമുചയങ്ങളും മറ്റും വന്നിരിക്കുന്നത് 👍prestige, tritvam....
എല്ലാ ഫ്ലാറ്റുകാർക്കും ആവശ്യമുള്ള കുടിവെള്ളവും മറ്റു വെള്ളവും ഏതിലൂടെയാണ് വരുന്നത്? വേനൽ കാലത്ത് വെള്ളത്തിനു ക്ഷാമം ഉണ്ടാകുമോ? മരടിലെ പോലെ ഫ്ലാറ്റ് പൊളിക്കുന്ന ഇഷ്യൂ ഭാവിയിൽ വരുമോ?
വേഗം വരണം എന്ന് ആഗ്രഹം ഉണ്ട് മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ എത്രാമത്തെ ബോറൽ വെള്ളം കയറും മാർക്ക് ചെയ്തു കഴിഞ്ഞിട്ട് സംസാരിക്കാം പിന്നെ മാസം ഫ്ലാറ്റ് വാങ്ങിക്കുന്ന എത്ര രൂപ വെച്ച് മുടക്കേണ്ടി വരും
Excellent project. But, its too close to the waters... is it going to end up like the Marad project? Tomorrow, laws and regulations will change and investors will be in big soup. Please cover this part as well.
Only the laws and regulations at the time of construction matters.. Any new laws and regulations passed after construction is completed does not affect the buildings already constructed. There is no retrospective effect of CRZ laws..
5 കൊല്ലം കഴിയുമ്പോൾ ശോഭയും കാണില്ല പുറവൻകരയും കാണില്ല. കാരണം കേരളം നശിച്ചു നാറയണം കുത്തി ഇരിക്കുക ആണ്. ആ അവസ്ഥയിൽ ആരുടെ കൈയിൽ ഇത്രയും വലിയ ഫ്ലാറ്റ് വാങ്ങാൻ ഉള്ള പൈസ ഉണ്ടാകാൻ ആണ്. ഈ പ്രൊജക്റ്റ് തീരുന്നത്തോട് കൂടി കമ്പനി രണ്ടും ഷട്ടർ ഇടുന്നതായിരിക്കും. എല്ലാം ശുഭം 😂
Management of waste water , sewage & other wastes r a big concern. Biggest concern is the rising sea water levels, particularly by 2035. Just 10 years. These buildings r expected to last for atleast 40 to 50 years or more. Heavy rains & the disaster of 2018 floods we clearly saw. Buildings built near the water fronts are a big risk. 😮😊
ഇവിടുത്തെ മെയിൻ്റനൻസ് ചാർജു തന്നെ 7000 മുതൽ 12000 വരെയാണെന്നു പറയുന്നു. കൂടാതെ Annual മെയിൻ്റനൻസു വേറെ . പിന്നെ ടാക്സ് . എങ്കിൽ പിന്നെ ആ തുകയ്ക്ക് ഒരു ചെറിയ ഫ്ലാറ്റ് തന്നെ വാടകയ്ക്കെടുത്താൽ മതിയില്ലേ ?
അച്ചായോ, എന്തൊരു തള്ളൽ ആണ് ഇത്, അവിടെ മാസം മൈന്റെനൻസ് ചാർജ് ഇല്ല, കാരണം അവർ എല്ലാ ക്ലയന്റ് നിന്നും 5 lakhs തുടക്കത്തിൽ വാങ്ങി ഡെപ്പോസിറ് ചെയ്തു അതിന്റെ ഇന്റെരെസ്റ്റ് ആണ് മൈന്റെനൻസ് ആയി ഉപയോഗിക്കുന്നത്
@@pindupindus8759 none of them do maintenance. Do you really think 5 lakh from each at the beginning is enough to do the maintenance for the rest of the life? Saw all the sky high apts in Kochi. From outside it looks terrible .
I have bitter experiences with the society/association.. normally there will be some retired hands heading these associations & u end up with terrible problems.. Funds manipulation, wrong decisions, & at times an attitude which makes u feel they have given this apartment from their family property 😢
To be honest if i would have interested to invest to buy an apartment on this property i defintely gonna ask few questions which needs to be clarified 1. Does this property is also gonna face some kind of environmental issues and gonna be demolished in such a way like Maradu flat scattered? 2. Our climate is totally unpredictable nowadays so what if it is gonna be flooded in the monsoon season?
