സംഘിന് അപ്രിയരാകുന്ന ലക്ഷ്മി പ്രിയയും രാമസിംഹനും | Lakshmi Priya and Ramasimhan | Out Of Focus
Вставка
- Опубліковано 6 лют 2025
- #lakshmipriya #aliakbar #ramasimhan #bjpkerala #sanghparivar #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
എന്തായാലും ദാരിദ്ര്യം..കാശിനെക്കാൾ സംഘി എന്ന വിളിപേരും കേട്ടു ലക്ഷ്മിയുടെ സങ്കടം അതാണ്... 😁
ആ വിളിയിൽ അവർക്ക് വിഷമം ഒന്നുമില്ല. അവരുടെ സംഘി ചായ്‌വ് മുൻപേർ എല്ലാവര്ക്കും അറിവുള്ളതാണ്. പക്ഷേ സംഘികളിൽ നിന്നും ഇങ്ങനെ ഒരു ചതി അവർ പ്രതീക്ഷിച്ചിരുന്നില്ല.
@@sameerbabu4419ആ സംഘി എന്ന വിളിപേരും കേട്ട് എന്ന് അവര് തന്നെയാ പറഞ്ഞത്.. ആ വീഡിയോ ഉണ്ട്..
@@prajeethakuriakose6127 അതേ .. പക്ഷേ മുൻപേ അവർ സംഘി അനുഭാവി ആയിരുന്നു .. ആ പേര് വീണത് കൊണ്ട് മാറ്റി നിർത്തൽ ഉണ്ടായിട്ടു പോലും ഒപ്പം നിന്ന തന്നോട് ഈ ചതി ചെയ്തതാവും അവരെ വിഷമിപ്പിച്ചത്.
Lakshmipreya.Ramasimhan.Randuperkkum.Sankikale.Manasilayathu.Eppozhanu.
SANGI AAYAL EE LOKATHIL NINU RAKSHAPETU ENNU LAKSHMI PRIYA VIJARICHU POY” ADIL ENDAN ITRA THETTU
സുഹൃത്തേ, ഞങ്ങളുടെ നാട്ടിൽ പഴമക്കാർ പറയുന്ന ഒരു വാക്കുണ്ട്, ചിണ്ടൻ ഏതു വേഷം മാറിയാലും എപ്പോഴും ചിണ്ടൻ തന്നെ, ജന്മം കൊണ്ട് ഉയർന്ന ജാതി അല്ലെങ്കിൽ, ബാക്കി കാണിക്കുന്നതെല്ലാം പുറംപൂച്ച് ആണ്, സ്വന്തം അനുഭവം ആണ് കേട്ടോ, ജാതി വേർ തിരിവ് അതൊരു സത്യമാണ്, തിരിച്ചറിവ് ഉണ്ടാവട്ടെ.
ലക്ഷ്മി പ്രിയ സങ്കി ആയത് കൊണ്ടാണ് പ്രശ്നം...ഹിന്ദു ആയത് കൊണ്ടോ മുസ്ലിം ആയത് കൊണ്ടോ ക്രിസ്ത്യൻ ആയത് കൊണ്ടോ ആർക്കും പ്രശ്നമില്ല
000000000000000000000😊
എനിക്കറിയാം ,ഒരു ബിജെപി ക്രൈസ്തവനെ. അവനെ മറ്റുള്ള ബിജെപിക്ക് പരമപുശ്ചമാണ്
ഈ ദുരന്തം ജാതിചിന്ത like ചെയ്യുന്നവരും ഇവിടെ ഉണ്ടല്ലോ കഷ്ടം .....
Chindanalla koran😊
രാമസിംഹന്റെ അണ്ണാക്കിൽ കിട്ടി എനിക്ക് സന്ദോഷം ആയി ❤️❤️❤️
സന്തോഷം
എനിക്കും
ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് രാമസിംഹൻ രാമസിംഹൻ തന്നെ ആണ്
ലക്ഷ്മി പ്രിയയ്ക്ക് ബാക്കിലും കിട്ടി
@@arunkumars228 അതെ അതിൻ്റെ അപ്പുറത്തേക്ക് നോക്കണ്ട ,കാരണം മതം മിഥ്യയും ജാതി സത്യവുമാണ്
ചോദിച്ച് മേടിച്ചതല്ലേ ..😂
അനുഭവിക്കട്ടെ .......😂
ബുദ്ധിയുള്ള ആരേലും പോവോ ഇവമ്മാരുടെ പുറകെ🤣🤣🤣
നരസിംഹനും ലക്ഷ്മി പ്രിയക്കും അത് വേണം, സമാധാനമായി , എന്തു വന്നാലും പുറത്ത് പറയാതിരുന്നാല്‍ അത്രയും മാനം നഷ്ടപ്പെടാതെ കാക്കാം 😂😂😂😂😂😂
സന്ദീപ് ജീയും മെറ്റു ജീ മാരും കൂടി ലക്ഷമി പ്രിയയെ വെറുതെ ജീയാക്കി ,
എന്തായാലും അവരോട് കാണിച്ചത് ശരിയായില്ല.
