Caravan Review | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 1,8 тис.

  • @laluperumbavoor7811
    @laluperumbavoor7811 14 днів тому +118

    ആദ്യമായാണ് ഒരു കാരവന്റെ വീഡിയോ കാണുന്നത്.... കൊള്ളാം..... അല്ലേലും ന്യൂജൻ പിള്ളേരൊക്കെ നമ്മുടെ മുത്തിനെപ്പോലെ നല്ല സെലെക്ഷൻ സെൻസ് ഉള്ളവരാണ്.. ❤❤❤😍😍

  • @walkingtobepositive...9104
    @walkingtobepositive...9104 14 днів тому +12

    നിഷ്കളങ്കമായ ഈ ചിരിയും സംസാരശൈലിയുമാണ് വിജയം... നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ....❤

  • @suhailrahathmanzil9563
    @suhailrahathmanzil9563 14 днів тому +136

    ഇന്നലെ വീഡിയോ ഇല്ലാ എന്നുള്ള ഒരുപാട്‌ comments കണ്ടു, ശരിയാണ് അൽപം സങ്കടമുണ്ട്‌ പക്ഷേ അവർ ഒരിക്കലും മനപ്പൂർവ്വം വീഡിയോ പോസ്റ്റ്‌ ചെയ്യാതെ ഇരിക്കില്ലല്ലോ, അവരുടെ ഭാഗം കൂടി ചിന്തിക്കുക, നമ്മുടെ ഫാമിലി അല്ലേ സാരമില്ലാന്നെ, ചിലതൊക്കെ നമ്മക്കും വിട്ട്‌ വീഴ്ച്ച ചെയ്യാം❤️
    പിന്നെ വേറെ ഒരു കാര്യം നമ്മുടെ രതീഷ്‌ ഏട്ടനോട്‌ വല്ലാത്തൊരു ഇഷ്ടം വീഡിയോ കണ്ടു തുടങ്ങിയത്‌ മുതൽ ഉണ്ട്‌, കാരണം ആ മനുഷ്യന്റെ ഇച്ചാശക്തിയുടെ ഫലമാണ് ഇന്നുള്ളതെല്ലാം, ഒപ്പം കട്ടക്ക്‌ കൂടെ നിന്ന് അനിയനും ഭാര്യയും മുഴുവൻ കുടുംബവും, എപ്പോഴും ഈ ഐക്യം ഉണ്ടാവട്ടെ,
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤

    • @KL50haridas
      @KL50haridas 14 днів тому

      ❤❤❤

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 14 днів тому

      ആരു പറഞ്ഞു അവർ മനപൂർവ്വം വീഡിയോ ചെയ്യാതിരുന്നത് തന്നെയാണ് പക്ഷേ അതിന് കാരണമുണ്ട് എന്ന് മാത്രം 😂

    • @shantothomasshanto8063
      @shantothomasshanto8063 14 днів тому

      evarudue family ye kaanumbol vallatha asooya thonnunu...evarey nerittu kaanan kurey naalaayi sramikkunnu...
      njaan oru delivery boy aanu...nh vachu evarudue vandyum nokkiyirikkarundu

    • @jijojose3627
      @jijojose3627 14 днів тому

      Stove cover open cheyth vaykumbol, kure kaxhiyumbol bodyil line veezhumo?

  • @g.girishdevaragam2438
    @g.girishdevaragam2438 14 днів тому +15

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വണ്ടിയുടെ നിറം തന്നെ❤ മുത്തിൻ്റെ സെലക്ഷൻ സൂപ്പർ😊 എല്ലാ ആശംസകളും❤

  • @SomanathanParambath
    @SomanathanParambath 14 днів тому +102

    ഒരു പാട് സന്തോഷം.. സ്ഥിരമായി കാണുന്നു, കമെന്റ്സ് ഇടാറില്ല.. കാരന്റെ വിശേഷം കണ്ടപ്പോൾ ഒരു കമന്റ് ഇടണം എന്ന് തോന്നി, കാരവൻ അതിയായി ഇഷ്ടപ്പെട്ടു.. അച്ഛമ്മയെ മുന്നിൽ ഇരുത്തി കാഴ്ചകൾ എല്ലാം കാണിക്കണം...
    അച്ഛമ്മയുടെ വർത്തമാനവും ചിരിയും എന്റെ അമ്മയെ ഓർമ്മപ്പെടുത്തുന്നു.. വിജയി ഭവ 🙏

    • @puthettutravelvlog
      @puthettutravelvlog  14 днів тому +18

      എന്നും കമന്റ് ഇടണം ചേട്ടാ ❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 14 днів тому +37

    മുത്തിൻ്റെ കളർ സെലക്ഷൻ സൂപ്പർ..❤ എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🎉

  • @susmithababu6790
    @susmithababu6790 14 днів тому +20

    മുത്തിന്റെ കളർ selection superb 👍

  • @susanmathews7445
    @susanmathews7445 14 днів тому +36

    If it was another vlogger, they would start telling few days ahead itself , telling there is a surprise, asking us to guess, keep it suspense, and built up a false hype , and finally disclose..
    Really apreciate u for not doing such hype, suspense and surprise, u just revealed it gracefully ,
    Thank you for being genuine , and more practical with ur content..
    May God bless ur joint family,
    May u have great travel experiance in your caravan..
    Hard work and honesty pays..

