ഞാൻ പോയിട്ട് കുറച്ചായി, അപ്പോൾ 1650 മറ്റോ ആരുന്നു, ആ കാശിനു മുതലാരുന്നു.. അതിന് ശേഷം കുറേക്കാലം closed ആരുന്നു, ഇപ്പോൾ എന്താ അവസ്ഥ എന്നറിയില്ല ചിലപ്പോൾ renovate ചെയ്ത് കാണും അതാരിക്കും റേറ്റ് കൂടിയത്...
This stay is temporarily closed now, 1650 is just for stay.. House boat per hour rate, per day rate etc i mentioned all those details in the video itself
@@DotGreen ആകെ ബോറ്റിംഗ് ചിലവ് (1200 × 6) + (450 × 4 ) = 9000 ഈ വീഡിയോ ഇപ്പൊ ഒരു 200k ഏകദേശം ഒരു 5000 rs അടുത്ത് കിട്ടും. അപ്പൊ പിന്നെ ലാഭം അല്ലേ 🙏 200k ഇനി ഇപ്പോ 1M... 2.M oke ആയാൽ ബോട്ടിങ് ഫ്രീ കോസ്റ്റ് ആയിലെ.. 😜
ഇത് പോലെയുളള ബഡ്ജറ്റ് trip വീഡിയോസ് ഇനിയും ചെയ്യണം..👍👍
😊👍🏻
സാധാരണ ഒരു ഫാമിലിക്ക് ഉപകാരപ്രദമായ നല്ലൊരു വീഡിയോ കൊള്ളാം ❤️
Thank you 😍😊
ഇത് പോലുള്ള ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള വീഡിയോ ഇനിയും ഇടണം കേട്ടോ.
Okay 😊👍🏻
Kollam da..Was searching for a good option.. thank you
👍🏻😊👍🏻
Brother pulikkattusery alla pulikkuttysery aanu. By the way superb video once again
Thanks 👍🏻 😊
Budget trip video Orupadu cheyyanam.
Super.
Sadharanakkarkku prayochanappedum
😊👍🏻👍🏻 sure
ചേച്ചിയും എന്തെങ്കിലുമൊക്കെ സംസാരിക്കണം.
😄 njan eppozhum parayunnatha
👍🏻👍🏻
Athe 😄
Sooper journey with sweet family❤️❤️❤️
Thank you 😍😊
Jagalum varum super
😊👍🏻👍🏻
Valuable information
Thank you
അടിപൊളി വീഡിയോ 👍
Thank you 👍🏻
പുലിക്കുട്ടിശ്ശേരി❤
Yes 😊👍🏻
Improve the editing of the video,.
👍🏻👍🏻
Nice vibe❤❤❤
Thank you 😊
നല്ലൊരു Video.. 👏🏻👏🏻👏🏻
Thanks 😊
ആഗ്രഹിച്ച ഒരു വിഡിയോ.
😊👍🏻👍🏻
Good video 👍🏻
Thanks😊
Why don't you mention the location from where you boarded the house boat.
I mentioned it right? Kumarakom only
2000 ന് ഉള്ളിൽ തന്നെ റൂമിൽ a/c yum കിട്ടുമോ,അല്ലെങ്കിൽ അതിന് എക്സ്ട്രാ കൊടുക്കണോ,
വേണ്ട ac കിട്ടും പക്ഷെ ഇവരിപ്പോൾ ഇത് ക്ലോസ് ചെയ്തേക്കുവാ
@@DotGreen thankyou
കരയിൽ എന്തും ചെയ്യാം... വെള്ളത്തിൽ.. നമ്മളില്ലേ....
😄👍🏻
Nice keep it up,Fan from KUWAIT
Thank you 😍
Thank you for this very useful vedio 🥰
May I know day cruise alone edkan patto? Only day cruise no stay
Yes patum
Nice good ambiance super
Thank you
Adipoli sthalamaanalllo
😊😊 👍🏻
Nice bro. Pathiramanal koodi explore cheyyanamayirunnu🥰
ഇനിയൊരിക്കൽ ആവട്ടെ 😊👍🏻
കുമരകത്ത് ആണ് കേട്ടോ..
ബജറ്റ് സ്റ്റേയാണ് കേട്ടോ..
