Це відео не доступне.
Перепрошуємо.

Misery journey through Kerala | Gujarat Trip | EP - 20 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 13 лип 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai #pune #kerala
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 675

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Місяць тому +38

    രതീഷ് ബ്രേയക്ക് പനിപിടിച്ചു സൗണ്ട് മാറി നാട്ടിലുള്ള സമയത്ത് ഒരുപാട് വർഷം നാടക വണ്ടി ഓടിച്ചു നടന്ന ഓർമ്മ വരുന്നു ഇന്ന് ഖത്തറിൽ ഇരുന്ന് കാണുന്ന ത്രിശ്ശൂക്കാരൻഞാൻ❤❤❤

  • @hariskuttippuram
    @hariskuttippuram Місяць тому +13

    ഇന്നത്തെ എപ്പിസോഡ് എന്റെ നാടായ കുറ്റിപ്പുറത്തുകൂടെ ആയതിൽ ഒരുപാടു സന്തോഷം പ്രവാസ ലോകത്തു നിന്ന് നമ്മുടെ നാട് നോക്കി കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ട്
    ഓരോ എപ്പിസോഡ് കാണുമ്പോഴും ഞങ്ങളും കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്
    അടുത്ത യാത്ര വീഡിയോക്കു വേണ്ടി പ്രദീക്ഷയോടെ .

  • @anandkoduvally8848
    @anandkoduvally8848 Місяць тому +10

    വീണ്ടും കോഴിക്കോട് വഴി പോയപ്പോൾ നിങ്ങളെ കാണാൻ പറ്റാത്ത ഒരു കോഴിക്കോട്ടുകാരൻ❤❤❤

  • @radhakrishsna4224
    @radhakrishsna4224 Місяць тому +35

    പുത്തെട്ട് ട്രാവൽ കുടുംബംഅംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @bijuantony7512
    @bijuantony7512 Місяць тому +8

    എല്ലാവർക്കും നമസ്കാരം അങ്ങനെ നല്ലൊരു യാത്ര അവസാനിച്ചു , പൊന്നുകുട്ടിയുടെയും മെയിൻ ഡ്രൈവറിന്റെയും അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ, പുതിയൊരു കാണാത്ത സ്ഥലങ്ങൾ കാണാത്ത
    കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏

  • @chandrababupolassery2079
    @chandrababupolassery2079 Місяць тому +4

    അങ്ങിനെ ഈ എപ്പിസോഡും വിജയകരമായി പൂർത്തിയായിരിക്കുന്നു.
    NH66 വഴി ട്രാവൽ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ നാടായ കൊടുങ്ങല്ലൂർ വഴി വരാതെയിരുന്നത് നന്നായി.
    ഈ ഗുജറാത്ത്‌ trippile താരം പൊന്നുവിനും രാജേഷ്, രതീഷ്, ജലജ തുടങ്ങി സ്വീകരിക്കുവാൻ വന്ന സൂര്യ &ടീമിനും ആശംസകൾ.

  • @ggncki123
    @ggncki123 Місяць тому +124

    നിങ്ങൾക്ക് പൂനെ ബാംഗ്ലൂർ സേലം മധുരൈ നാഗർകോവിൽ തിരുവനന്തപുരം റൂട്ടിൽ പോന്നാൽ മതിയായിരുന്നു

  • @laluperumbavoor7811
    @laluperumbavoor7811 Місяць тому +5

    പനിയും പിടിച്ചു.... മഴ..... റോഡും മോശം......എന്നാലും വീട്ടിൽ എത്തുമ്പോൾ എല്ലാവർക്കും സന്തോഷം. നന്നായി റസ്റ്റ്‌ എടുക്കൂ 🤗🤗🤗.... അടുത്ത യാത്ര എന്നായിരിക്കും, എങ്ങോട്ടായിരിക്കും.... എന്നൊക്കെ ഓർത്ത്....ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുന്നു ❤❤❤❤

  • @minitimothy4174
    @minitimothy4174 Місяць тому +9

    Good morning everybody nice to see Kerala ഞാനും നാട്ടിലെത്തിയ ഒരു ഫീലിംഗ്❤

  • @justinbruce4975
    @justinbruce4975 Місяць тому +29

    രാജേഷ് ഏട്ടൻ വീട്ടിലോട്ട് എത്തുന്നതിൻ്റെ സന്തോഷം കാണാനുണ്ടല്ലോ😅😅❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому +29

    Good morning Puthettu squad..welcome back to Kerala...Cameraman fans hit Like.

