'രഞ്ജിനി ഹേമ കമ്മിറ്റി റിപ്പോർട്ട് ചോർത്തില്ലെന്ന് എന്താണ് ഉറപ്പ്'?; ബൈജു കൊട്ടാരക്കര

Поділитися
Вставка
  • Опубліковано 10 вер 2024
  • 'രഞ്ജിനി ഹേമ കമ്മിറ്റി റിപ്പോർട്ട് ചോർത്തില്ലെന്ന് എന്താണ് ഉറപ്പ്?, മലയാള നടിമാർ പലരും മൊഴി നൽകി; ബൈജു കൊട്ടാരക്കര

КОМЕНТАРІ • 101

  • @mollyjohn9564
    @mollyjohn9564 25 днів тому +42

    Ranjini is acting as an innocent so well. Why did she waited for years to get her version. Again and again she is praising Govt. I don't understand why this last minute drama. Whole world was waiting for the Committee's Report today.

    • @vimal1206
      @vimal1206 24 дні тому

      @@mollyjohn9564 she is a proxy propped up by someone who is tensed about the report being made public

  • @bepostive2423
    @bepostive2423 24 дні тому +14

    പുറത്തു വിടാതിരുന്നാൽ എല്ലാരും സംശയ നിഴലിൽ..പുറത്തു വിട്ടാൽ നല്ലവർ എങ്കിലും രക്ഷപെടും...

  • @rajendrannair3278
    @rajendrannair3278 25 днів тому +29

    രഞ്ജിനിക്കു ആരെങ്കിലും പൈസ കൊടുത്തുകാണും. ആദ്യം പുറത്തുവിടാൻ കയ്യിരുപൊട്ടിച്ചത് ഈ രഞ്ജിനിയാണ്.

    • @abbasrabbani2905
      @abbasrabbani2905 24 дні тому +1

      S mohanlal ganeshkumar siddiq kudungum appol swaha

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 23 дні тому

      ബ്ലാക്‌മെയിൽ ചെയ്യാനും പറ്റും.

  • @anishnair5603
    @anishnair5603 25 днів тому +24

    കേരളത്തിൽ ഇപ്പോൾ ഈ കാര്യത്തിന് ആണോ പ്രാധാന്യം. വയനാട്ടിൽ കുറേ പാവം മനുഷ്യർ ക്യാമ്പ് ൽ കഴിയുന്നു. അപ്പോൾ ആണ് ഈ സകല സുഖങ്ങളും അനുഭവിച്ചു ജീവിക്കുന്ന ഇവരുടെ കാര്യത്തിൽ ചർച്ച.

    • @vyshnav2223
      @vyshnav2223 24 дні тому +1

      Enna ide mukkam

    • @Bookish123-qac
      @Bookish123-qac 24 дні тому +2

      ഇത് 10 വർഷം കഴിഞ്ഞിട്ട് പറഞ്ഞാ മതിയോ.....

    • @arunsukumaran5543
      @arunsukumaran5543 24 дні тому

      Satyam evidey eppo cinemyoo angansi industry kidannu kodutha sthreekludai kathakal kelkan arkum talpryam ellya...orro nadaikal poo

    • @-mu6gz
      @-mu6gz 24 дні тому +1

      നായർക്ക് കുരു പൊട്ടി തുടങ്ങി

    • @arunsukumaran5543
      @arunsukumaran5543 24 дні тому

      @@-mu6gz ethuvadai ethindayil jathi mathvum al pranjathu karyam allai vedi kathakal kelkal anu vakuthu wayanad nadanna sambavichathu arkum varam sahodara....

