ഞാൻ ഒരിക്കൽ സാറിനെ കാണാൻ tvm ൽ പാട്ടുകളുടെ പാട്ട് എന്ന സീരിയൽ സെറ്റിൽ വന്നിരുന്നു. എന്റെ അഭിനയമോഹം കൊണ്ട് ഒരു ചാൻസ് ചോദിക്കാൻ. അവിടെ വന്നു സാറിനെ കണ്ടപ്പോൾ ചാൻസ് ചോദിക്കാൻ ഒരു ഭയം. സാറും ആയിട്ടു കുറച്ചു സമയം സംസാരിച്ചിട്ട് തിരികെ പോരാൻ നേരം സാറ് പറഞ്ഞു ഊണ് കഴിഞ്ഞിട്ട് പോയാൽ മതി എന്ന്. എത്ര polite ആയിട്ടാണ് സാർ എന്നോടും ഫാമിലിയോടും ഇടപെട്ടത്. എത്രയോ down to earth ആണ് സാർ. ആ നിമിഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സാറിന് ആയുസ്സ് ആരോഗ്യം ഉണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻.
ശ്രീകുമാരൻ തമ്പിസാർ വിവരവും അനുഭവവും കഴിവും ഉള്ള ഒരാൾ ആയതുകൊണ്ട് മാധ്യമ പ്രവർത്തകരുടെ ചാട്ടവും ബഹളവും കുത്തിത്തിരിപ്പുള്ള ചോദ്യങ്ങളും ഉണ്ടായില്ല.മാധ്യമക്കാർ എന്ത് മര്യാദക്കാരായിരുന്നു. അദ്ദേഹം പറഞ്ഞതുമുഴുവൻ സത്യവും ആയിരുന്നു. മുൻപ് സൂപ്പർ സ്റ്റാറുകൾ ഉണ്ടായിരുന്നില്ല. തരാധിപത്യവും ഉണ്ടായിരുന്നില്ല. സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഒക്കെ ഉണ്ടായപ്പോൾ പവർ ഗ്രൂപ്പും താരാധിപത്യവും ഉണ്ടായി. ഇപ്പോൾ അതും ഇല്ലാതായി. കഴിവുള്ളവർ മുന്നോട്ടു വരാൻ തുടങ്ങിയപ്പോൾ അഹങ്കാരികൾക്ക് ഒതുങ്ങേണ്ടിവന്നു.
Carruct aareyum valaraan e mallus super starukal sammathikkilla oppam lady super star um evaroke otta kettaanu poi thulayatte puthiya aalukal. Varatte e kilavanmaarude kaalam kazhinu
ശ്രീകുമാരൻ തമ്പി മലയാള സിനിമയുടെ ആഢ്യത്വമാണ് സത്യനും മധുവും നസീറുംഅഭിനയിച്ച കാലഘട്ടങ്ങൾ മലയാള സിനിമ വളരുകയായിരുന്നു. മെഗായും സൂപ്പറും മുഴുവൻ തിന്ന് തീർക്കും ഇവരെ കേമന്മാരാക്കിയത് കാണികളാണ് സമ്പാദിക്കാനുള്ള വ്യഥ അത്യാഗ്രഹം കൂടുതലാണ് ഫാൻസുകളെ പരസ്യങ്ങളിൽ കൂടി വഞ്ചിക്കുന്ന മോഹൻലാൽ കാണിക്കുന്നത് പണത്തിനോടുള്ള ദുർമോഹമാണ്
മമ്മൂട്ടി മോഹൻലാൽ, ദിലീപ് ഇവരുടെ ഏകാധിപത്യം അവസാനിച്ചാലേ മലയാള സിനിമ നന്നാകൂ എന്നാലും പുതിയ സിനിമ ച൪ച്ചകൾ ഇവരുടെ അഭിപ്രായം കേൾക്കാ൯ പോകുന്നതോടെ പീഡനം കുടര൦
എന്റെയെല്ലാം പഠന കാലത്ത് ഞങ്ങൾ പടം കാണാൻ തീയേറ്ററിൽ പോയത് ബാനറും സംവിധായകരെയും നിർമ്മാതാക്കളെയും നോക്കിയാണ്. തമ്പി സർ പറഞ്ഞത് പോലെ മഞ്ഞിലാസ് ( MO ജോസഫ് ), സുപ്രിയ ( ഹരി പോത്തൻ ), നീല ( പി സുബ്രഹ്മണ്യo), ഉദയ ( കുഞ്ചാക്കോ ), ജയമാരുതി ( TE വാസുദേവൻ സർ ), ഗണേഷ് പിക്ചർസ് ( KP കൊട്ടാരക്കര ), രാഗ മാലിക തമ്പി സർ ), കണ്മണി ( രാമു കാര്യാട്ടു ), ചന്ദ്രതാരാ ( TK പരീക്കുട്ടി / RS പ്രഭു ), സൂചിത്രമഞ്ജരി ( P ഭാസ്കരൻ മാഷ് ), ജനറൽ പിക്ചർസ് ( രവി സർ ), KS സേതുമാധവൻജി, MT സർ, ദീപക് കമ്പയിൻസ്, ഉമാ പിക്ചർസ് ( മധു ), ജിയോ ബേബി അങ്ങനെ പോകുന്നു ആ നിരകൾ. 1968 മുതൽ ഉദ്യോഗാർത്ഥം നാട് വിടുന്ന വരെ ( 1973) കണ്ട് ആസ്വദിച്ച പടങ്ങൾക്ക് കണക്കില്ല. നസീർ, സത്യൻ, ജയഭാരതി, ഷീല, ഉമ്മർ, ഭാസി, ഗോവിന്ദൻ കുട്ടി എന്നിവർ ലൊക്കേഷനിൽ മരത്തണലിൽ ഏറെ നേരം വിശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്തു തന്നെ ആയാലും അന്നത്തെ താര മൂല്യത്തിന്റെ അടുത്ത് വരില്ല ഇന്നത്തെ പിള്ളേർ, ആരായാലും ശരി. പാട്ടുകൾക്ക് വേണ്ടി മാത്രം ചില പടങ്ങൾ രണ്ടും മൂന്നും തവണ കണ്ടിട്ടുണ്ട്. 75 ന. പ. ചാരു ബെഞ്ച്, 10 പൈസ കടല, 6 പൈസയോ മറ്റോ സിസ്സർസ് / പാസ്സിങ് ഷോ / കൂൾ സിഗരറ്റ് ഒരു പടം കാണാനുള്ള ചിലവ് ആണ്. അന്ന് പുകവലി പഠിക്കുന്നത് തീയേറ്ററിൽ വെച്ചാണ്
ശ്രീകുമാരൻ തമ്പി എൻ്റെ ഏറ്റവും ഇഷ്ടമുള്ള ഗാനരചയിതാവും അദ്ദേഹം ഇപ്പറഞ്ഞ കാലങ്ങളിൽ വലിയ ഗൗരവം ഒന്നും ഇല്ല കാലഘട്ടങ്ങൾ മാറുന്നു മനുഷ്യൻ്റെ ഇച്ഛകൾ അഭിരുചികൾ മാറുന്നു പുതിയ പ്രതിഭകൾ വരുന്നു പുതിയ പരീക്ഷണങ്ങൾ നിരീക്ഷണങ്ങൾ ഉണ്ടാകുന്ന ഇതൊരു കാലചക്രചക്രമണയാഥാർത്ഥമാണ് ആ ഒഴുക്കിൽ പല പ്രമുഖരും അപ്രസക്തരാകാം കവി തന്നെ പറഞ്ഞതുപോലെ പലവട്ടം കരയുമ്പോൾ ചിരിക്കാൻ പഠിക്കും പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും അതെ സത്യമാണ് ഈ കാലവ്യതിയാനത്തിൽ ലാഭനഷ്ടങ്ങൾക്ക് ആരും ആരേയും വിമർശിച്ചിട്ടു കാര്യമില്ല ഇന്നത്തെ രീതിയനുസരിച്ച് ക്ലീഷേകൾക്ക് സ്ഥാനമില്ല ഇനിയുള്ള ദാനദിനങ്ങൾക്ക് ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ഓരം മാറി നടക്കാം
After listening to SKT's full interview, I felt compelled to share my reflections. SKT's insights were not only authoritative and deeply knowledgeable, but they also resonated with me on a profound level. He spoke with truthfulness and a high degree of respect for actors, underpinned by five decades of experience across various aspects of cinema, including production, direction, and songwriting in four South Indian languages. Additionally, he has served on numerous national cinema award selection committees. His creative work has opened doors for many exceptional Malayalam actors and one actress. SKT's message deserves a broader audience, especially for the younger generation of Malayalee youth, to help them understand the diverse realities of the film industry. We must strive to preserve the Malayalam film industry! Mani Skaria, McAllen, Texas.
