Kalabhavan Mani On Star Ragging 09-11-12

Поділитися
Вставка
  • Опубліковано 8 лис 2012
  • Kalabhavan Mani On Star Ragging 09-11-12
  • Розваги

КОМЕНТАРІ • 420

  • @AshiqueAsh
    @AshiqueAsh 8 років тому +39

    ഇത്രയെറെ ജന മനസ്സു കീയടിക്കിയ ഒരു കലാകാരൻ
    മലയാളത്തിൽ വന്നിട്ടില്ല ഇനി വരാനുമില്ല....
    മണിചെട്ടാ.. നിങ്ങളെ ജനങ്ങള് അരാദിക്കുകയായിരുന്നില്ല
    സ്നേഹിക്കുകയായിരുന്നു...
    അങ്ങ് നഷ്ട്ടപെട്ടപോൾ
    എന്നെപോലെ എല്ലാ മലയാളികളും
    അത് തിരിച്ചറിഞ്ഞു ....ഓരോ നിമിഷവും മണിച്ചേട്ടൻ ഉള്ൽസവം ആക്കിയിരുന്നു മണിചെട്ടാ...
    .i really
    mis
    you .....

  • @royjoy6168
    @royjoy6168 2 роки тому +48

    കാണാമറയത്താണെങ്കിലും താങ്കൾ ഇന്നും മലയാളി മനസ്സിൽ മരണമില്ലാതെ നില്ക്കുന്നു.. മരിച്ചു പോകുന്നവരെ ജീവിച്ചിരിക്കുന്ന നമ്മൾ പിന്നീട് ഒരിക്കലും കാണുന്നില്ലെയെന്ന സത്യം ഇന്നും ഒരു അത്ഭുതമായി നിലകൊളളുന്നു...

    • @blackstallion882000
      @blackstallion882000 Рік тому +5

      Not only malayali hearts....south indian especially tamilnadu

  • @Jishnu320
    @Jishnu320 11 місяців тому +21

    ഇനി എന്ത് സ്റ്റേജ് എന്ത് ആൾകാർ.... ആരെ ആയാലും സന്തോഷിക്കാൻ ഇത് പോലെ ഒരു മനുഷ്യൻ... ഒരിക്കലും ഉണ്ടാവൻ പോണില്ല.. മണിയേട്ട 😘😘😘😘

