''ഇതുപോലെയുള്ളവരെ ചെകിട്ടത്ത് അടിക്കണം; നരേന്ദ്രമോദിയെ എന്തും പറയാമെന്നാണോ..?'' | BJP

Поділитися
Вставка
  • Опубліковано 10 вер 2024
  • ഇതുപോലെയുള്ളവരെ ചെകിട്ടത്ത് അടിക്കണം; നരേന്ദ്രമോദിയെ എന്തും പറയാമെന്നാണോ..? - അഡ്വ. എസ് സുരേഷ്
    #bjp #manipurriots #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 3,8 тис.

  • @krishnakumarks1140
    @krishnakumarks1140 Рік тому +673

    വിവരമില്ലാത്ത സുരേഷിന് എന്നീട്ടുപോകുന്നതാണ് ഏറ്റവും നല്ല മാർഗം

    • @rijoraphael6346
      @rijoraphael6346 Рік тому +10

      Very good

    • @shanishammu8751
      @shanishammu8751 Рік тому +22

      ഞാൻ വിജാരിച്ചു എല്ലാ ചർച്ചയിൽ നിന്നും ഓടി പോകുന്നത് പോലെ പിജെപി കാരൻ ഓടുമെന്ന്

    • @devidaspndasan2639
      @devidaspndasan2639 Рік тому +12

      നിനക്ക് ഭയങ്കര വിവരമല്ലേ.....

    • @aashink2893
      @aashink2893 Рік тому +45

      ഭാരതീയ ബലാത്സംഘ പാർട്ടി 🤣🤣🤣😭😭😭😭

    • @user-bq6pg6yc1s
      @user-bq6pg6yc1s Рік тому +8

      ​@@aashink2893nintea vtl keari cheyytho avar, 😂urapichu parayunnu നി

  • @abrahamjohn803
    @abrahamjohn803 Рік тому +214

    സുരേഷ്,
    ആരാണ് ബ്രിജ്ഭുഷൻ? അവൻ എന്താണ് ചെയ്തത്?
    നിങ്ങൾ എന്റയ്ഹ് നടപടി എടുത്തു?

    • @harikk1490
      @harikk1490 Рік тому +2

      ഉമ്മൻചാണ്ടിക്ക് എതിരെ നടപടിയെടുക്കാൻ ആകുമോ
      വേണ്ടുവോളം അപവാദങ്ങൾ പ്രചരിപ്പിച്ചിട്ട് മരിക്കുമ്പോൾ മാത്രം മാപ്പ് പറഞ്ഞാൽ മതിയോ

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Рік тому +8

      അങ്ങനെ എങ്കിൽ പി ശശി ആരാ അവൻ ഇപ്പോളും mla അല്ലേ കേരളത്തിന്റെ

    • @harikumark.s1220
      @harikumark.s1220 Рік тому

      ശശി കണ്ണൂർ. ഗോപി കോട്ടമുറിക്കൽ. Pk ശശി. വാളയാർ സിപിഎം നേതാക്കൾ ഇവർ എല്ലാം സിപിഎം പറഞ്ഞിട്ട് ആണോ ബലാത്‌കാരം ചെയ്യുന്നത് ത്.. അവർ സിപിഎം നേതാക്കൾ എന്നെങ്കിലും പറയാം. ഈ മണിപ്പൂർ ഗുണ്ട.. ബിജെപി ആണോ .. പറയെടാ.. പന്നി മോൻ. പ്രമോദ്.. M

    • @karlosefernades3917
      @karlosefernades3917 Рік тому

      P sasi party member Anu athu party kodathi vicharana chaithu

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Рік тому

      @@karlosefernades3917 party കോടതി നിയമം നടത്താൻ ഇത് ചൈന യോ ക്യൂബയോ അല്ല ഇന്ത്യ anu

  • @Nadackal-mn2di
    @Nadackal-mn2di Рік тому +83

    ഒച്ച വെച്ചു തെറ്റുകൾ മറയ്ക്കാൻ നോക്കുന്നത്. പൊതു ജനത്തിന് ഒന്നും അറിയില്ലെന്നാണ് മണ്ടന്മരുടെ വിചാരം

    • @hakeemp3290
      @hakeemp3290 Рік тому

      Njaan

    • @vijayank549
      @vijayank549 Рік тому

      നിങ്ങളൊന്നു കെട്ടുംകെട്ടി പോകാൻ എന്തുവേണം?

  • @top5things594
    @top5things594 Рік тому +199

    സുരേഷിന് മറുപടിയില്ല. പ്രമോദ് എന്തു പറയുന്നവെന്നത് പ്രേക്ഷകർ കേൾക്കരുത് എന്ന ആഗ്രഹത്താൽ ഒച്ച വെച്ച് വിഢ്ഡി വേഷം കെട്ടുന്നു.

    • @afraparveen8675
      @afraparveen8675 Рік тому

      മറുപടി പറയാൻ അറിയേണ്ടേ ഇവനൊക്കെ ചന്തപിള്ളേരോട് ഉപമിക്കാം ഇവനെയൊക്കെ അല്ലെ കടപ്പുറം പഠിപ്പ് ഉണ്ടായാൽ പോരാ വിവരം കൂടി സംസ്കാരം അതൊക്കെ സ്വയം വരേണ്ടത് ആണ് വിലകൊടുത്തും കിട്ടില്ല. ഇത് കേൾക്കുന്ന ജനം മനസിലാക്കി ഇവന്റെ വിവരം

    • @maaniittoopadukalil4727
      @maaniittoopadukalil4727 Рік тому

      സുരേഷിനോട് ഇതിന് മറുപടി പറഞ്ഞാൽ അയാളേക്കാൾ നിലവാരമില്ലാത്തവനായി പോകും. സംസ്കാരശൂന്യൻ. അയാൾ പങ്കെടുക്കുന്ന ചർച്ചകൾ സാധാരണ ഒഴിവാക്കുകയാണ് പതിവ്.

  • @rajappank5760
    @rajappank5760 Рік тому +180

    ഉള്ളത് പറയുമ്പോൾ കള്ളന് തുള്ളല് വരും എന്നൊരു ചൊല്ല് ഓർമ്മവരുന്നത് 😂

  • @remith8501
    @remith8501 Рік тому +13

    നീരീക്ഷകന് വായ നിറച്ച് കിട്ടി. 😂😂😂😂😂😂.

  • @ImImthy
    @ImImthy Рік тому +733

    മണിപ്പൂര് വിഷയത്തിൽ ഇത്പോലെ ബഹളംവെച്ച് ചർച്ച ആരും കേൾക്കാത്ത രീതിയിലാക്കുക എന്നാണ് മുകളിൽനിന്ന് കിട്ടിയ നിർദേശം 😂 0:09

    • @sajaikr1826
      @sajaikr1826 Рік тому +14

      മണിപ്പൂർ എന്താണെന്നു അന്വേഷിക്കു ആദ്യം. ബിജെപി ഭരണത്തിൽ വന്ന ശേഷം ഉണ്ടായ കളികൾ ഒന്നും അല്ല ഇതൊക്കെ.. പട്ടാളം ആസ്പ ഉണ്ടായിരുന്ന നാടാണ് അത്.. ഒരു വെളിവും ഇല്ലാത്ത ജനത.. ക്രിസ്ത്യൻ മത പരിവർത്തന വിഭാഹങ്ങളുടെ കളി വേറെ.. ഇവിടെ വിഴിഞ്ഞത് കണ്ടതല്ലേ.. അതിന്റെ പത്തു മടങ്ങാണ് അവിടെ..

    • @ImImthy
      @ImImthy Рік тому

      @@sajaikr1826 ഏ മനുഷ്യാ ലോകം മുഴുവൻ ലജിച് തല താഴ്ത്തുമ്പോൾ പഴയ കാലചരിത്രം പറഞ്ഞു ഇതിനെ നിസാരമാക്കാൻ കഴിയുന്നു എങ്കിൽ നിങ്ങളൊരു കറളഞ്ഞ സങ്കിയായിരിക്കും. ലജ്ജ തോന്നാറില്ലേ നിങ്ങൾക്ക്. നേതാക്കൾക്ക് പണയപ്പെടുത്തിയ തലച്ചോറുമായി നടക്കാൻ 🤔🤔🤔

