കർണാടകയിലെ നാട്ടുച്ചന്ത | Nashik Trip | EP - 18 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 10 жов 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #selam #palakad
    #bijapur #karnataka #maharashtra #market #nashik #nature
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 598

  • @mohanpt7110
    @mohanpt7110 5 годин тому +71

    ഗ്ലാസിൽ സ്പ്പൂണിട്ട് ചുടു ചായ ഒഴിക്കുന്നത് ശാസ്ത്രീയമായി അംഗീകരിച്ചതാണ്, ആകാശ് ബ്രോക്ക് ബിഗ് സല്യൂട്ട്

    • @vijayakumarannair3059
      @vijayakumarannair3059 Годину тому

      Ipiioiií

    • @basheerbasheerbasheer6968
      @basheerbasheerbasheer6968 Годину тому

      😅😅😅😅😮😢

    • @vijayakrishnakumar178
      @vijayakrishnakumar178 16 хвилин тому

      അതിശയം ഏന്ന് പറയട്ടെ, പുത്തെട്ടു കുടുംബത്തിന് കിട്ടിയ ഒരു നല്ല സമ്മാനം, വാങ്ങിയും കൊടുത്തും നിഷ്കളങ്കതോടെ അവതരിക്കുന്ന ആകാശ് ബ്രോ.
      എതോ ഒരു TOM AND JERRY യെ പോലും അതിശയിപ്പിക്കുന്ന ജലജയും ആകാശും , അവരുടെ ഹാസ്യതെ ഭംഗിയോടെ അവതരിപ്പിക്കുന്ന രതീഷ് എന്ന വലിയ മുതലാളിയും ❤

  • @mithrasmedia8660
    @mithrasmedia8660 5 годин тому +79

    😍😍ആകാശ് മോൻ ഫാൻസ്‌
    അസോസിയേഷൻ
    ഏറ്റുമാനൂർ 🎉🎉🎉🎉🎉

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 5 годин тому +42

    പുത്തെറ്റ് കുടുംബത്തിന് നവരാത്രി ആശംസകൾ 🌹

  • @vishnubalanvishnu808
    @vishnubalanvishnu808 4 години тому +35

    Puthettu Vdo കാണാൻ തുടങ്ങിയതിൽ പിന്നെ നമ്മുടെ രാജ്യത്തെ ഓരോ സ്ഥലങ്ങളും അവിടുത്തെ ആളുകളുടെ ജീവിതരീതികളും ഒരുപാട് മനസ്സിലാക്കാൻ കഴിയുന്നു.keep going👍❤️

  • @Satr945
    @Satr945 5 годин тому +20

    മനോഹരമായ ഒരു യാത്ര പോകുന്ന പ്രതീതി..

  • @gangadharrao72
    @gangadharrao72 16 хвилин тому +1

    ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ ഗ്രാമീണ കർണാടകത്തിൻ്റെ മനോഹരമായ കാഴ്ച സൃഷ്ടിച്ചു. വളരെ നന്ദി.

  • @mathewpv3365
    @mathewpv3365 5 годин тому +17

    ഉരുളക്ക് ഉപ്പേരി പോലെ ഉള്ളഎല്ലാവരുടെയും മറുപടികൾ ആസ്വാദ്യകരം. എല്ലാവരും സർവകലാ വല്ലഭർ

  • @JustinBruce1976
    @JustinBruce1976 5 годин тому +74

    ആകാശ് ബ്രോ കുക്ക് ചെയ്യുന്നത് കാണാനായി ആഗ്രഹിച്ചിരുന്ന ഒരു ചായ ഇടുന്നത് എങ്കിലും കാണാൻ പറ്റിയല്ലോ😂😂😂❤❤❤❤

  • @MusicLessons-rj7rj
    @MusicLessons-rj7rj 4 години тому +24

    മെയിൻ ഡ്രൈവറുടെ രാവിലത്തെ ഓട്ടം കണ്ടാൽ അറിയാം പഴയ ഒരു ഓട്ട ക്കാരിയാണെന്ന്. ഒരു സ്പോർട്സ് കാരിയുടെ സ്റ്റൈൽ ഉണ്ട്. എന്തായാലും നന്നായി. ഇനി എന്നും കുറച്ച് സമയം വ്യായാമം ചെയ്യുക. All the best.