  • @dinesalgurajal734
    @dinesalgurajal734 2 роки тому +93

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം 👍

  • @nelsonpoulose6215
    @nelsonpoulose6215 2 роки тому +52

    സകലകല വല്ലഭൻ... A real complete actor ❤️

  • @nithinshakthi1080
    @nithinshakthi1080 2 роки тому +75

    വേറെ ആരും പാടിയാലും മണി ചേട്ടൻ പാടുമ്പോൾ കിട്ടുന്ന ആ feel മിന്നാമിനുങ്ങേ 🔥🔥🔥

  • @machansvlog5822
    @machansvlog5822 Рік тому +34

    മണിച്ചേട്ടനെ ഓർക്കുമ്പോൾ എന്നും സങ്കടം തന്നെയാ🙏😪

  • @DeepaMolkk
    @DeepaMolkk 2 роки тому +84

    മരിച്ചാലും ജീവിക്കുന്ന മനുഷ്യൻ

    • @Jishnu320
      @Jishnu320 11 місяців тому +1

      അതല്ലേ bro ഞാൻ ഇപ്പൊ കാണുന്നെ

    • @user-os1ve6yb9s
      @user-os1ve6yb9s 9 місяців тому

  • @SREEJITHKUMARMV
    @SREEJITHKUMARMV 2 роки тому +41

    ഒരിക്കലും മറക്കാൻ പറ്റില്ല എന്റെ മണിച്ചേട്ടനെ ❤❤❤😭😭😭❤❤❤❤

  • @rajeshkrishna1780
    @rajeshkrishna1780 2 роки тому +37

    സാധാരണക്കാരിൽ... നിന്നും ഉള്ള ഒരു പാവം എളിയ കലാകാരൻ... ഇപ്പോൾ നമ്മോടൊപ്പം ഇല്ല 😔

  • @user-dd3zl3zl5t
    @user-dd3zl3zl5t Рік тому +58

    എത്ര വർഷം കഴിഞ്ഞാലും.... മണി ചേട്ടൻ ജീവിച്ച കാലഘട്ടത്തിൽ ജീവിച്ചവർ അവസാനിക്കും വരെ എല്ലാർക്കും ഒരു വിങ്ങ്ങൾ ആണ്

    • @baijuop4510
      @baijuop4510 Рік тому +2

      ഒരാൾ മറിച്ചുകഴിഞ് അവർ ഏതു മേഖലയിൽ പ്രെവർത്തിച്ചുവന്നുവോ ആ മേഖലക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് പറയാറുണ്ട്, ആ കാര്യത്തിൽ വളരെ അർത്ഥവത്തായി തോന്നിയ ആൾ മണിച്ചേട്ടനാണ്. ഒരു വല്ലാത്ത ഇഷ്ട്ടം തോന്നിയ മനുഷ്യൻ

  • @dileepdachu8732
    @dileepdachu8732 2 роки тому +27

    🥰 മണിച്ചേട്ടൻ എന്തു ചെയ്താലും അതു മനസ്സിൽ തട്ടും അതാണ് മണിച്ചേട്ടന്റെ മനസ്

  • @clementchithra9918
    @clementchithra9918 2 роки тому +17

    മറക്കില്ല മറക്കില്ല മണി എന്തു നല്ല മനുഷ്യൻ പകരം വക്കാൻ ആരുമില്ല

  • @esteesureshthattinakam9168
    @esteesureshthattinakam9168 Рік тому +29

    കടലിനെ കണ്ടു കൊതി തീരില്ല ആനയെയും വിമാനത്തെ യും..... അതുപോലെ മണിച്ചേട്ടനെയും..... 😭😭😭😭😭😭😭😭😭😭😭😭

  • @vishnuvishnu215
    @vishnuvishnu215 2 роки тому +90

    കാലം മറക്കാൻ ശ്രേമിക്കാത്ത ഒരു മണി മുത്ത് ❤

  • @jollyjolly6161
    @jollyjolly6161 2 роки тому +6

    എന്ത് രസാണ് മണിച്ചേട്ടന്റെ പാട്ട് 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋ഒരിക്കലും മറക്കാൻ patilla മണിച്ചേട്ടനെ 💋💋💋💋💋💋💋💋💋💋💋😍😍😍😍👌👌👌👌👌😪😪😪😪😪😪😪

  • @user-or7ok9ds4q
    @user-or7ok9ds4q Місяць тому +1

    വരികൾ. എന്താ കണ്ണ് നിറഞ്ഞ ഗാനം 👍👌❤❤

  • @sumeshg3110
    @sumeshg3110 2 роки тому +24

    ഇല്ല മണിച്ചേട്ടൻ മരിച്ചിട്ടില്ല ഞങ്ങളിൽ കൂടി ജീവിക്കുന്നു 🙏🙏🙏

  • @surendrank1735
    @surendrank1735 Рік тому +14

    നാദിർഷയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു മണി. മണിയെ കുറിച്ച് എപ്പോൾ സംസാരിച്ചാലും നാദിർഷയ്ക്ക് നൂറ് നാക്കാണ്‌. ശരിക്കും ഇവർ ആത്മാർത്തതയുള്ള സുഹൃത്തുക്കളായിരുന്നു. നന്മയുള്ള സുഹൃത്തുക്കൾ. മണി ഒരു നൊമ്പരം തന്നെ😓

