Best Electric Scooter in Kerala 2024 | malayalam | Chat with an Ev Expert, Under the stars***

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 200

  • @EvTripsAndTips
    @EvTripsAndTips  10 місяців тому +10

    ഈ ഇലക്ട്രിക് സ്കൂട്ടറുകൾ എടുക്കരുത്🤗😇 Chat With An Ev Expert,Part-1
    ua-cam.com/video/LcSxtHc4Tak/v-deo.html

  • @shanmughnshanmughan5481
    @shanmughnshanmughan5481 3 місяці тому +3

    Chetak premium very good scooter❤👍 my scooter 1 year ( 30.000 ) kilometre ranning no problems

    • @EvTripsAndTips
      @EvTripsAndTips  3 місяці тому

      Thanks for sharing your review😍👍

  • @manjeeram-ju6ny
    @manjeeram-ju6ny 16 годин тому +1

    Amazon 20000/_ rs kku without licence small scooter nalla reviews ano??

    • @EvTripsAndTips
      @EvTripsAndTips  25 хвилин тому

      Low power electric scooter edukkunnath athra nallath alla...

  • @jithusasidharannair3897
    @jithusasidharannair3897 10 місяців тому +2

    Subscribed 👍

  • @priyakavil7313
    @priyakavil7313 10 місяців тому +3

    Vida self balance support cheyum nnu paranjath sheriyano...enik kaal muttinu problem ind..balance kitunnilla

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Vida aano use cheyyunne?

    • @jpsworld108
      @jpsworld108 3 місяці тому

      Hero Vida എടുത്താൽ ജീവിതത്തോട് വിട പറയാം എന്നത് ആണ്.

  • @ansubinshaj8504
    @ansubinshaj8504 8 місяців тому +3

    Waiting for River Indie

  • @RanjithKumar-nk3ie
    @RanjithKumar-nk3ie 10 місяців тому +1

    Kinetic Zing... 👍

  • @Adarsh.0499
    @Adarsh.0499 10 місяців тому +2

    Chetak premium. 1 month 3000km. Satisfied 🔥

  • @AjithKumar-uj8py
    @AjithKumar-uj8py 10 місяців тому +1

    ശ്യാം ബ്രോ ❤️

  • @999993578
    @999993578 6 місяців тому +1

    2024 model gen 4 ather engane und bro? Gen 3 gen 2,gen 1 lekkalum ok kollamo?

    • @siraj5325
      @siraj5325 5 місяців тому +1

      Gen 4 performance korch koodi increase cheydit ind and korch variants ind. But budget korch kooduthal aan. Test drive cheyd bron ishtapetted edku

    • @EvTripsAndTips
      @EvTripsAndTips  5 місяців тому

      Performance increase cheythitund👍

  • @Siddu4in
    @Siddu4in 10 місяців тому +3

    Ather low model
    Worth aan💯

  • @geocry458
    @geocry458 10 місяців тому +3

    ശ്യാമണ്ണൻ ❤️

  • @Aneeshann007
    @Aneeshann007 10 місяців тому +1

    പല evs സ്കൂട്ടറുകളും. പല ആളുകൾക്കും പല എക്സ്പീരിയൻസും നൽകുന്നത്. എനിക്ക് ബജാജ് ചേതക്ക് അർബൻ എടുത്തിട്ട് 70 K മീറ്റർ റേയ്ജ് ലോക്കൽ ഓട്ടത്തിന് കിട്ടുന്നത്. ഡെലിവറി ആണ് . വൺ മന്ത് ആയിട്ടുള്ളു 1600 km മീറ്റർ കഴിഞ്ഞു. സ്വിച്ച് പ്രസ്സിങ്ങ് പ്രോബ്ളം ഉണ്ടായി. ഓടിക്കാൻ സൂപ്പർ ആണ്.

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Swich problem ready aayo?

