ഹോബ്സ് ബോട്ടിംഗ് ഒഎസ് മറക്കാനാവാത്ത അനുഭവം ആണ് അവിടെ ഉള്ള ഫുഡ് ഒക്കെ ഒരു രക്ഷയും ഇല്ല ഇപ്പോഴും ആ രുചി മനസ്സിൽ വരുന്നു നിങ്ങൾ ഈ വീഡിയോ ചെയ്തപ്പോൾ ഒരുപാട് ഓർമ്മകൾ കിട്ടി ഇങ്ങനെ ഒരു ബ്ലോഗ് ചെയ്തതിനു താങ്ക്സ്
ചേട്ടായി ഇന്ന് ആദ്യമായാണ് ഞാന്‍ ചേട്ടായിടെ ചാനല്‍ സ്വന്തമായി മൊബൈലില്‍ കാണുന്നത് ഇതിനുമുന്‍പ് കേബിള്‍ടിവി ടെക്നീഷ്യനായിവര്‍ക്കുചെയ്യുമ്പോള്‍ അവിടുത്തെ വലിയ tv യില്‍ ഞാനും എന്‍റെ ബോസും സമയം കിട്ടുമ്പോഴെല്ലാം ചേട്ടായിടെ വീഡിയോ കാണാറുണ്ടായിരുന്നു..എന്‍റെ കമന്‍റ് ചേട്ടായി ശ്രദ്ധിക്കുവാന്‍പോലും സാദ്യതയില്ല ലക്ഷം കമന്‍റുകിള്‍ക്കിടയിലെ ഒരു കമന്‍റായി ഞാനും മുങ്ങിപോകും എന്നറിയാം പക്ഷെ കേരളത്തില്‍ സ്വന്തം ജീവിതം കണ്ടന്‍റാക്കി വീഡിയോ ചെയ്യുന്ന ഒരാളായിരിക്കും ഞാന്‍ കാരണം ഞാന്‍ ചെയ്യുന്നത് സാദാരണ കേരളത്തിലെ മലയാളികള്‍ പ്രാധാന്യം കൊടുക്കാത്തതാണ്.. മറ്റു ഭാഷയിലെ ഇത്തരം ചാനലുകള്‍ നല്ല റീച്ചുള്ളവയാണ് അവരിലേക്കെത്താന്‍ എനിക്ക് വഴിയറിയില്ല... എന്നെങ്കിലും നമ്മുടെ നാട്ടുകാരും നമ്മൂടെ ചാനല്‍ കാണും നമ്മളെ തിരിച്ചറിയും എന്ന പ്രതീക്ഷയോടെ
Hi, Nice to see your family vlog on Alapuzha. I love the houseboats and I have cruised on houseboats in Alleppey and Kumarakom. I have also visited the Champakulam church. You brought in nostalgic memories. Loved the scenery and the lakes around. It is a must visit for tourists around Kerala. Hoping to see the next part on houseboat soon. Beautifully presented.
Wonderful video. Such a cosy situation. It is almost a pity that it did not rain when you could have stayed on the boat and enjoyed the atmosphere. Thanks Ebbin.
എൽബി ചേട്ടാ നിങ്ങളുടെ എല്ലാം video യും ഞാൻ കാണുണ്ണുണ്ട്. എല്ലാo നല്ല നിലവാരത്തിലുള്ള വീഡിയോ യാ ണ്.പിന്നെ നിങ്ങളുടെ കാസർഗോഡ് കല്യാണം ആ പ്രോഗ്രാം ഞാൻ കണ്ടിരിന്നു.ഞാൻ കാസർഗോഡ് യാണ്', ഇപ്പോൾ QATARയിൽ ജോല്ലി ചെയ്യുന്നു നിങ്ങളെ എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് അടുത്ത മാസം 5 നാട്ടിലേയ്ക്ക് വരുന്നുണ്ട്, നിങ്ങൾക്ക് അശംസകൾ നേരുന്നു very good video I like your all the programs thanks brother
Hi Ebin... today's video was really very nice..👍🏼👍🏼 I really love the backwaters of Allapuzha and the boat journeys..🚣♀️ felt nostalgic watching this, as it took me back in time when I had visited these places along with my family....!! Thank you for this lovely video.💛 Ebin you are really blessed with a beautiful family and your 2 little daughters are so sweet..God bless your family 😊💛
Thanks a lot soumelodies...Alappuzha Backwater of offers an amazing Backwater journey exploring the beauty of the village It was my longterm wish to go in a houseboat with the family and now its fulfilled...
എബിൻ ചേട്ടാ ഞാനും പോയിട്ടുണ്ട് ഇവിടെയൊക്കെ...പള്ളികളൊഴിച്ച് നല്ല നല്ല കാഴ്ചകളാ ഇവിടെ.....ഈ യാത്ര നമുക്കൊരിക്കലും മറക്കാൻ കഴിത്തതാ ഈ യാത്ര..... നല്ല ഫീലിംഗാ.......
