Manikkaineettam 2015 15-04-15

Поділитися
Вставка
  • Опубліковано 2 жов 2024
  • Manikkaineettam 2015 15-04-15
    Watch All Shows : www.hotstar.com...

КОМЕНТАРІ • 166

  • @_Dreamgirl
    @_Dreamgirl Рік тому +22

    Ith asianet ൽ കണ്ടത് ഇന്നും ഓർക്കുന്നു 🙂❤️

  • @AHRIMAN13-d7r
    @AHRIMAN13-d7r 5 місяців тому +16

    2024 മറന്നിട്ടില്ല മണിച്ചേട്ടാ ❤❤

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ Рік тому +43

    കാലമേ തിരിച്ചു തരുമോ ഈ മനുഷ്യനെ 😓

    • @CJFF98
      @CJFF98 7 місяців тому +1

      😢

  • @saritaprasad4558
    @saritaprasad4558 Рік тому +89

    എന്റെ മണി ചേട്ടാ 😭😭😭മറക്കാൻ പറ്റുന്നില്ല നിങ്ങളെ നിങ്ങളുടെ നന്മകളെ 😭😭😭

  • @mrjee4881
    @mrjee4881 Рік тому +12

    ജീവിതത്തിൽ തരിച്ചു പോയ നിമിഷങ്ങളിൽ ഒന്നായിരുന്നു മണിച്ചേട്ടന്റെ വിയോഗം ...ഒരിക്കലും മറക്കാനാവില്ല...😢😢😢😢

  • @gafoor.m.b9699
    @gafoor.m.b9699 Рік тому +36

    കണ്ണ് നിറയാതെ കാണാൻ വയ്യ മണിച്ചേട്ടൻ ഇല്ലാത്തത് എന്നും മനസ്സിൽ വിങ്ങൽ ☺💋😍💋🌹☹️😔😪😭

  • @SothuappuSothuappu
    @SothuappuSothuappu 6 місяців тому +2

    കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു അവതാരം മറക്കില്ല മരിക്കും വരെ മണി ചേട്ടാ ❤️😘

  • @pushpancp509
    @pushpancp509 Рік тому +19

    എനി പിറക്കുമോ ഇങ്ങനെ ഒരു അവതാരം 😪😪😪. മറക്കില്ല മണി ചേട്ടാ ഒരിക്കലും 🙏🙏🙏

  • @jobinchacko9403
    @jobinchacko9403 Рік тому +79

    മണി ചേട്ടന്റെ ഓർമകക്കും നല്ല പുണ്ണ്യ പ്രേവർത്തനത്തിനും ബിങ് സല്യൂട്ട്

  • @lalkumarhulk9317
    @lalkumarhulk9317 Рік тому +11

    ഒന്നുകൂടെ പുനർ ജനിച്ചെഗിൽ 😞

  • @yedukrishna2832
    @yedukrishna2832 Рік тому +13

    U r the king .... I love you manichetta

  • @rajeendranathv3360
    @rajeendranathv3360 Рік тому +29

    മരിച്ചാലും മറക്കില്ലോരിക്കലും

  • @niyasniyas1770
    @niyasniyas1770 Рік тому +11

    മണി ചേട്ടൻ നല്ല നടൻ മനുഷ്യ സ്‌നേഹി കേരള ജനങ്ങൾ അവരുടെ നഷ്ടം മലയാള സിനിമ യുടെ നഷ്ടം

