ഹാഷിം എന്നൊരു നല്ലൊരു മാധ്യമ പ്രവർത്തകനെ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയിട്ടും അത് വേണ്ട വിധത്തിൽ വിനിയോഗിക്കാൻ വീണക്ക് കഴിഞ്ഞില്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്. അദ്ദേഹത്തിന്റെ താടിയെ കുറിച്ചും മുൻ ക്രഷിനെ കുറിച്ചും ചോദ്യങ്ങൾ ചോദിച്ച സമയത്ത് കുറച്ചൂടെ നല്ല ചോദ്യങ്ങൾ കണ്ടെത്തി ചോദിക്കാമായിരുന്നു.
ബാക്കിയുള്ള ഇൻ്റർവ്യൂസിൽ അത്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ടല്ലോ..., പിന്നെ എന്തിന് ഇതിൽ അതുപോലുള്ള ചോദ്യങ്ങൾ.... SLAPSTIC സിനിമയിൽ LOGIC വേണം എന്ന് ചിന്തിച്ച താങ്കളുടെ ഭാഗത്താണ് ഇതിൽ തെറ്റുള്ളത്.....
എടുക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ💪ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്നത് ക്വാളിറ്റിയാണ് 👌INTROMAN 🔥🔥🔥♥️ LOOK, VOICE, PRESENTATION 🌹🌹🌹🌹🌹🌹വാക്കിന്റെ മാസ്മരിക ലോകം ❤
നിലാപാടിന്റെ ഉറച്ച ശബ്ദം പറയേണ്ടത് പതറാതെ പറയുന്ന ചങ്കുറപ്പുള്ള പൌരുഷം..നേരിനൊപ്പം. നെറിയോടെ നെഞ്ചവിരിച്ചു നിൽക്കുന്ന.. ആന്നോരുത്തൻ. അതാണ്. ഹാഷിമി... ഇഷ്ട്ടമാണ് ഈ നിലപാടുകളുടെ രാജ കുമാരനെ
നല്ല മനുഷ്യ൯ ഹാഷ്മിതാജ് ഇബ്രാഹിം. അലങ്കാരങ്ങളോ അഭിനയമോ ഇല്ലാതെ സത്യസന്ധമായി സംസാരിച്ചു. മു൯കരുതലുകളില്ലാത്ത സംസാരത്തിൽനിന്ന്മനസിലാകും ശുദ്ധനായ മനുഷ്യ൯. അദ്ധേഹത്തിനും ഏതെങ്കിലും രാഷ്ട്രീയപാ൪ട്ടിയോട് താല്പര്യമുണ്ടാകും. പക്ഷേ, അതൊന്നും സംസാരത്തിൽ കടന്ന് വരാതെ മാന്യമായി സംസാരിച്ചു. അതാണ്നല്ലത്. സിനിമാതാരങ്ങൾ പോലീസിലെ അറിയപ്പെടുന്ന ഉദ്യോഗസ്ഥ൪, മാധ്യമപ്രവ൪ത്തക൪ ഇവരൊക്കെ ജനമനസിൽ സ്ഥാനമുള്ളവരാണ്. അവ൪ക്കൊക്കെ രാഷ്ട്രീയതാല്പര്യവും ഉണ്ടാകും. പക്ഷേ, അതവ൪ ആ സ്ഥാനത്തിരിക്കുമ്പോൾ പരസ്യപ്പെടുത്താതിരുന്നാൽ ജനമനസിൽ സ്ഥാനമുണ്ടാകും. ജനംഅംഗീകരിക്കും. രാഷ്ട്രീയമത വ്യത്യാസമില്ലാതെ.
Hashim must have agreed for this knowing veenas style.I guess he enjoyed this.Veena has kept her unique style , slightly upgrading to include his charisma.
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
*ഇങ്ങേരുടെ ശബ്ദം.!!* 💥😍👌
24
I love very much his voice....