Anniya ur presentation are superb n keeping us connected n reminded of various incidents/people/places keep going great job. following ur episodes very minutely😍😍😍🙏
എബിൻ ചേട്ടായീ ഇന്നത്തെ വീഡിയോ വളരെ മനോഹരമായിട്ടുണ്ട്. ഞാൻ എബിൻ ചേട്ടായിയുടെ സ്ഥിരം ഫോളോവറാണ്. ഞാൻ കാസറഗോഡുനിന്നാണ്. എനിക്കു പ്രത്യേകിച്ച് ഇഷ്ടപെട്ടത് ബോട്ടു യാത്രയും ആലപ്പുഴയുടെ നാച്ചുറൽ ബ്യൂട്ടിയും, ചാവറ ഭവനും ചമ്പക്കുളം പള്ളിയും എല്ലാറ്റിലും ഉപരി ചേട്ടായിയുടെ അവതരണശൈലിയും.
Amazing video....very beautifuly taken Ebin...nice feeling...oru tip vekanam enthayaalum...backwater cruise ..I like it very much..and the food items was really fantastic..thank u..God bless Ur fly...👍👍👌🏼👌🏼😍😍😍❤️❤️
My dad’s family is from Thakazhy, this brought back so many memories. My kids now adults were ur kids age when we were in the houseboat last time. Nostalgia and tears for me. Love ur channel, keep up the gr8 work. We have a list of places we want to eat when we come to Kerala watching ur channel.
@@FoodNTravel 😊nammal ravile instagram il samsarichirunnu. Appo chettan ee video pati paranjirunnu..and paranja pole thanne adipoli video.. ennum koode undakum.. katta support💪💪😍
Ebin bro 👌 you are so generous and simple ...തങ്ങളും, ഹാരിസ് അമീർ അലിയും ,ബെന്നിച്ചൻ തോമസ് മെല്ലാം ... Comments വളരെ positive ആയി response ചെയ്യുന്നത് ,ഞങ്ങൾ പ്രവാസികൾക്ക് ഒരുതരം ആശ്വാസമാണ് ...😁 നിങ്ങൾക്കൊന്നും അത്ര അഹങ്കാരമില്ല ....
ബിജോയ്, ശരിക്കും പറഞ്ഞാൽ ഇങ്ങനെ കമൻറ് ഒക്കെ വായിക്കുമ്പോഴാണ് നമുക്ക് ഒരു സന്തോഷം. അപ്പൊ പിന്നെ നിങ്ങടെ കമൻറുകൾക്ക് റിപ്ലൈ കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് റിപ്ലൈ കൊടുക്കും അല്ലേ 😍😍
എബിൻ ചേട്ടാ ഞാൻ സന്തോഷ്....ചേട്ടന്റെ ഒരു subscriber ആണ്..videos എല്ലാം ഒരുപാട് ഇഷ്ടമാണ് അവതരണ ശൈലിയും...എനിക്ക് ഒരു അഭിപ്രായം പറയാനുണ്ട്...പറ്റുമെങ്കിൽ ചേട്ടന്റെ blog നമ്പർ കൂടി കൊടുത്താൽ നല്ലതായിരുന്നു..അപ്പോൾ one by one...കാണാമായിരുന്നു..നന്ദി.....
Ebin chetta ningalude kappa briyani vedeo kandu nallonam ishtamayi .njan village foodinte oru fan aanu.innu muthal food n travelinte fan ayi ningale kappa biriyani video kond .(aa video yil comment already full aayi ath kondanu ithil comment cheyyunnath😂🤣👍👍👍👍👍🌹🥰
യൂടൂബിൽ ഏറ്റവും വൃത്തിയുള്ള ഫുഡ് വ്‌ളോഗിംഗ് മലയാളം അവതരണം..😊
Strictly personal
Thanks Muhammad Irfan... Keep watching😍😍😍
ആലപ്പുഴകാർ ലൈക് അടിച്ചേ..
😊😊😊
Alappuzha in 2006
ua-cam.com/video/A9nV_wNhzxQ/v-deo.html
Njan Kurache late ayipoyi... Cherthala ✋
Price one day
Nte vidu Alappuzhayil ah
എബിൻ ചേട്ടോ സൂപ്പർ വീഡിയോ പിന്നെ ചേട്ടൻന്റെ വീഡിയോസ് കാണുബോൾ നമ്മൾ കൂടെ ഉണ്ട് എന്നു തോന്നും അതു പോലത്തെ ഫീൽ ആണ്
താങ്ക്‌സ് ഉണ്ട് സിജോ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍
ഞങ്ങളുടെ ആലപ്പുഴ പൊളിയാ 😍😍😍
അടിപൊളി 👌👌
സൂപ്പർ സഥലം ആലപ്പുഴ
ഉയിരാണ് ആലപ്പുഴ
Adhee.....
