പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടാവുന്നത് എങ്ങനെ ? ഇത് എങ്ങനെ ഒഴിവാക്കാം | pithashaya kallu maran

Поділитися
Вставка
  • Опубліковано 21 сер 2024
  • ഇടക്കിടെ ഉണ്ടാവുന്ന വയറു വേദനക്ക്‌ കാരണം പിത്തസഞ്ചിയിലെ കല്ലുകൾ ആകാം.. ഇത് എങ്ങനെ തിരിച്ചറിയാം ? പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടാവുന്നത് എങ്ങനെ ? ഇത് എങ്ങനെ ഒഴിവാക്കാം?
    Dr. P Fahaduzzaman
    Senior Specialist - Surgical Gastroenterology
    Contact : +91 8137 000 709
    #pithashaya_kallu #gallstones
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam WhatsApp group : chat.whatsapp....
    join Arogyam Instagram : / arogyajeevitham

КОМЕНТАРІ • 28

  • @jasimunnu700
    @jasimunnu700 Рік тому +3

    Nalla arivu 👌👍

  • @Mohammedfarhannaduthodika
    @Mohammedfarhannaduthodika Рік тому +1

    കണ്ണിൽ ഇളയ മുരിങ്ങയില 15 മിനുട്ട് വെള്ളത്തിൽ കുതിർത്ത് അതിന്റെ നീര് കണ്ണിൽ ഒഴിച്ചാൽ... കണ്ണിന് നല്ലതാണെന്ന് ഞാൻ ഒരു videoയിൽ കേട്ടു.. ഇത് സത്യമാണോ..??
    Please reply ❤

  • @Sudhe758
    @Sudhe758 Рік тому +2

    ഭക്ഷണ ക്രമീകരണം എങ്ങനെ? ഉപ്പു കഴിക്കാൻ പറ്റുമോ?

  • @E71vlog
    @E71vlog 8 місяців тому +1

    Sir 74 വയസ്സുള്ള പുരുഷന്‍ ആണെങ്കിൽ ഓപറേഷന് ബുദ്ധിമുട്ട്‌ ഉണ്ടോ മരുന്നിന് കൂടെ പോകില്ലേ

  • @rasheedahashim4705
    @rasheedahashim4705 Рік тому +4

    പിത്ത സഞ്ചി എടുത്തു കളഞ്ഞു ഇനി ശ്രദ്ധിക്കേണ്ട ഭക്ഷണം ഏതൊക്കെ

    • @FahadP
      @FahadP Рік тому

      അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ആറ് ആഴ്ച വരെ ഒഴിവാക്കിയാൽ നല്ലതാണ്..

  • @rasheedahashim4705
    @rasheedahashim4705 Рік тому +1

    പ്ലീസ് റിപ്ലൈ

  • @jismypaul7805
    @jismypaul7805 Рік тому +1

    Kude kude യൂറിൻ ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണം ന്താണ്

  • @safarullab
    @safarullab Рік тому +3

    Enik 32 age avumbo kallundayirunnu 18 mm undayirunnu pettann vayar vedana ayath kond dr. Kandu appozhan arinjath ippo pittasanjhi remove cheythu

    • @cjcj5080
      @cjcj5080 Рік тому

      Key hole surgery aano madom cheythath... Pls replay🙏

    • @safarullab
      @safarullab Рік тому +1

      @@cjcj5080 yes njan madom alla safarulla

    • @cjcj5080
      @cjcj5080 Рік тому

      @@safarullab rate ethra aay

  • @rajeenarasvin9306
    @rajeenarasvin9306 Рік тому

    Dr ithu remove cheyithaal pragancyku prashnam indo

  • @athirap-bi2je
    @athirap-bi2je Рік тому

    Sir എനിക്ക് പിത്തസഞ്ചി യിൽ കല്ലുണ്ട് ലിവർ function ടെസ്റ്റ്‌ നോക്കുമ്പോൾ. ആൽക്കലൈൻ പ്രോട്ടോസോഫറ്റ് മാത്രം നോർമൽ വാല്യൂ വിലേക്കു വരുന്നില്ല.

  • @shadinkavungal2538
    @shadinkavungal2538 Рік тому

    Gallstone size 10mm aan..musafir sir ne kanichu..ursocol 150 3 month kazhikkan paranchu..enthu kazhichalum gastric pain und..surgery vendi varumo pls reply 🙏🏻

  • @abdulrahiman415
    @abdulrahiman415 9 місяців тому

    Dr തോള് വേദന ഇതിന്റെ ലക്ഷണം ആണോ മറുപടി പ്രതീക്ഷിക്കുന്നു

    • @rashidpm24
      @rashidpm24 8 місяців тому +1

      അതും ഒരു ലക്ഷണമാണ്. വിഡിയോയിൽ കണ്ടിട്ടുണ്ട്. Scan ചെയ്ത് നോക്കു

  • @rasheedahashim4705
    @rasheedahashim4705 Рік тому +2

    എനിക്ക് ഉണ്ടായിരുന്നു എന്നിട്ട് എടുത്തു കളഞ്ഞു

  • @anilk1888
    @anilk1888 Рік тому

    👍

  • @safarullab
    @safarullab Рік тому +1

    Endheth key hole surgery cheythath

    • @afsalkz8060
      @afsalkz8060 9 місяців тому

      ennit ippo engane und

  • @lijibrijesh1766
    @lijibrijesh1766 Рік тому +1

    Gall bladder 2mm polyp problem indo

    • @ajilarswathy2779
      @ajilarswathy2779 Рік тому

      എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എനിക്ക് ഉണ്ട് 2വർഷം മുൻപ് സ്കാൻ ചെയ്തപ്പോൾ കണ്ടിരുന്നു ഡോക്ടർ പറഞ്ഞു നല്ല വയറുവേദന വരും എന്ന് അപ്പോൾ എടുത്തു കളയാം എന്ന് ഇത് വരെ problem illa

    • @lijibrijesh1766
      @lijibrijesh1766 Рік тому

      @@ajilarswathy2779 no difficulty at all

  • @AbdulMajeed-kd5ds
    @AbdulMajeed-kd5ds Рік тому +1

    Ette molku 3vayassanu avalkku ithu undayirunnu entha inganne 3vayassaya kuttikku ithu varan Karanam

  • @jismypaul7805
    @jismypaul7805 Рік тому +1

    ഇത് മൂലം യൂറിൻ ഇൻഫെക്ഷൻ ഉണ്ടാവുമോ

    • @shadinkavungal2538
      @shadinkavungal2538 Рік тому

      Enikk urine infection marathayappol scan cheythappolan gallstone kandath

    • @daliyajohn7315
      @daliyajohn7315 7 місяців тому +1

      എനിക്കും യൂറിൻ ഇൻഫെക്ഷൻ ഉണ്ട്. കരളിൽ stone ഉം ഉണ്ട് 2.9 m