Kerala Story 01 | Bekal | By Santhosh George Kulangara | Safari TV
Вставка
- Опубліковано 24 гру 2024
- Santhosh George Kulangara | Kerala Story | Malayalam | Bekal | Travel Vlog | SGK | Safari | Santhosh George Kulangara
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#keralastory #SafariTV #SanthoshGeorgeKulangara #kerala #bekalfort #vandebharath #kasargod #keralatourism
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
കാലങ്ങളായി സഫാരിയുടെ പ്രേക്ഷകനാണെങ്കിലും,
നമ്മടെ നാടായതോണ്ടാവാം ഇതുവരെ ഇല്ലാത്ത വല്ലാത്തൊരു അനുഭൂതി❤
8k kitti i8JJ9MnoknNJNikjIjjijKiJJKkoKkKKKKKKKKk
സത്യം❤❤ രോമാഞ്ചം
കാസർഗോഡ് എത്തിയതിനു ശേഷമുള്ള ഭാഗം കണ്ടില്ല . ഏതോ ഒരു റിസോർട്ടിന്റെ promotional video പോലെ തോന്നി .
@@tomnewyorker3749എന്നാൽ ബാക്കി കാണണ്ട 😛
Sgk eth rajyath poyalum aviduthe resort, hotels, ne kurich video yil ulpeduthaar indello... Pinne namnude swantham naatile samrambangalum kanichu athra thanne , @@tomnewyorker3749
ആയിരക്കണക്കിന് വ്ലോഗർമാർ ഉള്ള ഈ നാട്ടിൽ സഞ്ചാരത്തിന് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനായതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല ❤ ഹൃദ്യമായ അവതരണം SGK ❤
because he is the pioneer
King of travel vlogs🎉🎉
Sure ❤
അതിന് ഇത് വ്ലോഗ് അല്ലാലോ അതുമായിട്ട് ഇവിടെ ഒരു ബന്ധവും ഇല്ല 🤦♂️🤦♂️🤦♂️
Santhosh sir is not only a vloger but createing history thang you sir
ഇത് കലക്കും ... കേരളത്തെ എന്നും പുച്ഛത്തോടെ മാത്രം കാണുന്ന ഒരു വിഭാഗം ഇന്നും കേരളത്തിൽ ഉണ്ട് ... അവർക്ക് കണ്ണ് തുറക്കാൻ ഈ പരമ്പര സഹായമാകും .. !!
😊
😅😅
അത് എന്നെ(അന്തം)😂 ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്😄😄😄😂😂
ശരിക്കും
ശരിക്കും
സ്വന്തം ശബ്ദം തന്നെ ഉപയോഗിച്ചതിനാൽ നമ്മൾ സാറിന്റെ കൂടെ യാത്ര ചെയ്യുന്ന പ്രതീതി. വളരെ നന്നായി. ഇത് പോലെ എല്ലാ ജില്ലകളെയും ആഴത്തിൽ അവതരിക്കുന്ന തുടർ പരമ്പര തന്നെ ഉണ്ടാകട്ടെ.. സസ്നേഹം.. 😊❤
Gu
സാർ , ഇത് കലക്കി ..... സഞ്ചാരം പോലെ മലയാളികൾ ഇതും സ്വീകരിക്കും .... ഉറപ്പ് ...❤❤❤❤
കേരളം സ്വിറ്റ്സർലാൻഡിനേക്കാളും അടിപൊളിയാണ് ഇത് കാണുമ്പോൾ😍
ഇങ്ങു ഖത്തറിൽ കിടന്നു ഈ വീഡിയോ കണ്ടപ്പോ വല്ലാത്തൊരു അഭിമാനവും സന്തോഷവും തോനുന്നു സർ നമ്മുടെ കേരളം ❤
ഇവിടെ ഉള്ളവർക്ക് നേരെ തിരിച്ചും😊
❤
😂NRI kku pucham alle
Kasaragod - Gateway to God's Own Country❤. No other better place to start 'Kerala Story'.