Marine drive - Thenga kola !! I did not find anything special in Marine Drive. Kochi in all Is a slum. Not going to change in another 50 years. Watch out for earthquake, septic system, watee contamination, list goes on
@@rajeendranmampatta2415 പക്ഷേ തിരുവനന്തപുരം ലോബി കൊല്ലം വളരാൻ അനുവതിക്കില്ല..കൊല്ലത്ത് വരേണ്ട പല വൻ പദ്ധതികളും അട്ടി മറിച്ച് അതെല്ലാം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി അതിൽ ഒന്നാണ് കൊല്ലം ആലപ്പാട് സ്ഥാപിക്കേണ്ട ഐ എസ് ആറോ കേന്ദ്രം...
They haven't mentioned how many apartments are there total. But, Puravankara website says there are total 1141 apartments in 12 towers. 28 floors on each tower. The salesman mentions there are 250 guest parking spaces. They haven't mentioned how many parking spaces allocated for each apartment. #marinaonekochi
From this video, I see, the Bath rooms are poorly designed. Shower area and toilet bowls area are not separated by a screen or a wall. Although, It could have built within the same area. What will happen is, all the water from showering would be spilled over and under the toilet seat and the whole toilet floor. It means, a perpetually wet and filthy bath room floor. This not how the modern bath rooms are built. It is a shame it is happening.
Kochiyude onnum marraan pokunilaa !!! I don't know what the people are talking about the Marine Drive in Kochi. It's the most dirtiest place in Kerala. Unbelievable how the trash is dumped on the sidewalk. They make sky-high apartments and after a year or two none of them keep up with the maintenance. Worn out paints and dirty streets. Learn how to clean your home and surrounding areas
@@esther41693 eada njn ithiluude udeshikunath dam nte kaariyathil elaarum onichu nilkanam eann Aan valiya kodeeshwran ale ithu ketiyath appol political persons nodu bandam undaavum avar samsaarichu dam nu oru parihaadam undakatte
Water is the important thing that should be taken care of.....Solar panels, rain water harvesting, trees for carbon intake, areas reserved for flood water....
Chance kurava anh water frontage ill ninnu ethreyum metre kazhinjee buildings vekkan pattu so ee project innu kurach metre inte difference undallo so problem kannillayirikkum
Call for details: 9845595901
Elaam mulaperiyar പൊട്ടുബോൾ ത്തീരും , അത് ഒന്ന് ശരിയാകാൻ ഗവണ്മെന്റ് ഇടപെടുന്നില്ലലോ 😅
Arengilum poyi case koduthal cort polikkan order idumo, orupad peru de kannuneerayirunnu cochi yil polichu kalanjathu
By the by ആ locality യില്‍ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് ഉണ്ടാവുമോ?
@@sandeepks777 daaam pottaan Aayi appol nalom undaavum vellaketu😅
ഇവിടെ ഞാൻ Electrician ആയിട്ടു വർക് ചെയ്തിട്ടുണ്ട് its a big projects in kochin
Ethann company bro
Civil engineers ന്റെ ബുദ്ധി അപാരം തന്നെ.......
കേരളം അനുഗ്രഹമാകട്ടെ.... കേരളത്തിലെ എല്ലാ city യിലും, നല്ല രീതിയിൽ ഇങ്ങനെ ഉള്ള ചെറിയ ചെറിയത് വൃത്തിയോട് കൂടെ ഉണ്ടാകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു 🙏🏼...
Let’s hope they won’t fall in heavy wind
@@ASH-xw9dr stop thinking negative way... For everything has it's season and time... It will happen when time comes
@@esther41693 Builders have only one goal. That's to make money. They will do cheap construction which is highly dangerous since it's a sky-high apartments. No other country is as corrupted as ours. So think twice before wasting hard earned money into this kind of scams
Why does our people forget to praise The Architect teams for designing such a space with lush green areas in a metro city, Still 80% of the local society doesn't know the role of architects even From a small residential project to large scale one's ..
So, what about architects?