  • @shafeeqshafeeq4773
    @shafeeqshafeeq4773 Місяць тому +3

    എന്റെ നാട് ചങ്ങരംകുളം😍 വിദേശത്ത് ഇരുന്ന് കാണാൻ പറ്റിയതിൽ വലിയ സന്തോഷം

  • @johnyv.k3746
    @johnyv.k3746 Місяць тому +20

    കൂർക്കം വലി പല രോഗങ്ങളുടേയും ലക്ഷണമാവാം. മെഡിക്കൽ പരിശോധന അത്യാവശ്യം.കേട്ടോ രാജേഷേ.

    • @sivadasanm.k.9728
      @sivadasanm.k.9728 Місяць тому +3

      Correct ആണ്. കുടവയറും കൂർക്കം വലിയുമുള്ളവർ തുടക്കത്തിലേ ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. Exercise ഉം Food Control ഉം പിന്നെ വേണമെങ്കിൽ Medical Checkup ഉം അഭികാമ്യം. ആരോഗ്യമാണ് ആയുസ്സിന് ആധാരം!

  • @rameshmenon5364
    @rameshmenon5364 Місяць тому

    ഞങ്ങളുടെ സ്ഥലപ്പേരുകൾ പറയുന്നത് കേട്ടു. അഭിമാനം തോന്നി. കുണ്ടുപ്പാമ്പ് ,മലാപ്പറമ്പ് തുടങ്ങിയ കോഴിക്കോടൻ സ്ഥലങ്ങൾ എൻ്റെ സ്ഥലമായ ജസ്റ്റ്ഹിൽ ന് സമീപമാണ്. അഭിനന്ദനങ്ങൾ and have a Safe Journey

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Місяць тому +4

    Flywheel ring ഒന്ന് നോക്കിക്കോളൂ സെൽഫ് മോട്ടോർ ശരിക്കും കയറി പിടിക്കാതെ വരുമ്പോൾ ഇങ്ങനെ കാണാറുണ്ട്

  • @abrahammathew8264
    @abrahammathew8264 Місяць тому +9

    രാജേഷ് bro വന്നില്ലായിരുന്നെങ്കിൽ മെയിൻ പെട്ടു പോയേനെ❤

  • @balakrishnankaranchery2281
    @balakrishnankaranchery2281 Місяць тому +16

    ഇന്നു ഞങ്ങളുടെ നാട്ടിൽ കൂടെ വന്നത് വളരെ സന്തോഷം എന്റെ വീട് കൊയിലാണ്ടിയിലാണ് ഞാൻ ഇപ്പോൾ ഗുജറാത്തിൽ ആണുള്ളത് അഹമ്മദാബാത് മുംബൈ ഹൈവേക്കടുത്താണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് നിങ്ങൾ ഈ വഴി പോകുമ്പോൾ ഒക്കെ രാത്രി ആയിരുന്നു ഏതായാലും വളരെ സന്തോഷം ആശംസകൾ നേരുന്നു 😊👍

  • @bino298
    @bino298 Місяць тому +1

    നിങ്ങൾ വീട്ടിൽ തിരിച്ചു എത്തുന്ന കാണുമ്പോ ...... വിദേശത്തു ഉള്ള ഞാൻ എന്റെ വീട്ടിൽ എത്തുന്ന പോലെ..... മനസ്സ് നിറയുന്ന ഒരു ഫീലിംഗ് ❤️❤❤❤❤❤❤❤❤❤❤❤❤❤