സൂപ്പർ ❤ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മുഴുവനും ഇതുപോലെ ചിത്രീകരിച്ചാൽ ഒരു പാട് ഗുണം ചെയ്യും
ഇംഗ്ലീഷ് ടൈറ്റിൽ കൊടുക്കണം
സന്തോഷേട്ടൻ ഇറങ്ങി എങ്കിൽ മലയാളികൾ ഫുൾ സപ്പോർട്ട് ചെയ്യും... ചേട്ടൻ അത്രയും നന്നയി അവതരിപ്പിക്കിലും
വളരെ സന്തോഷം, സന്തോഷ് സാറിൽ നിന്നും ഞാൻ ആഗ്രഹിച്ച ഒരു പ്രോഗ്രാം ആണ് സന്തോഷ് സാറിന്റെ ശബ്ദത്തിൽ തന്നെ സഞ്ചാരം അതും നമ്മുടെ സ്വന്തം കേരളത്തിലൂടെ തന്നെ
Hi sir 👍
തലൈവരെ നീങ്കള 😊
Super സർ, മനോഹരമായ അവതരണം 👌👍🙏
❤️❤️❤️. ആദ്യം കേരളം മൊത്തം കറങ്ങണം എന്നിട്ട് മതി മസിനഗുഡി വഴി ഊട്ടിക്ക്. ❤️❤️❤️. അടിപൊളി എപ്പിസോഡ് ഇനിയും കൂടുതൽ പോന്നോട്ടെ കേരള സ്റ്റോറി 👏👏👏
ഞാൻ സഫാരി കാണുന്ന ആൾ ആണ്.. ഒത്തിരി നാൾ ഞാൻ ആഗ്രഹിച്ച പരുപാടി... വിദേശ രാജ്യങ്ങൾ സഫാരിയിലൂടെ കാണുമ്പോൾ നമ്മുടെ നാട്ടിലെ കാര്യങ്ങൾ കാണാനും അറിയാനും എന്നെ പോലെ ഒത്തിരി ആളുകൾ ഉണ്ടാവും... ❤️❤️❤️❤️
നമ്മുടെ കേരളത്തിൻറെ ഈ visuals കാണുമ്പോൾ Safari channelil തന്നെ കണ്ട ഏതോ ഒരു Western രാജ്യത്തിന്റെ ഗ്രാമത്തിൽ കൂടെ പോകുന്ന feel 💝 🫂
വളരെ നന്ദി ഇത് കേരളാ സ്റ്റോറിയുടെ ഒരു തുടക്കമായി ഞാൻ കാണുന്നു.. വിശദമായി കേരളം മുഴുവൻ കാണിക്കണം കേരളത്തെക്കുറിച്ച് അറിയാമെങ്കിലും ...ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണമെൻ അന്ത.രംഗം കേ ര ള മെന്നു കേട്ടാൽ തിളക്കണം ചോര നമ്മുക്കു ഞരമ്പുകളിൽ. അതെ വള്ളത്തോൾ വരികൾ അന്വർത്ഥമാകുന്നു. അതുകൊണ്ട് വേഗം അടുത്ത കേരള സ്റ്റേറി ക്കു കാത്തിരിക്കുന്നു. ഒരു വലിയ നമസ്ക്കാരം❤
സന്തോഷ് ജോർജ് കുളങ്ങര, പറന്നും നടന്നും ലോകം കണ്ടു. ഞാൻ വീട്ടിലിരുന്നു താങ്കളുടെ സഞ്ചാരം ചാനൽ വഴി ലോകം കൺകുളുർകെ കണ്ടു. എന്റെ കാസർകോടിനെ പ്രശസ്തിയിലേക്കു ഉയർത്തിയത്തിന് നന്ദി യുണ്ട്. ♥️♥️♥️
എത്ര കാലമായി എന്നറിയോ കേരളവും ഇതുപോലെ സഞ്ചാരത്തിൻ്റെ ക്യാമറയിലൂടെ കാണാൻ❤
അതും എൻ്റെ സ്വന്തം കാസറഗോഡ് ❤
I'm so so happy ❤
സന്തോഷേട്ടാ സന്തോഷം ആയി .
സഞ്ചാരത്തിന്റെ കണ്ണിലൂടെ നമ്മുടെ ഇപ്പോഴത്തെ കേരളത്തെ അവതരിപ്പിക്കുന്നത് തീർച്ചയായും
നമ്മുടെ നാട്ടുകാർക്കും വിദേശീയർക്കും ഉപകാരപ്പെടും.
ശെരിക്കും കേരളത്തിന്റെ പല സ്ഥലങ്ങളും അതിന്റെ പ്രാദാന്യവും ചരിത്രവും പുതുമയും നാട്ടുകാരായ നമുക്ക് തന്നെ അറിയില്ലല്ലോ. ഈ പ്രവർത്തിക്കു ഒരായിരം അഭിനനങ്ങൾ.🎉🎉🎉
മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണ് ചൊല്ല്, എന്നാൽ അടുത്ത് ചെന്നാൽ സുഗന്ധവും സൗരഭ്യവും അനുഭവിച്ചറിയാം. SGK ക്ക് അഭിനന്ദനങ്ങൾ ❤
എല്ലാരും അവഗണിക്കുന്ന ഞങ്ങളെ നാടിനെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞതിന് കാസർഗോട്ടെ ജനങ്ങളുടെ ഹൃദ്യമായ നന്ദി 💐🙏
നൂമ്പിൽ പുഴ
കേരളം പോലെ ഇത്രയും മനോഹരമായ ഒരു ലോകം വേറെ എവിടെ ഉണ്ട്. പ്രകൃതി നൽകിയ ഈ ഭംഗി നല്ല വൃത്തിയും,വെടിപ്പും, ലോക നിലവാരം ഉള്ള റോഡുകളും, ഓരോരുത്തരുടെയും ബഡ്ജറ്റ് അനുസരിച്ചുള്ള സൗകര്യങ്ങളും ഉണ്ടാക്കി ഷോകേസ് ചെയ്യാൻ നമ്മുക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും വിദേശികൾ കേരളത്തിൽ വന്നു ചെയ്യുന്ന വീഡിയോ കാണുമ്പോൾ കണ്ണുകൾ ആദ്യം ഉടക്കുന്നത് മാലിന്യകൂമ്പരത്തിൽ ആണ്. മനോഹരമായ ജലശയങ്ങൾ അഴുക്ക് ചാലുകളായി മാറി.നമ്മുടെ കുഞ്ഞുങ്ങളെ ആദ്യം പഠിപ്പിക്കേണ്ടത് എങ്ങനെ പ്രകൃതിയെ സംരക്ഷികം എന്നാണ്. മാലിന്യ നിർമാർജനം തന്നെ വലിയ വെല്ലുവിളി ആണ്. ആരോടും പറയാൻ 😔
എത്ര മനോഹരമായ സംഭാക്ഷണശൈലി,
കണ്ണഞ്ചിക്കുന്ന കാഴ്ചകൾ ഒപ്പം
സുന്ദരമായ വിവരണങ്ങളും
കേരള സ്റ്റോറിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏
SGK യുടെ വാക്കുകൾ കേരളത്തെ ലോക നിലവാരത്തിൽ എത്തിക്കും തീർച്ച.. 🙏🙏🙏
പുതിയ പ്രോഗാമിന് ആശംസകൾ....