They play a vital role when it comes to greenery, space planning, and creating sustainable environments. 🏡🌱
Let’s not forget their contribution too! ❤"
Njanum vaangum ithpole oru flat oru divasam ❤
good luck bro.. work hard
All the best
ചെമ്മീൻ curry ഉണ്ടാക്കുമ്പോൾ എന്നപോലത്തെ spontaneous script ഇത്തരം projects cover ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുറച്ചുകൂടി planning and clarity ഈ video demand ചെയ്യുന്നുണ്ട്.
വായിൽ വരുന്നത് കോതക്ക് പാട്ട്...
True
I got one. Love it
Private builders in Kerala often overlook the latest Indian structural design codes. Clients should insist on verification from esteemed government institutions to ensure their designs meet safety standards.
Any normal person wants to build home near kayal need a distance gap.....but here ...no problem....what a future analysis.
കായൽ തീരം കൺസ്ട്രക്ഷൻ normal ആൾകർക്കുവേണ്ടി ഉള്ളതല്ല. അതു ബിഗ് shots ്ന് മാത്രം😅
ഏതെല്ലാം നിയമങ്ങൾ പാലിച്ചിട്ടുണ്ട് എന്ന് clearly display ചെയ്യണം.... അല്ലെങ്കിൽ മരട് നിവാസികളുടെ അവസ്ഥ ഉണ്ടാകും
മരട് ഫ്ലാറ്റുകൾ പൊളിച്ചത്.... ഒരു വട്ടായിരുന്നു അല്ലെ
Kerala Model
എല്ലാം ഗംഭീരം ... എന്നാൽ drainge water നേരെ കായലിലേക്ക് തള്ളും ... കൊട്ടാരത്തിൽ താമസിച്ച് കൊതുകുകടി കൊള്ളണം ... കാശുള്ളവരെ താങ്ങുന്ന സർക്കാരുകൾ പാവപ്പെട്ടവനെ ദ്രോഹിക്കുന്നു ... കഷ്ടം ..?
Recycling ആണ്, aa വെള്ളം courtyard ലെ പുല്ലുകളെയും ചെടികളെയും നനയ്ക്കും
Septic tank waste anthu chaiyyum??
@@josinbaby792 അതിനും ഇപ്പൊ technology ഉണ്ടല്ലോ ഇവിടെ gulf കൺട്രി ൽ sewage system വളമായി recycling process ചെയുന്ന ഒരുപാട് കമ്പനിസ് ഉണ്ട്
Poda vivaramkettavane😂
ചേട്ടൻറെ ബുദ്ധി ബിമനം തന്നെ 😂
There should be a source for drinking water like pond or some artificial lake.....see the lake at Sobha city, trissur.....
Ellarum e kayalile 💩 vellam anallo kudikunne ennorkumbozha😂😂
Kayal nte munpil eni lake veno?😂😂😂
Ithil onn Nan vanghum
Kochi ente kochi❤❤❤❤❤
view ഒക്കെ കൊള്ളാം, ചില്ലുജനൽ- വാതിലുകൾക്ക് ഗ്രിൽ/നെടുകെയും കുറുകെയും ഒരു കമ്പിയെങ്കിലും പിടിപ്പിച്ചില്ലെങ്കിൽ ദോഷം വരുന്നത് അതിലെ താമസക്കാർക്ക് മാത്രമായിരിക്കും.
🤓
കൊച്ചിയിൽ നല്ല റോഡുകളും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളും ഇല്ലാത്തപ്പോൾ അപ്പാർട്ട്‌മെൻ്റ് നല്ലതാണെങ്കിലും പ്രയോജനമില്ല.
Everything excellent . But Give importance to the water you use(future also). Dont forget the current situation of DLF kakkanad Flat..
ഇത് സാധാരണക്കാർക്ക് ഉള്ളത് അല്ല
❤ അടിപൊളി ❤
Looking good. Rs. 2 crores approximate. Monthly maintenance charges Rs.10,000.00. Tax Rs. 25 000 minimum. Other cost extra. No cost for Mosquito. For rich it is good.
സംഭവം ഒക്കെ കൊള്ളാം, പക്ഷെ നിങ്ങൾ പറയാത്ത ഒന്നുണ്ട്... Traffic will be a chaos here once people occupied these apartment, 10 times bigger than edapally junction...