ചേട്ടൻന്റെ ഓരോ വീഡിയോ കണ്ട് തീരുമ്പോളും വയറും നിറയും ഷോർട് ഫിലിം കണ്ട ഫീലിങ്ങും🥰
വളരെ, മനോഹരമായ, ഹൗസ് ബോട്ട് യാത്ര, നല്ല, ഫാമിലി, കുഞ്ഞ്, മക്കളുടെ, കൂടെ, ഞാനും, യാത്ര, ചെയ്ത, അനുഭവം,ഈ, കാഴ്ച, നന്ദി അശോകൻ ജോബ്,
താങ്ക്സ് ഉണ്ട് അശോകൻ ജോബ് 😍😍
ദുബൈയിലെ ചൂടിൽ ഇത് കാണുന്നവർ 😥ഈ പ്രാവശ്യം നാട്ടിൽ പോയാൽ house boat fix😍😍😍
😍😍😍👌
ചൂട് സഹിച്ചാലും ലക്ഷങ്ങൾ കിട്ടുന്നില്ലേ, പിന്നെന്താ?
@@albesterkf5233 ലക്ഷങ്ങൾ ഇല്ലെങ്കിലും കാര്യങ്ങൾ നടന്നു പോകുന്നു സന്തോഷം 😍
പിന്നെ ഇതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് പറഞ്ഞതാ 😥
@@albesterkf5233 kittum kayari pore eduth vechittund ..
@@ANT-su8gz എന്റെ ഫ്രണ്ട് ഉം വൈഫും ഖത്തറിൽ ആണ്,, രണ്ടു പേരും നഴ്സ് ആണ്, അവരുടെ ഒരു മാസത്തെ വരുമാനം 2 ലക്ഷത്തിൽ കൂടുതൽ ആണ്,
,വളരെ മനോഹരമാണ് ട്ടോ അങ്ങയുടെ അവതരണം ,പറയാതെ വയ്യ ...ഇവിടെ ഒരാഴ്ച house ബോട്ടിൽ ചിലവഴിച്ച ആളാണ് ഞാൻ ..എങ്കിലും അങ്ങയുടെ അവതരണം മികച്ചത് തന്നെ ആണ്
Thanks saalagrami krishna... താങ്കളെ പോലെ ഉള്ളവരുടെ പ്രോത്സാഹനം ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് 😍😍😍
ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലവും.. കാണാൻ കൊതിച്ച വീഡിയോയും... thankyou so much bro.. അടുത്ത വീഡിയോ waiting
താങ്ക്‌സ് ഉണ്ട് bro... വളരെയധികം സന്തോഷം... ബ്രേക്ഫാസ്റ് വീഡിയോ ഉടനെ വരും 😍😍😍
ഹോബ്സ് ബോട്ടിംഗ് ഒഎസ് മറക്കാനാവാത്ത അനുഭവം ആണ്
അവിടെ ഉള്ള ഫുഡ് ഒക്കെ ഒരു രക്ഷയും ഇല്ല ഇപ്പോഴും ആ രുചി മനസ്സിൽ വരുന്നു
നിങ്ങൾ ഈ വീഡിയോ ചെയ്തപ്പോൾ ഒരുപാട് ഓർമ്മകൾ കിട്ടി ഇങ്ങനെ ഒരു ബ്ലോഗ് ചെയ്തതിനു താങ്ക്സ്
അതെ ബ്രോ... കുറെ നാളായുള്ള നമ്മുടെ ആഗ്രഹം ഇപ്പോഴാണ് സാധിച്ചത് 😍😍😍
Ebinchettaa nagal same bot innalea poyi blogil paranntinekalum kidu good good service ♥️ txs ebin chetta crise land housebot
Thanks Safu Sha... Happy to hear that😍🤗🤗😍
😍
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എബിന്‍ ചേട്ടന്‍റെ വീഡിയോ കണ്ടപ്പോള്‍ വീണ്ടും കാണാന്‍ കൊതിയാവുന്നു Thanks ......
അടിപൊളി... താങ്ക്സ് ഉണ്ട് റിജോ... ഹോക്‌സ്‌ബോട്ടിൽ എത്ര പോയാലും നമുക്കു പിന്നെയും പിന്നെയും പോകാൻ തോന്നും 😍😍😍
നല്ല വീഡിയോ.. ഞാൻ ഒരു കോട്ടയംകാരൻ ആണ് പക്ഷെ എനിക്ക് ആലപ്പുഴ വലിയ ഇഷ്ടമാണ്
അടിപൊളി... ആലപ്പുഴ സൂപ്പർ..😍😍😍
ഞങ്ങൾ പോകുമ്പോൾ ഭയങ്കര ബോറടി യാത്ര ആയിരുന്നു... ഈ വീഡിയോ കണ്ടപ്പോൾ ഇത്രക്കും ആസ്വദിച്ചു പോകാൻ പറ്റും എന്ന് മനസിലായത്...👌👌👌👌
നമ്മൾ തന്നെയാണ് യാത്ര ആസ്വാദ്യകരമാക്കുന്നതു... ചെറിയ ചെറിയ കാര്യങ്ങൾ വരെ ആസ്വദിക്കാൻ തുടങ്ങുമ്പോൾ യാത്ര സൂപ്പർ ആകും
Beautifully presented. GOD BLESS YOU ABUNDANTLY AND YOUR FAMILY.