    • @jockerworld4636
      @jockerworld4636 Рік тому

      വിഴിഞ്ഞത്ത് മതപരിവർത്തനം 😅.... അല്ലാതെ നിലനിൽപിനല്ല വല്ലാത്ത ജാതി പൊട്ടൻ തന്ന . ബിജെപിയുട ഒരു മാന്ത്രി മന്നി പൂരിൽ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളേയും ഇല്ലാതാക്കണം എന്നു പറഞ്ഞു കൊണ്ട് ഒരു പ്രസംഗം ഇറങ്ങിയിരുന്നു കലാപത്തിന് കുറച്ചു ദിവസം മുൻപ്. കണ്ടിരുന്നോ ? ഗുജറാത്ത് കലാപവും ട്രയിൻ കത്തിക്കലുമൊക്കെ ചെയ്തത് കേരളത്തിലെ വ്യാപാരി വ്യവസായി സംഘടനകളാണല്ലാ ലേ .... അവിടെ മോദി . ഇവിടെ മാൻഡ്രേക്ക് . നയങ്ങളൊക്കെ ഒന്നു തന്നെ. ഒള്ള കോൺഗ്രസ് കാർക്ക് . കു......യില് കാട്ടവുമില്ല ....അബത് ഉറുപ്യക്ക് പെട്രോളും നൂറ് ഉറു പികക്ക് ഗ്യാസും കിട്ടുന്നുണ്ടല്ലാ. ലേ .... മാൻഡ്രേക്കിന്റ കിറ്റും വാങ്ങി പുഴുങ്ങി മേപ്പാട്ടും നോക്കിയിരിക്ക്. നുറുഗ്രാം വെളുത്തുള്ളിക്ക് 50 രൂപ. തക്കാളിക്ക് 120. ജീവിക്കാൻ ന്താ സുഖം ലേ ... വിശേഷ ദിവസങ്ങളിലെല്ലാം കോഴിക്കും ബീഫിനും തീപിടിച്ച വില. വില നിയത്രിണ ബോർഡുള്ള രാജ്യം. സംസ്ഥാനം. കലാപം തുടങ്ങിയിട്ട് ദിവസങ്ങളായി. രാജ്യത്തിന്റെ ഭരണാധികാരി അറിഞ്ഞിട്ടേ ഇല്ല. ടാർഗറ്റ് ആവണ്ടേ ലേ ....എന്റെ ഓർമ ശരിയാണെങ്കി ഭീമൻ രഘു ബി ജെ പി വിട്ടിട്ട് അഞ്ചാറ് കൊല്ലമായി പോലും😅😅. സ്വന്തം പാർട്ടി ചിഹ്നത്തില് ലവൻ മത്സരിച്ചതു പോലും ഓർമ്മയില്ലാത്ത മൊയ്ന്തുകൾ ... ബല്ലാത്ത ജാതി ......

    • @askarmadikai4743
      @askarmadikai4743 Рік тому

      😂

    • @Qatarifootulsav
      @Qatarifootulsav Рік тому +5

      ​@@sajaikr1826so,ippo nadannath onnum ippo nadakkunnath alla,aennalle😂😂

  • @keralakumarannerimbodath7668
    @keralakumarannerimbodath7668 Рік тому +103

    അവതാരിക മാതുവിനും മാതൃഭൂമിക്കും ബിജെപിയെ ഭയമാണെന്ന് ടോർച്ച് സുരേഷിന് നന്നായി അറിയാം അതുകൊണ്ടാണ് ബിജെപി പ്രതിനിധി മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് പറഞ്ഞിട്ട് കാര്യമില്ല അവരുടെ പാരമ്പര്യം ആണ്

  • @user-xn3ng7ik5r
    @user-xn3ng7ik5r Рік тому +3

    ഇദ്ദേഹം ഏത് ചർച്ചയിൽ പോയാലും ഇതുതന്നെയാണ് അവസ്ഥ മറുപടി കിട്ടാതെ അലറി വിളിക്കുക എല്ലാവർക്കും കാര്യം മനസ്സിലായി കൊച്ചുകുട്ടികൾക്ക് പോലും പാവം

  • @anithanair697
    @anithanair697 Рік тому +392

    വിദ്യാഭ്യാസവും മാന്യതയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് സുരേഷ് തെളിയിച്ചു. കഷ്ടം

    • @reefgarden2420
      @reefgarden2420 Рік тому +1

      Voter marude ennam kootalanu raashtreeyatile vijayam. Adhinu kolapadhakavum balalsangavum therenjeduthavark ariyam avarude voter marude chindhagadhi.. Gujarat kalabam. Balalsangam ellam kazhinj Super star padaviyileyketiya partiyk pattiya vidyabhyasam idokke thanne... Nanamillatha vargangal

    • @jyothinbivisJujus
      @jyothinbivisJujus Рік тому +1

      Athinu addeham manyatha vittu enthanu paranjath madam curie

    • @satheeshkk9569
      @satheeshkk9569 Рік тому +1

      അവനും കൂട്ടിക്കൊടുക്കുമായിരിക്കും

    • @satheeshkk9569
      @satheeshkk9569 Рік тому

      നിന്റെ നേതാക്കന്മാർ ചെറ്റത്തരം കാണിക്മ്പോൾ നിന്റെ നാവു എവിടെയായിരുന്നഡ സുരേഷേ

    • @sharafalimkm4628
      @sharafalimkm4628 Рік тому +1

      ​@@vinodlekshmifurnishing3213മലപ്പുറത്തു നമ്പൂത്തിരിമാർ കുറവായിരുന്നു ആക്കാലത്തു. നായർ പെണ്ണുങ്ങൾക്ക് നമ്പൂതിരി ആണുങ്ങൾക്ക് കിടന്നു കൊടുക്കാൻ വേണ്ടി അവര നാട് വിട്ടു പോയതാ. അവർ നമ്പൂതിരി പുരുഷൻമാർ ഉള്ള സ്ഥലത്തേക്ക് പോയി

  • @sangeethashala
    @sangeethashala Рік тому +140

    മറുപടിയില്ലാതെ വരുമ്പോൾ ഇവനൊക്കെ വെറുതെ ഒച്ച വയ്ക്കുന്നു

    • @leenarudraksham5554
      @leenarudraksham5554 Рік тому

      Aranu balasnagam pinju kunjungalepolum vidathaparty cpm kattalanmar

    • @user-fg3by2wv5p
      @user-fg3by2wv5p Рік тому +3

      ഒച്ചവെക്കൽ അല്ല ... കുരക്കുക 😂

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 Рік тому

      ഊമ്പിയ രാഷ്ട്രീയo പറഞ്ഞാൽ ബിജെപി തിരിച്ചു ചോദിക്കും

    • @MuhammadShibin-mn4cm
      @MuhammadShibin-mn4cm Рік тому

      ​@@leenarudraksham5554manipur

    • @tinytot140
      @tinytot140 Рік тому

      ​@@leenarudraksham5554ബലാത്സംഗ ജനത പാർട്ടി BJP

  • @nisamnilamel4289
    @nisamnilamel4289 Рік тому +4

    അഡ്വ സുരേഷിനെ ആരും ഒന്നും പറയരുത്.. അദ്ദേഹവും ഒരു മഹാൻ ആണല്ലോ..

  • @bibinnarayanan2103
    @bibinnarayanan2103 Рік тому +95

    ഇത് കണ്ടപ്പോഴാ ഓർത്തത്... തെരുവ് നായയെ പിടിക്കുന്ന കാര്യം എന്തായി.. 🤔 കൊര കൊണ്ട് സഹികെട്ടു 😔

  • @sathykumar9602
    @sathykumar9602 Рік тому +47

    സംസാരിച്ചാൽ മാനക്കേട് പുറത്തുവരും എന്ന് അദ്ദേഹത്തിന് മനസ്സിലായി കാണും.. അതുകൊണ്ടായിരിക്കും അസഹിഷ്ണുത..കാണിക്കുന്നത്...?????....???? പറയൂ.. പൊതു ജനങ്ങൾ കേൾക്കട്ടെ... 😭😭😭😭

  • @itsourarea5835
    @itsourarea5835 Рік тому +12

    എല്ലാ സംഖ്യകളും ഇങ്ങനെ തന്നെയല്ലേ. എന്ന് നന്നാവും ഇവന്മാരെ.

  • @Chaliljamal-qs3lp
    @Chaliljamal-qs3lp Рік тому +88

    നഗ്ന സത്യങ്ങൾ വിളിച്ചു പറയുമ്പോൾ സുരേഷിന് പൊള്ളുന്നു

  • @marcelmorris6875
    @marcelmorris6875 Рік тому +283

    Mr. Suresh.. നിങ്ങൾ ഈ പ്രതിനിധീകരിക്കുന്നതാണ് യഥാർത്ഥ മോഡി രാഷ്ട്രീയം.. അത് വീണ്ടും മനസിലാക്കി തന്നതിന് നന്ദി..
    ഇത്തരം അസഹിഷ്ണുത... ഗുണ്ടായിസം... അത് വളരെ വ്യക്തമായി കാണിച്ചു തന്നതിന്...

  • @sethunairkaariveettil2109
    @sethunairkaariveettil2109 Рік тому +5

    മണിപ്പൂരിൽ നടക്കുന്നത് പ്രതിപക്ഷത്തിന്റെ കളികൾ... ഭക്ഷണം കഴിക്കുന്നവർക്ക് എല്ലാവർക്കും അറിയാം...

