പൊന്‍വെയില്‍മണിക്കച്ച വയലാറല്ലാതെ ആരെഴുതാന്‍? Sreekumaran Thampi Interview | Part 05

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ •

  • @nelsonvarghese9080
    @nelsonvarghese9080 10 місяців тому +4

    തമ്പി സാർ...സത്യസന്ധമായി കാര്യങ്ങൾ വിളിച്ചു പറയുന്ന ഒരു വ്യക്തിത്വമാണ്..👍👍👍

  • @IbySabu
    @IbySabu 9 місяців тому +1

    ❤🎉🎉thambi sir.

  • @venukk8285
    @venukk8285 2 місяці тому

    തമ്പി സാർ സർവ്വകലാ വല്ലഭൻ തന്നെയാണ് സാറിനെ മാറ്റിവെക്കാൻ ആർക്കും കഴിയില്ല മാത്രമല്ല അത്ര മാത്രം ഉന്നതങ്ങളിൽ ഉള്ളയാണ് ❤

  • @james-bu2ky
    @james-bu2ky Рік тому +15

    മലയാളസിനിമാ രംഗത്ത് ഇത്രയും കഴിവും Quality യും ഉള്ള മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം. Thampi സാർ ന് ആയുരാരോഗ്യം ദൈവം നൽകുമാറാകട്ടെയെന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏❤🌹.

  • @muralivr8060
    @muralivr8060 Рік тому +14

    പ്രതിഭ, അറിവ്, അഭ്യാസം. ഈ നിറവുകൾ ശ്രീകുമാരൻ തമ്പിസാറിന്റെ ഗാനങ്ങളിൽ യഥേഷ്ടം എവിടേയും കാണാം. സാറിന് അഭിനന്ദനങ്ങൾ.

  • @joseachayan7740
    @joseachayan7740 Рік тому +11

    ഇന്ന് ജീവിച്ചിരിക്കുന്ന മലയാള സിനിമയിലെ ഇതിഹാസം ഇദ്ദേഹമാണ്

  • @khaleelrahim9935
    @khaleelrahim9935 2 роки тому +19

    പാട്ടുകൾക്ക് പ്രായം ആയെങ്കിലും തമ്പി സാർ ഇപ്പോഴും ചെറുപ്പം , വലിയ സന്തോഷം തോന്നുന്നു

  • @geethaanil304
    @geethaanil304 Рік тому +8

    വയലാറിന്റെ ഗാനങ്ങൾ എന്ന് കരുതിയ അനവധി ഗാനങ്ങൾ ആദരണീയനായ തമ്പി സാറിന്റെതെന്ന് അറിഞ്ഞത് ഏറെ വൈകിയാണ്. എത്ര വൈവിധ്യമായ ഗാനങ്ങൾ ആണ് അദ്ദേഹം മലയാള സിനിമക്ക് എഴുതി നൽകിയത് എന്നും എക്കാലവും തമ്പിസാറിന്റെ ഗാനങ്ങളും അർജുനൻ മാഷിന്റെ സംഗീതവും മലയാളികളിൽ നിഴലും നിലാവും പോലെ കാല്പനികതയും സൗന്ദര്യവും നിറഞ്ഞതാകും. എന്നും ഇരുവരോടും സ്നേഹം ബഹുമാനം....

  • @joshy5505
    @joshy5505 Рік тому +8

    വയലാർ ജീവിച്ചിരുന്നപ്പോൾ ഗാനങ്ങൾ രചിച്ചു ഹിറ്റ്‌ ആക്കിയ തമ്പിസാർ 🙏🙏🙏

  • @joseyohannan7795
    @joseyohannan7795 Рік тому +5

    തമ്പിസാറിന്റെ പാട്ടുകൾ പലതും പരിശോധിച്ചാൽ നമുക്കതിശയം തോന്നും,
    പലഹിറ്റ് ഗാനങ്ങളും വയലാർ എഴുതിയതാണെന്ന് തോന്നിയിട്ടുണ്ട് ,
    അധികം പ്രശസ്തരല്ലാത്ത കവികളും എഴുതിയ പല പാട്ടുകളും ഹിറ്റായിട്ടുണ്ട്.

