Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 551

  • @jishlualex4845
    @jishlualex4845 11 днів тому +175

    ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.... സൂപ്പർ 🥰🥰🥰

  • @baijumon6078
    @baijumon6078 9 днів тому +32

    സ്നേഹത്തിന്റെ വിവിധ വിചിത്ര ഭാവങ്ങൾ അവതരിപ്പിച്ച മികവുറ്റ സിനിമ...... ❤❤❤❤

  • @KPSurendran-l2d
    @KPSurendran-l2d 7 днів тому +31

    നല്ലൊരു സിനിമ
    കൊച്ചുകുട്ടികൾ മുതൽ വലിയവരും
    ഓരോരുത്തരും ഓരോരുത്തരുടെ കഥാപാത്രങ്ങൾ ഭംഗിയായി വിജയിപ്പിച്ചു. ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു. ശാന്തമായ അഭിനയം
    ഇത് ഡയറക്ട് ചെയ്ത ആൾക്ക് അഭിനന്ദനങ്ങൾ.🌹 👍
    .

  • @sajanjohn9177
    @sajanjohn9177 17 годин тому +11

    24/1/2025 ൽ കാണുന്നവർ എത്ര പേരുണ്ട്?

  • @babutk7607
    @babutk7607 4 дні тому +23

    എനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ട എന്റെ ഇഷ്ടതാരം ബിജുമേനോൻ വളരെ പാവമായി അഭിനയിച്ചു കണ്ടു. മേതിൽ ദേവിക. ഒരു നർത്തകി യാണ് എങ്കിലും വളരെ സൂപ്പർ ❤️👌

  • @Archanaachuzz1234
    @Archanaachuzz1234 7 днів тому +15

    ഏത് അടിപൊളി മൂവി ❤️❤️❤️❤️❤️❤️❤️ ഇങ്ങനെ വേണം സിലിമ ❤️❤️❤️❤️❤️ 😍ഹൌ ഫീൽ

  • @ajilaltc
    @ajilaltc 12 днів тому +245

    ബിജു മേനോൻറെ പടത്തിന് ഒരു മിനിമം ഗ്യാരണ്ടി ഉറപ്പാണ് ❤❤

  • @suneeshmpmadiyaparambath6688
    @suneeshmpmadiyaparambath6688 4 дні тому +9

    പ്രണയത്തിന്റെ പല പല മോഡുലേഷൻ😢❤❤

  • @rajank5355
    @rajank5355 11 днів тому +64

    ഈ ഹൃദയം തൊടുന്നു ഈ സിനിമക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️

  • @sureshksks3299
    @sureshksks3299 6 днів тому +8

    നല്ലൊരു സിനിമ 4വേഷം രാമു ജോസഫ് വിവറേജ് താടി രാമചന്ദ്രൻ 👍👍 കുട്ടികാലം അച്ഛൻ ആയി വന്ന ചേട്ടൻ സൂപ്പർ ❤❤❤❤ക്ലൈമാക്സ്‌ 👍👍👍

  • @saliniv.s6013
    @saliniv.s6013 2 дні тому +2

    ക്ലൈമാക്സ്‌ ഭയങ്കര ട്വിസ്റ്റ്‌ ആയി... നല്ലൊരു സിനിമ.. ബിജു മേനോൻ ഇഷ്ടം മേതിൽ ദേവിക സൂപ്പർ 💖👍👍

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 10 днів тому +26

    super... ക്ലൈമാക്സ്‌ അടിപൊളി... നല്ല മിതത്വം പാലിച്ചുള്ള അഭിനയം... എല്ലാവരും super 🌹🌹🌹🌹🌹🌹🌹🌹🙏

  • @harithabiju27
    @harithabiju27 13 днів тому +31

    So calm and emotionally connected movie ..🥰The pairs Anu + Nikhila, Hakkim + Anusree, Biju Menon + Devika ,🤩😍Wow The boy who acted younger age is too good 👍👌

  • @noorasabu3542
    @noorasabu3542 13 днів тому +21

    Such a feel good movie❤. Enik was ishtayi.

  • @NSDCommando
    @NSDCommando 11 днів тому +11

    Anusree 😍
    Biju Menon 🤩
    Movie 👏👏👏👏👏

  • @anandu128
    @anandu128 15 днів тому +37

    എന്റെ പൊന്നാടവേ ഇജ്ജാതി കിടിലൻ പടം 🙌🏻🙌🏻🙌🏻🥹❤️❤️❤️❤️❤️

  • @Sreedevikrkalathil
    @Sreedevikrkalathil 9 годин тому +1

    ക്ലൈമാക്സ്‌ സൂപ്പർ.. നല്ല ഫിലിം ആണ്..