ജന്മം കൊണ്ട് ഹിന്ദു വിലെ ഉയർന്ന ജാതിക്കാരായ വരെ മാത്രമേ സംഘികൾ അംഗീക രിക്കൂ ഇതി നെയാണ് സനാതന ഹിന്ദു എന്ന് പറയുന്നത്
അപ്പോൾ ഷിയാ സുന്നി മുജാഹിദ്.. അല്ലെങ്കിൽ കാതിയാൻ ഏതാ യഥാർത്ഥ ഇസ്‌ലാം.. 🤔
@@rahula1029നിന്നെ പോലുള്ള അവർണ സങ്കികൾ മോങ്ങി ഇരുന്നോ
@rajeshkp2897വന്നല്ലോ ഈഴവ സങ്കി നിനക്കൊക്കെ ഇതേ വിധി ഉള്ളു
അതിൽ രാഹുൽ വിഷമിക്കണ്ട
പരസ്പരം തല്ലി kollilla😩അമ്പലത്തിൽ കയറ്റാതെ പുഴയിൽ കുളിച്ചാൽ അടിച്ചു കൊല്ലുക ഇതൊന്നും ഇവിടെ ഇല്ല
@@ashrafc1545ഇല്ല ബോംബ് വെച്ചു കൊല്ലത്തെ ഉള്ളു പോടാ $@#@
സംഘിതാത്താക്കും സംഘികാക്കാക്കും കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ട ഇടത്ത് തന്ന കിട്ടി😅😅😅
നല്ല അവദരണം .... ഗ്രേറ്റ് 👌
അവസാനം നിഷാദ് റാവുത്തറി ൻ്റെ ഉഗ്രൻ മറുപടിയും .....👏👏👏🇮🇳💪
മനുഷ്യരാശിക്കു മേൽ നടന്ന എക്കാലത്തെയും ഏറ്റവും വലിയ ഭീകരാക്രമണമാണ് സനാതന മതം. മനുഷ്യനെ തട്ടുതട്ടുകളാക്കി വേർതിരിക്കാൻ എന്നും ശ്രമം ഉണ്ടായിട്ടുണ്ട് എന്നാൽ അതിനു ദൈവീകമായ ഒരു പശ്ചാത്തലം നൽകി വലിയ മഹത്തായ കാര്യമാക്കി നടപ്പിലാക്കി എന്നതാണ് സനാതന മതത്തിൻറെ പ്രത്യേകത. മറ്റു മതങ്ങളിൽ വിശ്വാസത്തിന് എതിരായിട്ടാണ് ഇത്തരം വിവേചനം നടക്കുന്നത് എന്നാൽ ഹിന്ദു മതത്തിൽ അത് ദൈവിക പരിവേഷത്തോടെ ചെയ്യുന്ന മഹദ് പ്രവർത്തിയാണ് അതു കൊണ്ടു തന്നെ ഒരു ആ മതം ഉള്ള കാലത്തോളം ജാതീയ-വംശീയ-വർഗീയ വിവേചനം ഇല്ലാതാക്കാൻ കഴിയില്ല ഒന്നുകിൽ ആളുകൾ വിശ്വാസം വിടണം അല്ലെങ്കിൽ ആ മതം തന്നെ ഇല്ലാതാവണം ഈ ഒറ്റക്കാര്യം മാത്രം വെച്ച് നോക്കിയാൽ മനുഷ്യ കുലത്തിനു മീതെ എന്നെന്നേക്കുമായി നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്, കൊടിയ കുറ്റകൃത്യമാണ് സനാതന മതമെന്ന് കാണാം. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല IBM ൽ ജോലി ചെയ്തപ്പോൾ ചില സവർണ ഹിന്ദുക്കളുടെ മനോഭാവം കൊണ്ടു കൂടെയുണ്ടായിരുന്ന ചില വെള്ളക്കാർ പറഞ്ഞതും സ്വയം കണ്ടതും അനുഭവവും നിരീക്ഷണവും പറഞ്ഞുവെന്നേയുള്ളൂ.