Very beautiful, but is this legal to construct so close to lake / beach
Exactly 👍ഇ മെസ്സേജ് കണ്ട് ഞാൻ google earthil നോക്കി time laps 😊പുഴ തന്നെ നികത്തിയാണ് ഇ ഫ്ലാറ്റ് സമുചയങ്ങളും മറ്റും വന്നിരിക്കുന്നത് 👍prestige, tritvam....
പിന്നെയും സുപ്രീം കോടതി ഇതൊക്കെ പൊളിച്ച് മറ്റുമോ
Pls just visit or make a call to them..you will come to know about the brilliance of this project
@@comeoneverybody4413 that's what they all say to make money
No this is illegal based on Central govt policy..I work with central Civil dept
Nice Presentation, keep going.
ഈ മലിന ജലത്തിലേക്ക് നോക്കി നിൽക്കാൻ എന്തൊരു സുഖം. അഹാ....
കേരളത്തിലെ മാലിന്യ കൂമ്പാരം കൊച്ചി...
ടുറിസം മന്ത്രി ജലം ശുദ്ധികാരികണം,
അസൂയ താങ്കളെ വളരെ ബുദ്ധിമുട്ടിക്കുന്നു അല്ലേ?
@@josew202You said it Brother 🙏
അസൂയ അല്ല സത്യമാണ്
@@josew202karyam paryumbol asooya enn parayunna ninnodokke ini enth paryana😂
എല്ലാ ഫ്ലാറ്റുകാർക്കും ആവശ്യമുള്ള കുടിവെള്ളവും മറ്റു വെള്ളവും ഏതിലൂടെയാണ് വരുന്നത്?
വേനൽ കാലത്ത് വെള്ളത്തിനു ക്ഷാമം ഉണ്ടാകുമോ?
മരടിലെ പോലെ ഫ്ലാറ്റ് പൊളിക്കുന്ന ഇഷ്യൂ ഭാവിയിൽ വരുമോ?
പകർച്ചവ്യാധികൾ സമൃദ്ധമായ ഒരു മായാലോകം - കൊച്ചി.
ഇയാൾ താമസിക്കുന്നത് കാലിഫോർണിയയിലെ മെൺലോ പാർക്കിൽ ആണോ?
@Stallion_1044 കാലക്രമേണ മാന്യ സുഹൃത്തിനു അത് മനസിലായിക്കൊള്ളും.
വേഗം വരണം എന്ന് ആഗ്രഹം ഉണ്ട് മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ എത്രാമത്തെ ബോറൽ വെള്ളം കയറും മാർക്ക് ചെയ്തു കഴിഞ്ഞിട്ട് സംസാരിക്കാം പിന്നെ മാസം ഫ്ലാറ്റ് വാങ്ങിക്കുന്ന എത്ര രൂപ വെച്ച് മുടക്കേണ്ടി വരും
Excellent project.
But, its too close to the waters... is it going to end up like the Marad project?
Tomorrow, laws and regulations will change and investors will be in big soup.
Please cover this part as well.
Only the laws and regulations at the time of construction matters.. Any new laws and regulations passed after construction is completed does not affect the buildings already constructed. There is no retrospective effect of CRZ laws..
That won't be covered as this is a promotional video..Use your common sense
@@jdeep0709 comments were not ment for you Mr common sense .
എന്നാണ് പൊളിക്കുന്നത് എന്ന ചിന്തയോട്കൂടി കാശു മുടക്കാൻ നോക്കണേ
What are the eco friendly features of the apartment ??
Eco.......friendly ???
600കോടി 10സെക്കൻഡിൽ ബോംബ് വെച്ച് തകർത്തവർ നോക്കി കാത്തിരിപ്പുണ്ടാവും..
Aerial view കണ്ടിട്ട് തീരത്തിന് തൊട്ടടുത്താണല്ലോ
അവസാനം പൊളിച്ചു അടുക്കേണ്ടി വരുമോ 😂
അത് പറഞു അശ്വസിക്കു ബ്രോ, അങ്ങനെ എങ്കിലും ആ കടിക്കു കുറച്ചു കുറവ് കിട്ടുമല്ലോ, എന്തൊരു ദുരന്തം ആണെടോ താൻ
@@pindupindus8759polichu tharippanam akki cash poyi pandaram adangunnathilum nallathanu ippol ulla e kadi
Water level is increasing
Athinu
What is the source of relentless flow of water for the hundreds of apartments in these towers?