  • @AbdulRahman-re2vz
    @AbdulRahman-re2vz Рік тому +103

    😂സുരേഷ് നിങ്ങൾക്ക് പ്രഷർ കയറുമ്പോൾ ആളെ തന്നെ മാറിപ്പോകുന്നു. ആങ്കർ പൊളിച്ചു😅

  • @sivasankarankk9781
    @sivasankarankk9781 Рік тому +296

    ടോർച്ച് സുര എല്ലാ ചർച്ചയിലും ഇതു തന്നെയാണ് പതിവ്

    • @appuappuzzz3995
      @appuappuzzz3995 Рік тому +1

      സത്യം.. എല്ലാത്തിലും ഇടപെടും തെറ്റു ചെയ്താലും ന്യായീകരികും

    • @shahulmundackal8808
      @shahulmundackal8808 Рік тому

      Ok

    • @alikoya7049
      @alikoya7049 Рік тому +2

      തോറ്റാൽ ഒരു ചിരി ഉണ്ടാകും

  • @asktoself
    @asktoself Рік тому +8

    ബലാത്സംഗം ചെയ്തത് പ്രശ്നമല്ല ചെയ്തത് പറയുമ്പോ ആണ് പ്രശ്നം 😂

  • @jvs9797
    @jvs9797 Рік тому +49

    ബിജെപി ക്കാരൻറ്റ മൈക്ക് ഓഫ് ചെയ്യൂ മാതൂ...യൂസ് ലസ് മാൻ..

    • @user-rd8ni7mu4b
      @user-rd8ni7mu4b Рік тому

      Enthyinada
      Mire
      Off
      Cheyyunnathu
      Balasangam
      Ennupqrayunnathu
      Thettalle

  • @abdulnazerthangalputhiyama471
    @abdulnazerthangalputhiyama471 Рік тому +119

    മാന്യമായി സംസാരിക്കാത്തവരെ പുറത്താക്കണം. പ്രമോദ് പുഴങ്കരയെ ചീത്ത വിളിച്ചിട്ടും മാധുവിന് അതിൽ നടപടിയില്ല. സുരേഷിനെ ഭയന്ന് മാധു പ്രമോദിന്റെ സംസാരം അവസാനിപ്പിച്ച് ദീപ്തിയിലേക്ക് ചാടിയത് പ്രമോദിനെ നിരാശപ്പെടുത്തുന്നതാണ്.

    • @bhaskarantk60
      @bhaskarantk60 Рік тому +10

      മാന്യമായി സംസാരിക്കാത്തവരാരാണെന്ന് ചർച്ച കാണുന്ന അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും. സംസ്ക്കാര ശൂന്യരായ ചില തെമ്മാടികൾ രാഷ്ട്രീയ നിരീക്ഷകരാണെന്നും പറഞ്ഞ് മാന്യൻമാരുടെ കൂടെ ചർച്ചക്ക് ക്ഷണിക്കരുത്

    • @rajithaganesh7296
      @rajithaganesh7296 Рік тому +5

      അയാൾ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ ഇങ്ങനെയെ പ്രതികരിക്കു

    • @sureshbabu872
      @sureshbabu872 Рік тому +7

      സിപിഎം പാർട്ടിയുടെ ആളുള്ളപ്പോൾ നിരീക്ഷകൻ എന്ന പേരിൽ സിപിഐ ക്കാരനെ കൊണ്ടിരുത്തരുത്

    • @sunnybabykappivilakkal6719
      @sunnybabykappivilakkal6719 Рік тому

      100 %

    • @Abhhi-h2o
      @Abhhi-h2o Рік тому

      Give respect and take respect..

  • @bijusukumaran4732
    @bijusukumaran4732 Рік тому +6

    മാതുവിനു bjp ക്കാരിൽ നിന്നും അവര് പറയുന്നതുപോലെ എന്തെങ്കിലും അനുഭവമുണ്ടോ? പിന്നെ എന്തിനാണ് അതിനെ നായീകരിക്കുന്നത്?

  • @abubacker6134
    @abubacker6134 Рік тому +140

    ചർച്ച അലങ്കോലപ്പെടുത്തി വിഷയങ്ങളിൽ നിന്ന് ഒളിച്ചോട്ടാനു ള്ള ബോധപൂർവ്വമായ ഒച്ചയിടൽ മാത്രമാണിതെന്ന് പ്രേക്ഷകർക്ക് മനസ്സിലാകും

    • @1satyan
      @1satyan Рік тому +7

      ഇത് ഇവന്റെ സ്ഥിരം നമ്പരാണ്. അലമ്പുണ്ടാക്കി ചർച്ച കുളമാക്കുക.

    • @renukacc1159
      @renukacc1159 Рік тому

      ചർച്ച ഏകപക്ഷീയമായ രീതിയിൽ ആക്കരു.അങ്ങനെയെങ്കിൽ ചർച്ച അലങ്കോലപ്പെടും. ഒരു പാർട്ടിയെ ബലാൽസംഗ പാർട്ടിയെന്ന് പറയാൻ പാടില്ല. പറഞ്ഞാൽ എതിർ പാർട്ടിക്കാർ എന്തും പറയും.

  • @ANCDEFG701
    @ANCDEFG701 Рік тому +107

    പാകിസ്ഥാൻ എന്താ പറയാത്തത് എന്നു വിചാരിച്ചു ഇരിക്കാർന്നു അതു പറഞ്ഞു....

    • @advcate7897
      @advcate7897 Рік тому +8

      😂😂😂😂 സത്യം 👍🏻👍🏻👍🏻

    • @adharshkrishna5975
      @adharshkrishna5975 Рік тому +3

      പാകിസ്ഥാൻ എന്താ അത്ര നല്ലതാണോ പറയാതിരിക്കാൻ..

    • @ANCDEFG701
      @ANCDEFG701 Рік тому +15

      @@adharshkrishna5975 അറീല്ലാ ഇങ്ങൾക്കല്ലേ അറിയുള്ളു എനിക്ക് അതു നോക്കണ്ടേ ആവിശ്യം ഇല്ലല്ലോ

    • @indrans5487
      @indrans5487 Рік тому

      ​@@adharshkrishna5975അത് കൊണ്ടാണല്ലൊ സങ്കികൾ സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി കൊടുത്തു കൊണ്ടിരിക്കുന്നത്.😅

    • @adharshkrishna5975
      @adharshkrishna5975 Рік тому +2

      @@ANCDEFG701 pinne entha pakishtane paranja kuzhappam.

  • @mmabdulkhadar8333
    @mmabdulkhadar8333 Рік тому +43

    രാഷ്ട്രീയ നിരീക്ഷകാൻ പറഞ്ഞു സത്യം ആണ് 👍👍👍👍

    • @mallumovies44
      @mallumovies44 Рік тому

      നിന്റെ ആരെയെങ്കിലും കേറി ബെലാത്സംഘം ചെയ്തോ ബിജെപി. ഇവിടെ കേരളത്തിൽ അല്ലേ ഇപ്പോ പീഡനം നടക്കുന്നത്

    • @Anju.8608
      @Anju.8608 Рік тому

      ഗുഡ് ഇ പറയുന്നത് സത്യം

    • @sajeeshts492
      @sajeeshts492 Рік тому

      മുറി അല്ലെ 😄😄😄

  • @kasimmm5646
    @kasimmm5646 Рік тому +146

    മാതു കലക്കി.
    അവന്റെ സ്വഭാവവും അവന്റെ പാർട്ടിയുടെ അന്തസ്സും അവന്റെ സംസാരത്തിൽ നിന്നും ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്

    • @sumathip6020
      @sumathip6020 Рік тому +2

      നിൻ്റെ വർഗ്ഗത്തിന്റെ സ്വഭാവവും എല്ലാവർക്കും മനസ്സിലാവുന്നുണ്ട് .

    • @arjunravi4232
      @arjunravi4232 Рік тому +2

      🐖🐖🐖🐖🐖🐖🐖🐖🐖🐖🐖

    • @prasannasomarajan7004
      @prasannasomarajan7004 Рік тому

      അന്തസ്സി ന്റെ കാര്യം എന്താ സൽപ്ര വർത്തി. 😅

    • @tinytot140
      @tinytot140 Рік тому

      ​@@sumathip6020ഉവ്വോ....

    • @tinytot140
      @tinytot140 Рік тому

      ​@@arjunravi4232🐮 ♟

  • @abdullaqdy691
    @abdullaqdy691 Рік тому +23

    മാതു നിങ്ങൾ വിളിച്ച ഒരു അതിഥിയെ അപമാനിച്ച് വിവരം കെട്ടവൻസംസരിക്കുമ്പോൾ ഈ വിവർ ദോഷിയെ പിടിച്ച് ഇറക്കിവിടണം.

    • @hussainm1805
      @hussainm1805 Рік тому

      ഒന്ന് ഇറങ്ങിപ്പേടാചാണക മേ

    • @user-ni5hb5fl6g
      @user-ni5hb5fl6g Рік тому

      Mathu swolpam athaan

  • @Nadackal-mn2di
    @Nadackal-mn2di Рік тому +7

    ഇവർ പാവപ്പെട്ടവരോടും, പ്രതികരണം ഉള്ളവരോടും entu ചെയ്യുമെന്ന് ജനങ്ങൾക്ക് കൂടുതൽ ബോധ്യമായി

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 Рік тому +76

    ഒരു ചർച്ച നടത്തുമ്പോൾ കൂടുതൽ സംസാരിക്കുന്നവരുടെ മൈക് ഓഫ്‌ ചെയ്യാൻ ഉള്ള സംവിധാനം കൊണ്ടുവരണം

    • @kl8emptyvlogsvarghesechack659
      @kl8emptyvlogsvarghesechack659 Рік тому

      അത് സതൃം😂

    • @rincyjohnson9151
      @rincyjohnson9151 Рік тому

      Yes corect

    • @finaltruthjustice9857
      @finaltruthjustice9857 Рік тому +1

      ഉണ്ട്. അത് അവർ ചെയ്യാത്തതാണ്. പേപ്പട്ടിയുടെ ശബ്ദം കുറക്കാൻ കഴിയേണ്ടതാണ്.

