@@nonstoptraveller3850 നാട്ടിൽ ഉള്ളപ്പോൾ എല്ലാ മാസവും ബൈക്ക് എടുത്ത് എങ്ങോട്ടേലും പോകുമായിരുന്നു... ഇപ്പൊ മുംബൈ എത്തി... ലീവിന് വന്നാലും എവിടേം പോകാൻ ഉള്ള ഗ്യാപ്പ് കിട്ടുന്നില്ല🥲 എല്ലാവരും എങ്ങനെ ആണോ ഇത്രേം യാത്ര ചെയ്യുന്നത്🫡🫡🫡
കിടു ❤..ആദ്യം ഞാൻ മാത്രം ആയിരുന്നു ചേട്ടൻ്റെ ചാനൽ കാണുന്നത്.. ഇപ്പോൾ ടിവിയിൽ യൂട്യൂബ് കണ്ട് കണ്ട് വീട്ടിലെ എല്ലാവർക്കും ചേട്ടൻ്റെ വീഡിയോസ് വളരെ ഇഷ്ടം ആണ് ❤❤
ഇന്നത്തെ വീഡിയോ കൊള്ളാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി അതിന്റെ യഥാർത്യത നിലനിർത്തുന്ന രീതിയിൽ Long shot ആയിട്ടുള്ള കാഴ്ചകൾ വളരെ മനോഹരം. പ്രതേകിച്ചു Morning walk tracking കാഴ്ചകൾ. തുടർന്നുള്ള വീഡിയോകളിലും അതു നിലനിർത്താൻ ശ്രമിക്കുക.
ബിബിൻ, മലയാളം വ്ലോഗർമാരിൽ ഏറ്റവും നല്ല camera നിങ്ങളുടേതാണ് എന്നാണ് എൻ്റെ അഭിപ്രായം. ഈ അഭിപ്രായം ഇപ്പോ ഉണ്ടായതല്ല; മുന്നേ ഉണ്ടായിരുന്നതാണ്. അതിന് അടിവര ഇടുന്നതാണ് ഈ video. അതിഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങൾ. പിന്നെ കോളിൻ ബ്രോയുടെ കൂടെ ബന്ദിപൂർ യാത്രയിൽ നിങ്ങളും ഉണ്ടായിരുന്നോ?
അടിപൊളി വീഡിയോ 👌👌 @pikolinvibs @dotgreen @wonderluststories നിങ്ങൾ മൂന്നു പേരുടെ സഫാരിവീഡിയോസ് ആണ് skip ചെയ്യാതെ കാണാൻ തോന്നുന്ന channels. My favorite❤
@@DotGreen ഫോട്ടോ കുറച്ച് കൂടി വലുത് ആക്കി കൊടുക്കാം പിന്നെ.. അക്ഷരങ്ങളുടെ ഫോണ്ട് മാറ്റി കുറച്ച് കൂടി ആകർഷകം ആക്കണം.., Scenic Relaxation, Free Documentary - Nature , Kenneth Lawrence ഇവരുടെ ഒക്കെ വളരെ ആകർഷകം ആണ്.. വളരെ മികച്ച ക്വാളിറ്റി ഉള്ള, കുറച്ചുകൂടി വലിയ ചിത്രങ്ങൾ കളർ ഗ്രേഡിംഗ് ഒക്കെ ചെയ്ത് തമ്പ്നെയിയിൽ വന്നാൽ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു.. 😊 താങ്കളുടെ സുഹൃത്തായ പിക്കോളിൻസ് വൈബിൻ്റെ തമ്പ്നയിൽ കണ്ടോ കുറച്ച് കൂടി ആകർഷകം ആണ്.. വലിയ തെളിമയുള്ള.. ചിത്രങ്ങൾ അതുപോലെ ആണ് ഉദേശിച്ചത്..
256K.... 1000 subs ഉള്ളപ്പോൾ കൂടെ കൂടിയതാണ്...
അടിപൊളി ബ്രോ... കണ്ടൻ്റിൽ ഉള്ള ക്വാളിറ്റി ആണ് ഈ ചാനലിൻ്റെ വിജയം... Keep going
Thank you 😊😍❤️
Yes
@@kingsman045 Njnum. Thattekad bird santury video kandu koodiyatha. Bibin and Kolin. Ivar karanam kure stalagal visit chaithu. Thattekad, mamalakandam, Davis farm house, thekkady..