  • @binishbabu3405
    @binishbabu3405 14 днів тому +14

    കാരവാനും കൊണ്ടുള്ള വീഡിയോയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത തണ്ണീര്‍മുക്കം ബണ്ട് ,വാഗമണ്‍, എല്ലാം അടിപൊളി റൂട്ട്....ആശംസകള്‍ 🎉🎉

  • @asharamesh2507
    @asharamesh2507 14 днів тому +36

    എന്റെ സ്വന്തം കുടുംബത്തിൽ ഒരു വിശേഷം നടന്നപോലെയുള്ള ഒരു സന്തോഷം.🎉❤❤❤❤🥰🥰🥰🥰....മിനിഞ്ഞാന്നതേം ഇന്നത്തേo vdo കണ്ടപ്പോ 🥰

  • @abbaskanniyan3161
    @abbaskanniyan3161 14 днів тому +5

    വീഡിയോ സൂപ്പർ കാരവാൻ ഫുള്ളായി കാണിച്ചത് സന്തോഷം കളർ എല്ലാവർക്കും ഇഷ്ടപ്പെട്ടു അതിൽ കൂടുതൽ സന്തോഷം കാരണം ഞാനൊരു വാഗണർ കാർ വാങ്ങിച്ചു പുതിയ മോഡൽ അതും ഈ ബ്രൗൺ ആണ് അതുകൊണ്ട് ഡബിൾ സന്തോഷം❤️👍

  • @mascatbro6228
    @mascatbro6228 14 днів тому +9

    അങ്ങനെ സെലിബ്രിറ്റിയായി ഞങ്ങടെ Puthettu ഫാമിലി.
    അംഗങ്ങൾക്ക് best wishes❤

  • @RajanBhasi
    @RajanBhasi 14 днів тому +11

    🙋🏻‍♂️
    എന്തെക്കയായാലും....
    രതിഷ് bro....
    നിങ്ങൾ..... മൾട്ടി ബിസ് നസ്
    മാനാണ്..
    സാഹചര്യത്തിന്
    അനുസരിച്ച്...
    ബിസ്നസ്സ്.......
    ഫോർമുല....
    Big...🙋🏻‍♂️
    പിന്നെ
    എന്തിനും
    പിന്തുണയ്ക്കുന്ന
    അനിയനും.
    ജലജ.... എന്ന..
    ഹൃദയവും..
    എവർക്കും.
    അഭിനന്ദനങ്ങൾ
    ആശംസകൾ❤❤❤❤❤❤❤

  • @BhakthavalsalanBhaktha
    @BhakthavalsalanBhaktha 14 днів тому +64

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. പുത്തേറ്റ് കുടുംബാംഗങ്ങൾക്കെല്ലാവർക്കും അനുഗ്രഹങ്ങൾ....❤😊

  • @Ommbeshമൂജേഷ്
    @Ommbeshമൂജേഷ് 14 днів тому +101

    നിങ്ങൾ വണ്ടി വാങ്ങിച്ചതിൽ ഏറ്റവും ഹാപ്പി ആയ ഒരാൾ 🙏🏻 അധ്വാനമേ സംതൃപ്തി 🙏🏻 വിജയി ഭവന്തു

  • @sajikoppara1253
    @sajikoppara1253 14 днів тому

    ഇഷ്ടം ആയി ഇഷ്ടമായി. പുത്തെറ്റ് കാരവാനും അതിലെ സൗകര്യങ്ങളും 🥰സിമ്പിൾ &ഹമ്പിൾ. അതിന്റെ കാര്യങ്ങൾ വിശതികരിക്കുമ്പോൾ രതീഷിന്റെ യും ജലജമാഡത്തിന്റെയും മുഖത്തെ ആ സന്തോഷം.. ആ സന്തോഷത്തിൽ ഞങ്ങളും പങ്കാളികൾ ആണ് 🙋🏻‍♂️എല്ലാവിധ നന്മകളും നേരുന്നു അതിലെ യാത്ര കാണാനായി കത്തിരിക്കുന്നു 🙋🏻‍♂️❤

  • @evershine5201
    @evershine5201 14 днів тому +14

    ഈ വണ്ടിയെകുറിച്ച് കൂടുതല്‍ അറിഞ്ഞതില്‍ സന്തോഷം. നിങ്ങള്‍ ഒരുപാട് നന്ദിയുണ്ട് വണ്ടിയെകുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നതിന്. എന്നും മുടങ്ങാതെ കാണാറുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @anujosephanujoseph5503
    @anujosephanujoseph5503 13 днів тому +3

    അടിപൊളി ആക്കി നമ്മൾക്കൊന്നും ഇങ്ങനെ ഒന്നും പോകാൻ പറ്റില്ല അതുപോലെ പ്രാരാബ്‌ദം ഉണ്ട് ഇങ്ങനെ കാണുന്നത് കൊണ്ട് എല്ലാം അറിയാൻ പറ്റും നേരിട്ടു കാണുന്നപോലെ ഉള്ള വിവരണം thanks ബ്രോ

  • @jm_korts
    @jm_korts 14 днів тому +6

    👏👏👏👍🙏😇🥰❤️
    ഉപയോഗങ്ങൾ മുന്നിൽക്കണ്ട് ഓരോ സൗകര്യങ്ങൾ ഒരുക്കി ചെയ്ത ഒരു സഞ്ചരിക്കുന്ന Puthett വീട്.👍🙏🥰

  • @rvnforu
    @rvnforu 14 днів тому +31

    കളർ സൂപ്പർ ആണ്. Classic & Elegant.. മുത്തിന് അഭിനനന്ദനങ്ങൾ. അകത്തെ ഗ്ലാസ് ഏരിയ പുറത്തെ കാഴ്ച കിട്ടും വിധത്തിൽ ഉയരവും, ഏരിയയും നല്ലതായിട്ടുണ്ട്. രാജേഷ് ബ്രോയ്ക്ക് അഭിനന്ദനങ്ങൾ.🎉

