മണിചേട്ടന്റെ വണ്ടി പോലീസ് സ്റ്റേഷനിൽ കാരണം ഇതാണ് കാണുക |Kalabhavan Mani death| Kalabhavan Mani cars

Поділитися
Вставка
  • Опубліковано 2 жов 2024
  • മണിചേട്ടന്റെ വണ്ടി പോലീസ് സ്റ്റേഷനിൽ കാരണം ഇതാണ് കാണുക |Kalabhavan Mani death| Kalabhavan Mani cars

КОМЕНТАРІ • 125

  • @AnoopActionVlogs
    @AnoopActionVlogs  Рік тому +8

    ഉമ്മൻ ചാണ്ടി ജനിച്ച വീട് കാണുക 👇👇👇👇👇👇👇
    ua-cam.com/video/wPb9wFr5pHA/v-deo.htmlsi=PRk7KNMwQWhea_8C

  • @sreedeviamma2930
    @sreedeviamma2930 Рік тому +35

    മണിയുടെ പേര് പറയുമ്പോൾത്തനെ സങ്കടം തന്നെ ഒരു ജീവിതം മോനേ സൂഷിക്കണം നല്ലതു വരട്ടെ 🙏🙏🙏

  • @Ishq-wi3tr
    @Ishq-wi3tr Рік тому +26

    മാക്സിമം ആ വണ്ടി നിങ്ങൾ വാങ്ങാൻ ശ്രെമിക്കുക അത് നിങ്ങളുടെ അടുക്കൽ സേഫ് avum👍

  • @sobilkurian7753
    @sobilkurian7753 Рік тому +33

    മരിച്ചിട്ടും മലയാളികളുടെ മനസിൽനിന്നും മായാത്ത മണിമുത്താണ് മണിച്ചേട്ടൻ ❤❤❤❤

  • @lalithapg358
    @lalithapg358 9 місяців тому +1

    രേ വത് ബാബു പാവമാണ് നിഷ്കളങ്കനാണ് പഠിക്കാൻ അധികം സാധിച്ചില്ലങ്കിലും ഈ ഉയരത്തിൽ ആയല്ലോ നീ ഇനിയും ഉയരങ്ങളിൽ എത്തും വരന്തരപ്പിള്ളിയിലെ ചേച്ചി

  • @noushadpallikkara
    @noushadpallikkara 11 місяців тому +7

    എന്തോ നല്ലൊരു മനുഷ്യനാണ് കാണാൻ പോലും പറ്റിയില്ല

  • @subramanianpk4020
    @subramanianpk4020 5 місяців тому +1

    കടുംകൈ ചെയ്തവര് ഒരിക്കൽ അത് ഈ ലോകത്തോട് വിളിച്ച് പറയും. അല്ലാതെ അവന് മരിക്കാൻ പറ്റുകയില്ല.അവൻ്റെ മനസാക്ഷി സമ്മതിക്കില്ല.

  • @rvbroscom9894
    @rvbroscom9894 Рік тому +10

    എങ്ങനെ.. ജീവിക്കേണ്ട.. മനുഷ്യനാ..😢 miss you

  • @nitheesh1905
    @nitheesh1905 Рік тому +6

    അനുപേട്ട കുറെ നാളായ വീഡിയോ ഇട്ടിട്ട് അല്ലേ

  • @jobycherian659
    @jobycherian659 11 місяців тому +5

    സങ്കടമുണ്ട് പാവം പോയി 🌹🌹🙏🙏

  • @jayankarunakaran7867
    @jayankarunakaran7867 Рік тому +9

    ഒരു പാട് ഇഷ്ടമുള്ള നടനായിരുന്നു

  • @cris_2006_
    @cris_2006_ 11 місяців тому +3

    ❤ bro cheythathinu vakkukal illa kalabhavan mani chettante orma innum ente manasil undu ❤