  • @ashaunni8833
    @ashaunni8833 9 місяців тому +1

    വയലാറിന്റെ പാട്ടുകളെ കാലും മനോഹരമായ തമ്പി സാറിന്റെ പാട്ടുകൾ... വയലാറിന്റേത് വെറും ഗ്ലാമർ പാട്ടുകളാണ്.. പുറംമോടിയാണ് കൂടുതൽ.. അല്ലാത്തവ വളരെ അപൂർവ്വം. എന്നാൽ തമ്പി സാറിന്റെ വരികളിൽ . ഇല്ലാത്ത ഒന്നുമില്ല... പ്രണയം വിരഹം സന്തോഷം ദുഃഖം രതി ആസക്തി..എല്ലാമുണ്ട്.. പൂമാനം പൂത്തുലഞ്ഞ എന്നുള്ള ഒറ്റപ്പാട്ട് മതി... പൊൻവെയിൽ മണിക്കച്ച അ ഴിഞ്ഞുവീണു... ആർക്ക് എഴുതാൻ പറ്റും ഇത്ര സുന്ദരമായ ഗഹനമായ വരികൾ...

  • @thomasmammen1274
    @thomasmammen1274 3 місяці тому

    കാലം മാറിവരും എനിക്ക് വളരെ ഇഷ്ടപെട്ട ഒരു പാട്ടാണ്. അത് തമിസാർ എഴുതിയതാണ് എന്ന് കാലങ്ങൾക്ക് ശേഷമാണ് മനസിലായത്. വയലരിന്റേതാണെന്നു ധരിച്ചിരുന്നു.
    ഞാൻ തമ്പിസാറിന്റെ ഒരു ഫാൻ ആയിരുന്നിട്ടിട്ടും.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +8

    എൻഞ്ചിനീയർ , കവി , സിനിമാനിർമ്മാതാവ് ,
    സിനിമാസംവിധായകൻ , തിരക്കഥാകൃത്ത് , നോവലിസ്റ്റ് , സംഗീതസംവിധായകൻ
    ഇത്രയുമാണ് തമ്പിസാർ.
    അദ്ദേഹം നിർമ്മിച്ചു സംവിധാനം
    ചെയ്ത , ജയൻ നായകനായ
    നായാട്ട് ഞാൻ നിരവധി പ്രാവശ്യം കണ്ടു.

  • @venug2617
    @venug2617 Рік тому +2

    എത്ര അർത്ഥ സമ്പുഷ്ടമായ വരികളാണ് തമ്പി സർ...... ഏറെ ഇഷ്‌ടം.......

  • @gopinathanpp9896
    @gopinathanpp9896 2 роки тому +5

    നല്ല അഭിമുഖം. തമ്പി സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും കൈരളിക്ക് ഒരുപാടു നല്ല ഗാനങ്ങൾ സംഭാവന ചെയ്യാൻ തമ്പിസാറിന് സാധിക്കുമാറാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.🥰

  • @frdousi5791
    @frdousi5791 Рік тому

    Sreekumaran thampi..An extraordinary personality ...No words to evaluate his Highness❤❤❤

  • @haransnair2683
    @haransnair2683 2 роки тому +2

    എന്തിനെൻ കണ്ണിൽ തെളിയിച്ചു നീ നിന്റെ ചന്ദ്ര സാദൃശ്യ വദനം
    മകരന്ദ മന്ത്ര പുഷ്പ വദനം ....
    .........,....എത്ര ചിരിച്ചാലും ചിരി തീരുമോ...

  • @muralykrishna8809
    @muralykrishna8809 Рік тому

    പ്രിയപ്പെട്ട തമ്പി സാറിന് കൂപ്പുകൈ🙏

  • @rajrajagopal9421
    @rajrajagopal9421 9 місяців тому

    Admire you and respect you sir for your wonderful gifts to Malayalam Cinema and to us malayalees ❤

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому +3

    Nalla interview..credit goes.to.c.s.meenakshi...

  • @ashaletha6140
    @ashaletha6140 2 роки тому +3

    Amazing Literature in Thampi Sir s songs . Akale Akale ....Ponveiyil .... What a depth !!!

  • @sreelathap8940
    @sreelathap8940 Рік тому +2

    എന്തൊരു അറിവ്, എന്തൊരു ഓർമ, വയലാറും, ഭാസ്കരൻ മാഷിനോടൊപ്പവും ഒപ്പമോ, അതിലധികമോ രചന വൈഭവം ഉള്ള എന്ന് ജീവിച്ചിരിക്കുന്ന തമ്പി സർ നമസ്ക്കരിക്കുന്നു.

  • @syamambaram5907
    @syamambaram5907 Рік тому +5

    ഇദ്ദേഹത്തിന്റെ പല പാട്ടുകളും വയലാർ എഴുതിയതെന്നാണ് ഭൂരിപക്ഷം ആളുകളും കരുതുന്നത്.

