പുലികളിയും ഉറിയടിയും മണിച്ചേട്ടന്റെ പാട്ടും പിന്നെ എന്ത് വേണം | Kalabhavan Mani | Onam | Kairali TV

Поділитися
Вставка
  • Опубліковано 16 вер 2024
  • #kairalitv #kairalinews
    പുലികളിയും ഉറിയടിയും മണിച്ചേട്ടന്റെ പാട്ടും പിന്നെ എന്ത് വേണം | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 99

  • @onlinerevolution3959
    @onlinerevolution3959 4 роки тому +21

    ഈ മനുഷ്യൻ എന്നും സാധാരണ ക്കാരെന്റെ മാത്രമാ........

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 роки тому +81

    ജീവിതം ഇത്രമാത്രം ആഘോഷിച്ച..... സന്തോഷിച്ച ഒരു നടൻ വേറെ ഉണ്ടാവില്ല ഓർമപ്പൂക്കൾ 🙏♥😥😭

  • @statusworld113
    @statusworld113 3 роки тому +52

    ഇത് 2020 ലും കാണുന്നവരുണ്ടോ

  • @ashrafaf8687
    @ashrafaf8687 3 роки тому +18

    നിങ്ങളെ പോലെ ഒരു നല്ല മനുഷ്യനായ കലാകാരൻ.. കൂട്ടുകാരെ കൊണ്ട് ജീവിതം ഇല്ലാതായി

  • @gafoor.m.b9699
    @gafoor.m.b9699 4 роки тому +43

    മനുഷ്യത്വം അത് മണിച്ചേട്ടൻ☺💋😪😭

  • @Hyderali5148
    @Hyderali5148 4 роки тому +56

    നമ്മുടെ മുത്താണ് മണി ചേട്ടൻ

  • @ponnanisuperfast8450
    @ponnanisuperfast8450 2 роки тому +8

    ഇന്നും കാണുന്നവർ ഉണ്ടോ 😔മണിച്ചേട്ടൻ ഇഷ്ടം

    • @Sundar.1609
      @Sundar.1609 Рік тому

      Ennum kanum Manichettan istam 😍

  • @renjuthomas1633
    @renjuthomas1633 3 роки тому +12

    മണി ചേട്ടനെ ശെരിക്കു miss ചെയുന്നു 😔😘

  • @redhores8766
    @redhores8766 4 роки тому +65

    ഇന്നും ഒരു രൂപക്ക് വില ഇല്ലാത്ത ഞങ്ങളെ ഇവിടെ ഇട്ടിട്ട് കോടികളുടെ വില ഉള്ള മണി ചേട്ടനെ എന്തിനു കൊണ്ട് പോയി എന്റെ ദൈവമേ 😪😪😪😪

  • @dreamworlddreamworld5590
    @dreamworlddreamworld5590 4 роки тому +16

    എന്റെ ചങ്കാണ് മണി ചേട്ടൻ🙏🙏🙏🙏

  • @renjuthomas1633
    @renjuthomas1633 3 роки тому +13

    മണി ചേട്ടൻ തിരിച്ചു വരും

  • @navamib1634
    @navamib1634 4 роки тому +25

    മരണമില്ലാത്ത മനുഷ്യസ്നേഹി

  • @lathamuralee61
    @lathamuralee61 4 роки тому +13

    എന്റെ മണിയേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ അടിപൊളി

    • @unnishibila6988
      @unnishibila6988 3 роки тому

      മണിച്ചേട്ടന്റെ വീഡിയോ സൂപ്പർ

  • @polousekurianpolouse4334
    @polousekurianpolouse4334 3 роки тому +8

    കണ്ണ് നിറഞ്ഞ നിമിഷങ്ങൾ

  • @radhikaan2863
    @radhikaan2863 4 роки тому +9

    പ്രിയപ്പെട്ട മണി,. മിസ്സ് u a lot

  • @iammalayali759
    @iammalayali759 3 роки тому +8

    ഓർമ്മപ്പൂക്കൾ..💐💐💐

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому +4

    ഓണാഘോഷ പരിപാടി പൊളിയാക്കാൻ മണിച്ചേട്ടൻ കഴിഞ്ഞേ ആരുമുള്ളു

  • @adiladam9337
    @adiladam9337 3 роки тому +19

    ദാരിദ്രം പറഞ്ഞു പണത്തിന്റെ കുന്തിരിപ്പല് ആഘോഷിച്ച മനുഷ്യൻ എന്ന് ഒരു ചങ്ങായി പറഞ്ഞിരുന്നു.. പക്ഷെ ഇയാളെ പോലെ പച്ചയായ മനുഷ്യ സ്നേഹിയെ കാണാൻ ഇന്നുവരെ കിട്ടിയിട്ടില്ല