  • @Vasudevvipin9097
    @Vasudevvipin9097 11 місяців тому +2

    ഈ വണ്ടി അവിടെ കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ ആയി ആ ടൈം ഇൽ ഈ തയോളി ഇവിടെ ആയിരുന്നു വെറും ഷോ ഓഫ് അവന്റെ ഒരു തേങ്ങ
    എന്റെ പൊന്നു അനൂപ് ബ്രോ നിങ്ങള് ഇവനെ ഒക്കെ സപ്പോർട്ട് ചെയ്യണോ

  • @harimundakkodi
    @harimundakkodi Рік тому +8

    മണിച്ചേട്ടൻ ♥️

  • @muhammad.thariq7743
    @muhammad.thariq7743 Рік тому +6

    മണി ചേട്ടനെ ഇഷ്ട്ടമല്ലാത്ത മലയാളികൾ കുറവായിരിക്കും ❤❤❤

  • @NisamannuNisamannu-vu8jq
    @NisamannuNisamannu-vu8jq 11 місяців тому +2

    Anoop chetta ee vandi iranghuna video idavo plzz kaal pidikka chetta atharakkum kaanan kothi ind neritt kanan bhakiyam indayitilla inghana enkilum kanam allo inghana kaanunbo thene mani chettante ah pandathe ormakal varun plz video miss u to...... Manichetta ☹️☹️☹️☹️☹️☹️☹️☹️☹️

  • @anoopvlog2005
    @anoopvlog2005 11 місяців тому +4

    Bro Kalabhavan Mani the caravan ആരുടെ കയ്യിലാണ് എന്ന് അറിയാമോ

    • @arts731
      @arts731 11 місяців тому +2

      Endhe iyalkk vedikkano...

  • @ROLLENDMORERA
    @ROLLENDMORERA Рік тому +18

    അനൂപ്പ് പൊളി യാണ് രേവതു നിഷ്കാലഘനാണ് പാവം സ്നേഹം കണ്ട മണി ചേട്ടനോട് ❤❤❤

  • @saifukp9538
    @saifukp9538 11 місяців тому +3

    വണ്ടി എന്റെ ഫ്രണ്ടിന്റെ കയ്യിൽ സേഫ് ആണ്‌

  • @indian-xn6wi
    @indian-xn6wi Рік тому +3

    Randallum koday kezhuki paranjite ravath mathram analo kezhukiyatg. 😂

  • @ishaqbp5751
    @ishaqbp5751 Рік тому +5

    വണ്ടി ആരാണ് ഇപ്പൊ കൊണ്ട് നടക്കുന്നത്‌

  • @lalithapg358
    @lalithapg358 9 місяців тому +1

    രേവ ത് ബാബു പാവമാണ് നിഷ്കളങ്കനാണ് ഇനിയും ഉയരങ്ങളിൽ എത്തും

  • @baijubn8806
    @baijubn8806 Рік тому +3

    Manichettante valiya friends anennu parayunna randu perundu avaru vijarichal eeee vandi avarkku vangan pattunna karyame ollu

  • @sainnazarputhiyaveettil652
    @sainnazarputhiyaveettil652 11 місяців тому +4

    Maranathe tholppicha manushyan KHALABHAVAN MANI❤

  • @PremkumarP.M
    @PremkumarP.M 11 місяців тому +1

    അഭിപ്രായം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാവും പ്രവർത്തിയിൽ കാണില്ല

  • @AzzathAzzu
    @AzzathAzzu 6 місяців тому +1

    Sound manni cheyttan intey polley undalla

  • @renjusinoop8187
    @renjusinoop8187 6 місяців тому +6

    മണി ചേട്ടന്റെ വണ്ടി കഴുകിയതഇന് നിങ്ങൾക് നന്ദി

  • @meerameera5887
    @meerameera5887 Рік тому +3

    Ammayum molum ethonnum cheyyikke?? Ethellam avarude kadamayalle??