ഫിഷ് കറി മീൽസാണ് കേട്ടോ..
സുബിനാണ് ഇതിന്റെ ഓണറ് കേട്ടോ..
ഒരു പാട് "കേട്ടോ" ഉണ്ട് കേട്ടോ...🥰
😄😄 കേട്ടോ ഞാൻ ഇടക്കൊന്നു കളഞ്ഞതാ പിന്നേം വന്നതാ
Vadakkottu ullavar tttooo ttttoooo enne parayukayulluuu
@@hpfh2502 😄👍🏻
വെറുപ്പിക്കൽ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു.
Keto keto ketu maduthu 😀
Adipoly bro❤️
Thank you 😊
Kettu Kollam ketto ketto
😄
കൊല്ലത് വാ ഇതിലും കുറവ് സൂപ്പർ
Dhooram koodathal alle
Eth jillayila
Kottayam
Fantostic👌
😊👍🏻😊
ഭാഗ്യം ഉണ്ടെങ്കിൽ ഹെലികോപ്റ്ററിൽ തിരിച്ചു വരാം 😂😂
😄😄 hey mazha mariyennu thonnunnu
Beautifull vibes 👏👏👏💓💓👍👍
Thanks😊
Avide aanu nta Amma veed .. cheepunkal
Aha ok 👍🏻
my place wow 👌 tku bro nice video👍👍 near by my home
Great 😊👌🏻👍🏻 Kumarakom or Aymanam?
vechoor. near by kumarakam.25 minutes.veaybanaatu kasyal entey veedintey purakil aanu 👍
@@vidyasree5951 nice 😊👍🏻
👏
Nice 👍
😊👍🏻
Home stayde contact tharavo??
ithippo closed aanu
@@DotGreenനമ്പർ തന്നാൽ വിളിച്ചു ചോദിക്കാമല്ലോ എപ്പോൾ ഓപ്പൺ ചെയ്യും എന്ന്?
Good🙏🌹
Thanks
Supper ,👍👍👍👍
Thanks
Bro how is climate right now
It is raining everywhere 👍🏻
No house boatinte theramo
96339 43841
how many rooms available?
Those things mentioned in the video itself.. I think they are temporarily closed..
Cute
😍👍🏻
poli.....
Thanks da 😊👍🏻
Kalippanum kanthariyumm🤣🤣🤣🤣🤣muscle vidu bro
😄😄👍🏻👍🏻
വെള്ളപ്പൊക്ക സമയത്തു എന്ത് ചെയ്യും
Appol service undavillarikkum
പുലിക്കുട്ടിശ്ശേരി
👍🏻👍🏻
Beautiful 👌👌👌
Thank you 😊
1 hour ano 1650
Alla home stay anu 1650
Boat 1 hour 1200-1600 (depends on season/bookings etc)
@@DotGreen എത്ര പേർക്ക് ആണ് 1650
Family ക്ക് താമസിക്കാൻ പറ്റിയ സ്ഥലമാണോ? വിളിച്ചപോൾ 3000 രൂപ പറഞ്ഞു. മുതലാവുമോ
ഞാൻ പോയിട്ട് കുറച്ചായി, അപ്പോൾ 1650 മറ്റോ ആരുന്നു, ആ കാശിനു മുതലാരുന്നു.. അതിന് ശേഷം കുറേക്കാലം closed ആരുന്നു, ഇപ്പോൾ എന്താ അവസ്ഥ എന്നറിയില്ല ചിലപ്പോൾ renovate ചെയ്ത് കാണും അതാരിക്കും റേറ്റ് കൂടിയത്...
Can u share contact for this homestay ?
This home stay is closed now
Do we have to pay extra charge for house boating, or is it included in 1650
This stay is temporarily closed now, 1650 is just for stay.. House boat per hour rate, per day rate etc i mentioned all those details in the video itself
ഭക്ഷണത്തിന് ഇരട്ടി വാങ്ങുമോ.