@@nonstoptraveller3850 നാട്ടിൽ ഉള്ളപ്പോൾ എല്ലാ മാസവും ബൈക്ക് എടുത്ത് എങ്ങോട്ടേലും പോകുമായിരുന്നു... ഇപ്പൊ മുംബൈ എത്തി...
ലീവിന് വന്നാലും എവിടേം പോകാൻ ഉള്ള ഗ്യാപ്പ് കിട്ടുന്നില്ല🥲
എല്ലാവരും എങ്ങനെ ആണോ ഇത്രേം യാത്ര ചെയ്യുന്നത്🫡🫡🫡
@@nonstoptraveller3850 ❤️👍
20:00,പച്ചപ്പിന് നടുക്ക് ഉള്ള കാട്ടുപോത്ത് കൂട്ടം സീനറി വേറെ ലെവൽ ആയിരുന്നു വിഷ്വൽസും 👍
Athe valare nalloru kazhchayarunnu athu 😊
ഇത് ഒരു രക്ഷയുമില്ലാത്ത സ്ഥലം ആണല്ലോ .. കിടിലൻ വീഡിയോ 😍
Thanks da 😊
sthalam heavya valpara alle
Bro കിടുക്കി.... Amazing... Video... പ്രതീക്ഷിച്ചതിലും... അപ്പുറം... അതുക്കും മേലെ 🥰... Keep it bro👍
Thank you ❤️😍
Cute family always your videos super and very clarity👌👌 Eagerly waiting for next video.
Thank you ❤️
കിടു ❤..ആദ്യം ഞാൻ മാത്രം ആയിരുന്നു ചേട്ടൻ്റെ ചാനൽ കാണുന്നത്.. ഇപ്പോൾ ടിവിയിൽ യൂട്യൂബ് കണ്ട് കണ്ട് വീട്ടിലെ എല്ലാവർക്കും ചേട്ടൻ്റെ വീഡിയോസ് വളരെ ഇഷ്ടം ആണ് ❤❤
Thank you ❤️😊 ellavarodum anneshanam parayanam 😊
@DotGreen Yes ❤️❤️
ഒരുപാട് ഒച്ചപ്പാടും ബഹളവുമില്ലാതെ മനോഹരമായ ഒരു യ്ത്രാനുഭവം❤
Thank you ❤️😍
Your vlog gives us a positive vibe...feels like we r also there❤❤❤
@@swapnajoseph138 thank you ❤️
Thanks for the best quality video.
😊❤️
സാധാരണ എല്ലാ വ്യഴാഴ്ഛയും അവിടെ വന്ന് ശനിയാഴ്ഛ പൊള്ളാഛി വഴി തിരിച്ച് വരാറാണ് പതിവ്. എന്നാൽ ഇന്നലെ മലക്കപ്പാറ വഴി വന്നു. അടിപൊളി ഒരു രക്ഷയും ഇല്ലാ 😍😍
അതേ ആ വഴി സൂപ്പറാണ് 😊❤️
ഒരു രക്ഷയും ഇല്ല അതി മനോഹരം ❤❤❤👌😍
Thank you ❤️
ഇന്നത്തെ വീഡിയോ കൊള്ളാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി അതിന്റെ യഥാർത്യത നിലനിർത്തുന്ന രീതിയിൽ Long shot ആയിട്ടുള്ള കാഴ്ചകൾ വളരെ മനോഹരം. പ്രതേകിച്ചു Morning walk tracking കാഴ്ചകൾ. തുടർന്നുള്ള വീഡിയോകളിലും അതു നിലനിർത്താൻ ശ്രമിക്കുക.
Thank you ❤️😊
sure 👍
excellent views and travel... i really like your videos... keep doing...
Thank you for watching, I'm glad you enjoyed the video 👍
Theyilayile Pachappum valiya marangalum uff... Peaceful frame ❤😊
❤️❤️
ഞങ്ങൾ ഇന്നലെ വാൽപ്പാറയിൽ നിന്നും തിരിച്ചു വന്നുള്ളൂ😊 ഞങ്ങൾ പോയത് shakal മുടി എന്നു പറഞ്ഞ സ്ഥലത്താണ്.