    • @riyas786pm5
      @riyas786pm5 5 місяців тому

      Bro vandi engenund complain varunundo
      Kure complaints und nn vere channelil kandu please give a genuine reply

  • @Balu_p.r
    @Balu_p.r 10 місяців тому +3

    ശ്യാം ബ്രോ 😍😍😍....

  • @avinashvenugopal8385
    @avinashvenugopal8385 3 місяці тому +1

    OLA S1Pro edukkan plan und bro..OLA better anno

    • @chackz_
      @chackz_ 3 місяці тому

      എടുക്കണ്ട മച്ച പെട്ടുപോകു

    • @EvTripsAndTips
      @EvTripsAndTips  3 місяці тому

      Ola oruppad complaints paranju kelkkunnund...

  • @sreedevvenugopal932
    @sreedevvenugopal932 10 місяців тому +2

    Ather or chetak which one is best your opinion

    • @EvTripsAndTips
      @EvTripsAndTips  10 місяців тому +1

      Ather aanu syam bro kooduthal prefer cheythath👍

  • @jasimdcz6488
    @jasimdcz6488 10 місяців тому +1

    River indie..✌🏻✌🏻

  • @aromalg2714
    @aromalg2714 10 місяців тому +10

    ഞാൻ ഇപ്പൊ hero vida എടുത്തു.2 weeks ആയി.1.35 ആയി on road price.

    • @EvTripsAndTips
      @EvTripsAndTips  10 місяців тому +1

      Vandi enganund?

    • @Itzmesmk
      @Itzmesmk 10 місяців тому

      V1 plus aano

    • @aromalg2714
      @aromalg2714 10 місяців тому +2

      @@EvTripsAndTips ഇതുവരെ ഒരു preshnom ഇല്ല. 110 മൈലേജ് 2 പേരെ വെച്ച് ഇക്കോയിൽ കിട്ടുന്നുണ്ട്

    • @aromalg2714
      @aromalg2714 10 місяців тому +2

      @@Itzmesmk v1 pro

    • @priyakavil7313
      @priyakavil7313 10 місяців тому

      Vida self balance support cheyum nnu paranjath sheriyano..bro..enik balance kitunnilla.
      Kaal muttinu problem ind

  • @Abdurahmantanur
    @Abdurahmantanur 10 місяців тому +11

    I’m chetak owner ❤

  • @Lotuzz247
    @Lotuzz247 10 місяців тому +5

    tvs iqube 1 year ആയി എന്റെ കൂടെ ഉണ്ട് 😍
    electric nod ഉള്ള ഇഷ്ടം കൂടി

  • @Abhilash_c_bhaskaran
    @Abhilash_c_bhaskaran 8 місяців тому +4

    അപ്പൊ chetak... ഉറപ്പിച്ചു. Thanks bro🥰👍🏻

    • @EvTripsAndTips
      @EvTripsAndTips  8 місяців тому

      🤩👍

    • @arungeorge1395
      @arungeorge1395 5 місяців тому

      2 പേര്‌ യാത്ര ചെയ്താൽ ബാറ്ററി പെട്ടന്ന് kurayunnundu

    • @arungeorge1395
      @arungeorge1395 5 місяців тому

      chetak

  • @Knowsmeabcdddddd
    @Knowsmeabcdddddd 5 місяців тому +1

    Nfbi hypergo electron engne

  • @Trading-machan
    @Trading-machan 10 місяців тому +2

    Vida ❤

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      😅👍

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Hero vidayku kurach complaints und,first comment il video link und,check cheyth nokku

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 10 місяців тому +1

    Ippo edukukau alla pidikuka valla boato,trucko,traino,flighto,kallavandio enganeyengilum Kara pattanam pillerem kond.