  • @rameshshetty9078
    @rameshshetty9078 Місяць тому +1

    Chechi...cheta.. keep it up
    STAY BLESSED ❤

  • @baijujohn7613
    @baijujohn7613 Місяць тому +4

    കൊരട്ടിയിൽ flyover പണിയുന്നതിൻ്റെ ഭാഗമായി സർവ്വീസ് റോഡുകൾ വീതി കൂട്ടുന്ന വർക്ക് നടക്കുകയാണ് അതാ ഇത്ര ബ്ലോക്ക്😊

  • @subin6135
    @subin6135 Місяць тому +7

    രാജേഷ് bro fanz✅

  • @jayanv7062
    @jayanv7062 Місяць тому +3

    മഹാരാഷ്ട്രയിൽ എച്ച് വൺ എൻ വൺ ഉണ്ട് ചിലയിടങ്ങളിൽ വൈറൽ ഫിവറും (ശരീരവേദനയും പ്രത്യേകിച്ചും ജോയിന്റുകളിലെ വേദന,കഫക്കെട്ട്, തൊണ്ടയിലെ കറുകറുപ്പ് , പനി എന്നീ ലക്ഷണങ്ങൾ). ഇവർക്ക് ഇതിൽ വൈറൽ ഫിവറിൻറെ ലക്ഷണങ്ങൾ ആണ് കാണുന്നത് .

  • @anishm6505
    @anishm6505 Місяць тому +9

    ഹായ് ഫാമിലി❤
    ഞാൻ കണ്ണൂർ പറശ്ശീനിക്കടവ് അമ്പലത്തിൽ പോയി വണ്ടി ഓടിച്ച് മടുത്തു വഴിപ്പണി കാരണം ഒടുക്കത്തെ block ഏറ്റുമാനൂർ നിന്ന് അങ്ങ് ചെല്ലാൻ 13 മണിക്കൂർ എടുത്തു. എന്നാൽ തലശ്ശേരി മാഹി പുതിയ നല്ല വഴിയാ

  • @mujeeburahman4906
    @mujeeburahman4906 Місяць тому +3

    ഞങ്ങളുടെ നാട് കൊളപ്പുറം നിങ്ങളുടെ വിഡിയോയിലൂടെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ❤️💔ഇതിലെ വന്നത് അറിഞ്ഞിരുന്നെങ്കിൽ നിങ്ങളെ എത്ര മണിക്കൂർ വേണമെങ്കിലും റോഡിൽ കാത്തിരിക്കുമായിരുന്നു അത്രക്കിഷ്ടമായിരുന്നു നിങ്ങളുടെ വിഡിയോകൾ ❤️🔥എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട് ❤️🔥

  • @Mpvlogz
    @Mpvlogz Місяць тому +4

    കോഴിക്കോട് ulla sthalangal vadakara -കൊയിലാണ്ടി -malaparamaba -തൊണ്ടയാട് -പന്തീരാങ്കാവ് -രാമനാട്ടുകര ratheesh bro kanichu parangu poyappo valare സന്തോഷം 😍ee ഗുജറാത്ത് ട്രിപ്പ് പോകുന്ന സമയത്തു രാത്രി ആയതോണ്ട് കാണിച്ചിരുന്നില്ല ആ സങ്കടം thirichu പോകുമ്പോൾ തീർത്തു 👍

  • @shaliniomana6295
    @shaliniomana6295 Місяць тому +6

    ❤എല്ലാവരും നാട്ടിൽ വന്നിട്ട് ഹോസ്പിറ്റലിൽപോയി മരുന്ന് മേടിച്ചിട്ട് റസ്റ്റ്‌ എടുക്കു 🙏❤

  • @user-od4be3gq2d
    @user-od4be3gq2d Місяць тому +6

    നാലുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤❤

  • @sushags2046
    @sushags2046 Місяць тому +1

    Load ഇറക്കാൻ tvm എത്തി കാണും എന്ന് വിചാരിക്കുന്ന. നല്ല മഴ എനിക്ക് നിങ്ങളെ miss ആയോ