  • @sobhanam8009
    @sobhanam8009 2 години тому +3

    എന്ത് രസമാണ് ജലജ പാടുന്നത് കേൾക്കാൻ... Sweet voice❤❤

  • @prajeeshr355
    @prajeeshr355 5 годин тому +22

    സത്യം പറഞ്ഞാൽ മഹാരഷ്ട്രയിൽ നല്ല പ്രകൃതി രമണിയ മായ മലകളും വെള്ളചാട്ടങ്ങളും നല്ല കോടയും ഉണ്ട് എന്ന് നിങ്ങളുടെ ഈ യാത്ര ലാണ് മനസ്സിലാക്കാൻ കഴിഞ്ഞത് ' നിങ്ങൾളുടെ ഓരോ യാത്രകളും മനോഹരമാവട്ടെ Happy Journey ❤❤❤❤

    • @thankappanmv3218
      @thankappanmv3218 4 години тому +2

      ക്യാമറ മാന്റെ പഴയ ലൈനൊക്കെ മറന്നു പോയോ എന്ന ചോദ്യം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല
      കാരണം ജലജ എന്റെ മകളുടെ പ്രായക്കാരിയ. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vimaltrissur3132
    @vimaltrissur3132 5 годин тому +12

    പുത്തേട്ട് ഫാമിലിക്കും , എല്ലാ കൂട്ടുകാർക്കും ,ദുർഗ്ഗാഷ്ടമി ആശംസകൾ 🌻🌻

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 5 годин тому +14

    രതീഷ് bro പറഞ്ഞത് സത്യം. ഓരോ സംസ്ഥാനത്തിനും പ്രത്യേകതകൾ ഉണ്ട്. എനിക്ക് തമിഴ് നാട്ടിലെ ഗ്രാമങ്ങൾ ഒക്കെ കാണുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്. പിന്നെ ആകാശ് ബ്രോ വണ്ടി ഓടിക്കാത്തപ്പോൾ ഗൂഗിൾൽ നിന്ന് lyrics എടുത്തു നോക്കി പാടാൻ പറയണേ

  • @gangadharrao72
    @gangadharrao72 4 години тому +6

    സുപ്രഭാതവും വീട്ടിലേക്ക് പോകുന്നതിൻ്റെ സന്തോഷവും വ്യത്യസ്തമല്ല. ഒരു നല്ല ദിനം ആശംസിക്കുന്നു...🎉❤

  • @swetha-si4ji
    @swetha-si4ji 3 години тому +8

    ഒരു കോട്ടയം വണ്ടിയല്ലേ ആ വരുന്നത്. ഏതായാലും കൈ കാണിച്ചു നോക്കാം. 😄😄😄. ഇന്ന് എനിക്കിഷ്ടപ്പെട്ട ഡയലോഗ്. ലവ് ഫ്രം വീന്ന, ഓസ്ട്രിയ.

  • @saravanank488
    @saravanank488 4 години тому +4

    ഞാൻ അടുത്തിടെ നിങ്ങളുടെ വീഡിയോകൾ കാണാൻ തുടങ്ങി
    നിങ്ങളുടെ വീഡിയോകളിലൂടെ നിങ്ങൾ വളരെയധികം ആത്മവിശ്വാസം നൽകുന്നു
    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
    തമിഴ്നാട്ടിൽ നിന്ന് നന്ദി

  • @francislobo9216
    @francislobo9216 4 години тому +10

    Hai , അപ്രതീക്ഷിതമായ നടത്തം
    നന്നായി, dear Jalaja and Ratheesh.
    നമ്മുടെ പയ്യൻ്റെ കട്ടൻ സൂപ്പർ
    All the best, safe ride ❤❤❤