Avarippo booking nirthi.. Food athra kathiyonnumalla enna theere cheapum alla
Number koduthilallo
Avar ipol booking edukkunnilla, number remove cheyyan paranju athanu 👍🏻
കിടിലൻ സ്റ്റേ ✌️
😊👍🏻 thanks da
മീനച്ചിലാറിന്റെ കൈവഴിക്ക് 35 അടി താഴ്ച്ചയോ? No way !!!!🧐🧐🧐
Njan oru 3-4 vattam chodichu athrayum cheriya chalil angane azham varan vazhiyilla.. Njan onnode eduthu chodichu 6-7 aal thazhcha varum athrayundonnu.. Undenna avduthe owner paranje... 🙄
Meenachilaril ninnu ozhuki pokunnathanu enna paranje
Hi😍👍🏽
Hi 😊👍🏻
❤️❤️❤️
❤😍
സുഹൃത്തേ ആഫ്രിക്കൻ പായൽ എതിരെ താങ്കൾ പ്രചരണം നടത്തേണ്ടിയിരിക്കുന്നു അല്ലായെങ്കിൽ ഭാവിയിൽ കുട്ടനാടിലെ ടൂറിസം നഷ്ടപ്പെട്ടുപോകും
@@WilsonP-t9n 👍👍
👍👍
😊👍🏻
👍👍🙏
👍🏻👍🏻
home stay contact details
This is closed now
😍😍😍😍😍😍😍😍😍
😍😍
Don't go don't go
Adipoliii
😊👍🏻
Boating vanna paisa ipo labham ayalo😜
Athentha?
@@DotGreen ആകെ ബോറ്റിംഗ് ചിലവ് (1200 × 6) + (450 × 4 ) = 9000 ഈ വീഡിയോ ഇപ്പൊ ഒരു 200k ഏകദേശം ഒരു 5000 rs അടുത്ത് കിട്ടും. അപ്പൊ പിന്നെ ലാഭം അല്ലേ 🙏 200k ഇനി ഇപ്പോ 1M... 2.M oke ആയാൽ ബോട്ടിങ് ഫ്രീ കോസ്റ്റ് ആയിലെ.. 😜
എന്റെ പൊന്നു മോനെ ഒരു കാര്യം തന്നെ പത്തു പ്രാവശ്യം പറയരുത്
പലരും മുഴുവൻ കാണില്ല അത് കൊണ്ട് പറഞ്ഞതാ 😄👍🏻
Do you have to book if then number please
Seems like he stopped booking for home stay, only house boat available now
@@DotGreen okay thanks
വീഡിയോ കണ്ടിട്ട് പിനീട് ആരെങ്കിലും വിളിച്ചു തെറി പറയാതെ ഇരിക്കാൻ ആണു ഹെറിറ്റേജ് ഹൌസ് ആണു വലിയ പ്രതീക്ഷ മായി വരരുത് എന്ന് വീണ്ടു. വീണ്ടും പറയുന്നത് 😀
Athe angane thanneyanu.. Athoru budget stay anu athintethaya kuravukal avdeyundu
Low budget,
Yes
Condact nabar tharumo
Avarippo thalkkalathekku booking nirthi enna paranje
Du hast Köpfchen im Kopf. Du hast Füße in deinen Schuhen. Sie können sich in jede Richtung steuern, die Sie wählen
Yes true 😊👍🏻
ഇയാളെ പറയുന്നത് തന്നെ തന്നെ പിന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന എന്തിനാടോ പാക്കേജ് പാക്കേജ് എന്ന് പറയുന്നത് അല്ലാതെ ഒരു പുലിയും പറയുന്നുമില്ല
Verenthanu ariyendathu?
Hi Nalla vedio’s. Contact no ayakkuuooo Homestay
I think it is closed now
പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിയ്ക്കരുത്
Kshamikku next time seriyakkam
ശുദ്ധമായ തട്ടിപ്പ്
Enthanu thattippu?
Contact number ഇല്ലല്ലോ.. Bro
Remove cheythathanu, avaru thalkkalathekku ee stay close cheythu
@@DotGreen ok..
nice place .. where is contact number ?
They stopped booking so removed the number
ഹോം സ്റ്റേ contact number please
I think this home stay is closed, that is why i removed the number
Adipoli
😊👍🏻👍🏻
❤❤
😍😊
❤️👍💐
😊👍🏻
👍👍👍
😍😊
👍🏻👍🏻
👍🏻👍🏻
❤️
😍
💕💕💕
😊👍🏻