  • @sureshckannur7760
    @sureshckannur7760 Рік тому +1

    മഹാ പ്രതിഭക്ക്‌ വന്ദനം 🙏.... എത്ര മനോഹരമായ ഗാനങ്ങൾ 👌👌👌👌❤️❤️❤️🌹

  • @ourawesometraditions4764
    @ourawesometraditions4764 2 роки тому +2

    🙏🙏🙏ശ്രീകുമാരൻ തമ്പി സാർ 😍😍🙏🙏

  • @myownsong4343
    @myownsong4343 Рік тому

    Great message sir

  • @jacobthomas3180
    @jacobthomas3180 Рік тому +1

    Naatukaar parayunna manda tharathinu, sree thamby sir Vayalarinodu keruvikenda.Randu perum Dhaivathintey Varadhanam Aanu.🙏🙏

  • @berylphilip2171
    @berylphilip2171 Рік тому +3

    ദേവരാജൻ മാസ്റ്റർ ഒരല്പം മനസ്സ് വച്ചിരുന്നെങ്കിൽ തമ്പി സാർ വയലാറിനൊപ്പമോ ഒരു പക്ഷെ അതിനു മുകളിലോ എത്തുമായിരുന്നു. തമ്പി സാറിന്റെ കയ്യിലും ഒരല്പം പാളിച്ച ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതെന്തായാലും നഷ്ടം മലയാള ഗാനശാഖയ്ക്കു തന്നെ!

    • @PTBhasi
      @PTBhasi 4 місяці тому

      Do you know who wrote the most Malayalam songs ?

  • @valsanck7066
    @valsanck7066 9 місяців тому

    ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ആക്രമണം എന്ന ചിത്രത്തിൽ പീതാംബരധാരിയിതാ വരവായ് എന്നട ജാനകി പാടി ജയഭാരതി അതി മനോഹരമായി അവതരിപ്പിച്ച ഒരു മോഹിനിയാട്ടരംഗമുണ്ടായിരുന്നു.എന്നാൽ ആക്രമണം u-itube ൽ Upload ചെയ്തപ്പോൾ തമ്പി സാർ ആ ഗാനരംഗം ഒഴിവാക്കിക്കളഞ്ഞു. അതിൻ്റെ ഓഡിയോയും കേൾക്കാനില്ല.

  • @paruskitchen5217
    @paruskitchen5217 Рік тому

    SAKALAKALAVALLBAN THAMBI SIR CONGRATULATIONS 👍🙏❤️😀

  • @s.kishorkishor9668
    @s.kishorkishor9668 Рік тому

    മിന്നും തരിവള r കൈയ്യിൽ ഒന്നു തലോടാൻ വയലാറിന്റെ യാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് അതു പോലെ ചന്ദ്രബിംബ നെഞ്ചിലേറ്റും എന്ന പാട്ട് വയലാറിന്റെ യാണെന്ന് പറയാറുണ്ട്

  • @swaminathan1372
    @swaminathan1372 2 роки тому +1

    തമ്പി Sir...🤗🤗🤗

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 2 роки тому

    സർ, മധുരമീ വാക്കുകൾ,🙏🙏
    ഉണ്ണികൃഷ്ണൻ മുതുകുളം

  • @leelababychen1548
    @leelababychen1548 2 роки тому

    വളരെ നല്ല അറിവുകൾ..

  • @SureshkumarSureshkumar-xx4kn
    @SureshkumarSureshkumar-xx4kn Рік тому +2

    പ്രതിഭയെ കുപ്പയിൽ ഒളിപ്പിക്കാൻ
    ശ്രമിച്ചാലും ആ പ്രതിഭാസം അവി
    ടെ യിരുന്നും തിളങ്ങിക്കൊണ്ടേ
    യിരിക്കും ❤️❤️❤️

  • @santhoshramachandran9994
    @santhoshramachandran9994 9 місяців тому

    സിനിമ ഗാനരചയിതാക്കളിൽ പ്രഥമസ്ഥാനീയൻ തമ്പി സാർ തന്നെ. വയലാറും ഭാസ്കരൻ മാഷും onv യുമൊക്കെ അതിനു താഴെയേ വരൂ... ഓണപ്പാട്ടുകൾ, ലളിത ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, വിരഹഗാനങ്ങൾ, ഭക്തി ഗാനങ്ങൾ, തത്വ ചിന്താ പരമായ ഗാനങ്ങൾ,,,മലയാളി ഏറ്റവും കൂടുതൽ കേട്ടത് ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾ ആണ്..ദാസേട്ടൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമ്പി സാറിന്റെ വരികൾ ആണ്..