  • @radhakrishsna4224
    @radhakrishsna4224 5 годин тому +9

    പുത്തേട്ട് കുടുംബങ്ങൾക്ക് നവരാത്രി ആശംസകൾനേരുന്നു ❤️❤️❤️❤️

  • @gokuldas8932
    @gokuldas8932 4 години тому +4

    കുറച്ചു കാലം ബെല്ലാരിക്ക് സിമൻ്റിനോടിയ റൂട്ട് വീണ്ടും കണ്ടപ്പോൾ ഒരു പാട് ഓർമ്മകൾ

  • @rakheegopalakrishnan4812
    @rakheegopalakrishnan4812 5 годин тому +7

    പുതിയതിന് കാത്തിരിക്കുകയായിരുന്നു. മൈസൂരിൽ ഇപ്പോൾ ദസറ ആണ് 🎉🎉 ദസറ കാഴ്ച്ചകൾ പ്രതീക്ഷിക്കട്ടെ 🥰🥰എന്നും നിങ്ങളുടെ vlog കാണും😊😊All the best 🙏 👍

  • @SubramaniyanVp-e9b
    @SubramaniyanVp-e9b Годину тому +1

    മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 ഇത്രയധികം പൂമാല വിൽക്കുന്നത് നവരാത്രി പൂജയൊക്കെയല്ലെ അത് കാരണം ആണ് ഇത്രയതികം മാല❤❤❤❤❤😊

  • @bijuvettiyar9282
    @bijuvettiyar9282 5 годин тому +12

    ലോറി ഫാൻസ്‌ ഉണ്ടോ എങ്കിൽ പവർ കാണട്ടെ 💪💪🥰🥰🥰🥰

    • @binithkg1241
      @binithkg1241 2 години тому

      👍👍❤️❤️🥰🥰

  • @sivasankarapillai8912
    @sivasankarapillai8912 2 години тому +2

    കർണ്ണാടകയിലെ ഗ്രാമങ്ങളിലൂടെയുള്ള ഇന്നത്തെ യാത്രയിലെ കാഴ്ചകൾ വളരെ നന്നായിരിന്നു. ചില പ്രദേശങ്ങൾ തമിഴ്നാടിനോട് വളരെ സാമീപ്യമുള്ളതായിരുന്നു.

  • @jyothishpallippuram3336
    @jyothishpallippuram3336 4 години тому +4

    എല്ലാവർക്കും നമസ്കാരം നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി ഇനിയും പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര🌹🌹🌹❤️❤️❤️❤️❤️❤️

  • @Ginochanganacherry
    @Ginochanganacherry 3 години тому +4

    എന്നും രാവിലെ ഇതുപോലെ അരമുക്കാൽ മണിക്കൂർ നടക്കുന്നത് നല്ലതാണ്

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 години тому +3

    കർണ്ണാടകയുടെ ഗ്രാമഭംഗി കാണാൻ കഴിഞ്ഞു. സന്തോഷം, തുടർന്നുള്ള യാത്രയ്ക്കും ആശംസകൾ.❤❤❤

  • @RADHAKRISHNANT-xz6tx
    @RADHAKRISHNANT-xz6tx Годину тому +2

    ആ പൂവ് എല്ലാ നവരാത്രി ഉത്സവത്തിന്റെ ഭാഗമാണ്

  • @MohananCkt-tf6so
    @MohananCkt-tf6so 3 години тому +5

    പുത്തേറ്റ് കടുംബത്തിന് നവരാ ത്രി ആ സംസകൾ

  • @udaykumarnair6610
    @udaykumarnair6610 4 години тому +4

    Nalla.comedy. രസമുണ്ട് കേൾക്കാൻ , ആകാശ് keep going

  • @nairanand
    @nairanand 5 годин тому +5

    എല്ലാവർക്കും നമസ്കാരം അങ്ങിനെ ആകാശിന്റെ കട്ടൻ ചായ ഉണ്ടാക്കുന്നത് കണ്ടു 🌹🌹🎉🎉❤️❤️

  • @mariathomas2414
    @mariathomas2414 5 годин тому +11

    എന്തായാലും തിരിച്ചു വന്ന വഴികളെല്ലാം വളരെ മനോഹരം❤😅

  • @tomsjoseph920
    @tomsjoseph920 4 години тому +5

    ജെൽജ ചേച്ചി സൂപ്പർ പാട്ടു.. ഇടക്കൊക്കെ പാഠണം 👍👍🙏🙏🙏

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 4 години тому +5

    ജൽജാ ബീവിയുടെ പാട്ട് കൊള്ളാം... 👍

  • @lizyajacob7620
    @lizyajacob7620 4 години тому +3

    നല്ല വെറൈറ്റി കാഴ്ചകൾ ആയിരുന്നു ഈ യാത്രയിൽ നമുക്ക് ലഭിച്ചത് ❤

  • @nandanpillai8689
    @nandanpillai8689 5 годин тому +4

    Nitin Gadkari issued notice today to all petrol pumps to keep open all the toilets and maintain it properly failing which their licence will be cancelled. A great relief to the road users!!

