Це відео не доступне.
Перепрошуємо.

അതിക്രമത്തിന് ആര് തണൽ ? | Encounter | Hashmi Taj Ibrahim | 24 NEWS

Поділитися
Вставка
  • Опубліковано 20 лип 2023
  • അതിക്രമത്തിന് ആര് തണൽ ? | Encounter | Hashmi Taj Ibrahim | 24 NEWS
    #hashmitajibrahim #encounter #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 359

  • @shaijukunnammal3706
    @shaijukunnammal3706 Рік тому +57

    കെന്നഡിയെ മിക്കവാറും സമുദായം തല്ലിക്കൊന്നു വളമാക്കും😢😢😢

    • @shajeshppkarnikaram7524
      @shajeshppkarnikaram7524 Рік тому +1

      😂😂

    • @SKN-PDM
      @SKN-PDM Рік тому +2

      പക്ഷെ കൃഷിയും കരിഞ്ഞു പോകും 😂

    • @achushams
      @achushams Рік тому

      അച്ചായന്മാർ ഇവനെ കൊന്ന് വാറ്റും 🤣🤣🤣

    • @Inovasy_tech
      @Inovasy_tech Рік тому +3

      വേറെ ഏതെങ്കിലും സമുദായം ആണെങ്കിൽ എപ്പോഴേ aa ഊഞ്ഞ ഇറച്ചിയിൽ മണ്ണ് പറ്റി കാണും.

    • @Mujeeb735
      @Mujeeb735 Рік тому

      😂🤣

  • @razakabdul5263
    @razakabdul5263 Рік тому +12

    "ഒരു സംഘിക്ക് ഒരിക്കലും നല്ല മനുഷ്യൻ ആകാൻ കഴിയില്ല
    ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘ് ആകാൻ കഴിയില്ല"
    ഉദാഹരണം ഈ ചർച്ചയിൽ ഉണ്ട്

  • @pradeeppradeepep1074
    @pradeeppradeepep1074 Рік тому +43

    ഇന്റർ നെറ്റ് ഓഫാക്കിയത്.. അക്രമങ്ങൾ ക്ക്‌ ലൈസൻസ് കൊടുത്തതായിരുന്നു. പുറം ലോകമറിയാതെ ഇരുന്നാൽ മതിയല്ലോ

  • @kishorts7149
    @kishorts7149 Рік тому +104

    ഇങ്ങനെ വന്ന് ന്യായീകരിക്കാൻ പിതൃശൂന്യർക്കേ കഴിയൂ... മാഷാണത്രേ മാഷ്‌...😡😡🤬🤬

  • @mohammediqbalabdullah
    @mohammediqbalabdullah Рік тому +116

    പോത്തിൻ്റെ ചെവിയിൽ വരെ വേദം ഓതിയാൽ എന്നെങ്കിലും കേൾക്കും. But ബിജെപി ആർഎസ്എസ് കാർക്ക് ഒരിക്കലും അതുണ്ടാവും എന്ന് നിനക്കേണ്ട 😞🇮🇳

    • @muthalavan1122
      @muthalavan1122 Рік тому +4

      പണ്ട് പഞ്ചാബ്, കശ്മീർ, നാഗാലാ‌ൻഡ് ഒക്കെ ഇതിലും അപ്പുറം ആയിരുന്നു അന്നൊന്നും ഈ കരച്ചിൽ കണ്ടില്ലല്ലോ...

    • @mohammediqbalabdullah
      @mohammediqbalabdullah Рік тому

      @@muthalavan1122 അന്ന് സത്യം എന്താണ് എന്ന് അറിയില്ലായിരുന്നു. അന്നും കോൺഗ്രസിൽ ഒളിഞ്ഞ് ഇരുന്നു സംഘികൾ അവരുടെ propaganda നടപ്പിൽ ആക്കി. ഇപ്പൊൾ സ്വന്തം പാർട്ടിയിൽ വെച്ച് പബ്ലിസിറ്റി കൊടുത്ത് ചെയ്യുന്നു. അന്നു രഹസ്യം ആയിയും ചെയ്തു....

    • @hameedmuhammad7789
      @hameedmuhammad7789 Рік тому

      ​@@muthalavan1122ആ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ നിൻറെ കുടുംബത്തിലെ സ്ത്രീകൾക്കോ അടുത്ത തലമുറയിലെ സ്ത്രീകൾക്കോ വരരുത് എന്ന് പ്രാർത്ഥിച്ചോ.കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല ,അത് ആര് ആരെ ചെയ്താലും .