മലയാളികൾ വളർത്തിയ സഫാരിക്ക്,
സഫാരിയുടെ വക സമ്മാനം ..........❤❤❤
പുന്നൻ സാറിൻ്റെ ശബ്ദത്തോടൊപ്പം ,നമ്മുടെ നാടിൻ്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ മോഹം........
പ്ലാനിങ്ങ് ബോർഡ് അംഗം എന്ന നിലയിൽ സന്തോഷസാർ തന്നെ നേരിട്ട് വിവരണം നടത്തുമ്പോൾ പ്രോഗാമിന് ഒരു ആധികാരിക സ്വഭാവം കൂടി കൈവരുന്നു , കേരളത്തിലെ ഏറ്റവും ഔന്നത്യമുള്ള താങ്കളുടെ ചാനലിലൂടെ തന്നെ ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത് കേരള സർക്കാരിന് മലയാളി എന്ന നിലയിൽ മറ്റൊരു സംഭാവന നൽകൽ കൂടിയായി ഇത് മാറുന്നു.......
✌Kasaragod
Nammude kasaragod
Namma kasargod
Enklena kasaragod
Our kasargod
Hamara kasaragod
🤔😂
Kasaragod places.
Ksd ❤
❤
കേരളം ഇപ്പോഴും സുന്ദരിയാണ്...!!ചെറുതിയിട്ടൊന്ന് മലിനപെട്ടിട്ടുണ്ട്..!!നമ്മൾ മനസ്സ്വച്ചാൽ എല്ലാം വീണ്ടെടുക്കാം...!!❤അങ്ങയുടെ യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്.. കൂടെ യാത്രചെയ്തതുപോലെ അനുഭവപ്പെട്ടു,.. ♥👌🏻👍🏻നന്ദി..!
മലബാർ മേഖലയ്ക്ക് ഇത്രയധികം ചരിത്രവും സവിശേഷതകളും ഉണ്ടെന്ന് എനിക്കീ വീഡിയോ കണ്ടപ്പൊഴാ മനസ്സിലായെ. 😊 ഞാൻ കേരള ചരിത്രത്തെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത ഒരു വിവരദോഷി ആണെന്ന് എന്നെ ബോധ്യപ്പെടുത്തി തന്നതിന് നന്ദി 👍
സഫാരിയിൽ ap ഉസ്താദിനെയും കബീർ ബക്കാഫിയെയും കണ്ടപ്പോൾ ഏറെ സന്തോഷം 👍👌👌
രാത്രി സുഡാപ്പികളെ കൊണ്ട് കല്ലെറിയിപ്പിക്കും, രാവിലെ യാത്ര ചെയ്യും
@@kkverma4078braand samsaarikkalle koyaaaa
Palarkum Madabraand Thalekk Pidicchirikkunnu..
Savhrda India Tthe Nashippikaanirikkunna Ettharam Braandare Yevdeyengilum Chigilsikkooo
🤣🤣🤣🤣
Fraudukal
കുറെ നാളുകൾക്ക് ശേഷം സന്തോഷ് സാറിന്റെ കൂടെ ഇനി കേരളത്തെ അതിമനോഹരമായി കാണുവാൻ വേണ്ടി ഒരുക്കുന്ന പുതിയ പരുവാടി കേരള സ്റ്റോറി.... 🥳😍 കൂടാതെ sgk യുടെ ശബ്ദത്തിൽ... ❤️❤️😘
'പരുവാടി' എന്ന് വായിച്ചപ്പോഴാണ് റിപ്ലൈ ചെയ്ത പേര് നോക്കിയത്!🤭
@@MoosakuttyThandthulan പേര് ന്ത്....???? പറഞ്ഞത് മനസിലായില്ല....????
സഫാരി വർഷങ്ങൾ ആയി കണ്ടുകൊണ്ട് ഇരിക്കുന്ന ഒരാൾ ആണ്.. പല ലോക രാജ്യങ്ങൾ കാണുമ്പോൾ തോന്നാറുണ്ട് sir ൻ്റെ കണ്ണിലൂടെ ശബ്ദത്തിലൂടെ കേരളം ഒന്ന് കാണണം എന്ന്...❤❤😊
സന്തോഷ് സാർ knowledge സിറ്റി സന്ദർശിക്കണം, അത് ഒരു ലോകമാണ്, ഞാൻ അവിടെ പോയിരുന്നു ❤
You mean fake hair colony?