  • @user-qn5nf9ir4h
    @user-qn5nf9ir4h 3 роки тому +7

    തിരിച്ചു തരുമോ ഈ മുത്തിനെ

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 роки тому +12

    അവസരത്തിനൊത്തു പാട്ടും അവതരണവൈഭവും ഉള്ള കഴിവുറ്റ നടൻ. 🙏🙏🙏🙏

  • @haneefanekal
    @haneefanekal 3 роки тому +8

    സിനിമാക്കാരെ കണ്ടാൽ സെൽഫി എടുക്കാൻ ചോധിക്കാത്ത ഒരേഒരു സ്ഥലം

    • @xxdonmovieclab6518
      @xxdonmovieclab6518 Рік тому

      എല്ലാം ക്രിമിനൽ സ്വഭാവം അല്ലെ
      അവർക്ക് എന്ത് സിൽമാനടൻ

  • @prabheeshramankutty4044
    @prabheeshramankutty4044 3 роки тому +4

    ഇഷ്ടം. എന്നും മരിക്കും വരെ

  • @Jeevan-kv7te
    @Jeevan-kv7te 3 роки тому +4

    മണിച്ചേട്ടൻ 😍❤️😍❤️😍

  • @binoy.k.kcochinshipyard9677
    @binoy.k.kcochinshipyard9677 3 роки тому +5

    Miss you manichetta

  • @athulappu3651
    @athulappu3651 3 роки тому +6

    Miss you mani chetta😭😭😭

  • @Thrissurwallpainting
    @Thrissurwallpainting 4 роки тому +19

    ഞാൻ ഒരു ചാലക്കുടിക്കാരൻ 😪😪😪😪😪😔😔😔😔😔😔😔😔😔😔😔😔😔

  • @SKR-uh1oz
    @SKR-uh1oz 3 роки тому +24

    വേറെ ഒരു നടനെ ഇവിടെ നിങ്ങൾക് സങ്കല്പിക്കാമോ?

  • @rajeshkrrajeshkr6430
    @rajeshkrrajeshkr6430 3 роки тому +26

    മണിച്ചേട്ടന്റെ ഈ ഷോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി

  • @user-kw9qc8uj8s
    @user-kw9qc8uj8s 2 місяці тому +1

    🥰🥰❤️❤️❤️❤️🥰❤️❤️❤️❤️❤️❤️ മണി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @binurajpathamuttom1227
    @binurajpathamuttom1227 4 роки тому +3

    എന്റെ മണി മുത്തേ.....

  • @sreekarps
    @sreekarps 4 дні тому

    2024....what a relaxation watching his vdosss

  • @bijukk698
    @bijukk698 4 місяці тому

    ഒരേസമയം സന്തോഷ വും സങ്കടവും

  • @joshinkannurkannur4739
    @joshinkannurkannur4739 4 роки тому +4

    Miss you

  • @rohithb1725
    @rohithb1725 3 роки тому +4

    Lyf enjoy cheytha nadan ithupole vere arum ila,

  • @sufailsha7126
    @sufailsha7126 3 роки тому +2

    Love you mani

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 3 роки тому

    Ingane janangal sandhosicha day undayittundavilla lifel ann avide undayirunna aalukalkk😥😥😍😍😍👌👍👍

  • @jijumjijum6820
    @jijumjijum6820 Рік тому

    Super ❤️❤️

  • @vijayakumar8235
    @vijayakumar8235 2 роки тому

    മുത്ത് മണി മുത്ത് 🥰🥰🥰🥰

  • @kaleelnafih6549
    @kaleelnafih6549 3 роки тому +5

    Ippam ithupolle arrakillum uddo

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 4 роки тому +10

    Mani chattan orkunu

  • @roythampan3193
    @roythampan3193 3 роки тому +1

    മണി ചേട്ടാ

  • @SathiM-du2ki
    @SathiM-du2ki Рік тому +1

    മാണി ആൻഡ് മാണി

  • @kishor.k.e3766
    @kishor.k.e3766 5 місяців тому

    Love you so much

  • @sukumaransukumara7900
    @sukumaransukumara7900 3 роки тому +1

    Love you

  • @vijeshet7733
    @vijeshet7733 3 роки тому +2

    ❤️❤️❤️

  • @Moori-cf7ut
    @Moori-cf7ut 3 роки тому +2

    😍😍😍😍😍

  • @kavithakrishnan4140
    @kavithakrishnan4140 2 роки тому

    🙏🙏🙏🌹🌹🌹പ്രണാമം മണിച്ചേട്ടാ

  • @appaappu2327
    @appaappu2327 2 роки тому

    Mammuty mohnlal Suresh gopi jayram dileep all of very less small by Manichettan humanity simplicity nature