  • @manikandankunnukara113
    @manikandankunnukara113 3 години тому +3

    മക്കളേ നിങ്ങളോട് അസൂയ തോന്നുന്നു എനിയ്ക്ക് - സ്നേഹം കൊണ്ടുള്ള അസൂയ ആണ് കേട്ടോ😂😂😂

  • @perumalperumaal4273
    @perumalperumaal4273 4 години тому +5

    Thirunelveli Driver Durai vanakkam 🙏🙏🙏👍❤️

  • @satheeshkerala7199
    @satheeshkerala7199 4 години тому +4

    നല്ലൊരു വീഡിയോ ❤️👌
    ആശംസകൾ ❤️💕🥰🥰🥰

  • @sasankanmk6971
    @sasankanmk6971 Годину тому

    നമസ്കാരം, ഒരുപാടു ദിവസമായി പറഞ്ഞു മടുത്ത് ഏതായാലും ആകാശ് കുക്കിങ്ങിലുള്ള കഴിവു കാട്ടി.., എപ്പോഴും വണ്ടിയിൽ തന്നെ കഴിയുന്ന നിങ്ങൾക്കു രണ്ടു പേർക്കും നല്ല വ്യായാമം ആയിരുന്നു രാവിലത്തെ നടത്തം ഇതു തുടരുന്നതു നല്ലതാണ്. വിശാലമായ മാർക്കറ്റിലെ കാഴ്ചകൾ മനോഹരം. എല്ലാവർക്കും ആശംസകൾ. ശുഭയാത്ര.

  • @vijayakumarpr9714
    @vijayakumarpr9714 4 години тому +3

    ആരാധകരുടെ kannum manassum nirach akash bro Cook ചെയ്തിരിക്കുന്നു 👍👍❤❤

  • @AaAa-xq2ol
    @AaAa-xq2ol 5 годин тому +6

    യ്യോ, main ഡ്രൈവറിന്റെ നടപ്പ് 😁

  • @NekrajeBhatcom
    @NekrajeBhatcom 3 години тому +2

    ആകാശ കൊണ്ട് ഒരു രക്ഷയില്ല എല്ലാരീഖു നമസ്കാരം

  • @mezhuveli8936
    @mezhuveli8936 2 години тому +2

    നവരാത്രി ആഘോഷം ആയതുകൊണ്ടാണ് ഇത്രയും പൂക്കൾ. വാഹനങ്ങളും കടകളും നവരാത്രി പ്രമാണിച്ച് അലങ്കരിക്കും. മൈസൂർ ദസറ ആണ്. Rajeev - Bangalore

  • @manojsreedhar804
    @manojsreedhar804 19 хвилин тому

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @abhinashanand
    @abhinashanand Годину тому +1

    Coconut Shel Charcoal..
    ചിരട്ട കത്തിച്ചു കരി എടുത്തു
    ക്യുബ് ഉണ്ടാക്കി..
    Exprort ചെയുന്നുണ്ട്..
    നല്ല ചൂട് ആണ് ചിരട്ട കരിക്ക്
    ഗ്രിൽ ചെയ്യാനും
    ശിർഷ വലിക്കാനും ഈ കരി ഉപയോഗിക്കുന്നു മറ്റു രാജ്യങ്ങളിൽ...