Bhakiyulladuth engana varunne athupole.
മുല്ലപെരിയാർ അതിനൊന്നും സംഭവിക്കാതിരിക്കട്ടെ 😒 നമുക്കെല്ലാവർക്കും പ്രാർഥിക്കാം 🙏🏻
After GP, Gopika flat tour
17:51 Listen to the answer to the question, "How many apartments are here?"
5 കൊല്ലം കഴിയുമ്പോൾ ശോഭയും കാണില്ല പുറവൻകരയും കാണില്ല. കാരണം കേരളം നശിച്ചു നാറയണം കുത്തി ഇരിക്കുക ആണ്. ആ അവസ്ഥയിൽ ആരുടെ കൈയിൽ ഇത്രയും വലിയ ഫ്ലാറ്റ് വാങ്ങാൻ ഉള്ള പൈസ ഉണ്ടാകാൻ ആണ്. ഈ പ്രൊജക്റ്റ് തീരുന്നത്തോട് കൂടി കമ്പനി രണ്ടും ഷട്ടർ ഇടുന്നതായിരിക്കും. എല്ലാം ശുഭം 😂
Cash ഉള്ളവന് കൂടി കൊണ്ടെ ഇരിക്കും ഇല്ലാത്തവന് കുറഞ്ഞു konde ഇരിക്കും 😂
Ente ponnada uvve.... Mushuvan flattum eppol booking ayi enna karyam arinjo avo
No way it will not be possible
Onnezhichh podey, ippo thanne athinte 60% flatum sale aayi.. Honeyrose okke ippo ividaan
🌀🌀🌀
Management of waste water , sewage & other wastes r a big concern. Biggest concern is the rising sea water levels, particularly by 2035. Just 10 years. These buildings r expected to last for atleast 40 to 50 years or more. Heavy rains & the disaster of 2018 floods we clearly saw. Buildings built near the water fronts are a big risk. 😮😊
സൂപ്പർ ❤🎉
ഇവിടുത്തെ മെയിൻ്റനൻസ് ചാർജു തന്നെ 7000 മുതൽ 12000 വരെയാണെന്നു പറയുന്നു. കൂടാതെ Annual മെയിൻ്റനൻസു വേറെ . പിന്നെ ടാക്സ് . എങ്കിൽ പിന്നെ ആ തുകയ്ക്ക് ഒരു ചെറിയ ഫ്ലാറ്റ് തന്നെ വാടകയ്ക്കെടുത്താൽ മതിയില്ലേ ?
അച്ചായോ, എന്തൊരു തള്ളൽ ആണ് ഇത്, അവിടെ മാസം മൈന്റെനൻസ് ചാർജ് ഇല്ല, കാരണം അവർ എല്ലാ ക്ലയന്റ് നിന്നും 5 lakhs തുടക്കത്തിൽ വാങ്ങി ഡെപ്പോസിറ് ചെയ്തു അതിന്റെ ഇന്റെരെസ്റ്റ് ആണ് മൈന്റെനൻസ് ആയി ഉപയോഗിക്കുന്നത്
കോടികൾ മുടക്കാവുന്നവർ വാങ്ങും. അവർക്കീ മെയിൻ്റനൻസ് പൈസയൊന്നും വിഷയമല്ല. താങ്കൾ അതോർത്ത് നീറിനീറി പൊകയണ്ട.
@@pindupindus8759 none of them do maintenance. Do you really think 5 lakh from each at the beginning is enough to do the maintenance for the rest of the life? Saw all the sky high apts in Kochi. From outside it looks terrible .
ആനയെ വാങ്ങാൻ പറ്റുമെങ്കിൽ തോട്ടി വാങ്ങാൻ ആണോ പ്രശ്നം
2cr oke minimum spend cheyuna verku monthly 15k oke simple ale 😂
ഇതും പൊളിക്കാനുള്ളതാണെന്ന് തോന്നുന്നു
ഞാനും പറയാനിരിക്കുക ആയിരുന്നു. മുൻ അനുഭവം ഉണ്ടല്ലോ. ഏതായാലും അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.