  • @mohammedsahal-ol1vs
    @mohammedsahal-ol1vs 4 місяці тому +1

    16 age kuttikalk use cheyyan pattunna electric scooty eathaan

  • @Shibiscorpio
    @Shibiscorpio 5 місяців тому +2

    Dear bro, Eco mode power mode എന്നിവയെ കുറിച്ചുള്ള താങ്കളുടെ അറിവ് വളരെ മെച്ചപ്പെടുത്തേണ്ടത് ആയിട്ടുണ്ട്. പവർ മോഡിൽ കുറച്ച് ആക്സിലേറ്റർ കൊടുത്ത് ഓടുന്നതും എക്കോ മൂഡിൽ കുറച്ചു എക്സൈറ്റഡ് കൊടുത്തുവിടുന്നത് തമ്മിലുള്ള വ്യത്യാസം താങ്കൾ പറഞ്ഞത് ശരിയായില്ല. അതിനെക്കുറിച്ച് വിശദമായി ഒന്നുകൂടെ പഠിച്ചു പറയുന്നതായിരുന്നേനെ നല്ലത്. ക്ഷമിക്കണം, പറഞ്ഞതിൽ ഒന്നും തോന്നരുത് .

    • @siraj5325
      @siraj5325 5 місяців тому

      No bro, bro video yil paranjed correct aanu. Ather nte forum edth nokiya adil kanan pattum oralude post. Proved aan

    • @EvTripsAndTips
      @EvTripsAndTips  5 місяців тому

      👍

  • @anoopvc478
    @anoopvc478 10 місяців тому +1

    Bro chetak oodikumpol chila timil. Oru kilu kilu..sound varinund athentha kaariyamm

  • @kingofnorth999
    @kingofnorth999 6 місяців тому +1

    Ather is Best in EV 🙌💎

  • @surendranb5069
    @surendranb5069 8 місяців тому +4

    കയ്യില് നല്ല പെട്രോൾ സ്ക്കൂട്ടർ ഉള്ളവർ അതു വിറ്റ് ഇലക്ട്രിക്ക് എടുക്കുന്നത് മണ്ടത്തരമാണ്. പുതിയ ഇലക്ട്രിക് വണ്ടിയുടെ വില എത്രയാണോ ആ തുകയ്ക്ക് പെട്രോളടിച്ച് തീരുന്ന കാലം വരുമ്പോൾ നല്ല എഫിഷ്യൻ്റായ ബാറ്ററി വാഹനങ്ങൾ ഇറങ്ങും. ഇപ്പോൾ കാണുന്ന ഞണ്ടും ഞവിണിയും പോലത്തെ ഇലക്ട്രിക് വണ്ടികൾ എടുക്കുന്നത് മണ്ടത്തരമാണ്. ഇതിനൊന്നും സ്പെയറോ സർവ്വീസോ നേരാംവണ്ണം ലഭിക്കില്ല. അല്ലെങ്കിൽ നല്ല ബ്രാൻ്റു വാല്യൂ ഉള്ളവ തിരഞ്ഞെടുക്കുക.

  • @kannanasokan3089
    @kannanasokan3089 5 місяців тому +1

    പ്രവാസികൾക്ക് പറ്റിയ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ഏതാണ് നല്ലത് പ്രേതേകിച്ച് പ്രവാസികൾ കൂടിപ്പോയാൽ 2 മാസം ഉപയോഗിക്കുള്ളു അതിന് ശേഷം അടുത്ത വെക്കേഷൻ ആയിരിക്കും ഉപയോഗിക്കുക അങ്ങനെ വരുമ്പോൾ നമ്മൾ പുതിയ വണ്ടിയെടുത്താൽ എന്തോക്കെ കാര്യം അറിഞ്ഞിരിക്കണം

    • @siraj5325
      @siraj5325 5 місяців тому +1

      Budget prashnam allel, Njan Ather aan prefer cheyya, Ather is having good quality

    • @sportscastle11
      @sportscastle11 5 місяців тому

      ബ്രോ, ഇലക്ട്രിക് വാഹനം എടുക്കുന്നെങ്കിൽ, അത് ഓടിച്ച് മുതലാക്കണം... മിനിമം daily 50 km ഓട്ടം ഉള്ളവർക്ക് മാത്രമെ, ഏത് ഇലക്ട്രിക് വണ്ടിയും എടുത്തിട്ട് ഉപയോഗം ഉളളൂ, പ്രതേകിച്ചു പെട്രോൾ വണ്ടിയുമായി compare ചെയ്യുമ്പോൾ.. പിന്നെയാണോ വല്ലപ്പോഴും ഉപയോഗിക്കാൻ ev എടുക്കുന്നത്..