❤❤❤ ഇപ്പോൾ ആണ് കര്യങ്ങൾ വ്യക്തമായത്. ഡയറക്ടർ മാരുടെ നിയന്ത്രണത്തിൽ നിന്ന് സിനിമ പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. നടന്മാർ ഭീകരന്മാരെ പോലെ ഭീമമായ പ്രതിഫലം വാങ്ങാൻ തുടങ്ങിയതും, അപ്പൊൾ മറ്റു നടന്മാരെ തേടാതെ നിലവിലെ നടന്മാർ ചോദിക്കുന്നതു എല്ലാം കൊടുക്കാൻ നിർമാതാക്കൾ തയാറായതും, നടന്മാർ പറയുന്ന കഥയും, കഥാകാരനും, സംവിധായകനും, മറ്റുള്ളവരുമെല്ലാം ചേർന്ന് കാസ്റ്റിംഗ് കൗച്ചിന് വേണ്ടി സിനിമ പിടിക്കുകയും ഭീകരന്മാരായ നടന്മാർ പണം അടിച്ചുകൊണ്ട് പോയി അവർ നിർമാണവും സംവിധാനവും അഭിനയവും എല്ലാം സ്വയം ചെയ്യാൻ തുടങ്ങി സിനിമ യുടെ യഥാർഥ നിർമാതാക്കളായ പ്രേക്ഷകരുടെ പണം അടിച്ചുകൊണ്ടു പോകുകയായിരുന്നു.. നല്ല അഭിനയ ശേഷിയുള്ള എത്രയോ നല്ല മനുഷ്യർ നമ്മുടെ കൂടെ ഉണ്ട്. പുതിയ ആൾക്കാർ നല്ല നടന്മാരും നടിമാരും നമ്മുടെ ഇടയിലുണ്ട്. സൂപ്പർ സ്റ്റാർ കളല്ലാത്തവർ വരട്ടെ. നന്മയുള്ള വരട്ടെ സിനിമയിലേക്ക്. ജനാധിപത്യം ഉണ്ടാകട്ടെ സിനിമാരംഗത്ത്. അങ്ങയുടെ തിരിച്ചുവരവും അനിവാര്യം. ജനങ്ങൾക്കറിയില്ല. അങ്ങ് പറഞ്ഞപ്പോൾ ആണ് ജൂനിയർ ആർട്ടിസ്റ്റ് ഡയറക്ടറെ കാണേണ്ടത് പോലുമില്ലെന്ന കാര്യം ജനം അറിയുന്നത്. അംഗയെയൊക്കെ മമ്മൂട്ടി മോഹൻലാൽ ഭീകരന്മാർ ഒതുക്കിയതാണ് ഈ രംഗത്തെ തകർച്ചയ്ക്കു കാരണം. ന്യായമായ ടിക്കറ്റ് ചാർജിന് സിനിമ കാണാൻ അങ്ങയുടെ തിരിച്ചു വരവും സഹായിക്കും. .❤❤❤❤
സാർ, പറഞ്ഞത് വളരെ ശരിയാണ് 🙏 മമ്മൂട്ടിയും മോഹൻലാലും വന്നപ്പോൾ ആണ് സൂപ്പറും, മെഗാ, ലേഡി സൂപ്പർ സ്റ്റാർ ഈ പദവി എവിടുന്നാ സാർ ഇവർക്ക് കിട്ടുന്നത്. സ്വന്തമായി അവർ തന്നെ ആണോ ഇടുന്നത് ഇപ്പോൾ ഇവരുടെ സിനിമകൾ ഇഷ്ടമല്ല
Malayala cenima യെ ലോക നിലവാരം ഉള്ള രീതിയില്‍ എത്തിച്ച.. Barathan, Padhmarajan, Aravidhan, KG. George എന്നിവരെ നമിക്കുന്നു. അന്ന് director, writer എന്നിവർ ആണ് star...
തിലകനെ നശിപ്പിച്ചത് തിലകന്‍ തന്നെയാണ്...തിലകന്റെ കൂടുതല്‍ പ്രശ്നവും മദ്യപാനത്തിന്റെ പ്രശ്നമാണ് സ്ഥിരം സംവിധായകനായ സത്യന്‍ അന്തിക്കാട് പോലും അദ്ദേഹത്തെ ഒഴിവാക്കി...ആരേയും അംഗീകരിക്കാത്ത പ്രകൃതം സിനിമയില്‍ നിന്നുതന്നെ സ്വയം ഒഴിവായി...മമ്മൂട്ടിയുമായുള്ള ഒടക്കും മദ്യപാനത്തെ ചൊല്ലിയാണ്...ശ്രീകുമാരന്‍ തമ്പിയുടെ സ്വഭാവവും ഏകദേശം ആ ജനുസ്സില്‍ തന്നെ അതു കാരണം സിനിമ രംഗത്ത് നിരവധി പേരുമായി ദീര്‍ഘകാലം പിണക്കത്തിലായിരുന്നു...
തിലകനും സൂപ്പർസ്റ്റാർ ആണ്. എത്രപുത് മുഖങ്ങളെ കൊണ്ടുവന്നാലും ഒന്നോ രണ്ടോ ചിത്രം കഴിയുമ്പോൾ അവരും കോടികൾ ചോദിക്കും. പിന്നെ അവർ പറയുന്നത് പോലെ യായിരിക്കും കാര്യങ്ങൾ. അവർ പഴയ സംവിധായകർക്കും നിർമതാക്കൾക്ക് ഡേറ്റ് കൊടുക്കില്ല.അവരെ കാണാനോ അവസരം കൊടുക്കില്ല.അവർ പുതിയ പവർ ഗ്രൂപ്പ് ആകും. മമ്മൂട്ടിയും മോഹൻലാലും ഇപ്പോഴല്ല നിർമാണം തുടങ്ങിയത്. തമ്പിക്ക് ഇപ്പോൾ ഡേറ്റ് കൊടുക്കുന്നില്ല. അതാണ് ഈ പറയുന്നത്. പഴയ താരങ്ങൾ അമ്പതോ നൂറോ ചിത്രങ്ങൾ കഴിഞ്ഞപ്പോൾ ആണ് പ്രതിഫലം കൂട്ടിതുടങ്ങിയത്. ഇന്നത്തെ തലമുറ യിലെ നടൻമാർ രണ്ടാമത്തെ ചിത്രം മുതൽ കോടികൾ ചോദിക്കും.ഇപ്പോഴത്തെ കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ വിജയിക്കുമോഎന്ന് സംശയം ഉണ്ടെങ്കിലും പ്രമുഖ നടൻമാർ ഡേറ്റ് കൊടുക്കാൻ മടിക്കും.