  • @bijuvelayudhan5888
    @bijuvelayudhan5888 25 днів тому +13

    ഇത് പ്രഹസനം,,,, ചുമ്മാ ഒരു കമ്മിറ്റി സുതാര്യമായൊന്നും നടക്കില്ല

  • @user-el4xd5hl1f
    @user-el4xd5hl1f 25 днів тому +6

    ഇത് കാണാനും കേൾക്കാനുംകാണാൻ നമുക്ക് മനസില്ല
    ഒരു പെൺകുട്ടിയെ കഠിനമായി പീഡിപ്പിച്ചു കേരളവും ബംഗാളും ഒഴിഞ്ഞു വേറെ ഉള്ള സംസ്ഥാനത്ത് ആയിരുന്നെങ്കിൽ എന്തായിരുന്നു ഇവിടുത്തെ ചർച്ച

  • @abdulrasak2445
    @abdulrasak2445 24 дні тому +7

    അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം എന്തെല്ലാമാണ് ഈ മേഖലയിൽ നടക്കുന്നതെന്ന്.
    അതിൽ എല്ലാവരും ഉൾപ്പെടില്ല നല്ലവർ ഉണ്ട്

  • @shefeekekka1588
    @shefeekekka1588 25 днів тому +32

    നടിയിൽ വെടിയും …..
    വെടിയിൽ നടിയും…….
    ഉണ്ട്..😂😂😂😂

    • @sadik5357
      @sadik5357 24 дні тому +7

      നടന്മാരിൽ നട തുറക്കാൻ പറയുന്നവരും ഉണ്ട്😅

    • @shobhhh6544
      @shobhhh6544 20 днів тому +1

      നടനിൽ വിടനും
      വിടനിൽ നടനും
      ഉണ്ട് 😂😂😂

  • @saphire7693
    @saphire7693 25 днів тому +7

    Something fishy in her sudden concern

  • @anilpalliyil4774
    @anilpalliyil4774 24 дні тому +4

    പണം മുടക്കി
    സിനിമാ കാണുന്ന എനിക്ക് നടീനടന്മാരുടെ ചൂഷണ വിവരം അറിയാൻ അവകാശമുണ്ട്. റിപ്പോർട്ട് ഉടൻ വെളിച്ചത്ത് വിടണം.

  • @nj0991
    @nj0991 25 днів тому +4

    They are all afraid to reveal what they have done to attain STAR role in movie industry,, so this will continue

  • @sanunisahudeen5779
    @sanunisahudeen5779 25 днів тому +4

    Why last minute,she is sleeping up to this time,there is a person/persons behind her

  • @malabiju1980
    @malabiju1980 24 дні тому +2

    Renjini don't want justice 😅😅😅... she don't either bother to get justice for other female actresses 😅😅😅 Truth is bitter like always 😅😅😅

  • @prajeeshambadi7206
    @prajeeshambadi7206 24 дні тому +5

    ഗവണ്മെന്റ് ഇടപെടുന്നുണ്ടെങ്കിൽ Mr മുകേഷ്, ഗണേഷ് & ബിനീഷ് ഇവരെല്ലാം സംശയമുനയിൽ നിൽക്കും. അതുപോലും ചിന്തിക്കാത്ത മണ്ണന്മാർ 🤭🤭

  • @user-yw3us3gu9i
    @user-yw3us3gu9i 25 днів тому +5

    Who is this Renjini ? Which is her latest movie 🎬. I didn't seen her moves recently.

    • @meeraarun7424
      @meeraarun7424 25 днів тому +1

      No movies recently😅
      Only old movies
      Now serial acting only😅
      Chitram,mukundetta sumitra vilikkunu enik ee rand film matram ariyam vereyum kaanum.

    • @Maria-gd3ye
      @Maria-gd3ye 24 дні тому +2

      ​@@meeraarun7424 ring master Kottayam kunjachan

    • @lavender8415
      @lavender8415 24 дні тому +1

      So what.?

    • @meeraarun7424
      @meeraarun7424 23 дні тому

      @@Maria-gd3ye sss yyaya

  • @MrSojim
    @MrSojim 23 дні тому +6

    ഈ റിപ്പോർട്ട്‌ കൊണ്ട് നാട്ടുകാർക്ക്‌ എന്തെങ്കിലും ഗുണം ഉണ്ടോ?

