Cinema Chirima I Which is best? I Mazhavil Manorama
Вставка
- Опубліковано 1 гру 2024
- Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Cinema Chirima : Which is best? Watch this video and decide.
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
ഓരോ പരുപാടി കാണുമ്പോഴും മണിച്ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യാനുണ്ട്
Mm
Mm
Mmm
Sathym🌹🥺
Manichettan ഒരു നൊമ്പരമായി ഒരു വിങ്ങലായി എന്നും മനസ്സിൽ ഉണ്ടാകും
Satyam
എന്റെ മനസ്സിലും
മണിച്ചേട്ടൻ ഒരു തരംഗമായിരുന്നു ഒരു ഉത്സവമായിരുന്നു
Ipolum annu
Karachil varunnu adeham nammale vttu poyi enn orkumpol
ഇത് പോലൊരു item ലോകത്തിൽ ഒന്നേ കാണു... Luv uu മണിച്ചേട്ടാ..
പടച്ചതമ്പുരാൻ എന്തെല്ലാം കഴിവാണ് ഈ മനുഷ്യന് കൊടുത്തിരുന്നത് 😥
ആ ബ്രോ എല്ലാം തികഞ്ഞവൻ ആണ് നന്മകൾ ആണേലും കലയിൽ ആണേലും ഏറ്റവും മുന്നില ഈ മനുഷ്യന്റെ സ്ഥാനം
പക്ഷെ മണിച്ചേട്ടന് ആയുസ് മാത്രം കൊടുത്തില്ല 😞😞😞
@@vishnukuttan9112 un mn6
1
@@shijithhima7410 നമ്മുടെ മുത്ത് അല്ലെ മരിച്ചാലും മറക്കാൻ പറ്റില്ല 💝💝💝💝💝💝💝💝💝💝💝💝💝💝💝
ഇങ്ങനത്തെ പരിപ്പാടിലൂടെങ്കിലും മണി ചേട്ടനെ ഇനിയും കാണാലോ അത് മതി
മണിചേട്ടന് പകരം വെക്കാൻ മണിച്ചേട്ടൻ മാത്രം മണിച്ചേട്ട😥😥
Athe
😭😭😭😭
സത്യം
@@rajeevmannar9461 MN ZX
@@rajeevmannar9461 ZX MN
മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ട്ടം.... മണി ചേട്ടൻ
എന്റെ പൊന്നു മണിച്ചേട്ടൻ ഉമ്മ
മണി ഒരിക്കലും മരിക്കുക ഇല്ല. ഇതുപോലെ ഒരു നടൻ ഇനിയും ഉണ്ടാകില്ല.
കോമഡി താരങ്ങൾ അദ്ദേഹത്തെ മരിക്കാൻ സമ്മതിക്കില്ല മരണം ഇല്ലാത്ത ഒരു മനുഷ്യൻ
2019 ൽ. ഈ പരിപാടി കണ്ടിട്ട് ചങ്ക് വിങ്ങിപ്പൊട്ടാ.... മണിച്ചേട്ടാ എന്തിനിത്ര നേരത്തെ ഞങ്ങളെ വിട്ട് പോയി...😢😢😢😢😢
🥺
എല്ലാ കഴിവും തികഞ്ഞവർ ക്ക് ആയുസ്സ് കുറവായിരിക്കും
2022
30/12/2022
2023
എത്രയോ കലാകാരന്മാർ നമ്മെ വിട്ട് പോയി, പക്ഷെ മണിച്ചേട്ടനെ ഇത് പോലുള്ള പരിപാടികളിലും, സിനിമയിലും മറ്റും കാണുമ്പോൾ ഉള്ളിൽ നിന്ന് ഒരു നീറ്റൽ എല്ലാ മലയാളികൾക്കും ഉണ്ടാകും 😥ദൈവം ഇത്ര നേരെത്തെ ഈ മുത്തിനെ കൊണ്ടുപോകണ്ടായിരുന്നു എന്ന്... 🌹🌹🌹
അതെ
മണിച്ചേട്ടൻ 😢
മലയാളത്തിന്റെ, ദക്ഷിണേന്ത്യയുടെ പ്രതിഭാധനനായ നടൻ, ഗായകൻ.