  • @prasanthnedumbillil1560
    @prasanthnedumbillil1560 2 місяці тому +2

    2024 ലും ഇത് കാണുന്നവർ ഉണ്ടോ??? 😞😞

  • @4freinds730
    @4freinds730 Рік тому +49

    ഇന്ന് 2023ജനുവരി 24 മണിച്ചേട്ടാ miss you 😭😭😭😭😭

    • @ubaiskpvb971
      @ubaiskpvb971 Рік тому +2

      2023 മാർച്ച്‌ 8 രാത്രി 10,30

    • @ajnas3572
      @ajnas3572 Рік тому

      ❤️

    • @adefx647
      @adefx647 Рік тому

      😭😭😭

  • @bickubukhari
    @bickubukhari Рік тому +18

    മലയാളത്തിൽ വേറെ ഏത് നടൻ ചെയ്യും ഇങ്ങനെ
    ❤❤❤❤❤❤❤

    • @abz9635
      @abz9635 Рік тому +1

      സുരേഷ് ഗോപി

  • @sreejithrithu1888
    @sreejithrithu1888 Рік тому +31

    അതേഹം പോയെന്നു ശേഷം.... ഇന്ന് പാടീടെ അവസ്ഥ 😭

  • @kkpstatus10
    @kkpstatus10 Рік тому +19

    നമ്മുടെ മണിനാദം ♥️

  • @bossmp265
    @bossmp265 Рік тому +14

    മണിച്ചേട്ടൻ മരിക്കില്ല ഒരിക്കലും

  • @sajeevv.r8098
    @sajeevv.r8098 Рік тому +10

    മലയാള സിനിമയിൽ ഇത്രയും കാരുണ്യം നിറഞ്ഞ ഒരു മനുഷ്യൻ ഇന്ന് വരെ ഉണ്ടായിട്ടില്ല

  • @vinilkukku1639
    @vinilkukku1639 6 років тому +15

    മണിചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം

  • @dreamrider4859
    @dreamrider4859 Рік тому +8

    മണിച്ചേട്ടാ നിങ്ങൾ ഇന്നും ഞങ്ങടെ മനസ്സിൽ ഒരു വിങ്ങലായി തന്നെ കിടപ്പുണ്ട് 🥺💔

  • @thahirmuhammed-tm5dk
    @thahirmuhammed-tm5dk Рік тому +2

    Manichetta arre maranallum manichettane mathram marakan pattunilla 😢😢😢

  • @RahulRRahulR-cn8nx
    @RahulRRahulR-cn8nx 6 місяців тому +2

    36:23 എന്തിനാ മനുഷ്യ പോയെ 😭😭വാ...... നെഞ്ച് പൊട്ടുന്നുണ്ട് അങ്ങയെ ഓർത്ത്

  • @remyar1882
    @remyar1882 6 років тому +8

    Mani chetta vishu adukkumbozhum aathyam orkkunnath manichettane Mani chettante Man manikaineetathey ippozum oru vingalayi manasil manichettan

  • @Augustwaves24
    @Augustwaves24 10 місяців тому +2

    ഇതുപോലെ ഒറ്റയ്ക്ക് നിന്നെ ഒരു പ്രോഗ്രാം നടുവില്‍ നിന്ന് ഇത്രയും ആള്‍ക്കാരെ മുഷിപ്പിയ്ക്കാതെ നടത്തി ആഘോഷമാക്കാന്‍ വേറാരുണ്ട് ഈ ലോകത്ത്? അതാണ് മണി... കലാഭവന്‍ മണി...🎉

  • @theerthakp3025
    @theerthakp3025 Рік тому +11

    എ ന്റെ മണി ചേട്ടൻ🙏🙏🙏🙏❤❤❤❤

  • @MINDETV
    @MINDETV Рік тому +4

    ഓണത്തിന് tv നോക്കുമ്പോ ഒരു വിഷമം ആണ് 😭

    • @vibeeshkannan9329
      @vibeeshkannan9329 3 місяці тому

      ഇതു ഓണത്തിന് നടന്ന പരുവാടി അല്ല മിഷ്ടർ വിഷവിനു ആണ്

  • @jobinjose613
    @jobinjose613 Рік тому +12

    ഞാൻ ഈ എപ്പിസോഡ് ടിവിയിൽ കണ്ടുയിരുന്നു. മറക്കാൻ പറ്റുമോ മണിച്ചേട്നെ..