  • @aboobackerah5582
    @aboobackerah5582 10 місяців тому +1

    ഈ വണ്ടി ഇപ്പോഴും നിമ്മി മണിയുടെ പേരിൽ ആണ് എന്തൊക്കെയോ ദുരൂഹത ഉണ്ട്‌...

  • @jalajammaprakash
    @jalajammaprakash 5 місяців тому +1

    Entemuthe ethukalalmara entemuthine konnathe avarke daivam koolikodukum urap

  • @jerinkumar2794
    @jerinkumar2794 Рік тому +6

    ആ... പാവം രേവതു മണിച്ചേട്ടനെ ഇഷ്ടം ആണ്. അത് കൊണ്ട് ആണ്, ആ പാവം വണ്ടി കഴുകി വിർത്തി ആക്കിയത്.. നീ എന്താണ് കഴ്കിയത്. ഒന്നും ചെയ്തില്ല.. വെറുതെ. കണ്ടാന്റ് ഉണ്ടാകാൻ. നീ. നോക്കുന്നു.. വീഡിയോയിക്ക്. വേണ്ടി... കഷ്ടം.

    • @AnoopActionVlogs
      @AnoopActionVlogs  Рік тому

      പോടാ മൈരേ

    • @jerinkumar2794
      @jerinkumar2794 Рік тому

      നീ. പോടാ.. മൈരേ.. ചാത്തവന്റ.. പോയി..... തിന്ന്..

  • @തൃശൂർകാരൻ-ഛ2ജ
    @തൃശൂർകാരൻ-ഛ2ജ 11 місяців тому +3

    ഇവനെ എന്ത് സാധനം എല്ലാവരും വീഡിയോ ആ വണ്ടി ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അവൻ വീണ്ടും തിളങ്ങാൻ ആയിട്ട് ഇറങ്ങി ഞാൻ അവനൊരു നല്ല വ്യക്തി എന്ന് വിചാരി ചിരു ന്നത് ഇവൻ എവിടെ മീഡിയ കൂടുതൽ ഉണ്ടോ അവിടെ വരും ഇത്രനാൾ അവനറിയുണ്ടായിരുന്നില്ലേ ആ വണ്ടി അവിടെ കിടക്കുന്നത് ഇതുവരെ ഞാൻ അവനെസപ്പോർട്ട് ചെയ്ത ആളാ അവൻ ലോഗ ഉടായിപ്പ് ഗഡി യാ

  • @tenzkurishinkal2010
    @tenzkurishinkal2010 5 місяців тому +1

    മണിച്ചേട്ടന്റെ കാർ ഇങ്ങനെ കിടന്നു നശിക്കുന്നത് കണ്ടിട്ട് വീട്ടുകാർക്ക് ഒരു കുഴപ്പവുമില്ല.... മണിച്ചേട്ടന്റെ അനിയൻ ഇതൊന്നും കാണുന്നില്ലേ.. മണി ചേട്ടന്റെ ഭാര്യയും കുട്ടികളും . ഇതൊന്നു കാണുന്നില്ലേ

  • @Greenexepropertys
    @Greenexepropertys Рік тому +3

    ഡാ.... കൊള്ളാ👍

  • @Nan99956
    @Nan99956 9 місяців тому +1

    E vanddy oral medichu❤❤❤

  • @sujithps329
    @sujithps329 Рік тому +4

    Adi.poli.bro❤❤

  • @sasidharanm8467
    @sasidharanm8467 6 місяців тому +1

    പാവം ആ നല്ല മനുഷ്യൻ.

