'ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു കോപ്പി തരുന്നതിന് എന്താണ് പ്രശ്‌നം?'; രജ്ഞിനി

Поділитися
Вставка
  • Опубліковано 10 вер 2024
  • 'എനിക്ക് അവകാശമില്ലേ?...,ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു കോപ്പി തരുന്നതിന് എന്താണ് പ്രശ്‌നം?'; രജ്ഞിനി
    Encounter Prime | Hashmi Taj Ibrahim | Ranjini

КОМЕНТАРІ • 21

  • @muhammedalishihab3162
    @muhammedalishihab3162 25 днів тому +8

    സ്ത്രീകൾക്ക് വേണ്ടി വാദിച്ചിരുന്നു ഭാഗ്യ ലക്ഷ്മി, രേവതി ഒക്കെ കാലുമാറി യൊല്ലോ.ഒരിക്കലും പുറത്ത് വരാതിരിക്കാനാണാങ്കിൽ ഇത് എന്തിൻ പൊതു പണം ഉപയോഗിച്ച് അന്വേഷണം നടത്തി? റിപ്പോർട്ട് തയ്യാറാക്കി?

  • @jacobj6166
    @jacobj6166 24 дні тому +1

    ഒരു കോടതിയും സാക്ഷിയുടെ മൊഴിയുടെ കോപ്പി സാക്ഷിക്കു കൊടുക്കുന്ന പതിവില്ല. മൊഴി വായിച്ചു കേൾപ്പിക്കും. തിരുത്തൽ ആവശ്യമെങ്കിൽ അത് തിരുത്തിയ ശേഷം മൊഴി ഒപ്പിട്ടു വാങ്ങും. അത് മാത്രമാണ് മടപടിക്രമം.

  • @user-tp9pd3fj7h
    @user-tp9pd3fj7h 24 дні тому +1

    പൊതു ജനത്തിന്റെ പണം സിനിമ ക്കാരുടെ ലീല വിലാസം

  • @SaluCherian
    @SaluCherian 25 днів тому +1

    ഇത്ആർക്ക |ണ്ടു വേണ്ടി

  • @pramokum6285
    @pramokum6285 25 днів тому +1

    എൻറെ ഒരു സംശയം എന്തെന്നാൽ ഒരു കമ്മീഷനെ വയ്ക്കുമ്പോൾ ആ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത് ആ പേരിലുള്ള പല ആൾക്കാരുടെയും അഭിപ്രായങ്ങൾ തേടും ഒരു ലക്ഷം പേരുടെ അഭിപ്രായം തേടിയെന്ന് വെച്ചോളൂ ഈ ലക്ഷം പേർക്ക് കോപ്പി കൊടുക്കാൻ കഴിയുമോ😂😂😂 അന്നത്തെ ഒരു ആവേശത്തിൽ രഞ്ജിനി എന്തൊക്കെ പറഞ്ഞുപോയി ഇപ്പോഴാണ് അവർക്ക് അതിൻറെ ഡിങ്കോൾഫി മനസ്സിലായത്

  • @Kcm45
    @Kcm45 25 днів тому

    Oms

  • @khamaruli
    @khamaruli 25 днів тому +5

    കുരച്ച് കുരച്ചു മലയാളം അറിയുള്ളൂ...മാഡത്തിന്.... ഇത് ഏതാണ് ഭാഷ തമിഴാണോ മലയാളമാണോ..

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 25 днів тому

    ഹാശി ikka♥️♥️😍😍♥️♥️♥️

  • @williamjoseph432
    @williamjoseph432 25 днів тому +1

    Hemaye pinarayi tayoli vilaku medichu kaanum.. janangalum media um veendum viddikal

  • @INDIAN-yw6ye
    @INDIAN-yw6ye 25 днів тому +1

    ഏതോ പുതിയ ഇനം ഭാഷയാണ് എന്ന് തോന്നു

  • @MooraparambilYogesh
    @MooraparambilYogesh 24 дні тому

    Dinu cinema karan anno😂

  • @rileeshp7387
    @rileeshp7387 24 дні тому

    പാർട്ടിയിൽ ഉള്ള പീഡനത്തിന് പാർട്ടി സംവിധനം ഉണ്ട് സതി ദേവി

  • @user-il5lp8hs8n
    @user-il5lp8hs8n 25 днів тому

    Ranjini alla bu lokka thollvii

  • @sajikuttyjose3885
    @sajikuttyjose3885 25 днів тому

    Ivalara, kodathi paranjathinu vila illiyo, ivaloke star aakanulla nadakamanu...anganavadi teacherumarude karyathil mathrame governmentinu roll ullu ennano

  • @sinivlogzz
    @sinivlogzz 25 днів тому

    She s right

  • @jackson5398
    @jackson5398 25 днів тому

    Ranjini madam nammal um choru thanna thinnunnee…

  • @user-xw9lq8iz9p
    @user-xw9lq8iz9p 25 днів тому

    വെളുക്കാൻ തേച്ചത്
    പാണ്ടായി മാറിയോ ........

  • @siju7893
    @siju7893 25 днів тому +1

    ഇതും ഒരു ഡ്രാമ ആണ്.
    അതും പബ്ലിക് ന്റെ പണം ഉപയോഗിച്ച് ഹേമ യെ വെച്ചു..പിന്നെ ഇവരൊക്കെ എന്തിനാ സ്റ്റേറ്റ്മെന്റ് അവർക്കു കൊടുത്തത്???? ഇപ്പോ പറഞ്ഞ സത്യം ഒക്കെ പലർക്കും പണി ആവും... എല്ലാത്തിനും മേലെ പണം

  • @muhammadanas3339
    @muhammadanas3339 25 днів тому

    ഓളെ സംസാരം 😂😂😂😂