ഹാഷിം നല്ല മാധ്യമ പ്രവർത്തകനാണ് ചർച്ചകൾ കാണാറുണ്ട് അഭിമുഖം സൂപ്പർ 👌👌👌❤❤
ഹാഷ്മി
24
ഹാഷിം എന്നൊരു നല്ലൊരു മാധ്യമ പ്രവർത്തകനെ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയിട്ടും അത് വേണ്ട വിധത്തിൽ വിനിയോഗിക്കാൻ വീണക്ക് കഴിഞ്ഞില്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്. അദ്ദേഹത്തിന്റെ താടിയെ കുറിച്ചും മുൻ ക്രഷിനെ കുറിച്ചും ചോദ്യങ്ങൾ ചോദിച്ച സമയത്ത് കുറച്ചൂടെ നല്ല ചോദ്യങ്ങൾ കണ്ടെത്തി ചോദിക്കാമായിരുന്നു.
True... He's not just a handsome face....
💯ശെരിയാ. അല്ലെങ്കിലും ഇത്തരം interview ന് വീണ പറ്റില്ല. പൈങ്ങിളി ചോദ്യങ്ങളും കൊണ്ടു ചെന്നിരിക്കുന്നു. അതും പുലിയുടെ മുന്നിൽ. 😝
അയിന്... കഴിവ് വേണ്ടേ ബ്രോ
ബാക്കിയുള്ള ഇൻ്റർവ്യൂസിൽ അത്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ടല്ലോ..., പിന്നെ എന്തിന് ഇതിൽ അതുപോലുള്ള ചോദ്യങ്ങൾ.... SLAPSTIC സിനിമയിൽ LOGIC വേണം എന്ന് ചിന്തിച്ച താങ്കളുടെ ഭാഗത്താണ് ഇതിൽ തെറ്റുള്ളത്.....
ഹാഷിം എന്നൊരു നല്ല മാധ്യമ പ്രവർത്തകന്റെ ഇന്റർവ്യൂ എവിടെ
എടുക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ💪ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്നത് ക്വാളിറ്റിയാണ് 👌INTROMAN 🔥🔥🔥♥️ LOOK, VOICE, PRESENTATION 🌹🌹🌹🌹🌹🌹വാക്കിന്റെ മാസ്മരിക ലോകം ❤
Aaa nilapad thettaanennu thonniyaal thiruthuka thanne venam.
താനൂർ ബോട്ട് അപകടത്തിന്റെ സമയത് hashmi ന്റെ സംസാരം 🔥🔥🔥🔥
നല്ല ഒരു വ്യക്തി ആണ് ഹാഷ്മി 😍😍😍.
Yes. A genuine person. We simply can't love him
@@alexanderpo1321good language bro ❤
Hashimi my fvrt ന്യൂസ് reader 😍😍
വീണ മനസ്സിൽ വീണമീട്ടുന്ന പ്രഗടണം.