  • @achinnarajraj2302
    @achinnarajraj2302 9 місяців тому +1

    Ok ji Avan Ivan vendam

  • @sumeshkumar6834
    @sumeshkumar6834 Рік тому +6

    മണിച്ചേട്ടൻ😢❤

  • @alansherin2325
    @alansherin2325 Рік тому +4

    Chatta ❤

  • @yasuvasi1774
    @yasuvasi1774 5 місяців тому +1

    Malappuram vandi eppol

  • @muralidharan5103
    @muralidharan5103 Рік тому +2

    ❤️❤️👍

  • @harisree4738
    @harisree4738 11 місяців тому +8

    ഈ കാർ ഇപ്പൊ എറണാകുളം ജില്ലയിൽ ചേരാനെല്ലൂർ.... വടുതല... പോകുന്ന റോഡ് സൈഡിൽ ആണ് കിടക്കുന്നത്....09.10.2023.. ഇന്ന് ഞാൻ അതുവഴി പോയപ്പോൾ കണ്ടു... അത് വീണ്ടും പഴയ അവസ്ഥയിൽ ആയി..😢😢

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 11 місяців тому +1

    Mani ennu parayumbol honey vayil varunna chalakudikarkum Malayala cinimakum way ' yil kidakunna vandi kadukoode

  • @PradeepPradeep-mh7py
    @PradeepPradeep-mh7py 9 місяців тому +1

    🙏🙏🙏🙏

  • @rajuvv1880
    @rajuvv1880 11 місяців тому +1

    മണിച്ചേ ട്ടൻടെ വണ്ടി മണിച്ചേട്ടനു
    മാത്റം

  • @nizamnizam9153
    @nizamnizam9153 11 місяців тому +1

    Bro e vande kodukumo yan anoshikumo😢

  • @noushadpallikkara
    @noushadpallikkara 11 місяців тому +3

    😭

  • @vivekvijayanvivekvijayan8271
    @vivekvijayanvivekvijayan8271 Рік тому +4

    💕💕

  • @rishan_rx_9775
    @rishan_rx_9775 Рік тому +4

    Manichettan 🔥🔥🔥🔥

  • @sncreation9701
    @sncreation9701 5 місяців тому

    ഈ വണ്ടി മലപ്പുറം ജില്ലയിൽ എത്തി❤

  • @martinmarti8456
    @martinmarti8456 11 місяців тому +2

    രേവത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല
    നിങ്ങളെ പോലുള്ളവരാണ് പബ്ലിസിറ്റിക്കു വേണ്ടി നടക്കുന്നത്

  • @riyadkm1904
    @riyadkm1904 Рік тому +5

    👍❤❤❤❤❤

  • @BenshadPM
    @BenshadPM Рік тому +3

    ചെക്കന് മണിച്ചേട്ടനോട് ഇഷ്ടമൊക്കെ തന്നെ ആണ് ...പക്ഷെ പറയുന്നത് മുഴുവൻ അന്തക്കേടാണ് ... ലിവർ സിറോസിസ് വന്നു ബ്ലഡ് ശർദ്ദിക്കുന്ന ആളെ വിഷം കൊടുത്തു കൊല്ലണോ .... ചെക്കൻ കുറച്ചു നാൾ ബഹിരാകാശത്തു ആയിരുന്നു അവിടെ ഇഷ്ട്ടപെട്ടു കാണും അതാ അടുത്ത പൊട്ടത്തരം എഴുന്നെള്ളിക്കുന്നതു .... മണി ചേട്ടൻ ഒരു തീരാ നഷ്ട്ടം തന്നെ ആണ് വണ്ടികളിലൂടെയും അദ്ദേഹം ജനമനസ്സുകളെ കീഴടക്കുന്നു ...