  • @manilalkr9488
    @manilalkr9488 4 місяці тому

    അയല പൊരിച്ചതുണ്ട് ചേരുവകൾ--- (2) കരിമീൻ, (3)ചെമ്മീൻ, (4) ചെറുമണി അരി, ട (5) വേനക്കായത്ത് [വേനലിൽ ഒരു മഴ ] - ഉപ്പിലിട്ട മൂവാണ്ടൻ മാങ്ങ(6) ചന്ദ്രക്കാരൻ മാമ്പഴം, (7) മത്തങ്ങ (8) കുമ്പളങ്ങ (9) പടവലങ്ങ (10) മൂക്കാത്ത മുരിങ്ങാക്കാ (11) പാവക്ക (12) വെണ്ടക്കാ (13) വെള്ളരിക്കാ (14)ചുക്കുപൊടിച്ചത്, (15) പെരുങ്കായം, (16) പുൽപ്പായ - മച്ചുനന്ഇരിക്കാൻ സദ്യയുണ്ടാക്കുന്ന -ആസ്വദിക്കുന്നഒരു എൻജിനർക്കു മാത്രം സാധ്യമായത്. വിഭവങ്ങൾ - മീൻ വറുത്തതു കൂടാതെ പച്ചക്കറി - സാമ്പാർ , പുളിശ്ശേരി, പച്ചടി, കിച്ചടി, ചുക്കു വെള്ളം - കേൾക്കുന്നവർക്കു കൊതിയേറും(പായസം, പഴം,ഉപ്പേരി,പപ്പടമില്ലെങ്കിലും)

  • @kesavanvn3661
    @kesavanvn3661 2 роки тому +1

    Great sir. Best wishes

  • @sulekhak9147
    @sulekhak9147 2 роки тому +1

    Thampi sir 🙏🙏🙏

  • @rajeev9397
    @rajeev9397 2 роки тому +7

    ഏറ്റുമാനൂരിൽ ശ്രീകുമാരൻ തമ്പി night ഇൽ ഒരു ടൂക്ലി കവി പാട്ട് intro ചെയ്തത് ഓർക്കുന്നു...' വയലാറിന്റെ പാട്ടുകൾ കേട്ട് inspiration വന്നിട്ടാവണം തമ്പി "മലയാള ഭാഷ തൻ..." എഴുതിയത്.....'
    അതിനു മുൻപ് തന്നെ തമ്പി സർ auditauriam വിട്ടതിനാൽ അവനെ സ്റ്റേജിൽ കേറി തല്ലിയില്ല....😂😂

  • @MohanKumar-bo9qb
    @MohanKumar-bo9qb Рік тому +2

    തമ്പിസർ ദി ഗ്രേറ്റ് മാൻ 👍👍

  • @sajikumar9609
    @sajikumar9609 Рік тому

    തമ്പി സർ ❤

  • @shajikodiyatu161
    @shajikodiyatu161 Рік тому

    A complete cinema person why no awards. Apriciation no need after his life time
    . need right now.

  • @devapalans9948
    @devapalans9948 Рік тому

    🙏😊

  • @sankar3275
    @sankar3275 2 роки тому

    NICE

  • @Ananya_anoop
    @Ananya_anoop Рік тому +3

    വയലാർ സംഗീതോത്സവ
    ത്തിൽ ഒരു ഗായിക " മലർ
    ക്കൊടി പോലെ വർണ്ണത്തുടി
    പോലെ " എന്ന ഗാനം അതി മനോഹരമായി ആലപിച്ച് ഒന്നാം സ്ഥാനം കരസ്ഥമാ
    ക്കി - മാർക്കിട്ട ജഡ്ജസ്സിന് മനസ്സിലായില്ല അത് തമ്പി
    സാർ ആണ് എഴുതിയതെന്ന് വയലാറിന്റെ ഗാനങ്ങൾ മാത്രമേ പാടാൻ പാടുള്ളൂ എന്നാണ് നിയമം -

    • @jayadevan6185
      @jayadevan6185 Рік тому

      വയലാറിനക്കുറിച്ച് അറിവില്ലാത്തവര പിടിച്ചിരുത്തിൽ അങ്ങനെ വരു തമ്പിസാറിന്റ ഒര് പാട്ടുകളിലും വയലാർ ടച്ച് തോന്നിയിട്ടില്ല

  • @dr.pramodzameer8336
    @dr.pramodzameer8336 Рік тому

  • @thomasphilip8307
    @thomasphilip8307 Рік тому

    Oh,Chumma!!!!!@@@@@@

  • @franciskm4144
    @franciskm4144 2 роки тому

    🎉🎉🎉

  • @sreekumarnair5138
    @sreekumarnair5138 2 роки тому +1

    കോയമ്പത്തൂർ സ്റ്റൈലിൽ അല്ല. തൂത്തുക്കുടി സ്റ്റൈലിൽ ആയിരുന്നു ആ പാട്ട്. ചിത്രം കെ.ബാലചന്ദറിന്റെ അനുഭവി രാജാ അനുഭവി.
    മുത്തുക്കുളിക്ക വാരീകളാ..
    മൂച്ചൈ അടക്ക വാരീകളാ..