  • @kochurani7012
    @kochurani7012 14 днів тому +41

    Hi, സൂപ്പറായിട്ടുണ്ട്, എളിമയോടെ, ഐക്യത്തോടെ, സ്നേഹത്തോടെ, ദൈവകൃപയുള്ള നല്ല ഫാമിലി, അതാണ് Puthettu Family. വലിയ സന്തോഷമായി, അച്ഛമ്മയുടെ പ്രാർത്ഥനയുടെ ഒരു വിജയജീവിതം, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @shibuc3397
    @shibuc3397 14 днів тому +4

    പുത്തെട്ട് ഫാമിലിക്ക് ആശംസകൾ രതീഷ് ചേട്ടനും രാജേഷ് ബ്രോയ്ക്കും ഒരുപാട് സ്നേഹം മാത്രം 🥰
    ഇതാണ് കുടുംബം നിങ്ങളുടെ ഐക്യതഅതാണ് ഒരു കുടുംബത്തിന്റെ വിജയം 🙏
    കൂടാതെ നല്ല സ്നേഹ സമ്പന്നരായ മരുമക്കൾ ഗിരിജ or സൂര്യ 🙏
    പിന്നെ മക്കൾ
    എല്ലാവർക്കും ആശംസകൾ നേരുന്നു 🙏
    കാരവാന്റെ വിശേഷം അറിഞ്ഞതിൽ സന്തോഷം 🙏

  • @binabehanan286
    @binabehanan286 14 днів тому +7

    എല്ലാം വളരെ നന്നായിരിക്കുന്നു.ക്യാമറാമാൻ്റെ അനുഭവസമ്പത്തും പ്രായോഗിക ബുദ്ധിയും നല്ലതുപോലെ ഉപയോഗിച്ചിരിക്കുന്നു.ഈശ്വരാനുഗ്രഹം നല്ലതുപോലെ ഉണ്ട്.
    🎉🎉🎉

  • @joyjoseph5888
    @joyjoseph5888 14 днів тому +8

    വളരെ വളരെ നന്നായിട്ടുണ്ട്. അകത്തെ സൗകര്യങ്ങളും, പുറത്തെ സൗകര്യങ്ങളും വളരെ മനോഹരമാണ്.ബഡ് റൂം അടിപൊളി.വാഷ് റൂം അതിലേറെ സൗകര്യം. ഇതെല്ലാം ഈ വണ്ടിയിൽ ആണോ എന്നൊരു സംശയം മാത്രം.അത്രയ്ക്കും മനോഹരമായിരിക്കുന്നു ' നിങ്ങളുടെ കുടുംബത്തിൻ്റെ ഒത്തൊരുമപോലെ ഈ വാഹനവും അതിൻ്റെ മനോഹരമായ കളറും, അത് തിരഞ്ഞെടുത്ത മുത്തിനും ആശംസ. ചുരുക്കിപ്പറഞ്ഞാൽsuper super super heartily congratulations puthettu family.

  • @ReghuPN
    @ReghuPN 14 днів тому +8

    പുത്തേട്ട് ഫാമിലിയിലേക്ക് പുതിയൊരംഗം കൂടി വന്നതിൽ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും പുതിയ ചിന്തകളും മാറ്റങ്ങളും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @vigeeshkumar2718
    @vigeeshkumar2718 14 днів тому +3

    എന്നും കാണാറുണ്ട് ഇതൊക്കെ കാണുമ്പോളാണ് മനസ്സിന് ഒരു സംതൃപ്തി 😍😍

  • @sainudheenalain754
    @sainudheenalain754 14 днів тому +7

    അടിപൊളി. ഇനി puthett ഫാമിലി യുട സന്തോഷകരമായ യാത്ര... ഈ kera വനിലായിരിക്കും... നല്ല നല്ല വിഡിയോ പ്രതീക്ഷിക്കുന്നു...❤❤

  • @k.t.gopakumarpadmalayam5469
    @k.t.gopakumarpadmalayam5469 14 днів тому +3

    colour വളരെ നല്ലത്, select ചെയ്ത മോൾക്ക് hats off 👍

  • @babupv6652
    @babupv6652 14 днів тому +7

    രാജേഷ് ബ്രോ പുതിയ കാരവൻ എടുത്ത് നിങ്ങളുടെ ഫാമിലി മൊത്തം യാത്ര ചെയ്യുന്ന ഒരു വീഡിയോ ഞാൻ കാത്തിരിക്കുകയാണ് നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു നിങ്ങൾ ചേട്ടൻ അനിയനും തമ്മിലുള്ള സ്നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു നിങ്ങളുടെ കുടുംബം എന്നും നല്ല രീതിയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ ഞാൻ ആശംസിക്കുന്നു കാരമലിലെ ആദ്യത്തെ കാഴ്ച തന്നെ മനോഹരമായ സ്ഥലങ്ങളിൽ പോയി സൂപ്പർ ആക്കുക ഞങ്ങൾ കാത്തിരിക്കുകയാണ്

  • @smelanji2010
    @smelanji2010 14 днів тому +1

    എല്ലാം നന്നായിട്ടുണ്ട്, കിച്ചൻ പുറത്ത് വെച്ചത് വളരെ ഇഷ്ടപ്പെട്ടു ❤പുത്തെറ്റ് ഫാമിലിക്കും❤ രതീഷ് ചേട്ടനും ആശംസകൾ ❤🥰🥰🥰