ഹാഷിം സാർ ബിഗ് സല്യൂട്ട്. ❤
ഈഅവതാരകനോട് വലിയസ്നേഹവുംഇഷ്ടവുമാണ്
ഹാഷിം ന്റെ നാണിച്ച ചിരി സൂപ്പറ്
Ys
05:42 ഈ ചിരി കണ്ടാൽ ന്യൂസ് റൂമിൽ ഗർജിക്കുന്ന സിംഹമാണെന്ന് ആരെങ്കിലും പറയുമോ 😂😂😂😂😂
നിലാപാടിന്റെ ഉറച്ച ശബ്ദം പറയേണ്ടത് പതറാതെ പറയുന്ന ചങ്കുറപ്പുള്ള പൌരുഷം..നേരിനൊപ്പം. നെറിയോടെ നെഞ്ചവിരിച്ചു നിൽക്കുന്ന.. ആന്നോരുത്തൻ. അതാണ്. ഹാഷിമി... ഇഷ്ട്ടമാണ് ഈ നിലപാടുകളുടെ രാജ കുമാരനെ
ഹാഷ്മി കാലത്തിനു ഒത്തിണങ്ങി കേരളത്തിന് സമയത്തിന് കിട്ടിയ നിധിയാണ് .നായനാരെ ഒർമ്മ വരുന്നു
ശബ്ദവും, നിലപാടും, ആളും കൊള്ളാം... 👌 👌 👌
ഹാഷമി നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍q
നല്ല മനുഷ്യ൯ ഹാഷ്മിതാജ് ഇബ്രാഹിം. അലങ്കാരങ്ങളോ അഭിനയമോ ഇല്ലാതെ സത്യസന്ധമായി സംസാരിച്ചു. മു൯കരുതലുകളില്ലാത്ത സംസാരത്തിൽനിന്ന്മനസിലാകും ശുദ്ധനായ മനുഷ്യ൯. അദ്ധേഹത്തിനും ഏതെങ്കിലും രാഷ്ട്രീയപാ൪ട്ടിയോട് താല്പര്യമുണ്ടാകും. പക്ഷേ, അതൊന്നും സംസാരത്തിൽ കടന്ന് വരാതെ മാന്യമായി സംസാരിച്ചു. അതാണ്നല്ലത്. സിനിമാതാരങ്ങൾ പോലീസിലെ അറിയപ്പെടുന്ന ഉദ്യോഗസ്ഥ൪, മാധ്യമപ്രവ൪ത്തക൪ ഇവരൊക്കെ ജനമനസിൽ സ്ഥാനമുള്ളവരാണ്. അവ൪ക്കൊക്കെ രാഷ്ട്രീയതാല്പര്യവും ഉണ്ടാകും. പക്ഷേ, അതവ൪ ആ സ്ഥാനത്തിരിക്കുമ്പോൾ പരസ്യപ്പെടുത്താതിരുന്നാൽ ജനമനസിൽ സ്ഥാനമുണ്ടാകും. ജനംഅംഗീകരിക്കും. രാഷ്ട്രീയമത വ്യത്യാസമില്ലാതെ.
❤️❤️💗
സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടതും അതാണ്, അനേക മനസുകളിൽ ഉണ്ടായിരുന്ന സ്ഥാനം
@@imagicworkshop5929അതെ അതുതന്നെ.
Hashmi 👌👌👌👌കുറച്ചു കൂടി നന്നാക്കാമായിരുന്നു
ഹാഷമി തീപ്പന്തം ❤❤❤❤👌👌👌👌👌
മമ്മൂക്ക and hashmi സൂപ്പർ
Veena സൂപ്പർ
സൂപ്പർ ശബ്ദം
ഞാൻ ഒരു പുതിയ hashim fan ❤
He is very innocent & straight forward.
നല്ല കഴിവുറ്റ ഒരു മാധ്യമ പ്രവർത്തകൻ👍👌
ഹാഷിം പോളിയാണ്❤❤❤
FAVOURITE ANCHOR HASHMI👍
5:39 about Mammookka
Love you hashim umma anik orupad eshtamane ❤❤❤❤❤sindhu
വീണാ & ഹാഷ്മി👍💐
Hashmi poli anchor& Newsreader🔥
Hashmi poliyanu❤❤❤❤❤
Hashim, your sound and voice so good. pushan ani.
ഹാഷിമി എനിക്ക് ഭയങ്കര ഇഷ്ട്ടപെട്ട ഒരു മാധ്യമ പ്രവർത്തകന
Super interview
Hashmikka supper❤️❤️❤️
ഗസ്റ്റ് ഹാശ്മി ആയതു കൊണ്ട് ഈ ഇന്റർവ്യൂ കണ്ടു... ഇല്ലഗിൽ nop
Hashim must have agreed for this knowing veenas style.I guess he enjoyed this.Veena has kept her unique style , slightly upgrading to include his charisma.
Hashmi supre ,അവതാതരകൻ
An intelligent journalist.