    • @unnikrishnan6168
      @unnikrishnan6168 23 дні тому

      ഒരു മനസുഖം . ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ ഒരു മനസുഖം🤣🤣🤣

  • @Shalini-sy3zf
    @Shalini-sy3zf 24 дні тому +6

    രഞ്ജിനി എന്തിനു പേടിക്കുന്നു

  • @sidhique8658
    @sidhique8658 23 дні тому +1

    എന്തായാലും ഒരു കാര്യം എല്ലാവരും സംശയിക്കും ഈ റിപ്പോർട്ട്‌ പുറത്തു വന്നാൽ രഞ്ജിനിയുടെ മാനം പോകുന്ന എന്തൊക്കെയോ ആ റിപ്പോർട്ടിൽ ഉണ്ടാവും!! അതാണ്‌ ഇപ്പോൾ ഈ ഹർജിയും കൊണ്ട് വന്നത്!!
    WCC ക്ക് ഇതിൽ ഒന്നും പ്രതികരിക്കാനില്ലേ??

  • @senatorofutah
    @senatorofutah 24 дні тому +2

    Sir cooperateing actress list as follows :
    Swetha menon very high profile pimp she reports to ganesh kumar mukesh and sidique.
    Honey rose , marimayam actress, remma killigal , kunki the dark actress , all serial actress , cheppy etc

    • @malabiju1980
      @malabiju1980 24 дні тому +1

      Rachan as a main supporting actress nowadays is really fishy

  • @juliyajoseph6141
    @juliyajoseph6141 20 днів тому +1

    Hasmi eniku ishttama bt e charcha bor akki baiju kottarakara anu real ayi samsarikunne ennu thonnunnu

  • @basheerpc3480
    @basheerpc3480 25 днів тому +6

    റിപ്പോർട്ടറേ ഇതെല്ലാം എന്തിനാണ് ചർച്ച ചെയ്യുന്നത് ....

    • @lavender8415
      @lavender8415 24 дні тому +4

      പിന്നെ സ്ത്രീകളെ പർദ്ദ ഇട്ടു എങ്ങിനെ നടത്താം എന്നതിനെ കുറിച്ച് ചർച്ച ചെയ്യണോ .?

  • @savariya833
    @savariya833 25 днів тому +8

    😂😂ഈ വെടിപ്പുര കഥകൾ കേൾക്കാൻ കാത്തിരിക്കുക ആണോ എല്ലാരും...😂😂😂

  • @OmanOman-eb4db
    @OmanOman-eb4db 24 дні тому +3

    പുതിയ സിനിമ ഹേമ കമ്മിഷൻ

  • @Onitsukatigermexico66
    @Onitsukatigermexico66 24 дні тому

    Renjini will get a second Career in movies.

  • @VeekayeS-h6o
    @VeekayeS-h6o 25 днів тому +5

    Chandyattum കൊട്ടാരക്കരയും... 😂. വീണ്ടുമെത്തി 😂😂😂😂

  • @anawar6272
    @anawar6272 20 днів тому

    Wayand prashnam charity fund egane kodukkanam government nu kodukkano atho neril kodukkano ennokke vazhi maari egane ulla news kond 😮

  • @varughesejames6522
    @varughesejames6522 24 дні тому

    സിനിമയിൽ എന്തു നടന്നാലും പുറത്തു വരരുത്

  • @KERALACAFE-yy1iq
    @KERALACAFE-yy1iq 24 дні тому +2

    Ethil kottarakara anu crct

  • @sibychenthomas4448
    @sibychenthomas4448 19 днів тому

    Hashmi is baise to rangini, it's sounds like someone behind her

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 23 дні тому

    തമിഴ് കലർന്ന മലയാളം ആർക്കും മനസിലായില്ല. ബൈജുവിന് ഒട്ടും മനസിലായില്ല

  • @mounamswaramayi
    @mounamswaramayi 24 дні тому +2

    Perum kalli Ranjini,kidane koduthitte ipol kidane drama kallikuva🎉🎉🎉

  • @irfaddafri8217
    @irfaddafri8217 24 дні тому

    aadyam aa producere ayachu athu cheeti... ippo ranjiniye irakkunnu... someone is playing something fishy....