  • @prakasharavind3528
    @prakasharavind3528 15 годин тому

    വളരെ നല്ലൊരു സിനിമ 👍👍👍👍❤️❤️❤️❤️❤️❤️❤️❤️.

  • @ancyjoseph4445
    @ancyjoseph4445 12 днів тому +33

    അയ്യോ നമ്മുടെ സ്വന്തം കണിയാർ ഉണ്ടല്ലോ സൂപ്പർ 👍👍❤️

  • @asharajesh653
    @asharajesh653 9 днів тому +6

    ഓരോ പ്രായത്തിലും ഓരോ പേരുകളാണല്ലോ

  • @21051978m
    @21051978m 5 годин тому

    ഒരു പാട് കാലത്തിന് ശേഷം തർമയത്വമുള്ള ഒരു സിനിമ ഒരു പാട് അഭിനന്ദനങ്ങൾ അണിയറശില്പികൾക്ക്

  • @anupamaanu9776
    @anupamaanu9776 12 годин тому

    അടിപൊളി movie ❤️❤️❤️❤️❤️❤️❤️❤️

  • @sreekalamuralidharan6653
    @sreekalamuralidharan6653 12 днів тому +40

    Nalla cinema. Othiri eshtappettu. Perfection on everything ❤❤❤🎉🎉🎉

  • @saraswathys9308
    @saraswathys9308 14 днів тому +106

    സിനിമ ഇഷ്ടമായി. കണ്ണ് നനയിച്ചല്ലോ. പ്രിയ നർത്തകി ദേവികയു൦ ബിജുമേനോനു൦ തകർത്തു. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

    • @aram7117
      @aram7117 13 днів тому +6

      നിങ്ങൾ ആ രണ്ടുപേരെയേ കാണുന്നുള്ളൂ....

    • @sanalsajeev2176
      @sanalsajeev2176 8 днів тому +1

      Good movie

  • @arunakumartk4943
    @arunakumartk4943 3 дні тому

    സുന്ദരിയായ ദേവിക ചേച്ചിയുടെ അഭിനയവും സൂപ്പർ.....
    കഥയുടെ ക്ലൈമാക്സ് സൂപ്പർ👍👍👍👍

  • @jinujacob
    @jinujacob 10 днів тому +3

    Most of the films uploading in UA-cam will be in a time pass watchable category with pathetic story line and acting. But this one is real cinema. What a beautiful story with a well written climax!
    Really felt that emotions in each character. Loved it!

  • @dreamhunter2121
    @dreamhunter2121 15 днів тому +68

    ഹക്കിം ഷാ ഒരു രക്ഷയുമില്ല, അടിപൊളി അഭിനയം, നല്ല ഒരു പടം ❤️

  • @manonmanivs3441
    @manonmanivs3441 11 днів тому +25

    അവസാനം മാത്രമേ കാര്യം മനസിലാകുകയുള്ളു. അതുവരെ കാണുന്നവർക്ക് നന്നായി ഇഷ്ടമാകും. നല്ല സിനിമ. പലർക്കും ഇതുപോലെ കല്യാണം നടക്കാതെ പോയിട്ടുണ്ടാകാം. ഇനി നന്നായിജീവിചോളൂ. Super movie. സ്നേഹം സത്യമാണെങ്കിൽ വിജയം ഉറപ്പ് ❤❤😂

  • @ManojppManucr7-x3i
    @ManojppManucr7-x3i 14 днів тому +13

    Ithu pakughikku vechu nirthi poyathayiirunnu but last kandappolanu kadha ithuvera mansilayathu❤

  • @jancyxavier4024
    @jancyxavier4024 9 днів тому +16

    നല്ല കഥ,, ഒരു നല്ല സിനിമ കാണുന്നതുപോലെ,,, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾🙏🏾

  • @sushamachandranchandran1502
    @sushamachandranchandran1502 12 днів тому +7

    വളരെ നല്ല ഒരു സിനിമ 🥰🥰🥰

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 15 днів тому +16

    ♥️♥️ Super Movie

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 13 днів тому +97

    നല്ലൊരു സിനിമ മേതിൽ ദേവികയും ബിജു മോനോനും അഭിനയിക്കാതെ മിതത്വം പാലിച്ച് കാര്യങ്ങൾ ഭംഗിയാക്കി Spr