Njan actually shiekalmudi resort book cheyyanirunnatha avde kittiyilla
@DotGreen ഇനി എപ്പോഴെങ്കിലും നമുക്ക് വാൽപ്പാറയിൽ വെച്ച് കണ്ടുമുട്ടാം 👍
@@theGrandmaster38 😊👍
ഷേക്കൾമുടി യിൽ റിസോർട് ഉണ്ടോ. വർഷങ്ങൾ ക്കുമുൻപ് murugali bazar ൽ താമസിച്ചിട്ടുണ്ട്. ഇന്ന് അവിടെ കെട്ടിട്ടങ്ങൾ എല്ലാം പൊളിച്ചു
@@sabukk7469 yes avde ithupoloru estate bungalow undu
വളരെ ഇസ്മായിട്ടേ നല്ല സലം ഒതിരികണ്ടു വളര നന്ദി
@@AbdulKareem-fv6op thank you ☺️
അടിപൊളി കാഴ്ചകൾ പച്ചപ്പിൻറ കൂടെ ഇ മൃതദേഹങ്ങൾ നിൽക്കുന്നത്കാണാൻ തന്നെ അടിപൊളി ❤❤❤❤
😮😮
Auto correction vannathano 🤔
mrugangal ennarikkum udhesichathu alle
yes nalla bhangiyanu theyilathottathil animals
So cute children's
❤️❤️
Beautiful video..❤..guide ഇട്ടിരിക്കുന്ന ജാക്കറ്റ് കളർ കാടിനു അനുചിതം ആണ്..വന്യമൃഗങ്ങളെ അതു പ്രകോപിപ്പിക്കും..പക്ഷെ കാഴ്ചകൾ മനോഹരം
Thank you 😊
yes seriyanu
Visuals n quality of video no raksha 🔥 ❤
Thank you 😊
hello brother..keep up ur good work..
whats the cam and lens combo ur using?
Thank you ❤️
this one lumix g9 mark2 - with 100-400 leica lense
Nice vlog dear🥰🥰😍😍😍👌👌👌👌👌ഒരുപാട് ഇഷ്ടപ്പെട്ടു
Thank you ❤️😊
Wow kidilan place❤ kanunbol thanne mansinu oru കുളിർമ..
Valparai motham anganeyanu 😊
Beautiful views 👍👍
Thanks 😊😍
Makkals poli❤❤❤😂😂😂😂adutha vlogermar 💪🏻🔥🎉
Haha thanks ❤️😍😊
നല്ല വീഡിയോ 💚സൂപ്പർ സ്ഥലം 🌿
❤️❤️
ബിബിൻ, മലയാളം വ്ലോഗർമാരിൽ ഏറ്റവും നല്ല camera നിങ്ങളുടേതാണ് എന്നാണ് എൻ്റെ അഭിപ്രായം. ഈ അഭിപ്രായം ഇപ്പോ ഉണ്ടായതല്ല; മുന്നേ ഉണ്ടായിരുന്നതാണ്. അതിന് അടിവര ഇടുന്നതാണ് ഈ video. അതിഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങൾ. പിന്നെ കോളിൻ ബ്രോയുടെ കൂടെ ബന്ദിപൂർ യാത്രയിൽ നിങ്ങളും ഉണ്ടായിരുന്നോ?
Thank you 😊❤️
yes Njanum ubdarunnu Bandipur trippil
Camera quality 🔥
അത് കൊണ്ട് ആണ് ഫോഗ് കിട്ടാത്തത് 😂😂😂
@@Vintage.Traveler 🤔
Dot green & pikoline randu perudeyum fan aann.. Pikoline camera visuals kurachukoody ishtam....
Super.. കിടിലം വീഡിയോ.. 👍👍👍👍
Thank you 😍
സൂപ്പർ കിടിലൻ വീഡിയോ 👌👌👌🥰🥰🥰
@@sabinrajsabin8819 thank you 😍😊
മനോഹരമായ അനുഭവം bro... Super👍
Thanks😍
Ashaane polichu... ❤❤
vibe place... 😍😍
Thank you ❤️
Supper കാഴ്ച പിന്നെ ക്യാമറ സൈറ്റ്
❤️❤️ thanks
സൂപ്പർ 👌
Thanks❤️
ആ വെള്ളച്ചാട്ടത്തിന് മുകളിൽ കാട്ടുപോത്തുകളുടെ കൂട്ടം ഉണ്ടായിരുന്നു...😊
@@maheshm-ic9it yes shoot cheythapo kandilla editing time la kandathu
😊
Super 👌 nice 👌
Thank ypu 😊❤️
Super shots ❤
Thank you 😊
Broo. Initially ulla highlights ozhivaakkannpattiyal nallath. Allenkil oru timeline kodukk.