  • @prasanths8647
    @prasanths8647 2 роки тому +12

    25-09-2021😍ഇയാൾ ഓർക്കാത്ത ആളുകൾ ഉണ്ടാകില്ല

  • @lovelyseban3813
    @lovelyseban3813 Рік тому +5

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കലാകാരൻ 😭😭😭😭😭😭

  • @muhammedrafeeqsinanthottav8800
    @muhammedrafeeqsinanthottav8800 2 роки тому +19

    മലയാള സിനിമക്ക്‌ തീരാനഷ്ടം

  • @sukumaransukumara7900
    @sukumaransukumara7900 3 роки тому +5

    Very Handsome Actor my favorite actor kalabhavan mani muth..................
    I love you muthe
    . Chankanu mani chettan uyiranu mani cheyyan missu ... Thiruchu varumo chakkare ... Onnukoodi... Please......

  • @appuappuzz6341
    @appuappuzz6341 2 роки тому +51

    മലയാള സിനിമയുടെ അനശ്വര നടൻ ജയനെ പോലെ മലയാള മനസ്സ്കളിൽ മായാതെ നിക്കുന്ന ഒരു കലാകാരൻ മണിമുത്ത് 🌹🌹🌹🌹

  • @jessyfrancis1707
    @jessyfrancis1707 2 роки тому +5

    Love U somuch Mani🌹🌹🌹🌹

  • @jessyfrancis1707
    @jessyfrancis1707 2 роки тому +11

    Iove and respect Mani chetta 😭

  • @jessybristow4452
    @jessybristow4452 2 роки тому +31

    A true sincere man.

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +92

    നീചന്മാർ നിറഞ്ഞ ലോകത്ത് നിന്ന് പടച്ചവൻ നല്ലവരെ നേരത്തേ കൊണ്ടു പോയി അതിൽ ഒരാൾ നമ്മുടെ മണിച്ചേട്ടെൻ എന്നും ഓർക്കുന്നുണ്ട് ഈ മണിമുത്തിനെ ☺💋😍💋😪😭

    • @sunnylona5118
      @sunnylona5118 2 роки тому

      Pl

    • @surendranathan4582
      @surendranathan4582 2 роки тому +1

      Kurchu veruppalikal karanamanu manicheattan nammalil ninnu poyathu Pranamam

    • @gafoor.m.b9699
      @gafoor.m.b9699 2 роки тому +2

      @@surendranathan4582 കറക്റ്റ് ബ്രോ ☺😍😪😭

    • @muhammedsadique5158
      @muhammedsadique5158 2 роки тому +2

      😥😥

    • @dream7124
      @dream7124 2 роки тому

      F cccvvvvaqvqq aq a aaaaaaaccaaccccccccaccaccaaaac, 😩😫😭😩😫😭😩😫😭😩😫😭😩😫😭😩😫😭😩😫😭😩😫😭

  • @janardananp2467
    @janardananp2467 2 роки тому +13

    Felt that he is still with us

  • @jayachandranchandran5482
    @jayachandranchandran5482 2 роки тому +13

    We miss you a legend and a good human

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +6

    മണി ചേട്ടൻ ❤❤❤

  • @amjathahammedamjathahammed1519

    Really miss you manichettaa 💔💔💔💔

  • @rosemarysarads7190
    @rosemarysarads7190 Рік тому +8

    സത്യമാണ് മരിക്കാതെ ഇരുന്നെങ്കിൽ ഓരോ എപ്പിസോഡും കാണുന്നുണ്ടല്ലോ ഹൃദയംപൊട്ടി പോണ വേദന തോന്നുന്നു ഞാൻ നേരിട്ട് കണ്ടിട്ടില്ല എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു നേരിട്ട് ഒന്ന് കാണാൻ അത് അല്ലാഹുതആല സാധിച്ചു തന്നില്ല അവരുടെ കബർ അല്ലാഹു തല നല്ലതാക്കി കൊടുക്കട്ടെ