Enthuvade?
Kalla fraud udayipp vaanangal
Sgk ❤ കാസർഗോഡ് ❤ കോട്ടയം ❤ കേരളം ❤ അടിപൊളി നാട് ❤ അവതരണവും ദൃശ്യവും എല്ലാം വിസ്മയം ❤ ദൈവത്തിൻ്റെ സ്വന്തം നാട് ❤ കേരളം കഥ ❤തുടരുകയാണ് 🔥🔥🔥
Kerala Story, ഗംഭീരമായ തുടക്കം. നമ്മുടെ കേരളത്തിലെ tourist കേന്ദ്രങ്ങളെയൊക്കെ പരിചയപ്പെടാൻ Sri. Santhosh George Kulangara യുടെ Kerala Story ഉപകരിക്കുമെന്ന് കരുതുന്നു.
മർകസ് നോളേജ് സിറ്റി കേരള സ്റ്റോറിയിലൂടെ കാണാൻ താല്പര്യം ❤❤ഉടൻ പ്രതീക്ഷിക്കുന്നു
യഥാർത്ഥ കേരള സ്റ്റേറി ഇവിടെ വിസ്തരിക്കപ്പെടട്ടെ....💫
കേരളത്തിൻ്റെ കഥ പറയുന്ന ഈ ചിത്രാവിഷ്കാരം അതി മനോഹരം. ഏറ്റവും ഇഷ്ടപ്പെട്ടത് ആ റിസോർട്ട് തന്നെയാണ്. അതി വിശാലമായ കേരള തനിമ ചോരാത്ത വളരെ ശാന്ത സുന്ദരമായ സ്ഥലം.
കേരള സ്റ്റോറി തുടരട്ടെ........
കേരള സ്റ്റോറിഗംഭീരം. ലോകത്തെ അറിയുന്നതിനോടൊപ്പം നമ്മുടെ നാടിനെ അറിഞ്ഞിരിക്കേണ്ടതാണ് പ്രാഥമികമായത്.Sgk-❤ അഭിനന്ദനങ്ങൾ❤❤
നമ്മുടെ നാട് സഞ്ചാരത്തി ലൂടെ കാണുമ്പോൾ പ്രത്യക മായ ഒരു ഭംഗി ❤
ഒരുപാട് കാത്തിരുന്ന എപ്പിസോഡ്. ലോകം കണ്ട view finder സ്വന്ധം നാട്ടിൽ വീണ്ടും 😍👍🏻
😊😊കേരളത്തിലേ മനുഷ്യർ കുടെ ലോക നിലവാരത്തിൽ പ്രവർത്തിക്കാനും, ചിന്തിക്കാനും ചെയ്‌തിരുനാകിൽ നമ്മുടെ നാട് എത്ര സുന്ദരം ആയെനെ
REAL KERALA STORY ♥️♥️♥️
SGK സർ.. ന്റെ ക്യാമറ കണ്ണിലൂടെ...നമ്മുടെ കാസറഗോഡ്....!!!. .. വല്ലാത്തൊരു അനുഭൂതി...
.... ❤️Real kerala story....
Extremely super... നമ്മുടെ കേരളം തന്നെ കണ്ട് തീർക്കാൻ കാഴ്ചകൾ ധാരാളം ... Sir ൻ്റെ യാത്രയോടൊപ്പം കൂടെ സഞ്ചരിക്കാൻ പ്രക്ഷേകർ കാത്തിരിക്കുന്നു. .. കാസർഗോഡിൽ തുടങ്ങി തിരുവനന്തപുരം വരെ...നമ്മുടെ നാടിന് അങ്ങയുടെ കാഴ്ചപാടിലൂടെ കാണുമ്പോൾ അതിന് ഭംഗി കൂടും.. waiting 👍👍👍👍
നമ്മുടെ നാട്ടിലെ ഈ മനോഹര കടൽതീരം പോലെ ഒന്ന് വേറെയില്ല എന്ന് തോന്നിപ്പോകും ... അത്ര മനോഹരമാണ്,വീണ്ടൂം വീണ്ടും പോകാൻ തോന്നുന്ന ഒരിടം, മറുനാടിൻ്റെ ഭംഗി തേടി പോകുന്ന നമ്മൾ മലയാളികൾക്ക് ഇപ്പോഴും അപരിചിതമായ സ്ഥലം
പുതിയ യാത്ര കേരളത്തിലൂടെ നടത്തുന്നതിന് ആദ്യം ഒരു അഭിനന്ദനം നേരുന്നു. താങ്കളുടെ ക്യാമറ കണ്ണിൽ കൂടെ നമ്മുടെ കേരളം കാണുമ്പോൾ പുതിയതായിട്ട് കാണുന്ന ഒരു ഭംഗി തോന്നുന്നു .