  • @lintonisha4175
    @lintonisha4175 Рік тому +54

    ഇവന്മാർ കേരളത്തിൽ നിലം തൊടില്ല ......

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Рік тому +1

      Pinne moonjiyathu thanne......

    • @kp-xn9sh
      @kp-xn9sh Рік тому +4

      Namukk keralm vende athu nigal pinuvinu thanne kodutho 😂😂😂
      Pinnoru karyam manipurokke paranrnju karajaond karyamilla keralthile mandamar viswsikkum
      Karanam ividuthe mandanmarude vijaram manipuril athyamayitta itharamoru kalapam nadakkunnathu ennanu 😂😂😂😂
      Athu kondu keralathile mandanmar pinuvineyo congressineyo jayipikatte
      Muzhu kadathil keri mugikondirikunna ee samsthanam namukk venda😅😅

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 Рік тому +1

      നിന്റെ സമ്മതം വേണം ആയിരിക്കും

    • @lintonisha4175
      @lintonisha4175 Рік тому

      @@rajeshswamiyesharnamyyapa7728 uvva .

  • @-ShibilSMathew
    @-ShibilSMathew Рік тому +8

    There is no doubt that the issue in Manipur is the government sponsored. The government in that state became just a spectator

  • @hemarajn1676
    @hemarajn1676 Рік тому +160

    ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങൾ ബലാത്സംഗ കുറ്റാരോപണം നടത്തിയ ബ്രിജ് ഭൂഷൺ ഏത് പാർട്ടിയിലാണ്? അയാളെ സംരക്ഷിക്കുന്നതാരാണ്. ?

    • @ponnuponnu5649
      @ponnuponnu5649 Рік тому +11

      ലൈംഗിക പ്രമുഖ് ദണ്ഡഭൂഷൺ ബിജെപി

    • @Mukesharchana888
      @Mukesharchana888 Рік тому

      കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ്‌ കാരുടെയും rape ലിസ്റ്റ് എടുക്കട്ടെ.....?

    • @devassykuttypt1534
      @devassykuttypt1534 Рік тому

      adhu, njglude, kadama

    • @ammudigital875
      @ammudigital875 Рік тому +2

      അവസാനം ആ പറഞ്ഞവരുടെ പണി പാളിയില്ലേ ഇപ്പോൾ ഗുസ്തി താരങ്ങൾ എവിടെ കർഷക നേതാക്കൾ എവിടെ? അതേ ഇല്ലാത്ത കഥകൾ സ്ത്രീകളെ കൂട്ടുപിടിച്ച് ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ പോലെ കേന്ദ്രത്തിലും നടത്തി നോക്കി പണി പാളിപ്പോയി 😅

    • @kingajmal777
      @kingajmal777 Рік тому +2

      ​@@ammudigital875kanunund kanunund Manipuril😂

  • @shareeftharayil4245
    @shareeftharayil4245 Рік тому +116

    ബലാത്സംഗം പാർട്ടി തന്നെ ആണ് ബിജെപി യും rss യും അതിൽ ഒരു സംശയം ഇല്ല

    • @vijupt8486
      @vijupt8486 Рік тому

      മദ്രസയിലെ ഉസ്താദ് മാരെല്ലാം മുസ്ലിം കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവരാണോ???

    • @adharshkrishna5975
      @adharshkrishna5975 Рік тому +10

      Atheyo ennittano bjp India bharikkunnathu. Kidannu momgathe. Iniyum bjp thanne bharikkum janangal thiranjeduthal. Wait and see 2024

    • @MidhlajMp
      @MidhlajMp Рік тому +10

      @@adharshkrishna5975 ആര് ജയിച്ചാലും നിന്റെ കയപ്പു കൊണ്ട് എന്റെ നാട്ടിൽ വന്ന തീർത് കളയും

    • @FLYWORLD-pf6xd
      @FLYWORLD-pf6xd Рік тому +5

      ​@@adharshkrishna5975പറഞ്ഞു പറഞ്ഞു എന്താവുമോ ആവോ 🥴 കർണാടക election ന് മുമ്പും ഇങ്ങനെയുള്ള comments ഒരുപാട് കണ്ടിട്ടുണ്ട്.
      Nb : ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവി അല്ല. എങ്കിലും കേന്ദ്രത്തിൽ ബിജെപി തന്നെ വരണം.

    • @adharshkrishna5975
      @adharshkrishna5975 Рік тому +4

      ​@@MidhlajMpഉവ്വോ ശെരി തമ്പ്രാ. ഇതൊക്കെ കേട്ടു വിരണ്ടു പോകുന്നതല്ല കേട്ടോ mr. മറുപടി ഉണ്ടെങ്കിൽ പറയൂ അല്ലെങ്കിൽ മിണ്ടാതിരിക്കൂ ഭീഷണി ഒന്നും വേണ്ട

  • @james-bu2ky
    @james-bu2ky Рік тому +1

    B J P യെ എത്രയും പെട്ടെന്ന് അധികാരത്തിൽ നിന്നും താഴെയിറക്കിയില്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെകാര്യം വളരെ ദയനീയമാകും 😞.

  • @sudheerbeeran2021
    @sudheerbeeran2021 Рік тому +106

    2023 ലെ മികച്ച നടൻ മോഡി.
    ചിത്രം.* മണിപ്പൂരിലെമയക്കം*😂😂

  • @almadeenamadeena782
    @almadeenamadeena782 Рік тому +100

    കലക്കാൻ മാത്രം ചർച്ചക്ക് വരുന്ന ഭരണിപ്പാട്ടുകാരൻ ടോർച്ച് ചുരേച്ച് ഇന്ന് വെറും കരിവിളക്കായിപ്പോയി!😂

    • @affxfhbbnbb2733
      @affxfhbbnbb2733 Рік тому

      ആ സുരേഷ് എന്ന പരനാറി യെ
      പുറത്ത് ആക് അവൻ എവിടെ ഇരുന്നു ചുരച്ചാലും ഇങ്ങനെ
      ആണ്.

  • @rajeshajitha8035
    @rajeshajitha8035 11 місяців тому +1

    Adt. S. Suresh.. Absolutely. Right

  • @nizarvv6560
    @nizarvv6560 Рік тому +385

    Bjp ക്കാരന് എന്ത് സമൂഹം എന്ത് സംസ്കാരം എന്ത് ജനാതിപത്യം

    • @FREDDYRAFI
      @FREDDYRAFI Рік тому +1

      ​@visakhmukundan9347achane villikada myre

    • @kingajmal777
      @kingajmal777 Рік тому +18

      ​@visakhmukundan9347chanakam adima spotted😂

    • @devidaspndasan2639
      @devidaspndasan2639 Рік тому +17

      അത് BJP ക്കാരന് എന്നല്ല മുസ്ലീം ജിഹാദിക്ക് എന്ന് തിരുത്തണം

    • @radhikasunil9280
      @radhikasunil9280 Рік тому +1

      പീഢിപ്പിക്കപ്പെട്ട് മതം മാറിയ Sudu വിന് എന്ത് സംസ്ക്കാരം

    • @radhikasunil9280
      @radhikasunil9280 Рік тому +11

      @@kingajmal777 കാട്ടറബി കൃമി Spotted

  • @krishnakumarks1140
    @krishnakumarks1140 Рік тому +57

    പണ്ട് ഗുജറാത്തിൽ നടന്നതും ഇതൊക്കെ തന്നെയാണ്.

    • @PANDA-zt2dw
      @PANDA-zt2dw Рік тому

      ഗുജറാത്തിൽ അത് നടക്കാൻ ഇടയായ കാരണം കൂടെ വിലയിരുത്തണം

    • @ani4759
      @ani4759 Рік тому +1

      ​@@PANDA-zt2dwathokke pre-planned riot aayirunnu it's a genocide

    • @user-ni5hb5fl6g
      @user-ni5hb5fl6g Рік тому +1

      Karanam onnumilla training thee ittathum RSS aan

    • @ani4759
      @ani4759 Рік тому

      @@user-ni5hb5fl6g Yes athanu avarude role illatha oru riotsum indiayil undayitilla name mathram muslim aayirikkum pakshe fake I'd aavum.congress timeil corruption oru problem aayirunnu engilum ithrakku kazhivukeetavanmar aayirinilla.56 inche dukham thonnunu ethra enthinu ee news veliyil vannathinu.Manipuril tribal problems munpum undayirunnu ennal genocide aayathu rss Karanam aanu.Two months aayittu oru cheriya stateil problem solve cheyyan pattillengil pinne enthina primeminister and homeminister rajivichu povanam nanamketta vargam.