  • @paravoorraman71
    @paravoorraman71 14 днів тому +28

    പുതിയ പുത്തേട്ട് ട്രാവൽ വ്ലോഗിൻ്റെ രൂപം ശരിക്കും അതിശയകരവും മികച്ചതുമാണ്. മുത്ത് പ്രത്യേകം അഭിനന്ദിക്കുന്നു

  • @Detox-b1k
    @Detox-b1k День тому +2

    Left side kitchen n mukalil oru rolling canopy fit cheyyu

  • @ranjithradhakrishnan9404
    @ranjithradhakrishnan9404 14 днів тому +38

    Chetta and Chechi, generator upayogikkumbol carbon monoxide akathekku vannu oru apakadam ee aduthu undayittundu. Please add a carbon monoxide detector to bedroom and living room for safety.
    Love all your videos. Congratulations on new member of the family! 6:26

    • @maharajamac
      @maharajamac 14 днів тому +1

      True

    • @ranaldpaul
      @ranaldpaul 14 днів тому +1

      One water filter, safety alarm and CO alarm..for sure .

  • @padmarajevr
    @padmarajevr 14 днів тому +1

    ഞാൻ നിങ്ങളുടെ കാരവാൻ കാണുന്നതിന് മുൻപുതന്നെ എന്റെ മനസ്സിൽ ഇതേ കളർ തന്നെയാ ഉണ്ടായിരുന്നത്. നിങ്ങൾ ഈ വണ്ടി കാണിച്ചതും ശരിക്കും ഞെട്ടിപ്പോയി. Standard കളർ തന്നെയാ മുത്ത് select ചെയ്തത്. 👌👌

  • @sirajdeen4417
    @sirajdeen4417 14 днів тому +8

    மாஷா அல்லாஹ் தோழர் இதைக் கண்டதில் மிக மிக மகிழ்ச்சி வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉

  • @aashanin962
    @aashanin962 14 днів тому +3

    അടിപൊളി ക്യാരവാൻ
    ഉപയോഗം മുന്നിൽ നിർത്തി ഉണ്ടാക്കിയതിനാൽ സൂപ്പർ.
    ഒരു suggestion ullathu
    Automatic Retractable awning net ൽ സെർച്ച്‌ ചെയ്ത് റൂഫിൽ വെക്കാവുന്ന മോഡൽ അടുക്കളയുടെ മുകളിൽ വെക്കണം.
    അപ്പോൾ സ്വിച്ച് ഇട്ടാൽ roof റെഡി

  • @sivasankarapillai8912
    @sivasankarapillai8912 14 днів тому +4

    കാരവനിലെ ക്രമീകരണങ്ങൾ ഒക്കെ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @dipuvarghese4522
    @dipuvarghese4522 14 днів тому +1

    നൈസ് കളർ ആണ് .പുത്തേട്ട് ഫാമിലിക്ക് പറ്റിയ വണ്ടി.ഒത്തിരി സന്തോഷം.

  • @udayasanu
    @udayasanu 14 днів тому +6

    Congrates Bros - Ratheesh Bro and Jalaja Sister...I feel like I owned this ..!!

  • @subashrm2731
    @subashrm2731 14 днів тому +6

    ഹായ് എരുമേലി വച്ച് പേട്ടതുള്ളലിൽ കണ്ടതിൽ വളരെ സന്തോഷം❤❤❤❤❤

  • @johnzechariah1737
    @johnzechariah1737 14 днів тому +8

    Good Morning dears❤️❤️
    Caravan ൽ ലോകം മുഴുവൻ സഞ്ചരിക്കുന്ന Video യ്ക്കായി കാത്തിരിക്കുന്നു👍

  • @saiakshaykumar6081
    @saiakshaykumar6081 14 днів тому +1

    ✌🏻
    0:23 എന്റെ മനസ്സിൽ ഉണ്ടായിരുന്ന 2 കളർ ആയിരുന്നു ഗോൾഡൻ ബ്ലാക്ക്, or കോഫി ബ്രൗൺ ആയിരുന്നു, അതിൽ മുത്ത് ❤സെലക്ട്‌ ചെയ്തത് കോഫി ബ്രൗൺ ✌🏻
    1:46 അതാണ് നല്ലത്, ലുക്ക്‌ അതെ പോലെ നിന്നോളും, എയർ ഇൻടേക്ക് ഉണ്ടാവുകയും ചെയ്യും
    3:21 wow... ആ ഫ്രണ്ടിലെ character ലൈൻസ് 🔥
    3:34 എല്ലാരും ഉണ്ടല്ലോഡ്രൈവർ കാബിനിൽ 😂 📸 ഫ്രെയിം ❤
    4:10 ടോപ്പിലെ നെയിം 🔥
    8:40 അതൊന്നും ആരെയും ബോധിപ്പിക്കാൻ അല്ലല്ലോ ചേട്ടാ, നമ്മുടെ കാര്യങ്ങൾ നടക്കാൻ വേണ്ടിയല്ലേ പണിയിപ്പിച്ചേക്കുന്നെ ♥️
    12:35🕉️❤

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 14 днів тому +9

    🎉🎉🎉🎉🎉🎉 സ്ഥിരം പ്രേക്ഷകൻ എന്നതിലുപരി രതീഷേട്ടന്റെ മുൻകാല പരിചയക്കാരൻ കൂടിയാണ് നിങ്ങളുടെ സന്തോഷത്തിൽ ഞാനും ഉൾപ്പെടുന്നു.❤❤
    ഗീറിന്റെ ഇപ്പോഴത്തെ ടൈറ്റ് കുറച്ചു ഓടിക്കഴിയുമ്പോൾ കേബിൾ തനിയെ അഴയും
    20 മാസത്തോളം നിർത്തിയിട്ട വണ്ടിയല്ലേ.