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 3 години тому +2

    പുത്തേത്ത് കുടുംബത്തിന് നവരാത്രി ആശംസകൾ നേരുന്നു🙏🙏🙏

  • @ShajiCm-x7i
    @ShajiCm-x7i 59 хвилин тому

    എന്റെ ആകാശ് നിന്നെ കൊണ്ട് തോറ്റല്ലോ ❤️❤️❤️❤️ഹാപ്പി ജേർണി

  • @vijayakrishnakumar178
    @vijayakrishnakumar178 13 хвилин тому

    അതിശയം ഏന്ന് പറയട്ടെ, പുത്തെട്ടു കുടുംബത്തിന് കിട്ടിയ ഒരു നല്ല സമ്മാനം, വാങ്ങിയും കൊടുത്തും നിഷ്കളങ്കതോടെ അവതരിക്കുന്ന ആകാശ് ബ്രോ.
    എതോ ഒരു TOM AND JERRY യെ പോലും അതിശയിപ്പിക്കുന്ന ജലജയും ആകാശും , അവരുടെ ഹാസ്യതെ ഭംഗിയോടെ അവതരിപ്പിക്കുന്ന രതീഷ് എന്ന വലിയ മുതലാളിയും ❤

  • @merlintomes5054
    @merlintomes5054 Годину тому +2

    കർണാടകയിൽ ചെറു പഴം നല്ല വിലയാണ്

  • @Sreesree567
    @Sreesree567 15 хвилин тому +1

    നവരാത്രി ആശംസകൾ 🌹🌹🌹

  • @muralidharannair2404
    @muralidharannair2404 5 годин тому +3

    പുത്തെറ്റ് ഫാമിലിക് നവരാത്രി ആശംസകൾ, ❤️❤️❤️❤️

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 2 години тому +2

    ചേച്ചീ ,കന്നടയിൽ എല്ലാരേയും സ്വാഗതം ചെയ്യാൻ "പുത്തേട്ട് ട്രാവൽ വ്ലോഗ് ഗേ എല്ലാരിഗു സ്വാഗത" എന്ന് പറഞ്ഞാൽ മതി.

  • @oommenbinu5439
    @oommenbinu5439 4 години тому +4

    ജലജ സിസ്റ്റർ ഡ്രൈവിങ് ചെയ്യാതെ ഇരിക്കുമ്പോൾ. മൊബെലിൽ എതെങ്കിലുംപാട്ടിന്റെ വരികൾ നോക്കി പാടുക. ഇനി വരുന്ന വിഡീയോയിൽ ഒരു പാട്ട് ഉണ്ടാകും എന്ന് പ്രതിക്ഷിക്കുന്നു. അബുദാബിയിൽ നിന്ന് ബിനു തേവലക്കര, കൊല്ലം

  • @sobharejin9029
    @sobharejin9029 Годину тому

    നല്ല അടിപൊളി കാഴ്ചകളും അടിപൊളി സ്ഥലങ്ങളും എല്ലാവർക്കും നമസ്കാരം❤❤❤🎉👍

  • @SajanNa
    @SajanNa 5 годин тому +4

    ആകാശ് മോനെ സൂപ്പർ ❤️❤️❤️❤️

  • @varmagi7050
    @varmagi7050 4 години тому +5

    ആകാശ് വഴിയിൽ എവിടെയും ഇറങ്ങിയില്ലല്ലോ....... നാവ് കുഴയുന്ന പോലെ

  • @BinduBabu-oc4ts
    @BinduBabu-oc4ts 3 години тому +2

    ആകാശ് മോൻ ഫാൻസ്🎉🎉❤❤❤❤

  • @shaliniomana6295
    @shaliniomana6295 2 години тому

    ❤️😍വളരെ നന്നായിട്ടുണ്ട്.. ചില തിരക്കുകൾ കാരണം വീഡിയോസ് കാണാൻ കഴിഞ്ഞിട്ടില്ല 🙏മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️

  • @sirajdeen4417
    @sirajdeen4417 5 годин тому +4

    சகோதரி வாழ்த்துகள். எப்படி இருக்கிறீர்கள் உங்கள் பதிவுகள் அனைத்தும் மிக மிக அருமை.

  • @rupeshv7958
    @rupeshv7958 2 години тому +1

    സ്നേഹത്തോടെ ഇത്തിരി aatitnkattam തന്നാലോ

  • @jithujithu812
    @jithujithu812 4 години тому +2

    പാട്ടു സൂപ്പർ 👍🏻

  • @shantotp7113
    @shantotp7113 2 години тому

    ❤❤❤ഹായ്, നല്ല റൂട്ട്. നല്ല കാഴ്ചകൾ, പിന്നെ ജലജയുടെ പാട്ട് സൂപ്പർ.