  • @vinodkonchath4923
    @vinodkonchath4923 3 дні тому +21

    ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു സിനിമ ഗംഭീരം👌👌👌🥰🥰🥰 ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ അതികവും വെട്ടും കുത്തും മയക്കുമരുന്നും അതിൽ നിന്നൊക്കെ വേർതിരിഞ്ഞ് നല്ല ഒരു സിനിമ 👌👌👌🥰🥰🥰

  • @Lakshmidakshith
    @Lakshmidakshith 3 дні тому +3

    നല്ല പ്രണയത്തിന്റെ പല ആവിഷ്കാരം 😍

  • @Roby-p4k
    @Roby-p4k 10 днів тому +2

    ക്ലൈമാക്സ്‌ അടിപൊളി 👌👌🎉🎉❤️

  • @KeralaCaffe
    @KeralaCaffe 5 днів тому +9

    1:24:00 ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ സീൻ .. ഇങ്ങനെ പറഞ്ഞുമനസ്സിലാക്കാൻ കഴിവുള്ള മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് കുടുംബങ്ങൾ കണ്ണീർ കുടിക്കേണ്ടി വരില്ലായിരുന്നു

  • @nasimudeen3552
    @nasimudeen3552 14 днів тому +58

    പുനർ വിവാഹം ആകാശം ഇടിഞ്ഞു വീഴുമെന്നാ ചിലരുടെ ധാരണ ഇത് പ്രകൃതി നിയമം അഥവാ ദൈവീക നിയമം

    • @aram7117
      @aram7117 13 днів тому +3

      കൊള്ളാം 🌹💪💪🙏

    • @Pluviophile-w8k
      @Pluviophile-w8k 9 днів тому +1

      Well said.. 👏🏻👏🏻

  • @rajimolkr4985
    @rajimolkr4985 12 днів тому +33

    പല പ്രായങ്ങളിൽ ഉള്ള പ്രണയങ്ങൾ. റിയൽ പ്രണയം ഇൽ സ്നേഹം അതുമാത്രം ആണുള്ളത്

  • @ganeshh3121
    @ganeshh3121 15 днів тому +33

    Superb movie !!! This is a brilliant line of thought !!!

  • @gopikarahulgopika-tr6hn
    @gopikarahulgopika-tr6hn 14 днів тому +7

    Beautiful movie ❤😊

  • @shyjithvk196
    @shyjithvk196 3 дні тому

    Excellent Film. Very nice

  • @josephantony186
    @josephantony186 4 дні тому +1

    Both Biju Menon & Mathil Devaka 👌

  • @sarika.s1831
    @sarika.s1831 11 днів тому +29

    Super 👍. Especially climax. ജാനകി ആണ് മേതിൽ ദേവിക എങ്കിൽ കുറച്ച് കൂടെ നന്നായേനെ

  • @nenjes4380
    @nenjes4380 14 днів тому +19

    സിനിമ എനിക്കിഷ്ടമായി, പക്ഷേ അവസാനം എന്തിനാണ് അവർ ഒളിച്ചോടണ്ട കാര്യം, പകൽസമയം എപ്പോഴും കണ്ടുമുട്ടുന്ന ആൾക്കാർ ഇതെല്ലാം സെറ്റ് ചെയ്ത് രാവിലെ തന്നെ എല്ലാം ശരിയാക്കി യാൽ പോരെ

  • @sivavijayalakshmi3938
    @sivavijayalakshmi3938 4 дні тому +2

    നല്ല സിനിമ
    ശാന്തമായ മനസോടെ കണ്ടിരിക്കാം..

  • @chinnappamohanrajmohanraj1301
    @chinnappamohanrajmohanraj1301 15 днів тому +12

    Oh ! What a beautiful romantic, practical family story. How a ordinary person facing the first love and failures and finally entering the family life.
    Wants to congratulate the entire team and the artists.
    What an excellent Story, Sreen play, dialogue and Direction.
    If possible wish to meet the entire team especially the story writer, and director.
    I went back to my olden days.
    Biju and the lady artists three of them have a great performance 🎉

  • @rechanasivadasan1779
    @rechanasivadasan1779 8 днів тому +1

    Such a good movie! 4 little stories and the twist. Loved it. Methil Devika and Biju Menon, please do a few more movies together!!!!!!!!!!!!!

