വയറ്റിൽ ഈ രോഗ ലക്ഷണങ്ങൾ ഉണ്ടോ പിത്ത സഞ്ചിയിൽ കല്ല് ആണ് സൂക്ഷിക്കുക | Understanding Gallstones

Поділитися
Вставка
  • Опубліковано 29 тра 2023
  • വയറ്റിൽ ഈ രോഗ ലക്ഷണങ്ങൾ ഉണ്ടോ പിത്ത സഞ്ചിയിൽ കല്ല് ആണ് | Understanding Gallstones | Dr Hamid Muhyidheen
    Contact : +918891469299
    Gallbladder Stones Symptoms | Cholelithiasis | Gallstones Symptoms | Gallstones Warning Signs. how to remove gallstones without surgery
  • Навчання та стиль

КОМЕНТАРІ • 74

  • @zakariapk9919
    @zakariapk9919 11 місяців тому +3

    കുറെ അറിവുകൾ കിട്ടി വളരെ നന്ദി

  • @charlsmraju5647
    @charlsmraju5647 Рік тому +2

    Valuable information Doctor ❤

  • @SajiRaman
    @SajiRaman 5 місяців тому

    Very useful. Thanks Dr.

  • @jayagopi362
    @jayagopi362 5 місяців тому

    Thank you Dr, 🙏🌹

  • @JNKVIDEOS
    @JNKVIDEOS Рік тому +2

    Good👍🎉

  • @user-jf2ww3lx2y
    @user-jf2ww3lx2y 24 дні тому

    Good

  • @sandhyaanil165
    @sandhyaanil165 Місяць тому

    Sir ente ettanu hiranyude opprationu vendi scan chythappol 16ml ulla oru kallu kandu pakshe problems onnumilla idaykku gyassinte prashnamund food kazhikkumpol havy ayathu dahanathinte prashnamund sir reply idane dr kanano

  • @soumyadons6815
    @soumyadons6815 4 місяці тому

    In ultrasound shown Sludge in gallbladder.can you please explain about sludge

  • @sheejam2723
    @sheejam2723 8 місяців тому

    Lemon neeru kavilkondal vayil umineeru varunnathu u nallathanu

  • @josephn.s5115
    @josephn.s5115 5 місяців тому +1

    For ladies if this disorder happens , then Urinary infection always comes ? Correct ?

  • @muhammedanshif9844
    @muhammedanshif9844 Рік тому

    💞🙋

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +1

    Thank you Doctor

  • @adooropen1227
    @adooropen1227 10 місяців тому +4

    Enikk pithasanchiyil 3 varshamayi kallund kooduthal food kazhich kazhiyumpolum milk milk product enniva upayogikkumpol cheriya reethiyil sahikkan pattunna vedhana vararund mattkuzhappangal onnumilla enikk operation vendi varumo?

    • @rajeenarasvin9306
      @rajeenarasvin9306 9 місяців тому

      breast pain indavarundo.vayar eeichil indavarundo

  • @dhanyadeepu1314
    @dhanyadeepu1314 6 місяців тому +2

    സാർ എനിക്ക് പിത്തസഞ്ചിയിൽ കല്ലുണ്ട് നല്ല നടുവേദന വയറുവേദന ക്ഷീണം വല്ലാത്ത ഒരു അസ്വസ്ഥതയാണ്. രണ്ടു കൊല്ലം മുന്നേ സ്കാൻ ചെയ്തപ്പോൾ കുഴപ്പമില്ല മരുന്നു കഴിച്ചാൽ മാറും എന്ന് പറഞ്ഞു ഇപ്പോൾ വീണ്ടും അതേ ബുദ്ധിമുട്ടുകൾ വന്നു . ഇപ്പോൾ ഞാൻ വീണ്ടും സ്കാൻ ചെയ്തു അന്ന് 7ആയിരുന്നു കല്ലിന്റെ വലിപ്പം പറഞ്ഞത് ഇപ്പോൾ അത് 9ആയിട്ടുണ്ട്. ഇനി സർജറി വേണം എന്ന് പറഞ്ഞു സർജറി ചെയ്യാതെ പറ്റുമോ. dr please reply

  • @febikallai8569
    @febikallai8569 Рік тому +2

    Adenomayomatosis ennan scanning ezuthiyath. doctor paranju gallbladder remove cheyyanamenn..athin munp biopsy cheyyanamenn... Cheyyendi varumo surgery

    • @febikallai8569
      @febikallai8569 Рік тому

      Mild mural thickening with echogenic intra mural foci in the body of Gallbladder ennan scaning result

  • @premkp7067
    @premkp7067 2 дні тому

    എനിക്ക് ഇടതുവശത്താണ് വയറുവേദന. സർദി. Luse മോഷൻ ക്ഷീണം iva ഉണ്ട്. ഇത് പിഥാസഞ്ഞിലെ kallano സർ. അതോ അൽസറോ. പറ്റുമോ സർ