Okay 👍
14:54 ഈ Aanglil കണ്ടാൽ corect ഒളരികര കാളിദാസൻ 😮😊
Athara? 🤔
@DotGreen ath thrissur undayirunna oru aana yaanu.. ippo illa..ath charinnju 🙂
@ oh kk 👍
എല്ലാ വീഡിയോയും പോലെ ഇതും സൂപ്പര്‍
Thanks 😍😊
Adipoliiii
Thank you ❤️
2days munna vannirunnu evida allam super muments ayyirunnu 😊
Thank ypu 😊😍
അടിപൊളി വീഡിയോ 👌👌
@pikolinvibs @dotgreen @wonderluststories
നിങ്ങൾ മൂന്നു പേരുടെ സഫാരിവീഡിയോസ് ആണ് skip ചെയ്യാതെ കാണാൻ തോന്നുന്ന channels.
My favorite❤
Thank you ❤️
Best wishes 🎉
Thanks❤️
👌👌👌super
Thanks❤️😊
Monica Bungalow 👍
Yes 😊
fantastic bro.
Thanks❤️
കിടിലൻ വീഡിയോ 😍
Thanks😊
Beautiful video. ❤
❤️❤️
Super 👍🏼♥️
Thanks😊😍
Truly fascinating...
Thank you ❤️
കാലിൽ വെള്ള സോക്സ് ഇട്ട കാട്ടു പോത്ത് 😘😘
😁👍
Excellent video !!
Thank you 😍😊
വളരെ നല്ല വീഡിയോ . Btw TCS il ആരാണ് വർക്ക് ചെയ്യുന്നത് .
Thank you 😍
yes njan TCS il aanu
Pwoliii❤❤
😍❤️
ആന tea plants കഴിക്കുമോ???
Illa athinte idayil valarunna mattu chedikal marangal okke nokki varunnatha
Super super suuuper
Thanks Subair ikka 😊
Nice video ❤
Thanks 🤗
Chetta oru masinagudi stay video nokku
Cheyyam 😊👍
അടിപൊളി കാഴ്ചകളും യാത്രകളും.
❤️❤️
19:50 illa bro. Sherikkym "Kaati" Enna vilikkyukka.. not kathu poth
😁 njan paranjille athu malayalam vakku alla official records il adakkam gaur nu kattupothu ennanu parayunne
അടിപൊളി കാഴ്ചകൾ bro 💚👍
Thanks 😊
Frame nalla claritty
😊❤️
Adipoli super
Thanks❤️
വളരെ നല്ല ക്വാളിറ്റി ഉള്ള വീഡിയോസ്.. ❤ നല്ല വർക്ക് ആണ് ബ്രോ. പിന്നെ വീഡിയോ തമ്പ്നെയിൽ കുറച്ചുകൂടി ആകർഷകം അക്കണം.. കേട്ടോ
@@Jozephson thank you ❤️
thumbnail enthelum suggestion undo?
@@DotGreen ഫോട്ടോ കുറച്ച് കൂടി വലുത് ആക്കി കൊടുക്കാം പിന്നെ.. അക്ഷരങ്ങളുടെ ഫോണ്ട് മാറ്റി കുറച്ച് കൂടി ആകർഷകം ആക്കണം.., Scenic Relaxation, Free Documentary - Nature , Kenneth Lawrence ഇവരുടെ ഒക്കെ വളരെ ആകർഷകം ആണ്.. വളരെ മികച്ച ക്വാളിറ്റി ഉള്ള, കുറച്ചുകൂടി വലിയ ചിത്രങ്ങൾ കളർ ഗ്രേഡിംഗ് ഒക്കെ ചെയ്ത് തമ്പ്നെയിയിൽ വന്നാൽ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു.. 😊 താങ്കളുടെ സുഹൃത്തായ പിക്കോളിൻസ് വൈബിൻ്റെ തമ്പ്നയിൽ കണ്ടോ കുറച്ച് കൂടി ആകർഷകം ആണ്.. വലിയ തെളിമയുള്ള.. ചിത്രങ്ങൾ അതുപോലെ ആണ് ഉദേശിച്ചത്..