  • @linchulinchu7987
    @linchulinchu7987 Рік тому +4

    മണിച്ചേട്ടൻ 🥺🥺🥲🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥲🥲🥲🥺🥲🫀🫀🫀🥺🥺🥺🥺💕💕💕💕

  • @sreekumarkumar7478
    @sreekumarkumar7478 9 місяців тому +10

    കണ്ണ് നിറഞ്ഞു പോകുന്നു മണി ചേട്ടാ, ഇതു പോലെ ഇനി ഒരു നടൻ മാരും ഉണ്ടാകില്ല,

  • @user-akku487
    @user-akku487 3 місяці тому +1

    മണി ചേട്ടാ നിങ്ങള് ഞങ്ങളെ വിട്ടു എവിടേം പോയിട്ടില്ല അവിടെ ഉണ്ട് പാടിയിൽ.....അവിടെ എവിടെയെക്കൊയോ അങ്ങനെ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് ഞങ്ങൾ മലയാളികൾക്ക് ഇഷ്ട്ടം.. 🥰🥰🥰🥰🥰🥰

  • @iam_adwaid
    @iam_adwaid 3 місяці тому +1

    Kalabhavan mani charity ambulance ippozhum thudarukayan ❤❤❤❤❤️😍🥰

  • @abdushukoor4327
    @abdushukoor4327 Рік тому +18

    Lala voice parfect❤️

  • @remyar1882
    @remyar1882 6 років тому +8

    Chank thakarnnu manichettta enthinu njnangale vittu poyi ? Ithu pole INI aaru ?

  • @Wilson-qe3rg
    @Wilson-qe3rg Рік тому +5

    Ormayude poonthopil thanichaya njangalude priyapeta mani 🌹 ninda jeevanulla ormakalumakalkayi orupidi snehathinda pookal arpikunnu 🌹🌹🌹🌹🌹🌹🌹💐💐💐💐💐💐🌻🌻🌻🌻🌻🌻🌹🌹🌹pakarakaranillatha 🌟 black gold 🌟 mani ninak pranamam 🌹🌹🌹♥️♥️♥️🙏🙏🙏

  • @bamatamilselvan3200
    @bamatamilselvan3200 6 років тому +7

    Mani chetta I love you

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +35

    എന്റെ മണി ചേട്ട ❤❤❤❤💕💕😘😘😘😘😘❤❤💕💕💕💕

  • @New..2
    @New..2 10 місяців тому +3

    2023 December 5 watching this video ❤

  • @joshisongs8480
    @joshisongs8480 Рік тому +1

    പാവം...അങ്ങേരു മരിക്കുന്ന മുമ്പ്....കഷ്ട്ടം

  • @SafalNajeeb
    @SafalNajeeb 3 місяці тому +1

    മണി ചേട്ടൻ ❤️❤️🥰🥰🥰🥰🥰🥰🥰😍😍😍😍🤩

  • @bijinkumar3660
    @bijinkumar3660 Рік тому +3

    മറക്കില്ല മുത്തേ മരിക്കും വരെ 😢

  • @SathiM-du2ki
    @SathiM-du2ki Рік тому +3

    സൂപ്പർ

  • @gopikrishnan2090
    @gopikrishnan2090 Рік тому +2

    Onam മണി ചേട്ടൻ അത് ഒരു രസമായിരുന്നു ❣️

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Рік тому +6

    എൻറെ മണിഎട്ടാ

  • @sathyana2395
    @sathyana2395 Рік тому +5

    മണിചേട്ടൻ...നീറുന്ന ഓർമ

  • @അജ്മൽലാലേട്ടൻഫാൻ

    ഇന്ന് 3 -3-2023 മിസ്സ്‌ യു മണിച്ചേട്ടാ

    • @lailalatheefbeevi6519
      @lailalatheefbeevi6519 Рік тому

      ❤️❤️❤️❤️❤️❤️❤️😭😭😭😭🙏🙏🙏🙏🙏🙏

  • @sivanunnisivan4409
    @sivanunnisivan4409 Рік тому +6

    Marakkilla ❤️❤️❤️❤️❤️❤️❤️😭😭😭😭😭🙏🙏🙏🙏🙏

    • @lailalatheefbeevi6519
      @lailalatheefbeevi6519 Рік тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️😭😭😭😭😭🙏🙏🙏🙏

  • @പുഷ്പപുഷ്പ

    മണി ചേട്ടാ

  • @lachu_s2808
    @lachu_s2808 Рік тому +2

    ❤️

  • @iam_adwaid
    @iam_adwaid 3 місяці тому +1

    Enik 2015il ippo aayamathiyenn thonunnu😢 aa kalam marakkan pattilllaa.... 😭😭😭😭😭💔💔💔❤️‍🩹❤️‍🩹❤️‍🩹

