നിങ്ങളുടെ ശരീരം ഏത് തരം ആണ്? വാതം,പിത്തം, കഫം?| Ayurvedic body test on Vata,Pitta and Kapha | MTVLOG

Поділитися
Вставка
  • Опубліковано 20 сер 2024
  • ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/91701238...
    Call +917012385007
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

КОМЕНТАРІ • 652

  • @MTVlog
    @MTVlog  3 роки тому +31

    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    Mob +917012385007
    WhatsApp wa.me/917012385007

  • @CustomAutotech
    @CustomAutotech 3 роки тому +331

    വാതം... പ്രകൃത ക്കാർ ഇവിടെ😎😎😎 കമോൺ

  • @shamilch18
    @shamilch18 3 роки тому +68

    ഞാൻ വാതം ആണ്...നിങൾ പറഞ്ഞ മേഖലകൾ എല്ലാം കറക്റ്റ് ആണ് 🔥🎉

  • @muhammedmk5771
    @muhammedmk5771 3 роки тому +471

    സൗണ്ട് കുറവാണെന്ന് എനിക്ക് മാത്രം തോന്നിയതാണോ🤔

  • @priyeshkappadan9010
    @priyeshkappadan9010 3 роки тому +25

    A=?
    B=?
    C=?
    ഓരോന്നും ഏതാണെന്നു പറഞ്ഞോ വിഡിയോയിൽ? Confused !

  • @nithinmohan7813
    @nithinmohan7813 3 роки тому +22

    നല്ല വിഷയം ആണ് 🙏😍

  • @raw7997
    @raw7997 3 роки тому +35

    ആയുർവേദതിനൊരിടം കൊടുത്തല്ലോ.. നല്ല കാര്യം...

  • @Performance176
    @Performance176 3 роки тому +13

    വിട്ടുമാറാത്ത ഏതെങ്കിലും രോഗം കൊണ്ട് പ്രയാസപ്പെടുന്നവർ ഇവിടെ ലൈക് ചെയ്യുക

  • @user-vz5hs5mo7n
    @user-vz5hs5mo7n 3 роки тому +88

    മനുഷ്യ വിഭാഗത്തിൽപ്പെട്ട ഞാൻ

  • @sudhaa7684
    @sudhaa7684 3 роки тому +25

    നല്ല വീഡിയോ!!ഇനിയും ഇതുപോലുള്ള വീഡിയോ വേണം sir.

  • @ciaptenindia9211
    @ciaptenindia9211 3 роки тому +15

    എൻ്റെ മാമൻ ആണ്......മാമാ...ഹായ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sumeshcs3397
    @sumeshcs3397 3 роки тому +93

    ശേ.. ഞാൻ പിത്തം ആയിപോയി 🤭

    • @arjunmv1244
      @arjunmv1244 3 роки тому +4

      നിങൾ പിത്ത ആഹ്നെന്ന് എങ്ങനെ മനസ്സിലായി

    • @salihamuhammad1920
      @salihamuhammad1920 3 роки тому

      Pls reply, a b c belongs

    • @reeyasr8160
      @reeyasr8160 3 роки тому

      Poli 🔥💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @gayathrisunil8424
      @gayathrisunil8424 3 роки тому +2

      @@salihamuhammad1920 a-vata, b-pitta,c-kapha

    • @sanyohenry9597
      @sanyohenry9597 3 роки тому +1

      Ipozhalle ente mudi kozhichilinte kaaryam pidikitiyathu😀

  • @vinayakp1283
    @vinayakp1283 3 роки тому +91

    കഫം boys power കാണിക്ക് 🔥

  • @eforenglish1127
    @eforenglish1127 3 роки тому +6

    എന്റെ 9 A ആണ്. ഞാൻ oru teacher ആണ്. I like to do dance. I talk and walk fastly.

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 роки тому

      Iam also...
      Iam speedy.
      Also doing sales job

    • @KAZHCHA
      @KAZHCHA Рік тому

      14 വാതം

  • @comondra_mahesh
    @comondra_mahesh 3 роки тому +3

    A-1, B-7, C-7
    പിത്ത-കഭ
    I'am an alien🤫

  • @dasanap5998
    @dasanap5998 3 роки тому +2

    A-3,B-9,C-3

  • @santheepicchandran2283
    @santheepicchandran2283 3 роки тому +15

    A വാതവും ആയും, B പിത്തവും ആയും,C കഫം ആയും ആണോ കരുതേണ്ടത്?
    അങ്ങനെ സാർ പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടില്ല. ഒന്നുകൂടി കേട്ടു നോക്കട്ടെ.