    • @Vineeth-mo7mv
      @Vineeth-mo7mv Рік тому

      സത്യം. മരിച്ചു പോകാതെ ഇരുന്നെങ്കിൽ എന്ന് ഒരു ആയിരം വട്ടം വിചാരിച്ചിട്ട് ഉണ്ട്

  • @exhaustervlogz_
    @exhaustervlogz_ 2 роки тому +8

    ഒന്ന് നോക്കിയാൽ നമ്മൾ എല്ലാരും മിമിക്രികാർ ആണ്
    🥰

  • @achuachus7314
    @achuachus7314 2 роки тому +11

    മണിച്ചേട്ടൻ 💕♥💕💕💕💕👍👍

    • @rajeevan-yn5fx
      @rajeevan-yn5fx Рік тому +1

      Mani കടലിലെ ollam poleyayirunnu

  • @lovelyxavier547
    @lovelyxavier547 Рік тому +2

    Miss you manichetta❤️

  • @Jm-vj1jf
    @Jm-vj1jf 10 місяців тому +5

    മരിച്ചാലും മരണമില്ലാത്ത മനുഷ്യൻ ❤മണിമുത്ത്❤

  • @teammates666
    @teammates666 Рік тому +3

    ദൈവം കൊണ്ട് പോയത് നന്നായി അല്ലേൽ ഇങ്ങേരെ പലരും ശത്രുക്കൾ ആക്കിയേനെ. ദൈവം എപ്പോഴും നല്ലതേ ചെയ്യൂ.....

  • @user-nt3hr9kx8z
    @user-nt3hr9kx8z 6 місяців тому +1

    ❤❤❤ Love you mani

  • @exhaustervlogz_
    @exhaustervlogz_ 2 роки тому +6

    2022 ൽ കാണുന്നവർ ഉണ്ടോ 🔥

  • @lovelyxavier547
    @lovelyxavier547 2 місяці тому

    Again ,watching in 2024....miss you mani chetta❤

  • @daviddaniel5627
    @daviddaniel5627 Рік тому +3

    Really miss the legendary actor.

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 Рік тому +3

    മണി മണി മാത്രം❤

  • @lovelySouth25
    @lovelySouth25 3 місяці тому +2

    2024 kalabhuvan mani fan's

  • @mariamalexander
    @mariamalexander 6 місяців тому +1

    Love you mani chetta

  • @ashapradeep4006
    @ashapradeep4006 2 роки тому +1

    Manichetta marakkilla orikkillum muthanu chankkannu ❤️❤️❤️❤️

  • @nalinim1841
    @nalinim1841 Рік тому +2

    Mani sir is a Mani natham but so many years ago we are lost him but every Malayalam Harris remaining him

  • @thomaselanjimattomjoseph8710
    @thomaselanjimattomjoseph8710 2 роки тому +2

    True, Very true
    He Was a great Successful Singer.

  • @sulochanasivan1007
    @sulochanasivan1007 6 місяців тому

    നദിർഷാ പറഞത് എത്രെ സത്യം പ്രണാമം 🙏🙏🙏🙏🙏🙏ആ ആത്മാവിന് നിത്യ ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sukumaransukumara7900
    @sukumaransukumara7900 3 роки тому +5

    Entte muthu ethra sundharana.....

  • @anishmathew8495
    @anishmathew8495 2 роки тому +3

    RIP Manichettaaaa

  • @justforresam6953
    @justforresam6953 2 роки тому +5

    💕

  • @noufalpt-zz8ji
    @noufalpt-zz8ji Рік тому +2

    കലാഭവൻ മണിചേട്ടന്റെ sslc book ന്റെ കാര്യത്തെ സംബന്ധിച്ച് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചിരിച്ച് ഒരു വഴിക്കായി 😀

  • @hareeshhari5530
    @hareeshhari5530 3 місяці тому

    Eanthoru orma shakthya manichettanu ❤❤❤ ennum untayirunnagil 😢mis u mani chetta❤❤

  • @jopenjo3196
    @jopenjo3196 2 місяці тому

    നല്ലൊരു കലാകാരൻ ആയിരുന്നു….maniyetta we all miss you

  • @geethakr2156
    @geethakr2156 2 місяці тому

    ഒരിക്കലും മറക്കാൻ കഴി യില്ല ❤❤❤

  • @nalinisreekumar6625
    @nalinisreekumar6625 6 місяців тому +2

    ഒരു നക്ഷത്രമായി ഇപ്പോൾ അദ്ദേഹം കേൾക്കുന്നുണ്ടാകും.

