നിങ്ങൾ എന്നെ ചതിച്ചു എന്ന് പ്രേം നസീറിനോട് ഞാൻ പറഞ്ഞു | Sreekumaran Thampi | Prem Nazir

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 16

  • @sivadasanpk5281
    @sivadasanpk5281 9 місяців тому +8

    സംഭവബഹുലമായ ഒരു ജീവിതം ജീവിച്ച ഒരു കാലഘട്ടം കഴിഞ്ഞെത്തിയ അദ്ദേഹത്തിന്റെ വാക്കുകൾ എന്ത് തന്നെയായാലും അറിയപ്പെടാത്ത ഒരുമേഖലയുടെ കഴിഞ്ഞ കാലം കേൾക്കുമ്പോൾ ആസ്വാദകാരം ആവുന്നുണ്ട്. സാഹിത്യ ബഹ്യമാണത്. രാഷ്ട്രീയത്തിന് പുറത്തും.

  • @sivadaspc3015
    @sivadaspc3015 9 місяців тому +2

    Thampi 💓❤️❤️❤️❤️❤️❤️

  • @RajendranVayala-ig9se
    @RajendranVayala-ig9se 9 місяців тому +6

    തമ്പി സാർ ധീരൻ-ഇടത് പാർട്ടികളുടെ പൊതുപ്രസ്ഥാനത്തിൻ്റെ ജീർണ്ണതകളെപ്പറ്റി പ്രതികരിക്കണം

  • @IbySabu
    @IbySabu 9 місяців тому +1

    🎉❤thanbi sir.

  • @sobhasudhir8251
    @sobhasudhir8251 9 місяців тому +1

    നസീറിനെ 3Super hits ഇറക്കി നിൽക്കുമ്പം ഒഴിവാക്കിയ തമ്പി പിന്നെ വേറൊരു Superhit വരുന്നത് നായാട്ടാണ് ' നസീർ തമ്പി ടീം പൊളിഞ്ഞതോടെ തമ്പി പിന്നെ കുറെ പടം ചെയ്തിട്ടും superhit വന്നില്ല. മധുൻ്റെ സിംഹാസനം കുറച്ച് ഓടി. അങ്ങയുടെ വാക്കുകൾ അറം പറ്റി.

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 9 місяців тому

    Utakki kkontu; bahumaanyarum ,sarva sammatharum ,aaya aalklarote clash aavunnathu athu aaruthanne aayalum jiirrnna vyakthithvathinte keetanu

  • @gopinathnair1676
    @gopinathnair1676 9 місяців тому

  • @Beautifulearth-v4f
    @Beautifulearth-v4f 9 місяців тому +1

    തമ്പിക്ക് എല്ലാവരുമായും ഉടക്കായിരുന്നു, ഞാനെന്ന ഭാവം

    • @padmakumark6962
      @padmakumark6962 9 місяців тому +3

      അത് കഴിവ് ഉള്ള ആളിന്റെ ചിഹ്നം ആണ്

    • @ashaunni8833
      @ashaunni8833 9 місяців тому +4

      അത് ആർക്കാണ് ഇല്ലാത്തത് അദ്ദേഹം അത് തുറന്നു പറയുന്നു... മനസ്സിൽ വച്ചുകൊണ്ടിരുന്നു പക വീട്ടുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല...

    • @Beautifulearth-v4f
      @Beautifulearth-v4f 9 місяців тому

      @@ashaunni8833 sariyaanu

    • @onlookerhedgehog9083
      @onlookerhedgehog9083 9 місяців тому

      Correct

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 9 місяців тому

      Ii tharakketu ottum bhuushanam alla namukku dharalam prashastha vyakthikal untaay irunnu;kings varee .chiitha vyakthy vaykalyangal promote cherth orikkalum

  • @babutp3196
    @babutp3196 9 місяців тому

    Bhum !!!😅😅😅😅

    • @IbySabu
      @IbySabu 9 місяців тому +1

      Shut up. 😮