ഇത്രയും നല്ല സിനിമാനിരീക്ഷണവും കഴിവുമുള്ള ആൾക്കാരെ ഇനി നമ്മൾക്കു സിനിമയിൽ പ്രതീക്ഷിക്കാമോ കേൾക്കുമ്പോൾ വിവഷ മം ഉണ്ട് ആധിപത്യവുംപൈസ എല്ലാം എല്ലാം നശിപ്പിച്ചു. ഇനിയെങ്കിലും നേരെ യാവണെ ഈശ്വരാ. പഴയ ആൾക്കാർ പറഞ്ഞാലെ ഇതെല്ലാം ക്ലിയർ ആവൂ. ഒരു കാലത്തു അവാർഡ്ഇവർക്കു മാത്രം. പറഞ്ഞു പറഞ്ഞു കുറഞ്ഞുവരുന്നുണ്ട്. സർ നമസ്കാരം God Bless you
എത്ര സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു ഇന്ന് സംവിധായകരുടെ സിനിമയല്ല നടന്മാരുടെ സിനിമയാക്കി മാറ്റി അതോടെ സിനിമ ലോകം. വേഭിചാരത്തിന്റെയും മയക്കു മരുന്നിന്റെയും. കൂട്ടികൊടുപ്പിന്റെയും. Red street ആയി മാറി
എൻ്റെ പൊന്നു തമ്പി സാർ.. മമ്മൂട്ടിയും മോഹന്ലാലും ആണ് മലയാള സിനിമ യെ തകർത്ത് എന്ന് പറയുന്ന അങ്ങ് 3 ദിവസം മുമ്പ് അല്ലെ ലാലേട്ടന് അങ്ങയുടെ പേരിൽ ഉള്ള അവാര്ഡ് കൊടുത്തത്..
You are a great producer and director and everything in Malayalam film industry. Greatest. Without bad thinking. U r great sir u r great my dear Thangi.
മറ്റു സംസ്ഥാനങ്ങളിലെ പോലെയല്ല കേരളവും മലയാളിയും മലയാള സിനിമയും കേരള സംസ്കാരം ഒന്നു വേറെ തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലെ സംസ്ക്കാരം സ്ത്രീ പീഢനത്തിലും ഇവിടേക്ക് കൊണ്ടുവരാൻ മലയാളിത്ത്വം ഇനിയും നശിച്ചിട്ടില്ലാത്ത മലയാളികൾ സമ്മതിക്കില്ല അതിന്റെ തെളിവാണ് ഇതെല്ലാം......
Many main actress are faced this problems but opposite is also main actors and established actress can't reveal it because they're still in the industry, they are cautious abt consequences.
Performers ആണ് സൊസൈറ്റിയുമായി communicate ചെയ്യുന്നത്. അവരുടെ പേരിലാണ് പടം വിറ്റ് പോകുന്നത്. അപ്പൊ അവരുത്തന്നെയാണ് ജനത്തിന് വലുത്. Sir പറയുന്നത് അത്രക്ക് ശെരിയല്ല
മമ്മൂട്ടി..... അതിലും തലക്കനം അഹങ്കാരം മാത്രം നിങ്ങൾ ഒരു ജോലിചയ്തു അതിന്റെ ശമ്പളം വാങ്ങി. അവിടെ തീർന്നു , കാര്യങ്ങൾ. മോ ഹൻലാൽ ആയാലും, മമ്മുട്ടി ആയാലും ഇത്രയേ ഉള്ളു. അതുമതി!! ജോലിചെയ്തു ,വീട്ടിൽ പോകുന്നു. കണ്ണിൽ പൊടി ഇടാൻ വരരുത്. ജനങ്ങൾ ജീവിച്ചു പൊക്കോട്ടെ... പ്ലീസ് 🙏🏻🙏🏻🙏🏻 സൂപ്പർസ്റ്റാർ ഒന്നും നിങ്ങൾ ആവണ്ട, പണി എടുക്കുക, കാശു വാങ്ങുക പോകുവാ. ഇതുമതി.
ശ്രീകുമാരൻതമ്പിസാറെ മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ സിനിമ മേഖലകളിൽ സ്ത്രീ പീഡനങ്ങൾ ഇല്ലായെന്നുള്ള ന്യായികരണങ്ങൾ സാറിനെ പോലുള്ളവരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു ചെറുതായാലും വലുതായാലും എവിടെ യായാലും പീഡനം ആർക്കും അംഗീകരിക്കാൻ കഴിയുന്നതല്ല, കൈയ്യുക്കുള്ളവൻ കാര്യക്കാരൻ അത് എവിടെത്തെ ന്യായമാ, സത്യൻ മാഷ്, പ്രേം നസിർ, മധു സാർ ഇവരൊക്കെ അടക്കിവാണ ഒരു കാലം മലയാളസിനിമയിൽ ഉണ്ടായിരുന്നു അന്നൊക്കെ സിനിമ സംവിധായകൻ, തിരക്കഥ കൃത് തുടങ്ങിവർ മാന്യമായി നയിച്ചിരുന്നു സംവിധായകനെ അനുസരിച്ചിരുന്നു ഇപ്പോൾ കുറെ അഹങ്കാരികൾ സിനിമയെ നിയന്ത്രിക്കാൻ തുടങ്ങി അതോടെ സിനിമ ലോകം ക്രിമിനലുകളുടെ കൈപിടിയിൽ ആയി സിനിമ മേഖലയിൽ സാറിനെ പോലെ എല്ലാ മേഖലയിലും വിരാജിച്ച പോലെ ആരും ഇല്ലാ, എന്നിട്ടും സാറിനെ ഇവർ വേണ്ടുന്ന പരിഗണന തന്നോ, പിന്നെ എന്തിന് ഇവമ്മാർക്ക് വേണ്ടി വാദിക്കുന്നു പുകഞ്ഞ കൊള്ളി പുറത്ത് 😂😂😂
തമ്പിസാർ പറഞ്ഞത് വളരെശരിയാണ്. മുന്നേറ്റത്തിന്റെ ഷൂട്ടിംങ്ങ് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽവെച്ച് ഞാൻ ണ്ടതാണ്. രതീഷും മമ്മൂട്ടിയും ട്രയിനിലേക്ക് ഓടിക്കയറുന്നതാണ് സീൻ. മൂന്നുതവണ അത് ഷൂട്ടുചെയ്തു. ഓരോഷോട്ടും കഴിയുമ്പോൾ വളരെ ഭവ്യതയോടെ തമ്പിസാറിന്റെ അടുത്തുവന്ന് ചോദിക്കും " ശരിയായോ സാർ "എന്ന്. ഇത് ഞാൻ നേരിട്ട് കണ്ടതാണ്.
