പണത്തിനും സുഖത്തിനും മാത്രം പ്രാധാന്യം കൊടുക്കുന്ന ലോകമാണ് സിനിമ.നന്ദികേടിൻ്റെ, പാരവെപ്പിൻ്റെ കൂട്ടികൊടുപ്പിൻ്റെ ലോകം.ശ്രീ k.t mahaa പ്രതിഭയാണ്.ലളിതമായ മലയാള ഭാഷയിൽ അതിൻ്റെ മഹാ സൗന്ദര്യം വിതറുന്ന തൂലികക്ക് ഉടമ.നല്ല തലമുറയെ വാർത്തെടുക്കുന്ന ഇത്തരം നല്ല പാട്ടും സംഗീതവും ആർക്കും വേണ്ട എന്ന് വരുത്തി പണത്തിന് വേണ്ടി മലയാള ജനതയെ വഞ്ചിക്കുന്ന സൂപ്പർ താരങ്ങൾ.ഒരു നല്ല പടം തന്നിട്ട് എത്ര കാലം ആയി.
Mr..Thambi പറഞ്ഞത് എല്ലാം സത്യം ആണ്. രണ്ടു നടന്മാരേയും സൂപ്പർ സ്റ്റാർ ആക്കിയത്തിൽ തമ്പി ക്കു നല്ല പങ്ക് ഉണ്ടു. പക്ഷേ അവർ പടവുകൾ കയറി കഴിഞ്ഞപ്പോൾ തമ്പി sir നേ മറന്നു. അദ്ദേഹത്തിന് ഡേറ്റ് കൊടുത്തിട്ടില്ല. പലപ്പോഴും sir നേ അവർ രണ്ടും avoid ചെയ്തു. അതാണ് പരമാർത്ഥം. നേരത്തെ മമ്മൂട്ടി തമ്പി sir nte പുറകെ നടന്നിട്ടുണ്ട്. കാശും കാറും പത്രാസും കിട്ടി കഴിഞ്ഞപ്പോൾ അയാൽ പഴയത് എല്ലാം മറന്ന് പോയി. അതാണ് പറഞ്ഞത്, തമ്പി സർ പറഞ്ഞത് എല്ലാം പച്ച പരമാർത്ഥം ആണ് എന്ന്.
Kaiyookkullavan karyakkaran....... Onnum cheyyan pattilla Avar midukkanmaranu Jeevikkan padicha manushyar. Ivide oru feelings/emotionsinu stanamilla. You get what you deserve and what is destined, Waste of time now
സിനിമാമേഖല എന്നുപറഞ്ഞാൽ ഒരു മിനി ചുവന്നതെരുവാണ്.. മുംബൈയിലെ ചുവന്ന തെരുവിൽ പാവങ്ങളും സിനിമാമേഖലയിൽ പളപളാ ഡ്രെസ്സും സുഗന്ധങ്ങളും പൂശിയ കോടീശ്വരരും ..വ്യത്യാസം അതുമാത്രം .. ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് ...അതുകൊണ്ടാണ് കലയോട് താല്പര്യമുള്ളഎല്ലാവരും ഈ വക ഫീൽഡിൽ പോകാത്തത് . But Sreekumaran Thampy is a gentleman. Very educated and knowledgeable.
ശ്രീകുമാരൻ തമ്പി പറഞ്ഞത് വളരെ ശരിയാണ്. അദ്ദേഹം കാപട്യം തീരെയില്ലാത്ത വ്യക്തിയാണെന്ന് എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ കഴിവുകളും പോരായ്മകളും ഒരുപോലെ വെട്ടിത്തുറന്നു പറയാൻ ചങ്കൂറ്റമുള്ള വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. അതുതന്നെയാണ് അവാർഡ് ദാനവും പിന്നീടുള്ള പത്രസമ്മേളനവും തെളിയിക്കുന്നത്. താങ്കൾക്ക് അതു മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോയി. കഷ്ടം!!!
മലയാള സിനിമാ മേഖലയിൽ അനാരോഗ്യകരവും അനാശാസ്യവുമായ പ്രവണതകൾ വളരാനുള്ള പ്രധാന കാരണം താരാധിപത്യമാണെന്ന് ശ്രീകുമാരൻതമ്പി സാർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. അദ്ദേഹത്തിനെതിരെയുള്ള യൂട്യൂബറുടെ ചന്ദ്രഹാസംമുഴക്കൽ സിനിമാ മേഖലയിലെ വൃത്തികേടുകൾക്ക് നൽകുന്ന ഒരു മറയാണ്.
പറഞ്ഞതിൽ യാതൊരു തെറ്റും കണ്ടില്ലല്ലോ. സത്യങ്ങൾ പറയുമ്പോൾ എന്തിനാണ് വളച്ചൊടിക്കുന്നത്. ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയല്ലേ.. അവാർഡ് കൊടുക്കുന്നത് കഴിവിനാണ്. യഥാർത്ഥ സ്വഭാവത്തിനല്ല. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മാത്രമല്ലെ പറഞ്ഞുള്ളു. ഇത്രയും എക്സ്പീരിയൻസ് ഉള്ളവരെ അധിക്ഷേപിക്കേണ്ട കാര്യമില്ല. അതുമല്ല ഇദ്ദേഹം അങ്ങനെയുള്ള ഒരു മോശം കാര്യങ്ങളും ചെയ്‌തിട്ടില്ല എന്നുള്ളതിനുള്ളതിനുള്ള തെളിവാണ് ഈ ആത്മവിശ്വാസം.