  • @akshayshaji18
    @akshayshaji18 3 роки тому

    eeee manushane enthina neratheee kondu poyathhhh😔

  • @sushiasubash8441
    @sushiasubash8441 2 роки тому

    😔😔🙏🙏

  • @sajinsansajinsan2570
    @sajinsansajinsan2570 3 роки тому +1

    😘😘😘😘

  • @mrnskidkl62
    @mrnskidkl62 3 роки тому +1

    ജയിലില്‍ വച്ച ചേട്ടനെ കണ്ടിരുന്ന

  • @rctechmalayalam4182
    @rctechmalayalam4182 4 роки тому +5

    Mani innum jeevikkunnu

  • @hawameharin2887
    @hawameharin2887 3 місяці тому

    ❤😢

  • @firdousnisa5842
    @firdousnisa5842 Рік тому

    2023 il kanunnavarundo

  • @rajeevbrbenglavumkal2534
    @rajeevbrbenglavumkal2534 3 роки тому

    🙏

  • @shinojpkshinojpk3813
    @shinojpkshinojpk3813 Рік тому

    പകരം വക്കാൻ aragilum. ഉണ്ടോ

  • @boundlessdream1182
    @boundlessdream1182 3 роки тому

    😥😥

  • @cooktravel7790
    @cooktravel7790 3 роки тому

    Mani chettan ☹

  • @itsmekomban9394
    @itsmekomban9394 4 роки тому +3

    Manichettane pole manichettan mathram

  • @user-pe2lj6ch1j
    @user-pe2lj6ch1j 2 роки тому

    സങ്കടം ........ നെഞ്ച് പൊട്ടുന്നു.

  • @محمدفاروق.آر
    @محمدفاروق.آر 3 роки тому

    😭😭😭😭😭😭😭😭😭😢

  • @aswinc6748
    @aswinc6748 3 роки тому

    💔💔💔💔

  • @nidhin22
    @nidhin22 Рік тому

    2023

  • @aadhisreeworld2630
    @aadhisreeworld2630 Рік тому

    ഈ പൊന്നുകുടത്തിനെ എന്തിനാണോ ഇല്ലാതാക്കിയത്, ഇല്ലാതെ ആയപ്പോൾ അവർക്ക് ഒക്കെ എന്തു കിട്ടി നല്ലത് വല്ലതും കിട്ടിയോ 😞😞

  • @aswinc6748
    @aswinc6748 3 роки тому +1

    Pachayaya manushyan

  • @irfadmcirfadmc9476
    @irfadmcirfadmc9476 4 роки тому +2

    മണി ന്നാദം

  • @akshayshaji18
    @akshayshaji18 3 роки тому +1

    Eeeeee chiriiiiiiiii marakkkilllaaaaaaa

  • @binsalka6739
    @binsalka6739 3 роки тому +2

    Pinne naatil nalla karyangal cheidhal alle ellavarum jayilil poyi kidakkunnadh.

  • @ambikabalan1065
    @ambikabalan1065 3 роки тому

    Sdj.

  • @anamikacookingworld8388
    @anamikacookingworld8388 3 роки тому

    E pavathine anthina daivame ethramyum vegam kondupoyathu

  • @kdp1997
    @kdp1997 3 роки тому

    ഷീണകുമാർ😂😂😁

  • @ABU-IHSAN-
    @ABU-IHSAN- 3 роки тому +1

    😂😂😂

  • @aadishvipin8711
    @aadishvipin8711 3 роки тому +2

    Miss u manichetta

  • @user-rs5qp7iv9q
    @user-rs5qp7iv9q 4 дні тому

    ❤❤❤

  • @sv-qk5qx
    @sv-qk5qx 3 роки тому

    😔😔❤

  • @kdp1997
    @kdp1997 3 роки тому

    😭😭😢😢

  • @JUST-lm7np
    @JUST-lm7np 3 роки тому +1

    Miss you manichetta