Thanks a lot moses nathan... Keep watching😍😍😍
Ente veedinu aduthulla stalamanu pallathuruthi..eniyum orupad stalaghal und pulikunnu palli vinaythandi varuvaya filimil und ambalappuzh..karumadikuttan..
Edathuva palli..kainakari mutel paalam( sound Thoma)beach..light house athil kayaram Jain temple
Namukku ellayidavum explore cheyyanam... Ini varumbol aavatte😍😍❤
ചേട്ടാ ആലപ്പുഴ എന്ന് കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു കുളിർ ആണ്
എബിൻ ചേട്ടാ നിങ്ങൾ സൂപ്പറാണ്. എപ്പോഴും ആക്ടീവാണ്.. വളരെ സന്തോഷം....
താങ്ക്സ് സിബിൻ.. 🤩
ആലപ്പുഴയിൽ ജീവിച്ചിട്ടും ഇത് വരെ ഇതിൽ കേറാത്തവരായിരിക്കും എന്നപോല്ലേ മിക്കവറും
Yes
Nigal okke enthina jeevikunnath pinna
Athe. Pisa illa😔. Njan keralam polum vittu poyetilla. Pisa
Ath angana broo💯
@@Abhiimon pisa undarunnel
അടിപൊളി ആണ് ഹൌസ് ബോട്ട് യാത്ര.. ചെറിയ ചാറ്റൽ മഴ കൂടി ഉണ്ടേൽ സൂപ്പർ ആണ്..
അതെയതെ... മൊത്തത്തിൽ സൂപ്പർ ആയിരിക്കും 😍😍😍
Alappuzhakarii❣️😍Houseboat yathra kidu vibe🤩
Thank you 🤗🤗
താങ്കൾ ശെരിക്കും ഭാഗ്യവാനാണ്. God bless you.
Thank you 🤗
ചേട്ടായി ഇന്ന് ആദ്യമായാണ് ഞാന്‍ ചേട്ടായിടെ ചാനല്‍ സ്വന്തമായി മൊബൈലില്‍ കാണുന്നത്
ഇതിനുമുന്‍പ് കേബിള്‍ടിവി ടെക്നീഷ്യനായിവര്‍ക്കുചെയ്യുമ്പോള്‍
അവിടുത്തെ വലിയ tv യില്‍ ഞാനും എന്‍റെ ബോസും സമയം കിട്ടുമ്പോഴെല്ലാം ചേട്ടായിടെ വീഡിയോ കാണാറുണ്ടായിരുന്നു..എന്‍റെ കമന്‍റ് ചേട്ടായി ശ്രദ്ധിക്കുവാന്‍പോലും സാദ്യതയില്ല ലക്ഷം കമന്‍റുകിള്‍ക്കിടയിലെ ഒരു കമന്‍റായി ഞാനും മുങ്ങിപോകും എന്നറിയാം
പക്ഷെ കേരളത്തില്‍ സ്വന്തം ജീവിതം കണ്ടന്‍റാക്കി വീഡിയോ ചെയ്യുന്ന ഒരാളായിരിക്കും ഞാന്‍ കാരണം ഞാന്‍ ചെയ്യുന്നത് സാദാരണ കേരളത്തിലെ മലയാളികള്‍ പ്രാധാന്യം കൊടുക്കാത്തതാണ്.. മറ്റു ഭാഷയിലെ ഇത്തരം ചാനലുകള്‍ നല്ല റീച്ചുള്ളവയാണ് അവരിലേക്കെത്താന്‍ എനിക്ക് വഴിയറിയില്ല...
എന്നെങ്കിലും നമ്മുടെ നാട്ടുകാരും നമ്മൂടെ ചാനല്‍ കാണും നമ്മളെ തിരിച്ചറിയും എന്ന പ്രതീക്ഷയോടെ
All the best for your channel 😍👍
കഴിഞ്ഞ പ്രാവശ്യം നാട്ടിലുള്ളപ്പോൾ പോയിരുന്നു..
കണ്ട സ്ഥലങ്ങൾ വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി...👌
അടിപൊളി... താങ്ക്‌സ് നൗഷാദ് 😍😍
അങ്ങനെ നമ്മുടെ ആലപ്പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു.
😍😍😍😍
കൊല്ലത്ത് ഹൗസ് ബോട്ടിൽ കുറെയേറെ ഫ്രണ്ട്സ് മായി അടിച്ചു പൊളിച്ചത് ഓർമ്മ വന്നു ,താങ്സ് മാഷേ ആ ഓർമ്മകളിലേയ്ക്ക് തിരികെ കൊണ്ട് പോയതിന് 🤗😀😀👍🙏🙏🙏
താങ്ക്സ് ഉണ്ട് മഞ്ചു രാജു...നല്ല ഓർമകളിലേക്ക് പോയി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം
👍👍🙏
Am from Alappuzha... nalla adipoli sthalamaanu... welcome our God's own country...😁👍
Thanks Amaal... Lovely and peaceful, Great Experience 😍😍😍
നിങ്ങളെ പോലെ നിഷ്കളങ്കമായ മക്കളും. എല്ലാം അടിപൊളി
താങ്ക്സ് ഉണ്ട് Unais 😍😍
Hi, Nice to see your family vlog on Alapuzha. I love the houseboats and I have cruised on houseboats in Alleppey and Kumarakom. I have also visited the Champakulam church. You brought in nostalgic memories. Loved the scenery and the lakes around. It is a must visit for tourists around Kerala. Hoping to see the next part on houseboat soon. Beautifully presented.