  • @RajeeshKty
    @RajeeshKty Годину тому +1

    ഗായകൻ ആകാശ് ഫാൻസ്... ഒമാൻ

  • @ShajiShaji-hk6fi
    @ShajiShaji-hk6fi 50 хвилин тому

    ജലജ ചേച്ചിയുടെ പാട്ട് സൂപ്പ ർ

  • @bommidisrinivas205
    @bommidisrinivas205 4 години тому +2

    సోదరి జలజ - రిథిస్ గార్ల కు దేవి నవరాత్రి సుభా కాంక్షలు💐💐💐💐🚛🚛

  • @VISHNUK-gl7uy
    @VISHNUK-gl7uy 2 години тому +1

    Muthanga vazhi video waiting

  • @riyasmahammood
    @riyasmahammood Годину тому +1

    ക്യാമറമാൻ പഴയ ലൈൻ എന്ന് ഉദ്ദേശിച്ചത് 😅

  • @JobyT.K-d3x
    @JobyT.K-d3x 4 години тому +2

    സൂപ്പർ.🎉🎉🎉. കട്ടപ്പനക്കാരൻ.

  • @Sreesree567
    @Sreesree567 Годину тому

    സസ്നേഹം 🧡🧡🧡 Sree Qatar
    (Kodungallur )

  • @googleid1590
    @googleid1590 2 години тому +2

    രതീഷ് ഒരു ക്യാപ് ഇട്ടാൽ നന്നായിരിക്കും

  • @gopakumarm166
    @gopakumarm166 2 години тому +2

    ആകാശ് കന്നഡയിൽ ഇൻഡ്രോ പറയണ്ട കന്നഡക്കാര് ടാക്സി വിളിച്ച് പുറകെ വരും

  • @jayaj5600
    @jayaj5600 26 хвилин тому

    Beautiful karnataka 👌

  • @Vaisakhyedhu
    @Vaisakhyedhu 5 годин тому +2

    17:12പണ്ട് lkg യില് ഞാൻ anar anar എന്ന് parayumayrnu.. അന്ന് എൻ്റെ അപ്പൂപ്പൻ മാതള നാരങ്ങ vangitt വന്നു... ഈ സമയം എൻ്റെ അപ്പുപനെയും aa സന്ദർഭം ഞാൻ ഓർത്തു,🥺🌹🥀 ഇപ്പോഴും anar എന്നാണ് വീട്ടുകാർ പറയുന്നത്

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 4 години тому +1

    എവിടെ തിരിഞ്ഞൊന്നു നോക്കിയാലും , അവിടെല്ലാം തേങ്ങകൾ ...... മാത്രമല്ലോ...

  • @sivasankaranvasudevan8829
    @sivasankaranvasudevan8829 3 години тому +2

    On your rout,there is a ancient monument called HALEBID....and BELUR..Nalamangala was witnessed a communal tension recently. That's why tyres are burned on roadside.

  • @digiLayaproductions
    @digiLayaproductions 53 хвилини тому +1

    നടക്കുമ്പോൾ wrong side ൽ നടക്കാതിരിക്കുക 🙏🏾

  • @rajiraji3880
    @rajiraji3880 Годину тому +2

    Desara aayudhapooja വാഹനങ്ങൾ alankarikan,e
    Ata

  • @rajankuttappan
    @rajankuttappan 2 години тому

    മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕

  • @ShibuShibu-d7h
    @ShibuShibu-d7h Годину тому

    വീഡിയോ സൂപ്പർ ചേച്ചി ❤❤❤

  • @rejigoprejigop8158
    @rejigoprejigop8158 2 години тому +1

    ചിരട്ടകൊണ്ട് പല ഉപയോഗങ്ങളുണ്ട് തവി ചെറിയ സ്പൂണുകൾ കര കൗശല വസ്തുക്കൾ എന്നിവ നിർമിക്കാനുപയോഗിക്കുന്നു ശേഷം കരിയും ഉണ്ടാക്കും

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 2 години тому

    പുത്തൂട്ട് കുടുംബത്തിനും സംഘത്തിനും നവരാത്രി ആശംസകൾ

  • @Ingodsowncountry
    @Ingodsowncountry Годину тому

    ശുഭദിനം നേരുന്നു 🙏

  • @annsabu8394
    @annsabu8394 2 години тому +2

    The flowers are because of Navaratri.