കൊള്ളാം, ഒരു amazing look ഉണ്ട്, കൊച്ചി ഒരു metropolitan look തന്നെ.
Who will continue to maintain these facilities after construction and handing over ?
Society has to maintain
There is proper planning ...pls make a call..
I have bitter experiences with the society/association.. normally there will be some retired hands heading these associations & u end up with terrible problems.. Funds manipulation, wrong decisions, & at times an attitude which makes u feel they have given this apartment from their family property 😢
To be honest if i would have interested to invest to buy an apartment on this property i defintely gonna ask few questions which needs to be clarified
1. Does this property is also gonna face some kind of environmental issues and gonna be demolished in such a way like Maradu flat scattered?
2. Our climate is totally unpredictable nowadays so what if it is gonna be flooded in the monsoon season?
Pls make a visit... we visited before and saw the excellent execution of this project, well impressed and made this video....just visit
Elaam mulaperiyar പൊട്ടുബോൾ ത്തീരും , അത് ഒന്ന് ശരിയാകാൻ ഗവണ്മെന്റ് ഇടപെടുന്നില്ലലോ 😅
Marine drive - Thenga kola !! I did not find anything special in Marine Drive. Kochi in all Is a slum. Not going to change in another 50 years. Watch out for earthquake, septic system, watee contamination, list goes on
Kayal nikathiyano project start cheythirikunnath. Flood &earthquake consider chetthitulla design aano. Sewage deposit evide
@@comeoneverybody4413 it's all good in pics
Paavapettavane oru nerathe food koduthal athinte punyam kittum. Panam ullavar angane chilavazhiksnsmene ariyila.
ശോഭ ഗ്രൂപ്പ് & പൂർവങ്കര ഗ്രൂപ്പ് സൂപ്പർ poli view ഇത് നേരിട്ട് കാണണം
All good please do justice for ammachi
കൊല്ലവും കൊച്ചിയും കേരളത്തിൻ്റേ ഇരട്ട നഗരങ്ങൾ രണ്ടിൻ്റേയും ഭൂ പ്രക്യതി ഒരേ പോലേ തന്നേ ആണ്🔥❤
Lol
Trivandrum- kollam
Ernakulam-thrissur
Kozhikode- kannur
Twin Cities aki develop cheyanam All corporations
@@rajeendranmampatta2415 പക്ഷേ തിരുവനന്തപുരം ലോബി കൊല്ലം വളരാൻ അനുവതിക്കില്ല..കൊല്ലത്ത് വരേണ്ട പല വൻ പദ്ധതികളും അട്ടി മറിച്ച് അതെല്ലാം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി അതിൽ ഒന്നാണ് കൊല്ലം ആലപ്പാട് സ്ഥാപിക്കേണ്ട ഐ എസ് ആറോ കേന്ദ്രം...
കൊല്ലം വെറും കൂതറ ടൗൺ
Sobha and Puruvankara!! Best😂😂
Sandya aayaal janalum vaathilum thurakaruth pinne annu rathri. Urakam nadakilla kothuk 🙋
അതിനല്ലേ ഗുഡ് നൈറ്റ് കൊതുക്ക് തിരി. 😅
കൊതുക് ഒരു പരിധിക്കപ്പുറം ഉയരത്തിൽ എത്തില്ല. ഒരു പത്താം നിലയൊക്കെ കഴിഞ്ഞു മുകളിൽ സമാധാനം ഉണ്ടാവും. പിന്നെ ഭൂമികുലുക്കം മാത്രം പേടിച്ചാൽ മതി 😅
What is the cost of a 4 bed flat
Where do you dispose the sewage????
Avasanam polikkendi varumo ?
Hi..ethintte price um koodi parayamo..3 bhk & 4 bhk.. plzz
2.5 crore starting prize
തിരുവനന്തപുരത്തു വല്ലതും താടെ 🙏
They haven't mentioned how many apartments are there total. But, Puravankara website says there are total 1141 apartments in 12 towers. 28 floors on each tower.