    • @johnmathewkattukallil522
      @johnmathewkattukallil522 2 роки тому

      LR ഈശ്വരി ആണോ ആ ഗാനം പാടിയത്....

    • @sreekumarnair5138
      @sreekumarnair5138 2 роки тому

      @@johnmathewkattukallil522 Yes. With TM. Soundarajan, I think.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    I know all lines of Thampy. Former times l saw all pictures in Talkies. But then not Tampy. Only Vayalar people worship only one poet. Hit songs of Bichu also never agreed. People say vayalar. That is the popularity of Vayalar more than the place till this time. Collector, D G P , or New tigers don't know the History.

  • @SatheesanR-wk8yx
    @SatheesanR-wk8yx Рік тому

    ഹൃദയ സരസിലെ ജയചന്ദ്രൻ വേർഷൻ വേണമായിരുന്നു

  • @jameshkumarjd9242
    @jameshkumarjd9242 Рік тому

    That is only thamby sir not vaylr

  • @amnaanees7863
    @amnaanees7863 Рік тому

    അർജനൻ മാഷ് തമ്പിസാർ നല്ല കോസി

  • @satheeshrg9176
    @satheeshrg9176 2 роки тому +3

    വയലാറിനു ദേശീയ അവാർഡ് കിട്ടിയത് സാറിന്റെ പാട്ടിന് ആണെന്ന് പറയല്ലേ,രംഗത്തിന് അനുസരിച്ച് പാട്ടുകൾ എഴുതാൻ വയലാർ തന്നെ ഒന്നാമൻ

    • @hharipraveen
      @hharipraveen 2 роки тому

      മൈരാണ്... വയലാർ രാഷ്ട്രീയക്കാർ തള്ളി മറിച്ച് പൊക്കിയതാണ്.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 2 роки тому +4

      You have to give credit to Sreekumaran Thampi for his numerous beautiful lyrics, which was not done by the listeners! They always had inordinate admiration for someone which cannot be changed. If some beautiful songs come out, then they come to the conclusion that it is written by a particular lyricist. One such example out of many is the songs from the movie "Vilakku Vangiya Veena" ! Sukhamevide, Devagayakane, Aval chirichal, Izhanonthu etc are really outstanding lyrics by Thampi Sir

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +3

      താങ്കൾ പറഞ്ഞത് വളരെ സത്യം.

    • @ashaunni8833
      @ashaunni8833 9 місяців тому

      വയലാറിനെക്കാളും ഗഹനമായ വരികളാണ് തമ്പി സാറിന്റെ.. വയലാറിന്റെ വരികൾ വെറും പുറം പൂച്ച മാത്രം

  • @vilasinikk4447
    @vilasinikk4447 Рік тому

    Pongacham

  • @SajanK-c1q
    @SajanK-c1q 7 місяців тому

    സർ ഉങ്കൾക്കു ജാതി മതം ഉണ്ടോ

  • @nkspaal3580
    @nkspaal3580 2 роки тому +3

    ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു. ഏതു താരത്തിന്‍റെ നഖമാണ് അമര്‍ന്നത്‌? കോടിക്കണക്കിന് താരങ്ങള്‍ ഉണ്ടല്ലോ. അപ്പോള്‍ സന്ധ്യ എന്ന ഗോപസ്ത്രീ വേശ്യ എന്നര്‍ഥം. ഇങ്ങനത്തെ പൊട്ടത്തരങ്ങള്‍ വയലാര്‍ രാമവര്‍മ്മ എഴുതുകില്ല. ചന്ദ്രന്‍ എന്നെഴുതിയാല്‍ മനസ്സിലാക്കാം കാരണം ചന്ദ്രന്‍ ഒന്നേയുള്ളൂ. ഇവനാണ് കവി. ഇവന്‍ സ്വയം പൊങ്ങനാണ്.

    • @josek.k4293
      @josek.k4293 Рік тому +2

      എന്നാൽ താനൊരു പാട്ടെഴുത്. ഞങ്ങളതൊന്ന് കേൾക്കട്ടെ

    • @nkspaal3580
      @nkspaal3580 Рік тому +1

      @@josek.k4293 പാട്ടെഴുത്തല്ല നിന്നെപ്പോലെ എന്റെ ജോലി. പോടാ പുല്ലേ