അതല്ലേ ഈ അമൃതായിൽ (ചാനൽ ) മോഹൻലാൽ ഒരു പ്രോഗ്രാം ചെയ്യുന്ന ത് കണ്ടില്ലേ... എന്താ പ്രകടനം 🤣 മോഹൻ ലാലിന്റെ മൗനമായുള്ള വിനയത്വം കാണിച്ചുള്ള ഇരിപ്പ് ശ്രെദ്ദിച്ചേ എന്നാ പരിപാടിയാ... "പുകഴ്ത്തൽ,'"..., പുകഴ്ത്തിപ്പാടി യുള്ള പരിപാടി എല്ലാരുന്നോ. ജെനിച്ചതെ സൂപ്പർ സ്റ്റാറാണെന്നുള്ള ആ വിനയം ആർക്കും മനസ്‌സിലാവില്ലാ എന്നാണോ Mr. കരുതിയത് ഞങ്ങൾ ഇതൊക്കെ മനസ്സിലാകുന്നുണ്ട്. മോഹൻലാൽ എന്നോർക്കണം ഈസിനിമ കാണുന്നവർ അവരുടെ കയ്യിൽ ഉള്ളതിൽ നിന്നും ഒരു സിനിമക്ക് മുടക്കുമ്പോൾ അതിനുള്ള വിനയം പാവങ്ങളോട് കാണിക്കു.... അവർ വ രച്ചുകൊണ്ടുവരുന്ന പടങ്ങൾ ഒക്കെ സ് നേഹം കൊണ്ടാണ് എന്നാ ഗമയിലാ അതൊക്കെ മേടിച്ചു വെക്കുന്നത്.... തലക്കനം കുറക്കൂ... എന്നിട്ട് നാട്ടിൽ ഒരാളെപ്പോലെ ആകു. ആകു........! . . നന്ദി....!!
തരാധിപത്യം ഉണ്ടാക്കിയത് പ്രേക്ഷകരാണ്.... അല്ലാതെ മമ്മൂട്ടിയും മോഹൻലാലും അല്ല.... പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് മമ്മൂട്ടിയും മോഹൻലാലും വളർന്നു കൊണ്ടിരുന്നു.... അങ്ങനെ Superstar പദവിൽ അവർ നില നിന്നു....
ഞാൻ ഒരിക്കൽ സാറിനെ കാണാൻ tvm ൽ പാട്ടുകളുടെ പാട്ട് എന്ന സീരിയൽ സെറ്റിൽ വന്നിരുന്നു. എന്റെ അഭിനയമോഹം കൊണ്ട് ഒരു ചാൻസ് ചോദിക്കാൻ. അവിടെ വന്നു സാറിനെ കണ്ടപ്പോൾ ചാൻസ് ചോദിക്കാൻ ഒരു ഭയം. സാറും ആയിട്ടു കുറച്ചു സമയം സംസാരിച്ചിട്ട് തിരികെ പോരാൻ നേരം സാറ് പറഞ്ഞു ഊണ് കഴിഞ്ഞിട്ട് പോയാൽ മതി എന്ന്. എത്ര polite ആയിട്ടാണ് സാർ എന്നോടും ഫാമിലിയോടും ഇടപെട്ടത്. എത്രയോ down to earth ആണ് സാർ. ആ നിമിഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സാറിന് ആയുസ്സ് ആരോഗ്യം ഉണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻.
❤❤❤ പണക്കൊതിയന്മരായ നടന്മാർ പോകട്ടെ... എത്ര നല്ല നടന്മാരായാലും നല്ല മനുഷ്യരല്ലെങ്കിൽ എന്ത് പ്രയോജനം. അങ്ങനെയുള്ളവരെ വേണ്ടെന്ന് വക്കണം പ്രേക്ഷകർ..
ഇദ്ദേഹത്തിന്റെ സിനിമകൾ ഇനിയും വന്നിരുന്നെങ്കിൽ ആ ഗാനങ്ങളും എന്ന് ആഗ്രഹിച്ചു പോകുന്നു🙏🙏🙏
theatreil aduthenganam poyittundo?
ശ്രീകുമാരൻ തമ്പിസാർ വിവരവും അനുഭവവും കഴിവും ഉള്ള ഒരാൾ ആയതുകൊണ്ട് മാധ്യമ പ്രവർത്തകരുടെ ചാട്ടവും ബഹളവും കുത്തിത്തിരിപ്പുള്ള ചോദ്യങ്ങളും ഉണ്ടായില്ല.മാധ്യമക്കാർ എന്ത് മര്യാദക്കാരായിരുന്നു. അദ്ദേഹം പറഞ്ഞതുമുഴുവൻ സത്യവും ആയിരുന്നു. മുൻപ് സൂപ്പർ സ്റ്റാറുകൾ ഉണ്ടായിരുന്നില്ല. തരാധിപത്യവും ഉണ്ടായിരുന്നില്ല. സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഒക്കെ ഉണ്ടായപ്പോൾ പവർ ഗ്രൂപ്പും താരാധിപത്യവും ഉണ്ടായി. ഇപ്പോൾ അതും ഇല്ലാതായി. കഴിവുള്ളവർ മുന്നോട്ടു വരാൻ തുടങ്ങിയപ്പോൾ അഹങ്കാരികൾക്ക് ഒതുങ്ങേണ്ടിവന്നു.
സൂപ്പർ സ്റ്റാറുകൾ തകർന്നാലേ മലയാള സിനിമ നന്നാകൂ.
Ennal adhiyam vijay thakarkan nokk
mandan
Carruct aareyum valaraan e mallus super starukal sammathikkilla oppam lady super star um evaroke otta kettaanu poi thulayatte puthiya aalukal. Varatte e kilavanmaarude kaalam kazhinu
ഇനി ഈ പവർ ഗ്രൂപ്പിന്റെ സിനിമകൾ മലയാളികൾ ബഹിഷ്കരിക്കും എന്നതിൽ തർക്കമില്ല 💪
നിങ്ങൾ ബഹിഷ്കരിച്ചോ. അടുത്ത ലാലേട്ടൻ പടം വന്നാൽ എല്ലാവരും കാണും 😂
You fool
You fool
ശ്രീകുമാരൻ തമ്പി മലയാള സിനിമയുടെ ആഢ്യത്വമാണ് സത്യനും മധുവും നസീറുംഅഭിനയിച്ച കാലഘട്ടങ്ങൾ മലയാള സിനിമ വളരുകയായിരുന്നു. മെഗായും സൂപ്പറും മുഴുവൻ തിന്ന് തീർക്കും ഇവരെ കേമന്മാരാക്കിയത് കാണികളാണ് സമ്പാദിക്കാനുള്ള വ്യഥ അത്യാഗ്രഹം കൂടുതലാണ് ഫാൻസുകളെ പരസ്യങ്ങളിൽ കൂടി വഞ്ചിക്കുന്ന മോഹൻലാൽ കാണിക്കുന്നത് പണത്തിനോടുള്ള ദുർമോഹമാണ്
അതി മനോഹരങ്ങളായ പാട്ടുകൾ താങ്കളുടെ വക ധാരാളം നല്ല ഒരു സിനിമ
You are the Greatest sir
I salute you 🙏🏼💕
എത്ര ശെരി അദ്ദേഹം നമുക്ക് തരുന്നു🙏🙏🙏
മമ്മൂട്ടി മോഹൻലാൽ, ദിലീപ് ഇവരുടെ ഏകാധിപത്യം അവസാനിച്ചാലേ മലയാള സിനിമ നന്നാകൂ
എന്നാലും പുതിയ സിനിമ ച൪ച്ചകൾ ഇവരുടെ അഭിപ്രായം കേൾക്കാ൯ പോകുന്നതോടെ പീഡനം കുടര൦
Correct
എന്നിട്ട് ഇങ്ങേർ അല്ലെ 3 ദിവസംമുമ്പ് മോഹന്ലാലിന് അവാർഡ് കൊടുത്തത്.