    • @santheepicchandran2283
      @santheepicchandran2283 3 роки тому +1

      സാർ ഇതിനൊരു മറുപടി നൽകുമോ

    • @knavas90
      @knavas90 3 роки тому

      01:14 timeline ൽ ഉണ്ട് എന്ന് തോന്നുന്നു

    • @santheepicchandran2283
      @santheepicchandran2283 3 роки тому

      @@knavas90
      താങ്കൾ പറഞ്ഞ സമയത്ത് A,B,C എന്ന് രേഖപെടുത്തി വയ്ക്കുവാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. A വാതം ആണെന്നും, B പിത്തം ആണെന്നും, C കഫം ആണെന്നും സാറ് സ്പെസിഫിക് ആയി പറഞ്ഞിട്ടില്ല.

    • @anu_anusreeamohan3888
      @anu_anusreeamohan3888 3 роки тому +2

      Athe njanum video randu thavana kandu nokki evideyum specific aayi paranjittilla pinne comments il evide enkilum kittumo ennu nokkan irangiyatha

  • @shyamvt8100
    @shyamvt8100 3 роки тому +21

    പിത്തം - ദോഷങ്ങൾ എല്ലാം ശെരിയാണ്.പക്ഷെ....ഷൈൻ ചെയ്യാൻ പറ്റുന്ന മേഖല തെറ്റിപ്പോയി. അത് മറ്റൊരു വിഭാഗത്തിലായിപ്പോയി.😊

    • @ArunKumar-me4ob
      @ArunKumar-me4ob 3 роки тому +3

      Marichupoya🙏pranamam🙏🙏🙏🌹🌹🌹🌹

    • @shyamvt8100
      @shyamvt8100 3 роки тому

      @@ArunKumar-me4ob പ്രമാണം🙏🙏🙏

    • @ArunKumar-me4ob
      @ArunKumar-me4ob 3 роки тому +2

      @@shyamvt8100 pramanam Alla suhruthe pranamam🙏

    • @shyamvt8100
      @shyamvt8100 3 роки тому

      @@ArunKumar-me4ob ഹാ! അതെന്ന്യാ ചെങ്ങായീ പറഞ്ഞെ!
      പറഞ്ഞപ്പൊ നാക്കുളുക്കിപ്പോയതാ.😁😁

    • @ArunKumar-me4ob
      @ArunKumar-me4ob 3 роки тому +3

      @@shyamvt8100 ezhuthiyappo screen board thettipoayatha enn parayada kalla panni🙏vishwaasam varatte😜

  • @maygodblessus3694
    @maygodblessus3694 3 роки тому +4

    Onnum manassilayilla sir. You missed main concept of your talk .A 6, B-3 ,C-6 ethilanu ullpeduka

  • @Nobody-mc4hr
    @Nobody-mc4hr Рік тому +1

    Sorryto say according to ur question i got A=8 B=3 C=4
    But i had all major symptoms from ur three categories. And consulted doctor many times .
    Means this calculation is not working on me . I am 100% sure about the answers i choosed

  • @sreelathavp9735
    @sreelathavp9735 3 роки тому +18

    ഏത് വിഭാഗം ആണ് കൂടുതൽ...?
    വാത, പിത്ത or കഫ
    ഞാൻ രണ്ടാം വിഭാഗം.

  • @sharathnm5859
    @sharathnm5859 3 роки тому +4

    ( A: 6 ) ( B: 7 ) ( C: 2 ) 😊

  • @Gpradak
    @Gpradak 7 місяців тому +1

    Business sales എങ്ങനെയാ creative ആവുക

  • @user-lx2wp4yl6g
    @user-lx2wp4yl6g 3 роки тому +7

    പല ചോദ്യങ്ങളും 3 ഓപ്ഷനിലും കൂടുതൽ ആവശ്യമുള്ള ചോദ്യങ്ങളായിരുന്നു അതിനാൽ എനിക്ക് 5ൽ കൂടുതൽ ചോദ്യങ്ങളിൽ നിന്നും ഒന്നും തിരഞ്ഞെടുക്കാനുണ്ടായിരുന്നതിനാൽ ഈ വിഡിയോ നിലവാരം കുറഞ്ഞു പോയി. ഈ വീഡിയോ ഡെലിറ്റ് ചെയ്തു കൂടുതൽ നല്ല വീഡിയോ ആയി റീ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഇത്രയും നിലവാരം കുറയുകയന്നത് mt യിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല.