    • @EvTripsAndTips
      @EvTripsAndTips  5 місяців тому

      വല്ലപ്പോഴും ഉള്ള ഉപയോഗം ആണെങ്കിൽ EV മുതലാകില്ല...

  • @abdulnaseermkedappalnaseer1325
    @abdulnaseermkedappalnaseer1325 10 місяців тому +1

    River inde yappo delivery undakum kerala

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Keralathil announce cheyyumpol update cheyyam...channel follow cheytheku👍

  • @sreekumareu921
    @sreekumareu921 9 місяців тому +1

    1 lack ind, suggest chayamo

    • @EvTripsAndTips
      @EvTripsAndTips  9 місяців тому

      Ola base model rate showroom il thirakki nokkamo..

  • @sreelathelatha2440
    @sreelathelatha2440 9 місяців тому +1

    vida super വണ്ടിയാണ്

    • @EvTripsAndTips
      @EvTripsAndTips  9 місяців тому

      🤩👍

    • @EvTripsAndTips
      @EvTripsAndTips  9 місяців тому

      But idayku etho vandi odikkond irunnappol back wheel rim break aayi accident aayalloo...

  • @sureshdivakaran9064
    @sureshdivakaran9064 10 місяців тому +1

    ബെൽറ്റിന് പകരം ചെയിൻ ആക്കേണ്ടതാണ് ചെയിനിലേക്ക് മാറ്റാനുള്ള ഓപ്ഷനും ഉണ്ടാകേണ്ടതാണ്

  • @murshidsha4338
    @murshidsha4338 10 місяців тому +2

    Njan 1 yer ayi chethak use cheyyunnu...31500 km ippo run cheydu..enik 106 km vare raige kittunnund
    .iam happy ❤❤

  • @shaijithakshar2152
    @shaijithakshar2152 10 місяців тому +5

    Ather ❤

  • @sreerag48
    @sreerag48 10 місяців тому +8

    Tvs iqube 🎉

  • @FarhanGan-zf3nc
    @FarhanGan-zf3nc 7 місяців тому +2

    Like this video for shyam bro ❤😜😂🤗

  • @Tobey_0101
    @Tobey_0101 10 місяців тому +30

    Le ola നമ്മൾ ഇതിൽ ഇല്ല കണ്ടാ മതി 😅

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      നിർത്തി അങ്ങ് അപമാണിക്കുവന്നെ🤭🤣

    • @Sreerag-r9t
      @Sreerag-r9t 10 місяців тому +2

      Ola sale 📈📈📈

    • @Tobey_0101
      @Tobey_0101 10 місяців тому

      @@Sreerag-r9t but why ?

    • @Sreerag-r9t
      @Sreerag-r9t 10 місяців тому

      @@Tobey_0101 i don't know maybe cheap and best

    • @Tobey_0101
      @Tobey_0101 10 місяців тому

      @@Sreerag-r9t ola cheap...how ?

  • @kurafitv2293
    @kurafitv2293 10 місяців тому +4

    ഞാൻ chetak എടുത്തു..

  • @alhadva1226
    @alhadva1226 10 місяців тому +1

    Honda ev

  • @subhashp5149
    @subhashp5149 10 місяців тому +6

    ,, എനിക്ക് Ather ഉം vida യും ഉണ്ട്. Vida യാണ് എനിക്ക് comfort ആയി തോന്നിയത്.