Thanks Anushka... Happy to know that the video taken to your golden memories... Next us breakfast video... Coming soon... Keep watching😍😍😍
കാത്തിരുന്നു കാണുന്ന ഒരു സുഖം...വേറെ....ലെവലാ...പെരുത്ത് ഇഷ്ടം...
താങ്ക്‌സ് ഉണ്ട് ബ്രോ 😍😍😍
Wonderful video. Such a cosy situation. It is almost a pity that it did not rain when you could have stayed on the boat and enjoyed the atmosphere. Thanks Ebbin.
Thank you Tony..
ഫുഡിനെക്കാൾ ഈ കുട്ടനാടൻ കാഴ്ച ഒത്തിരി ഇഷ്ടമായി ...thanks
അടിപൊളി... താങ്ക്സ് ഉണ്ട് ബ്രോ 😍
Hiiii...ebin chettaaaaa..njan ningade katta fan aaantto..enikk bayankara ishttaaanu ningade samsaaravum prescentationum😍😍..povunnath ebin chettanaanenkilum njangalum ellaam neril kaanunna oru feeling aanu kaanumbol
Thanks und Saleem... Valareyathikam santhosham und dear... Thudarnnum videos ellam kaananam😍😍❤😍
എൽബി ചേട്ടാ നിങ്ങളുടെ എല്ലാം video യും ഞാൻ കാണുണ്ണുണ്ട്. എല്ലാo നല്ല നിലവാരത്തിലുള്ള വീഡിയോ യാ ണ്.പിന്നെ നിങ്ങളുടെ കാസർഗോഡ് കല്യാണം ആ പ്രോഗ്രാം ഞാൻ കണ്ടിരിന്നു.ഞാൻ കാസർഗോഡ് യാണ്', ഇപ്പോൾ QATARയിൽ ജോല്ലി ചെയ്യുന്നു നിങ്ങളെ എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് അടുത്ത മാസം 5 നാട്ടിലേയ്ക്ക് വരുന്നുണ്ട്, നിങ്ങൾക്ക് അശംസകൾ നേരുന്നു very good video I like your all the programs thanks brother
നാട്ടിൽ വരുമ്പോൾ എനിക്ക് ഒരു email അയച്ചാൽ മതി... നേരിൽ കാണാൻ പറ്റിയാൽ നമ്മുക്ക് കാണാം. ej.jauntmonkey@gmail.com
ആലപ്പു: ലൂടെ ഹൗസ് ബോട്ടിൽ പോകുമ്പോൾ ഓർമ്മ വരുന്ന ഒരു പാട്ട്
ഋതു: Top Singer ൽA - Astreem നേടിയ പാട്ട് - തെക്ക് തെക്ക് തെക്കേപ്പാടം
😍😍😍❤😀
ഒത്തിരി food വ്ലോഗേഴ്‌സ് ഉണ്ടെങ്കിലും... You are different... Nice presentation....
Thank you so much Dwani Videos 🤗🤗
I never miss your videos :) big fan
Thanks begForMercy😍😍😍
ചേട്ടനോടൊപ്പം family യെ കുടി കണ്ടപ്പോൾ ഒത്തിരി സന്തോഷം
Thank you Seena 😍😍
NICE VIDEO, am from Tamilnadu. wish you good brother Ebin Jose, CHRIST bless
Thank you.. 😍
Oru rakshayumilla Ettante avatharanam.... Orupad nalayitt parichayamulla.. Nammude koode ulla oralepole... All the very best... God bless you...
Thanks und divya.... Valareyathikam santhosham und divya... Ee snehavum supporttum ennum undaavanam😍😍😍
@@FoodNTravel sure....
Unlike in Alappey, in Kashmir, the House Boats are situated in Dal Lake. Which does not move. If I do remember correctly
Yes, They stand on the lake and does not move...
ഹൌസ് ബോട്ട് യാത്രയുടെ വീഡിയോകൾ എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് വരില്ല.
😍😍😍❤
Hi Ebin... today's video was really very nice..👍🏼👍🏼 I really love the backwaters of Allapuzha and the boat journeys..🚣♀️ felt nostalgic watching this, as it took me back in time when I had visited these places along with my family....!!
Thank you for this lovely video.💛
Ebin you are really blessed with a beautiful family and your 2 little daughters are so sweet..God bless your family 😊💛
Thanks a lot soumelodies...Alappuzha Backwater of offers an amazing Backwater journey exploring the beauty of the village
It was my longterm wish to go in a houseboat with the family and now its fulfilled...