  • @faheema791
    @faheema791 3 роки тому +3

    A)6,B)3,C)6

  • @abithbalakrishnankollara7167
    @abithbalakrishnankollara7167 3 роки тому +6

    ഇതിൽ മൂന്നു classifications ഇൽ നമ്മൾ ഏതിൽ പെടുമെന്നു എങ്ങനെ മനസ്സിലായി???

    • @arjunkattukulangara4276
      @arjunkattukulangara4276 3 роки тому

      A വാത
      B പിത്ത
      C കഫ
      അങ്ങനെ ആണ് ഞാൻ നോക്കിയേ

  • @rrassociates8711
    @rrassociates8711 3 роки тому +25

    ഞാൻ കമ്യൂണിസ്റ്റ്.
    ആമീൻ

    • @KSUARMY
      @KSUARMY 3 роки тому +3

      അയിന് 🤭

  • @ciraykkalsreehari
    @ciraykkalsreehari 3 роки тому +3

    Enik manassilayilla options vech eth category anennu find cheyyendath..... Manassilayavar onnu rply id

  • @ramshinakarappayil5526
    @ramshinakarappayil5526 3 роки тому +1

    A B C
    4 8 2

  • @sunilpilachery
    @sunilpilachery 3 роки тому +2

    A,B,C വാത / പിത്ത / കഫ എന്ന ക്രമത്തിലാണോ

  • @shijithm4122
    @shijithm4122 Рік тому

    നല്ല വീഡിയോ കൃത്യമായി അവതരണം ഗവേഷണ മനസ്സ്

  • @outlook11
    @outlook11 3 роки тому +1

    1.c,2.b,3.b,4.b,5.b,6.b,7.c,8.c,9.c,10.c,11.c,12.b,13.a,14.b,15.a
    (6C,7B,2A)

  • @user-gx8cm7vd1w
    @user-gx8cm7vd1w 3 роки тому +12

    ഇതിലും ഒന്നും പെടാത്ത ഞാൻ 😔😔😔😔

  • @kumarasok1721
    @kumarasok1721 3 роки тому +4

    What is ABC belongs to.

  • @rameezali2328
    @rameezali2328 9 місяців тому

    A-5
    B-6
    C-4

  • @ashifashif7818
    @ashifashif7818 3 роки тому +12

    കഫം പ്രകൃത ക്കാർ.. ഒന്നും കാർക്കിച്ചു തുപ്പു😁

  • @thavoochi
    @thavoochi 3 роки тому +1

    A B C ഏതാണ് കാറ്റഗറി എന്ന് വേർതിരിച്ച് പറഞ്ഞില്ല. ആകെ കൺഫ്യൂസ്ഡ് ആവും

  • @aghineshmv1128
    @aghineshmv1128 3 роки тому +21

    Eathanu vaatham, pitham, kafam, order Dr. പറഞ്ഞ കണ്ടില്ല. 😑

  • @possible6546
    @possible6546 3 роки тому +18

    Full A+😊

  • @lintatj7618
    @lintatj7618 3 роки тому +2

    A B C how much points given each?

  • @thomasvj9648
    @thomasvj9648 3 роки тому +20

    എനിക്ക് teaching ആണ് ഇഷ്ടം. എന്നാൽ ഞാൻ പിത്ത വിഭാഗത്തിലായിപ്പോയി

    • @ahammedshuhaibkt9708
      @ahammedshuhaibkt9708 3 роки тому +5

      ഇഷ്ടപ്പെട്ട കാര്യവുമായി മുന്നോട്ട് പോവൂ
      ഇത്തരം ടെസ്റ്റുകളൊക്കെ ആപേക്ഷികമാണ് 100 ശതമാനം accurate ആയിരിക്കില്ല

    • @malaysianmalbari6168
      @malaysianmalbari6168 3 роки тому +2

      Poi poi jivitham poi 😂😂

  • @ajishthekkedath5711
    @ajishthekkedath5711 3 роки тому +3

    A, b, c ഇതിൽ ഏതു വാതം, ഏതു പിത്തം, ഏതു കഫം..... ഒന്നു വ്യക്തമായി പറഞ്ഞൂടെ.....