തീരാത്ത നഷ്ടമാണ് മണിച്ചേട്ടന്റെ വിയോഗം 😪😪😪
അന്ന് ഒരുപാട് ചിരിപ്പിച്ചു ഇപ്പോ കരയിപ്പിച്ചു കൊണ്ടിരിക്കുന്നു 😭😭😭😭😭😭മണിച്ചേട്ടൻ മറക്കാനാവാത്ത നന്മ മനുഷ്യൻ 😰
മോഹൻലാൽ ആണെങ്കിലും മമ്മൂട്ടിയാണെങ്കിലും ഏതു നടൻ ആണെങ്കിലും ഇത്രക്ക് ഒരു ഇത് കാണിക്കില്ല
മണി.....ഇനിയൊരു ജൻമം ഉണ്ടെങ്കിൽ നമുക്ക് വീണ്ടും കാണാം...!!!
ഇതൊക്കെ ആരാ unlike ചെയ്യണേ...... എന്റെ മണി ചേട്ടാ.... 😔😔😔😔😔വേല്ലാണ്ട് miss ചെയ്യാ......ചേട്ട..... 😔😔😔😔😔
എൻ്റെ പൊന്നു manichetta ഇപ്പോഴും ഇതു കാണുമ്പോ... ചിരി നിർത്താൻ സാധിക്കുന്നില്ല. 😄😄 മണിച്ചേട്ടന്റെ ചിരി എന്നും നിലക്കാതെ ഇപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകും love you മണിച്ചേട്ടാ 🌹🌹🌹🙏
Really miss u മണിച്ചേട്ടാ 😍😘😘😘😘😍
2019 ill കാണുന്നവർക്കു ലൈക് അടിക്കാനുള്ള സ്ഥലം...
😁😁
2020 il kandu
2020 Mani ♥️
2020 aanu bro
ഞാൻ ആദ്യായിട്ട സ്റ്റേജിൽ നിന്ന് back കാണിച്ചപ്പോൾ കൈയടി kitannathu
മണിച്ചേട്ടനെ മിസ്സ് ചെയ്യുന്നു
പകരം വെക്കാനില്ലാത്ത കലാകാരൻ
😥😥😥😥😥
Hi
Hlo
ആ പാന്റിന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞു. പിന്നീട് ചിരിപ്പിച്ചു
ഇതിന് dislike അടിച്ച പുന്നാര മക്കൾക്ക് എന്റെ നടുവിരൽ നമസ്കാരം
Nitin kalaki
C
Dislike adicha Avan mar thaoli kal thanna
Miss you manichetaa
Miss you manichettaaaa
Yes my dear we all
Miss cheyaa ta tu aarum illa
2020 ഇപ്പോൾ കാണുന്നവർക്ക് ലൈക് അടിക്കാം
❤❤
ഒരു രക്ഷയുമില്ല മണിച്ചേട്ടന്റെ പാട്ടും സൗണ്ടും..... മറയില്ല മറക്കില്ല മലയാളികളുള്ളൊടത്തോളം കാലം
പലരും വളരാൻ കാരണം നാദിർഷ ആണ്...HE IS THE BASEMENT
100%caract.... Nadirsha ഒരു സംഭവം..... അല്ല..... ഒരു പ്രസ്ഥാനം ആണ് 🌹🌹🌹🌹
മണിച്ചേട്ട൯ നമ്മുടെ തീരാനഷ്ടം 😥😥
എന്തിനാ ഇത്ര നേരത്തെ ഞങ്ങളെ വിട്ട് പോയത്
2021 വീണ്ടും വീണ്ടും കാണുന്നു ഇനിയും കാണും
Miss you Manichetta. You made me laugh again😢
2021...എത്ര കണ്ടാലും മതിവരാത്ത മണിച്ചേട്ടന്റെ പെർഫോമൻസുകൾ !!! തീരാനഷ്ടം !!!
മണിചേട്ടൻ നാദിർഷ ഇക്ക
പാവങ്ങളുടെ തലൈവർ
Brilliant actor. No one can substitute his role.
ഈ ജീവിതക്കാലം മുഴുവൻ മണിച്ചേട്ടൻ മനസീന്ന് പോവില്ല........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Miss You മണിച്ചേട്ടാ...😢😢😢😢😢😢😢😢😢😢😢😢😢
മിസ്സ് യു മണിചേട്ടാ
നദിർഷിക
ഒരുപാട് കലാകാരെന്മാരെ കയറ്റിവിട്ട വലിയ എനിയാണ്
ആരും മോശം ആയില്ല
Malayalam filemil njn arengilum marichit karanjitindel Ath eee manichetanna😭😘😘😘
Miss you manichettan
ആ last ഭാഗം. Reels ഇപ്പൊ ഏറ്റവും കൂടുതൽ അലയടിക്കുന്ന diaolgues😂😂.. മണിച്ചേട്ടൻ. Pure Masterclass..... 😍😍😍 ഇപ്പോഴും നമുക്കിടയിൽ ജീവിയ്ക്കുന്നതു പോലെ 😔🥹
Manichettante ഓരോ വീഡിയോയും കാണുമ്പോൾ ഒരു തുള്ളി കണ്ണീർ ഇല്ലാതെ സാധിക്കുന്നില്ല.