  • @divyatbiju9932
    @divyatbiju9932 Рік тому +1

    😭😭😭❤❤❤🙏🙏🙏

  • @saljithc8549
    @saljithc8549 Рік тому +4

    പ്രണാമം മണി ചേട്ടാ

  • @midhunkannan810
    @midhunkannan810 Рік тому +4

    മണി ചേട്ടൻ ❤️

  • @MuhammedhafisHafis-v8p
    @MuhammedhafisHafis-v8p Рік тому +2

    Super mutih ❤️😍😍😍😍❤️ ❤❤❤❤❤

  • @Wilson-qe3rg
    @Wilson-qe3rg Рік тому +1

    Priya changathi 🌹othiri sankadavum santhoshavum thannu ,,,ninda theera nashtam vedanayayi ,,, evideyo maranjirikunns suryan veendum udhichirunenkil 💐asthamikatha ormakalumayi 💖💖💖💖😢😢😢😢🌅🌄🌅🌄

  • @sarath4391
    @sarath4391 Рік тому +4

    മണിച്ചേട്ടാ😘😘😔😔

  • @joychellanpunnavila8047
    @joychellanpunnavila8047 Рік тому +5

    Mani chettaaaaa

  • @kl27thiruvallakaran
    @kl27thiruvallakaran Рік тому +3

    Miss you മണിചേട്ട

  • @biniltb6562
    @biniltb6562 5 місяців тому +2

    😢😢😢😢👌👌👌👌👌👌👌👌👌👌👌👌

  • @ranjukingsway8323
    @ranjukingsway8323 6 років тому +3

    Fast like ente kuttedannu njan adichu.....

  • @anandkannan4110
    @anandkannan4110 Рік тому +1

    2023 march il eee vdo kanunnavarundo😔😔😔😔😔😔pakaramvaikkan illatha dhaivam mani cheettan 😔😔😔😔😔🥺🥺🥺🥺🥺🥺😭😭😭😭😭😭

  • @ManuMani-ef8jj
    @ManuMani-ef8jj 4 місяці тому

    എന്തൊക്കെ പരിപാടികൾ നടന്ന പാടി ആണത് ഉത്സവ പറമ്പ് പോലെ ആയിരുന്നു. ..ഇന്ന് അവിടെ ശ്മശാന മൂകതയാണ് ഇദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അങ്ങനെ കിടന്നു നശിക്കുമോ അവിടം

  • @arshadarshu8498
    @arshadarshu8498 Рік тому +1

    Ith Annu njan Tv yil kanda program 🥹

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому +3

    ഈശ്വരാ 💖💖💖💖😢🙏🏻🙏🏻🙏🏻

  • @UshapkAyyapan-or8yw
    @UshapkAyyapan-or8yw Рік тому +1

    മരണമില്ല മണി മുത്തെ

  • @AswinChikku-l4x
    @AswinChikku-l4x 2 місяці тому

    Manichettane pole ullavar jeevicha ee oru timel njnokke undenn karthumbol valare santhosham but ippo nammale vitt poyi😢😢😢

  • @sreerag6625
    @sreerag6625 Рік тому +2

    Harivarasanam Super

  • @norashsafetymail3370
    @norashsafetymail3370 Рік тому +2

    No more words

  • @tunesforbuddiesentertainme4300

    Mani chettaaa😭😭😭

  • @ramdask5362
    @ramdask5362 Рік тому +5

    😍😍😍😍😢👍👍👍

  • @arunr-ye5if
    @arunr-ye5if Рік тому +2

    2023😔😔 marichit 7yrs ayi

  • @NithyaNithya-r3k
    @NithyaNithya-r3k 6 місяців тому

    എന്റെ. മണികുട്ടൻ ചേട്ടാ. നിങ്ങൾ. ആണ്. ഈശ്വരൻ. മനുഷ്യ രൂപത്തിൽ. വലഞ്ഞു. അതു. കൊണ്ടു ഉണ്ടാക്കിയതിൽ. നിങ്ങൾ. ഒരു പങ്ക്. എല്ലാർക്കും. കൊടുത്തു. പക്ഷേ. ഇപ്പോൾ. ചേട്ടന്റ. വീടിന്റെ. അവസ്ഥ. എന്താണ്. എന്ന് അറിയില്ല.