  • @singlefighter2808
    @singlefighter2808 2 роки тому +6

    മലയാള സിനിമയിൽ ഇഷ്ടപെട്ട നടൻ ആരെന്നു ചോദിച്ചാൽ ഞാൻ പറയും... അത് മണിച്ചേട്ടൻ ആണെന്ന്

  • @mohannair3632
    @mohannair3632 2 місяці тому

    Still now Mani is the best of the best

  • @vismayabibin4849
    @vismayabibin4849 7 місяців тому +3

    ചാലക്കുടി മണിച്ചേട്ടൻ ഉണ്ടാക്കിയതല്ല പക്ഷെ ചാലക്കുടി 4 പേര് അറിയുന്നു എങ്കിൽ അത് ഞങ്ങടെ മണിമുത്തു ഉണ്ടാക്കിയെടുത്തതാ "ചാലക്കുടിക്കാരൻചങ്ങായി"

  • @user-hp5gx9hm9o
    @user-hp5gx9hm9o 6 місяців тому

    മണി ചേട്ടന്റെ പാട്ട് . എനിക്കി ഷ്ടമാണ്❤❤❤❤❤❤

  • @thankachyj8375
    @thankachyj8375 2 роки тому

    Ayuooooo.manichtta.u.very.niec

  • @kl02pramodvlog28
    @kl02pramodvlog28 10 місяців тому +1

    മണി ചേട്ട 💕💕💕💕😘😘🥰🥰😍😍😍😍❤❤❤❤❤❤❤❤💕💕💕💕💕💕💕

  • @babyraman8091
    @babyraman8091 Рік тому

    Missumani💕❤️💕

  • @sujatharajan4899
    @sujatharajan4899 Рік тому

    Yende Mani chetteed yells orkanalee Mani chettande song kettal kannil vellam varum

  • @user-ny2vi6bz8l
    @user-ny2vi6bz8l 6 місяців тому

    ഒരു കലാകാരൻ എന്ന രീതിയിൽ ഈ മനുഷ്യനെ ❤❤❤❤

  • @gamerguyplayz999
    @gamerguyplayz999 28 днів тому

    ദൈവമേ കാണുമ്പോൾ വിഷമം തോന്നുന്നു.വേഗംപേരെടുത്തു വേഗം പോകുകയും ചെയ്തു.എല്ലാർക്കുംമനശാന്തി കിട്ടട്ടെ ഭഗവാനെ.😊

  • @faseelashameershameer9105
    @faseelashameershameer9105 Рік тому

    Star raging ithrem supr episod kandittilla supr

  • @elitecoachingcentrepali5782
    @elitecoachingcentrepali5782 Місяць тому

    👏👏💞💞❤️

  • @vimala658
    @vimala658 2 роки тому +2

    എന്റെ നൂറായിരം നൂറായിരം നൂറായിരം പ്രണാമം

  • @butterflies2990
    @butterflies2990 2 роки тому +185

    ഈ മനുഷ്യൻ മരിക്കാതിരുന്നിരുന്നെങ്കിൽ 🙏🙏🙏🙏

  • @sivan096
    @sivan096 Рік тому +1

    🔥🔥🔥🙏

  • @anandur547
    @anandur547 2 роки тому +2

    Real hero of our malayaleess..

  • @jayasreem3137
    @jayasreem3137 2 роки тому +5

    Mani chettaa orikkalum marakkilla ningale.