സർ പറഞ്ഞത് വളരെ സത്യം ആണ്. എല്ലാരും മനസിലാക്കേണ്ടത്. ❤❤
എന്റെയെല്ലാം പഠന കാലത്ത് ഞങ്ങൾ പടം കാണാൻ തീയേറ്ററിൽ പോയത് ബാനറും സംവിധായകരെയും നിർമ്മാതാക്കളെയും നോക്കിയാണ്. തമ്പി സർ പറഞ്ഞത് പോലെ മഞ്ഞിലാസ് ( MO ജോസഫ് ), സുപ്രിയ ( ഹരി പോത്തൻ ), നീല ( പി സുബ്രഹ്മണ്യo), ഉദയ ( കുഞ്ചാക്കോ ), ജയമാരുതി ( TE വാസുദേവൻ സർ ), ഗണേഷ് പിക്ചർസ് ( KP കൊട്ടാരക്കര ), രാഗ മാലിക തമ്പി സർ ), കണ്മണി ( രാമു കാര്യാട്ടു ), ചന്ദ്രതാരാ ( TK പരീക്കുട്ടി / RS പ്രഭു ), സൂചിത്രമഞ്ജരി ( P ഭാസ്കരൻ മാഷ് ), ജനറൽ പിക്ചർസ് ( രവി സർ ), KS സേതുമാധവൻജി, MT സർ, ദീപക് കമ്പയിൻസ്, ഉമാ പിക്ചർസ് ( മധു ), ജിയോ ബേബി അങ്ങനെ പോകുന്നു ആ നിരകൾ. 1968 മുതൽ ഉദ്യോഗാർത്ഥം നാട് വിടുന്ന വരെ ( 1973) കണ്ട് ആസ്വദിച്ച പടങ്ങൾക്ക് കണക്കില്ല. നസീർ, സത്യൻ, ജയഭാരതി, ഷീല, ഉമ്മർ, ഭാസി, ഗോവിന്ദൻ കുട്ടി എന്നിവർ ലൊക്കേഷനിൽ മരത്തണലിൽ ഏറെ നേരം വിശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്തു തന്നെ ആയാലും അന്നത്തെ താര മൂല്യത്തിന്റെ അടുത്ത് വരില്ല ഇന്നത്തെ പിള്ളേർ, ആരായാലും ശരി. പാട്ടുകൾക്ക് വേണ്ടി മാത്രം ചില പടങ്ങൾ രണ്ടും മൂന്നും തവണ കണ്ടിട്ടുണ്ട്. 75 ന. പ. ചാരു ബെഞ്ച്, 10 പൈസ കടല, 6 പൈസയോ മറ്റോ സിസ്സർസ് / പാസ്സിങ് ഷോ / കൂൾ സിഗരറ്റ് ഒരു പടം കാണാനുള്ള ചിലവ് ആണ്. അന്ന് പുകവലി പഠിക്കുന്നത് തീയേറ്ററിൽ വെച്ചാണ്
ശ്രീകുമാരൻ തമ്പി എൻ്റെ ഏറ്റവും ഇഷ്ടമുള്ള ഗാനരചയിതാവും അദ്ദേഹം ഇപ്പറഞ്ഞ കാലങ്ങളിൽ വലിയ ഗൗരവം ഒന്നും ഇല്ല കാലഘട്ടങ്ങൾ മാറുന്നു മനുഷ്യൻ്റെ ഇച്ഛകൾ അഭിരുചികൾ മാറുന്നു പുതിയ പ്രതിഭകൾ വരുന്നു പുതിയ പരീക്ഷണങ്ങൾ നിരീക്ഷണങ്ങൾ ഉണ്ടാകുന്ന ഇതൊരു കാലചക്രചക്രമണയാഥാർത്ഥമാണ് ആ ഒഴുക്കിൽ പല പ്രമുഖരും അപ്രസക്തരാകാം കവി തന്നെ പറഞ്ഞതുപോലെ പലവട്ടം കരയുമ്പോൾ ചിരിക്കാൻ പഠിക്കും പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും അതെ സത്യമാണ് ഈ കാലവ്യതിയാനത്തിൽ ലാഭനഷ്ടങ്ങൾക്ക് ആരും ആരേയും വിമർശിച്ചിട്ടു കാര്യമില്ല ഇന്നത്തെ രീതിയനുസരിച്ച് ക്ലീഷേകൾക്ക് സ്ഥാനമില്ല ഇനിയുള്ള ദാനദിനങ്ങൾക്ക് ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ഓരം മാറി നടക്കാം
സാർ പറഞ്ഞത് വളരെ ശരിയാണ് മമ്മുട്ടിയും മോഹൻലാലും പവർ ഗ്രൂപ്പാണ് ഫാൻസുകാർ സിനിമയെ നശിപ്പിച്ച്
ഇവരുടെ പടം ആരും കാണരുത് അഹങ്കാരികൾ എന്നിട്ട് സിനിമയിൽ പവർഗ്രുപ് ഇല്ല എന്ന്
ജീവിച്ചിരിക്കുന്ന ഇതിഹാസമായ തമ്പിസാറിൻറെ മഹത്ത്വത്തിനു മുമ്പിൽ സൂപ്പർ താരങ്ങൾ വെറും മിന്നാമിനുങ്ങ്കൾ....
After listening to SKT's full interview, I felt compelled to share my reflections. SKT's insights were not only authoritative and deeply knowledgeable, but they also resonated with me on a profound level. He spoke with truthfulness and a high degree of respect for actors, underpinned by five decades of experience across various aspects of cinema, including production, direction, and songwriting in four South Indian languages. Additionally, he has served on numerous national cinema award selection committees. His creative work has opened doors for many exceptional Malayalam actors and one actress. SKT's message deserves a broader audience, especially for the younger generation of Malayalee youth, to help them understand the diverse realities of the film industry. We must strive to preserve the Malayalam film industry!
Mani Skaria, McAllen, Texas.
❤❤❤ ഇപ്പോൾ ആണ് കര്യങ്ങൾ വ്യക്തമായത്. ഡയറക്ടർ മാരുടെ നിയന്ത്രണത്തിൽ നിന്ന് സിനിമ പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. നടന്മാർ ഭീകരന്മാരെ പോലെ ഭീമമായ പ്രതിഫലം വാങ്ങാൻ തുടങ്ങിയതും, അപ്പൊൾ മറ്റു നടന്മാരെ തേടാതെ നിലവിലെ നടന്മാർ ചോദിക്കുന്നതു എല്ലാം കൊടുക്കാൻ നിർമാതാക്കൾ തയാറായതും, നടന്മാർ പറയുന്ന കഥയും, കഥാകാരനും, സംവിധായകനും, മറ്റുള്ളവരുമെല്ലാം ചേർന്ന് കാസ്റ്റിംഗ് കൗച്ചിന് വേണ്ടി സിനിമ പിടിക്കുകയും ഭീകരന്മാരായ നടന്മാർ പണം അടിച്ചുകൊണ്ട് പോയി അവർ നിർമാണവും സംവിധാനവും അഭിനയവും എല്ലാം സ്വയം ചെയ്യാൻ തുടങ്ങി സിനിമ യുടെ യഥാർഥ നിർമാതാക്കളായ പ്രേക്ഷകരുടെ പണം അടിച്ചുകൊണ്ടു പോകുകയായിരുന്നു..