തമ്പിസാർ സ്വാർത്ഥ ലാഭത്തിനായി എവിടെയും തലകുനിക്കാറില്ല ആരേയും സോഖിപ്പിക്കാറില്ല ആരേയുംആക്ഷേപിക്കാറുംഇല്ല തന്റെ നിലപാടുകൾ എവിടെയും പറയാറുണ്ട് അതിന്റെ പേരിൽ കുറേ ശത്രുക്കളുംകാണും മമ്മൂട്ടിയുടേയോ മോഹൻലാലിന്റേയോ അഭിനയത്തേയോ സ്വഭാവത്തേപ്പറ്റിയോ പരാതി പറഞ്ഞതായികേട്ടിട്ടില്ല.അവർ സ്വീകരിച്ച ചിലരീതികളാണ് പറഞ്ഞത് ഇപ്പോഴല്ല എത്രയോകൊല്ലങ്ങൾക്കുമുമ്പേ അവരോടുതന്നെ പറഞ്ഞിട്ടുള്ളതാണ് ലാലിന്റെ ഭാര്യാപിതാവായ ബാലാജി സാറിനോടുപോലുംതന്റെനിലപാടുപറയാൻമടിച്ചിട്ടില്ല.എന്നുവച്ച്അവരോടു പകവച്ചു പുലർത്തിയിട്ടില്ല മമ്മൂട്ടിയും ലാലും അദ്ദേഹത്തോടുംഅനാദരവോടെപെരുമാറിയതിയികേട്ടിട്ടില്ല.ഒരാളോട് സ്നേഹവും പരിഗണയും ഉള്ളപ്പോൾതന്നെ വിമർശിക്കാൻപാടില്ലേംമറിച്ചാകുമ്പോഴല്ലേ വഞ്ചന. തമ്പിസാർ ആരാണെന്ന് മമ്മൂട്ടിക്കും മോഹൻലാലിനും അദ്ദേഹത്തെ മനസിലാക്കിയമറ്റുള്ളവർക്കും നന്നായി അറിയാം .ആരേയും എപ്പോൾ വേണേലും അപ്പാ എന്നുവിളിക്കാറുള്ള സുനിലിന്റെ വിലകുറഞ്ഞ നിന്ദ്യമായ വാക്കുകൾ കേൾക്കുന്നവർ ഉണ്ടാകും എന്നാൽ വിവേകമുള്ളവർ തിരിച്ചറിയും
1981-ൽ ശ്രീകുമാരൻ തമ്പിയുടെ ഒരു സിനിമ തിരുവനന്തപുരം തമ്പാന്നൂർ റെയിൽവേസ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നടക്കുന്നു. രതീഷ ആണ് പ്രധാന നടൻ കൂട്ടിന് മമ്മൂട്ടിയുമുണ്ട്. ഒരു തുടക്കക്കാരൻ്റെ പരിഭ്രമവും അങ്കലാപ്പും മുഖത്ത് പ്രകടം തെല്ലകലെ കസേരയിൽ ഇരിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ അടുക്കലേക്ക് ഭയഭക്തിബഹുമാനത്തോടെ ചെന്നു നിൽക്കുന്ന മാമൂട്ടിയുടെ മുഖം ഇപ്പോഴുമോർകുന്നു
ശ്രീകുമാരൻ തമ്പി പറഞ്ഞതാണ് ശരി! അദ്ദേഹത്തെ പോലൊരു പ്രതിഭയെ വിമർശിയ്ക്കാൻ ഒരുത്തനും വളർന്നിട്ടില്ല. സിനിമയുടെ എല്ലാവശങ്ങളും നന്നായി അറിയുന്ന ആളാണ് അദ്ദേഹം !!!
തമ്പിച്ചേട്ടൻ ഉള്ള കാര്യം പറഞ്ഞു നന്ദി ഇല്ലാത്ത മോഹൻലാലും. മമ്മൂട്ടിയും ശെരിയല്ല പ്രേംനസിർ അംയിരുന്നു മനുഷ്യത്വമുള്ള കലാകാരൻ ഉള്ള കാര്യംപറഞ്ഞതിനു നിങ്ങൾക്കെന്താണ് ഇത്ര പ്രശ്നം കിലാബുദീൻ pollayathodu😅. Kollam
തമ്പി sir എത്രയോ കാലം മുന്നേ വന്നതാണ് .. ആരും ആരെയും തകർക്കില്ല . മോഹൻലാലിനെയും മമ്മുട്ടിയെയും എത്രയോ സംവിധായകർ തള്ളിക്കളഞ്ഞതാണ് എന്നിട്ടും അവർ എങ്ങനെ താരങ്ങളായി കഴിവും ക്ഷെമയും ഉണ്ടെങ്കിൽ ആർക്കും തോൽപിക്കാനാവില്ല
തമ്പി സാർ പറഞ്ഞത് 100% ശരിയാണ് മിസ്റ്റർ. ഇന്ന് ജീവിച്ചിരിക്കുന്ന അഭിമാന ബോധമുള്ള അന്തസുള്ള ആണത്തമുള്ള അപൂർവ്വം ചില സിനിമാ സാഹിത്യകാരൻമാരിൽ ഒരാൾ ആണ് തമ്പി സാർ. മിസ്റ്റർ പോയി ഒന്ന് മനസിലാക്കി വരിക തമ്പി സാറിനെ പറ്റി എന്നിട്ട് വല്ലതും വിളിച്ചു പറ.