    • @anwarpalliyalil2193
      @anwarpalliyalil2193 Рік тому

      @@muthalavan1122 CHELAAKAANDU PODO CHANAKA SANKI..😡😡😡😡

    • @user-ee8rc2jp2t
      @user-ee8rc2jp2t Рік тому +6

      ​@@muthalavan1122രണ്ടു വിഭാഗങ്ങളും തമ്മിൽ പണ്ടേ പോരടിക്കുന്നുണ്ട് പക്ഷേ ഇന്ന് അവിടെ ഭരിക്കുന്ന സർക്കാർ ഏകപക്ഷീയമായി ഒരു വിഭാഗത്തെ സഹായിക്കുന്നു പോലീസും പട്ടാളവും ആയുധം വരെ നൽകുന്നു ഇതാണ് ഇപ്പോഴത്തെ പ്രശ്നം ഉദാഹരണത്തിന് ഗുജറാത്ത് കലാപം പോലെ

  • @worship8616
    @worship8616 Рік тому +8

    HASHMIKKA 🌹🌹🌹🌹🌹

  • @user-fq3io2zj8f
    @user-fq3io2zj8f Рік тому +31

    90% ഹിന്ദു സഹോദരന്മാരും നല്ലവരാണ് 10% വരുന്ന ആർഎസ്എസുകാരും ഹിന്ദുത്വവാദികളും ആണ് നമ്മുടെ നാടിന് ആപത്ത്

  • @amanazar2597
    @amanazar2597 Рік тому +87

    കലാപ നേരത്ത് മയക്കം മോദിക്ക് ജൂറിയുടെ പ്രത്യേക പ്രശംസ 😂🤣🤣🤣

  • @runway7035
    @runway7035 Рік тому +20

    നാണം കെട്ട ഭരണകൂടാവും കഴിവ്കെട്ട ഒരു പ്രധാനമന്ത്രിയും 😏🛑

  • @soorajmp2199
    @soorajmp2199 Рік тому +14

    ഉളുപ്പില്ലേ ജയചന്ദ്ര ഇത്രേയും കാലം എല്ലാവരും അവിടെ ഉള്ള പ്രശ്നം ചൂണ്ടി കാട്ടിയപ്പോൾ അപ്പോഴൊക്കെ ന്യായീകരിച്ചു ഇപ്പോൾ കിടന്നു മുതല കണ്ണീർ പൊഴിക്കാൻ നാണം ഇല്ലാത്ത നിങ്ങൾ ഇ പാർലിമെന്റ് ഇലക്ഷനിൽ തോൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം ആണ്

  • @baker2b100
    @baker2b100 Рік тому +14

    ഈ ഭീകരതകളെ ന്യായീകരിക്കുന്ന ഭീകരർ കേരളത്തിൽ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നത് ...

  • @Adnan-lz3su
    @Adnan-lz3su Рік тому +4

    ജയചന്ദ്രൻ പറഞ്ഞത് ശരിയാണ്, മുഖ്യമന്ത്രിയല്ല മാറേണ്ടത്, പ്രധാനമന്ത്രിയാണ് മാറേണ്ടത്

  • @Marine_Traveller_Explorer
    @Marine_Traveller_Explorer Рік тому +19

    മോങ്ങിജി ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റാതെ വിദേശരാജ്യങ്ങളിൽ പോയി കരഞ്ഞു തീർക്കാണ് സുഹൃത്തുക്കളെ.

    • @idukkikaari3736
      @idukkikaari3736 Рік тому +1

      Puli ithonnum kannathe irekkan net cut aakunnundalo.. pinne video um remove cheyethalo... 😅

  • @harrysviews
    @harrysviews Рік тому +63

    മുഖ്യ മന്ത്രി മാറിയാല ല്ലടോ പ്രധാന മന്ത്രിയെ മാറ്റിയാലേ ഇനി രക്ഷയുള്ളൂ...

    • @RadhamaniA-om5xy
      @RadhamaniA-om5xy Рік тому +1

      Islamic countries in the world honour Modiji with highest awards, but Moududian Islamists like you want to eleminate Modiji through bullet not ballot. Pakistan is always witnessing changes as per your islamist views

    • @alirahman1064
      @alirahman1064 Рік тому +4

      ​@@RadhamaniA-om5xycomedy

    • @prakashvasudevan8717
      @prakashvasudevan8717 Рік тому

      കേരളത്തിലെ രാഷ്ട്രീയ വർഗീയ കൃഷിക്കാർ ശരിക്കും ആഘോഷിക്കുകയാണ്. ഇത് മോദിയെ ഇറക്കി പപ്പുവിനെ കയറ്റുന്നത് വരെ തുടരും.

    • @prakashvasudevan8717
      @prakashvasudevan8717 Рік тому

      അതാണ്!!! അത് സ്വപനം കണ്ടു നടത്തുന്ന കലാപമാണ്. അതിനാലാണ് നിരപരാധികൾ കൊല്ലപ്പെടുന്നത്. എന്നിട്ട് വന്നിരുന്നു കരയുന്നു, പറയുന്നു ലോകം വിറങ്ങലിച്ചു നില്കുന്നു പോലും!!!