ബി ജെ പിയിൽ ചേർന്ന ഒരു തങ്ങൾ ക്കുണ്ടായ സ്റ്റേജിൽ വെച്ചുള്ള അനുഭവം ഇതിൻ്റെയല്ലാം മുമ്പെയുള്ള ഒരു പാഠമാണ് ,അവരെല്ലാം കൊണ്ടറിഞ്ഞാൽ മാത്രം പഠിക്കുന്ന പിള്ളേരാണ്
ഓരോരുത്തരുടെ അക്കൗണ്ടുകളിലും പതിനഞ്ച് ലക്ഷം വരുമെന്ന് പറഞ് പറ്റിച്ച പോലെയായി..😂😂😂
ദയവ് ചെയ്ത് അയാളെ അലി അക്ബർ എന്ന് വിളിച്ച് ഞങ്ങളെ രോഷം കൊള്ളിക്കരുത് , കാരണം അയാള് ഇപ്പൊ രാമനാണ്, ഇനി രാമനായിട്ട് തന്നെ അന്ത്യവും നടക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..! പിന്നെ ലക്ഷ്മി 😅അതിൻ്റെ ഗതി വരാൻ കിടക്കുന്നതെയുള്ളൂ..
ഹിന്ദുവിൻ്റെ രക്ഷകനായി വീണ്ടും അടിച്ചമർത്തൽ മാത്രം
ഇവൾക്ക് ഇത് തന്നെ വേണം...
ഹിന്ദുക്കളെ തന്നെ അവർ ഹിന്ദുക്കളായി കാണുന്നില്ല പിന്നെയല്ലേ നിങ്ങൾക്കോയ മാരെ അവർ എങ്ങനെ പിന്നെ എന്തുമായി കാണും
അങ്ങനെ സംഘികൾക്കിടയിൽ പുതിയൊരു ജാതി കൂടി പിറന്നിരിക്കുന്നു.
" കോയ " ജാതി.
ഇപ്പോൾ രാമ സിംഹൻ കോയയും
ലക്ഷ്മി പ്രിയ കോയണി യും ആണ്
പുതിയ ജാതിയുടെ നേതാക്കൾ !
അണ്ടിയോട് അടുക്കുമ്പം മാങ്ങ പുളിക്കും
എന്നൊരു പഴമൊഴിയുണ്ട്
അതുപോലെ സംഘ്പരിവാരം ഉദ്ദേശിക്കുന്ന ചാതുർവർണ്ണ്യത്തിൽ എത്തിയാൽ ഇവരെയും ഇതുപോലെ വന്നവരുടെ തലമുറയെ എവിടെ പിടിച്ചിരുത്തും അവർക്ക് ഏത് ജാതിയിൽ തിരുകിക്കയറ്റാൻ കഴിയും ഇതെല്ലാം വരാൻ പോകുന്ന പുലിവാലാണ്
അതിപ്പഴെ അങ്ങ് തഴഞ്ഞ് ദൂരെ ഇരുത്തിയാൽ തിണ്ണനിരങ്ങി ജാതിയിൽ (പുതിയത് ) ഉൾപ്പെടുത്താം.
നിഷാദ് റാവുത്തർ പൊളിച്ചു 😂😂😂👌👌👌
ഇവർ രണ്ടുപേരും ചെയ്ത ഒരു വലിയ തെറ്റുണ്ട്.. പേര് മാറ്റി എന്നതാണ്. അവർ പഴയ പേരിൽ തന്നെ തുടർന്നിരുന്നുവെങ്കിൽ അകൽച്ചയുണ്ടാവില്ലായിരുന്നു. അവര്ക് ആ പേര് വേണം.