The salesman mentions there are 250 guest parking spaces. They haven't mentioned how many parking spaces allocated for each apartment. #marinaonekochi
Super
Thanks
From this video, I see, the Bath rooms are poorly designed. Shower area and toilet bowls area are not separated by a screen or a wall. Although, It could have built within the same area. What will happen is, all the water from showering would be spilled over and under the toilet seat and the whole toilet floor. It means, a perpetually wet and filthy bath room floor. This not how the modern bath rooms are built. It is a shame it is happening.
കേരളം ന്യൂ യോർക്കു നിലവാരത്തിലേക്ക്.
ഇത് Furnished ആയിരിക്കുമോ????
കൊച്ചി ഇപ്പോൾ തന്നെ മറി കൊണ്ടു ഇരിയ്ക്കുവല്ലേ, 5 വര്ഷം എന്തിനാ നോക്കി ഇരിക്കുന്നത് 😢 ഗ്രീനറി ഒക്കെ നല്ല കാര്യം.. ഇപ്പോൾ കാണാൻ പറ്റിയ അവസരം ആണല്ലോ 😂😂😂
That greenery is from mangalavanam national bird sanctuary. It will remain there forever.
മരടിൽ പൊളിപ്പിച്ച പോലെ പൊളിപ്പിക്കുമോ?
ഡ്രെയിനേജ് സംവിധാനം ഇല്ലാതെ എന്തൊക്കെ കെട്ടിപ്പൊക്കിയത് വല്ല കാര്യവും ഉണ്ടോ
Marad 2 processing…!
ഞാൻ നോളജ്സിറ്റി യിൽ ഒന്ന് വാങ്ങി 1,70 cr
തീര ദേശ നിയമം ഒന്നും ഇവിടെ നോക്കണ്ടേ?
ഞാൻ,,advance,,കൊടുത്തിട്ടുണ്ട്,,,
Ethryanu advance, eth floor, full ethra enu kodukndath. Onn parayvo pls
22,532 രൂപ അഡ്വാൻസ് കൊടുത്ത് പേപ്പർ വർക്ക് തുടങ്ങാം
Contact the occupants of Marina One before getting into a decision.
കണ്ടിട്ട് ഉടനെ പൊളിക്കേണ്ടി വരും എന്ന് തോന്നുന്നു.. തീരദേശ പരിപാലന ചട്ടം എന്ന കോടാലി സൈഡിൽ ചാരി വെച്ചിരിക്കുന്നത് ആരെങ്കിലും കണ്ടുവോ
ഇങ്ങള് പരിസ്ഥിതി വാദിയാണല്ലേ.. കേരളത്തിലെ തൊഴിലും വികാസനവും എല്ലാം നശിപ്പിച്ചു ഇത് വരെയും മതിയായില്ല അല്ലേ?
ഉന്ന് ഉച്ചക്ക് കഞ്ഞി കുടിക്കണ്ട ഇതെല്ലാം കണ്ട് വയർ നിറഞ്ഞു😂😂
-
Make one video about climate change affecting cochin
മുല്ലപ്പെരിയാർ ഭീഷണി ഇല്ലാതെ ആയൽ മാത്രം വാങ്ങിക്കണം
Can you please share the details and price of 3 bhk apartments?
3.5 cr ullo
Kochiyude onnum marraan pokunilaa !!! I don't know what the people are talking about the Marine Drive in Kochi. It's the most dirtiest place in Kerala. Unbelievable how the trash is dumped on the sidewalk. They make sky-high apartments and after a year or two none of them keep up with the maintenance. Worn out paints and dirty streets. Learn how to clean your home and surrounding areas
Ho European man. Ho ho
@@josew202learn to clean, dress, behave, the list goes on.
കണ്ടാലറിയാം കായൽ കൈയേറ്റം....5 വർഷത്തിനുള്ളിൽ മരട് മോഡൽ പൊളിക്കൽ ഒരിക്കൽ കൂടി കാണാം🙂🙂🤨
Super 🔥
😍😍😍
Super❤❤❤❤❤❤
Bhoomi kulungiyal ellam wellatill
Loan available ano ? NRI aanu. Monthly ethra vendy varum payment
ആപ്പീസ് പൂട്ടും വാങ്ങിയാൽ😅
ഇതൊക്കെ കാണുന്ന മുല്ലപ്പെരിയാർ😂😂😂😂
താമസിച്ചു തുടങ്ങുമ്പോൾ പൊളിപ്പിക്കോ
Ethra rupa kiti promotion 🎉
Is it not violating CRZ ?