  • @sajeevvk9001
    @sajeevvk9001 Місяць тому +1

    Hello ഞാൻ KSRTC Driver ആണ്. ഞാൻ TV M To GVR ഓടി ഉപ്പട് വരുകയാ രാവിലെ 5 മണിക്ക് തുടങ്ങി പിറ്റന്ന് രാവിലെ 4 മണിയാകും എത്താൻ

  • @philipmathew8244
    @philipmathew8244 Місяць тому

    At last returned back to Kerala. Last two three days, main driver and Killi were sick and suffering a lot. Take rest and have some “Karkidaka” Kanji to recover health.
    Thanks for showing all the ancient heritage of Gujarat and astonishing developments.
    Waiting for next adventure trip.

  • @Thirnnada
    @Thirnnada Місяць тому +1

    22:32 നിങ്ങളെ കണ്ടിരുന്നു അന്ന് right said nokkiyal kanam 😂❤️

  • @krishneena
    @krishneena Місяць тому

    27:24 ചൂണ്ടൽ
    27:27 പാറന്നൂർ.. ഞങ്ങളുടെ സ്വന്തം ഗ്രാമം.. 👍🏻 പാറന്നൂർ പാടശേഖരമാണ്.. നെൽകൃഷി മാത്രമേയുള്ളു..
    നന്ദിയുണ്ട് ഇങ്ങനെയെങ്കിലും കാണിച്ചതിന്

  • @user-lo9ji1sz1y
    @user-lo9ji1sz1y Місяць тому +4

    വട്ടപ്പാറ വളവ് ഏറ്റുവും കൂടതൽ അപകടം നടക്കുന്ന സ്ഥലം

  • @noohahmed2478
    @noohahmed2478 Місяць тому +1

    Welcome puthettu vlogs. Have a nice day. Congrats ❤

  • @jomajo5291
    @jomajo5291 Місяць тому +1

    Njan nightile annu video kandathe nigale kozhikode malaparambu kudi poyathe kandu.njan thamasikunnathe malaparambu annu.inni ennaglu numuke kannum waiting 😊😊😊❤❤❤❤❤

  • @harirohitnair4016
    @harirohitnair4016 Місяць тому

    Welcome🎉 back to home. Take care of yourself my dear sister👭 and all family members. Good video. Love you all.

  • @sadasivanp773
    @sadasivanp773 Місяць тому +6

    പുത്തെറ്റ് ട്രവെൽസിനും
    ഫാമിലിക്കും ശുഭദിനാശംസകൾ shubayathra

  • @KamalasananPrasadalayam
    @KamalasananPrasadalayam Місяць тому +4

    ചെലരിയിൽ നിന്നും റൈറ്റ് പോയിരുന്നേൽ പൊന്നാനി വരെ സുഗമായി പോകാമായിരുന്നു

  • @gopakumarnatarajan4661
    @gopakumarnatarajan4661 Місяць тому +1

    Rajesh Bro is super cool now

  • @dileeppm
    @dileeppm Місяць тому +1

    പുറനാട്ടുകര ആണ് ഞാൻ താമസിക്കുന്നത്, മുതുവറ മഹാദേവ ക്ഷേത്രം ആണ്

  • @shajeerali2520
    @shajeerali2520 28 днів тому

    നിങ്ങളെ കൂട്ടാൻ ബാഗ് ഉം കൊണ്ട് വന്ന ദാമിക്കുട്ടിയാണ് ഇന്നത്തെ താരം 😂😍

  • @anilkumarr9686
    @anilkumarr9686 Місяць тому +2

    ഇടത് വശത്ത് ചാരി ഇരിക്കുന്നതിനുള്ള Folding type Assembly വാങ്ങാൻ കിട്ടും in online

  • @teteeka1
    @teteeka1 Місяць тому +3

    MC Road വഴി പോകുന്നതായിരിക്കും ഉചിതം. അരൂർ ചേർത്തല diversion ആണ്. ഒത്തിരി സമയം പോകും