ഡൽഹി കലാഭം നടക്കുന്ന സമയത്ത് വീടുകൾ അഗ്നിക്ക് ഇരയാക്ക് ബോൾ അക്രമികളോട് ഒരാൾ പറയുന്നുണ്ട് ഞാൻ മുസ്ലില്ലിം മഞ്ച്ൻ്റെ നേ ദാവാണ്ന്ന് അക്രമികൾ മറുപടി പറയുന്നുണ്ട് എന്നാലും നീ മുസ്ലിം മാണല്ലോന്ന് ഞാൻ അത് ഓർത്ത് പോയി നമ്മുടെ സിംഹ അണ്ണൻ്റെ കഥ കേട്ടപ്പോൾ 😮
പുതുപ്പള്ളി ഇലക്ഷൻ 😅... നിഷാദേ 😅👌
Nishad parancha aa point ket kure chirichu bro puthupalliyile bjp thirakk
30 കൊല്ലം മുമ്പ് മതം മാറ്റി വിവാഹം കഴിച്ച പെണ്ണിനെ ദേഷ്യം വരുമ്പോള്‍ നീ maapalachi അല്ലേ എന്നു ആ മരം വെട്ട് കാരനായ പഴയ ആ sangi കണ്ണൂരില്‍ ഞാൻ മുമ്പ് work ചെയ്ത സ്ഥലത്ത് ഉണ്ടായിരുന്നു
അലിഅക്ബറിന് ജൂനിയര്‍ മാന്‍ഡ്രേക്കില്‍ കഴുത്തറ്റം കുഴിച്ചിടപ്പെടപ്പെട്ട ജഗതിയുടെ സ്ഥിതിയാണ്.....പാവം 😂
🤣🤣🤣
രാമസിംഹാ.. തുമ്പറ്റു പോയില്ലേ..? ഇനി രക്ഷയില്ല... 😂
😀😀ചിരിച്ച് മരിക്കും നമ്മൾ 😀😀😀അലി നരസിംഹ 😀നിഷാദ് പറഞ്ഞത് 100%ശെരി ഏതു മതം മാറി ബിജെപി യിൽ പോയാലും അവസാനം ഇങ്ങനെ ആകണം 😀
അഭിലാഷ് മോഹനെ ❤ ഓർമിക്കുന്നവരുണ്ടോ
Yes മൈരൻ Alle
Exactly
നിഷാദ് , പറഞ്ഞത് Correct
സംഘപരിവാരത്തിന്റെ തനിസ്വഭാവം തന്നെ ലക്ഷ്മി പ്രിയയോടും അവർ കാണിച്ചു.
സംഘി ആയവരുടെ ഒരു ഗതികേട് 😂😂😂😂
വീണ്ടും മനുഷ്യൻ ആവാനുള്ള അവസരം ഉണ്ട് 😂😂😂😂
6:1 ആ.. അങ്ങനെ എന്തോ ഒന്നാണ് 😆😆😆.... നിഷാദ് പൊളിച്ചു
അള്ളാഹു കാണിച്ചുതന്ന പാതയിൽ നിന്ന് പിന്തിരിഞ്ഞു ഓടിയവർക്ക് ഈ ഭൂമിയിൽ നിന്ദ്യതയല്ലാതെ മറ്റൊന്നുമില്ല എന്ന് പറഞ്ഞ് ഖുർആൻ ആയത്ത് എത്ര സത്യം
My........
ട്രൂ
അവിടെയും. ഇവിടെയും. ഇല്ലാതെ ആയല്ലോ മക്കളെ
എന്തകിലും പ്രതിഫലം കിട്ടാൻ വേണ്ടി മതംമാറും പ്രതി ഫലം കിടിയില്ലകിൽ തിരിച്ചുമാറും ഇതാണ് അവസ്ഥ
@rajeshkp28971 കിലോ മീറ്റർ ദൂരെ നിന്ന് നിന്ന് മടുത്തിട്ടു തന്നെ... ഒരു സംശയവുമില്ല.... താങ്കളുടെ പൂർവികർക്കു ഇതൊരു അംഗീകാരമായിരുന്നു..