ഈ അവതാരകൻ എന്ത് അറിഞ്ഞിട്ടാണ് ഈ വക ചോദ്യങ്ങൾ ചോദിക്കുന്നത്? ശ്രീകുമാരൻ തമ്പി പറഞ്ഞത് ശരിയായ കാര്യങ്ങൾ തന്നെയല്ലെ? മലയാള സിനിമയിൽ താരാധിപത്യം ഉണ്ടായിരുന്നില്ലെ?100% ശരിയായ കാര്യങ്ങൾ തന്നെ ആണ്...
"വ്യഭിചാരം നിറഞ്ഞ കണ്ണുകളുളളവരും പാപം ചെയ്ത് മതിവരാത്തവരും ചഞ്ചലമാനസ്സരേ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ" ബൈബിൾ നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതി വച്ച സത്യം
ശ്രീകുമാരൻ തമ്പിയെ വിമർശിക്കാൻ മാത്രമൊന്നും താങ്കൾ വളർന്നിട്ടില്ല. മലയാള സിനിമയുടെ ആദ്യകാലം മുതൽ എല്ലാ മേഖലകളിലും തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് അദ്ദേഹം ...... ആളാവാൻ വേറേ വഴിനോക്കൂ......
Oh News reader , you should remember one thing: Sreekumaran Tampi is not a media creation like the so called super stars. Whatever name and fame he has earned came unsought in the natural course of his struggles, hard work and dedication unlike actors who relentlessly chase to achieve it by hook or crook. You should withdraw your controversial remarks.
നിൻ്റെ യോഗ്യത എന്താടാ ശ്രീകുമാരൻ തമ്പി സാറിനെ വിമർശിക്കാൻ... അദ്ദേഹം നിൽക്കുന്ന നിയോജകമണ്ഡലത്തിൽ അതിർത്തിയിൽ നിൽകാൻ യോഗ്യത ഉണ്ടോ എന്ന് സ്വയം വില ഇരുത്തുക
മലയാള സിനിമ നശിക്കില്ല.അത് പറഞ്ഞു ഡിമാണ്ട് പെണ്ണുപിടുത്വം,മയക്കു മരുന്ന് ഉപയോഗം മൂടിവെക്കരുത്.ആർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനും നല്ല സിനിമകളും പാട്ടുകളും സംഗീതവുംവരണം.മേൽപറഞ്ഞ പണിക്ക് വരുന്നവരുടെ എണ്ണം കൂടുതലാണ്.നല്ലവർക്ക് നല്ലവരായി തന്നെ നല്ല പടത്തിൽ പ്രവർത്തിക്കാൻ കഴിയണം.
Whatever Sreekumaran Thambi Sir told are absolute truth. Mohanlal and Mammootty has done great damage to Malayalam film industry by leading the power group and caucus and spoiled the chances of several talented actors, directors. Eg. Thilakan, Vinayan cases. The super stars like Mohan Lal and Mammootty has created unhealthy competition and the jealous nature of super stars spoiled the careers of several and ultimately destroyed film industry. Their silence on the exploitation of actresses and junior artists are indicates their complicity in the scam. When people realised this power group and exploitation will stop watching the films. Now new generation can revive the industry. That is the only hope. Giving award is for the acting skill but the real bad character of super star is not vouched. The presenter should realise the difference and not to became skeptic.
ഒരു പ്രായപരിധി കഴിഞ്ഞാൽ പലർക്കും പറ്റുന്നതാണ് ഇതൊക്കെ ബുദ്ധി ശരിയാവില്ല എല്ലാ കലാകാരന്മാരും വലിയവര് ആയതു ഇങ്ങനെയൊക്കെ ആണ് ആരുജനിക്കുമ്പോൾ തന്നെ എല്ലാം തികഞ്ഞവർ akunnilla
താങ്കൾ എന്തിനാണ് ഈ നടന്മാരുടെ ഫാൻസ് ആവാൻ നടക്കുന്നത് പിന്നെ അദ്ദേഹത്തെ ട്രോളാൻ അദ്ദേഹത്തിൻ്റെ വരികൾ തന്നെ ഉപയോഗിക്കേണ്ടി വരുന്നു അല്ലെ. അപ്പോൾ താങ്കൾക്ക് സ്വന്തമായി ഒന്നും ഇല്ലിന്നർത്ഥം
തമ്പി സാർ വേറെ ലെവൽ...🙏.... വിട്ട് പിടി.....
പണത്തിനും സുഖത്തിനും മാത്രം പ്രാധാന്യം കൊടുക്കുന്ന ലോകമാണ് സിനിമ.നന്ദികേടിൻ്റെ, പാരവെപ്പിൻ്റെ കൂട്ടികൊടുപ്പിൻ്റെ ലോകം.ശ്രീ k.t mahaa പ്രതിഭയാണ്.ലളിതമായ മലയാള ഭാഷയിൽ അതിൻ്റെ മഹാ സൗന്ദര്യം വിതറുന്ന തൂലികക്ക് ഉടമ.നല്ല തലമുറയെ വാർത്തെടുക്കുന്ന ഇത്തരം നല്ല പാട്ടും സംഗീതവും ആർക്കും വേണ്ട എന്ന് വരുത്തി പണത്തിന് വേണ്ടി മലയാള ജനതയെ വഞ്ചിക്കുന്ന സൂപ്പർ താരങ്ങൾ.ഒരു നല്ല പടം തന്നിട്ട് എത്ര കാലം ആയി.