മരിച്ചാലും മറക്കില്ല മണിച്ചേട്ടാ
Miss you manichettaaa karachil varunnu idhehathe kaanumbol ee thamasha aaswadikkumbo 😘😘😘❤️❤️❤️❤️
മണിച്ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു
എന്തിനാ മണി ചേട്ടാ ഇത്രയും പെട്ടന്ന് പോയത്? ആരോ ചതിച്ചിരിക്കും അതിൽ മനം നൊന്ത് കുടിച്ചു തീർന്നു അല്ലേ?
മലയാളത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്ന് കലാഭവൻ മണി 🌹🌹🌹
തീർത്തു തീർത്തു മദ്യത്തിൽ തന്നെ പോയില്ലേ എന്തിനാ........
Without a doubt you can call him a TRUE ARTIST! Miss you😞
ഈ സമയത്തെങ്കിലും ആ നശിച്ച വെള്ളമടി കൂട്ടുകെട്ട് മണിച്ചേട്ടൻ അവസാനിപ്പിച്ചിരുന്നേൽ 😔😔ഇന്നും ആൾ ജീവനോടെ ഉണ്ടായേനെ 🙏🏻miss u manichetta മറക്കാൻ വയ്യ
Nadan pattukalude raja kumaran manichettanann ente hiro 😍😍manichettane vellan arum ethuvare janichittilla 😘😘😘😘😘😘😘😘😘Mani cheettane miss cheyyunnavar aroke 😭😭nadarshayum maniyum onnichal oru arengara 😂😘😘😘😍😍😍🎵🎵🎶🎶🎶🎶🎶🎶🎶🎶
Still 2018 ❤
Manichettante programminu dislike adichavarude manassu karingallanoooo....
Manichetta i miss u ❤❤😘😘😘😘💥💥💥🔥🔥🔥🔥
എന്നും മരിക്കാത്ത ഓർമ്മകളുമായി..... കലാഭവൻ മണി...
കോമഡി ,വില്ലൻ , ആക്ഷൻനായകൻ , ആയിരത്തിൽ ഒരു വനിലേ നായകൻ , അസാധ്യമായി പാടാൻ ഉള്ള കഴിവ്, അതിലുപരി നല്ല ഒരു മനുഷ്യനും , മനുഷ്യ സ്നേഹിയുമായ ഒരു അതുല്യ പ്രതിഭ
ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു നടൻ
ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും
2024 ൽ മണിച്ചേട്ടന്റെ പെർഫോമൻസ് എന്തൊരു രസം തോന്നുന്നു. മണിച്ചേട്ടാ നിങ്ങൾ വലിയ നഷ്ടമാണ്
സൂപ്പർ താരം മണി ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നല്ല മഹാ മണി
മണിച്ചേട്ടൻ ഇന്നും ഒരു വിങ്ങലാണ്
മണിച്ചേട്ടൻ uyir😢
Love you manichetta....miss u all time
എനിക്കും നദിർഷക്കയെ പോലൊരു കൂട്ടുകാരൻ ഉണ്ടായിരുന്നേൽ.♥️♥️എനിക്കു കറുത്ത പാന്റ് ഒന്നേയുള്ളു എന്ന് പറഞ്ഞപ്പോളും ഇക്കാക്ക് വേണേൽ മണിച്ചേട്ടനെ ഒഴിവാക്കാമാരുന്നു എന്നിട്ടും മണിച്ചേട്ടനെ കൊണ്ട്പോയ നാദിക്ക ❣️❣️❣️❣️
Nadirshah can make a better movie abt Mani sir 💜
Sherine Sackson true
Really
2024 💎
Mani Anna 😢😢🙏🙏🙏❤❤❤❤
Manichettan will live forever ♥
എന്നും മനസ്സിലൊരു വിങ്ങലായി മണിച്ചേട്ടൻ 😞😓
നാദിർഷിക്ക... അബദ്ധം പറ്റി അല്ലെ അന്ന്.. ഗൾഫിൽ ഷോ ക്ക് പോയപ്പോ അന്ന് ദിലീപേട്ടനേം മണി ചേട്ടനേം കൊണ്ടുപോയാൽ പോരാരുന്നോ.. ഈ സ്വന്തം ശബ്ദം കൊണ്ട് മാത്രം എല്ലാ നടന്മാരേം കാണിക്കുന്ന ടിനി ടോമിനെ എന്തിനാ കൊണ്ട് പോയത്... പുള്ളി എന്ത് കാണിച്ചാലും പുള്ളിടെ ശബ്ദമേ വരൂ..