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 9 місяців тому +12

    സാർ എനിക്ക് ഇടത് വാരിയെല്ലിന്റെ അടിയിൽ വേദന അതുപോലെ വയറിൽ വേദന പിന്നെ ആ വേദന പുറകിൽ വരുന്നു. ഇത് എന്ത് അസുഖം ആണ്

    • @user-hl8yx9hp2p
      @user-hl8yx9hp2p 8 місяців тому

      എനിക്കും അങ്ങിനെയ, സ്കാൻ ചെയ്ത പോൾ കല്ലുണ്ട്. പിതാസഞ്ചി യിൽ

    • @user-ku9nz8kz4o
      @user-ku9nz8kz4o 3 місяці тому

      എനിക്ക് ഉണ്ട് ഡോക്ടർ കണ്ട് ചികിത്സിച്ചപ്പോൾ പാൻക്രിയാസ് കല്ല് ഉണ്ട് അറിഞ്ഞു

  • @aarontanish8474
    @aarontanish8474 6 місяців тому +1

    എന്റെ മോനു 15 വയസുണ്ട് അവൻ വയറുവേദന കൂടിയേപ്പോൾ സ്കാൻ ചെയ്തു അടി വയറിന്റ താഴെ നീര് ഉണ്ടന്നുപറഞു ഇത് എന്തുകൊണ്ടാണ്

  • @user-kz2te3cx8r
    @user-kz2te3cx8r 5 місяців тому

    Dr enikkunddu 😢endhanu medicine

  • @shaharbanu2004
    @shaharbanu2004 Рік тому +5

    എൻ്റെ ഭർത്താവ് ഗൾഫിലാണ്. 37 ഏജ് , മെലിഞ്ഞ ശരീരം ആണ്
    അദ്ദേഹത്തിന് വയിൽ അതികമായി ഉമിനീർ പൊടിയൽ വായിലേക്ക് കയ്പ്പ് രസം വരുന്നു ,ഓക്കാനം വിശപ്പില്ലായ്മ കഫം geastrouble problem ഉണ്ടായപ്പോൾ ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞു അതിൽ 1 ഗ്രേഡ് ഫാറ്റി ലിവർ ഉണ്ട് പിതാശയകല്ലും ഉണ്ട്
    ഡോക്ടർ please answer me ഞങൾ ആദ്യം എന്തിന് ആണ് ചികിത്സിക്കേണ്ടത്.. ? മെലിഞ്ഞ alchaholic അല്ലാത്ത മെലിഞ്ഞ ആളുകൾക്ക് ഫാറ്റി ലിവർ വരുമോ?

  • @minnuztalk6777
    @minnuztalk6777 6 місяців тому +1

    enikum und 5months before scan cheithalol 6.9mm aarunnu medicine edukkunund chilapo pinnem pain thonnum nale scanning pokuvan😢😢😢

    • @Shraddha860
      @Shraddha860 6 місяців тому +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @nishakitchens......2720
    @nishakitchens......2720 6 місяців тому +1

    Sr എനിക്ക് പിത്തസജിയി 2കല്ല് ഉണ്ട് അതിൽ ഒന്ന് 18m ഒന്ന് 13m ഉണ്ട് ഇത് മരുന്ന് കോണ്ട് കുറയുമോ

  • @user-rs7hl3sc9h
    @user-rs7hl3sc9h 4 місяці тому +1

    പിത്തസഞ്ചി എടുത്തു കളഞ്ഞാൽ പ്രോബ്ളം ഉണ്ടോ ഡോക്ടർ

  • @ibrahimibrahimmm6235
    @ibrahimibrahimmm6235 Рік тому

    7 month babykk ithuveraan Karanam enthaaan pls rply

  • @Thatmoonlover
    @Thatmoonlover 6 місяців тому +2

    Weight loss indavumo??

    • @Shraddha860
      @Shraddha860 6 місяців тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @josephjoy9306
    @josephjoy9306 Рік тому +4

    Dr.... 👍.... Gallstone problem ഉണ്ട് 9mm....4മാസം മുൻപ് 11mm.. ആയിരുന്നു... മെഡിസിൻ എടുക്കുന്നുണ്ട്.. ഹോമിയോ... Food കൺട്രോളിംഗിലും ആണ്.... ഈ stone പ്രോബ്ലം കാണി ക്കുന്നതിനു മുൻപ് right ബട്ടക്കിന് ഒരു ബൾജിങ് ഉണ്ടായി.... അത് drain ചെയ്യ്തു കളഞ്ഞു... അതിനു ശേഷം ആണ് സ്റ്റോണിന് മരുന്നു കഴിച്ചു തുടങ്ങിയത്.. But ഇപ്പോ drain ചെയിത ഭാഗത്തു ഒരു ചെറിയ കുരുപൊലെ വന്നു തനിയെ പൊട്ടി ഒരു വെളുത്ത ദ്രാവാക്കം പോലെ യിടക്കിടെ വന്നുകൊണ്ടിരിക്കുന്നു... Pls dr ഇതു പിതാസഞ്ചിലെ പ്രോബ്ലം കൊണ്ടാണോ.... ഇൻഫെക്ഷൻ ആണെങ്കിൽ body മൊത്തം feel ചെയ്യില്ലേ... പനി വരില്ലേ... ഇങ്ങനെ ഒന്നും ഇതുവരെ ഉണ്ടയിട്ടില്ല...സ്റ്റോണിന്റെതായ പ്രശ്നം ഒന്നും ഇപ്പോ കാണിക്കുന്നും ഇല്ല.... Pls dr...