  • @smeravinayan
    @smeravinayan 14 днів тому +3

    Hearty congratulations to puthettu family from Singapore .. Superb video describing the caravan. Muthinu special mention for the colour selection. Ellavareyum eeswaran anugrahikatte ennu prarthikunnu. Njan ennum ente husband Vinayan nte koode TV yil videos kanum. Comments idarilla. Innu Ithu ezhuthathe pattilla ennu thonni.. love you all❤️❤️

  • @vipinkl1444
    @vipinkl1444 14 днів тому +23

    👉👉Muttu's 🚌colour selection ✌👌

  • @binithkg1241
    @binithkg1241 14 днів тому +1

    അടിപൊളി ആയിട്ടുund❤️❤️. ഏതായാലും. ❤️❤️❤️❤️അടിപൊളി all the best

  • @satheeshkerala7199
    @satheeshkerala7199 14 днів тому +25

    ഏട്ടന്റെ സ്വപ്നവാഹനം മനോഹരം 💕❤️👌
    അഭിനന്ദനങ്ങൾ ❤️💕🥰

  • @shibujohn5403
    @shibujohn5403 14 днів тому +1

    ❤❤❤❤❤👍👍👍👍👍അടിപൊളി സൂപ്പർ അടിപൊളി സൂപ്പർ God bless all puthettu family ❤❤❤❤

  • @sajimathew7590
    @sajimathew7590 14 днів тому +7

    എല്ലാവിധ അഭിനന്ദനങ്ങളും ആശംസകൾ സ്നേഹപൂർവ്വം നേരുന്നു. കാരവനെറ്റിന്റെ അകത്ത് ഒരു പോരായ്മ എനിക്ക്.. ഒരു ചെറിയ വാഷിംഗ് മെഷീനും കൂടി വേണ്ടതായിരുന്നു തോന്നി അതും കൂടി അതിൽ ഉൾപ്പെടുത്താൻ പറ്റുന്നതെങ്കിൽ ഉൾപ്പെടുത്തുക...

  • @russeljfernandez9384
    @russeljfernandez9384 14 днів тому +1

    Cameraman,story,producer,. എല്ലാം രതീഷ് ബ്രൊ പൊളിച്ചു 👍👍👍👍

  • @sureshr872
    @sureshr872 14 днів тому +4

    പറയാൻ മറന്നു , കളർ സൂപ്പർ❤

  • @meeragirish1981
    @meeragirish1981 13 днів тому

    Congratulation jelajachechi &retheeshettan 👍👍super ആയിട്ടുണ്ട് Caravan adipoli 👏👏ക്യാരവന്റെ അകം കാണാൻ ആയിരുന്നു ആഗ്രഹം അക ഭാഗം എല്ലാം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഞാൻ മാത്രമല്ല എന്റെ ഹസ്ബന്റും ഞങ്ങൾ നിങ്ങളുടെ വലിയ ഫാൻ ആണ് ഞങ്ങളുടെ വീട് പെരുമ്പാവൂരാണ് വീട്ടിലെ എല്ലാവരെയും ചോദിച്ചതായി പറയണം ഇതുപോലൊരു സിമ്പിൾ ഫാമിലിയെ ഞാൻ വേറെ കണ്ടിട്ടില്ല എന്റെ അമ്മയുടെ വീട് മുണ്ടക്കയം ആണ് all the best god bless you

  • @Jo777
    @Jo777 14 днів тому +7

    അധികം ആഡംബരം ഒന്നും ഇല്ലാത്ത ഒരു Adipowli caravan ❤️.
    ചേച്ചി എന്റെ ഒരു suggestion അകത്ത് ഒരു gas leak & carbon monoxide alarm വെച്ചാൽ നല്ലതാണ്.

  • @HariVm-u5j
    @HariVm-u5j 14 днів тому

    ഞാൻ ശ്രെദ്ധിച്ചത് ഡ്രൈവർ ക്യാബിനിൽ നിങ്ങളുടെ ഫാമിലി ഫോട്ടോ ആണ് ❤❤❤എന്നും ഇങ്ങനെ മുന്നോട്ടു പോകാൻ ഏറ്റുമാനൂരപ്പൻ സഹായിക്കട്ടെ

  • @PRABEESHRK
    @PRABEESHRK 14 днів тому +3

    Amazing. How much is the cost?

  • @shashikumarhs9283
    @shashikumarhs9283 14 днів тому

    As brothers, as a couple and as a family you all respect and compliment each other. It's a treat to watch. Being a Kannadiga I don't understand Malayalam but still watch all your vlogs without fail and I am a huge fan of you all. May God bless you all with all the happiness and prosperity 💘🙏

  • @biker__bro
    @biker__bro 14 днів тому +3

    പുറത്തു kitchen വെച്ചത് super 😍🥰

  • @seemaprabha1501
    @seemaprabha1501 14 днів тому

    മുത്തിൻ്ററ കളർ സെലക്ഷൻ പൊളി.കണ്ണിന് കുളിർമ തോന്നും കളർ.ചോക്ളെറ്റ് ഐസ്ക്രീം കഴിച്ച പോലൊരു ഫീൾ😊
    ❤❤❤. കാശ്മീർ ട്രിപ്പ് കാണാൻ വെയ്റ്റിംഗിലാണ്.💃💃💃

  • @tnsunil2007
    @tnsunil2007 14 днів тому +15

    പ്രിയപ്പെട്ട രതീഷ് ഒരു സംഭവമാണ' ഞാൻ വന്നപ്പോൾ കുറെ സംസാരിക്കാനുണ്ടായിരുന്നു. ഒരു MBA പഠിക്കുന്നവർ രതീഷിന് ശിഷ്യപ്പെടുന്നത് നല്ലതാണ്. രതീഷിൻ്റെ സംരംഭം എല്ലാ അർത്ഥത്തിലും ഒത്തിരി ഇഷ്ടമാണ്.