വീഡിയോ സൂപ്പർ ആയിട്ടുണ്ട്..... പെട്ടെന്ന് തീർന്നു പോയത് പോലെ.... സമയം പോയതറിഞ്ഞില്ല.. അടുത്ത ഭാഗം കാണാൻ കാത്തിരിക്കുന്നു...
Thanks The Millenium Guy... Adutha video udane varum😍😍
ഇങ്ങളെ വീഡിയോക്ക് വേണ്ടി daily കാത്തിരിക്കുകയാണ്🥰 വെയ്റ്റിംഗ്
താങ്ക്‌സ് ഉണ്ട് സയ്യിദ് അലി... നമ്മൾ tuesday, thursday, saturday ആണ് വീഡിയോ upload ചെയ്യുന്നത് 😍😍
Chettayiiii suprb....ethokke kanumbazha pappayem mummyem okke kootti evdelm okke ponm ennu thonnunne......gd inspiration.....
Adipoli... Athu kalakki... Family aayittu pokaan pattiya oravasaravum pazhaakkaruthe 😍😍😍
ആലപ്പുഴകാരനായ ഞാൻ ഇതുവരെ ഹൗസ് ബോട്ടിൽ പോയില്ല ഒരിക്കൽ പോണം
തീർച്ചയായും ഒരു ദിവസം പോണം 😍😍
ഞാനും 🤭
@@FoodNTravel പോകും എബിൻ ചേട്ടാ
ഞാൻ
മുറ്റത്തെ മുല്ലക്ക് ............ ഇല്ല
Super dear...adipoly vivaranam..also super vlog
..kidu all the best...
Thanks Sreelal Jisna... Keep watching😍😍🤗
Beautiful video....👌.waiting for the continued vlog 😍😍
Thanks Prince... Breakfast video coming soon... 😍😍😍
എബിൻ ചേട്ടാ ഞാനും പോയിട്ടുണ്ട് ഇവിടെയൊക്കെ...പള്ളികളൊഴിച്ച് നല്ല നല്ല കാഴ്ചകളാ ഇവിടെ.....ഈ യാത്ര നമുക്കൊരിക്കലും മറക്കാൻ കഴിത്തതാ ഈ യാത്ര..... നല്ല ഫീലിംഗാ.......
ബോട്ട് യാത്ര...ഒരു പ്രത്യേക ഫീൽ ആണ്... എത്ര പോയാലും ബോർ അടിക്കില്ല... പിന്നെയും പിന്നെയും പോകാൻ തോന്നും 😍😍😍
അതെന്താണെന്നു ചോദിച്ചാൽ ടൂറു പോവുമ്പോൾ അമ്പലത്തിലും പള്ളികളിലും പോകുന്നതു ശരിയല്ലല്ലോ....ഞാനങ്ങനെ സാധാരണയായി പോവാറില്ല അതുകൊണ്ട് പറഞ്ഞതാ.......
Anniya ur presentation are superb n keeping us connected n reminded of various incidents/people/places keep going great job. following ur episodes very minutely😍😍😍🙏
Thank you so much Hemalatha for your kind words.. happy to hear that you enjoyed my videos..
Kollamallo Adipoi Vivaranam Veendum Ithupolathe videos Pratheeshikkunnu Ebinchetta THANKS
Thanks Priya..Theerchayaayum... Iniyum ithupolathe videos cheyyan njan shremikkam😍😍😍
കായലിന്റെ നടുവിൽ നല്ല തണുത്ത കാറ്റ് കൊണ്ട് food അടിക്കാ.... എനിക്ക് ഒരു ഒറ്റ വട്ടമേ സാദിച്ചിട്ടുള്ളു അത് അനുഭവിച്ചവർക് അറിയാം... ഒരു ഒന്നൊന്നര ഫീൽ ആണ്
അതെ... സൂപ്പർ ഫീൽ ആണ്... 😍😍😍
അടിപൊളി
Ntamoooo....kanditt thanne kothiyavunu...houseboat food suprrrr anu..poyitund njagalum frndusum family um👍👍
Thanks und Haseena.... Athey Haseena... Houseboat food... Super thanne😍😍😍
☺
എന്റെ ഫാമിലി ഒരു വട്ടം poythann അന്ന് എനിക്ക് പോവാൻ പറ്റിയില്ല . വലിയ നഷ്ടം ആയി പോയി.
ഇതു വല്ലപ്പോഴും കിട്ടുന്ന ചാൻസ് ആണ്... മിസ്സായി പോയി... എങ്കിലും സാരമില്ല.... എപ്പോൾ വേണമെങ്കിലും പോകാവല്ലോ... 😍😍
@@FoodNTravel. അതെ പോവണം.
Ebin chettai ....ningalude avatharanamanu chanelinde vijayam..... 👌 super
Thanks und Naveen.. Keep watching😍😍😍
Super Video !! It's like a dream house !! Well done guys !! Looking forward for more beautiful Videos !!