  • @Vloger20244
    @Vloger20244 3 роки тому +1

    Thank you so much...sir for the information.

  • @suhurabeevia5245
    @suhurabeevia5245 3 роки тому

    താങ്ക് you sir നല്ല വിഡിയോ ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ ചെയ്യണം

  • @josephkv9326
    @josephkv9326 3 роки тому

    ആയുർവേദം, ഹോമിയോ ' യുനാനി, സിദ്ധ ചികിത്സാ രീതികൾ എല്ലാം കപടമായതാണ് സഹോദരാ

  • @anosh5790
    @anosh5790 3 роки тому +4

    A B C
    4 8 3
    Apo pitha allea ?

  • @Jasi111
    @Jasi111 3 роки тому

    A 7
    B 5
    C 3

  • @sanalkumartheertham7610
    @sanalkumartheertham7610 3 роки тому +13

    ഞാൻ വാതപിത്ത പ്രകൃതി😁

  • @user-lb3mt9ld9p
    @user-lb3mt9ld9p 3 роки тому +64

    😌 ഇത് കേള്‍ക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് ആയ ഞാൻ

  • @shahanasperumbally7175
    @shahanasperumbally7175 3 роки тому +14

    Sound കുറവായിട് തോന്നി 😊

  • @antonyantony8918
    @antonyantony8918 3 роки тому +17

    ഞാന്‍ ഒരു വിഭാഗത്തിലും പെട്ട ആളല്ല ല്ലോ

  • @hameedathussaeeda8839
    @hameedathussaeeda8839 3 роки тому +2

    Sir in unani 4 type of temperements
    1 രക്തം
    2കഫം
    3പിത്തം
    4വാദം
    Based on this theory we treat patients

    • @gayathrisunil8424
      @gayathrisunil8424 3 роки тому

      N in Ayurveda tooo...According to sushruta its chadurtha dosha

  • @rx_sparrow8848
    @rx_sparrow8848 3 роки тому +1

    A1, B7, C7.

  • @akhilspattazhy3779
    @akhilspattazhy3779 3 роки тому +3

    In this Channel all the videos are awesome❤❤❤❤

  • @rx_sparrow8848
    @rx_sparrow8848 3 роки тому +1

    So I hope I have both quality

  • @princeofdarkness2299
    @princeofdarkness2299 3 роки тому +25

    A-3 B- 11 c -1 ഞാൻ ഒരു പിത്തകാടി 😆🤣

    • @Tabassum-tachu
      @Tabassum-tachu 3 роки тому

      Me to

    • @afsalsanoobz699
      @afsalsanoobz699 3 роки тому

      🤣😂😂

    • @sijimathew3797
      @sijimathew3797 3 роки тому

      Same pichu

    • @yousafvarengal
      @yousafvarengal 3 роки тому +2

      വളരെ വിനയപൂർവ്വം എഴുതിയ ഞാൻ പിത്തക്കാരനും അസൂയക്കാരനും ആയി🤣🤣🤣🤣🤭

    • @arshanshan7443
      @arshanshan7443 3 роки тому +1

      പിത്തകാളി 😁

  • @epaliakbar5904
    @epaliakbar5904 3 роки тому +1

    Sir തടി കൂടാൻ എളുപ്പം മരുന്നോ എന്തെകിലും പറയാമോ

  • @nilambursafari
    @nilambursafari 3 роки тому

    Superb mt vlog👍👍
    Love from NILAMBUR safari❤️❤️❤️

  • @passengerwithsmile8363
    @passengerwithsmile8363 3 роки тому +1

    Use ful👍

  • @ananthukchandrabose2191
    @ananthukchandrabose2191 3 роки тому +6

    ചേട്ടാ ഇ വിഡിയോയിൽ മെയിൻ കാര്യം പറഞ്ഞിട്ടില്ല .. എ യും ബി യും സി യും കൌണ്ട് ചെയ്തു . but ഇത് ഏതു ഇതിൽ പെടുന്നു എന്ന് എങ്ങനെയാണു മനസിലാക്കേണ്ടത് ?