  • @SKN-PDM
    @SKN-PDM Рік тому +5

    ചർച്ചക്ക് വരുന്ന സംഘികൾക് IT സെല്ലിൽ നിന്ന് അന്നന്ന് കിട്ടുന്ന വിവരം മാത്രമേ ഉള്ളൂ

  • @kunjumon176
    @kunjumon176 Рік тому +35

    നമ്മുടെ നാടിനെ എങ്ങനെ ആണ് കാണുന്നത് വിദേശരാജ്യങ്ങൾ അവരുടെ മുന്നിൽ നമ്മൾ തലകുനിക്കേണ്ടിവരുന്നു.

  • @user-qx3lv8nx1u
    @user-qx3lv8nx1u Рік тому +96

    ഇരകൾ മാത്രമേ മാറുന്നുള്ളൂ വേട്ടക്കാർ എപ്പോഴും അവർ തന്നെയാണ്

  • @bariibrahim2560
    @bariibrahim2560 Рік тому +6

    Raju P Nair & Shaiju Antony superrr👌👌👌

  • @shereefpaika
    @shereefpaika Рік тому +6

    ഇതുപോലുള്ള 100 കണക്കിന് വിഷയങ്ങൾ ഉണ്ട് എന്ന് മുഖ്യമന്ത്രി, കലാപത്തിന് എതിരെ ഒരു വാക്ക് പോലും മിണ്ടാനാകാത്ത മോഡി, ഈ നടപടി ധൗർഭാഗ്യകാരം, ഇന്ത്യക്കാരനെന്ന നിലയിൽ തല കുനിക്കേണ്ടി വരുന്നു,

  • @AjithAjith-kx8rx
    @AjithAjith-kx8rx Рік тому +29

    എല്ലാപേർക്കും നല്ല വിദ്യാഭ്യാസം കൊടുത്തു നോക്കു
    ഇന്ത്യയുടെമറ്റുള്ള 98%സംസ്ഥാങ്ങളും ലോകനിലവാരമുള്ളതാകും

  • @mubraztir7805
    @mubraztir7805 Рік тому +7

    വേട്ടക്കാർ ഒരു പ്രത്യേക വിഭാകക്കാർ ആണല്ലോ 🤔🤔🤔🤔

  • @armygirl2737
    @armygirl2737 Рік тому +15

    മുഖംനോക്കാതെ നടപിടിയെടുക്കാൻ ബീജെപിക്കു ഒരിക്കലും കഴിയില്ല അതാണ് ഈരാജൃം ഇങനെ പോകുന്നത് ഇനിയും അതുതന്നെ

  • @anoopjoyjoy5463
    @anoopjoyjoy5463 Рік тому +12

    ഹഷ്‌മിയുടെ ട്രോൾ സൂപ്പറായി... ജയചന്ദ്രൻ പിച്ചുംപേയും പറയുന്നു ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊട്ടിത്തരം വിളിച്ചു കൂവുന്നു 😂😂😂😂

  • @mrcreations786
    @mrcreations786 Рік тому +31

    മേരെ പ്യാരെ ദേശ് വാസിയോ....,അടുത്ത കലാപത്തിൽ ഞങ്ങൾ ഇനി ബലാസംഗം ചെയ്യില്ല, ആരെയും നഗ്നരാക്കി നടത്തിക്കുകയുമില്ല... മറിച്ച് എല്ലാവരെയും ഞങ്ങൾ കണ്ടം തുണ്ടം വെട്ടിനുറുക്കി കത്തിക്കുകയേ ഉള്ളൂ.... അതുപോരേ ??? നിങ്ങൾ ഹാപ്പിയല്ലേ, മേരെ പ്യാരെ ദേശ് വാസിയോ ...???!!!!

    • @afeefanarghees3881
      @afeefanarghees3881 Рік тому +2

      ബലാല്‍സംഗം ചെയുന്ന തിനേക്കാൾ നല്ലത് വെട്ടി നുറുക്കുന്നത് തന്നെയാണ്.....😢

    • @elsu6501
      @elsu6501 Рік тому

      🤭🤭🤭😡😡😡

  • @fghjkkknnbvccfgh
    @fghjkkknnbvccfgh Рік тому +3

    ആശ്മി ക്രിസ്ത്യൻ സമൂഹത്തിലെ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ യെ തുറന്നു കാണിച്ചപ്പോൾ ആട്ടിൻ തോൽ അണിഞ്ഞ കെന്നടിക്കു പൊള്ളി 😂😂😂

  • @pnnair5564
    @pnnair5564 Рік тому +4

    ഒരു കലാപത്തിലൂടെ അധികാരത്തിലേറിയ പാർട്ടി മറ്റൊരു കലാപത്തിലൂടെ നിലം തൊടും!