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 Місяць тому +2

    Veetil ethi kandappol santhosham ❤🎉

  • @sreevarma9281
    @sreevarma9281 Місяць тому

    Finally we safely return back, little fever problem effective main driver jelajamadam, totally super journey, thanks full crew we enjoy waiting for next trip God bless you all

  • @parameswaranpm8354
    @parameswaranpm8354 Місяць тому +2

    Healthy and Happy Day to Puthettu Lorry Crew.... Hope the Health of Jalaja Madam and Ponnu is Better.... Take Care.... Have Sacred Darshan of Sree Padmanabha Swamy and Attukal Amma at TVM

  • @asharamesh2507
    @asharamesh2507 Місяць тому +1

    കുഞ്ഞിക്കിളിടേം പൊന്നുക്കുട്ടീടേം main ഡ്രൈവറുടേം പനിo ക്ഷീണോം വേഗം മാറട്ടെ.... 🥰🥰🥰🥰❤❤❤❤❤

  • @afsalma9431
    @afsalma9431 Місяць тому +3

    പെന്നുക്കുട്ടി അമ്മ ഇപ്പോഴും പുലിക്കുട്ടിയാണ് അമ്മയുടെ പെർഫോമൻസ് അതാണ് പുത്തേത്ത് ൻ്റെ കരുത്ത് 17 കഴിഞ്ഞ പൊന്നുക്കുട്ടി ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും😌😌

  • @mohammedshafi606
    @mohammedshafi606 Місяць тому

    എന്റെ നാട് koottkkal ആണ് ഞാൻ ഖത്തറിൽ നിന്ന് കണ്ടപ്പോൾ മനസ്സിന് ഒരു സുഖം ❤️❤️❤️

  • @sasankanmk6971
    @sasankanmk6971 Місяць тому +1

    എല്ലാവർക്കും സ്നേഹാന്വേഷണങ്ങളോടെ ആശംസകൾ.

  • @ambedkarkittu9214
    @ambedkarkittu9214 Місяць тому +2

    സേലം കന്യാകുമാരി എക്സ്പ്രെസ് ഹൈവേ യിൽ kovilpetty വന്നു എക്സ്പ്രസ്സ്‌ ഹൈവേ യിൽ നിന്നും ഇറങ്ങി തെങ്കാശി, ആര്യൻകാവ്, നെടുമങ്ങാട്‌ വഴി തിരുവനന്തപുരം ഏതാമായിരുന്നു, നല്ല റോഡ് ആണ്. സമയം, തെയ്മാനം ഒക്കെ ലഭിക്കാമായിരുന്നു.

  • @sadasivanp773
    @sadasivanp773 Місяць тому +7

    എന്റെ സ്ഥലമാണ് പെരിന്തൽമണ്ണ ശുഭദിനം
    നേരുന്നു നമസ്കാരം

  • @siddeequesiddee9952
    @siddeequesiddee9952 Місяць тому +1

    കോട്ടക്കൽ ചങ്കുവെട്ടി എന്റെ നാട്ടിലൂടെ. ❤❤❤

  • @srijith_world
    @srijith_world Місяць тому +1

    28:07 athu correct aanu muthuvara

  • @nikhintk4048
    @nikhintk4048 Місяць тому +1

    Check the Starting motor relay circuit it may be the problem

  • @abrahammathew8264
    @abrahammathew8264 Місяць тому +3

    കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ പോയി ബിരിയാണി കഴിക്കണം അടി പൊളിയാണ്😂

  • @ramachandranps9944
    @ramachandranps9944 Місяць тому +3

    നിങ്ങൾ എന്താ, കുന്നംകുളത്ത് നിന്ന് ഗുരുവായൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോയിരുന്നെങ്കിൽ നേരെ എറണാകുളം എത്താമായിരുന്നല്ലൊ? നിങ്ങൾ പാട്ടുരായ്ക്കൽ വഴി പോയത് അറിഞ്ഞില്ല എൻ്റെ വീട് അവിടെയായിരുന്നു

  • @ushapillai3274
    @ushapillai3274 Місяць тому

    എല്ലാവരും സുഖമായി വീട്ടിൽ തിരിച്ചെത്തി സന്തോഷം . എല്ലാവരുടെയും വയ്യായ്യമ ഒക്കെ പെട്ടെന്ന് മാറട്ടേ. ഇനി പുതിയ യാത്രയ്ക്ക് വേണ്ടി വെയിറ്റ്ഗ ആണ്.