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Mazha peyyumpol seat inte idayil vellam irangumo&switches enganund?

    • @Trading-machan
      @Trading-machan 10 місяців тому +4

      VIDA supper

    • @subhashp5149
      @subhashp5149 10 місяців тому +1

      @@EvTripsAndTipsswitches complaint ഉണ്ട്. അത് അവർ update ചെയ്യുന്നുണ്ട്.ബാക്കി എല്ലാം ഒക്കെ . Ather 10000കിലോമീറ്ററിനുള്ളിൽ രണ്ടുപ്രാവശ്യം ബെൽറ്റ് പൊട്ടി.മഴപെയ്താൽ ബാക്ക് സൈഡ് മുഴുവൻ ചെളി തെറിക്കും.Conset problem clear aavunnilla.

    • @nikshpakshan123
      @nikshpakshan123 10 місяців тому +1

      Hub പൊട്ടി ഒരുത്തൻ chathittund

    • @rajeeshpazheri281
      @rajeeshpazheri281 10 місяців тому

      Eniku ethum illa🎉

  • @MrRajeshpr
    @MrRajeshpr 10 місяців тому +2

    What about riverindie ??

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Keralathil available aayi thudangiyilallo?

  • @josepaul6460
    @josepaul6460 10 місяців тому +2

    ആക്സിലറേഷൻ അല്ല.. power control ചെയ്യുന്നത് mcu ആണ് bro

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Oki.thanks for the info bro🤩👍

  • @balakrishnanseason429
    @balakrishnanseason429 10 місяців тому +5

    ഞാൻ ചേതക് അർബൻ എടുത്തു 2500 Km ഓടി.

  • @sherifk.ksherif8338
    @sherifk.ksherif8338 10 місяців тому +4

    Ola 41000 km ayi no problems no belt change I am happy customer. paid video anno ethu

  • @vineshkumar8705
    @vineshkumar8705 10 місяців тому +1

    Syam broi

  • @ShafnasPk
    @ShafnasPk 10 місяців тому +1

    Vida v1plus ippol onroad 1.18 varunnullu

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      But athil kurach complaints und bro,first comment il ulla video il details und👍

  • @Travelking-g6k
    @Travelking-g6k 9 місяців тому +2

    ഇതിൽ 2 ആളെ കേറ്റിയാൽ കയറ്റം കയറുന്ന വണ്ടി ഏതാണ്?

    • @EvTripsAndTips
      @EvTripsAndTips  9 місяців тому

      Ather,chetak,iqube ellam kayattam kayarum

  • @muhammadmurshid7836
    @muhammadmurshid7836 8 місяців тому +1

    നല്ല സർവീസ് കിട്ടുന്നത് ഏതാണ്? Please reply

  • @GeoCv-e3g
    @GeoCv-e3g 3 місяці тому +1

    Delivery joliku patiya ev scooter eathanu

  • @mykitchen1996
    @mykitchen1996 10 місяців тому +1

    Tvs നല്ല വണ്ടി aaaaanao

  • @Star-47-8
    @Star-47-8 10 місяців тому +1

    Honda Activa EV എപ്പോൾ ഇറങ്ങും

    • @EvTripsAndTips
      @EvTripsAndTips  10 місяців тому +3

      Ithuvare update onnum vannitilla...ath vannal kali maarum..🥳

  • @PRAJEESH1988
    @PRAJEESH1988 10 місяців тому +1

    ഞാൻ ഒരാഴ്ച്ച മുൻപ് Ather 450x pro pack എടുത്തു... 🔥🔥🔥

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Enganeyund ennu review parayane👍