    • @Sadik23344
      @Sadik23344 10 місяців тому

      Eda markaan tayooli pinne enganda poorimone manide vayttie organophosphate vannathu poorimone

  • @JobyjoseJose-qb2go
    @JobyjoseJose-qb2go Рік тому +1

    Top kazukiyittillallo

  • @rejib.r7185
    @rejib.r7185 Рік тому +2

    ❤❤❤❤❤❤❤❤❤❤

  • @shanuthammanam7777
    @shanuthammanam7777 Рік тому +3

    ❤️❤️❤️❤️

  • @ragult9307
    @ragult9307 Рік тому +1

    Vandi kittan Valla vazhiyum undooo.... edukkamm njan

    • @AnoopActionVlogs
      @AnoopActionVlogs  Рік тому

      വണ്ടി ഉടമസ്ഥൻ കൊണ്ട് പോയി. ഇത് ഒന്ന് ഷെയർ ചെയ്യണം

  • @haneefkalmatta4147
    @haneefkalmatta4147 Рік тому +2

    ❤❤❤❤❤❤❤

  • @jagannathghorpade323
    @jagannathghorpade323 Рік тому +2

    🙏🙏

  • @sumeshn5597
    @sumeshn5597 Рік тому +2

    👍👍👍👍👍👍👍👍

  • @riyaspp9708
    @riyaspp9708 11 місяців тому +1

    ഈ നിൽക്കുന്ന സ്ഥലം ഏതാണ് ?

    • @AnoopActionVlogs
      @AnoopActionVlogs  11 місяців тому

      എറണാകുളം വരാപ്പുഴ

  • @akhilta6447
    @akhilta6447 11 місяців тому +1

    😂,😂

  • @anoopvp9475
    @anoopvp9475 Рік тому +2

    Muthe please vangu a car..

  • @sivanvallath2770
    @sivanvallath2770 11 місяців тому +1

    O😢😢

  • @sreerajsasi1956
    @sreerajsasi1956 Рік тому +2

    😂❤

  • @bhabinsikha
    @bhabinsikha 3 місяці тому

    Manicheattan ~ Ishttam❤

  • @Salam-n3m
    @Salam-n3m 11 місяців тому +1

    E Nariy Aa Pujari Alle

    • @Salam-n3m
      @Salam-n3m 10 місяців тому

      @@lottapullar ninte thandha

  • @nishadkarukappilly177
    @nishadkarukappilly177 Рік тому +2

    👍👍

  • @SubashB-bc5pd
    @SubashB-bc5pd 11 місяців тому +1

    ❤💕♥️

  • @mahi3556
    @mahi3556 Рік тому +2

    ❤❤❤❤❤

  • @abhisheknath8226
    @abhisheknath8226 5 місяців тому

    @joji thambi

  • @vipinvs9794
    @vipinvs9794 Рік тому +2

    ❤️❤️

  • @askarali3387
    @askarali3387 Рік тому +1

    ❤❤❤❤❤💕🫂🫂🫂🫂❤️❤️❤️💕💞💓💓💞💞💕💕

  • @AbdulHameed-t8n
    @AbdulHameed-t8n Рік тому +1

    Hi👍👍👍👍

  • @bhabinsikha
    @bhabinsikha 3 місяці тому

    Orupaadu ishttam Aaanu XUV - 500

  • @AkhilPa-lf9cr
    @AkhilPa-lf9cr Рік тому +1

    😢😢😢😢😢😢

  • @basheerbashi3909
    @basheerbashi3909 Рік тому +1

    👍👍

  • @MuhammadHaris-ig6ug
    @MuhammadHaris-ig6ug 4 місяці тому

    Jeevichirikkumbolsnehikkanam

  • @satharzahmi4156
    @satharzahmi4156 Рік тому +6

    കഴുകിയത്‌ ഒരാൾ 2 പേരല്ല .