    • @PANDA-zt2dw
      @PANDA-zt2dw Рік тому

      @@user-ni5hb5fl6g കൊള്ളാം നല്ല ബോധം

  • @samuelkutti5413
    @samuelkutti5413 Рік тому +1

    ബിജെപിക്ക് എന്തു രാജ്യസ്നേഹമാണുള്ളത് ജനവഞ്ചകർ ആണ്

  • @MegaHaqu
    @MegaHaqu Рік тому +104

    ഇന്ത്യയിൽ നടന്ന എല്ലാ വർഗ്ഗീയ കലാപങ്ങളിലും സംഘികൾ ബലാൽസംഘം നടത്തിയുണ്ട് എന്നത് പച്ച പരമാർത്ഥമാണ് .എല്ലാ വംശഹത്യകളിലും ഇത് നടന്നിട്ടുണ്ട് .എത്ര കൂക്കി വിളിച്ചാലും അത് ഇല്ലാതാവില്ല.

    • @meharoofp9923
      @meharoofp9923 Рік тому +2

      Veryigood

    • @maneshp7314
      @maneshp7314 Рік тому +4

      വർഗീയ കലാപം ഉണ്ടാക്കിയത് ആരാണെന്നു ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്ക് സുടു

    • @meharoofp9923
      @meharoofp9923 Рік тому

      @@maneshp7314 ellavargiya.kalabagalk.peennyil.hindutha.rss.ajNda.thanneya

    • @meharoofp9923
      @meharoofp9923 Рік тому

      @@maneshp7314 hindutha.rss.thanne.ella.kabagalum.nadathyiyathu

    • @user-ni5hb5fl6g
      @user-ni5hb5fl6g Рік тому +2

      RSS beegaravathigalaan

  • @vjdcricket
    @vjdcricket Рік тому +126

    ഇതിലേറെ അപഹാസ്യനാകാൻ ആർക്കും കഴിയില്ല, ഈ BJP ക്കാരനെപ്പോലെ.

  • @jaco901
    @jaco901 Рік тому +17

    നിരീക്ഷണം ശരി വയ്ക്കുന്ന അനേകം സംഭവം ഉണ്ടായിട്ടുണ്ട്

    • @renjithbrahmananandan5682
      @renjithbrahmananandan5682 Рік тому

      ശെരിയാണ് കേരളത്തിൽ..
      അന്നിവൻ്റെ വായിൽ പഴം ആയിരുന്നു..

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Рік тому +81

    പ്രൊമോദ് പുയങ്കര ഒരായിരം വർഷം ജീവിച്ച മഹാന് തുല്യം...
    അങ്ങയുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നു നല്ല മകന് ജീവൻ നൽകിയതിന്...

    • @ammudigital875
      @ammudigital875 Рік тому +1

      അതെ അതെ വന്നിട്ടുണ്ട് ആശംസകൾ നേരാൻ സുഡാപ്പി തീവ്രവാദികൾ😂

    • @jyothinbivisJujus
      @jyothinbivisJujus Рік тому +2

      Al shudu 😂😂😂

    • @pastormartinsempai6371
      @pastormartinsempai6371 Рік тому +4

      Odeda muslime😂😂😂

    • @kingajmal777
      @kingajmal777 Рік тому

      ​@visakhmukundan9347andimukk chanakam spotted😂

    • @padmavathypadma2916
      @padmavathypadma2916 Рік тому

      Pjp, aver, inganaya

  • @Senmaar44
    @Senmaar44 Рік тому +37

    ഇവന് ഒന്നും സംസാരിക്കാനില്ല ചർച്ച അലമ്പാകുക..

  • @Chank3113
    @Chank3113 Рік тому +6

    തെമ്മാടിത്തരം പറയുന്നതില്‍ മാതൃഭൂമി support ആണ്.

    • @thusharamtv7880
      @thusharamtv7880 Рік тому

      തള്ള തീട്ടമാണല്ലെ

  • @unaiskareemvlogs
    @unaiskareemvlogs Рік тому +69

    ബലാത്സംഗം പാർട്ടി അല്ലാതെ പിന്നെ എന്തു പാർട്ടിയാണ്,, ഞങ്ങൾ കാണുന്നത് ആകെ അതാണ്😂😂😂

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Рік тому

      ആ party കേരളം ഭരിക്കുന്നു, theevrdha അലക്കുന്നു

    • @adharshkrishna5975
      @adharshkrishna5975 Рік тому +1

      Kannil enthoo preshnam ullathu konda angane kanunnathu . Bjpye janam thiranjeduthatha allathe valinju keri vannathalla. Iniyum janam agrahikkunnundengil thiranjedukkum wait and see 2024

    • @rk-mm5qk
      @rk-mm5qk Рік тому

      അതിന്റെ തീവ്രത അളന്നു മാർക്ക്‌ ഇടുന്ന പാർട്ടി ആണു കേരളം ഭരിക്കുന്നത്‌

    • @JoelJose-sd1rh
      @JoelJose-sd1rh Рік тому +1

      ​@@adharshkrishna5975karnatakayil kandarunnu

    • @srinath8183
      @srinath8183 Рік тому

      ബലാത്സംഗം കാണണമെങ്കിൽ മദ്രസ്സയിൽ പോയി നോക്ക്..!!!

  • @aneesh823
    @aneesh823 Рік тому +83

    കാര്യകാരണ സഹിതം മറുപടി പറഞ്ഞാൽ ജനങ്ങൾക്ക് മനസ്സിലാക്കും..... ആ സുരേഷിനെ mute ചെയ്ത മറ്റുള്ളവർക്ക് അവസരം കൊടുക്കണം.''🙏🙏🙏

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 Рік тому +1

    സുരേഷിന് ഫുൾ സപ്പോർട്ട് 👍💪🙏

  • @jameeskhan2468
    @jameeskhan2468 Рік тому +255

    മാധു സുരേഷിനെ പോലുള്ളവരെ ചർച്ചക്ക് വിളിച്ചാൽ ഞങ്ങൾ ഈ ചർച്ച ബഹിഷ്കരിക്കും ഞങ്ങൾ വേറെ ചർച്ച തെരെഞ്ഞെടുക്കും

    • @pastormartinsempai6371
      @pastormartinsempai6371 Рік тому +17

      Sheri muslime😂😂😂😂

    • @srinath8183
      @srinath8183 Рік тому

      മലബാ൪ കലാപത്തിന് നേതൃത്വം കൊടുത്ത് അന്യമത സ്ത്രീകളെ ബലാത്സംഗം ചെയ്ത വാരിയം കുന്നനെയും കൂട്ടാളികളെയും പിൻതുണച്ചരാണ് ഈ പ്രമോദ് പുഴങ്കരയും ഈ മാധ്യമങ്ങളും,,,, കാശ്മീരിൽ കാശ്മീരി പണ്ടിറ്റ് സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ വെറും പ്രൊപഗാണ്ട എന്ന് പറഞ്ഞവനാണ് ഈ ബലാത്സംഗ മാധ്യമങ്ങളും ബാലാൽസംഗ പ്രമോദ് പുഴങ്കര കമ്മി കൊങ്ങി...!!!!

    • @radhikasunil9280
      @radhikasunil9280 Рік тому +12

      പൊട്ടന്മാർ പറയുന്നത് കേട്ട് യിരിക്കാൻ Sureshന് പറ്റില്ലാ...

    • @rashidmahamood7445
      @rashidmahamood7445 Рік тому +5

      @@pastormartinsempai6371 what അ കൾച്ചർ 🙏

    • @rashidmahamood7445
      @rashidmahamood7445 Рік тому +6

      @@radhikasunil9280 എന്ന് വലിയ പൊട്ടത്തി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anamikaambedkar7075
    @anamikaambedkar7075 Рік тому

    ഫക്ക് എന്ന വാക്ക് ഉപയോഗിച്ചപ്പോൾ മാതു പൊട്ടിത്തെറിച്ചത് ഓർമ്മയില്ലേ? ഇപ്പോൾ അവരുടെ വായ്ക്കകത്ത് പഴമാണ്.
    അഡ്വ: പ്രമോദ് പുഴങ്കരയ്ക്ക് അഭിനന്ദനങ്ങൾ...
    മാതുവിന് ന്യായീകരിക്കാൻ അവസരം കൊടുക്കാത്തതിനും അഭിനന്ദനങ്ങൾ...❤

  • @abdullapv855
    @abdullapv855 Рік тому +70

    അഡ്വക്കേറ്റ് പ്രമോദിന് ബിഗ് സല്യൂട്ട്.

  • @amanazar2597
    @amanazar2597 Рік тому +262

    കലാപ നേരത്ത് മയക്കം മോദിക്ക് ജൂറിയുടെ പ്രത്യേക പ്രശംസ 😂😂😂😂

    • @srinath8183
      @srinath8183 Рік тому

      മലബാ൪ കലാപത്തിന് നേതൃത്വം കൊടുത്ത് അന്യമത സ്ത്രീകളെ ബലാത്സംഗം ചെയ്ത വാരിയം കുന്നനെയും കൂട്ടാളികളെയും പിൻതുണച്ചരാണ് ഈ പ്രമോദ് പുഴങ്കരയും ഈ മാധ്യമങ്ങളും,,,, കാശ്മീരിൽ കാശ്മീരി പണ്ടിറ്റ് സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ വെറും പ്രൊപഗാണ്ട എന്ന് പറഞ്ഞവനാണ് ഈ ബലാത്സംഗ മാധ്യമങ്ങളും ബാലാൽസംഗ പ്രമോദ് പുഴങ്കര കമ്മി കൊങ്ങി...!!!!