    • @wheeexplorer
      @wheeexplorer 10 місяців тому

      On road ethray

    • @PRAJEESH1988
      @PRAJEESH1988 10 місяців тому

      @@wheeexplorer 1:84

    • @PRAJEESH1988
      @PRAJEESH1988 10 місяців тому

      @@EvTripsAndTips ഒരാഴ്ച കൊണ്ട് 450km ഓടിച്ചു നല്ല പവർ ആണ് 🔥ഫുൾ ചാർജ് ആവാൻ 5:30 മണിക്കൂർ എടുക്കുന്നുണ്ട് (0-100) ഒറ്റ ചാർജിൽ എനിക്ക് 131km റേഞ്ച് കിട്ടി... പ്രോബ്ലം എന്താണെന്നു വച്ചാൽ ഇന്നലെ മുതൽ navigation error കാണിക്കുന്നു ഇന്ന് ഷോറൂമിൽ കൊണ്ട് കാണിക്കണം 😊 otherways Iam fully satisfied 👍

  • @jeesmonmj876
    @jeesmonmj876 8 місяців тому +1

    Chethak mut try kidilan item

  • @asgarq4917
    @asgarq4917 10 місяців тому +4

    Bajaj chetak better than tvs icube

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Thanks for the info😍👍

    • @IDUKKIDIARIES
      @IDUKKIDIARIES 9 місяців тому +1

      But ചേതക്ക് ന്റെ സസ്പെൻഷൻ പോരാ 😢.
      iQube സസ്‌പെൻഷൻ 👍🏻

    • @EvTripsAndTips
      @EvTripsAndTips  9 місяців тому

      @@IDUKKIDIARIES thanks for sharing the review💝

  • @imperiusrex-jq5mx
    @imperiusrex-jq5mx 7 місяців тому +1

    Ather belt sound, crack okky varum

  • @saheer3547
    @saheer3547 10 місяців тому +2

    Ola S1 pro gen 2 is the King

    • @EvTripsAndTips
      @EvTripsAndTips  10 місяців тому +1

      Vandi complaints onnum ille?

    • @saheer3547
      @saheer3547 10 місяців тому +1

      @@EvTripsAndTips 5000km ആയി no problem

  • @jamalck7016
    @jamalck7016 10 місяців тому +2

    ഇവൻ്റെ വാക്ക് കേട്ട് കഴിഞ്ഞ വർഷം S1Air ബുക്ക് ചെയ്തതാണ്. സമയമായപ്പോ കമ്പനി വാക്ക് മാറ്റി.

  • @selfxss2004
    @selfxss2004 10 місяців тому +4

    Revolt പൂട്ടി guyz🤣

  • @vipins153
    @vipins153 10 місяців тому +1

    പവർ കുറവുള്ള വണ്ടിക്കു പവർ കുറവായിരിക്കും പവർ ഉള്ള വണ്ടിക് പവർ കൂടുതലായിരിക്കും
    അത്രേയുള്ളൂ 😄

  • @SahirVp-v4y
    @SahirVp-v4y 10 місяців тому +2

    ബജാജ് വാങ്ങി കുടുങ്ങണ്ട

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Pani kittiyo?

    • @lijogeorge5057
      @lijogeorge5057 10 місяців тому

      ഞാൻ ഉപയോഗിക്കുന്നു 1000 km ആയി 1st service ന് ഇന്ന് കൊടുത്തു

    • @lijogeorge5057
      @lijogeorge5057 10 місяців тому +1

      Milage ഒറ്റ ചാർജിൽ 103

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      @@lijogeorge5057 thanks for sharing your review😍

  • @chaliyarbricks7689
    @chaliyarbricks7689 10 місяців тому +1

    Chetak തീരെ മൈലേജ് ഇല്ലാത്ത വണ്ടിയാണ്

  • @sharafudheenak2442
    @sharafudheenak2442 10 місяців тому +1

    vida യോ 😂😂

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Vida ye patty mattoru video il paranjitund...first comment check cheyth nokku👍

  • @Kopab
    @Kopab 10 місяців тому +1

    ഈ യമഹ മറ്റേ വണ്ടി ഒന്ന് ഇറക്കിയെങ്കിൽ

  • @anshadalif
    @anshadalif 10 місяців тому +2

    ഇപ്പോൾ ഉള്ള ബജാജ് ചേതക്ക് bldc hubmotor ആണ്

    • @EvTripsAndTips
      @EvTripsAndTips  10 місяців тому +1

      അതുകൊണ്ട് ആണോ കയറ്റം ഒക്കെ നല്ല രീതിയിൽ കയറുന്നത്?