@rajeshkp2897മതം മാറാൻ ഏത് മതത്തിൽ നിന്നാണ് മാറിയത് എന്ന് പറയണം ഇവിടെ ഇന്ത്യയിൽ ഹിന്ദു എന്നൊരു മതം ഇല്ല എന്ന് സങ്കികൾ മനസ്സിലാക്കണം ഇവിടുത്തെ സിന്ധുനദി കരയിലെ ആളുകളെ കമ്മ്യൂണിക്കേഷനു വേണ്ടി സിന്ധുക്കൾ എന്ന് വിളിച്ചത് അറബികൾ ആണ് അത് പിന്നെ ഹിന്ദുക്കൾ എന്നായി അത്രേ ഒള്ളു... ഇവിടുത്തെ ആദിമ സമൂഹം ദ്രാവിഡർ ആണ് ശെരിക്കും സവർണരായ ആര്യന്മാരുടെ കടന്നു കയറ്റത്തോടെ അവരുടെ അടിമകളായി കാണാൻ വേണ്ടി ഇവിടെ സനാധാന ധർമം ഇവിടുള്ള ആളുകളിൽ അടിച്ചേൽപ്പിച്ചു ആദിവാസികളെയും ദളിത്രെയും അവര്ണാനായി അവർ കണ്ടു ചാദൂർ വർണ്യം കൊണ്ട് വന്നു അതിൽ അടിമകളായും സ്ത്രീകൾ വേശ്യകൾ ആയും നില കൊള്ളേണ്ടി വന്നപ്പോൾ പലയാളുകളും ജാതിയില്ലാത്ത സ്വമത്വമുള്ള ഇസ്ലാമിലേക്കു ദ്രാവിഡരായ ആളുകൾ വന്നു അങ്ങനെ അവർ സ്വാദന്ദ്ര്യം നേടി അതിൽ എന്താണ് തെറ്റ് സങ്കി ഹിന്ദു മതമല്ല അതു മതമായി നില നിർത്തേണ്ടത് അധിനിവേഷക്കാരായ ആര്യ ബ്രാമണ സവരണ ഹിന്ദുക്കൾ എന്ന് പറയപ്പെടുന്നവരുടെ ആവിശ്യമാണ്
@rajeshkp2897അതു പ്രതിഫലം മോഹിച്ചല്ല അന്ന് ആരും പ്രതിഫലം കൊടുക്കാനില്ല പക്ഷെ അന്നത്തെ ജാതീയമായ ഉച്ച നീചത്വം മാർ മറക്കാനും വഴി നടക്കാനും ഉള്ള അവകാശം ഇല്ലായ്മ കീഴ് ജാതിക്കാർ തൊട്ട് അശുദ്ധ മാക്കിയത് ശുദ്ധമാകാൻ മാപ്പിള തൊടണം എന്ന അവസ്ഥ ഇതിൽ എല്ലാം മനം നൊന്ത് അന്തസുള്ള അന്നത്തെ ആളുകൾ മതം മാറി അന്തസ് കെട്ടവന്മാർ ആട്ടും തുപ്പും കൊണ്ട് അവിടെ തന്നെ കഴിഞ്ഞു കൂടി ഇന്ന് ഭരണ ഘടന ഉള്ളത് കൊണ്ട് മനുഷ്യനെ പോലെ ജീവിക്കുന്നു അന്തസ് ഉള്ള പൂർവീകർ ആയത് കൊണ്ട് അന്തസായി ജീവിക്കാൻ പറ്റുന്നു അല്ലാതെ മതം വലിയ ഉണ്ടം പൊരി ആയത് കൊണ്ടല്ല ഞങ്ങളുടെ പൂർവീകർ മതം മാറിയത് 😂😂😂
@rajeshkp2897അടിച്ചു അണ്ണാക്കിൽ കൊടുത്തു സൂപ്പർ 😂
@rajeshkp2897അവന്റെ family ippolum muslim thanne... athaa paranjathu ninte pole thantha-mar avanilla ennu😂
നിഷാദ്... 👌🏻🔥
😁😁ഹഹ നല്ല ട്രോൾ തന്നെ...നിഷാദ്..👍
@wellwisher2676Have you been there at that time as an eyewitness of all these "great facts" 🤔😡🤔
@@anthulancastor8671😂
തുബില്ല ചേകവർ നീണാൾ വാഴട്ടെ എന്ന് പാടിയവരോക്കെ ഇപ്പൊ കല്ലെടുത്ത് എറിയുവാ 😅😅
സാർ അലി അക്ബർ, എന്ന് പയല്ലേ, രാമ സിംഹൻ എന്ന് പേര് മാറ്റി പോയ ആളാണ്
ഇവന്റെ തോട് മുതൽ തോട് വരെഎന്തായി....വറ്റിയോ 🤣
ഹിന്ദുത്വ മനോഭാവം എത്രത്തോളം മലീമസമാണെന്ന് വ്യക്തമാകുന്നു...