നല്ല അഭിനയ ശേഷിയുള്ള എത്രയോ നല്ല മനുഷ്യർ നമ്മുടെ കൂടെ ഉണ്ട്. പുതിയ ആൾക്കാർ നല്ല നടന്മാരും നടിമാരും നമ്മുടെ ഇടയിലുണ്ട്. സൂപ്പർ സ്റ്റാർ കളല്ലാത്തവർ വരട്ടെ. നന്മയുള്ള വരട്ടെ സിനിമയിലേക്ക്. ജനാധിപത്യം ഉണ്ടാകട്ടെ സിനിമാരംഗത്ത്.
അങ്ങയുടെ തിരിച്ചുവരവും അനിവാര്യം. ജനങ്ങൾക്കറിയില്ല. അങ്ങ് പറഞ്ഞപ്പോൾ ആണ് ജൂനിയർ ആർട്ടിസ്റ്റ് ഡയറക്ടറെ കാണേണ്ടത് പോലുമില്ലെന്ന കാര്യം ജനം അറിയുന്നത്. അംഗയെയൊക്കെ മമ്മൂട്ടി മോഹൻലാൽ ഭീകരന്മാർ ഒതുക്കിയതാണ് ഈ രംഗത്തെ തകർച്ചയ്ക്കു കാരണം. ന്യായമായ ടിക്കറ്റ് ചാർജിന് സിനിമ കാണാൻ അങ്ങയുടെ തിരിച്ചു വരവും സഹായിക്കും.
.❤❤❤❤
ഇയാളെന്തിനാ മോഹൻലാലിനു ആ അവാർഡ് കൊടുത്തത്? അത് തിരിച്ചു കൊടുക്കണം.
@@DrPBGangadharan direction ...ദിശാബോധം ഇല്ലാതായി..
സാർസത്യമായ് പറഞ്ഞു 90കൾക്ക് ശേഷംനായന്മാർ തീരുമാനിച്ചു തുടങ്ങി ആര് നായിക വേണമെന്നും അവിടെയാണ് എല്ലാ കുഴപ്പങ്ങളും ആരംഭിച്ചത്
11:50
@@Subhash-p6j.... ക..... 😂😂😂
സാർ, പറഞ്ഞത് വളരെ ശരിയാണ് 🙏
മമ്മൂട്ടിയും മോഹൻലാലും വന്നപ്പോൾ ആണ് സൂപ്പറും, മെഗാ, ലേഡി സൂപ്പർ സ്റ്റാർ
ഈ പദവി എവിടുന്നാ സാർ ഇവർക്ക് കിട്ടുന്നത്. സ്വന്തമായി അവർ തന്നെ ആണോ ഇടുന്നത്
ഇപ്പോൾ ഇവരുടെ സിനിമകൾ ഇഷ്ടമല്ല
A genuine press conference. A big salute to Thampi sir.
നല്ല ന്യായം ആണ്. ഇനിയും കൂടുതൽ ്് ്് സ്കോപ്പണ്ട് .
Well said sir big salute
എന്തൊക്കെ പറഞ്ഞാലും താങ്കളുടെ ഗാനങ്ങൾ 👍👍
ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ശത്രുക്കൾ നല്ല മൂവി ആയിരുന്നു.. നല്ല കഴിവുള്ള കലാകാരൻ ആണ് ഇദ്ദേഹം..നല്ല ഗാനങ്ങളും..
Experience speaks. Hats off to you sir
Kettu padikku makkale living legends thambi sir golden words ❤
എത്ര സത്യസന്ധമായ, വസ്തുനിഷ്ടമായ വിലയിരുത്തൽ !! തമ്പി സാറെ നമോവാകം !!!
Very genuine and outspoken personality.
Malayala cenima യെ ലോക നിലവാരം ഉള്ള രീതിയില്‍ എത്തിച്ച.. Barathan, Padhmarajan, Aravidhan, KG. George എന്നിവരെ നമിക്കുന്നു. അന്ന് director, writer എന്നിവർ ആണ് star...
lol Adoor is no 1 where is joshi
You r perfectly correct.
സത്യസന്ധമായി, ആത്മാർത്ഥമായി, നേരെചൊവ്വേ,..........
നന്ദി സാർ!
Well said sir.l stronglysupport you.performer comesafter the creater
തിലകൻ പറഞ്ഞപോലെ മലയാള സിനിമയെ നശിപ്പിച്ചവരിൽ സൂപ്പർ താരങ്ങളുടെ പങ്ക് ചെറുതല്ല.തിലകനെ ഇവർ കൊന്നു.തീരാനഷ്ടം.😔
തിലകനെ നശിപ്പിച്ചത് തിലകന്‍ തന്നെയാണ്...തിലകന്റെ കൂടുതല്‍ പ്രശ്നവും മദ്യപാനത്തിന്റെ പ്രശ്നമാണ് സ്ഥിരം സംവിധായകനായ സത്യന്‍ അന്തിക്കാട് പോലും അദ്ദേഹത്തെ ഒഴിവാക്കി...ആരേയും അംഗീകരിക്കാത്ത പ്രകൃതം സിനിമയില്‍ നിന്നുതന്നെ സ്വയം ഒഴിവായി...മമ്മൂട്ടിയുമായുള്ള ഒടക്കും മദ്യപാനത്തെ ചൊല്ലിയാണ്...ശ്രീകുമാരന്‍ തമ്പിയുടെ സ്വഭാവവും ഏകദേശം ആ ജനുസ്സില്‍ തന്നെ അതു കാരണം സിനിമ രംഗത്ത് നിരവധി പേരുമായി ദീര്‍ഘകാലം പിണക്കത്തിലായിരുന്നു...
തിലകനും സൂപ്പർസ്റ്റാർ ആണ്. എത്രപുത് മുഖങ്ങളെ കൊണ്ടുവന്നാലും ഒന്നോ രണ്ടോ ചിത്രം കഴിയുമ്പോൾ അവരും കോടികൾ ചോദിക്കും. പിന്നെ അവർ പറയുന്നത് പോലെ യായിരിക്കും കാര്യങ്ങൾ. അവർ പഴയ സംവിധായകർക്കും നിർമതാക്കൾക്ക് ഡേറ്റ് കൊടുക്കില്ല.അവരെ കാണാനോ അവസരം കൊടുക്കില്ല.അവർ പുതിയ പവർ ഗ്രൂപ്പ് ആകും. മമ്മൂട്ടിയും മോഹൻലാലും ഇപ്പോഴല്ല നിർമാണം തുടങ്ങിയത്. തമ്പിക്ക് ഇപ്പോൾ ഡേറ്റ് കൊടുക്കുന്നില്ല. അതാണ് ഈ പറയുന്നത്. പഴയ താരങ്ങൾ അമ്പതോ നൂറോ ചിത്രങ്ങൾ കഴിഞ്ഞപ്പോൾ ആണ് പ്രതിഫലം കൂട്ടിതുടങ്ങിയത്. ഇന്നത്തെ തലമുറ യിലെ നടൻമാർ രണ്ടാമത്തെ ചിത്രം മുതൽ കോടികൾ ചോദിക്കും.ഇപ്പോഴത്തെ കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ വിജയിക്കുമോഎന്ന് സംശയം ഉണ്ടെങ്കിലും പ്രമുഖ നടൻമാർ ഡേറ്റ് കൊടുക്കാൻ മടിക്കും.