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Місяць тому

    Safely reached home. Thank god. All of you take rest. Meet you people again in the next trip.❤❤❤❤❤❤

  • @user-wm1mk3di5z
    @user-wm1mk3di5z Місяць тому +2

    നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ🙏💐💐💐💐 എൻ്റെ നാട് വഴി പോകാമായിരുന്നില്ലെ തീരുർ ചമ്രവട്ടം വഴി ഗുരുവായൂർ പറവൂർ അങ്കമാലി വഴി എളുപ്പമല്ലെ? ജല ജ ചേച്ചിക്ക് പനി എങ്ങിനെയുണ്ട് ന ലക്ഷിണം ഉണ്ടല്ലോ ഇന്നൊക്കെ സക്കൂൾ അവധിയാണ് മഴ കാരണം പലസ്ഥത്തും വെള്ള കെട്ടാണ്.❤❤❤❤😊

  • @dineshms8652
    @dineshms8652 Місяць тому +6

    രതീഷേട്ടാ അങ്ങിനെ മലയാളിഅസോസിയേഷനു കളുടെയും ഫാൻസുകാരുടെയുംസ്വീകരണങ്ങളും ഏറ്റു വാങ്ങിക്കൊണ്ടു പുത്തെട്ടു രഥം സ്വന്തം വീട്ടിൽഎത്തി ചേർന്നിരി കുന്നു.
    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർ ത്തി കുന്നു.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Місяць тому

    Wish u a happy n safe journey dear brothers n sisters.

  • @BaijuTs-dv8ue
    @BaijuTs-dv8ue Місяць тому +1

    അങ്ങനെ വിട്ടിൽ എത്തി 💞💞💞

  • @user-wo6nk8ty4t
    @user-wo6nk8ty4t Місяць тому +2

    കൊരട്ടിയിൽ side റോഡ് പൊളിച്ചു ഇട്ടേക്കുവാ അതാ അത്രയും ബ്ലോക്ക് സിഗ്നൽ എല്ലാം അവിടെ side റോഡ് ഇല്ല മൊത്തം കാനാ പണിയാൻ പൊളിച്ചു ഇട്ടേക്കുവാ

  • @nasarms3540
    @nasarms3540 Місяць тому +5

    അരൂര്മുധൽ വയങ്കര ബ്ളോക്കാണ് കഴിഞ ആയിചഞാൻപോയധാണ് അങ്കമാലി യിൽനിന്നും MC റോഡ് വഴിപോകലാണ്നല്ലത്

  • @bindhuk5839
    @bindhuk5839 Місяць тому +1

    ❤❤❤❤ Trivandrum apple authum

  • @MammenAnjilivelilMammen
    @MammenAnjilivelilMammen Місяць тому

    Risky driving with a fever !

  • @dattebayo4280
    @dattebayo4280 Місяць тому +1

    Mazha sooshichupokuka.

  • @ponnammajohnson6358
    @ponnammajohnson6358 Місяць тому +1

    പനിയും ക്ഷീണവും പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤🎉🎉🎉🎉

  • @thiagarayaselvam2861
    @thiagarayaselvam2861 Місяць тому +1

    Safely all our Puttheu family members landed home .Only thing few has suffered minor health problrms during journey.Then Ok.