നിഷാദിൻ്റെ ഏറ്റവും നല്ല നിരീക്ഷണം
😂😂
നല്ലരു വിഷയം..... അടിപൊളി... മിവ്യവു
8:07 - 8:26 നിഷാദ് ട്രോൾ 👍👍🤣🤣
@wellwisher2676Have you been there at that time as an eyewitness of all these "great facts" 🤔😡🤔
നിഷാദ് റാവുത്തർ ❤️
@wellwisher2676ജാതി വ്യവസ്ഥ പ്രകാരം നായർ വരുന്നത് ശൂദ്ര വിഭാഗത്തിൽ ആണ് 💯പൂജാരി പോലും ആകില്ല 🙏
@wellwisher2676ഡിഎൻഎ ടെസ്റ്റ് cheyythu നോക്ക്. ടിപ്പു പടയോട്ടം നടത്തി എന്ന് നീ സമ്മതിച്ചല്ലോ😂
നിഷാദ് ഡ്രോൾ. ഡിഗ്രി എടുത്തിട്ടുണ്ട് ല്ലേ 🤣🤣🤣
രാമ സിമ്മന് ഏതാ ജാതി ഇപ്പോള്‍.. തിയ്യനോ അതോ ലളിതനോ
ഇതാണ് സനാധന ധർമം
പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തിരക്ക് എന്ന് പറഞ്ഞപ്പോൾ ..ഞാനും ആലോചിച്ചു .ഇതുപോലെ😅 3 ടൈം റിപ്പീറ്റ്
😅😅😅 പൈസ കിട്ടാത്തത് സന്തോഷം തോന്നി
ഇതിനേക്കാളും വലിയപറ്റിക്കലാണ് ലക്ഷ്മിക്കുട്ടീ കേന്ദ്ര നേതാക്കൾ നടത്തുന്നത്, ഗാന്ധി സ്നേഹം, പതിനഞ്ച് ലക്ഷം വാഗ്ദാനം
ഒരു കവിത മോഷണത്തിനു ശേഷമാണ് "പരിസരം " എന്ന വാക്കിന് പ്രാധാന്യം കിട്ടിയത്. വൈകാരിക പരിസരം, സാമൂഹ്യ പരിസരം, രാഷ്ട്രീയ പരിസരം etc
അങ്ങനെ തന്നേ വേണം നന്നായിട്ടുണ്ട് ഒറ്റുകാരെഇത് ചെയ്താൽ പോര. 😂
അവൻ ഏതു് സ്വീകരിച്ചാലും കോയ അല്ലങ്കിൽ കാക്ക തന്നെ.
കാക്ക കുളി ച്ചാൽ കൊക്കാകില്ല.
നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
തുകയില്ലാതെ വരുന്നയാളുണ്ടാലോ അനുശ്രി 😂
സമാജം ഹീറോ യും ഉണ്ട് 😂
ചുരുക്കം പറഞ്ഞാൽ സുരാജ് വെഞ്ഞാറമൂട് പറയുന്നതുപോലെ അവിടെ നിന്നു കിട്ടി ഇവിടെനിന്നും കിട്ടി വല്ലാത്ത ജാതി
ഇവർ രണ്ടുപേരും അറിഞ്ഞിലലോ ഇവർ ഉള്ളത് ആട്ടിൻ തൊലിട്ട ചെന്നായ്കളുടെ കൂടെ ആണ് എന്ന്😊
രാമ സിംഗം എന്ന കോയ സിംഗം🤪🤪🤪 😂🤣
പുതുപ്പള്ളി എലെക്ഷൻ വോട്ട്പതിനായിരം വോട്ട് തികയാത്തത് ബിജെപി യുടെ യോ വചസ്പതിയുടെയോ കുഴപ്പായി ചിത്രീകരിച്ച ശരിയായില്ല.. നാട്ടുകാർ ആണ് അതിൽ പ്രതികൾ. അവർ അല്ലെ വോട്ട് ചെയ്യാതിരുന്നത്. അവരെ അല്ലെ ടീം മിഡിയ വൺ കുറ്റം പറയേണ്ടത്... 😂
ഇത്തരം കുത്തി തിരിപ്പ് പരിപാടി നിർത്തി പൊയ്ക്കൂടേ. ഇതിലും നല്ലത് ചെരക്കൻ പോകലാണ്
സിനിമാ ലോകം മാത്രമല്ല കുടുംബം കുട്ടികൾ വിവേഗം ഉള്ളവർ പോകുമോ സംഖിസത്തിൽ ക്ക്
ഇവരുടെ ഒക്കെ അവസാനം കണ്ടിട്ടുണ്ടോ.. മതം മാറി hindutva യിലേക്ക് പോകുന്ന പലരും അവസാനം മോര്‍ച്ചറി യില്‍ ആരും avakashikalillathe kidakkaran..