താരമേധാവിത്വം ഒരിക്കലും കഴിയില്ല. പുതിയ താ രങ്ങൾക്കും ഒന്നോ രണ്ടോ പടങ്ങൾ വിജയിച്ചാൽ ഈ പറയുന്ന മേധാവിത്വം താനേ വരും. ഇല്ല ഭാഷയിലും ഇങ്ങനെ തന്നെ.
എല്ലാ ഭാഷയിലും ഈ താര മേധാവിത്വം ഉണ്ട്.അതെന്താ ആരും പറയാത്തത്
❤🎉thambi sir
Now we understand everything.
5.20 5.23 No one clapped , he deserves a standing ovation there .
Sir U are so Great 🌹👍 U are correct 100%👍👌
Well said
You said it Sir! Very true.
മീഡിയയ്ക്കാരുടെ കാര്യം പറഞ്ഞപ്പോൾ ഒറ്റ എണ്ണത്തിന് മിണ്ടാട്ടം ഇല്ല
You are a great person... Salute you
Wisest man of this generation
Valare nalla vivaranam.
ഇനി ആരും ഇവറ്റകളുടെ കൂടെ പോകരുത് അഹങ്കാരം നിറഞ്ഞവർ ആണ് എല്ലാവരും അല്ലെങ്കിൽ എന്തിനാ ഇവരെ ആരാധിക്കുന്നത്
Correct
Complete film maker of Mollywood
Director ,Producer, Lyrics
One of the greatest film maker with outspoken personality❤
Thampi Sir🙏👍
He is a great legend❤❤
Media was very polite with Thambi sir.
SREEKUMARAN THAMBI 🌹🌹🌹🌹🌹
Whatever S. Thampi Sir has said is absolutely correct. And he has explained it very nicely
Exactly 💯🎉❤
Namasthe sir
ഇത്രയും നല്ല സിനിമാനിരീക്ഷണവും കഴിവുമുള്ള ആൾക്കാരെ ഇനി നമ്മൾക്കു സിനിമയിൽ പ്രതീക്ഷിക്കാമോ കേൾക്കുമ്പോൾ വിവഷ മം ഉണ്ട് ആധിപത്യവുംപൈസ എല്ലാം എല്ലാം നശിപ്പിച്ചു. ഇനിയെങ്കിലും നേരെ യാവണെ ഈശ്വരാ. പഴയ ആൾക്കാർ പറഞ്ഞാലെ ഇതെല്ലാം ക്ലിയർ ആവൂ. ഒരു കാലത്തു അവാർഡ്ഇവർക്കു മാത്രം. പറഞ്ഞു പറഞ്ഞു കുറഞ്ഞുവരുന്നുണ്ട്.
സർ നമസ്കാരം
God Bless you
സാർ വലിയ സംവിധായകനാണ് പക്ഷേ ആ കാലം കഴിഞ്ഞു ഇപ്പോഴത്തെ കാലത്ത് സാറിനെ വരെ ഒതുക്കാൻ അവർക്ക് പറ്റിയെങ്കിൽ ഇപ്പോൾ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കൂ
എന്നാൽ എല്ലാ സിനിമക്കാരും കൂടെ സ്ത്രീ പീഡനം മലയാളത്തിലും കൂട്ട്.
super director thambi sir....
എത്ര സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു ഇന്ന് സംവിധായകരുടെ സിനിമയല്ല നടന്മാരുടെ സിനിമയാക്കി മാറ്റി അതോടെ സിനിമ ലോകം. വേഭിചാരത്തിന്റെയും മയക്കു മരുന്നിന്റെയും. കൂട്ടികൊടുപ്പിന്റെയും. Red street ആയി മാറി
സത്യം, തമ്പി സാർ!❤
ഇന്നും ഓർക്കും ആദ്യത്തെ സിനിമ മാസിക 🙏🙏
You are a great producer and director and everything in Malayalam film industry. Greatest. Without bad thinking. U r great sir
എൻ്റെ പൊന്നു തമ്പി സാർ.. മമ്മൂട്ടിയും മോഹന്ലാലും ആണ് മലയാള സിനിമ യെ തകർത്ത് എന്ന് പറയുന്ന അങ്ങ് 3 ദിവസം മുമ്പ് അല്ലെ ലാലേട്ടന് അങ്ങയുടെ പേരിൽ ഉള്ള അവാര്ഡ് കൊടുത്തത്..
You are correct 💯 percent Sir
You are a great producer and director and everything in Malayalam film industry. Greatest. Without bad thinking. U r great sir u r great my dear Thangi.
പച്ച പരമാർത്ഥങ്ങൾ ❤❤❤
നാളെ തിരുത്തി പറയും , ഇതാണ് സ്വഭാവം.
മറ്റു സംസ്ഥാനങ്ങളിലെ പോലെയല്ല കേരളവും മലയാളിയും മലയാള സിനിമയും
കേരള സംസ്കാരം ഒന്നു വേറെ തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലെ സംസ്ക്കാരം സ്ത്രീ പീഢനത്തിലും ഇവിടേക്ക് കൊണ്ടുവരാൻ മലയാളിത്ത്വം ഇനിയും നശിച്ചിട്ടില്ലാത്ത മലയാളികൾ സമ്മതിക്കില്ല അതിന്റെ തെളിവാണ് ഇതെല്ലാം......
Edentulous kerala samskkaram
ഒരുപാട് വിവരം ഉണ്ട്. ഒപ്പം വിവരക്കേടും.
Great
Super meeting
Sreekumaran thambi ❤❤❤
You are great ❤
Namaste sir
തന്നെ ഇങ്ങിനെ കരുതിയില്ല
ഞങ്ങളുടെ ഒക്കെ മനസ്സിൽ
തമ്പി സാറിന് ഒരു സ്ഥാനം ഉണ്ടായിരുന്നു.
Many main actress are faced this problems but opposite is also main actors and established actress can't reveal it because they're still in the industry, they are cautious abt consequences.
🙏
Performers ആണ് സൊസൈറ്റിയുമായി communicate ചെയ്യുന്നത്. അവരുടെ പേരിലാണ് പടം വിറ്റ് പോകുന്നത്. അപ്പൊ അവരുത്തന്നെയാണ് ജനത്തിന് വലുത്. Sir പറയുന്നത് അത്രക്ക് ശെരിയല്ല
മമ്മൂട്ടി.....
അതിലും തലക്കനം അഹങ്കാരം മാത്രം നിങ്ങൾ ഒരു ജോലിചയ്തു അതിന്റെ ശമ്പളം വാങ്ങി. അവിടെ തീർന്നു , കാര്യങ്ങൾ. മോ ഹൻലാൽ ആയാലും, മമ്മുട്ടി ആയാലും ഇത്രയേ ഉള്ളു.
അതുമതി!! ജോലിചെയ്തു ,വീട്ടിൽ പോകുന്നു. കണ്ണിൽ പൊടി ഇടാൻ വരരുത്. ജനങ്ങൾ ജീവിച്ചു പൊക്കോട്ടെ... പ്ലീസ് 🙏🏻🙏🏻🙏🏻
സൂപ്പർസ്റ്റാർ ഒന്നും നിങ്ങൾ ആവണ്ട, പണി എടുക്കുക, കാശു വാങ്ങുക പോകുവാ. ഇതുമതി.