Thank you ☺️
Njan refer cheythu try cheyyatte
Thanks ☺️
@@DotGreen Happy 🎊 New Year brother
Happy New Year ❤️
super video
Thank you ☺️
@@DotGreen most welcome
Elephant name - Up & Down ennanu. Avideyulla kurachu aalukal paranjuthannatha. Aggressive elephant anu
Avdeyullavar thanne paranja peranu IG 🤔
ororuthar avarkkishtamulla peru idunnathavum
@DotGreen Ha ha..athe. Video nice aanu, ellam nalla visuals aarunnu.👍
@@nonstoptraveller3850 😍👍
അടിപൊളി കാഴ്ചകൾ
Thanks😊
Wow❤️❤️❤️
Thank you ❤️❤️
അടിപൊളി ❤❤❤❤❤❤❤❤❤
Thank you 😊❤️
Nice ❤️
Thank you ❤️
great ❤
Thanks 😊
നിങ്ങൾക്ക് 3 പിള്ളേരോ 😍 മാഷാ അള്ളാ
Haha yes
Bibin chetta Kabini JLRil viceroy package eduthal 2 jeep safari kitto
@@althaftn3442 correct ariyilla 2 safari undavarundu but chilapo orennam bus avam ennu kettitundu
@DotGreen kk
Yethanu undaki vachirikuna sadhanengel yennu yezhuthi vacchal parayendaa aveyseyem yilleyloo. Bhudhiyillatha vidyabhasem ulla Mallus.😄
Athu mallus alla chetta
ithu Tamilnadu aanu - enthinum ethinum alkkare kaliyakkunna swabhavamulla mallus 😁😁
നോട്ടിഫിക്കേഷൻ കിട്ടുന്നില്ല ല്ലോ,ഇവിടെ വന്നു നോക്കണം വീഡിയോ ഉണ്ടോ എന്ന്?🤔 ഫാമിലിയെ കണ്ടതിൽ സന്തോഷം 😊
Kurepperu parayunnundu ee issue 🤔
onnu bell button disable cheythu veendum enable cheythu nokkamo
Super
Thanks ❤️
19:02 വെള്ളച്ചാട്ടത്തിന് മുകളിൽ കാറ്റുപോത്തു
Yes oru koottam undarunnu editing time la kandathu shoot cheythapo kandilla
😍😍👍🏻
❤️😍
2:30 പോത്ത് ആണോ എരുമ അല്ലെ അത്? 🤔
yeah pandu kadu kayariyathavum
എവിടെ new 10 vlogs come on❤❤❤❤
😊❤️
👌👌😍
❤️❤️
👌👌
😊❤️
❤️❤️❤️🥰🥰
❤️❤️
ഇപ്പൊ Nikon coolpix camera ഇല്ലേ...
Hey athu kazhinju ethra camera mati 😁
iniyippo nikon verorennam vangan pova bakki ellam kdouthu
Adipoli
Thank you 😍
Ippo valparai pokan road condition ok aano via athirappalli
Yes roads are much better now - valare kurachu bhagame mosamulloo bakki tar cheythu
❤😊
😊❤️
Eni pokumpol enni koode kondupokavo
Evideya?
സൂപ്പ൪ വീഡിയോ ❤
Thank you 😊
💚💚💚
❤️😊
🤗💞💞💞🔥🔥🔥 20:21
❤️❤️
😍❤
😍❤️
Bro evide stay cheyan etra annu?
10k to 13k pala rate anu - details videoyil parayunnundu
19:00 കാട്ടുപോത്തുക്കളെ മിസ്സ് ചെയ്‌തോ ബ്രോ
Yes edit cheythappola kandathu 😊
Ayyo enthoru kashtam
Athentha?
nattilethiyo
❤️❤️
Yes nattilethi
Bro…how is mobile network coverage in the area???
Thanks😊❤️
Am not sure - but bungalow il wifi undu
@@DotGreen Thank You...👍
ഇവിടം തമിഴ്നാട് ആണോ
Athe
❤❤❤
❤️❤️
❤️🌹👍
😍❤️