അഞ്ചു പൈസ കൊടുക്കാൻ പാടില്ല. ഓള് പോയിട്ട് ശാഖയെ പോയിട്ട് ഇരിക്കട്ടെ വേണമെങ്കിൽ നരസിം മോനേയും കൂട്ടിക്കോ വേണമെങ്കിലും ഒരു പാത്രമെടുത്തു
നിഷാദ് സത്യം തുറന്നടിച്ചു 😂😂
8:22 destroyed 😂😂😂
എല്ലാം നൽകിയിട്ടും അവസാനം ഊക്ക് വാങ്ങിച്ചു കൂട്ടിയ ലക്ഷ്മിപ്രിയയുടെ അവസ്ഥ 😂😂😂😂 ഇനിൻ എത്രയോ എത്രയോ ഊക്ക് വാങ്ങിച്ചു കൂട്ടാനുള്ളതാണ് 🤣🤣🤣🤣🤣
മൂഷിക സ്ത്രീ എന്നും മൂഷിക സ്ത്രീ തന്നെ.....
പാവങ്ങൾ 😂😂😂ആ പേര് ഇത് വരെ വിട്ടുപോയില്ല 😂😂
വിദേശ രാജ്യങ്ങളിൽ മനുഷ്യരുടെ മലം ശേഖരിച്ച് അതിൽ നിന്നും വളം ഉൽപാദിപ്പിക്കാറുണ്ട്. അതിലും വേസ്റ്റ് പുറന്തള്ളാറുണ്ട് അതാണ് ഈ രണ്ടു ജൻമങ്ങൾ അങ്ങനെ യേ വരാൻ പാടുള്ളൂ. മനസ്സ് കൃതാർത്ഥമായി.......
ചുരുക്കി പറഞ്ഞാലു സംഗി കൽക് എല്ലാം നല്ല കാശു വേണം ബാക്കി നാമ ജപം ചെയ്യുന്നവര് പൈസ കൊടുക്കാൻ ബാധ്യസ്ഥരാണ് എന്ന് ഇനി അങ് മോങ്ങി യവർ വരെ ഇതാകും അവസ്ഥ😂😂😂
ഹിന്ദുയിസം എന്നത് വംശീയതയാണ്. വംശീയത മാത്രമാണ്. വംശീയത അല്ലാതെ മറ്റൊന്നുമല്ല
How can say you that.
It's based on casteism... That's Y
@wellwisher2676Have you been there at that time as an eyewitness of all these "great facts" 🤔😡🤔
പേര് ചോദിച്ചു കഴിഞ്ഞാൽ അടുത്ത ചോദ്യം ജാതി. ടാക്സി ഓടിക്കുന്ന വർക്ക് അറിയാം 😄
സുരേന്ദ്രൻ നെ പാർട്ടി തലപ്പത്തു വെച്ചത് കൂടുതൽ വോട്ട് കിട്ടാൻ മാറ്റി യാൽ ഇതിന്റെ പകുതി വോട്ടു കിട്ടുകയുള്ളു. എല്ലാം ഈ മുകളിൽ പറഞ്ഞത്
സങ്കികളിൽ നിന്നും ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കണ്ട സങ്കികളിൽ നിന്നും ഇനിയും വല്ലതും പ്രതീക്ഷിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ 😂
നിഷാദേ നിങ്ങളുടെ ആത്മാർഥത നിങ്ങളുടെ വിശ്വാസത്തിനോട് അല്ലെ?
സബീനാത്തക്ക് അത് വേണം. അവൾക്ക് ഒരു എല്ല് കൂടുതലാ 😅😅
Nishad sir excellent kidu analysis 😂😊
😂😂😂😂😂😂😂😂😂😂😂😂😂😅കേട്ടിട്ട് ചിരി വന്നുപോയി..ഇറങ്ങാൻ ഉറങ്ങി..ന്നിട്ട് അങ്ങ് എത്തിയോ..അതുമില്ല പാവങ്ങൾ 🤣🤣🤣
മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെ ആയി ല്ലേ.. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹഹഹ ഹഹഹ ഹഹഹ 😄😄😄😄😄😜
രണ്ടെണ്ണത്തിനും കിട്ടേണ്ടത് കിട്ടി. ലാൽ സലാം
ജമാഅത് ഇസ്ലാമി അജണ്ട india ഇസ്ലാമിക് രാജ്യമാക്കുക എന്നതുതന്നെയാണ്
സഘികൾ അതിനു തടസ്സമാണ്
ഇത്രയേ ഉള്ളു കാര്യം.