  • @Naseer-or8jp
    @Naseer-or8jp Рік тому +14

    D, p ജയ ചന്ദ്രൻ താകൾ ഒരു മനുഷ്യരാണോ,മലയാളം സംസാരിക്കുന്നത് നമ്മുടെ സാറ്റെയിറ്റ് ന്ന് തന്നെ നാണക്കേടാന്ന് താകൾ ഒരു മലയാളി തന്നെ ആണോ

  • @user-fg3by2wv5p
    @user-fg3by2wv5p Рік тому +2

    കെന്നഡിയുടെ മുതലക്കണ്ണീർ കാണാൻ നല്ല രസമുണ്ട് .. ആരും സംശയിക്കില്ല 😂😂😂

  • @nazarudeenf5268
    @nazarudeenf5268 Рік тому +8

    എല്ലാരും നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറ്റം പറയുന്നു പക്ഷേ എങ്കിൽ ഒറ്റ ചോദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി എവിടെപ്പോയി അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വകുപ്പ് എന്താണെന്ന് അറിയാമോ ❓️❓️❓️

  • @Naseer-or8jp
    @Naseer-or8jp Рік тому +13

    ഹാഷിം താജ് 🌹🌹🌹❣️👍💯

  • @mdrafi8551
    @mdrafi8551 Рік тому +4

    കേന്നടിയെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല

  • @mujeebrahman98rahman27
    @mujeebrahman98rahman27 Рік тому +21

    മോദിക്കും. മണിപ്പൂർ മുഖ്യമന്ത്രിക്കും ഒരു സമാധനത്തിന്റെ നോബൽ സമ്മാനം നൽകാൻ . ഇന്ത്യ ശുപാർശ ചെയ്യണം

    • @kumareg5678
      @kumareg5678 Рік тому

      Oscar kodukanam

    • @hamsahamsa6587
      @hamsahamsa6587 Рік тому +1

      ഇത് ചാനൽ ചർച്ചയിൽ വന്ന് ന്യായികരിക്കുന്ന മാഷാണത്രെ ഇവനൊക്കെ ഏത് ആറ്റിലെ മാഷാണ് അല്ല പറഞ്ഞിട്ട് കാര്യമില്ല ബി ജെ പി ക്കാരൻ ആണല്ലൊ വാങ്ങിയ പൈസക്ക് നന്ദികാണിക്കണമല്ലൊ

  • @baker2b100
    @baker2b100 Рік тому +12

    സെങ്കോൽജിയുടെ രാമ രാജ്യം...

  • @massmassmass4110
    @massmassmass4110 Рік тому +12

    ഇനിയും rssne
    മനസ്സിൽ ആയിലെകിൽ
    ഇന്ത്യ അനുഭവിക്കും

  • @nazuteecee5857
    @nazuteecee5857 Рік тому +6

    Hashmi ❤❤❤

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL Рік тому +7

    ശക്തമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നവരെ മാത്രം ചാനൽ ചർച്ചകളിൽ ഇരിപ്പിടം നൽകാൻ അണിയറശില്പികളുടെ ശ്രദ്ധപതിയാൻ ലുബ്ധതയരുത്...!

  • @anazrahumananaz685
    @anazrahumananaz685 Рік тому +4

    ഇവന്മാർ ആണുങ്ങൾ ഒന്നുമല്ല ഇവന്മാർക്ക് പോലീസുകാരും പിന്തുണയും ഭരണകൂടത്തിന്റെ പിന്തുണയുണ്ട് അതാ ഇവന്മാർ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരവസരം കിട്ടിയ കേരളത്തിലെ ഇങ്ങനെ തന്നെ ആർഎസ്എസ് ബിജെപി ചെയ്യൂ കാത്തിരിക്കും അവര് മനസ്സും മനസ്സാക്ഷിയില്ലാത്തവന്മാരാ മനുഷ്യസ്നേഹം ഇല്ലാത്ത ജന്തുക്കളും കേട്ടിട്ട് സഹിക്കുന്നില്ല ചിന്തിക്കുക എന്റെ വീട്ടിൽ ആണെങ്കിൽ അങ്ങനെ ഓർക്കുമ്പോൾ സങ്കടം വരും ഈ രാജ്യത്തിന്റെ രാജ്യദ്രോഹികൾ

  • @ajuaju8738
    @ajuaju8738 Рік тому +4

    ഹാഷ്മിയുടെ ഏറ്റവും മൂർച്ചയുള്ള ഇൻട്രോ ഇന്നായിരുന്നു അത് എന്തുകൊണ്ട് കട്ട് ചെയ്തു?