ഹാഷ്മി പൊളി ❤️
❤️❤️
Voice ❤🔥
ഹാഷ്മി ഇഷ്ടം❤
വീണ ചോദിക്കുമ്പോൾ ഹാഷ്മി യുടെ ഉത്തരം ഞാൻ വിചാരിക്കുന്നപോലെ മറുപടി പറയുന്നു.. I think I know this man's behavior
Enthanu iyalude behviour? Nallathano cheethayano?
Hashmi am big fan of you
Very open mind person
ഹാഷിം പൊളി ആണ് 👌👌👌
Nalla oru news reader annu Hashmi
Great Man 🌷
Katta fan❤
Njangalde Khan Sirnde makan🥰 Sound and attitude pandu Sir class edukunnathu pole thanne... 😊
Both looking dashing
2 part interview 👌
ഹാഷ്മി. അടിപൊളി. ആണ് ❤❤❤❤
how humble and simple he is...✨🫰
24
കമൻ്റ് ഇടുന്നവരിൽ ഹാഷ്മി യെ ഹാഷിം എന്നാണ് വിളിക്കുന്നതായി കാണുന്നത്
ഹാഷ്മി പുലിക്കുട്ടി പവർ ഫുൾ ജേർണലിസ്റ്റ് സൂപ്പബ് വോയിസ്
❤❤❤❤️😀
Hashmi sir ⭐
ദിനേശ് കാർത്തിക്കിനെ പോലെയുണ്ട് ഹഷ്‌മിയെ കാണുമ്പോ ❤️
24
Hashim ❤ 👍
❤️Hashmiiii
I like him... Very much...
24
Hashmi bro ❤😍🔥
Ath correct, cheriya shathamaanam kushumbu.
ഡിയർ,ഹാശ്മി. ആ 'മുഖം പിടിച്ചു ചിരി' താങ്കളുടെ ക്യാരക്ക്റട്ടറിനു യോജിക്കുന്നില്ല.
Hashim കിടു ആണ്
Very nice interview 👏👏
Hashmi ♥️
Super voice
Sound aanu super
Hashmi 💪❤️💜💐
സത്യസന്ധമായ മറുപടികൾ ......
Veena 👌👌👌
Hashemi super interview
1:47:23 njn kand pidichu hashmi vellimooga film l news vauchath
ധനുഷ് ന്റെ ഛായ ഹാഷിം Super 🙏
Heyy
No
ധനുഷ്😲?? ദിനേശ് കാർത്തിക് നേ പോലെ തോന്നി എനിക്ക്😬
@@akashsugathan4834 അതാര്
@@faseelajaleeljaleel9889 tamil nadu MLA
@@akashsugathan4834correct correct 😂
Ithra look ndayrnno 🤩🤩
🔥 🔥 ❤❤
Super ❤
Bigfan ❤️
A real diplomatic conversion of K.. Media...
വീണ മെച്ചപ്പെട്ടിട്ടുണ്ട് ഗുഡ്
Hashmi super
Good 💯💯💯
Hashim 🔥
5:42😂🥰
Very nice
കടത്തുകാരൻ റോൾ ശ്രീകണ്ഠൻ നായരുടെ ക്യാബിനിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ
ഹാഷിം 💪
Hashmi spr
Rahul eeshwar shall idan parngapo ente idange tangl gentler neutralityie anukulikana al ale 😂😂
24
മാന്യനായ ഒരു വ്യക്തിയെ പരിഹസിച്ച പോലെയായി ഇ ഇൻറ്റ വ്യൂ
24
Manyamaya oru interview ne parihasicha poleyayi e comment.
Very nice person
Thumbnail kandappo Dinesh karthik ne pole thonniyavar undo😊
ullathu ullath pole paranju hasmi respect❤
24
Dinesh karthik poleyund
Cheruthayitu rahmane poleyum ille.....
Hashim good news reader
നല്ല character
Supper veena
💕💕👍👍
Oru pad interview kandittund.. Pakshe ithra bhangiyulla oru interviw jeevithathil kandittilla