  • @user-wh3zo3kp2w
    @user-wh3zo3kp2w 22 дні тому

    ബഹുമാനപ്പെട്ട ഗവൺമെൻറ് പോലും !
    അഞ്ചുകൊല്ലം റിപ്പോർട്ടിന്മേൽ അടയിരുന്ന് എന്ത് ബഹുമാനപ്പെട്ട ഗവൺമെൻറ്

  • @vinodkrishnakumar
    @vinodkrishnakumar 24 дні тому

    Even ara balachandran evidopoyi ethrayumnal

  • @cradbycruizer7434
    @cradbycruizer7434 22 дні тому

    Akhil marar bigboss same 😂😂😂😂

  • @mass0022
    @mass0022 23 дні тому +1

    "റിപ്പോർട്ട് ചോർത്തില്ല എന്ന് എന്താണ് ഉറപ്പ് " 🙄🙄🙄🙄 പുറത്ത് വിടാൻ അല്ലെങ്കിൽ എന്തിനാണ് ഈ കമ്മീഷൻ?? ഈ അന്വേഷണം???

  • @ThoughtsofNidhi
    @ThoughtsofNidhi 24 дні тому +1

    😂 ഇതിപ്പോ പുറത്ത് വന്നാൽ നാണം കെടുന്നതിനേക്കാൾ നാണക്കേട് ആണല്ലോ ചേച്ചി😂

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 23 дні тому

    Aarokkeyo bhayapedunnu.

  • @pradipanp
    @pradipanp 23 дні тому

    ജനങ്ങളുടെ നികുതിപ്പണം കളയാനായിട്ടു ......

  • @user-kx7cq9dr4n
    @user-kx7cq9dr4n 23 дні тому +1

    പുറത്ത് വിടാൻ പറ്റാത്ത ഒരു റിപ്പോർട്ട്‌ ? സർക്കാരിന്റെ പണം കൊടുത്ത് കമ്മീഷനെ വച്ച സർക്കാരിനു അത് പുറത്ത് വിടുന്നതിനു അധികാരം ഇല്ല എന്നാണോ ?

  • @vinodkrishnakumar
    @vinodkrishnakumar 24 дні тому

    Renjini ara? President ano kanan

  • @rejiaudit
    @rejiaudit 25 днів тому +1

    രഞ്ജിനി മാത്രമല്ല, മലയാളം ഇൻഡസ്റ്ററിയിലെ എല്ലാ വനിതകൾക്കും കൊടുക്കണം. അതിൽ ആരെങ്കിലും ഞാൻ പറഞ്ഞ മൊഴി ഇതല്ല എന്ന് പറഞ്ഞാൽ പിന്നെ ഒരിക്കലും പുറത്തു വിടരുത്

  • @jobyaibel4400
    @jobyaibel4400 24 дні тому

    Enikum venam hema commite report😂,

  • @joshDevan-nz1kg
    @joshDevan-nz1kg 19 днів тому

    Best actress 😂 what a shame😆

  • @sebastianpx9683
    @sebastianpx9683 24 дні тому

    കേരളത്തിൽ മൊത്തം
    ഒരു ലക്ഷത്തിലധികം
    അന്വേഷണ കമ്മിഷൻ
    റിപ്പോർട്ടുകൾ (അല്പം കൂട്ടിപ്പറഞ്ഞതാണ്.
    എങ്കിലേ ഒരു ഗുമ്മുള്ളൂ)
    ഭദ്രമായി എവിടെയൊക്കെയോ
    പൊടിപിടിച്ചും പിടിക്കാതെയും
    കിടപ്പുണ്ട്. അതിൽ ഒരെണ്ണം കൂടി
    എന്നേയുള്ളു... നാളെമുതൽ ഈ
    കേസ് മാറ്റിവയ്ക്കാൻ തുടങ്ങും.
    ഇനി 3024ൽ നോക്കിയാൽമതി.
    നുമ്മടേത് അതിശയങ്ങളുടെ
    നാടാണ്...😊😊😊

  • @sajithap4915
    @sajithap4915 24 дні тому

    കുറച്ച് ഉള്ളുപ് ഉണ്ടോ.....

  • @rajeshvp4568
    @rajeshvp4568 24 дні тому +1

    ഇപ്പം രജ്ഞി നിക്ക് വേറെ പണി ഒന്നുമില്ലല്ലോ പൈസക്ക് അത്യാവശ്യം ഉണ്ട്. ഫ്രോടുകൾ മാത്രം ഉള്ള സിനിമ ഫീൽഡിൽ ഇത് സ്വാഭാവികം.