ശ്രീ കുമാരൻ തമ്പി സാറിനെ അടുത്തറിയാവുന്നവർ അദ്ദേഹത്തിനെ കുറിച്ച് മോശം പറയില്ല
⭕️സതൃസന്ധതയിൽ ശ്രീകുമാരൻ തമ്പിയെപ്പോലെ മലയാളസിനിമയിൽ വേറാരുമില്ലെന്ന് വിവരമുള്ള ജനങ്ങൾക്കറിയാം അവാർഡ് വേറെ നിലപാട് വേറെ
Correct
മുരളിജയന്റെ. കാര്യം ഒഴിച്ച്
തമ്പി സാർ പറഞ്ഞത് മിക്കതും ശരിയായ കാര്യമായിട്ടാണ് എനിക്കു തോന്നുന്നത്.
പിന്നെ എന്തിനാ ഈ പുളുന്താൻ അവാർഡ് എന്നും പറഞ്ഞൂ കേറി നിന്നത്?
Mr..Thambi പറഞ്ഞത് എല്ലാം സത്യം ആണ്. രണ്ടു നടന്മാരേയും സൂപ്പർ സ്റ്റാർ ആക്കിയത്തിൽ തമ്പി ക്കു നല്ല പങ്ക് ഉണ്ടു. പക്ഷേ അവർ പടവുകൾ കയറി കഴിഞ്ഞപ്പോൾ തമ്പി sir നേ മറന്നു. അദ്ദേഹത്തിന് ഡേറ്റ് കൊടുത്തിട്ടില്ല. പലപ്പോഴും sir നേ അവർ രണ്ടും avoid ചെയ്തു. അതാണ് പരമാർത്ഥം. നേരത്തെ മമ്മൂട്ടി തമ്പി sir nte പുറകെ നടന്നിട്ടുണ്ട്. കാശും കാറും പത്രാസും കിട്ടി കഴിഞ്ഞപ്പോൾ അയാൽ പഴയത് എല്ലാം മറന്ന് പോയി. അതാണ് പറഞ്ഞത്, തമ്പി സർ പറഞ്ഞത് എല്ലാം പച്ച പരമാർത്ഥം ആണ് എന്ന്.
Exactly. Cash nu ivanokke ellam chaiyum.
Is it really Sreekumaranthampi?!!! What happened to SKT?!!! 4:44
ഇയാളുടെ കൈയ്യിലിരിപ്പുകൊണ്ട് ആയിരിക്കും.
എങ്കി പിന്നെ എന്ത് മൈ-നാണു ഇയാൾ മോഹൻലാൽ-നു ഈ അവാർഡ് കൊടുക്കാൻ കൂടെ നില്കുന്നത് എന്നാണ് സുനിൽ ചോദിക്കുന്നത്. .
Exactly!
ജനങ്ങൾ..പൂർണമായും.സിനിമ.കാണരുത്.ഒരുനടനെയും.അവരുടെ.കുത്തക.അവസാനിപ്പിക്കണം.
Kaiyookkullavan karyakkaran....... Onnum cheyyan pattilla Avar midukkanmaranu Jeevikkan padicha manushyar. Ivide oru feelings/emotionsinu stanamilla. You get what you deserve and what is destined, Waste of time now
Thanika sookedu
@@lailakumaripr3442 Ellamm talakku vattullapole tonnunnu
@@lailakumaripr3442 Koottani ano chetta
ശ്രീകുമാരൻ തമ്പി സാർ സത്യസന്ധനായ മനുഷ്യൻ - അദ് ദേഹം പറഞ്ഞത് എല്ലാം സത്യം.യൂട്യൂബർ ഇതൊക്കെ വിലയിരുത്തി വഴിതിരിച്ചുവിടുന്നു
തമ്പി സർ മലയാള സിനിമയിലെ ഒറ്റയാൻ, ബഹു മുഖ പ്രതിഭ.... തനിക്കു അദ്ദേഹത്തെ കുറിച്ച് എന്തറിയാം?
തമ്പി സാറാണ് ശരി
സിനിമാമേഖല എന്നുപറഞ്ഞാൽ ഒരു മിനി ചുവന്നതെരുവാണ്..
മുംബൈയിലെ ചുവന്ന തെരുവിൽ പാവങ്ങളും സിനിമാമേഖലയിൽ പളപളാ ഡ്രെസ്സും സുഗന്ധങ്ങളും പൂശിയ കോടീശ്വരരും ..വ്യത്യാസം അതുമാത്രം ..
ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് ...അതുകൊണ്ടാണ് കലയോട് താല്പര്യമുള്ളഎല്ലാവരും ഈ വക ഫീൽഡിൽ പോകാത്തത് .
But Sreekumaran Thampy is a gentleman. Very educated and knowledgeable.
തമ്പി പറഞ്ഞത് മുഴുവനും സത്യമാണ് അതിനു നിങ്ങള് വിറളി പിടിക്കുന്നതെന്തിനാണ്
ശ്രീകുമാരൻ തമ്പി യുടെ വാക്കുകൾ പ്രസക്ത മാണ്. മോഹൻലാൽ നെ വില്ലൻ വേഷ ത്തിൽ നിന്ന് നായകൻ ആക്കിയത് ഇദ്ദേഹം മാണ്.
തമ്പിസാർ സത്യം പറയുന്നു ഖേദിച്ചിട്ടു കാര്യമില്ല എതാനും ചിലരിൽ ഇൻഡിസ്റ്റീയൽ ഒതുങ്ങി
സൂപ്പർ സ്റ്റാറുകളുടെ തെറ്റ് എന്താ ആരും പറയാൻ പാടില്ലേ സുനിലേ...?