    • @rajeenarasvin9306
      @rajeenarasvin9306 9 місяців тому

      vayar erichil indo

    • @Neeras123
      @Neeras123 8 місяців тому +1

      എന്റെ സർജറി കഴിഞ്ഞതാണ് ഡെലിവറി കഴിഞ്ഞതും സ്പെയിൻ ഉണ്ടായിരുന്നു കുറെ റേഞ്ചിലെ പഠിച്ചു ഇഞ്ചക്ഷൻ അടിച്ചു എന്നിട്ട് അവസാനമാണ് കണ്ടുപിടിച്ചത് പിത്താശയത്തിൽ അല്ലാണെന്ന് ബ്ലോക്ക് സർജറി വേണമെന്ന് പറഞ്ഞു അങ്ങനെയാണ് സർജറി ചെയ്തത് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് എന്റെ ശരീരം പഴയ രീതിക്ക് പഴയതുപോലെ ആവാൻ പറ്റുമോ എനിക്ക്

    • @rajeenarasvin9306
      @rajeenarasvin9306 8 місяців тому

      @@Neeras123 delivary kazhijitt atra naalu kazhijitta surjary cheyithathu.kallundenkill body full
      eriyunna pole thonnumo.breast pain indavo

    • @SureshKumar-vi1ro
      @SureshKumar-vi1ro 6 місяців тому

      O

    • @najlafaheem5242
      @najlafaheem5242 20 днів тому

      ഇപ്പോൾ എങ്ങനെ ഉണ്ട്

  • @fathimapathu4127
    @fathimapathu4127 Рік тому +4

    Dr Ente surgery kazinjada 7 varsham aayi pitta sangiyum eduttu😢

  • @ashilapsashilaps5052
    @ashilapsashilaps5052 8 місяців тому

    Enik pithasanjiyil kallu und.6mm aanu.nthelum infection pblm varuanel pithasanji edth kalayanam ennanu paranje.

    • @Shraddha860
      @Shraddha860 7 місяців тому

      Athinte avisham varillaa

    • @Shraddha860
      @Shraddha860 7 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuka

  • @savithrichembulli4871
    @savithrichembulli4871 7 місяців тому

    Doctor enikkithellamund pithasayathil kallunde 😢😢😢😢😢😢thanks sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lohidakshank
    @lohidakshank 10 місяців тому

    Y

  • @dilshadkallingalmohammed1409
    @dilshadkallingalmohammed1409 2 місяці тому

    പ്രഗ്നൻസിയെ ബാധിക്കുമോ??

  • @Asru186
    @Asru186 Рік тому +1

    ഗാള്‍ ബ്ലാഡർ പോളിപ്പ് എന്ന് പറഞ്ഞാൽ എന്താണ്.

    • @tintuthomas107
      @tintuthomas107 Рік тому

      പിത്തസഞ്ചി യിൽ കുരു ക്കൾ

    • @Asru186
      @Asru186 Рік тому

      ഇത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുമോ

    • @ajilarswathy2779
      @ajilarswathy2779 8 місяців тому +1

      എന്താണ് ബുദ്ധിമുട്ട് ഇപ്പോൾ എനിക്കും ഉണ്ട്

    • @notzera12
      @notzera12 6 місяців тому

      എനിക്കും ഉണ്ട്..

  • @rosmyjohn815
    @rosmyjohn815 Рік тому +5

    സർജറി ഇല്ലാതെ മരുന്ന് ഉണ്ടോ

    • @jomon3609
      @jomon3609 Рік тому +2

      സർജറി കുഴപ്പം ഇല്ല. ഞാൻ ചെയ്തത് ആണ്

    • @rajeenarasvin9306
      @rajeenarasvin9306 Рік тому +1

      @@jomon3609 surgery cheyaand kurachu naalu kondu nadakaan pattumo

    • @muhammedhishamkk6446
      @muhammedhishamkk6446 Рік тому +2

      ​@@rajeenarasvin9306 enik 4 year aay

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      @@muhammedhishamkk6446 atra kallund.alave atrayanu scan cheyithu
      Nookiyo.vedana ondavarundo

    • @muhammedhishamkk6446
      @muhammedhishamkk6446 Рік тому +2

      @@rajeenarasvin9306 foodcontroling homeo medicine

  • @pradeepnair6349
    @pradeepnair6349 7 місяців тому

    ചുരുക്കം പറഞ്ഞാൽ എല്ലാം പോകും. അതാണ് ഉണ്ടാവാൻ പോണത്.