  • @raseedrasheed819
    @raseedrasheed819 Місяць тому +1

    നിങ്ങൾ എടപ്പാൾ വ ഴി പോകുന്നത് വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞത് ആദ്യം അറിയുക ആണേൽ കാണാമായിരുന്നു 👍

  • @jibuhari
    @jibuhari Місяць тому +3

    പല്ല് തേച്ചില്ലെങ്കിൽ കഴിക്കാൻ...
    പൊതുവെ നല്ലത് പുട്ടാണ്....

  • @sabirsabi391
    @sabirsabi391 Місяць тому +2

    ചേളാരി ന്നു പരപ്പനങ്ങാടി Tirur പൊന്നാനി വഴി എറണാകുളം പോയ നന്നായിരുന്നു

  • @user-nw7vp8uj7k
    @user-nw7vp8uj7k Місяць тому

    22:23 changaramkulam athil നകളെ ഉണ്ട് വണ്ടി ഞാക കണ്ട്

  • @Kannanthazha
    @Kannanthazha Місяць тому +1

    കിളിയും കോയും ഒരു കൈയ്യാണല്ലേ....👍😀🙏💛

  • @riderhunt
    @riderhunt Місяць тому +1

    Your vlogs are great
    Don't understand the language but watch full without FF
    For hindi speaking people if in between you can explain in hindi it will be great..
    More may travel with you and explore South Indian roads..
    Lots of love to all Assistants...
    They are great

  • @sanjibdhar854
    @sanjibdhar854 Місяць тому

    Very happy as you have reached home safely.. God is Great.....

  • @sulfiker11
    @sulfiker11 Місяць тому

    നമ്മുടെ നാട് പുത്തനത്താണി വഴി യുള്ള യാത്ര ദുബായിൽ നിന്ന് കാണുന്നു ❤❤

  • @dk_________7-7
    @dk_________7-7 Місяць тому +1

    നിങ്ങടെ വണ്ടി ഒരു variety paint ചെയ്താൽ spr ആവും ❤

  • @balujaya669
    @balujaya669 Місяць тому

    ❤❤❤ Heavy rain in Kerala Jelaja madam 💖❤️❤️ good afternoon madam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @roypt3260
    @roypt3260 Місяць тому

    മാഡം, ചുക്ക് കുരുമുളക് തുളസി ശർക്കര ഒരു ഏലക്ക കഷായം വച്ചു കഴിക്കു പനി pampa കടക്കും, രതീഷ് ഫാമിലിക്കും ഒരായിരം അഭിനന്ദനങൾ

  • @premankpkn7772
    @premankpkn7772 Місяць тому +1

    നമസ്കാരം:-
    വീട്ടിൽ തിരിച്ചെത്തിയല്ലോ സന്തോഷം ചേട്ടൻ പറഞ്ഞ പോലെ കാസർഗോഡ് വിട്ട് തുടങ്ങിയ ബ്ലോക്ക് അപാരം തന്നെ വഴിപണിയല്ലേ ! ഇന്ന് തിക്കും തിരക്കുമാണേലും ഭാവിയാത്ര സുഖമായി ചെയ്യാമല്ലോ! കണ്ണൂരും തലശ്ശേരിയും മാഹിയുമൊക്കെ ഇരുട്ടിലൂടെ യാത്രയായി പോയി അല്ലേ? ഞാനൊരു തലശ്ശേരിക്കാരനാണെ അതോണ്ട് പറഞ്ഞതാണേ !.......❤❤❤❤❤🎉

  • @kalingaraj9342
    @kalingaraj9342 Місяць тому +1

    Anna sister pavam doctor kita kondu ponanga health parunga

  • @shihabudheenshihabudheen5808
    @shihabudheenshihabudheen5808 Місяць тому +5

    ഞങ്ങളുടെ മലപ്പുറം വഴി പോയതിലും കണ്ടതിലും സന്തോഷം പിന്നെ ചെങ്കുവെട്ടി എന്ന സ്ഥലത്തിന്റെ പ്രത്ത്യേകത കേരളത്തിലേക്ക് എവിടെ ക്ക് ഉള്ള ബസ്സ് കിട്ടുന്ന സ്ഥലം

  • @bennyjoseph9776
    @bennyjoseph9776 Місяць тому +1

    Safe journey ❤

  • @AlexanderKP-po9xh
    @AlexanderKP-po9xh Місяць тому +1

    God bless you mamm 👍👍👍 Happy Journey ❤❤❤

  • @MunuswamyVenatesa
    @MunuswamyVenatesa Місяць тому

    After arriving kerala state Rajesh bro, now talk with good sound, sechi telling is correct, I will continually see your vlog,all the best.