2044 പൊളിക്കുന്ന വീഡിയോ ഇടണം 😅😅
ഇതൊക്കെ മുംബൈയിൽ 15 കൊല്ലം മുൻപേ ഉണ്ട്
Athinnu aragilum chodicho ninakku pattiyatha North India thanee
ഇതൊന്നും അടുത്ത കാലത്ത് സംഭവിക്കില്ല.
🌀🌀🌀
മഴ വന്നാൽ വെള്ളം കയറൂലെ
No, sea is only 500 meters away. All the tain water will flow into the sea
Flats starting ethrathotta?
ജനിച്ചു വളർന്ന ഞ ങ്ങൾക്ക് അറിയാലോ ചതു പ്പ് നിലമായിരുന്നു 2029 ആകുബോൾ താഴെ വെള്ളം ആയിരിക്കും 😁
Eppola polikkane
Oompan Nayare, kusubinu marunillado
Thuni unakkan evde virikkum
Elaam mulaperiyar പൊട്ടുബോൾ ത്തീരും , അത് ഒന്ന് ശരിയാകാൻ ഗവണ്മെന്റ് ഇടപെടുന്നില്ലലോ 😅
നിന്റ തിരു വായ് കൊണ്ട് സ്വന്തം നാടിനെ ശപിക്കാതെ ഇരിക്കേടോ..... നല്ലത് കാണുമ്പോൾ അവരോടൊപ്പം സന്തോഷിക്കാൻ ഉള്ള മനസുണ്ടാവണം
@@esther41693 eada njn igane comment idubol ethegilum valiya allukaar kanatte appozha botham varullu
@@esther41693 eada njn ithiluude udeshikunath dam nte kaariyathil elaarum onichu nilkanam eann Aan valiya kodeeshwran ale ithu ketiyath appol political persons nodu bandam undaavum avar samsaarichu dam nu oru parihaadam undakatte
@@esther41693ഞാൻ പറഞത് കൊണ്ട് മുല്ലപെരിയാർ potukayonum ഇല്ല ,എന്റെ ഉദ്ദേശം ഈ msg കണ്ട് വലിയ officers ന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആണ് ❤
കുടിക്കാൻ വെള്ളം കിട്ടുമോ
Water is the important thing that should be taken care of.....Solar panels, rain water harvesting, trees for carbon intake, areas reserved for flood water....
Is this the project of SOBHA group.
Yes Sobha Marina one
Sobha and Purvankara
👍👍👍💃💃
എത്ര കോടിയാണ് വില
പരിപാടി നല്ലോണം നടക്കും😅
ഇതു പാലക്കാട്ടുകാരന്റെ പ്രൊജക്റ്റ് ആണ്,
Water front ആണ്.. Maradu flats പൊളിച്ചു കളഞ്ഞത് പോലെ ആകരുത് 🤔
Chance kurava anh water frontage ill ninnu ethreyum metre kazhinjee buildings vekkan pattu so ee project innu kurach metre inte difference undallo so problem kannillayirikkum
Athe point aanu pashe nilavile rules il safe aanu. Pashe athe updation undayaal enthakum enne arilla. Just road ullathanu ee property dey safety
Serene ambience..but not affordable for a common man!
There Target is not common people may be
കോമൺ മാനെ കയറ്റിയാൽ അല്ലെമ്പ് ആകും ...അതു കൊണ്ട് കുറച്ച് കാശ് ഉള്ളവർ മാത്രം
@@vishnuks2088 yes you are right
How much does it cost for 3 bedroom
2.5 crore
എന്നാ പിന്നെ ആ കാശിന് സ്വന്തമായി ഒരു luxury വീട് വെച്ച് കൂടെ, അതും നമ്മുക്ക് ഇഷ്ടത്തിന്, including materials, wiring... etc. @@jamesraj6531