Thanks a lot Jyjus Home Videos....Sure... I will try my maximum😍😍😍
Very nice video Ebin chetta nammal yathra cheytha feel super video😍😍😍
Thanks und Leena... Keep watching😍😍😍
you make such a fascinating videos that give a lot of information to us. I really like them .
Thanks a lot Nikhilrsh for the compliment... Keep watching😍😍😍😍
സൂപ്പർ എല്ലാകാര്യങ്ങളും വിശദമായിത്തന്നെ വിവരിച്ചു അടുത്ത വിഡിയോ കായ് കാത്തിരിക്കുന്നു
താങ്ക്സ് ഉണ്ട് ബ്രോ... അടുത്ത വീഡിയോ ഉടനെ വരും... കാണാൻ മറക്കരുതേ 😍😍😍
@@FoodNTravel തീർച്ചയായും
വീഡിയോ തകർത്തിട്ടുണ്ട് എബിൻ ചേട്ടാ നിങ്ങൾ പൊളിക്കുകയാണല്ലോ 😮😌😎
താങ്ക്‌സ് ഉണ്ട് ഫവാസ് 😍😍😍
Eabin chetow adipoli super
Thanks und Syam 🤗🤗
എബിൻ ചേട്ടായീ ഇന്നത്തെ വീഡിയോ വളരെ മനോഹരമായിട്ടുണ്ട്.
ഞാൻ എബിൻ ചേട്ടായിയുടെ സ്ഥിരം ഫോളോവറാണ്. ഞാൻ കാസറഗോഡുനിന്നാണ്.
എനിക്കു പ്രത്യേകിച്ച് ഇഷ്ടപെട്ടത് ബോട്ടു യാത്രയും ആലപ്പുഴയുടെ നാച്ചുറൽ ബ്യൂട്ടിയും, ചാവറ ഭവനും ചമ്പക്കുളം പള്ളിയും എല്ലാറ്റിലും ഉപരി ചേട്ടായിയുടെ അവതരണശൈലിയും.
താങ്ക്സ് ഉണ്ട് മെറിൻ... വളരെയധികം സന്തോഷം ഉണ്ട് മെറിൻ 😍😍😍
Amazing video....very beautifuly taken Ebin...nice feeling...oru tip vekanam enthayaalum...backwater cruise ..I like it very much..and the food items was really fantastic..thank u..God bless Ur fly...👍👍👌🏼👌🏼😍😍😍❤️❤️
So glad to hear that.. Thank you 😍🤗
He's a good dad 😇
Thanks Shilpa🤗🤗🤗
കാണുന്നവർ എല്ലാവരും like ചെയ്യണേ please 😍🌻🌻
😊😊
Hai ebinchetta... video superb👌👌👌👌
Thanks und Liji😍😍😍
Abin cheta nice video with family 😍
Thanks manu baby😍😍😍
My dad’s family is from Thakazhy, this brought back so many memories. My kids now adults were ur kids age when we were in the houseboat last time. Nostalgia and tears for me. Love ur channel, keep up the gr8 work. We have a list of places we want to eat when we come to Kerala watching ur channel.
Thank you so much.. so glad to hear that you enjoyed our video 🤗
Ipo hose boat yathrake etreyane
ഇയ്യാൾ പൊളിയാ
താങ്ക്‌സ് ബ്രോ 😍😍
Oru video kandatha...ini ithil kaanan videos baakki illa ...bro pwoliii😍😍
Thanks ARZ II MADMAX😍😍
I did an overnight stay in a houseboat in December 2018, one of my most memorable experiences. Nothing like Kerala! Love Kerala!!
Yes kerala houseboat delivers a memorable experience 😍😍😍❤
3 days wait cheythal entha.. nalla adipoli oru video kaanan sadhichu.. super ebin chetta.. nalla energetic presentation 😊😊😍😍
Thanks und bro... Valareyathikam santhosham... Ningalaanu ente energy... Inganeyokke parayumbolaa ente energy koodum😍😍😍
@@FoodNTravel 😊nammal ravile instagram il samsarichirunnu. Appo chettan ee video pati paranjirunnu..and paranja pole thanne adipoli video.. ennum koode undakum.. katta support💪💪😍
Helo ebin chettaayi enne marannuo Adipoli... njangalum koode undaarnna feeling...
Hai Sumi... Ennaund visheshangal
@@FoodNTravel nallathu thanne.... naattilund ippol.......
@@FoodNTravel ebin chettaa ningaleduth boatinte tarif എത്രയായിരുന്നു.......
Best video.... wonderful.. thk u so much.. ഒരു നല്ല മൂഡ് തന്നതിന്
Thanks a lot Shameer... Keep watching😍😍❤
Chettaii..142k ✌✌✌✌✌✌
😍😍❤🤗
Super vedio chetta .. chettantey koodey House Boat il yatra chythapollundayirunnu...