അവാർഡ് കൊടുക്കുന്നത് രണ്ടും രണ്ടാണ് . അദ്ദേഹത്തിന് വിമർശിക്കാനുള്ള അധികമുണ്ട്. അക്ഷരംപ്രതി അദ്ദേഹം പറയുന്നത് ശരിയാണ്. God bless him❤
ശ്രീകുമാരൻ തമ്പി പറഞ്ഞത് വളരെ ശരിയാണ്. അദ്ദേഹം കാപട്യം തീരെയില്ലാത്ത വ്യക്തിയാണെന്ന് എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ കഴിവുകളും പോരായ്മകളും ഒരുപോലെ വെട്ടിത്തുറന്നു പറയാൻ ചങ്കൂറ്റമുള്ള വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. അതുതന്നെയാണ് അവാർഡ് ദാനവും പിന്നീടുള്ള പത്രസമ്മേളനവും തെളിയിക്കുന്നത്. താങ്കൾക്ക് അതു മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോയി. കഷ്ടം!!!
Yes correct 💯
Sreekumaran thampi.. Man of true talent with commitment to the Society
നീയാരാടാ തമ്പിസാറിന് വിലയിടാൻ
മലയാള സിനിമാ മേഖലയിൽ അനാരോഗ്യകരവും അനാശാസ്യവുമായ പ്രവണതകൾ വളരാനുള്ള പ്രധാന കാരണം താരാധിപത്യമാണെന്ന് ശ്രീകുമാരൻതമ്പി സാർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. അദ്ദേഹത്തിനെതിരെയുള്ള യൂട്യൂബറുടെ ചന്ദ്രഹാസംമുഴക്കൽ സിനിമാ മേഖലയിലെ വൃത്തികേടുകൾക്ക് നൽകുന്ന ഒരു മറയാണ്.
അനുഭവ സമ്പന്നനായ പ്രതിഭാശാലിയായ കവിയായ സംവിധായകനായ ശ്രീകുമാരൻ തമ്പിയെ കുറിച്ച് ഇങ്ങനെ ക്യാപ്ഷൻ ഇടാൻ തനിക്ക് നാണമില്ലേ
ശ്രീകുമാരൻ തമ്പി മഹത്വമുള്ള കലാകാരൻ. 🙏🙏🌹
പറഞ്ഞതിൽ യാതൊരു തെറ്റും കണ്ടില്ലല്ലോ. സത്യങ്ങൾ പറയുമ്പോൾ എന്തിനാണ് വളച്ചൊടിക്കുന്നത്. ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയല്ലേ..
അവാർഡ് കൊടുക്കുന്നത് കഴിവിനാണ്. യഥാർത്ഥ സ്വഭാവത്തിനല്ല. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മാത്രമല്ലെ പറഞ്ഞുള്ളു. ഇത്രയും എക്സ്പീരിയൻസ് ഉള്ളവരെ അധിക്ഷേപിക്കേണ്ട കാര്യമില്ല. അതുമല്ല ഇദ്ദേഹം അങ്ങനെയുള്ള ഒരു മോശം കാര്യങ്ങളും ചെയ്‌തിട്ടില്ല എന്നുള്ളതിനുള്ളതിനുള്ള തെളിവാണ് ഈ ആത്മവിശ്വാസം.
തമ്പി സർ സത്യ സന്ധനായ ഒരു കവിയും,ഗാനം രചയിതാവും
തമ്പിസാർ എത്ര ഉയർന്നു നിൽക്കുന്നു. അപമാനിക്കാൻ ശ്രമിക്കുമ്പോൾ, തമ്പി sir കൂടുതൽ ബഹുമാനിതൻ ആകുന്നു.ഉയരുന്നു.
തമ്പിസാറിന് സ്നേഹാദരം 🙏
🙏
തമ്പി സാർ പറയുന്നത് സത്യം മാത്രം. തമ്പി സാർ ആരാന്ന് ആദ്യം മനസ്സിലാക്കുക.
താരാധിപത്യത്തിനു മാമാപ്പണി ചെയ്യേണ്ടവർ ചെയ്തോട്ടേ... തമ്പി സാർ താരങ്ങളുടെ താരം...ധ്റുവ നക്ഷത്രം...
തൻ്റേടത്തോടെ ആരേയും പേടിയില്ലാതെ സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യമുള്ള ആളാണ് തമ്പി. അതിൽ ആരും തെറ്റു പറയാൻ പറ്റില്ല.