  • @salimkureekadu5498
    @salimkureekadu5498 Рік тому +2

    ഒരു പുതിയ മനുഷ്യ സ്നേഹി വന്നിരിക്കുന്നു

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 Рік тому +9

    നമുക്ക് അരുതെന്ന് പറയാൻ ആളുകൾ ഇല്ലാതെ ആയിപൊയി

  • @moidcherapuram5121
    @moidcherapuram5121 Рік тому +5

    അയാള് മുഖ്യമന്ത്രി എന്നല്ല ഭീകര മന്ത്രി എന്ന്

  • @abdulnazarpallara518
    @abdulnazarpallara518 Рік тому +5

    എന്റെ ഭാരത മാതാവേ എന്താണ് നാം ഈ കേൾക്കുന്നത് ദുഃഖത്താൽ അപമാനത്താൽ നീ തല കുനിച്ചോ

  • @mdziyadvk
    @mdziyadvk Рік тому +5

    നഗ്നനാക്കി നടത്തിയ ആളുടേ വിട് കത്തിച്ചു അയാളുടേ പേർ ഹിറോദാസ് എന്നത് spelling mistake ആണ്. സത്യത്തിൽ ഫിറോസ് എന്നാക്കിയാൽ ഇതിന് മറ്റൊരു രൂപത്തിൽ election ഉപയോഗിക്കാമായിരുന്നു. Mr. കരിമ്പൻ ആ വഴിയിലൂടേ ഒന്ന് ചിന്തിക്കണം..😅

  • @mohammediqbalabdullah
    @mohammediqbalabdullah Рік тому +9

    ഹാശിമിയുടെ തന്നെ വാക്കുകൾ ഇടറുന്ന്. അയാള് ഭയന്നിരുന്നു. അല്ലെങ്കിൽ സങ്കടം or അമർഷം അയാളെ വിഴുങ്ങി കഴിഞ്ഞു..... 😞😞😞

    • @Govinda-Mamukoya
      @Govinda-Mamukoya Рік тому

      അയ്യോ പാവം😂

    • @ajuaju8738
      @ajuaju8738 Рік тому +2

      ഹാഷ്മിയുടെ ഏറ്റവും മൂർച്ചയുള്ള ഇൻട്രോ ഇന്നായിരുന്നു അത് എന്തുകൊണ്ട് കട്ട് ചെയ്തു?

    • @mohammediqbalabdullah
      @mohammediqbalabdullah Рік тому +2

      @@ajuaju8738 channel block ആവും എന്ന് പേടിച്ച് കാണും. 🤔

  • @unaissdknagr
    @unaissdknagr Рік тому +2

    ഈ വൃത്തികെട്ട കെനടി എന്ന ജൻമം കുറച്ചു ദിവസങ്ങൾക്കു മുമ്പ് എന്തായിരുന്നു പറഞ്ഞത്

  • @vimalv3101
    @vimalv3101 Рік тому +1

    ലോകം മുഴുവൻ ഇത്തരം അനിഷ്ട സംഭവങ്ങൾ നിത്യവും നടക്കുന്നുണ്ട്. ഫ്രാൻസിൽ നാം അടുത്തിടെ അതു കണ്ടതാണ്. ആ സംഭവങ്ങളുടെ പേരിൽ ആരും "അക്രമ ഫ്രാൻസ്" എന്ന് ബാനർ ഉയർത്തിയില്ല.

  • @AlikhanKhan-iv2su
    @AlikhanKhan-iv2su Рік тому +4

    Raju..kalakki engane varanam ethupole paryanam ❤❤❤❤❤❤❤❤

  • @bijuvarghese6170
    @bijuvarghese6170 Рік тому +3

    കാർഗിൻ യുദ്ധവീരൻ്റെ ഭാര്യയുടെ അവസ്ഥായാണ് ഇത്..

  • @sufiyantp8108
    @sufiyantp8108 Рік тому +11

    Intro ഇല്ലെ ഹാഷ്മി.... 😢😢

    • @ajuaju8738
      @ajuaju8738 Рік тому +2

      ഹാഷ്മിയുടെ ഏറ്റവും മൂർച്ചയുള്ള ഇൻട്രോ ഇന്നായിരുന്നു അത് എന്തുകൊണ്ട് കട്ട് ചെയ്തു

  • @faizalsafa
    @faizalsafa Рік тому +5

    ഇൻട്രോ പ്രതീക്ഷിച്ചു വന്നതാ..

  • @satheeshnellimala7364
    @satheeshnellimala7364 Рік тому +3

    Shayju Antony you are good speech ❤

  • @nicksonjose4445
    @nicksonjose4445 Рік тому +6

    Modi nalloru prime minister alla…bharana maattam venam..Hashmi you are good 👍

  • @thoma02games
    @thoma02games Рік тому +2

    ഈ വിവരം കെട്ടവന്മാരെ മാറ്റിയിട്ട് ചർച്ച വെക്കരുതോ, എല്ലാരുടെയും ലക്ഷ്യം രാഷ്ട്രീയം മാത്രം

  • @Sunp72
    @Sunp72 Рік тому +2

    ശ്രീ ഹാഷ്മി, നമുക്ക് ഷംസീറിന്റെ വിവാദ പ്രസ്താവന ചർച്ച ചെയ്യേണ്ടേ?