  • @mohananmohan6824
    @mohananmohan6824 13 днів тому

    കാരവന്റെ കളർ,മോളുടെ സെലക്ഷൻ 👌, All the best 💝

  • @raghavanpk2062
    @raghavanpk2062 14 днів тому +8

    പുത്തേട്ട് കൂടുബത്തിന് എല്ലാ ആശംസകളും പ്രത്യേകമായി ആ ധീര വനിതയ്ക്ക്

  • @shanthibalu7060
    @shanthibalu7060 14 днів тому +1

    Congratulations to puthettu family members on the purchase of new Caravan, Muthu looks good driving this vehicle. All the best eishes. Enjoy your travels in caravan

  • @avinashthomas3579
    @avinashthomas3579 14 днів тому +3

    Muth select cheytha colour muthayit thanne irikkatte 🎉🎉❤❤

  • @rajeshdamodaran9100
    @rajeshdamodaran9100 14 днів тому +7

    അടിപൊളി കളർ സെലെക്ഷൻ....കിച്ചൻ മാത്രമേ ചെറിയ പോരായ്മ ഉള്ളൂ..... മഴയത്തും വെയിലത്തും ബുദ്ധിമുട്ടാകുമോ..... ബാക്കിയൊക്കെ അടിപൊളി...❤❤❤

  • @kirankavalam
    @kirankavalam 10 днів тому

    നിങ്ങളുടെ യാത്രകളിൽ എല്ലാം എല്ലാമായ തിരുഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ,, നിങ്ങളുടെ യാത്രകൾ കൂടുതൽ സന്തോഷകരമാകട്ടെ, എപ്പോഴെങ്കിലും നേരിട്ട് കാണാം 👍👍👍

  • @zakirps4460
    @zakirps4460 14 днів тому +6

    വീട്ടിലെ പുതിയ അംഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു...ഇനിയിപ്പോൾ സ്വീകരണ യോഗങ്ങളിൽ എല്ലാം കാരവനിൽ വന്നിറങ്ങണം..

  • @PaintHouse-t3d
    @PaintHouse-t3d 13 днів тому

    ഒത്തിരി സന്തോഷം. ....❤❤❤❤❤
    നന്നായി വരട്ടെ. .....🙏🙏🙏🙏പത്തനംതിട്ട ക്ക് വരുമ്പോൾ.....പറയണം 👍👍👍

  • @muhammedali-vf7zo
    @muhammedali-vf7zo 14 днів тому +8

    🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉നന്മകൾ നേരുന്നു ❤❤👌👌💚💚ശുഭദിനം ❤❤💚💚🎉🎉🎉

  • @sabujoseph4681
    @sabujoseph4681 12 днів тому

    പുത്തേറ്റ് കുടുംബത്തിന് അഭിനന്ദനങ്ങൾ മുത്തിനെ പ്രത്യേകം അഭിനന്ദനങ്ങൾ നല്ല കളർ കോമ്പിനേഷൻ ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യംഅമ്മയും കൊണ്ട് യാത്ര ചെയ്യാൻ വളരെ സൗകര്യപ്രദമായി കുടുംബസമേതംഎല്ലാവർക്കും ഒന്നിച്ച് യാത്ര ചെയ്യാനുള്ള ഒരു അവസരം ഉണ്ടാക്കിത്തന്ന ദൈവത്തിനോട് നന്ദി പറയുന്നുനിങ്ങടെ എല്ലാവിധ വളർച്ചയിലുംഞങ്ങളെല്ലാവരും ഒപ്പമുണ്ട്

  • @kunhabdullacp9628
    @kunhabdullacp9628 14 днів тому +6

    ബസ് അടിപൊളി 😍😍 നിങ്ങൾ ലോഡ് കൊണ്ട് പോയി തിരിച്ചു വന്നിട്ട് കണക്ക് കൂട്ടുമ്പോൾ നഷ്ടം ആണ് പലപ്പോഴും... ലോറിയുടെ പിറകിൽ ബസ് കൂടി ഓടിയാൽ നഷ്ടം കൂടില്ലേ 🤔 ബസ് ന്റെ ഡീസൽ കൂടാതെ രണ്ട് ഡ്രൈവർമാരുടെ ബത്ത യും വേണ്ടേ 🤔 ആ രണ്ട് ഡ്രൈവർമാരുടെ ബത്ത വേണ്ടല്ലോ ഹോട്ടലിൽ റൂം എടുക്കാൻ 😜

    • @angeljohn4763
      @angeljohn4763 14 днів тому +2

      Bus ൽ ഒരു trip അടിക്കുന്നു നല്ല Publicity കിട്ടുന്നു views and reach കൂടും lady drivers ആയത് കൊണ്ട്....... youtube revenue......പിന്നെ എല്ലാ news channel ലും വരും ladies ആയത് കൊണ്ട്...... promotion കിട്ടും....... hit ആയി കഴിഞ്ഞ് വാടകക്ക് കൊടുക്കാം. അല്ലെങ്കിൽ സിനിമാക്കാർക്ക് വാടകക്ക് കൊടുക്കാം ....... trip കഴിഞ്ഞ് വിറ്റാലും ലാഭം ആണ്..... ഇപ്പോ കല്യാണ ആവശ്യങ്ങൾക്ക് rent നു എടുക്കാറുണ്ട് saree changing make up നും ഒക്കെ .....