  • @user-ch7rg9jr8e
    @user-ch7rg9jr8e 23 дні тому

    വന്നല്ലോ കുറെ നാളായി കണ്ടിട്ട് ലേലു അല്ലു ലേലു അല്ലു ലേലു അല്ലു ലേലു അല്ലു കുരങ്ങൻ കൊട്ടാരക്കര മലയാള സിനിമ അടക്കിവാഴുന്ന രാജാവ് വിക്കി രാജ

  • @sajinsaleem7170
    @sajinsaleem7170 25 днів тому

    Honey vargees ayirikum case pariganikunand😂😂😂😂

  • @MooraparambilYogesh
    @MooraparambilYogesh 24 дні тому

    Dinu cinema karan anno😂

  • @sunithamohan6009
    @sunithamohan6009 24 дні тому

    ഇപ്പൊ കോടതിയിൽ പോകാൻ ആർക്കാണ് റൈറ്സ് ഉള്ളത് പിണറായി ക്ക് എതിരെ കേസ് കൊടുത്താൽ കൊടുക്കുന്നവർ ആകാത്തസവും അല്ലെങ്കിൽ ഫൈൻ കൊടുത്തു പോടാ ന്ന് കോടതി പറഞ്ഞു വിടും...😅

  • @babusahadevan1277
    @babusahadevan1277 25 днів тому +3

    ഇന്ന് കാലത്ത് ബോതം വന്നു അത്ര തന്നെ

  • @SoumyaVijith
    @SoumyaVijith 24 дні тому

    മൊഴി പറയുന്നത് പിന്നെ എന്തിനാ

  • @MobilesMobiles-qx2zx
    @MobilesMobiles-qx2zx 25 днів тому

    Ival thani yanallo

  • @rintodavis4392
    @rintodavis4392 24 дні тому

    Kottarakara english😂

  • @shymakishore7387
    @shymakishore7387 23 дні тому

    ഈ ഹേമയോട് പോയി ചോദിച്ചാൽ പോരേ

  • @jobyaibel4400
    @jobyaibel4400 24 дні тому

    Ranjini adhyam poyi thamizhnatttil nadakunna peedanathinte case edukan ninnal 😂ellam ullil pokum

  • @jayankaithery7164
    @jayankaithery7164 24 дні тому

    ഒക്കെ മാഡം 🙏🏽🙏🏽🙏🏽 അസുഖം 🤔🤔

  • @user-dj7zy9ty2y
    @user-dj7zy9ty2y 25 днів тому

    Niegalladeinuvaparalapadanam

  • @manumadhave1710
    @manumadhave1710 25 днів тому +2

    ഈ ബൈജു, സജി ഒക്കെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ

    • @ShafeeqSha-y6z
      @ShafeeqSha-y6z 24 дні тому

      വേറെ ആരെ കിട്ടാൻ

  • @MusicWorld-ht4le
    @MusicWorld-ht4le 24 дні тому +6

    കിടന്ന് കൊടുത്ത് അഭിനയിച്ചവർ അങ്ങനെ ആവട്ടെ. അല്ലാത്തവർ കിടക്കാൻ ആവശ്യ പെടുന്നവന്റെ കാരണത്തടിച്ചു ഇറങ്ങി പോരും

  • @abinabi6519
    @abinabi6519 23 дні тому

    Sakala actress. Ellam varun bumber dicki adich settaki eellavarum😂....
    Ororo highclass vedikal

  • @basheerpp-jn6be
    @basheerpp-jn6be 24 дні тому

    Udayip

  • @user-ws1qm2fj5b
    @user-ws1qm2fj5b 25 днів тому +2

    "സിൽമായിലെ" തൃശൂർ പൂരം 😜😂🤣

  • @abbasrabbani2905
    @abbasrabbani2905 24 дні тому +1

    Report vannal. Mohanlaal ganesh kumar siddiq kudungum so swaha

  • @nikhilcp7066
    @nikhilcp7066 18 днів тому

    ഇപ്പൊ ആർക്കും അർജുനെയും വേണ്ട വയനാടും വേണ്ട എന്താ അല്ലേ

  • @envirocareservices5371
    @envirocareservices5371 24 дні тому

    വയനാട് സംസാരം മാറ്റാൻ സിപിഎം അജണ്ട