പുതിയ ഉദ്യമത്തിനെല്ലാ ഭാവുകങ്ങളും!👏☺️
പറഞ്ഞ് വച്ച പോലെ കേരളം ഇനിയുമേറെ പുറം ലോകമറിയാത്ത കാഴ്ചകളുടെ കലവറയാണെന്ന് ലോകമറിയുന്ന നേരമായ്.
നമ്മുടെ ഇടയിലെ നമ്മൾ കാണാത്ത നമ്മുടെ നാടിന്റെ കഥ!
Kerala story ~ Salute for your new venture Sir! Let’s support to bring out the unseen from God’s heaven!🙏🏻✨
ഇത് നല്ലൊരു കാഴ്ച സമ്മാനിച്ചു. Proud of Kerala and India.
സന്തോഷ് ജോർജ് സാർ, എന്തോരു ഇഷ്ട്ടമാണന്നോ കേരളത്തിന്റെ പ്രത്യേകിച്ച് വടക്കൻ കേരളത്തിന്റെ റോഡ് മാർഗ്ഗവും റെയിൽ മാർഗ്ഗവുമായുള്ള യാത്രയും ഇപ്പോൾ മാത്രം അറിയാൻ കഴിഞ്ഞ അവിടങ്ങളിലുള്ള ഇന്റർനേഷൻ സൗകര്യങ്ങളൊക്കെയുള്ള റിസോർട്ട്സ്കളും എല്ലാം തന്നെ വളരെ ഗംഭീരം തന്നെയാണ് പ്രേക്ഷകർക്ക് മടുപ്പില്ലാതെ കാണാൻ കഴിഞ്ഞത്, പലരും വന്ദേഭാരത് യാത്ര കാണിച്ചുതന്നിട്ടുണ്ട് ഇവർക്കൊക്കെ തിന്നുക കുടിക്കുക എന്നെല്ലാതെ നാടിനെ കുറിച്ചൊക്കെ എന്ത് വിവരണങ്ങളാണ് നൽകാൻ കഴിയുക ഇപ്പോഴത്തെ ചില യാത്രാവിവരങ്ങൾ ചെയ്യുന്നതും റെയിൽ യാത്രയുടെ വിവരങ്ങൾ ചെയ്യുന്നതുമായ യൂ ട്യൂബർമാരും കാണിക്കുന്ന പൊങ്ങച്ചങ്ങൾ കണ്ടാൽ പിടിച്ച് കിണറ്റിൽ എറിയാൻ തോന്നും ശെരിക്കും നിങ്ങളുടെ കാൽ കഴുകിയ വെള്ളം അവർ കുടിച്ചിട്ടില്ലെങ്കിലും അവരുടെ സമീപത്ത് അത് സൂക്ഷിച്ചു വെക്കുന്നതും അവർക്ക് നല്ലതാണ്. യാത്രാഭക്തന്മാർ ഇതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും!
അഗാധമായ അറിവ് വേണം എന്നാൽ മാത്രമേ നല്ല രീതിയിൽ ഉള്ള യാത്രാ വിവരണം സാധ്യമാകൂ
Kasaragod looks neat and clean. No waste is dumped on the sides of the road. Really surprising in a district headquarters in Kerala
Hummm olekkaa aan 😂
എത്രയൊക്കെ ട്രാവൽ vlogs കണ്ടാലും നിങ്ങളുടെ വ്ലോഗ് അത് ഒരു അനുഭവം വേറെ തന്നെയാണ്... ആദ്യത്തെ എപ്പിസോഡ് തന്നെ അടിപൊളി ❤❤❤
പ്രശസ്തമായ നോളജ് സിറ്റിയും ചരിത്രവും സഞ്ചരത്തിലൂടെ കാണാൻ ആഗ്രഹിക്കുന്നു
❤❤
❤❤
കേരളം മുഴുവൻ ഇതുപോലെ കാണാൻ വല്ലാത്ത ആഗ്രഹം..... "കേരള സ്റ്റോറി " തിരുവനന്തപുരം to കാസർകോട്, അതിൽ എന്റെ വയനാടും 🥰
Sgk യുടെ ലെൻസിലൂടെ കേട്ട് കാണുമ്പോൾ കേരളത്തിനും നല്ല പ്രൗഢി😊😊
❤❤❤❤❤❤❤❤❤❤❤❤❤
ഇതൊക്കെ നമ്മൾ എത്രയോ തവണ കണ്ടതാണ് പ്രത്യേകത ഒന്നുമില്ലാത്ത കാഴ്ചകൾ ആണ്. എങ്കിലും അദ്ദേഹത്തിന്റെ അവതരണവും ആ ശബ്ദവും നമ്മളെ വീണ്ടും ഈ കാഴ്ചകളിൽ പിടിച്ചിരുത്തും. ഒരുപാട് നല്ല ഒരു പ്രോഗ്രാം ആയി ഇത് മാറും ഉറപ്പ് ആണ്. ആശംസകൾ ❤👍👌🙏🥰