  • @jeenathomas3935
    @jeenathomas3935 11 днів тому +3

    Super movie
    ❤️❤️❤️❤️❤️💯💯💯💯💯bijumenon and devika❤❤❤❤❤❤

  • @rajalakshmisreeram2375
    @rajalakshmisreeram2375 13 днів тому +6

    Enjoyed watching👍 beautifully scripted story🥰

  • @abhiramiashok6234
    @abhiramiashok6234 15 днів тому +33

    Ithinte climax vare njn oorthu enna padam aa eth aarum onnichillaloo ennu pakshe climax twist was adipoli ❤❤
    Adipoli padamm valare istamayii❤❤

  • @prashobhmon7849
    @prashobhmon7849 14 днів тому +7

    സൂപ്പർ സിനിമ 👍🏻👌🏻

  • @omandadharva4746
    @omandadharva4746 10 днів тому +3

    What a beautiful film ❤❤❤❤

  • @parudeesa-ox2wp
    @parudeesa-ox2wp 14 днів тому +25

    നല്ല🥰സിനിമ❤️ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല❤️❤️👍🏼

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 13 днів тому +31

    ഞാൻ ഇന്നാണ് കാണുന്നത് 😃😃👍🏻👍🏻

  • @PkMed-v3u
    @PkMed-v3u 13 днів тому +18

    സൂപ്പർ സിനിമ അറിയാതെ ഞാൻ എന്റെ സ്കൂൾ പ്രേമത്തിലേക്കു ഒന്ന് എത്തിനോക്കി 😆😆

  • @ambikapadmavati4218
    @ambikapadmavati4218 День тому

    ബിജു മേനോൻ നല്ല ഇഷ്ടമുള്ള നടൻ 👍🙏

  • @swarank3402
    @swarank3402 4 дні тому +1

    നല്ല സിനിമ 🥰🥰💖💖👏👏👏👏👏👏👏👏

  • @vsakh665
    @vsakh665 3 дні тому +2

    പണ്ട് ഇതിന്റെ ഒറിജിനൽ തെലുഗു വേർഷൻ കണ്ട് അന്നത്തെ ഉറക്കം പോയ ഞാൻ.. 😐

  • @JustinprJustin
    @JustinprJustin 8 днів тому +4

    Prenayayam feel ithanu film .ithanu life poli .

  • @RiyasNujumudeen
    @RiyasNujumudeen День тому

    ഒരുപാട് വർഷങ്ങൾക്കുശേഷം സെക്സിൻ്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു സിനിമ കണ്ടു വളരെ നന്ദി കഥതെഴുതിയ വർക്കും സംവിധായകനും അഭിനയിച്ചവർക്കും

  • @naijumenacherynaijumenache8532
    @naijumenacherynaijumenache8532 14 днів тому +9

    ❤️ക്ലൈമാക്സ്‌ സൂപ്പർ

  • @Sujithuh
    @Sujithuh Годину тому

    ഇഷ്ട്ടം ആയി

  • @SivaSakthi-s3y
    @SivaSakthi-s3y 7 днів тому +3

    Super film❤❤❤❤ Bijuettan ,methika chechiii super ❤❤❤

  • @raafigain555
    @raafigain555 5 днів тому +1

    Super♥️♥️

  • @ShahbazAli-t7l
    @ShahbazAli-t7l 9 днів тому +1

    Oooh 😮😮😮😮 thought wasted my time but gave me good lesson...❤

  • @RatheeshPR-tx7ex
    @RatheeshPR-tx7ex 10 днів тому +14

    ഈ അടുത്ത കാലത്തു ഇറങ്ങിയ മലയാള തനിമ ഉള്ള നല്ല സിനിമ ❤

  • @girishkumarunnikrishnan6285
    @girishkumarunnikrishnan6285 3 дні тому

    very good movie. Biju menon acted with that balance of not crossing over. Methil devika is also a wonderful actor. The guy I liked the most is the Statue crafting father of that kid. He really given life to this movie with that struggle of life and harshness of reality.

  • @annajohn4791
    @annajohn4791 12 днів тому +6

    the best acting was by the sculptor and his son

  • @rkselvan5155
    @rkselvan5155 9 днів тому +1

    Excellent screen play ❤

  • @Anjali-ng3zt
    @Anjali-ng3zt 15 днів тому +55

    ആദ്യം ഒരു connection ഉം തോന്നില്ല. എന്തൊക്കെയോ സീൻസ് കൂട്ടി വച്ചത് പോലെ. കുറച്ച് അവിടെ കാണിക്കും ഇവിടെ കാണിക്കും. ക്ഷമിച്ചു ഇരുന്നു തീർത്താലെ എന്തിനാണ് എല്ലാം കാണിച്ചത് എന്ന് മനസിലാകൂ.