  • @abdullapp2489
    @abdullapp2489 Рік тому +2

    എന്ത് ഒരു നാണ്കേട് ക്രിമിന്നൽസുട് ഭരിച്ചാൽ ഇതാണ് ഗതി

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 Рік тому +4

    അന്ന് ഗുജറാത്ത്‌ ഇന്ന് മണിപ്പൂർ

  • @maharoofpp1906
    @maharoofpp1906 Рік тому +2

    ജയചന്ദ്രന് എന്താണ് സംസാരിക്കേണ്ടത് എന്നറിയില്ല ആകേ വിറളി പിടിച്ച് ഇരിക്കുകയാണ്

  • @akbarakbar2478
    @akbarakbar2478 Рік тому +3

    കെന്നടി ഇപ്പൊ പോകുന്നത്
    2 വഞ്ചിയിൽ കാൽ ഇട്ടാണ്.
    നടുക്ക് വീഴാതെ നോക്കിക്കോ

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +1

    കരടി കരിമ്പിൻ ചണ്ടി...
    100 കിലോന്റെ കറുത്ത ഹലുവ
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @georgevarghese8903
    @georgevarghese8903 Рік тому +1

    സംഘപരിവാർ നാടിനു ആപത്താണ് വർഗീയത മാത്രമാണ് സംഘപരിവാറിന് ഉള്ളത്

  • @Ssss-qs6wh
    @Ssss-qs6wh Рік тому +22

    ടി പി ജയചന്ദ്രൻ സർ ദയവായി അങ് ചർച്ചകളിൽ പങ്കെടുക്കാതിരിക്കാൻ ശ്രമിക്കുക
    കാര് താങ്കളുടെ നിലവാരം അത്രയും അധപതിച്ചതാണ് കേട്ടിരിക്കുന്ന ഞങ്ങൾക്കത് വളരെ അലോസരമുണ്ടാക്കുന്നു!!

    • @SKN-PDM
      @SKN-PDM Рік тому +1

      അതെങ്ങനാ എനിക്കുള്ള നിലവാരം അല്ലെ എനിക്ക് പുറത്തെടുക്കാൻ പറ്റൂ

    • @alltalent1721
      @alltalent1721 Рік тому

      Correct

  • @shaheermk4088
    @shaheermk4088 Рік тому +1

    കെന്നഡിക്ക് ഇപ്പൊ ഇച്ചിരി വകതിരിവ് ഒക്കെ വന്ന് തുടങ്ങി... നല്ല കാര്യം

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Рік тому +1

    ഷൈജു ആൻ്റണി പാക്കിസ്ഥാൻ,ചൈന ,മിയാൻമർ
    ഇവരുടെ കൂട്ടുകെട്ടിൽ നടന്ന ഒരു
    ഭയങ്കര സംഭവമാണ് ഇൻ്റലിജൻസ്
    റിപ്പോർട്ട് ആണ്

  • @shylajamp2958
    @shylajamp2958 Рік тому +1

    കരി ബൻ കാല് അവസാനം പറഞ്ഞു വെച്ചത് കലാപം ഉണ്ടാക്കിയത് ആരാണെന്നു ഇതുവരെ പ്രഥാനമന്ത്രിക്ക് മനസിലായിട്ടില്ല എന്ന്... ആയുധം പുറത്തു നിന്നുള്ളതാണെന്ന്... കരി ബൺ കാലയുടെ കറുത്ത മനസ്സിൽ എന്തൊക്കയോ വിഷം അവശേഷിച്ചു കിടപ്പുണ്ട്.. വീടിന് അടുത്തുള്ള വരാണെന്ന് സ്ത്രീകൾ പറഞ്ഞു, പ്രതികളെ പിടിച്ചിരിക്കുന്നു.. എന്നിട്ടും കലാപം ഉണ്ടാക്കിയത് ആരാണെന്നു മനസിലായില്ലന്ന്.. അതുകൊണ്ടാണ് കലാപകാരികളെ plz നിങ്ങൾ കലാപം നിർത്തു എന്ന് പറയാത്തതെന്ന് 😂

  • @nikhiltnikhilthomas965
    @nikhiltnikhilthomas965 Рік тому +2

    Cleaning from one side today in Manipur, tomorrow , Kerala it's all about a big strategic plan

  • @shijosunny4904
    @shijosunny4904 Рік тому +2

    Who is this kennady? I am also a Christian but he don't represent me. Hashmi brother, stay strong

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf Рік тому +1

    കെന്നഡി കരിമ്പിൻ കാല മനുഷ്യനായിത്തുടങ്ങിയോ
    എന്ന് ശംഷയിച്ചു പോയി തുടക്കം കേട്ടപ്പോൾ ...

  • @nelson6661
    @nelson6661 Рік тому +2

    I request the Honarable Governor of Manipur to intimate and find out the total number of Churches, Temples ,House buildings were demolished and total number of people's were killed . The present Chief Minister is not capable of ruling in Manipur. Please arrangements may kindly be taken to oust the Chief Minister. May God bless everyone. 🙏🙏.