    • @naamvlog9301
      @naamvlog9301 3 роки тому +1

      വാത,പിത്ത, കഫ (A,B,C )

    • @vishakhvichu3777
      @vishakhvichu3777 3 роки тому

      സത്യം ഞാനും ആലോചിക്കുവായിരുന്നു

  • @latestjobvacancies2747
    @latestjobvacancies2747 3 роки тому +1

    My
    A=3
    B=7
    C=4

  • @MANIELAMKULAM
    @MANIELAMKULAM 3 роки тому +1

    Cabbabbabbabacb=a-5,b-8,c-2

  • @ivanvikomanovic181
    @ivanvikomanovic181 3 роки тому +4

    For me 5 -5 -5
    അനുയോജ്യമായ വ്യക്തിത്വം 😌

  • @Arjunvm97
    @Arjunvm97 3 роки тому +9

    Sound low aanu

  • @adamezior1492
    @adamezior1492 3 роки тому

    Any ideal personality guys,.....

  • @anasca1028
    @anasca1028 3 роки тому +2

    *A-3,B -4, C -8 ഇതെന്താണ്*

  • @shijusamjohn7451
    @shijusamjohn7451 3 роки тому +1

    മുന്നും 5-5-5 വന്നു... അവർക്കുള്ള മേഖല ഏതാണ്?

  • @jishnuajith2851
    @jishnuajith2851 3 роки тому

    A-5,B-5,C-5
    What is my behaviour,how to change and control.....etc.explane full details of TRI DOSMA

  • @abtmzr
    @abtmzr 3 роки тому +2

    ഇതിന്റെ ശബ്ദം ഏതു വിഭാഗത്തിൽ ?

  • @vajidkondotty4397
    @vajidkondotty4397 3 роки тому +1

    എദ് വിഭാഗം എന്ന് മനസ്സിൽ ആവുന്നില്ല. 12 c + 3 b. ഞാൻ നോക്കിയിട്ട് മനസ്സിൽ ആയില്ല

  • @sujijino5726
    @sujijino5726 3 роки тому +1

    Good ...i enjoyed ..

  • @jasminejahangir
    @jasminejahangir 3 роки тому +1

    A, B, C belongs to...??

  • @Salman336
    @Salman336 3 роки тому +2

    A - Vaata
    B - Pita
    C - Kapha
    Ithano order?

  • @vivelefootball9695
    @vivelefootball9695 3 роки тому +14

    ഡോക്ടർ കണ് കുഴിഞ്ഞ അദ്‌ pazaye പൊല്ലെ ആവാൻ ഒരു വീഡിയോ ചെയോ plzzz.....????

    • @suhaibsulaiman4034
      @suhaibsulaiman4034 3 роки тому +1

      Enikkum venam

    • @althuhh.___
      @althuhh.___ 3 роки тому

      Enikkum

    • @Ananthakrishnavijay
      @Ananthakrishnavijay 3 роки тому

      മൂക്കും വായും ചെവിയും അടച്ച് പിടിച്ച് ശ്വാസം വിട്ടാ മതി.

    • @suhaibsulaiman4034
      @suhaibsulaiman4034 3 роки тому

      @@Ananthakrishnavijay cheythu nokkiyalo
      Ha ha 😂

  • @catlady4478
    @catlady4478 3 роки тому +12

    Njan mix of all aanu.. ellam 5 veetham kitti.. 😁

    • @muhammadjaseeljas5408
      @muhammadjaseeljas5408 3 роки тому

      😊

    • @FAISAL37713
      @FAISAL37713 3 роки тому +2

      ഓരോ നേരം വെച്ചുകഴിച്ചോളൂ

    • @catlady4478
      @catlady4478 3 роки тому +1

      @@FAISAL37713 എന്ത്? താൻ തന്നെ കഴിച്ചോ..എല്ലാം മാറി കിട്ടും

    • @uvaisaliponnu6144
      @uvaisaliponnu6144 3 роки тому

      Same

    • @muhammadjaseeljas5408
      @muhammadjaseeljas5408 3 роки тому

      @@uvaisaliponnu6144 ,?

  • @abstalks7094
    @abstalks7094 3 роки тому

    2 A
    6B
    6B

  • @amayaragam
    @amayaragam 3 роки тому +2

    Dr paranja karyam thanne sr repeat cheythu , kapham kooduthal ull body aanu

  • @hoplessman8122
    @hoplessman8122 3 роки тому

    A-8 B-1 C-4

  • @Barrister07
    @Barrister07 3 роки тому +3

    Category egne ennu manadilayillaaa
    Am having 2 A, 7 B, 6C. Which category I belongs???