    • @syamals1668
      @syamals1668 Рік тому +2

      Poda

    • @business_circle
      @business_circle Рік тому +10

      പ്രശംസ പോര, അവാർഡ് തന്നെ കൊടുക്കണം...

    • @chiri3380
      @chiri3380 Рік тому +2

      😂😂😂😂

    • @hamzakv5422
      @hamzakv5422 Рік тому +1

      ​@@business_circleg

  • @sandhyav6158
    @sandhyav6158 Рік тому +1

    സുരേഷേട്ടാ അടിപൊളിലോകനേതാവിന്റ പാർട്ടിയെ പറയാൻ മൊട്ടക്ക് എന്ത് അവകാശം

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Рік тому +130

    നല്ല സംസ്കാരം. കേരളത്തിൽ ഇവനൊന്നും പച്ച പിടിക്കുകയില്ല. 100%സത്യം ആണ് Mr. പ്രമോദ് പറയുന്നത്.

    • @gangadharanek101
      @gangadharanek101 Рік тому +3

      Poda pulla

    • @thanoosrecipies3381
      @thanoosrecipies3381 Рік тому +2

      pramod ara

    • @gauthamkumar2341
      @gauthamkumar2341 Рік тому

      Venda tto😛😛😛

    • @aagaar8091
      @aagaar8091 Рік тому

      കേരളത്തിൽ ഈ ഊമ്പൽ ഊമ്പിയത് ഒന്നും പോരെ ബിസെപ്പിക്ക്

    • @user-xq2cg2vh9f
      @user-xq2cg2vh9f Рік тому +2

      കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ, അണികൾ ഒക്കെ പ്രതികൾ ആയ എത്രയോ റേപ്പ് കേസ് ഉണ്ടല്ലോ, മണിപ്പൂരിൽ 1ഉണ്ടായി, ശെരി... അതോടെ.. ഇവിടെ നടന്നത് എല്ലാം പുക ആയി പോയി എന്ന നിലപാട് ആണ് ആ ചർച്ച യിൽ 🤣🤣🤣🤣

  • @spider492
    @spider492 Рік тому +51

    സുരേഷ് പാകിസ്ഥാൻ വലിച്ചു കൊണ്ടുവരാത്തത് എന്താണെന്ന് ആലോചിക്കുവായിരുന്നു. ചർച്ച മാക്സിമം അലമ്പ് ആക്കുവാണ്

    • @shanishammu8751
      @shanishammu8751 Рік тому

      അലമ്പാക്കി മൈക് താഴെ വെച്ച് ഓടഞ്ഞിരുന്നത് nannayu

    • @user-ni5hb5fl6g
      @user-ni5hb5fl6g Рік тому

      😂😂

  • @olivemedia9722
    @olivemedia9722 Рік тому +1

    മറുപടിയില്ലാതെ വിവരക്കേട് പറയുന്നു സുരേഷ് ഏട്ടൻ

  • @seemaparveen6717
    @seemaparveen6717 Рік тому +88

    ബലാത്സംഗം എന്ന് കേട്ടപ്പോൾ സംഗിപുത്രൻ്റെ ഒരു ആവേശം

    • @irfanpakada9799
      @irfanpakada9799 Рік тому +1

      😂..

    • @rk-mm5qk
      @rk-mm5qk Рік тому +6

      ബലാൽസംഗതിന്റെ തീവ്രത അളക്കുന്ന പാർട്ടി ഭരിക്കുന്ന കേരളത്തിൽ ആ ആവേശം ഒക്കെ കാണും

    • @thanoosrecipies3381
      @thanoosrecipies3381 Рік тому

      araoarayunne madrasayil thudangunnavaro🤣

    • @kingajmal777
      @kingajmal777 Рік тому

      ​@@thanoosrecipies3381alla shaghayil😂

    • @srinath8183
      @srinath8183 Рік тому

      മലബാ൪ കലാപത്തിന് നേതൃത്വം കൊടുത്ത് അന്യമത സ്ത്രീകളെ ബലാത്സംഗം ചെയ്ത വാരിയം കുന്നനെയും കൂട്ടാളികളെയും പിൻതുണച്ചരാണ് ഈ പ്രമോദ് പുഴങ്കരയും ഈ മാധ്യമങ്ങളും,,,, കാശ്മീരിൽ കാശ്മീരി പണ്ടിറ്റ് സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ വെറും പ്രൊപഗാണ്ട എന്ന് പറഞ്ഞവനാണ് ഈ ബലാത്സംഗ മാധ്യമങ്ങളും ബാലാൽസംഗ പ്രമോദ് പുഴങ്കര കമ്മി കൊങ്ങി...!!!!

  • @abdulla-eh9so
    @abdulla-eh9so Рік тому +2

    മര്യാദ ഇല്ല അത്തരം അവൻ. ഇവൻ പുറത്താക്കാൻ തയ്യാറാവണം
    Mathruboomi🤣😂🤣😘

  • @niyasm8973
    @niyasm8973 Рік тому +140

    അഡ്വക്കറ്റ് പ്രമോദ് പറയുന്നത് സത്യമാണ്, ഗുജറാത്ത് നടനതും ഇത് തന്നെ അണ്.

    • @thanoosrecipies3381
      @thanoosrecipies3381 Рік тому

      Gujarat kalapam thudangiyathu 58 Hinduvine trainil ittu chuttu konnathu muslims anu ,a jeevnugalku oru vilayum ille ,athinu sheshamanu Muslimsine attack cheythathu athrikalum parayilla

    • @gangadharanek101
      @gangadharanek101 Рік тому +1

      Pramodinde mujan nalla rujiundakumle. Panny

    • @jyothinbivisJujus
      @jyothinbivisJujus Рік тому +4

      Al sudu spotted😂😂😂

    • @Tonystark.
      @Tonystark. Рік тому +2

      ​@@gangadharanek101😅

    • @kingajmal777
      @kingajmal777 Рік тому

      ​@@jyothinbivisJujus chanakam thinni spotted Ho😂

  • @sebastianmariyan9420
    @sebastianmariyan9420 Рік тому +57

    കിടന്ന് അലറാതെടോ? സതൃം പറയുമ്പോൾ ഹാലിളകിയിട്ടു കാര്യമില്ല.😅

    • @srinath8183
      @srinath8183 Рік тому +1

      കുക്കികൾ അല്ലെ ഇത് തുടങ്ങി വെച്ചത് എന്നിട്ടെന്തിനാടാ കിടന്ന് കരയുന്നത്????സത്യം അടിയായിട്ട് വരുമ്പോൾ നിക്കെന്തിനാടാ ഹാലിളക്കുന്നത്????

    • @vaseempanmana9982
      @vaseempanmana9982 Рік тому

      കൊള്ളാം... നല്ല അഭിപ്രായം

  • @sethunairkaariveettil2109
    @sethunairkaariveettil2109 Рік тому +1

    ഇവന്മാർ എന്തുപറഞ്ഞാലും ഗുജറാത്ത്, സവർക്കർ,... പ്രശ്നങ്ങൾ ചർച്ച ചെയ്യൂ സുഹൃത്തുക്കളേ...
    ഭരിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട , പാർട്ടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് പൂർണ്ണ തെറ്റ്....

  • @ponnuponnu5649
    @ponnuponnu5649 Рік тому +23

    സുരേഷേ നിങ്ങളുടെ ആചാര്യൻമാർ തന്നെയല്ലെ ബലാൽസംഘം പ്രോൽസാഹിപിക്കുന്നത്.ഗുജറാത്തിൽ നിങ്ങൾ എന്തായിരുന്നു ചെയ്തത്

    • @e.x7217
      @e.x7217 Рік тому

      സിറിയയിൽ ചെയ്യുന്നത് നീ കാണുന്നില്ലേ പന്നി

  • @narayanantm7390
    @narayanantm7390 Рік тому +14

    രാഷ്ട്രീയക്കാരനെ രാഷ്ട്രീയ നിരീക്ഷകൻ ആക്കി നടത്തുന്ന ചർച്ച അതിൽ എന്തും വിളിച്ചു പറയാം എന്നുള്ള അവസ്ഥ ആയോ

    • @iqbalpa6133
      @iqbalpa6133 Рік тому

      പക്കാ RSS ചാണക സംഘിയായ സാബു പ്രസാദ് രാഷ്ട്രീയ നിരീക്ഷകൻ ആണെടോ നാരായണ, ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്ന ചാണഘം