തമ്പിസാർ സ്വാർത്ഥ ലാഭത്തിനായി എവിടെയും തലകുനിക്കാറില്ല ആരേയും സോഖിപ്പിക്കാറില്ല ആരേയുംആക്ഷേപിക്കാറുംഇല്ല തന്റെ നിലപാടുകൾ എവിടെയും പറയാറുണ്ട് അതിന്റെ പേരിൽ കുറേ ശത്രുക്കളുംകാണും മമ്മൂട്ടിയുടേയോ മോഹൻലാലിന്റേയോ അഭിനയത്തേയോ സ്വഭാവത്തേപ്പറ്റിയോ പരാതി പറഞ്ഞതായികേട്ടിട്ടില്ല.അവർ സ്വീകരിച്ച ചിലരീതികളാണ് പറഞ്ഞത് ഇപ്പോഴല്ല എത്രയോകൊല്ലങ്ങൾക്കുമുമ്പേ അവരോടുതന്നെ പറഞ്ഞിട്ടുള്ളതാണ് ലാലിന്റെ ഭാര്യാപിതാവായ ബാലാജി സാറിനോടുപോലുംതന്റെനിലപാടുപറയാൻമടിച്ചിട്ടില്ല.എന്നുവച്ച്അവരോടു പകവച്ചു പുലർത്തിയിട്ടില്ല മമ്മൂട്ടിയും ലാലും അദ്ദേഹത്തോടുംഅനാദരവോടെപെരുമാറിയതിയികേട്ടിട്ടില്ല.ഒരാളോട് സ്നേഹവും പരിഗണയും ഉള്ളപ്പോൾതന്നെ വിമർശിക്കാൻപാടില്ലേംമറിച്ചാകുമ്പോഴല്ലേ വഞ്ചന. തമ്പിസാർ ആരാണെന്ന് മമ്മൂട്ടിക്കും മോഹൻലാലിനും അദ്ദേഹത്തെ മനസിലാക്കിയമറ്റുള്ളവർക്കും നന്നായി അറിയാം .ആരേയും എപ്പോൾ വേണേലും അപ്പാ എന്നുവിളിക്കാറുള്ള സുനിലിന്റെ വിലകുറഞ്ഞ നിന്ദ്യമായ വാക്കുകൾ കേൾക്കുന്നവർ ഉണ്ടാകും എന്നാൽ വിവേകമുള്ളവർ തിരിച്ചറിയും
സത്യം. അവാർഡ് സംഘടന നൽകുന്നതാണ്. തമ്പിയുടെ സിനിമയുമായി ഞാൻ ചോദിക്കുന്ന 10 ചോ ചോദ്യങ്ങൾക്ക് താങ്കൾ മറുപടി പറയുമോ?.....
❤🎉🎉 thambi sir
1981-ൽ ശ്രീകുമാരൻ തമ്പിയുടെ ഒരു സിനിമ തിരുവനന്തപുരം തമ്പാന്നൂർ റെയിൽവേസ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നടക്കുന്നു. രതീഷ ആണ് പ്രധാന നടൻ കൂട്ടിന് മമ്മൂട്ടിയുമുണ്ട്. ഒരു തുടക്കക്കാരൻ്റെ പരിഭ്രമവും അങ്കലാപ്പും മുഖത്ത് പ്രകടം തെല്ലകലെ കസേരയിൽ ഇരിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ അടുക്കലേക്ക് ഭയഭക്തിബഹുമാനത്തോടെ ചെന്നു നിൽക്കുന്ന മാമൂട്ടിയുടെ മുഖം ഇപ്പോഴുമോർകുന്നു
I support Sreekumaran Thampi Sir
ശ്രീകുമാരൻ തമ്പി പറഞ്ഞതാണ് ശരി! അദ്ദേഹത്തെ പോലൊരു പ്രതിഭയെ വിമർശിയ്ക്കാൻ ഒരുത്തനും വളർന്നിട്ടില്ല. സിനിമയുടെ എല്ലാവശങ്ങളും നന്നായി അറിയുന്ന ആളാണ് അദ്ദേഹം !!!
അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവം.
മാണ്,,താങ്ങൾ വിശ്വാസിക്കുക
തമ്പി സർ 100% ശരി.
ശാസിക്കേണ്ടിടത്തു ശാശിച്ചും തടകേണ്ട സമയത്തു തടകിയും പോകുന്നതാണ് സത്യസന്ധത
Film field l ഉളള മിക്കവരും യേധാർഥ്യ ലോകത്തിലല്ലല്ലോ , മിക്കപ്പോഴും അഭിനയ ജീവിത. ആണ് 😢
അദ്ദേഹം ഉള്ള കാര്യമേ പറയു....
Sree kumaran thambi, sir vaasthavam aayittulla kaaryangal maathrame parayarullu.pazhaya charithrangal ellam adhehathinu ariyam.
തമ്പിസർ പറഞ്ഞത് 100 ശതമാനം ശരി.
Thampi sir is correct. He is a perfect man.
സത്യം പറഞ്ഞതു കൊണ്ട് എന്തിനാണ് തമ്പിസാറിനെ കുറ്റം പറയുന്നത്. ഇത് കൊണ്ടു പറ യുന്ന ആൾക്ക് ഒരു പേരെടുക്കാൻ വേണ്ടിയാണ്.
തമ്പി സാറിന് പൂർണ പിന്തുണ
Thambi is genios. He is engineerfilm director poet. But govt did not give him an award താൻ ആരാണ് അദ്ദേഹടിനെ കളിയാക്കാൻ
അഹങ്കാരത്തിന്റെ കൊടുമുടി.ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കാറുണ്ട്.
ഇദ്ദേഹം ലോകോത്തരസിനി
മകൾ എടുത്തിട്ടില്ല
ഞാൻ.താരങ്ങളെ പിതാവായി കണക്കാക്കാറില്ല.
ശരിയാ ,സംവിധായകരെ നോക്കുകുത്തിയാകളാക്കിയത് താരാധിപത്യം.
Thampi sir is a very gentle man.
തമ്പിച്ചേട്ടൻ ഉള്ള കാര്യം പറഞ്ഞു നന്ദി ഇല്ലാത്ത മോഹൻലാലും. മമ്മൂട്ടിയും ശെരിയല്ല പ്രേംനസിർ അംയിരുന്നു മനുഷ്യത്വമുള്ള കലാകാരൻ ഉള്ള കാര്യംപറഞ്ഞതിനു നിങ്ങൾക്കെന്താണ് ഇത്ര പ്രശ്നം കിലാബുദീൻ pollayathodu😅. Kollam
അവതാരകൻ്റെ നിലവാരം താഴ്ന്നു പോകുന്നു. ഇത്രയ്ക്ക് ആവേശം വേണ്ട. അത് ആർക്കും ഗുണം ചയില്ല.