  • @jeromedasseryjeffedassery2445
    @jeromedasseryjeffedassery2445 Рік тому +3

    ആരു ഭരിക്കുന്ന നാടായാലും കാലം കണക്കു ചോദിക്കും.

  • @ABDULREHMAN-ii1xs
    @ABDULREHMAN-ii1xs Рік тому +8

    Supreme Court should summon Mr. Biren Singh present personally and give complete details of all such incidents and explain actions taken by the government

  • @saidalavikoppam1495
    @saidalavikoppam1495 Рік тому +6

    2 മാസം കഴിഞ്ഞിട്ടാണോ ഇങ്ങിനെ വേണമെന്ന് തോന്നിയത് ...?

  • @sajinlalsajin1834
    @sajinlalsajin1834 Рік тому +4

    Hashmiyude Intro evide😢

  • @Musthuvloge
    @Musthuvloge Рік тому +1

    ഇവിടെ ഇരകളെക്കാൾ പ്രൊട്ടക്ഷൻ പ്രതികൾക്കാണ്..

  • @askarmadikai4743
    @askarmadikai4743 Рік тому +1

    കരിമ്പുംകാലക്ക് മാനസാന്തരം വന്നതിന് നന്ദി.

  • @shajit1249
    @shajit1249 Рік тому +19

    ഇതിന് കാരണം ബിജെപി ഗവർമെൻ്റ്

  • @lillygeorge4185
    @lillygeorge4185 Рік тому +1

    സേനയെ ഇറക്കി അടിച്ചമർത്താൻ കഴിയുമായിരുന്നു ചെയ്തില്ല കൊള്ളിച്ചത് ആരാണ് 75 ദിവസം ആയി

  • @nishusblogs8512
    @nishusblogs8512 Рік тому +2

    കരിമ്പൻ കാല കിട്ടിയ കാശ് തീർന്നൊ 😅

  • @divyabibin08
    @divyabibin08 Рік тому +1

    Intro enthina cut cheythae

  • @soorajmp2199
    @soorajmp2199 Рік тому +2

    നീ പൂർത്തിയാക്കണ്ട ജയചന്ദ്ര

  • @shafeeqchirakkal3020
    @shafeeqchirakkal3020 Рік тому +2

    കേണടിയേട്ടാനിങ്ങളാണ് യുദാസ് കിട്ടിയ കാശ് വെള്ളിയോ സ്വർണമോ

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 Рік тому +6

    ചാനൽ ചർച്ചകളിൽ അവതാരകർ പാനലിസ്റ്റുകളെ 'അങ്ങ്' എന്ന് അഭിസംബോധന ചെയ്യുന്നത് അങ്ങേയറ്റം അരോചകമാണ്.
    മലയാളിയുടെ ജീവിത പരിസരത്തെവിടെയും കാണാത്ത അങ്ങ് വിളി എവിടെ നിന്നാണ് ചാനൽ സ്റ്റുഡിയോയിലേക്ക് കയറിക്കൂടിയത്..? രാജഭരണത്തിന്റെയും തമ്പ്രാൻ-അടിയാൻ ബന്ധത്തിന്റെയുമൊക്കെ കാലം കഴിഞ്ഞില്ലേ..?
    താങ്കൾ എന്നതിനെക്കാൾ കൂടിയ ബഹുമാനം ജനാധിപത്യ കാലത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ പോലും കൊടുക്കേണ്ടതുണ്ടോ..?
    നാക്കെടുത്താൽ നുണയും വിദ്വേഷവും പറയുന്ന ഉള്ളിയെയും ഒട്ടകത്തെയും കരിമ്പിൻകാളയെയുമൊക്കെ അങ്ങ് എന്ന് വിളിക്കുമ്പോൾ ഒരു ചളിപ്പും തോന്നില്ലേ അവതാരക മഹത്തുക്കളേ

    • @Govinda-Mamukoya
      @Govinda-Mamukoya Рік тому +1

      അപ്പത്തിനെയും ചിറ്റപ്പനേയും വിളിക്കാം😂😂😂

  • @yamamafarmacy3756
    @yamamafarmacy3756 Рік тому +1

    സങ്കികളിൽ മനുഷ്യസ്‌നേയിയോ ..😂😂😂😂
    പൈ സ്നേഹികൾ ഉണ്ട്

  • @muhammedshakeebodakkal
    @muhammedshakeebodakkal Рік тому +2

    Next prime minister

  • @abdurasheedck-gt2ww
    @abdurasheedck-gt2ww Рік тому +2

    ആ മാഷ് ചോദ്യത്തിനല്ല മറുപടി പറയുന്നത് എന്താ അല്ലെ

  • @josemenachery8172
    @josemenachery8172 Рік тому +1

    ഇയ്യാൾഎവിടേക്കാണീപോകുന്നത്.ചോദൃത്തിന് മറുപടിയില്ലെ

  • @shemi6116
    @shemi6116 Рік тому +1

    Sree. Shyju Antony 👍🏻👍🏻👍🏻

  • @alimohamed-or9ck
    @alimohamed-or9ck Рік тому

    രാജ്യത്തുനടക്കുന്ന അനീതിയും അക്രമത്തിന്റെയും കാര്യം പറയുമ്പോൾ ചാനലിന്റെ പെരുനോക്കി അല്ലെങ്കിൽ അവതാരകന്റെ പേര് നോക്കി വിഷ യത്തിൽനിന്നും ഗതിമാറ്റുന്ന നിസ്സാരവരിക്കുക.