  • @ajitharajan3468
    @ajitharajan3468 Рік тому +1

    🙏🙏🙏🙏❤

  • @vipinvpm6038
    @vipinvpm6038 Рік тому +2

    Nice ❤❤❤

  • @ninjuravi2176
    @ninjuravi2176 11 місяців тому +1

    ഇനി എന്തിനാ ഇത്

  • @raginraj6463
    @raginraj6463 11 місяців тому

    Mon cheythathathinu ulle monu kittatte

  • @firozkhanali1497
    @firozkhanali1497 Рік тому +2

    ഞാൻ നോക്കി നിന്നു രേവത് കഴുകി എന്ന് പറ ബോസെ ചുമ്മാ തള്ളി മറിക്കല്ലെ

    • @AnoopActionVlogs
      @AnoopActionVlogs  11 місяців тому +1

      തങ്ങൾക്കു അങ്ങിനെ തോന്നിയെങ്കിൽ എനിക്ക് ഒന്നും പറയാനില്ല ഞാൻ കഴുകിയോ എന്ന് രേവതിനെ വിളിച്ചു ചോദിച്ചാൽ മതി

  • @aruncp8887
    @aruncp8887 11 місяців тому

    Nee Kurupine pidichilleee😂

  • @s4utechy697
    @s4utechy697 10 місяців тому +1

    Chetta njan eee vadi odunna condition akki tharam labour tharanda. Parts medichu thannal mathi.
    I am mahindra xuv technicien 5 year .
    Mhawk engine specialist
    Xuv specialist..
    15 yeas in field.
    Vanagan cash ella. Allenkill njan vang ayirennu

  • @mohanankrishna8149
    @mohanankrishna8149 11 місяців тому +1

    Sent Revath phone number Mobil Number

  • @Sajida-sk6wg
    @Sajida-sk6wg 11 місяців тому +1

    കലാഭവൻ മണിയോടു കാണിക്കുന്ന അനാതരവാ

  • @sabupatterilabraham3605
    @sabupatterilabraham3605 Рік тому +1

    ഒരു പടുത ഇട്ട് ചുട്ടണം

  • @dhanishputhuparambil3940
    @dhanishputhuparambil3940 Рік тому +1

    ബായി ഇത് പോലെ എഴുതി വെക്കാത്ത എത്രയോ രോഗി കള് കൊണ്ട് പോകുന്ന ആളുകൾ ഒണ്ട് എന്ന് അറിയാമോ???
    പിന്നെ ഒരു മനുഷ്യൻ പോലും അറിയാത്ത ലക്ഷങ്ങൾ രോഗികൾക് കൊടുക്കുന്ന എത്രയോ ആളുകൾ ഒണ്ട് എന്ന് അറിയാമോ..
    ഫെയ്മസ് ആകാൻ ഒള്ള ഒരു അവസരവും ഈ മനുഷ്യൻ കളയില്ല...
    അവൻ ന് കൂടുതൽ വെള്ളുപ്പിക്കരുത് 🙏🙏🙏

    • @97456066
      @97456066 Рік тому +1

      കൊള്ളാം എന്ത് മനസാണ് നമ്മുടെ പൈസക്ക് റോഡ് ഉണ്ടാക്കിയിട്ട് റോഡ് പണിയാൻ ഫണ്ട്‌ അനുവദിച്ച മെമ്പർ മ്മാർ മുതൽ mla, mp, മന്ത്രി ഇവരുടെയൊക്കെ പോസ്റ്റർ ഒട്ടിച്ചു വഴിനീളെ വെക്കുന്ന നാടാണ് കേരളം അവരെക്കാൾ എത്രയോ ഭേദം പുള്ളി നെഗറ്റീവ് മാത്രം ചിന്തിക്കാതെ സുഹൃത്തേ

    • @prasadkg4177
      @prasadkg4177 4 місяці тому

      സുഹൃത്തെ എഴുതിയത് അറിയാത്ത പാവങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് അവര് ഇത് കാണുമ്പോൾ ഈ വണ്ടി ഓട്ടം വിളിച്ചാ തീർച്ചയായും അവർക്ക് അത് ഒരു ഉപഹാരം ആകും ഇതിൽ നെഗറ്റീവ് കാണരുത്.പാവം ഓട്ടോ റിക്ഷ ഓടിക്കുന്നത് രേവത്,.