ശ്രീകുമാരൻ തമ്പി അവാർഡ് കൊടുത്തതിൽ നാണിക്കുന്നു. തമ്പി പറയുന്നത് ശരിയാണ്. അവതാരാ എന്ത് കിട്ടി.
തമ്പി sir എത്രയോ കാലം മുന്നേ വന്നതാണ് .. ആരും ആരെയും തകർക്കില്ല . മോഹൻലാലിനെയും മമ്മുട്ടിയെയും എത്രയോ സംവിധായകർ തള്ളിക്കളഞ്ഞതാണ് എന്നിട്ടും അവർ എങ്ങനെ താരങ്ങളായി കഴിവും ക്ഷെമയും ഉണ്ടെങ്കിൽ ആർക്കും തോൽപിക്കാനാവില്ല
തമ്പി പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങളാണ്. അവാർഡ് നൽകിയത് ലാലിൻ്റെ കഴിവിനാണ്.അത് കൊണ്ട് സത്യം പറയാൻ പറ്റില്ലേ
😂 double stand thampi sir 😂
True.
അങ്ങേരു പറഞ്ഞതിൽ തെറ്റില്ലേ.. ജീവിതകാലം full അങ്ങേർക്കു മാത്രം കാൾഷീറ്റ് കൊടുത്തു കൊണ്ടിരിക്കണോ
😂😂
Who cares Lala and mammmooty.
എല്ലാം ജാതി കളിയല്ലേ രണ്ടു പ്രാബലജാതി സംമൂഹത്തിന്റെ കളികൾ
തമ്പി സാർ പറഞ്ഞത് 100% ശരിയാണ് മിസ്റ്റർ. ഇന്ന് ജീവിച്ചിരിക്കുന്ന അഭിമാന ബോധമുള്ള അന്തസുള്ള ആണത്തമുള്ള അപൂർവ്വം ചില സിനിമാ സാഹിത്യകാരൻമാരിൽ ഒരാൾ ആണ് തമ്പി സാർ. മിസ്റ്റർ പോയി ഒന്ന് മനസിലാക്കി വരിക തമ്പി സാറിനെ പറ്റി എന്നിട്ട് വല്ലതും വിളിച്ചു പറ.
ആഹാ, സുനിൽ നല്ല സ്വരമാണല്ലോ പാട്ടിനു.
🤣
We don't have Blind worship of these so called Maha Nadanmar.
ഒന്നുപോടോ..ഞാൻ മുഴുവൻ കേട്ടതാണ്.. അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം സംസാരിച്ചത്.. അവാർഡ് കൊടുത്തത് അഭിനയത്തിനാണ്
അതെ🎉🎉🎉
What he said was utterly true
സുടാപ്പി ലെവലിൽ ഉല്ല അവലോകനം, തമ്പി പറഞ്ഞതൊക്കെ സത്യം, പരമസത്യം........
ഈ അവതാരകൻ എന്ത് അറിഞ്ഞിട്ടാണ് ഈ വക ചോദ്യങ്ങൾ ചോദിക്കുന്നത്? ശ്രീകുമാരൻ തമ്പി പറഞ്ഞത് ശരിയായ കാര്യങ്ങൾ തന്നെയല്ലെ? മലയാള സിനിമയിൽ താരാധിപത്യം ഉണ്ടായിരുന്നില്ലെ?100% ശരിയായ കാര്യങ്ങൾ തന്നെ ആണ്...
കാപട്യമല്ല, സത്യമതാണ്
"വ്യഭിചാരം നിറഞ്ഞ കണ്ണുകളുളളവരും പാപം ചെയ്ത് മതിവരാത്തവരും ചഞ്ചലമാനസ്സരേ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ" ബൈബിൾ നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതി വച്ച സത്യം
മലയാള ഭാഷക്ക് ഉം സിനിമ ക്കും വലിയ സംഭാവന നൽകിയ ഇദ്ദേഹത്തെ വെറുതെ വിട്ടുകൂടെ
ഈ താര രാജാക്കന്മാർ തന്നെ യാണ് കാപട്യന്മാർ.
അയാൾ പറഞ്ഞത് നേരാണ്. മോഹൻലാൽ ആര്? മമ്മൂട്ടി ആര്? ഇവരില്ലാത്ത കാലത്തും മലയാള സിനിമ ഉണ്ടാവും.
ശ്രീകുമാരൻ തമ്പിയെ വിമർശിക്കാൻ മാത്രമൊന്നും താങ്കൾ വളർന്നിട്ടില്ല. മലയാള സിനിമയുടെ ആദ്യകാലം മുതൽ എല്ലാ മേഖലകളിലും തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് അദ്ദേഹം ...... ആളാവാൻ വേറേ വഴിനോക്കൂ......
Thampiiscorrect
സൂപ്പർ സ്റ്റാർ ആരാധനയാണ് നല്ല സിനിമയെ നശിപ്പിച്ചത്.
Sunil ji u are right
Thampi sir is correct.
Oh News reader , you should remember one thing: Sreekumaran Tampi is not a media creation like the so called super stars. Whatever name and fame he has earned came unsought in the natural course of his struggles, hard work and dedication unlike actors who relentlessly chase to achieve it by hook or crook. You should withdraw your controversial remarks.