  • @sanalkumarpn3723
    @sanalkumarpn3723 Місяць тому +1

    അതെ ഇത്രയും പരിചയമുള്ള ആരെങ്കിലും ബോമ്പെയിൽ നിന്നും മംഗലാപുരം വഴി തിരുവനന്തപുരത്തിന് പോകുമോ? ബാംഗ്ലൂർ റിംഗ് റോഡിൽ കൂടി ഹോസൂർ സേലം മധുര, തിരുനൽവേലി. തിരുവനന്തപുരം അതാണ് എളുപ്പം.

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ks Місяць тому +2

    Happy journey

  • @Jackys15
    @Jackys15 Місяць тому +1

    Rajesh bro is Fafaa fan . All the time Adhe Adhe Adhe

  • @dasaratharamand1981
    @dasaratharamand1981 25 днів тому

    God bless you

  • @thejaramthayyil8989
    @thejaramthayyil8989 Місяць тому +2

    ഞങ്ങളുടെ നാട്ടിലൂടെ പോയി അല്ലെ മുതുവറ. ശോഭ യുടെ അടുത്ത്

  • @mohammedolakara5774
    @mohammedolakara5774 Місяць тому +1

    കോട്ടക്കൽ, പുത്തനത്താണി, തിരുനാവായ, കുറ്റിപ്പുറം വഴി പോയാൽ നിങ്ങൾക്ക് എളുപ്പമല്ലേ?

  • @VinodKumar-cm9cz
    @VinodKumar-cm9cz Місяць тому +1

    നമ്മുടെ മെയിൻ ഡ്രൈവറെ ഒന്നും പറയല്ലേ പാവം പനി പിടിച്ചു വേഗം സുഖം പ്രവിക്കെട്ടെ. 🙏🏼

  • @vipinkl1444
    @vipinkl1444 Місяць тому +6

    BACK To Home 👈👈
    Ep-20
    Gujrath trip
    Puthettu travel vlog fans 🚛🚛🚛

  • @sachinm1436
    @sachinm1436 Місяць тому +2

    കുറച്ച് ദിവസം കഴിഞ്ഞിട്ട് പോകാവു ,സ്ഥിരം ആയാലും ഒരു മടുപ്പ് ആണ് .

  • @RoyViolet-xc8cd
    @RoyViolet-xc8cd Місяць тому

    പനി ഉള്ളവർ എല്ലാവരും ഡോക്ടറിനെ കാണണമേ. ഇപ്പഴത്തെ പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട് കേട്ടോ.

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 Місяць тому

    കോഴിക്കോട്... പകൽ... സമയം.... പോയതുകൊണ്ട്..... രണ്ടു.. വർഷത്തിന്... ക്ഷേഷം.. എനിക്ക്.. കാണാൻ... സാധിച്ചു... നിങ്ങൾക്ക്... അഭിനന്ദനങ്ങൾ.. 🌹🌹👌🎉... മാലാപറമ്പ്.. മ്മടെ.. ബൈപ്പാസ്...

  • @jijojose3627
    @jijojose3627 Місяць тому +1

    Kechry(tsr - kunumkulam road)kanam vijarichu,mde veedinadutha
    Love from Congo

  • @JaleelK-pm6vv
    @JaleelK-pm6vv Місяць тому +1

    വിദേശത്തുനിന് നാടും റോഡ് പണിയും കാണാൻ സാധിച്ചു വളാഞ്ചേരി കാവുമ്പുറം വട്ടപ്പാറ എന്റ നാട് ❤️