  • @padmavathi9733
    @padmavathi9733 14 днів тому

    കാരവൻ വാങ്ങിയതിൽ വളരെ സന്തോഷം ആ വണ്ടി കാണdമ്പോൾ അതിലിരിക്കാൻ തോന്നുന്നു ജലജേ. എന്തൊര് സാക്ഷ്യമുള്ള വണ്ടി. സഞ്ചരിക്കുന്ന ഒരു വീട് തന്നെ.

  • @SunilKumar-zk6iz
    @SunilKumar-zk6iz 14 днів тому +6

    വിഡിയോയിൽ . ഉണ്ണി ബ്രോ ഉണ്ടെങ്കിൽ.... അതൊരു , പ്രേത്യേക , വൈബ്... ആണ്.... 👌👌👌🌹🌹🌹🌹🌹👏👏👏👍👍👍👍💪💪💪

  • @rejiprince9064
    @rejiprince9064 4 дні тому

    സൂപ്പർ.... ബെസ്റ്റ് വിഷസ്..... God bless you all

  • @JobyT.K-d3x
    @JobyT.K-d3x 14 днів тому +4

    CAR VANനുമായി കട്ടപ്പനയ്ക്കു വരുമോ🎉🥰🥰🎉. കട്ടപ്പനക്കാരൻ

  • @PVBusiness-em1mg
    @PVBusiness-em1mg 13 днів тому

    Happy for you !! Is there exhaust chimney over induction ?

  • @hemarajn1676
    @hemarajn1676 14 днів тому +4

    കാരവൻ്റെ കളർ അതി മനോഹരം. ഞാൻ കഴിഞ്ഞ 50 വർഷമായി ഉപയോഗിച്ചു വരുന്നത് ഈ കളറാണ്. അതു കൊണ്ടു തന്നെ കാരവൻ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾക്ക് ഒപ്പം ആശംസകളും നേരുന്നു.

  • @sreejeshcp6846
    @sreejeshcp6846 14 днів тому +1

    സ്ഥിരമായി വീഡിയോ കാണാറുണ്ട്... ഒരുപാട് സന്തോഷം... അത് പോലെ പുതിയയാത്രക്കുള്ള തയ്യാറെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു.... ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ, ദൈവങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... ❤️❤️❤️🥰🥰🥰

  • @antonyphilipchirakkal898
    @antonyphilipchirakkal898 14 днів тому +57

    പുതിയ ബസ് ചെയിസ് ബുക്ക് ചെയ്യാനിരുന്ന ഞാൻ, gear ന്റെ ഈ പ്രശ്നം മൂലം, തത്കാലം മറ്റ് brand നോക്കുന്നു. ഇവർ ഒരു കംപ്ലയിന്റ് പറഞ്ഞാൽ അത് ശെരിയായിരിക്കും. ഇത്ര വർഷത്തെ experience ഉള്ള ആളാണ് ഇവർ.

    • @sskkvatakara5828
      @sskkvatakara5828 14 днів тому +3

      Tata

    • @tigersquad....3056
      @tigersquad....3056 14 днів тому +1

      കുറച്ചു ഓടിക്കഴിയുമ്പോൾ ശെരി ആകും ബ്രോ.....

    • @abhaykv2140
      @abhaykv2140 14 днів тому +4

      Uvv uvve😂

  • @sspnirapooramvlogs7078
    @sspnirapooramvlogs7078 13 днів тому

    എനിക്കു ഒരു suggestion ഉണ്ട്.നിങ്ങളുലെ ലോറികളിൽ puthettu travel എന്ന പേര് വണ്ടിയുടെ മുകളിൽ കൊടുക്കുന്നതു പോലെ കാരവാനിന്റെയും മുകളിൽ നല്ല attractive ആയിട്ടു കൊടുക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം.സ്വാമി ശരണം ഓം നമഃ ശിവായ.നിങ്ങൾക്ക് എല്ലാവിധ ആശംസകലും നേരുന്നു

  • @SunilKumar-zk6iz
    @SunilKumar-zk6iz 14 днів тому +3

    ഇന്നത്തെ ജലജ മാഡത്തിന്റെ.. ഡ്രെസ്സും.. സ്റ്റൈലും.... 👌👌👌👌👌..... Incredible... 👍👍👍👍👍👍👍

  • @padmadasunni4098
    @padmadasunni4098 13 днів тому

    വാഹനവും,.മനോഹരം...നമ്മുടെ നാടിന്റെ പുറം കാഴ്ചകളും അതിമനോഹരം

  • @texlinesoxx
    @texlinesoxx 14 днів тому +4

    ഇതൊക്കെ ഒരു പുണ്യം, കർമയോഗം(കരയോഗം അല്ല)ആണ് അനിയന്മാരെ അനിയത്തി കുട്ടികളെ.. അതുപോലൊരു അമ്മ, സ്നേഹം, വാത്സല്യം അതൊക്കെ ❤❤❤❤
    പൊന്ന് പദ്മനാഭസ്വാമി കൂടെ ഉണ്ടാവട്ടെ എന്നും 🥰🥰🥰🥰🥰

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 14 днів тому +1

    എല്ലാവിധ ആശംസകളും നേരുന്നു,മൊത്തത്തിൽ ഉള്ള സൗകര്യങ്ങൾ എല്ലാം കൊള്ളാം,എന്നാലും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കളർ മാത്രം എനിയ്ക്ക് അത്ര പിടിച്ചില്ല,dark gray ആയിരുന്നു കൂടുതൽ നല്ലത്.