Thanks Savad kakeillam... Happy to hear that... Keep watching😍😍😍
Remembering my honeymoon days alappuzha kuttanad.. Super
Adipoli... Thanks Sandeep😍😍❤
ശെരിക്കും ഇതിൽ പൊളിച്ചടുക്കിയത് പിള്ളേരാണ് 👍👍
താങ്ക്‌സ് ഉണ്ട് ഡിയെ 😍🤗
Very good family man •God bless you•
Thanks a lot Lalitha Phalgunan😍😍😍
chettante videos oke super aanutto ..keep going
Thanks favasfazy ngt😍😍😍
രണ്ടു കൊല്ലം മുൻമ്പ് ഞാനും ഫ്രണ്ട്‌സ്മായി ഹൌസ് ബോട്ടിൽ പോയിരുന്നു.... സൂപ്പർ ആബ്യൻസ് ആയിരുന്നു... but റൂട്ട് ഇതല്ലായിരുന്നു......
അടിപൊളി 😍😍
Athra paisa aaayi
@@ramsheenaaslam8608 8000
Super ebin chetta, nalla kaazhchakal thannee 😍😍😍😍😍 god bless you 💖💖💖💖
Thanks und bro😍😍❤❤
Very nice and excellent video.Makhsiid Lambeth
Thanks Makhsiid Lambeth😍😍😍
Ebin bro 👌 you are so generous and simple ...തങ്ങളും, ഹാരിസ് അമീർ അലിയും ,ബെന്നിച്ചൻ തോമസ് മെല്ലാം ... Comments വളരെ positive ആയി response ചെയ്യുന്നത് ,ഞങ്ങൾ പ്രവാസികൾക്ക് ഒരുതരം ആശ്വാസമാണ് ...😁 നിങ്ങൾക്കൊന്നും അത്ര അഹങ്കാരമില്ല ....
ബിജോയ്, ശരിക്കും പറഞ്ഞാൽ ഇങ്ങനെ കമൻറ് ഒക്കെ വായിക്കുമ്പോഴാണ് നമുക്ക് ഒരു സന്തോഷം. അപ്പൊ പിന്നെ നിങ്ങടെ കമൻറുകൾക്ക് റിപ്ലൈ കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് റിപ്ലൈ കൊടുക്കും അല്ലേ 😍😍
@@FoodNTravel ഹ ഹ ഹ ഹ ...Dear ...Go ahead 👍
6:58 കായലിലൂടെ പോകുമ്പോൾ ഹൗസ്ബോട്ടില്ലാന്ന് സങ്കൽപ്പിക്കാൻ പറഞ്ഞ ധൈര്യം ഞാനെന്റെ ചാൾസ് ശോബരാജിൽ പോലും കണ്ടിട്ടില്ല 😆😆😂👏👏👏
😂😂
എബിൻ ചേട്ടാ ഞാൻ സന്തോഷ്....ചേട്ടന്റെ ഒരു subscriber ആണ്..videos എല്ലാം ഒരുപാട് ഇഷ്ടമാണ് അവതരണ ശൈലിയും...എനിക്ക് ഒരു അഭിപ്രായം പറയാനുണ്ട്...പറ്റുമെങ്കിൽ ചേട്ടന്റെ blog നമ്പർ കൂടി കൊടുത്താൽ നല്ലതായിരുന്നു..അപ്പോൾ one by one...കാണാമായിരുന്നു..നന്ദി.....
Episode number kodukkunnundallo
Unmatched houseboat and backwater experience and Kerala - God's own country truly it is..
We had a very good time in Kerala Backwater. My family were really happy about the hospitality, service and food...Loved it... 😍😍
Nice vedio makkale
God bless you all makkale
Thank you
Super..... 👌ebin chetta
Thanks Sheril Shana😍
സൂപ്പർ ആയിട്ടുണ്ട്... എനിക്കും പോണം ഇത് പോലെ👍👍
Thanks Shafee... Theerchayaayum ponam😍😍😍
Lovely - your love for food is visible :) Keep it flowing
Thanks Tour with Shailesh... 🤗🤗Keep watching😍😍😍
Ebin chetta ningalude kappa briyani vedeo kandu nallonam ishtamayi .njan village foodinte oru fan aanu.innu muthal food n travelinte fan ayi ningale kappa biriyani video kond .(aa video yil comment already full aayi ath kondanu ithil comment cheyyunnath😂🤣👍👍👍👍👍🌹🥰
Thank you Ansar.. 😍 ente video ishtamayi ennarinjathil valare santhosham.. 😍😍😍
Ebbin,
can you please add english subtitles as I would like to know what you are saying. Thanks!
Sure Ash Philip... I have missed out subtitles for some of my videos.. Sorry dear... It was due to lack of time... Will add the subtitles😍😍
Pls add subtitles
Ebin chettan food vloger mathramalla oru sanchari koode anennu manasilayille ...George kulangara sir ariyenda adipoli watter tour super
Thank you☺️
Your presentation is very good.
Thanks a lot Suraj... Keep watching😍😍😍
10000 ആണെങ്കിലും its worth.. really enjoyed that day.. will try again.
Hi Ebin could you please do subtitles for this video I would like to share it with some friends here in Australia. Thanks very much
Sure.... We will do it in a day or two
@@FoodNTravel thanks very much cheers
Adipoli Ebbin chetaa
Thanks dear.. 😍🤗