  • @vijeshajesh3427
    @vijeshajesh3427 2 роки тому +1

    ♥️♥️🙏🙏

  • @indianhussainvlogsmalayala6218
    @indianhussainvlogsmalayala6218 2 роки тому +3

    Nalla nilavulla rathriyil neelakashamm kaanumpol orukunju nakshathram a nakshathram ente manichettanaayirunnu

    • @isahakjose3247
      @isahakjose3247 2 роки тому +1

      Ho🙄ഇപ്പോഴും കാണുന്നുണ്ടോ 😂😇

  • @sreekalav3427
    @sreekalav3427 6 місяців тому

    ഒരുപാട് നടീനടന്മാർ കടന്നു പോയിട്ടുണ്ട്.. പക്ഷെ ഇപ്പോഴും മനസ് വല്ലാതെ നീറുന്ന ഒരു മരണം.. അത് മണി മാത്രം.. 😭😭😭😭😭😭

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Рік тому +3

    🌹🥰😔💕💕💕

  • @bavitha1267
    @bavitha1267 Рік тому

    മണിച്ചേട്ടാ🙏🙏🙏🙏

  • @user-be5wc2ni5c
    @user-be5wc2ni5c 2 місяці тому

    മണിച്ചേട്ടൻ പോയത് വല്ലാത്തരു തീരാ നഷ്ട്ടം

  • @SunilKumar-pf3wk
    @SunilKumar-pf3wk 8 місяців тому

    Mani a good artist

  • @shijutitus3529
    @shijutitus3529 2 роки тому +6

    അത് അങ്ങനെ ആണ് ചിലരുടെ വേർപാട് നികത്താൻ കഴിയാത്ത നഷ്ടം ആണ്.. ആ പാട്ട് കേൾക്കുമ്പോൾ എന്തോ...ഒരു തീര നഷ്ടം...😔😔..

  • @bindumathew581
    @bindumathew581 3 роки тому +4

    😭🌹💗👏🙏👍

  • @mohammedsahal.p3187
    @mohammedsahal.p3187 2 роки тому

    ❤️💗💯

  • @sameerirfan91
    @sameerirfan91 2 місяці тому

    👍👍

  • @sujithks3621
    @sujithks3621 Рік тому

    😎💙💗💗💗💗💗

  • @sanalbhrithikb1639
    @sanalbhrithikb1639 2 роки тому

    ♥️♥️♥️♥️♥️♥️😘😘😘

  • @navasbammaninavas2322
    @navasbammaninavas2322 2 роки тому

    Anghine nokiyaàl mammookaaa etra sanghada ppedanam soooooooper 👍👍

  • @maneeshh7564
    @maneeshh7564 Рік тому

    മണിച്ചേട്ടൻ 😘😘😘😘😍❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹😘😘😘😘

  • @smithathoppil9896
    @smithathoppil9896 2 роки тому +4

    പാവം മണിചേട്ടൻ 🙏💓💓💓😔😔😔😔

  • @somalatha8905
    @somalatha8905 Рік тому +1

    Nadan patiente rajakumara pranaamam🙏🙏🙏

  • @girishgirish1796
    @girishgirish1796 5 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @gopikv3368
    @gopikv3368 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @kerala-travel_eate
    @kerala-travel_eate 2 роки тому

    ❤❤❤❤❤

  • @geethaprasadresmi7728
    @geethaprasadresmi7728 5 місяців тому

    ❤❤

  • @akash.kj7
    @akash.kj7 2 роки тому +2

    ❤️😭💞😘💔

  • @girishgirish1796
    @girishgirish1796 5 місяців тому

    Supper

  • @shynashyna9436
    @shynashyna9436 Рік тому +8

    ഈ കാല ഘട്ടത്തിൽ ജനിച്ചത് മഹാ ഭാഗ്യം

  • @shinumathai7571
    @shinumathai7571 8 місяців тому

    😢😢🌹🌹🙏🙏🙏💖💖💖💗💗

  • @fashionsmn5958
    @fashionsmn5958 10 місяців тому