അൽഫം വെന്തില്ലാഹ്.... എല്ലാം ശെരിയാകും ഹമുക്കുകളെ കാത്തിരിക്കൂ
അവരെവിടെ പറഞ്ഞു ഇങ്ങിനെ?ആരെ മതം മാറ്റുന്നു, എവിടെയാണ് വർഗീയത പറഞ്ഞത്?
നിഷാദ് റാവുത്തർ ❤❤❤❤❤
അധികാരവും പണവും മാത്രമാണ് പൂജ്യേപിക്ക് പ്രധാനം
Sulfathinum kalam karuthi vechittu ndavum
6:40 😂😂😂
9:08 👌
🎉അദ്ദേഹത്തെ ഇനി നമ്മൾ വിളിക്കേണ്ടത് അലി അക്ബറണ്ണൻ എന്നോ രാമസിംഹച്ചേട്ടനെന്നോ അല്ല.
രാമ സീംഹം എന്ന പേര് അദ്ദേഹം സ്വമേധയാ സ്വീകരിച്ചതായത് കൊണ്ട് അതിനെ നമ്മൾ മാനിക്കണം .കൂട്ടത്തിൽ അദ്ദഹത്തിന്റെ പുതിയ കൂടാരത്തിലെ സ്വന്തം ആളുകൾക്ക് വേണ്ടി . അവരുടെ സംതൃപ്തിക്ക് വേണ്ടി ഇക്കയെന്നും കൂട്ടി രാമ സിംഹനിക്കാ എന്ന് ഇനി നമുക്ക് നീട്ടി വിളിക്കാം
രാമനെ കോയ എന്ന് ആ രൂ വിളിച്ചാലും രാമൻ രാ മാൻ തന്നെ യാണ് ഒരിക്കലും കോയ ആ കൂല
നമ്മുടെ നിഷാദ് ദാവൂദ് സർ ദിവ്യ നമ്മുടെ കുഞ്ഞു അനുജൻ saikumar നെ എല്ലാ ദിവസം വിളിക്കണേ നിഷാദ്
എന്റെ ലച്മിയെ വേദനിപ്പിച്ചവൻ കൊണം പിടിക്കില്ല 😮😮😮
1000 വോട്ട് തികഞ്ഞിട്ടില്ല അവിടെ അത് പോട്ടെ 😂😂😂
എജ്ജാതി കൊട്ട് 😂😂😂😂
ആകെക്കൂടി ഒരു മിസോറാമുണ്ട്. എത്രയാളെ ഗവർണറാക്കും. കുറെയാളു പോട്ടേന്നേ
മനസ്സിന് സന്തോഷം നൽകിയ പറ്റിക്കൽ കേസ്
ഇതാണ് രീതികൾ ഇതാണ് തലമുതൽ താഴെ വരെ ഉള്ളത് ഇവർക്ക്
Nishad big Salut to you❤❤❤
ആ പാവം സ്ത്രീയുടെ കരച്ചിൽ അവസാനിപ്പിക്കാൻ പണം പിരിച്ചെടുത്തു കൊടുക്കണം 😂😂😂ഒരു ദിവസത്തിന് 10000 രൂപയോ
അത് കുറഞ്ഞു പോയി 😂
നിഷാദ് പൊളിച്ചു
ഫുൾ കോമഡി ആണല്ലോ 😂
മനുസ്മ്രിതി രാജ്യം വന്നാൽ ഉള്ളി സുരയും ഷൂ ജയയും ഒക്കെ ‘കോയ’ മാർ തന്നെ 😂
കോയ കോയ തന്നെ പേര് മാറ്റിയത് കൊണ്ട് ഒരു കാര്യമില്ല...
പയേ 500nte ഒരു നോട്ടാണ് കൊടുത്തത് എന്നാണ് അറിഞ്ഞത്
😂😂😂😂
Yes
ടൗസർ ചി രിക്കുന്നദിനു മുൻപ് ഞാൻചിരിച്ചു
ഒന്ന് കോയയയും, മറ്റേത് കോഴിയും.
മയിൽപീലി ചൂടിയ കാക്ക യുടെ കഥ കേട്ടിട്ടില്ലേ 😄
😂😂😂😂😂😂പുതുപ്പള്ളി തിരക്ക് 😂😂😂
🔥