Miss You മണിച്ചേട്ടാ ❤️❤️❤️🙏🙏🙏
മണിച്ചേട്ടാ miss you😢
Sabash seriyaanaa poti👌maniyetta nadhirshikka polichutto inganoru kalakaaran ini undaavumo aavo nalloru friendship
2020 മണിചേട്ടന് മരണമില്ല
മണിച്ചേട്ടാ നിങൾ തീരാനഷ്ടം ആണ് 😢😢😢😢😢😢😢😢😢❤️❤️❤️❤️
മണിച്ചേട്ടൻ ❤️❤️❤️❤️
നിങ്ങൾ ഞങ്ങളിലൂടെ ഇപ്പോഴും ജീവിക്കുന്നു ❤️❤️❤️2021
മിസ് യു മണി ചേട്ടാ😢
enthaaa parayaa vere aarraada ulle pakaram vekkaaan
Now i am really missing you manicheetan i love you still manicheetan
Manichettan😘😘😘😘😘😘😘😘😘😘😘😘😘😘
2021ൽ കാണുന്നവർ ആരൊക്ക
ഒരുപാട് ആരാധന തോന്നിയ മനുഷ്യൻ ❤
Ee video ippo ethra vattam kandu enn enikk ariyilla ethra kandalum mathiyaavilla😥😥 love you and miss you manichetta 😘😘😘😘😥😥
കലാഭവൻ മണിയെന്ന കലാകാരനു അവസരം കൊടുത്ത ആ മനസ്സിനു നാദിർഷക്കായുടെ വലിയ മനസ്സിനു ❤️
Manichetta miss u❤️
നാതിർഷ മണിചേട്ടന്റെ മുന്നിൽ ഒന്നുമല്ല കഷ്ട്ടം
@@omanakuttankuttan1074 മണിച്ചേട്ടന്റെ മുന്നിൽ ഒന്നും അല്ല പക്ഷെ അദ്ദേഹം ആണ് കൊണ്ടുവന്നത് എന്നാണ് പറഞ്ഞത്
മണിച്ചേട്ടൻ ❤🔥
Marakkilla mani muthe .......chunkil jeevan ulladatholam😘😘
മായാത്ത ദുഃഖം...💘
Miss u Mani chetta
Miss you manichetta
ഇന്നും മനസ്സിന്റെ നൊമ്പരം ആണ് മണി എല്ലാ കഴിവുകളും ഉണ്ട് ജീവന് തുല്യം സ്നേഹിച്ച സുഹൃത്തുക്കൾ തന്നെ പണി കൊടുത്തു മലയാളികളുടെ സ്വത്ത് ആയ മണിയെ ഇല്ലാണ്ടാക്കി. എന്നും ഓർമ്മയിൽ മായാതെ മണിച്ചേട്ടൻ 👍🏻❤🤝🏻
Manichettan ,🙏🙏🙏💪❤❤❤ 😢😢 .or u kallathum marakkilla.
Maniyettanu Orayuram snehaadarangal 🙏🙏
മരിക്കില്ല ഒരിക്കലും ഞങ്ങളുടെ മനസ്സിൽ
Daivam maricha oralk oru avasaram koodi nalkiyirunnankil adh Manichettanakane enne maniye ariyunna arum parayu....
The legend.....
Jeevichirikkumbo ellarun koodi chavitti thazthi paranjitt karyamilla ❤️
എന്റെ പൊന്നോ മണിചേട്ട സമ്മതിച്ചു നിങ്ങളെ😘
Nadirsha kka and mani chettanee orumichu kandathu orupadu sandhosham
13:44 salad comedy. Ntammoooo😂😂😂
Sathyam mani chettane enthinu kondu poyi karayathe kanan pattula manichetta 😢😢❤❤❤
Kalabhavan mani still in hearts of lot of people
Manichetta miss you......
ഒരിക്കലും മറക്കില്ല
മണി ചേട്ടൻ ഒരുപാട് കഴിവുകൾ ഉള്ള ഒരു മനുഷ്യ സ്നേഹിയായ എല്ലാവരും നല്ലത് മാത്രം പറയുന്ന ഒരു മനുഷ്യൻ
Mani chettante koode oru filim work cheyan enick eshwaran avasaram thannathil njan eshwaranod nanni parayunnu
Ingane okke cheyanum parayanum manichettanu mathrame kazhiyu❤❤❤❤❤❤❤❤❤❤❤❤❤❤❤❤