കേരള സ്റ്റോറിയിൽ മർക്കസ് നോളജ് സിറ്റി എന്ന ചരിത്ര നഗരം ഇടം പിടിക്കുമെന്ന് വിശ്വസിക്കുന്നു😊😊
എന്ത് ചരിത്രം എടൊ ആളെ മുക്കാൽ അല്ലെ പരിപാടി
@@nijadtv3287 നിന്നെ etre മുക്കി
നുണ പറയാനായ് മാത്രം ജനിച്ച സത്യം മൂടി വെക്കുന്ന ചില വികസന മുടക്കികളാണ് നിന്നെ പോലെത്തെ ചിലർ
നിന്നേ etre മുക്കി എന്ന് പറയാമോ
ആദ്യം നോലോജസിറ്റ പോയി കാണൂ അപ്പൊ അറിയാം ചരിത്ര മാണോ അല്ലെ എന്ന്
🤣🤣🤣🤣🤣🤌
ഞാൻ കാസർഗോടിൻ്റെ സാംസ്ക്കാരിക തലസ്ഥാനമായ നീലേശ്വരത്ത്കാരൻ' സന്തോഷ് ജോർജ് സാറിന് അഭിനന്ദനങ്ങൾ. ഞങ്ങടെ ജില്ലയെ കാട്ടി തന്നതിന്😊❤️👌👍
കാത്തിരുന്ന എപ്പിസോഡ് ♥️ആദ്യ എപ്പിസോഡ് കണ്ടപ്പോൾ അടുത്തത് കാണാൻ ഉള്ള ആഗ്രഹം കൂടി വന്നു 🥰
Very good idea SGK. അറിയാത്ത നാടുകളുടെ സഞ്ചാരം കാണുന്നതിനേക്കാൾ നമ്മുടെ നാട് ഹൃദയത്തോട് അല്പം കൂടെ ചേർന്ന് നിൽക്കുന്നതായി തോന്നുന്നു. അഭിനന്ദനങ്ങൾ പുതിയ പ്രോഗ്രാമിന്🎉.SAFARI 🎉❤
താങ്കളുടെ തന്നെ ശബ്ദത്തിൽ വിവരണം കേൾക്കാൻ നല്ല രസമുണ്ട്... 👍👍
സർ, പാലക്കാട് ടിപ്പു ന്റെ കോട്ടയും പാലക്കാടിന്റെ ചരിത്രവും ചിത്രീകരിക്കാൻ ഒരിക്കൽ വരുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുന്നു... ❤️❤️❤️
സഞ്ചാരത്തിൽ നിന്നുള്ള ഒരു സ്വാഭാവിക പരിണാമം ആയി ഞാൻ ഇതിനെ കാണുന്നു. പാൽപ്പായസത്തിന്റെ ഇടവേളകളിൽ അച്ചാർ ഒരു വേറിട്ട അനുഭവമാണല്ലോ. ആശംസകൾ.
വന്ദേഭാരത് തിൽ യാത്ര ചെയ്ത ഒരനുഭവമായിരിന്നു
നന്ദി ❤ സന്തോഷ് ജോർജ്
കേരള സ്റ്റോറിക്ക് മലപ്പുറത്തിന്റെ മണ്ണിലേക്ക് ഹൃദ്യമായ സ്വാഗതം.
ഹബീബി welcome to malappuram ⚽🤍
Kundan adi Capital Malappuram
@@vintagecars7620
നിനക്ക് പറ്റിയ ഇടമല്ല സഫാരി ചാനൽ.
നാല് നേരവും വർഗ്ഗീയത അരച്ചു കുടിക്കുന്നവർക്ക് പറ്റിയത് വിസർജനം ടിവി ഒക്കെയാണ്.
സഫാരി ടിവി മനുഷ്യർ കാണുന്ന ചാനലാണ് അല്ലാതെ വെറുപ്പിന്റെ പ്രത്യാ ശാസ്ത്രം പേറി നടക്കുന്ന മനുഷ്യ വിരുദ്ധർക്ക് ഉള്ളതല്ല.
Mini Pakistan
Maladwar gold
കുറേ പിരാന്തന്മാർ 😆😇
ആദ്യ മായി SGK യുടെ ഒരു പരസ്യം കാണുന്നു... അതി ഗംഭീരം..🎉
ഞാൻ കാസറഗോഡ്, ചെർക്കള 😄😍
കാസറഗോഡ്കാർ ഇവിടെ like👍 അടിക്കട്ടെ
Njan chattanchal
Nellikatte😅
mogral😂
cheroor
Kanhangad
കേരള സ്റ്റോറി എന്ന ഈ പരിപാടി ഒരു കേരള യാത്ര തന്നെയാവട്ടെ...... കേരളത്തിലെ എല്ലാ ജില്ലകളിൽക്കൂടിയുള്ള ഒരു യാത്ര.....
സഞ്ചാരത്തിൻ്റെ ക്യാമറകണ്ണിലൂടെ കേരളത്തെ അടുത്തറിയാനുള്ള ഒരു അവസരം.