  • @TATAsolarCLT
    @TATAsolarCLT Рік тому

    മറ്റു മതങ്ങളെ പരിഹസിക്കാൻ ഒരു മതവും പ്രോത്സാഹനം നൽകുന്നില്ല.
    ❤️മനസ് നന്നാവണം ❤️
    🌹❤️❤️❤️❤️❤️❤️🤲🤲🤝❤️❤️❤️❤️❤️🌹
    ആരൊക്കെ എത്ര കരി വാരി തേച്ചാലും ""ഇസ്ലാം"" അതിന്റെ "പ്രഭ" മങ്ങാതെ അതിനേക്കാൾ എത്രയോ ഇരട്ടിയായി വളരും എന്നതാണ് സത്യം.,
    മരണ ശേഷം വിധി നിർണയം ഉണ്ടെന്നും നരകത്തിലെ ശിക്ഷയും ബൈബിൾ പറയുന്നുണ്ടല്ലോ..
    "വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണിൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല..
    ജനങ്ങൾ അവരുടെ സൗകര്യവും ഇഷ്ടവും നോക്കി,
    " ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ" വചനങ്ങളെ(ബൈബിൾ )മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി..
    ശേഷം,
    പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു..
    ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ,
    സാക്ഷ്യം ചെയ്യേണ്ടത് :
    (മലയാളം )
    ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )
    അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""*
    "ഖുർആൻ" ആണ് അവസാന സന്ദേശം.
    യേശു വിനെ(ഈസ നബി അലൈഹിസ്സലാം )
    വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു.
    മുസ്ലിം എന്നാൽ
    " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ "
    എന്നാണ്.
    നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ ..
    നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം.
    ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്..
    നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം..
    എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ...
    സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം.
    നിങ്ങൾക് മാത്രം!!
    മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!!
    സാക്ഷ്യം=
    (അറബി )
    ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്..
    വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്..""
    എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്.
    ആർത്ഥം മുകളിൽ ഉണ്ട്.
    ""മനസ്സിൽ ഉറപ്പിച്ചു"" പറയണം..
    വിധി ഏകണേ...ആമീൻ
    Search: യൂട്യൂബ്/ ഗൂഗിൾ /
    ഖുർആൻ മലയാളം only app
    (യേശു )ഈസ നബിയെ പറ്റി
    ഖുർആൻ നോക്കുക,
    Surah 18 al kahf (verse no) 1-7
    Surah 19 maryam (verse no) 15-38
    കാര്യങ്ങൾ എല്ലാം വ്യക്തമാണ്. തർക്കിച്ചു സമയം കളയാനില്ല..
    😍All the best
    👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️
    🤲🤲🤲🤲🤲🤲🤲🤲

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk Рік тому +14

    ,,,, സുരേഷിനെ മാതു പേടിക്കുന്നു...... (കാവിഭൂമിയുടെ സ്നേഹം ആവോളം സുരേഷിന് കിട്ടിക്കൊണ്ടിരിക്കുന്നു...)

  • @nokkendaaa3267
    @nokkendaaa3267 Рік тому +1

    കേരളത്തിലെ കാര്യങ്ങൾ ചർച്ച വയ്ക്കു ഇവിടെയും പ്രേശ്നങ്ങൾ ഇല്ലേ

  • @mohammediqbalabdullah
    @mohammediqbalabdullah Рік тому +171

    അധ്യവും അവസാനവും ആയി ആ ജയം ചുരുങ്ങാൻ ഇന്ത്യൻ ജനത പ്രാർത്ഥിക്കുന്നു. ഇന്ത്യക്കാരുടെ ഗതികെട് 😞😞😞🇮🇳

    • @ammudigital875
      @ammudigital875 Рік тому +1

      നിന്നെപ്പോലുള്ള ഇസ്ലാമിക മതതീവ്രവാദികളായ സുഡാപ്പികളുടെ ഗതികേടാണ് നരേന്ദ്രൻ ഭാരതം ഭരിക്കുന്നത്😅.

    • @gangadharanek101
      @gangadharanek101 Рік тому

      Myraranu poda

    • @srinath8183
      @srinath8183 Рік тому

      ഗൾഫ് രാജ്യങ്ങൾ മത രാജ്യങ്ങൾ ആക്കിയ തെണ്ടികളോട് പറ...!!!!!

    • @freez300
      @freez300 Рік тому

      ജിഹാദിയുടെ രോദനം.. ഞമ്മന്റെ പാക്കിസ്ഥാൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ ന്യായികരിച്ചു മെഴുകാമായിരുന്നു, അല്ലെങ്കിൽ ഗൾഫിലെ ഏതെങ്കിലും പെണ്ണുപിടിയൻ ഏകാധിപതിയായ ഷേക്ക് ആയിരുന്നെങ്കിൽ ഒരു മാശാ അള്ളാ വിളിച്ച് കൂവിയും ന്യായികരിയ്ക്കാമായിരുന്നു..നീയൊക്കെ ഇനിയും ഷേവ് ഗാസ്സ പറഞ്ഞു സമാധാന മത തീവ്ര വാദികൾക്ക് വേണ്ടി നിസ്‌ക്കാരിയച്ചഉഃ ഒടുങ്ങുകയെ ഉളളൂ..

    • @mohgopan1132
      @mohgopan1132 Рік тому

      സുഡാപ്പികൾ ക്ക് തലപൊക്കാൻ വേണ്ടിയായിരിക്കും. മോഡി ഭരിക്കുന്ന രാജ്യത്ത് സുഡാപ്പികൾ തലതാഴ്ത്തി തന്നെയിരിക്കും.

  • @skariaphilip8341
    @skariaphilip8341 Рік тому +42

    Bjp ക്കാർ എപ്പോഴും ഇങ്ങനെ തന്നെ, ഉത്തരം മുട്ടുമ്പോൾ ചർച്ച അലങ്കോലപെടുത്തും.

  • @devadaschidambaran9906
    @devadaschidambaran9906 Рік тому

    എത്ര അട്ടഹസ്സിച്ചാലും കേരളത്തിൽ രക്ഷയില്ല
    മറ്റുചില പാർട്ടികൾ അട്ടഹസ്സിക്കുന്നത് അതു ങ്ങൾക്ക് ചില ഗുണങ്ങൾ കിട്ടുന്നതു കൊണ്ടാണ്

  • @manilaemily5916
    @manilaemily5916 Рік тому +9

    വക്കീൽ സുരേഷ്, ഇത്ര തിളക്കുന്നത് എന്തിനാ.. ഒരു ബ്രെയിൻ സ്ട്രോക്ക് വന്ന് തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ മനുഷ്യജീവിതം.

  • @Reemfathima
    @Reemfathima Рік тому +48

    ഈ സുരെഷൊകെ ഇത് പോലുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇവനും ചെയ്യും ബലാത്സംഗം

  • @pramodkammana7241
    @pramodkammana7241 Рік тому +2

    Sure sh adipoli❤❤❤

  • @Abcd-fj3gb
    @Abcd-fj3gb Рік тому +21

    ബിജെപി എന്ന ഭാരതീയ ബലാത്സംഗ പാർട്ടിയെ തിരിച്ചറിയുക

    • @PremChand-vn3hn
      @PremChand-vn3hn Рік тому +1

      Indias ruling party jai jai bjp 👍👍👍

  • @Anwarshas
    @Anwarshas Рік тому +76

    ബലാത്സംഗ ജനത പാർട്ടി😅😅😅😅😅😅😅😅

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Рік тому

      നബിയും കോഴി ആയിരുന്നു എന്നാണ് കേട്ടത്,, പ്രസവിക്കാൻ പെണ്ണ്‌ പോകുമ്പോൾ അതിന് തൊട്ട് മുൻപ് ഭർത്താവിന് സാമ്മാനം പൊന്തി കഴിഞ്ഞാൽ അപ്പോൾ തുണി ഉരിഞ്ഞു കൊടുക്കണം എന്നാണ് പ്രവാചകൻ പറഞ്ഞത് എന്ന് ഉസ്താദ്‌ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്നു,, അപ്പോൾ നിങ്ങളെ എന്ത്‌ പാർട്ടി എന്ന് ഞാൻ വിളിക്കണം

    • @unaiskareemvlogs
      @unaiskareemvlogs Рік тому +3

      Crt😂😂😂

    • @Bachibachi-p3l
      @Bachibachi-p3l Рік тому +3

      😂😂😂

    • @harikk1490
      @harikk1490 Рік тому +4

      പോക്സോ മഹോന്നത മതം

    • @infinity_extro
      @infinity_extro Рік тому +1

      sathyam😂

  • @sudheeshkakkanat8895
    @sudheeshkakkanat8895 Рік тому

    അല്ലെങ്കിലും bjp ക്ക്‌ കാര്യങ്ങളെ നേരിടാൻ രണ്ടേ രണ്ട് തന്ത്രങ്ങല്ലേ ഉള്ളൂ. 1) ഇതുമാതിരി വെറുതേ ബഹളമുണ്ടാക്കുക.
    2) മൂട്ടിലിട്ടു പടക്കം പൊട്ടിച്ചാലും സ്വന്തം പൈതൃകത്തെ ചോദ്യം ചെയ്താലും ഒന്നും മിണ്ടാതിരിക്കുക.. മണിപ്പൂർ വിഷയത്തിലെ പോലെ.
    ഉള്ളത് പറഞ്ഞാൽ തുള്ളല് കൂടും എന്നത് എത്ര ശരിയാണ്.
    2)

  • @abdulhameedpa8260
    @abdulhameedpa8260 Рік тому +99

    ദീപ്തി പറഞ്ഞത് ശരിയാണ്... അത് തന്നെ ആണ് ലക്ഷ്യം

    • @radhikasunil9280
      @radhikasunil9280 Рік тому +4

      ബാലൽസംഗവിഗദ്ധന്മാർ കാരണം തന്നെ ഹിന്ദുക്കൾ മാത്രം മുള്ള ഭാരതത്തിൽ മറ്റു മതസ്ഥർ ഉണ്ടായത് ...
      പല കാലഘട്ടത്തിൽ മത രാജ്യങ്ങൾ ഉണ്ടാക്കി യെടുത്തത് .... ഈ പീഢന വിദ് ഗ്തരുടെ കഴിവ് തന്നെ.''