  • @anilkumarkumar1798
    @anilkumarkumar1798 4 години тому +3

    ഇടയ്ക്ക് ക്യാമറമാൻ മെയിൻ ഡ്രൈവർക്ക് ഇട്ട് ഒന്ന് താങ്ങി മെയിൻ ഡ്രൈവർശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ
    പഴയ ലൈൻ ഒക്കെ മറന്നോ എന്ന്????

  • @Prasannakumari-h2y
    @Prasannakumari-h2y 5 годин тому +2

    Navarathri aasamsakal 🙏

  • @padmarajevr
    @padmarajevr 2 години тому

    ഇന്നത്തെ വീഡിയോ കാണുന്നതിനിടയിൽ' 8 "ad" വന്നു. 3 എണ്ണം ഫുൾ കണ്ടു. ആദ്യമായിട്ടാ ഒരു വീഡിയോക്കിടയിൽ ഇത്രയും പരസ്യം വരുന്നത്. 🙏

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 4 години тому +1

    Wash room നെ കുറിച്ച്.. പരാതി... ഇപ്പോൾ wash റൂമിൽ വൃത്തി... ആയി.. 👍

  • @ganeshvidur3307
    @ganeshvidur3307 3 години тому +1

    The local market is very nice till you visited early

  • @sojanvarghese9456
    @sojanvarghese9456 3 години тому +1

    👍🏻

  • @sreesworld4885
    @sreesworld4885 4 години тому +2

    പുത്തെറ്റ് 0066 ലോറി :എന്റെ എൻജിൻ സൗണ്ട്, രതീഷ് മുതലാളിയുടെ കഥകൾ, ലൈവ് പറച്ചിൽ, ആകാശിന്റെ ഡയലോഗ്, ഇപ്പൊ ജലജ ചേച്ചിയുടെ ''കന്നിവസന്തം കാറ്റിൽ മൂളും കന്നഡ രാഗങ്ങൾ.. എന്റെ ഏറ്റുമാനൂരപ്പാ..🔱🙏🏻 എന്തൊക്കെ കാണണം..😁😛

  • @josemathew8271
    @josemathew8271 Годину тому

    🎉🎉🎉🎉

  • @sanilkumarcsunni
    @sanilkumarcsunni 4 години тому +1

    ಹೊಸ Puthet Travel Vlog ಗೆ ಎಲ್ಲರಿಗೂ ಸ್ವಾಗತ
    Hosa Puthet Travel Vlog ge ellarigū svāgata

  • @cuckemaneshivakumarraghuve2931
    @cuckemaneshivakumarraghuve2931 4 години тому +3

    It's leaf of flame of forest it's called as pathravali in kannada used as plate for consuming food instead of banana leaf

  • @sarthojoseph4334
    @sarthojoseph4334 2 години тому

    Happy journey enjoy ❤ have a nice day wish you a happy navratri

  • @vtmfans3992
    @vtmfans3992 5 годин тому +1

    Beautiful better then ever😊😊

  • @mohdbahrain6958
    @mohdbahrain6958 Годину тому +1

    36:00 Kannada Vidhwan - don't know kannada. May be he knows konkani . But he never tried to use konkani @ Honnavar court / Fish Market in last trip 😂

  • @krishnakumari5729
    @krishnakumari5729 4 години тому +1

    Angane vachakaveerante kainnu oru black tea kitti ❤❤❤

  • @Faisan-z9c
    @Faisan-z9c 2 години тому +2

    ഷോർട്ട് ഫിലിം പോലെ ആവുന്നുണ്ട് വീഡിയോസ് എല്ലാം

  • @sidhiksinusanu9569
    @sidhiksinusanu9569 2 години тому

    ❤❤❤മനോഹരം❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 5 годин тому +1

    Thanks to Akash mon for savoring terrific moments with the morning cup 🍵 of black tea with Ratheesh bro and Jelaja madam..👍🍵🚒