  • @prinishaap180
    @prinishaap180 14 днів тому +12

    Aa chekkante chandhikk itt potttikkanam.. achane kolak koduthille 😮

  • @JustinprJustin
    @JustinprJustin 8 днів тому +4

    Most directed brillant

  • @leenanarayanan4626
    @leenanarayanan4626 7 днів тому +13

    ഒരൂസംശയം,, ആലപ്പുഴയിലെത്തിയപ്പോൾ രാമചന്ദ്രൻ എങ്ങനെ ജോസഫ് ആയി? 🤔

    • @abhilashr3
      @abhilashr3 6 днів тому

      ജോസഫ് ആ കൊന്ത പുഴയിൽ ഉപേക്ഷിച്ച് എന്നിട്ട് രാമചന്ദ്രൻ എന്ന് converted ആയി

    • @kripatobin9298
      @kripatobin9298 2 дні тому

      Ayal convert cheyythu christian aayi ennu parayunnundu

  • @rajeshkumarvattaparambil3586
    @rajeshkumarvattaparambil3586 9 днів тому +3

    വെറുതെയല്ല ചിലവ് കാശ് കിട്ടാതെ പോയത്..ഒരു വാലും തലയുമില്ലാത്ത തിരക്കഥ.. അവസാനത്തെ ഈ വിശദീകരണം.. ഏറ്റോ..

  • @Lincymolr-o1r
    @Lincymolr-o1r 15 днів тому +36

    ഹരി പത്തനാപുരം തിരുമേനി ഉണ്ടല്ലോ 🥰👌👌

  • @Merlinswapna
    @Merlinswapna 10 днів тому +2

    Beautiful story

  • @manishyamala5297
    @manishyamala5297 12 днів тому +1

    Thanks for upload ❤❤❤😊😊😊

  • @Star-pridhwi
    @Star-pridhwi 8 днів тому +5

    നല്ല സിനിമ പുതിയ രീതിയിൽ കഥ പറഞ്ഞത് പുതിയ ഒരു അനുഭവമായി എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @RajeevRajeev-dd3oj
    @RajeevRajeev-dd3oj 12 днів тому +2

    Big salute for all team♥️

  • @athulkwarrier
    @athulkwarrier 9 днів тому +9

    ക്ലൈമാക്സ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.... എന്തായാലും ഗംഭീരം...🔥🔥

  • @aiswaryaangel7505
    @aiswaryaangel7505 5 днів тому +1

    Feel good movie❤

  • @MohanSimpson
    @MohanSimpson День тому +6

    നല്ല സിനിമ...ദേവികാ മേഡത്തിന്റെ അഭിനയം നന്നായി ഇഷ്ടപ്പെട്ടു...Debut ആയിരുന്നിട്ടും...ബിജു മേനോന്‍ പതിവ് പോലെ വളരെ തന്മയത്വം...

  • @sureshpoovam9645
    @sureshpoovam9645 8 днів тому +1

    Hearty touch movie 👍👍

  • @akhilappu5404
    @akhilappu5404 4 дні тому

    ഇജ്ജാതി ഫീൽ ❤️❤️

  • @santhoshmenon6863
    @santhoshmenon6863 6 днів тому +1

    SUPERB MOVIE

  • @pushpakathul52
    @pushpakathul52 12 днів тому +4

    Very nice movie especially debika a very good matured beautiful lady. She did wrong selection of Mukesh. I like her very much a very pleasant personality ❤

  • @thankachannp4957
    @thankachannp4957 15 днів тому +23

    കൊള്ളാം നല്ല പടം.... മേതിൽ ദേവിക.... ബിജു മേനോൻ 👌👌👌സൂപ്പർ അഭിനയം

  • @Dhanyavs81
    @Dhanyavs81 6 годин тому

    Allelum bijumenonte cinema ellam adipoliy anu othiri kalathinu sesham kanda nalla cinemakal pazhanchan prayana kadha ,pinne ethum

  • @ramyaraveendran6810
    @ramyaraveendran6810 11 днів тому +56

    ബിജു മേനോൻ ഇഷ്ടം ദേവിക ഇഷ്ടം.. പക്ഷെ ആ പ്രതിമ ഉണ്ടാക്കുന്ന ആൾ.. അയാളുടെ വേദന... ആരോട് പറഞ്ഞു മനസിലാക്കും.. എനിക്ക് ആ പയ്യനെ കൊള്ളാൻ തോന്നി