ശ്രീകുമാരൻതമ്പിസാറെ മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ സിനിമ മേഖലകളിൽ സ്ത്രീ പീഡനങ്ങൾ ഇല്ലായെന്നുള്ള ന്യായികരണങ്ങൾ സാറിനെ പോലുള്ളവരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു ചെറുതായാലും വലുതായാലും എവിടെ യായാലും പീഡനം ആർക്കും അംഗീകരിക്കാൻ കഴിയുന്നതല്ല, കൈയ്യുക്കുള്ളവൻ കാര്യക്കാരൻ അത് എവിടെത്തെ ന്യായമാ, സത്യൻ മാഷ്, പ്രേം നസിർ, മധു സാർ ഇവരൊക്കെ അടക്കിവാണ ഒരു കാലം മലയാളസിനിമയിൽ ഉണ്ടായിരുന്നു അന്നൊക്കെ സിനിമ സംവിധായകൻ, തിരക്കഥ കൃത് തുടങ്ങിവർ മാന്യമായി നയിച്ചിരുന്നു സംവിധായകനെ അനുസരിച്ചിരുന്നു ഇപ്പോൾ കുറെ അഹങ്കാരികൾ സിനിമയെ നിയന്ത്രിക്കാൻ തുടങ്ങി അതോടെ സിനിമ ലോകം ക്രിമിനലുകളുടെ കൈപിടിയിൽ ആയി സിനിമ മേഖലയിൽ സാറിനെ പോലെ എല്ലാ മേഖലയിലും വിരാജിച്ച പോലെ ആരും ഇല്ലാ, എന്നിട്ടും സാറിനെ ഇവർ വേണ്ടുന്ന പരിഗണന തന്നോ, പിന്നെ എന്തിന് ഇവമ്മാർക്ക് വേണ്ടി വാദിക്കുന്നു പുകഞ്ഞ കൊള്ളി പുറത്ത് 😂😂😂
തമ്പിസാർ പറഞ്ഞത് വളരെശരിയാണ്. മുന്നേറ്റത്തിന്റെ ഷൂട്ടിംങ്ങ് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽവെച്ച് ഞാൻ ണ്ടതാണ്. രതീഷും മമ്മൂട്ടിയും ട്രയിനിലേക്ക് ഓടിക്കയറുന്നതാണ് സീൻ. മൂന്നുതവണ അത് ഷൂട്ടുചെയ്തു. ഓരോഷോട്ടും കഴിയുമ്പോൾ വളരെ ഭവ്യതയോടെ തമ്പിസാറിന്റെ അടുത്തുവന്ന് ചോദിക്കും " ശരിയായോ സാർ "എന്ന്. ഇത് ഞാൻ നേരിട്ട് കണ്ടതാണ്.
Mohanlal started to produce films in late 1980 s..
Malyala cinema mehalayile jeevich irikunna legend parayunnath 💯💯💯
Haripad blood ❤
കൊടുങ്ങല്ലൂർ ഭരണി ഇപ്പോഴും ഉണ്ട് പാട്ടെഴുതാൻ ഒരു ചാൻസ് ചോദിച്ചു കൂടെ
മുകേഷ്എൻതുപൊളിറ്റിൻ.
മറ്റു ഭാഷകളിൽ ഉണ്ടെന്നു പറഞ്ഞു മലയാള ഭാഷകളിലെ തെണ്ടിതരത്തെ ന്യായീകരിക്കരുത് നിങ്ങളുടെ ഉദേശം എന്താണെന്ന് വേഗം മനസിലാകും
Correct.
Super sir
👍❤️💚
അതല്ലേ ഈ അമൃതായിൽ (ചാനൽ )
മോഹൻലാൽ ഒരു പ്രോഗ്രാം ചെയ്യുന്ന ത് കണ്ടില്ലേ... എന്താ പ്രകടനം 🤣 മോഹൻ ലാലിന്റെ മൗനമായുള്ള വിനയത്വം കാണിച്ചുള്ള ഇരിപ്പ് ശ്രെദ്ദിച്ചേ എന്നാ പരിപാടിയാ... "പുകഴ്ത്തൽ,'"..., പുകഴ്ത്തിപ്പാടി യുള്ള പരിപാടി എല്ലാരുന്നോ. ജെനിച്ചതെ സൂപ്പർ സ്റ്റാറാണെന്നുള്ള ആ വിനയം ആർക്കും മനസ്‌സിലാവില്ലാ എന്നാണോ Mr. കരുതിയത് ഞങ്ങൾ ഇതൊക്കെ മനസ്സിലാകുന്നുണ്ട്. മോഹൻലാൽ എന്നോർക്കണം ഈസിനിമ കാണുന്നവർ അവരുടെ കയ്യിൽ ഉള്ളതിൽ നിന്നും ഒരു സിനിമക്ക് മുടക്കുമ്പോൾ അതിനുള്ള വിനയം പാവങ്ങളോട് കാണിക്കു.... അവർ വ രച്ചുകൊണ്ടുവരുന്ന പടങ്ങൾ ഒക്കെ സ് നേഹം കൊണ്ടാണ് എന്നാ ഗമയിലാ അതൊക്കെ മേടിച്ചു വെക്കുന്നത്.... തലക്കനം കുറക്കൂ...
എന്നിട്ട് നാട്ടിൽ ഒരാളെപ്പോലെ ആകു. ആകു........!
. . നന്ദി....!!
Thambi sir,njan chinthikkuka aayirunnu ,cinema meghalaya il ingine oru preshnam undayittu thankal ude prethikaranam onnum kandillallo ennu.ippol thankal sheri aayittulla abhiprayam paranjirikkunnu.angakku nanmakal nerunnu.
തരാധിപത്യം ഉണ്ടാക്കിയത് പ്രേക്ഷകരാണ്.... അല്ലാതെ മമ്മൂട്ടിയും മോഹൻലാലും അല്ല.... പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് മമ്മൂട്ടിയും മോഹൻലാലും വളർന്നു കൊണ്ടിരുന്നു.... അങ്ങനെ Superstar പദവിൽ അവർ നില നിന്നു....
❤️
കാമാസക്തരും പണമോഹികളുമായ നടീനടന്മാർ ഇല്ലാതായാൽ മാത്രമേ മലയാളസനിമ നന്നാവൂ.
🙏🙏🙏 pranamikkunnu
Thampi Sir❤
പാട്ടൊന്നും ആർക്കും വേണ്ടാതായി 😢 മമ്മുക്ക 👍
🙏🙏🙏🙌🙌💕💕
ഒരു സ്ത്രീകൾ പറയട്ടെ ഇദ്ദേഹത്തിന് ഇതിന്റെ ഒള്ളിലുള്ള വിവരം അറിഞ്ഞാലും പറയില്ല. സ്ത്രീകളുടെ ബുദ്ധിമുട്ട് അവർക്കെ അറിയൂ.
90 വരെ tv പോലും ഇല്ലാത്ത കാലം പിന്നെ അത് വന്നു കമ്പ്യൂട്ടർ ഇപ്പൊ മൊബൈൽ കാലം മാറി.
ആര് എന്ത് പറഞ്ഞാലും മോഹൻലാലിൻറെ മമ്മൂട്ടിയുടെ പടം ആളുകൾ പോയി തീയേറ്ററിൽ കാണും അതാണ് അവർ ജനങ്ങൾ ഉണ്ടാക്കിയ സ്വാതീനം
Hallo Mr.Sri Kumaranen Thampil oru Karyam chaiyuka Thangal Avasarathinothu kittiayal Mampatti yennana Anpatiyeyum Mohenlal Enna Aanpanniyudeyum Variyudachu kalayuka