  • @vishnukaruvadathil4324
    @vishnukaruvadathil4324 Рік тому +1

    😢😢😢😢😢😢😢😢😢😢😢💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @AshfaqMangalore
    @AshfaqMangalore 4 місяці тому

    Big Salute to Mani.... What an amazing person.. Very humble and a good human bieng too.... By Ashraf from Mangalore @ 30/05/2024

  • @nidhin22
    @nidhin22 Рік тому +2

    2023 march 6

  • @akhildevarajanakhilvijayakhild
    @akhildevarajanakhilvijayakhild 11 місяців тому +1

    മണി ചേട്ടൻ പ്രണാമം

  • @sreejithramakrishnan8957
    @sreejithramakrishnan8957 Рік тому +1

    Manichetta... Orupad miss avnu🙏🙏🙏🙏🙏

  • @akhildevarajanakhilvijayakhild
    @akhildevarajanakhilvijayakhild 11 місяців тому +1

    മണി ചേട്ടൻ 😭

  • @lalithamohan3255
    @lalithamohan3255 Рік тому

    Mani nee enteuyir😢 deivam ithra cruran aipoyallo ee nanmayullakalakaranu aisukoduthillalo maniyude atmavinu ranam

  • @sooraj_kishore_
    @sooraj_kishore_ Рік тому +1

    😭😭nalavare deyivam nerthe vilikum pavam manichettan

  • @VaviSanu-z1x
    @VaviSanu-z1x 10 місяців тому

    Enthinayirunnu deivame inganoru nalla manushyane ithre vegam vilichath ho varshangalk ippuravum kannunirayathe kanan kazhiyunnilla..

  • @SuryaRanjith-h2p
    @SuryaRanjith-h2p 5 місяців тому

    ഇന്ന് 2024 മെയ്‌ 16 മിസ്സ്‌ you മണി ചേട്ടാ 😭😭😭 മനസിന്ന് മായുന്നില്ല എന്നും ഓർക്കും

  • @പുഷ്പപുഷ്പ

    🙏🙏🙏🌹🌹🌹

  • @sibinmathew8397
    @sibinmathew8397 Рік тому +3

    💕💕💕💕🌹🌹🌹

  • @hemavino8720
    @hemavino8720 Рік тому +3

    Miss u muthe😥❤

  • @sajeeshsaji6358
    @sajeeshsaji6358 Рік тому +1

    2023 year

  • @MuhammedhafisHafis-v8p
    @MuhammedhafisHafis-v8p Рік тому

    എന്റ്റെ കൂട്ടുകാരൻ മണി ചേഡാൻ പേയ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AnasAnas-tp2zc
    @AnasAnas-tp2zc Рік тому +2

    2023

  • @srksutube3696
    @srksutube3696 2 місяці тому

    :33 ധർമജൻ ബംഗാളി

  • @AjayJyothish
    @AjayJyothish 6 місяців тому +1

    🥺

  • @vishnuvishnuv9772
    @vishnuvishnuv9772 Рік тому +1

    മണി ചേട്ട

  • @gokulsnair5264
    @gokulsnair5264 Рік тому +2

    ❤️❤️❤️❤️

    • @premdass2457
      @premdass2457 Рік тому

      A Big salute.🤩🤩👍👍👍👍👍💖💖💖

  • @vasanthan9210
    @vasanthan9210 4 місяці тому

    Pernamm sree 🙏🙏🙏manichetta🎉❤🎉❤🎉❤

  • @AbduSujath
    @AbduSujath Місяць тому

    Miss you manichetta 🙏🙏🙏🤲🤲🤲🤲

  • @sumithraudayaraj4529
    @sumithraudayaraj4529 Рік тому

    Enikk marikkan inne bhayam illa karanam mani chettan undallo avide

  • @kingleo1763
    @kingleo1763 7 місяців тому +1

    5:35😆

  • @hajamoinudeen1399
    @hajamoinudeen1399 Рік тому

    Ormakalil...ennum....vaakukal.....kittunillaaa

  • @user-akku487
    @user-akku487 3 місяці тому

    One and only legend

  • @mahroofali2860
    @mahroofali2860 Рік тому +1

    Woooo ഓർമ്മകൾ