ഈ പരിപാടി താങ്കളുടെ ശബ്ദത്തിൽ തന്നെ കേൾക്കുന്നതാണ് നല്ലത്
ബഹു: sgk!താങ്കളുടെ കാസര്‍ഗോഡ് യാത്രയുടെ ഒന്നാം ഭാഗം ഗംഭീരം!പട്ടാമ്പി കും,കുറ്റിപ്പുറതിന് ഇടയില്‍ ഇടതു (ഭാഗം)ഭാരത പുഴയുടെ മറുകരയില്‍ വിശ്വ സാഹിത്യ കാരന്‍ എംടി യുടെ ഗ്രാമം കാണാം.മുത്തു വിളയും കുന്നം,തോണി കടവും,കൂടല്ലൂര്‍ ഗ്രാമത്തിന്റെ ചില ഭാഗങ്ങളും എല്ലാം പ്രകൃതി രമണീയo !!!!
ഇജ്ജാതി അവതരണം 💥⚡ SGK🔥😊
കാന്തപുരം ഉസ്താദ്❤
Usthadine kandadil santhosam❤❤❤
😂😂
Kalla fraud 😂
ഈ പരിചയ പ്പെടുത്തലുകൾ നാടിന്റെ സാധ്യതകൾ വിളംബരം ചെയ്യുന്നു. അഭിനന്ദനങ്ങൾ....
എൻ്റെ കേരളം, എത്ര കണ്ടാലും മതിയാവില്ല .❤
ഒരുപാട് തവണ യാത്ര ചെയ്ത വഴികൾ ആയിട്ട് പോലും !
നിങ്ങളുടെ അവതരണ ശൈലി പിടിച്ചിരുത്തുന്നു.
ശാന്തനായ ഒരു പഴയകാല വ്ലോഗർ .
കൂടുതൽ കഥകൾ കേൾക്കാൻ വന്ദേഭാരത് പയ്യെ പോയാൽ മതിയെന്ന് തോന്നിയ നിമിഷം❤️
ഒരാൾ മറ്റൊരാളിൽ നിന്നും വ്യത്യസ്തനാകുന്നത് അറിവ് കൊണ്ടാണ്. സന്തോഷ് ജോർജ് കുളങ്ങര ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവിനെ ശരിയായ അറിവായി മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ ഓരോ മനസുകളും വെറുപ്പോ വിദ്വേഷവുമില്ലാതെ ഒരല്പം അസൂയയോടെ ഉൾകൊള്ളുന്നു.
സഞ്ചാരം പോലെ കേരളത്തെ കണ്ടപ്പോൾ രോമാഞ്ചം ❤❤❤
സഫാരി ഞാൻ സ്ഥിരം കാണുന്ന വ്യക്തിയാണ് പാലക്കാട് ജില്ലയിൽ താമസിക്കുന്ന എനിക്ക് ഇത്രയും സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമായി. കാസർകോട് നേരിൽ കാണണമെന്നുണ്ട്
9:48 😍😍😍 Ap ഉസ്താദും കബീർ ബാഖവിയും
Ayin
surprised 🎉
അതൊക്കെ ആരാണ്
@@jibish7999അത് കേരളത്തിൽ ഒരു വിഭാഗം ആളുകൾ ജീവനോളം സ്നേഹിക്കുന്ന പിൻപറ്റുന്ന ഒരു ലോക പ്രശസ്തനായ മലയാളികളുടെ അഭിമാനമായ ഒരു ഇസ്ലാമിക പണ്ഡിതൻ മലയാളി രാജ്യത്തെ അറബ് രാജ്യവുമായി കോർത്തിണക്കുന്നതിൽ വലിയ സംഭാവന നൽകിയ ഒരാൾ
സർ, അതിഗംഭീരം. നമ്മുടെ നാടിന് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്റിലാക്കിത്തരാൻ ആ ക്യാമറതന്നെ വേണ്ടിവന്നു❤
പുതിയ പരിപാടി സൂപ്പർ. കേരളത്തിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤
പുതിയ കേരള സ്റ്റോറി ചലനങ്ങൾ സൃഷ്ടിക്കുമോ എന്ന് നോക്കാം.. 😁🌹
😊👍🥰
ഇത് ഹാഫ് കേരള സ്റ്റോറി അല്ലേ ⁉️🤔😂
ഫുൾ കേരള സ്റ്റോറി വരട്ടെ കന്യാകുമാരി മുതൽ കാസർഗോഡ് വരെ 🤔
ടെലികാസ്റ് എന്നാണ്
@@subeeshkattungal7656
ഇപ്പോൾ നടക്കുന്നത് പിന്നെ ⁉️🤔
വാസ്തവം. സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളിലൂടെ കാസർഗോഡ് കാണുമ്പൊൾ എന്ത് ഭംഗി ! വളരെ നന്ദി.
Sir Bekal is the Hidden Gem of Kerala and thank you for your efforts to highlight the beauty of this area ❤
9:46 ഉസ്താദ് ❤
INDIAN GRAND DAJJAL👹MUKKATHE ABUAKKAR😊
Ustaad praandan
നിനക്കൊക്കെ അത് മാത്രമേ കാണുള്ളൂ...... 🤌🤌🤌🤌🤌
@@Intothenaturewithme🙄
ബേക്കൽ ഫോർട്ടിന് അടുത്താണ് എന്റെ വീട് . റിസോർട്ട് കാണാൻ നല്ല സുഖകരമാണ് സന്തോഷ് സർ പറഞ്ഞത് പോലെത്തന്നെ റിസോർട്ടിൽ പോകാനൊന്നും സാധാരണക്കാർക്കൊന്നും കഴിയില്ല അല്ല സാധാരണക്കാർക്ക് അതിന്റെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല .
കേരള സ്റ്റോറിക്ക്. പുതിയ തുടക്കം.❤❤❤.. ഒരുപാട് നാള് കൊണ്ട് ആഗ്രഹിച്ചിരിക്കുന്നു
ഇതുപോലെ കേരളത്തിൻ്റെ പുതിയ മുഖം താങ്കളുടെ ക്യാമറയിലൂടെ കാണുകയും താങ്കളുടെ ശബ്ദ തിലൂടെ കേൾക്കുകയും ചെയ്യുന്നത് valareyathikam സന്തോഷം നൽകുന്നു.ഇനിയും തുടരും എന്ന് കരുതുന്നു.
SGK യുടെ തനതു ശബ്ദത്തിൽ നൽകിയ വിവരണം ഭംഗിയായി. ഒരു സംശയം, സാർ ഇതിൽ ക്യാമ്പസ് എന്ന് പറഞ്ഞു അത് ശരിയാണോ? ഒരു കോളേജിന്റോയോ യൂണിവേഴ്സിറ്റി അല്ലേ അങ്ങനെ പറയുക. ചോദിച്ചെന്നേയുള്ളു. കോമ്പൗണ്ട് എന്നാക്കികൂടെ. എന്തുതന്നെ ആയാലും വളരെ നന്നായി. സാറുമൂലം ഫ്രീ ആയി ലഭിച്ച അറിവാണ് എന്നെ ഏറ്റവും സ്വതനിച്ചതും കുറച്ചുകൂടെ നല്ല ഒരു മനുഷ്യന്ക്യതും. Salute you Santhosh. We are proude that we could live the same time you live. Carry on.....❤🙏🙏🙏❤️
Oxford Reference
Reference entries
campus
in A Dictionary of Architecture and Landscape Architecture (2)
Length: 93 words
campus
in A Dictionary of Education
Length: 82 words
സാറിന്റെ പുതിയ കേരള സ്റ്റോറി വളരെ ഗംഭീരമായി സാറിന്റെ ശബ്ദത്തിൽ അത് കേൾക്കുന്നത് നല്ല ഭംഗിയുണ്ട് ഗംഭീരമായി❤❤❤❤ ഓൾ ദ ബെസ്റ്റ് 2001 സെപ്റ്റംബറിൽ തുടങ്ങിയ സഞ്ചാരം മുതൽ കാണാറുണ്ട് ചില എപ്പിസോഡുകൾ വിട്ടു പോകാറുമുണ്ട്
The real international explorer in KasarGOD 😍❤
മറ്റ് വ്ലോഗർമാർക്ക് ഇല്ലാത്ത പ്രിവിലേജ് SGK ഉള്ളത് കൊണ്ട് പൊതുജനങ്ങൾക്ക് കൂടുതൽ അറിയാത്ത കേരളത്തിലെ കാഴ്ച്ചകൾ ഷൂട്ട് ചെയ്യാനും ജനങ്ങളെ കാണിക്കുവാനും കഴിയും, അത് നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ നാടിന് ഒരു മുതൽക്കൂട്ടാകും.
കേരളാ സ്റ്റോറികൾക്ക് ആശംസകൾ...
Thanks
മർക്കസ് നോളജ് സിറ്റി സന്ദർശിക്കുന്നത് ഇതുപോലെ വീഡിയോ ആക്കി ചെയ്യണം .
Yes
തിരൂർ 😎🥰🥰🥰🔥🔥🔥🔥🔥
നമ്മുടെ സ്വന്തം സ്ഥലം sgk യുടെ വിവരണത്തിൽ കേൾക്കുമ്പോൾ ഉള്ള സന്തോഷം❤❤❤❤
Gambeeram
Ithaanu kerala story ❤
ഉദുമ, ബേക്കൽ എന്നും ഭംഗി ആണ്...
ഗ്രാമീണം...
😂
സത്യം, ഇത്രയും സുന്ദരമായസ്ഥലം കേരളത്തിലുണ്ടെന്ന് മനസ്സിലാക്കാൻ sgk വേണ്ടി വന്നു😊 thanks SanthoshSir🙏🙏🙏👌👌👌
സാറിന്റെ സ്വന്തം ശബ്ദവും കാഴ്ചകളും വളരെയധികം ഇഷ്ടപെട്ടു
kerala story,Ap usthad ❤
നമ്മുടെ നാട്ടിൽ ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു...😊
I appreciate your efforts to show our Kerala tourism industry this will help inflow of tourists to our beautiful state thank you so much
സന്തോഷ് ചേട്ടൻ നമ്മളെ പോലുള്ള പ്രവാസികൾക്ക് ഇത്തരത്തിൽ ഉള്ള vedio വളരെ അധികം ഉപകാരം ചെയ്യുന്ന ഒന്നാണ് അതും നമ്മുടെ നാട്ടിൽ ഉള്ള സംവിധാനം നാട്ടിൽ വരുമ്പോൾ ഉപയോഗിക്കാം