  • @user-dn2kj6mk4v
    @user-dn2kj6mk4v Рік тому +1

    ഈ കേന്നാടി എന്ന് പറയുന്നവൻ ആരുടെ പ്രതിനിധിയാണ് ശരിക്കും ഇവനെ ഇവന്റെ വീട്ടുകാർ തന്നെ അംഗീകരിക്കുന്നുണ്ടോ 👍👍

  • @Techno_gaming_777
    @Techno_gaming_777 Рік тому

    ഹേയ് കരുമ്പും കാല ബിജെപിയെ ന്യായികരിക്കാൻ വേണ്ടി ക്രിസ്ത്യാനിയുടെ ആട്ടിപേറവകാശം ഏറ്റു പിടിക്കേണ്ട... തന്റെ കാര്യം മാത്രം പറഞ്ഞാൽ മതി

  • @TPR321
    @TPR321 Рік тому +3

    കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്....👍
    ട്വിറ്ററിനോട് ആവീഡിയോ നീക്കം ചെയ്യാൻ....😂

  • @MuhammedCPmuhammedba
    @MuhammedCPmuhammedba Рік тому +2

    കരിമ്പൻ ഇതല്ലല്ലോ മുമ്പ് പറഞ്ഞത്....ബോധം എവിടുന്ന് വന്നു....ക്രിസങ്കി

  • @suhailap7484
    @suhailap7484 Рік тому +1

    പാകിസ്ഥാൻ നിൽ നിന്ന് പോലും ഇത് പോലെ ഒരു വാർത്ത വരരുതേ എന്ന് പ്രാർത്ഥിക്കുന്നു

  • @moideenkunhi7066
    @moideenkunhi7066 Рік тому +1

    എനി അങ്ങിനെ എതിർത്ത് പറയാതിരുന്നാൽ സ്വന്തം സമുദായം കരിമ്പിൻ കാലയെ ക കുരിശിലേറ്റി കല്ലെറിയും അത് മനസ്സിലാക്കിയ കരിമ്പിൻ കാലക്ക് ബുദ്ധിയുധിച്ചു

  • @abdulazeez2351
    @abdulazeez2351 Рік тому +1

    ഹഷീമി കെന്ന ഡിയോടു ചോദി ക്കു അയാൾ കൃത്യ മായി പറയും അയാൾക്ക് രണ്ടു കൈയ്യും വശമാണ്

  • @Paattukar57noushad
    @Paattukar57noushad Рік тому +1

    Kennadine വിശ്വസിക്കാന്‍ പറ്റില്ല ഇത്രയും കാലം ന്യായീകരിച്ച് നടന്നtha

  • @muhsinkurikkal4308
    @muhsinkurikkal4308 Рік тому +2

    Intro cut cheythu

  • @shabeerpt4024
    @shabeerpt4024 Рік тому +2

    കണ്ടു അറിഞ്ഞു മനസിലാക്കthavan കൊണ്ട് അറിഞ്ഞു മനസിലാകും. ഉദാഹരണം കെന്ന ഡി

  • @bijujoseph998
    @bijujoseph998 Рік тому

    24 ന് ഷൈജു ആൻ്റണി ആരായാലും എനിക്ക് അയാള് ഒരു യൂദാസ് ആണ്.
    ഒരു പക്കാ ക്രിമിനൽ.!!!!

  • @edahmed7482
    @edahmed7482 Рік тому +1

    നമ്മുടെ സ്വഭാവത്തിൽ മനുഷ്യസ്നേഹം ഉണ്ടോ.. എന്നറിയില്ല... ഉണ്ടെന്നു പറയുന്നു എന്നല്ലാതെ.. അനുഭവത്തിൽ അത് കാണാനേ ഇല്ല എന്നതല്ലേ വാസ്തവം.....

  • @rasheedpv5145
    @rasheedpv5145 Рік тому +2

    നമ്മടെ നാട്ടിലെ ക്രിസങ്കികൾ ഇവിടെ ഉണ്ടോ അതോ ഇങ്ങനെയൊന്നും സ്വപ്നത്തിൽ പോലും ഇന്ത്യയിൽ നടക്കുമെന്ന് വിചാരിച്ചില്ല എന്ന് കരുതി ബോധം പോയി ഫ്ലാറ്റ് ആയോ 😂