    • @safeersafeer5325
      @safeersafeer5325 3 роки тому +2

      Pitta vebakamaan..

    • @renjithchettiyarath4178
      @renjithchettiyarath4178 2 роки тому

      താങ്കൾ ഒരു അന്യഗ്രഹ ജീവിയാണ്...😜

    • @Barrister07
      @Barrister07 2 роки тому

      @@renjithchettiyarath4178 njanaano...🥴🥴🥴😊😊😊😊😊

    • @renjithchettiyarath4178
      @renjithchettiyarath4178 2 роки тому

      @@Barrister07 അന്യഗ്രഹജീവി എന്നു പറഞ്ഞാൽ പൊളി അല്ലേ....👌

  • @ubaid.o_o9345
    @ubaid.o_o9345 3 роки тому +1

    6A
    6B
    3C
    അപ്പൊ ഞാൻ ഏത് ജോലി? നിയന്ത്രണം.....................?

  • @oliviya1220
    @oliviya1220 3 роки тому +1

    എ, ബി തുല്യമാണെങ്കിൽ ഞാൻ ഏത് വിഭാഗമാണ്

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 3 роки тому

    5-a. 6-b. 4-c.

  • @simishahudeen4048
    @simishahudeen4048 3 роки тому

    A-5
    B-5
    C-5

  • @aboobackerpp7624
    @aboobackerpp7624 3 роки тому

    Njan pitha vibagam aan. Ee video ath manassilakan sahayichu...❤

  • @rbgayathryravirbg8953
    @rbgayathryravirbg8953 3 роки тому

    Neer veezhcha. Appozhum varunu ngane illathaakaam thala onu kulichal apol varum

  • @munavvarsahed1114
    @munavvarsahed1114 3 роки тому

    A.5
    B.7
    C.3

  • @nayanasujith7062
    @nayanasujith7062 3 роки тому

    A = vatham
    B= PITHAM
    C= kAPHAM
    CORRECT

  • @shijithm4122
    @shijithm4122 Рік тому

    Informative video

  • @navyasreenp8507
    @navyasreenp8507 3 роки тому +2

    A -6,B-3,C-5 ethu etha?

  • @muneerchelakodan3944
    @muneerchelakodan3944 3 роки тому +1

    A.10
    B.5

  • @mariadb7387
    @mariadb7387 3 роки тому

    A5-B10-C0

  • @aneeshkurian7766
    @aneeshkurian7766 3 роки тому +3

    a-3 b-6 c-6 entho cheyanum 🙄

  • @krishnadascn5258
    @krishnadascn5258 3 роки тому +5

    Everything correct 🙂👍

  • @adamthitheesvlog754
    @adamthitheesvlog754 3 роки тому

    A-8
    B-6
    C-0

  • @MS-tw2dd
    @MS-tw2dd 3 роки тому +7

    Sound kuravanu

  • @Mr.Taller_Kid
    @Mr.Taller_Kid 3 роки тому +1

    എനിക്ക്നി A - 4 B - 5 C - 6 അപ്പോൾ ഞാൻ ഏതു വിഭാഗത്തിൽ പെടും

    • @safeersafeer5325
      @safeersafeer5325 3 роки тому +1

      Nengal kaffa vebakamaan...

    • @Mr.Taller_Kid
      @Mr.Taller_Kid 3 роки тому

      @@safeersafeer5325 pakshe njaan മെലിഞ്ഞ ഒരാളാണ്.സാധാരണ കഫം vibhaagathilullavar അത്യാവശ്യം വണ്ണം ഉള്ളവരല്ലേ

  • @mohammedashraf3195
    @mohammedashraf3195 3 роки тому +3

    Vatham pithame kafam engane ariyum

  • @naturekeralamedia4325
    @naturekeralamedia4325 3 роки тому +3

    കാശ് ഇട്ടാലെ ചാനലിൽ കേറാൻ പറ്റുള്ളോ?

  • @mohammadsafwan1633
    @mohammadsafwan1633 3 роки тому

    Nalla oru message

  • @iswaryasasikumar5468
    @iswaryasasikumar5468 Рік тому +1

    Hair b