മലയാളത്തിലെനട്ടെല്ലുള്ളമനുഷൃൻതൻടെകുര ആർക്കുകേൾക്കണം
Correct aanu thampi sir paranjuthu karyam kandu kaziyubol kalu varyum
ഇത്രയും down to earth.. simple lovable ആയ ഒരു വ്യക്തി മലയാള സിനിമയിൽ ഇല്ല
നിൻ്റെ യോഗ്യത എന്താടാ ശ്രീകുമാരൻ തമ്പി സാറിനെ വിമർശിക്കാൻ... അദ്ദേഹം നിൽക്കുന്ന നിയോജകമണ്ഡലത്തിൽ അതിർത്തിയിൽ നിൽകാൻ യോഗ്യത ഉണ്ടോ എന്ന് സ്വയം വില ഇരുത്തുക
All clear! Fantastic
സുനിലേ നിങ്ങൾ വേറെ പണി നോക്ക് നിങ്ങൾക്ക്
എന്തറിയാം...
തമ്പി സാറിനെപ്പറ്റി..
Mr. തമ്പിയുടെ ശബ്ദം പലതും വ്യക്തമായിട്ടില്ല. മൈക്കിന്റെ കുഴപ്പമാകാം
SrikumarannThampi said the truths...nothing wrong.What the Supers did to Thilakan and Vinayan..?
Adipoli 😅😅😅😅
ഇപ്പോൾ മലയാളസിനിമയിൽ ഒന്നാമൻ ശ്രീകുമാരൻതമ്പി സാർ, രണ്ടാമത് ഹരിഹരൻ സാർ, മൂന്നാമത് മധു ചേട്ടൻ.
ആ പാട്ട് നിന്നെ കുറിച്ചാണ്....
Yes, he said the truth. Super stars may act good, but not good person.
Sreekumaran thampi sir 🙏🙏🙏🙏🙏
അപ്പോൾ കഴിഞ്ഞു അകാലത്തിൽ പോയ കൃഷ്ണൻ നായർ എന്ന ജയൻ നടനോ. ഇവരെ പോലെ അഭിനയിക്കില്ലായിരുന്നോ
സത്യം അല്ലെ പുള്ളി പറയുന്നത്
അവരെ തന്നെ വേണോ ശ്രീകുമാരൻ തമ്പി ക്ക് പടം എടുക്കാൻ താങ്കൾക്ക് ഡേറ്റ് തരുന്നതും തരാതത്തും അവരുടെ ഇഷ്ടമല്ലേ
മലയാള സിനിമ നശിക്കില്ല.അത് പറഞ്ഞു ഡിമാണ്ട് പെണ്ണുപിടുത്വം,മയക്കു മരുന്ന് ഉപയോഗം മൂടിവെക്കരുത്.ആർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനും നല്ല സിനിമകളും പാട്ടുകളും സംഗീതവുംവരണം.മേൽപറഞ്ഞ പണിക്ക് വരുന്നവരുടെ എണ്ണം കൂടുതലാണ്.നല്ലവർക്ക് നല്ലവരായി തന്നെ നല്ല പടത്തിൽ പ്രവർത്തിക്കാൻ കഴിയണം.
Thampiísriht
നിന്റെയൊന്നും സർട്ടിഫിക്കറ്റ് സാറിന് വേണ്ടാ.. നല്ലോണം കരഞ്ഞോ.. ഇതൊരു സൂക്കേട് ആണ്
Whatever Sreekumaran Thambi Sir told are absolute truth. Mohanlal and Mammootty has done great damage to Malayalam film industry by leading the power group and caucus and spoiled the chances of several talented actors, directors. Eg. Thilakan, Vinayan cases. The super stars like Mohan Lal and Mammootty has created unhealthy competition and the jealous nature of super stars spoiled the careers of several and ultimately destroyed film industry. Their silence on the exploitation of actresses and junior artists are indicates their complicity in the scam. When people realised this power group and exploitation will stop watching the films. Now new generation can revive the industry. That is the only hope. Giving award is for the acting skill but the real bad character of super star is not vouched. The presenter should realise the difference and not to became skeptic.
💯 agree.
ലാൽ സിനിമ നിർമ്മിക്കാൻ തുടങ്ങിയതിന് ശേഷം താങ്കൾ എത്ര പദത്തിന് പാട്ട് എഴുതി
ഒരു പ്രായപരിധി കഴിഞ്ഞാൽ പലർക്കും പറ്റുന്നതാണ് ഇതൊക്കെ ബുദ്ധി ശരിയാവില്ല എല്ലാ കലാകാരന്മാരും വലിയവര് ആയതു ഇങ്ങനെയൊക്കെ ആണ് ആരുജനിക്കുമ്പോൾ തന്നെ എല്ലാം തികഞ്ഞവർ akunnilla
Thampi saar paranjthu poornaayum sheriyaanu .Ithrayum kaliyaakkenda karyamilla.Athinulla yogyathayum arkumilla .
ആർക്കൊക്കെയോ വേണ്ടി തരം പോലെ വാലാട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ചാനലവതാരം.
താങ്കൾ എന്തിനാണ് ഈ നടന്മാരുടെ ഫാൻസ് ആവാൻ നടക്കുന്നത് പിന്നെ അദ്ദേഹത്തെ ട്രോളാൻ അദ്ദേഹത്തിൻ്റെ വരികൾ തന്നെ ഉപയോഗിക്കേണ്ടി വരുന്നു അല്ലെ. അപ്പോൾ താങ്കൾക്ക് സ്വന്തമായി ഒന്നും ഇല്ലിന്നർത്ഥം
നന്നായിട്ട് പാടുന്നുണ്ടല്ലോ
സത്യങ്ങൾ മറഞ്ഞു കിടപ്പുണ്ട് അത് കണ്ടെത്തുക
പ്രായമാകുമ്പോൾ ചിലർക്ക് ഉണ്ടാകുന്ന അസുഖമാണ്