  • @subramannianpotty1355
    @subramannianpotty1355 14 днів тому +4

    Super കാരവൻ. ജലജ . ര തിഷ്❤❤❤❤❤❤ ആശംസകൾ

  • @riyaskavvara8449
    @riyaskavvara8449 13 днів тому

    Together, we can conquer anything....god bless you....Just a simple, happy family...love you allll...........

  • @gokuldas8932
    @gokuldas8932 14 днів тому +294

    പ്രതിഷേധം പ്രതിഷേധം ഇന്നലെ വീഡിയോ ഇല്ലാത്തതിൽ

    • @vipinkl1444
      @vipinkl1444 14 днів тому +11

      Community post

    • @jithinjith9576
      @jithinjith9576 14 днів тому +5

      🙄🙄

    • @puthettutravelvlog
      @puthettutravelvlog  14 днів тому +59

      ഒന്ന് ക്ഷമിക്കൂ bro

    • @Bibin-ni7ve
      @Bibin-ni7ve 14 днів тому +23

      പ്രതിഷേധത്തിൽ പിന്തുണ അറിയിക്കുന്നു 😂

    • @ashokkumar-ny6ei
      @ashokkumar-ny6ei 14 днів тому +1

      😂

  • @pattathilsasikumar1391
    @pattathilsasikumar1391 14 днів тому +1

    Congratulations 🎉🎉🎉 Ratheesh had a great dream now he has got it true❤❤❤
    It is nice to see Jalaja in a happy mood ❤❤❤
    Lets have a regular truck video of the same lady driving in and around the world.
    Hope you will post videos on a daily basis soon.

  • @hillsided00
    @hillsided00 14 днів тому +9

    This message is for the B.M. Benz Engineering design group. When a customer suggests legitimate improvements to your shifting gears, you'll need to consider the matter seriously. Don't give all sorts of excuses. Our Indian Engineers are smart and capable of finding a solution.
    The engineering manager should call the design group and ask them to come up with a solution. This is what every major company is doing. How to improve their products. Every company has an R&D (research and development). Since B.M.B is a reputable company you have to improve your design. Don't be like Boing Aircraft manufacturers 'cutting corners' to save a dollar. Please consider this matter seriously and don't sweep it under the rug.
    "Never stop learning because life never stops teaching"

  • @PradeepPrakshan
    @PradeepPrakshan 8 днів тому

    ഏറ്റുമാനൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @GopinathanMK-l3r
    @GopinathanMK-l3r 14 днів тому +8

    കളർ അടിപൊളി ഒരു ചോക്ളേറ്റ് വണ്ടി

  • @KabeerKoppilan
    @KabeerKoppilan 14 днів тому +1

    മുത്തിന്റെ കളർ സെലെക്ഷൻ adipoli🎉🎉

  • @ratheeshpm8690
    @ratheeshpm8690 14 днів тому +3

    കോഴിക്കോട്ടുകാർ ഇവിടെ കമോൺ

  • @vaisakhani
    @vaisakhani 14 днів тому +13

    ഇത് നവകേരള ബസിൻ്റെ കളർ ആണ്😂😅

  • @abhijithashok4551
    @abhijithashok4551 13 днів тому +1

    Caravan super👍❤യാത്രകൾ തുടരട്ടെ

  • @PradeepPrakshan
    @PradeepPrakshan 8 днів тому

    മുത്തിന്റെ കളർ സെലക്ഷൻ അടിപൊളിയായിട്ടുണ്ട് ❤

  • @anandupsasi7660
    @anandupsasi7660 14 днів тому

    Personally
    എനിക്ക് വണ്ടിടെ color മം side വ്യൂ ആണ് ഏറ്റവും കൂടുതൽ പുടിച്ചത് 🫰🏻😋
    മുത്ത്‌ ന്റെ selection ✌🏻👍🏻

  • @KabirHydru
    @KabirHydru 5 днів тому

    ആഡംബരം വാഹനത്തിന്. നല്ല ടാക്സ് കൊടുക്കേണ്ടി വരും. 👍💯

  • @SanthoshJanardhanan-m9l
    @SanthoshJanardhanan-m9l 14 днів тому

    രതീഷ്ചേട്ടാ എന്തുമുടങ്ങിയാലും വീഡിയോ മുടങ്ങാതെ ഇടണേ എന്റെ മകൻ ഇന്നലെ വീഡിയോകാണാത്തതിൽ കരച്ചിൽ ആയിരുന്നു സത്യം ❤❤❤❤

  • @sajikumar5595
    @sajikumar5595 8 днів тому

    So.good.eniyum.urangalilatthattay.congrats.putthathu.transport.god.bless.u❤

  • @TechSahayi3321
    @TechSahayi3321 14 днів тому +1

    Nice! ഗിയർ വീഴില്ല എന്ന് പറയുന്ന ഇഷ്യൂ വ്യക്തമായില്ല.
    പിന്നെ ഇൻവർട്ടർ വയറിങ്ങ് കുറച്ച് കൂടെ റിസർച്ച് ചെയ്ത് ചെയ്യാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.
    പുതിയ യാത്രകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🎉