    • @anumohan4440
      @anumohan4440 10 місяців тому +1

      Hub motor alla. Bldc side mounted motor aanu.

    • @balakrishnanseason429
      @balakrishnanseason429 10 місяців тому

      ചേതക്കിന് ഹബ് മോട്ടർ അല്ല

  • @jamalck7016
    @jamalck7016 10 місяців тому +3

    ഇവനെ വിശ്വസിക്കരുത്. കഴിഞ്ഞ വർഷം ola നല്ലതായിരുന്നു.

  • @sabusk4202
    @sabusk4202 10 місяців тому +5

    Chetak എലെക്ട്രിക് ബുക്ക് ചെയ്തു.... ഫുൾ ക്യാഷ് അടച്ചു... One month ആകാൻ പോകുന്നു... സാധനം കിട്ടുന്നില്ല... കഷ്ടം

    • @EvTripsAndTips
      @EvTripsAndTips  10 місяців тому

      Book ചെയ്തപ്പോൾ waiting undennu പറഞ്ഞാരുന്നോ?

    • @sabusk4202
      @sabusk4202 10 місяців тому

      മാക്സിമം 10 days പറഞ്ഞിരുന്നു...

    • @Aneeshann007
      @Aneeshann007 10 місяців тому +1

      One week എടുക്കുന്നുള്ളു

    • @sabusk4202
      @sabusk4202 10 місяців тому

      ഇവരുടെ head ഓഫീസിൽ കംപ്ലയിന്റ് ചെയ്യാനുള്ള നമ്പർ / mail id ഉണ്ടൊ ബ്രോ

    • @praveenjayakumar2645
      @praveenjayakumar2645 10 місяців тому +2

      Ola യുടെ സർവ്വീസ് വളരെ മോശമാണെന്നാണ് എല്ലാ പേരും പറയുന്നത്.. കമ്പനി ഈ അപാകത പരിഹരിക്കാതെ എങ്ങനെയെങ്കിലും വാഹനം വിൽക്കുക.. അതിൽ മാത്രമാണ്.. അവരുടെ ലക്ഷ്യം...കപ്ലയൻ്റ് ആയ സ്കൂട്ടറുകൾ നന്നാക്കുവാൻ ദിവസങ്ങളോളം കാലതാമസം എടുക്കാറുണ്ടെന്നും, സർവീസ് സൈൻ്ററിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്നുമാണ് OLA യുടെ പൊതുവെയുള്ള പരാതികൾ കമ്പനി അധികൃതർ ഇത് പരിഹരിക്കുമെന്ന് കരുതുന്നു.. ഇല്ലെങ്കിൽ....

  • @MimiSarkar-vl3zm
    @MimiSarkar-vl3zm 3 місяці тому +1

    ഈക്കോ മോഡിൽ പോകുബോൾ കൂടുതൽ കൈ കൊടുത്താൽ ബാറ്ററി എങ്ങിനെ ഓവർ ലോഡ് ആകും.... അതിന് അനുസരിച് അല്ലെഅതിന്റെ സർക്യൂട്ട് നിർമിച്ചിരിക്കുന്നെ

  • @spknair
    @spknair 10 місяців тому +1

    *"EV Expert"*
    😅

  • @DominicDasdc
    @DominicDasdc 7 місяців тому +1

    Ather ❤️

  • @sreejithgp8691
    @sreejithgp8691 9 місяців тому +1

    Chetak ❤