  • @harishameedkutti4373
    @harishameedkutti4373 Рік тому

    സുരേഷ് മറുപടി പറയാൻ താങ്കൾക്കുണ്ട് കഴിയുന്നില്ലെങ്കിൽ താങ്കൾ ചർച്ചയിൽ നിന്ന് ഇറങ്ങി പോകണം

  • @fazilkhankhan2082
    @fazilkhankhan2082 Рік тому +77

    ബിജെപി യെ പുറത്താക്കുക

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Рік тому +79

    ഒന്നും ചെയ്യാതെ കണ്ണടച്ചിരിക്കുന്ന ഭരണാധികാരിയുടെ ചെക്കിട്ടത് അടിക്കണം അതിന് സംശയം വേണ്ട

  • @ishaqusumi5154
    @ishaqusumi5154 Рік тому

    Ad promod പുഴങ്കര എത്ര മാന്യ മായാണ് സംസാരിക്കുന്നത്, ബിഗ് സല്യൂട്ട് സാർ

  • @hashivlogs5350
    @hashivlogs5350 Рік тому +37

    ഇവരെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന നേരം ജനങ്ങളുടെ കയ്യിൽ മൈക്ക കൊടുക്കു ഉത്തരം ഓരോ ജനങ്ങളും നൽകും

  • @balanp5037
    @balanp5037 Рік тому +11

    ഓരോരുത്തരെ ചർച്ചയ്ക് വിളിച്ചു പ്രധാനമന്ത്രിക്കിട്ടു ചൊറിയാനുള്ള അവസരമുണ്ടാക്കുക എന്നത് ചില ചാനലുകാരുടെ അജണ്ടയായിമറിയിട്ടുണ്ട്

    • @finaltruthjustice9857
      @finaltruthjustice9857 Рік тому

      പ്രധാന മങ്കിയെ ചൊറിഞ്ഞാൽ ആ ചൊരിയാണവന്റെ കൈക്ക് ഇൻഫെക്ഷൻ കൊറോണയെ കാൾ കടുത്ത ഇൻഫെക്ഷൻ 😂😂😂 ഉണ്ടാവും

  • @srelsychemmayath871
    @srelsychemmayath871 Рік тому +1

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് പോലെ 😂

  • @muhammadshibu9163
    @muhammadshibu9163 Рік тому +10

    എന്തിനാ എന്റെ മാതൃഭൂമി ഇങ്ങനെയുള്ള ആൾക്കാരെ ചർച്ചയ്ക്ക് വിളിക്കുന്നു

  • @muhammedabdularifmlarifjas6784
    @muhammedabdularifmlarifjas6784 Рік тому +10

    ഇത്തരം ആളുകളെ ചർച്ചക്ക് വിളിക്കുന്നത് എന്തിനാണ് അയാൾ വായ തുറന്നാൽ അസഭ്യമായി തന്നെ സംസാരിക്കുന്നുള്ളൂ എഴുന്നേറ്റ് പോകാൻ പറയൂ

  • @yoosufsaquafi3529
    @yoosufsaquafi3529 Рік тому

    സുരേഷ്, ഇത് ജനങ്ങൾ കാണുന്നുണ്ട്. നിന്റെയൊക്കെ ഹുങ്ക് അടുത്ത് അവസാനിക്കും. പ്രമോദ് പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @shabeerpeyad9996
    @shabeerpeyad9996 Рік тому +12

    ഒരാൾ സത്യം പറയുമ്പോൾ നിനക്കൊക്കെ പൊള്ളും അത് സ്വാഭാവികം. ഇവനെയൊക്കെ പിടിച്ചിരുത്തിയാൽ ഇങ്ങനെയുള്ള അടുക്കള സ്വഭാവം ഒക്കെ എല്ലാവരും കാണേണ്ടിവരും 🤣🤣🤣🤣

  • @thajuthaju5926
    @thajuthaju5926 Рік тому +35

    പ്രമോദ് പുഴങ്കര പറഞ്ഞത്
    100% ശരി ആണ്

    • @thanoosrecipies3381
      @thanoosrecipies3381 Рік тому

      Puzhangarude communistu partiyile 90% balasangakar enitta orikalile manthu nokkum randukallile manthanmar😂

    • @thajuthaju5926
      @thajuthaju5926 Рік тому

      എന്നാ പിന്നെ മണിപ്പൂരിൽ പോയി അടിക്കാൻ പറ
      നിന്റെ മോങ്ങിയോട്

  • @manuelvincent3096
    @manuelvincent3096 Рік тому +1

    .Manipur proved what BJP is.Let not happen in all states.Double engine rule is now clear to all.90 days Manipur suffered Why PM and CM were silent.

  • @usmaniyasha1039
    @usmaniyasha1039 Рік тому +16

    കുറ്റം ചെയ്യുന്നവന് ന്യായീകരണം കൂടും😂😂😂😂😂😂😂

    • @user-ni5hb5fl6g
      @user-ni5hb5fl6g Рік тому

      Shagayil idi vet binu oori edu nna pole

    • @srinath8183
      @srinath8183 Рік тому

      @@user-ni5hb5fl6g മദ്രസ്സയിൽ ബലാത്സംഗ മൊല്ലാക്കമര് ന്യായീക്കരിക്കുന്നത് പോലെ....!!!!!

  • @vipinkumarns6375
    @vipinkumarns6375 Рік тому +1

    ഇവിടെ ആരാണ് പ്രൊമോദെ ന്യൂനപക്ഷം?

  • @satheeshkk9569
    @satheeshkk9569 Рік тому +77

    ജനം അങ്ങനെ ചിന്തിക്കുന്നതിലും പറയുന്നതിലും ഒരു തെറ്റുമില്ല

    • @srinath8183
      @srinath8183 Рік тому

      മലബാ൪ കലാപത്തിന് നേതൃത്വം കൊടുത്ത് അന്യമത സ്ത്രീകളെ ബലാത്സംഗം ചെയ്ത വാരിയം കുന്നനെയും കൂട്ടാളികളെയും പിൻതുണച്ചരാണ് ഈ പ്രമോദ് പുഴങ്കരയും ഈ മാധ്യമങ്ങളും,,,, കാശ്മീരിൽ കാശ്മീരി പണ്ടിറ്റ് സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ വെറും പ്രൊപഗാണ്ട എന്ന് പറഞ്ഞവനാണ് ഈ ബലാത്സംഗ മാധ്യമങ്ങളും ബാലാൽസംഗ പ്രമോദ് പുഴങ്കര കമ്മി കൊങ്ങി...!!!!

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Рік тому +1

      correct

  • @kasimkp1379
    @kasimkp1379 Рік тому +14

    പ്രമോദ് പൊളിച്ചടക്കി ജയ്‌ഹിന്ദ്‌ 👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽👍👍👍👍👍👍👍👍👍👍

  • @rorisfam7878
    @rorisfam7878 Рік тому

    Enthukond avente mic 🎤 cut cheithill????😡😡😡😡

  • @sreejithvaleryil9593
    @sreejithvaleryil9593 Рік тому +13

    Mr Pramodh you are right 100%

  • @nasiftraders8302
    @nasiftraders8302 Рік тому +32

    നരേന്ദ്രമോഡി നിനക്ക് വലിയ അപ്പനായിരിക്കും.. ഞങ്ങൾക്ക് ആരുമല്ല

  • @4fun2u52
    @4fun2u52 Рік тому +4

    നമ്മൾ ഓരോരുത്തരും ഭൂമിയിൽ ജനിച്ചു ചിലരൊക്കെ അതിൽ സന്തോഷിക്കുന്നു മറ്റുചിലർ അങ്ങനെ ഇങ്ങനെ ജീവിക്കുന്നു എന്നാൽ മറ്റു ചിലർ സന്തോഷം എന്താണെന്നറിയാതെ ജീവിക്കുന്നു.
    ജാതി, മതം, വർണത, സമ്മതം എന്തിനാണ് ഇങ്ങനെ വിഭജിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ നമ്മൾ മരിക്കും അതിന് age ഒരു കാരണമല്ല, ചെറിയകുട്ടികൾ പോലും കുഴഞ്ഞു മരിക്കുന്ന അവസ്ഥയാണ്.
    സഹോദരെന്മാരെ സഹോദരിമാരെ സന്തോഷത്തോടെ ഐക്യത്തോടുകൂടി മുന്നോട്ട് പോവുക നാളെ നമ്മളിൽ ആരൊക്കെ ഉണ്ടെന്ന് പറയാനാവില്ല