    • @royal-zm1ck
      @royal-zm1ck 10 днів тому +8

      aa payyan allle biju menon

    • @faisalmoosa6277
      @faisalmoosa6277 9 днів тому +1

      ആ പയ്യൻ തന്നെ ആണെല്ലോ നായകൻ ബിജു മേനോൻ. പടം കണ്ടിട്ട് ഒന്നും മനസ്സിൽ ആയില്ലേ

    • @Dhanyavs81
      @Dhanyavs81 7 годин тому

      Sathyam

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 9 днів тому +2

    നല്ല സ്റ്റോറി.. അഭിനയം അടിപൊളി... എന്തോ എവിടെയോ പാളിച്ച സംവിധാനം ഒന്ന് ശ്രദ്ധിക്കാമായിരുന്നു

  • @snehajabalachandran1771
    @snehajabalachandran1771 9 днів тому +5

    സൂപ്പർ movie. ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌.

  • @arunraja.r9622
    @arunraja.r9622 10 днів тому +2

    GOOD MOVIE FOR A MATURE AUDIENCE

  • @AbilashKochupurackal
    @AbilashKochupurackal 6 днів тому

    Loved the movie 🎥😊

  • @JimmyJohn-u7u
    @JimmyJohn-u7u 15 днів тому +19

    ❤️🥰🙏🏻👌🏻👍🏻👌🏻 എത്ര സൂപ്പർ പടം ബിജു മേനോൻ മേതിൽ ദേവിക സൂപ്പർ കഥ സൂപ്പർ എത്ര മനോഹരം കണ്ടാലും കണ്ടാലും മതിവരുകയില്ല അത്രക്ക് സൂപ്പർ👌🏻👍🏻👌🏻👍🏻👑🥰👌🏻❤️🥰❤️🥰❤️😊

  • @RajendraPrasad-kd4yh
    @RajendraPrasad-kd4yh 6 днів тому +1

    ഈ സിനിമ മുഴുവനായും കാണുവാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല എന്തായാലും ബിജു മേനോൻറെ പ്രണയം എങ്കിലും പൂക്കുമോ? എന്നിട്ടുവേണം മുഴുവനായി കാണുവാൻ. യൂട്യൂബിൽ ഒറ്റയിരിപ്പിൽ കണ്ട സിനിമ. പൂർത്തീകരിച്ചില്ല എങ്കിലും.

  • @AnilKumar-pw5vh
    @AnilKumar-pw5vh 7 днів тому +10

    ഒരു ലോജിക് ഇല്ലായ്മ ഫീൽ ചെയ്യുന്നില്ലേ....?? 🥴

    • @vishalkarayil4450
      @vishalkarayil4450 2 дні тому

      ഇല്ല ബുദ്ധിമുട്ടായ😂

  • @Vincy_Www.com_
    @Vincy_Www.com_ 12 днів тому +7

    കൊള്ളാം നല്ല മൂവിയാണ്

  • @JimmyJohn-u7u
    @JimmyJohn-u7u 15 днів тому +355

    ❤️🥰 എനിക്ക് ഈ പടം ഇഷ്ട്ടം ആയി സൂപ്പർ മേതിൽ ദേവിക സൂപ്പർ ഒരു പാവം ആണ്‌ ആ സ്ത്രീ കുറെ വേദനകൾ അനുപവിച്ചു ആ പാവം ദൈവം അവരുടെ കുടെയുണ്ട്🙏🏻🙏🏻🙏🏻🥰❤️

    • @adimalispicy4425
      @adimalispicy4425 15 днів тому +14

      അയിന്..

    • @skjp3622
      @skjp3622 15 днів тому +11

      എന്തു വേദന കൾ അവരെന്തെങ്കിലും അങ്ങനെ പറഞ്ഞോ

    • @azharnoushad9323
      @azharnoushad9323 13 днів тому +6

      Orginal version is more beautiful..Malayalam remake is not that much good

    • @focusonstudies8331
      @focusonstudies8331 12 днів тому

      Which is ​@@azharnoushad9323

    • @UnniKrishnan-i3j
      @UnniKrishnan-i3j 12 днів тому

      ​@@adimalispicy4425അതിനൊന്നുമില്ല ആളൊരു ദുർബലനാണ് വിടൂ 🙋😍

  • @damodarankv8828
    @damodarankv8828 2 дні тому

    നിലനിൽക്കുന്ന ആചാരങ്ങൾക്ക് എതിരെ പൊരുതാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമ.