INDIAN SUPERSTITIONS - 2 | YOUTUBE EDITION | get roast with Gaya3

Поділитися
Вставка
  • Опубліковано 7 січ 2021
  • INDIAN SUPERSTITIONS - 2 | UA-cam EDITION | get roast with Gaya3
    Superstition part 1:
    • ENDLESS SUPERSTITIONS ...
  • Фільми й анімація

КОМЕНТАРІ • 1,3 тис.

  • @gaya3
    @gaya3  3 роки тому +60

    There is a typo in my Instagram username in the video . So here is my IG username : @gayathryofficial
    Link :
    Www.instagram.com/gayathryofficial

    • @youface5098
      @youface5098 3 роки тому +2

      Axe spray addiekuuu penpellar aduthu varum:)🚬😎(MD)

    • @deepakkannan149
      @deepakkannan149 3 роки тому

      👍

    • @realwinner7436
      @realwinner7436 3 роки тому

      കണ്ടന്റ് സൂപ്പർ 👌👌👌👌👌
      അവതരണം.... പരമ ബോർ 👎👎👎👎👎

    • @sravanboi4205
      @sravanboi4205 3 роки тому +2

      @@realwinner7436 i can argue that majority finds her presentation awesome

    • @bejustfull4394
      @bejustfull4394 3 роки тому

      I really appreciate your all presentations and your creativity👏🏻👌🏻. And ee dowry systemsil varnnad pole marriaginde peril ingot kitenda avakashangal enna pole noki irikunna kurach cheap chadangu nokal und chila ammachimark like ammayi ammak vala idal , ilel ayalkaarude chodym etc so ee greedy mother in laws/ in laws inu patya 1 video kudi Gayathri cheyaan agrahikunnu.
      Relatives marriage or other functions varumbo show kaanikan gold or costly items kodkuka enit thirike avark adu kitilel adinu samadhanam nashikuka, vazhak undakuka.. idoke ipolum 1 torturing aayi nadakunund.
      So avarkoke 1 marupadi aayi 1 video cheyanenu I request you

  • @serinthomas2349
    @serinthomas2349 3 роки тому +1055

    ഇങ്ങനേം യൂട്യൂബ് വീഡിയോസ് ഉണ്ടെന്നു ഇപ്പൊ അറിയുന്നത് ഞാൻ മാത്രമാണോ..🤔..... Anyway roasting pwoliyee😁😁😁😁

    • @sijocvarghese
      @sijocvarghese 3 роки тому +9

      Me too 😲

    • @kavyapp8437
      @kavyapp8437 3 роки тому +24

      Orikke ammede phone eduthu nokkiyappol aanu njan ethu arinjathu 😁

    • @greeshmavikram9921
      @greeshmavikram9921 3 роки тому +2

      😁

    • @BOOM....
      @BOOM.... 3 роки тому +3

      പുതിയ ഒരു ചാനൽ തുടങ്ങിക്കോ നല്ല റീച്ച് ഉണ്ടാകും 😂😂

    • @notmeitsu2135
      @notmeitsu2135 3 роки тому +3

      Njanum ethoke epaza arinje😲

  • @abhay_650
    @abhay_650 3 роки тому +153

    _ധനലക്ഷ്മി യന്ത്രത്തിന്റെ കാര്യം പറഞ്ഞപ്പൊ ഞങ്ങട മേരൂ റിംഗ്💍നെ ഒഴുവാക്കിയത് മോശായിപ്പോയി_

  • @michaelgh69
    @michaelgh69 3 роки тому +451

    അന്ധവിശ്വാസം ആണെന്ന് ഇവരോട് തർക്കിക്കാൻ പോലും കഴിയില്ല..
    ഇതിനെല്ലാം ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് പറഞ്ഞുകളയും.
    എന്താല്ലേ?? 😂

    • @anjukunju
      @anjukunju 3 роки тому +9

      Science aanu nna parachil
      Ntha le

    • @user-rm1xe7xk2n
      @user-rm1xe7xk2n 3 роки тому +4

      Athanne

    • @the_boogieman._
      @the_boogieman._ 3 роки тому +3

      ജ്യോതി ശാസ്ത്രം anallo 😁

    • @gaanasree7042
      @gaanasree7042 3 роки тому +3

      Sathyam posetive energy porth kode vann neg energy backil kode pokum

    • @shinsats8369
      @shinsats8369 3 роки тому +1

      Psuedo science ...aan

  • @sarathprasadam
    @sarathprasadam 3 роки тому +497

    കള്ളിച്ചെടി ഞാൻ പഠിക്കാൻ ഇരിക്കുന്ന ടേബിളിൽ വെച്ചിട്ടുണ്ട്. വെറുതെ അല്ല... എനിക്ക് പണി ഒന്നും ആവാതെ...ഇപ്പോ പിടികിട്ടി😂

  • @prakashanayodan595
    @prakashanayodan595 3 роки тому +124

    അങ്ങനെ ഞാനിപ്പ ആരേം വശീകരിക്കാനില്ല ... വേണോങ്കിൽ വല്ലോരും എന്നെ വശീകരിക്കട്ടെ ... അതല്ലേ .....😎

  • @kavya2917
    @kavya2917 3 роки тому +545

    8 ദിവസം കഴിഞ്ഞ് പൃഥ്വിരാജ് വരുന്നതും കാത്തിരിക്കുന്ന ലെ ഞാൻ😌😌😂😂

  • @sonushoranur1840
    @sonushoranur1840 3 роки тому +424

    Closet ഇല്‍ ഇട്ട് flesh ഇട്ടാല്‍ septic ടാങ്ക് വരെ ഒഴുകിക്കോളും...... Correct സ്ഥലം ആണ് ഇടാന്‍ 👌👌👌😁😁😁😁

  • @sharonesunny8847
    @sharonesunny8847 3 роки тому +312

    U are among the few woman UA-cam content creators of india who is soo sarcastic, hilarious and on point. Nvr stop.. Loved this one..😍😍

  • @ahalyasanthosh9677
    @ahalyasanthosh9677 3 роки тому +108

    ഞാൻ ജനിച്ചു എന്ന് അറിഞ്ഞ നിമിഷം കലണ്ടർ നോക്കി എന്റെ നാൾ ആയില്യം ആണെന്ന് ഉറപ്പിച്ചു വാതിലിനു മുമ്പിലെ വേലിയിൽ കള്ളിമുള്ളു ചെടി കൊണ്ട് വച്ചു അമ്മുമ്മയെ സ്മരിക്കുന്നു.... 😒
    90 വയസായിട്ടും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കൊച്ചു ഗള്ളി..... 😌😌🙋

    • @dulkiflivazhapat5719
      @dulkiflivazhapat5719 3 роки тому +9

      Hooooo. kalli mull chediyude oru shakthi 😂🙄😜😜😜😜😜😜

    • @sheebathomas8680
      @sheebathomas8680 3 роки тому +1

      😀😀😀

    • @anjanasivaparvathy3987
      @anjanasivaparvathy3987 3 роки тому +3

      Njan calemdaril pooyam enn ezhuthyrikunna day anu njan jenichath. But emte nal athalla🤣🤣.

    • @edger8653
      @edger8653 3 роки тому +1

      😊😊

  • @joseph29993
    @joseph29993 3 роки тому +387

    എന്റെ തലയിൽ നിന്ന് പറന്ന് പോയ കിളിയെ തിരിച്ചു കൊണ്ടുവരാൻ വല്ല വശീകരണവും ഉണ്ടോ ആവോ 🦜🦜

    • @navamikrishna.p3959
      @navamikrishna.p3959 3 роки тому +1

      😅😅

    • @jeyyes3158
      @jeyyes3158 3 роки тому +3

      ചോറാവുമ്പോൾ വരും❤️😄(not for offensive)

    • @-vishnu2948
      @-vishnu2948 3 роки тому +3

      Thirich kond varanda. Pakshi paniya

    • @shilnafathima5944
      @shilnafathima5944 3 роки тому +1

      Baa namk praandaashuthril pokaam apo ellaam thirich varum😌

    • @Sakura-bs1rk
      @Sakura-bs1rk 3 роки тому

      6 mani aayitt vannillenki korach thee 🔥 edth thinna mathi.....varum😂

  • @alby-6742
    @alby-6742 3 роки тому +244

    ധനലക്ഷ്മി യന്ത്രം tvയിൽ കണ്ട് പരിചയം ഉണ്ട്😁
    ' മുള്ള്'ഉള്ള മീൻ കൂട്ടാവോ എന്ന് ആ ചേട്ടനോട് ആരേലും ഒന്ന് ചോയ്ക്കോ

  • @anilakk9158
    @anilakk9158 3 роки тому +760

    വെറും ഒരു കോടി രൂപ കൊടുത്ത് ഈ വലമ്പിരി ശംഖ് വാങ്ങിയാൽ നിങ്ങടെ കടം ഒക്കെ തീരും... 🙄🙄🙄

    • @anjukunju
      @anjukunju 3 роки тому +6

      Pinnalla

    • @aavani3294
      @aavani3294 3 роки тому +4

      😂😂😂😂😂

    • @harishankart.s5980
      @harishankart.s5980 3 роки тому +26

      Kadam theerilla ninjal theerum 😂

    • @divyanandu
      @divyanandu 3 роки тому +1

      😂😂😂

    • @abidmohidheen1750
      @abidmohidheen1750 3 роки тому +9

      എവിടെ കിട്ടും? എനിക്ക് ആവശ്യമുണ്ട്. കടം കേറി ആകെ കുടുങ്ങി നിൽക്കുകയാണ്. 🙏😥

  • @kripzkripz9502
    @kripzkripz9502 3 роки тому +70

    വശീകരണത്തിൽ തുടങ്ങി വഴക്കടിപ്പിക്കൽ വരെയെത്തി നിൽക്കുന്ന എന്തു മനോഹരമായ അന്ധവിശ്വാസങ്ങൾ, 😂😂ചുമ്മാതല്ല നമ്മുടെ നാടൊരു വഴിക്കായി 😂

  • @lavender2427
    @lavender2427 3 роки тому +68

    Most famous superstition:
    കറുത്ത പൂച്ച കുറുകെ ചാടിയാല് അന്ന് പോക്കടിച്ച്😂😂

    • @gaya3
      @gaya3  3 роки тому +4

      Watch my previous part one cideo. Have mentioned that

    • @manub2442
      @manub2442 3 роки тому +10

      പൂച്ച റോഡിന്റെ അപ്പുറം നിൽക്കുന്നത് കണ്ട് അത് കുറുക്ക് ചാടാതിരിക്കാൻ സൈക്കിൾ സ്പീഡ് കൂട്ടി ചവിട്ടി അവസാനം അത് ഓടി വീലിന്റെ ഇടയിൽ കേറി സൈക്കിളും മറിഞ്ഞു ഇടതു കയ്യിൽ പ്ലാസ്റ്ററും ഇട്ട് ഒരു മാസം ഇരുന്ന ഞാൻ..
      മര്യാദയ്ക്ക് അത് അതിന്റെ വഴിക്ക് പോയേനെ 🤐🤐🤐

    • @lavender2427
      @lavender2427 3 роки тому +1

      @@manub2442 😳😳😳😳

    • @nithap3141
      @nithap3141 3 роки тому +1

      @@manub2442 😆

    • @manub2442
      @manub2442 3 роки тому +3

      @@lavender2427 ഇപ്പോഴല്ല... Sometime back in 2008 😁😁

  • @-vishnu2948
    @-vishnu2948 3 роки тому +395

    *ഐശ്വര്യ മണി ചന്ദന മാല എന്റെ ഐശ്വര്യം.....*

  • @rahulrahul.m.s8840
    @rahulrahul.m.s8840 3 роки тому +9

    "നാവ് വശ്യം " ആരേയും വശീകരിക്കാം . വെറും Centre fresh ഉം colgate ഉം മാത്രം മതി.🤣🤣

  • @surya-rc8xw
    @surya-rc8xw 3 роки тому +23

    Collegil പഠിച്ചപ്പോൾ ഒക്കെ ഞാൻ വളരെ അന്തവിശ്വാസി ആയിരുന്നു, കാരണം എനിക്ക് ഏറ്റവും പാടുള്ള ഒരു എക്സാം വന്നു അത് പഠിച്ചിട്ട് ഒന്നും കിട്ടുന്നുണ്ടായില്ല. അങ്ങനെ എക്സാം തലേദിവസം എനിക്ക് ആകെ പ്രാന്തായി, അങ്ങനെ ഞാൻ എന്റെ നക്ഷത്രം വച്ച് യൂട്യൂബ് ൽ നോക്കി ഒരു ആത്മവിശ്വാസത്തിന്. അപ്പോൾ അതിൽ എനിക്ക് ഇപ്പോൾ ശുക്രൻ ആണെന്ന് അതിൽ പറഞ്ഞു, അത് കണ്ടപ്പോൾ എനിക്ക് വളരെ ആശ്വാസം ആയി, കാരണം ശുക്രൻ എല്ലാർക്കും നല്ലത് കൊണ്ടല്ലേ വരുക. അപ്പോൾ എക്സാം പോയിട്ട് ഒരിടത്തും നമ്മൾ തോൽക്കില്ലല്ലോ, അങ്ങനെ സമാധാനത്തിൽ ഒന്നും പഠിക്കാതെ കിടന്നുറങ്ങി. പിറ്റേന്ന് പോയി എക്സാം എഴുതി. എക്സാം പാടായിരുന്നെങ്കിലും എന്റെ ശുക്രൻ എന്നെ ജയിപ്പിക്കുമെന്ന് ഞാൻ വിശ്വസിച്ചു. അങ്ങനെ റിസൾട്ട്‌ വന്നു. എട്ടുനിലയിൽ പൊട്ടി. ഒരു ശുക്രനും വന്നില്ല വ്യാഴവും വന്നില്ല ജയിപ്പിക്കാൻ 😭😭.
    അന്നാണ് എനിക്ക് ഒരു കാര്യം മനസിലായത്.
    ഞാൻ ഒരു മണ്ടി ആയിരുന്നെന്ന് 🥴

    • @karthik7282
      @karthik7282 3 роки тому +2

      😂 enikum engane undayit und school il ulapo 😂

  • @3roses433
    @3roses433 3 роки тому +700

    ഇതൊക്കെ യുട്യൂബിൽ ഉണ്ടായിരുന്നോ... ഇതൊക്കെ ആരാ കാണുന്നേ... ഉപ്പ് കൊണ്ടുള്ള വശീകരണം ഏറ്റവും നല്ലത് മാങ്ങാ ഉപ്പിലിട്ടതാണ് അതിൽ നമ്മളൊക്കെ അങ്ങ് വീണു പോകും അല്ല പിന്നെ 🤤😋

    • @alkhalakshmi4176
      @alkhalakshmi4176 3 роки тому +26

      പറഞ്ഞപ്പോഴേ വായിൽ കപ്പലോടി. മാങ്ങയ best

    • @bibinbindeesh3701
      @bibinbindeesh3701 3 роки тому +9

      റൂബിക്ക പിന്നെ മാങ്ങാ പറിക്കാൻ പോയോ...

    • @ramsiyaramsi6022
      @ramsiyaramsi6022 3 роки тому +2

      🤣🤣

    • @divyanandu
      @divyanandu 3 роки тому +3

      Ijjathi 😂😂😂

    • @rhapsody3604
      @rhapsody3604 3 роки тому +10

      Pinne grambu okke vechulla best vasheekaranam biriyani aan....
      Pinne narangayum mulakum vech Oru super item und....nalla upp itt cherya eriv ulla narangavellam...nth taste aah

  • @adithyejoseph79
    @adithyejoseph79 3 роки тому +108

    പാപിക്ക് പശ്ചാത്തപിക്കാൻ ഒരു ചെറുപഴുത് കൂടി.... എല്ലാം ഈ തേങ്ങയിൽ ആവാഹിച്ചു... ഇപ്പം പൊട്ടിക്കും... മഹാന്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ😊

    • @KL-jq7lt
      @KL-jq7lt 3 роки тому +3

      തേങ്ങയുടയ്ക്ക് സാമി 🏃‍♂️🏃‍♂️🏃‍♂️

    • @adithyejoseph79
      @adithyejoseph79 3 роки тому +1

      @@KL-jq7lt 😀

  • @anjanamohan7602
    @anjanamohan7602 3 роки тому +119

    Actually ഇതൊക്കെ ഓരോ മനുഷ്യന്റെ അപ്പോഴത്തെ ആവശ്യങ്ങളെയും സാഹചര്യത്തെ ഉം ആണ് ചൂഷണം ചെയുന്നത്..

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +37

    ഇപ്പോൾ വയസ്സ് അൻപതുനു മുകളിൽ ആയി ഒരു മുപ്പതു വർഷം മുൻപ് ആയിരുന്നുവല്ല വശികരണ യന്ത്രം കിട്ടിയിരുന്നെങ്കിൽ "ലവളെ "ഞാൻ വശികരിച്ചേനെ, ഏതായാലുംഅവള് രക്ഷപെട്ടു

  • @ranji7705
    @ranji7705 3 роки тому +141

    All-time favorite 'kozhimutta kodothram'😅😅

  • @aavani3294
    @aavani3294 3 роки тому +429

    ഈ ചാനൽ 1M ഒക്കെ ആയി കാണാൻ അതിയായ ആഗ്രഹമുണ്ട് 😍 Hopefully Waiting 💞

  • @DRTYHari
    @DRTYHari 3 роки тому +34

    "ശത്രുക്കളെ തമ്മിലടിപ്പിക്കാൻ" best...
    "എത്ര പേരെയും വശീകരിക്കാൻ പറ്റുമോ?" 🤣

  • @kadeeja6198
    @kadeeja6198 3 роки тому +416

    Chechee your expressions are so funny😂

    • @gaya3
      @gaya3  3 роки тому +37

      🥰🥰

  • @jeyyes3158
    @jeyyes3158 3 роки тому +68

    6:45 ശത്രു ഭാര്യയോ ഭർത്താവോ ആണേൽ ഒരല്ലിയെടുത്തു ചവച്ചാൽ മതി അരികത്തു വരില്ല😂😷

  • @sefi369
    @sefi369 3 роки тому +358

    കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരിക്കുകയായിരുന്നു...വീഡിയോ വന്നല്ലോ 🥳🥳

    • @gaya3
      @gaya3  3 роки тому +27

      ❤️❤️

    • @fushin6395
      @fushin6395 3 роки тому +37

      തിരിയും കൂടെ വെച്ചൂടായിരുന്നോ😴😴

    • @heythere553
      @heythere553 3 роки тому +5

      @SeFi369 oru thiri koode ittarunne vilakkkude kathikkarunnu 😂❤️

    • @urvashitheaters2.015
      @urvashitheaters2.015 3 роки тому +8

      എള്ളെണ്ണ ആണോ അണ്ണാ 😜👌

    • @viveks6049
      @viveks6049 3 роки тому +23

      പറയാൻ വിട്ടുപോയി... 'കണ്ണിൽ എണ്ണയൊഴിക്കൂ, ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലിൽ അന്ന് പുതിയ വീഡിയോ വന്നിരിക്കും' എന്ന വശ്യത്തേപ്പറ്റി ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട്...

  • @timespenter4669
    @timespenter4669 3 роки тому +22

    "MTC MUDRA"...മനുഷ്യനെ ചിരിപ്പിക്കാനായിട്ട്😂

  • @AJ-yi2gq
    @AJ-yi2gq 3 роки тому +374

    I wonder how these type of content get more views than factual contents. Then I remembered Einstein 's quote that "majority are idiots".

    • @birdie_5
      @birdie_5 3 роки тому +1

      🤣🤣🤣🤣🤣🤣

    • @amkurian
      @amkurian 3 роки тому +6

      Einstein angane paranjit undo

    • @ashilbenny14
      @ashilbenny14 3 роки тому +3

      @@amkurian ham

    • @sajitha9770
      @sajitha9770 3 роки тому +1

      @@ashilbenny14 beef

    • @kalyani721
      @kalyani721 3 роки тому +1

      Haha well said😂

  • @ajintomjoseph
    @ajintomjoseph 3 роки тому +29

    യൂട്യൂബിൽ ഇങ്ങനത്തെ teams ഉണ്ടായിട്ടും ഇവരാരും എന്താ റോസ്റ്റർമാരുടെ പിടിയിൽ പെടാഞ്ഞത്. ഇനി ബാക്കി ട്രോളന്മാരും റോസ്റ്റർമാരും ഇത് ഏറ്റുപിടിച്ചോളും.

  • @vimalkrishnaps6129
    @vimalkrishnaps6129 3 роки тому +5

    സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പരീക്ഷക്ക് മുന്നേ പേന പൂജിക്കാൻ അമ്പലത്തിൽ കൊണ്ടുപോയിരുന്ന ലെ ഞാൻ 🤭😅

  • @talkativedoodle9761
    @talkativedoodle9761 3 роки тому +178

    Chechi...e "palkupi" "Amul baby"prayokam thettale...ethiri shy ayitollore oke angane villikunathe..pinae introvertsine 'shokam' 'durantham' enu villikunathe
    Ethinae patti oru video cheyo?!

    • @surya-rc8xw
      @surya-rc8xw 3 роки тому +35

      കളിയാക്കുന്നവർക്കില്ലാത്ത എന്തോ ഒരു നന്മ അവർ ഇവരിൽ കാണുന്നുണ്ട്, ഒരു കുറ്റവും പറയാൻ ഇല്ലാതെ വരുമ്പോൾ സ്വയം ഒന്ന് ആശ്വസിക്കാൻ അവർ കണ്ടെത്തുന്ന മാർഗം ആണിതൊക്കെ

    • @hyruneesaabu3086
      @hyruneesaabu3086 3 роки тому +11

      Ethine kurich jaiby JBI TV il parayand

    • @farisams
      @farisams 3 роки тому +6

      Watch JBI TV

    • @sreyasuresh9387
      @sreyasuresh9387 3 роки тому +4

      @@surya-rc8xw Yes..💯 agree with u. Anganeyullavar dhaaralamundu..njaan cheruppathilokke anganeyaayirunnu..schoolilokke chila choriyanmaarokke indaayirunnu(Girls)..avar ingane illaatha kuravukal paranju kaliyaakkum..Kuttam indaakkunnavar Perfect aanenna vichaaram😬😆🤣🤣🤭Appol njaan onnum ethirthu parayaarilla..njan enthelum paranjittu avarkku vishamaavenda ennu karuthi njaan onnum parayaan pokaarilla..ath avar muthaledukkum..😅 Inganeyullavarkku appol thanne nalla marupadi kodukkunnathaa nallathu..allenkil thalayil kayarum..😡😡Ippo njan inganeyullavarkku thakka marupadi kodukkarundu..athond pinne chilakkaan varaarilla..😅🤣🤣🤣

    • @karthik7282
      @karthik7282 3 роки тому

      @@sreyasuresh9387 same here

  • @saltmangotree9450
    @saltmangotree9450 3 роки тому +5

    My husband recommended me this channel...lol...now I'm addicted...21 st century il jeevikkunnavarude oru channel❤️❤️🤗

  • @HAPPY-ki9xp
    @HAPPY-ki9xp 3 роки тому +91

    ഇതൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കണം 💥😑

  • @rasalrockefeller1766
    @rasalrockefeller1766 3 роки тому +35

    ഇത് നടക്കുമെഗില് ഈ ലോകത്ത് single 100 ൽ താഴെ മാത്രം ആയിരിക്കും

  • @sreejithnm9940
    @sreejithnm9940 3 роки тому +83

    പണ്ട് ഞാൻ കണ്ണ് കിട്ടാതെ ഇരിക്കാൻ ഷർട്ടിൻ്റെ പോക്കറ്റിൽ പാണൽ ചെടിയുടെ ഇല വെച്ച് പോകുമായിരുന്നു😌

    • @kichukichuz6064
      @kichukichuz6064 3 роки тому +22

      Kurach kooduthal illlakal veychirunell aaa roopam kand aarum kannuthattillaayirunuu

    • @priyankargeetha2961
      @priyankargeetha2961 3 роки тому +30

      പറമ്പിൽ നിക്കുന്ന ഒരു ചുവന്ന പഴം (മുക്കാപിരിയന്റെ കായ് ) അത് ആകാശം കാണാതെ കഴിക്കണം. കണ്ടാൽ കയിച്ചുപോകും. So ഞാനെത്ര കഷ്ടപ്പെട്ടിരിക്കുന്നു ആകാശം കാണണ്ടേ കഴിക്കാൻ. അത്രേം ഇല്ലാലോ ഇത് 😆

    • @sreejithnm9940
      @sreejithnm9940 3 роки тому +1

      @@priyankargeetha2961 😂😂

    • @aswineee_
      @aswineee_ 3 роки тому +25

      ഒറ്റ മൈനയെ കണ്ട രണ്ടാമത്തിനെ തേടി പിടിക്കാൻ പോണതോ

    • @priyankadarshini
      @priyankadarshini 3 роки тому +2

      😂😂😂😂 ഇപ്പഴും പാണൽ ചെടി കണ്ടാൽ ഇല പറിച് ഡ്രെസ്സിൽ വെക്കാൻ തോന്നും

  • @midhunsathyanathan9807
    @midhunsathyanathan9807 3 роки тому +18

    സഹോദരീ നഗ്ന നെത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ഒരായിരം പരിരമ്പണങ്ങൾ ഉണ്ട് ഈ പ്രപഞ്ചത്തിൽ..😁😁ജീവനില്ലാത്ത ശരീരം ജഡം ആണെന്ന് അറിയുക!!സബ്സ്ക്രൈബ്ർസ് കിട്ടാൻ ഡിങ്ക ഭഗവാൻ അനുഗ്രഹിക്കട്ടെ!!👍👍👍😄😄🙏🙏പൊളി സാനം!!

  • @mmgphysio
    @mmgphysio 3 роки тому +160

    During my college days.. One of my friend advised me if I light one packet of candles in the church after my exams I will pass in one subject. After my exams I lighted 3 packets of candles ( as I had 3 subjects for my exam) and I failed for all the 3.😅

    • @michaelgh69
      @michaelgh69 3 роки тому +5

      Adipwoli 😂

    • @Meenakshiksunil
      @Meenakshiksunil 3 роки тому +3

      Ijjathi🤣🤣

    • @sidharthsuresh333
      @sidharthsuresh333 3 роки тому +1

      Ath polich🤣🤣🤣✌️

    • @binuraj3871
      @binuraj3871 3 роки тому +2

      Very nice. 🥴🥴 😂

    • @angel_merin
      @angel_merin 3 роки тому +4

      Njan pinne anganathe panikk onnum povarilla😎
      Poyittum karyam illa ennariyaam 🤧🤣

  • @aparnask1731
    @aparnask1731 3 роки тому +18

    എന്തൊക്കെ വന്നാലും കുബേർ കുഞ്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും..😎..😂😂😝🤭
    video poliye...chirich marichu..😁😁👍

  • @SN-vb5hi
    @SN-vb5hi 3 роки тому +81

    Cash വരാൻ വേണ്ടി വീട് മുഴുവൻ Money plants വെച്ച പാവം ഞാൻ😂😂😂. എപ്പോ money ഒന്നും ഇല്ലെങ്കിലും plantsnu ഒരു കുറവും ഇല്ല 😀😀

    • @annamathukutti6460
      @annamathukutti6460 3 роки тому +6

      Lol ... ente veettilum undu orupadu money plant... cash varum varathirikkathilla..😝🤪😜!! 2:54

    • @sandra3370
      @sandra3370 3 роки тому +1

      Same😂

    • @divyanandu
      @divyanandu 3 роки тому +5

      അത് മാത്രമല്ല. Money plant ഉള്ള വീട്ടിൽ അത് അടിച്ചു മാറ്റി കൊണ്ടുപോയി നമ്മുടെ വീട്ടിൽ വച്ചാൽ കൂടുതൽ നല്ലതാണെന്നും കേട്ടിട്ടുണ്ട്. ഇജ്ജാതി അന്ധവിശ്വാസങ്ങൾ😂😂😂

    • @SN-vb5hi
      @SN-vb5hi 3 роки тому +2

      @Aswiox Gaming yes😀. Nalla bangi aay valarunund. No need of extra care just put it in bottles with water❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +32

    ഇപ്പോൾ ട്രെന്റ് ചൈനീസ് ഫുങ്ശോയ് ആണ്

  • @barabbas_1236
    @barabbas_1236 3 роки тому +23

    *പഠിക്കാതെ exam ജയിക്കാൻ"" ചിട്ടിക്ക് "" പോലും പറ്റില്ല 😏😏😏*

    • @jasipj8883
      @jasipj8883 3 роки тому +1

      But i can😌🤭

    • @barabbas_1236
      @barabbas_1236 3 роки тому

      @@jasipj8883 oh my ഗോഷ് 🙄🙄🙄

  • @athiraathi4424
    @athiraathi4424 3 роки тому +5

    തലയിൽ ആൾതമാസം ഇച്ചിരി കുറവായിരുന്ന സമയത്തു life ലെ സകല പ്രതീക്ഷകളും തകർന്നിരുന്നു ടൈമിൽ ഇമ്മാതിരി vdos കണ്ട് പരീക്ഷിച്ചിരുന്നു..ഒരു വർഷത്തിന് മുന്നേ...ഒരു ആട്ടിൻകാട്ടോo നടന്നില്ലെന്ന് മാത്രല്ല അടുക്കളേൽ നിന്ന് ഇമ്മാതിരി ഐറ്റംസ് എടുത്ത് കളിച്ചതിന് അമ്മയുടെ വായിന്ന് അതി ഭീകര മൊഴിമുത്തകളും കേൾക്കേണ്ടി വന്നിരുന്നു..ചുമ്മാ രാവിലത്തെ ഉറക്കും കളഞ്ഞ് ഓരോന്നും ചെയ്തു കൂട്ടുമ്പോൾ ഞാൻ അന്നാലോചിക്കണമായിരുന്നു..പിന്നീട് ഇതൊക്കെ ഓർത്ത് ചിരിക്കാം അത്ര തന്നെ..life il കഷ്ടപെടാതെ hardwrk ചെയ്യാതെ , ഉപ്പും കുരുമുളകും ഒന്നും കൊണ്ട് തരില്ല...അത് പിന്നീട് അവരുടെ cmntil റിപ്ലൈ ആയിട്ട് തന്നെ ഇട്ടപ്പോൾ വിശ്വസിക്കുന്നവർ എതിർത്തിരുന്നു

  • @abduadhi7987
    @abduadhi7987 3 роки тому +50

    ഉറങ്ങാതിരുന്നതുകൊണ്ട് ഉപകാരമുണ്ടായി.... എന്നാലും അമ്മച്ചിയാണേ ഇമ്മാതിരി വീഡിയോ ഉണ്ടെന്നു പോലും എനിക്കറിയില്ലായിരുന്നു.. Especially aa വശീകരണം one...🤣🤣🤣എന്തൊക്കെ കാണണം പടച്ചോനെ

  • @anjithaa4521
    @anjithaa4521 3 роки тому +4

    I am a non-believer ,and you have no idea how funny these all seems to me!😆 Especially that part of Dhanalakshmi yanthram!😂

    • @Ari-kc6le
      @Ari-kc6le 3 роки тому +3

      I am religious, still funny for me 😂

  • @sarath1812
    @sarath1812 3 роки тому +82

    I visited temples for last 18 years , now I don't and will never visit again because its simply stupid.
    They don't even give refund for failed poojas.

  • @gopikag4919
    @gopikag4919 3 роки тому +20

    വശീകരണ പുഷ്പാഞ്ജലി🤣🤣🤣🤣🤣

  • @PraveenKumar-re2bc
    @PraveenKumar-re2bc 3 роки тому +1

    ആരും ചിന്തിക്കാത്ത ഇതുപോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ചു അവ ചാനലിലൂടെ അവതരിപ്പിക്കുന്ന ചേച്ചിക്ക് ഒരു ബിഗ് 👏👏👏👏വീഡിയോസ് കാണുന്നതിനും അപ്പുറം പലതരം അറിവുകളും കിട്ടുന്നുണ്ട് താങ്ക്സ് ചേച്ചി 😊😊waiting next subject

  • @potatogamer6239
    @potatogamer6239 3 роки тому +30

    I ve wated for 1 hour....
    Plot twist : the video be like this വശി... വശീകരണം.. വശി.. വശികരണം.. വശി.. വശികരണം..😂

  • @prinssudha2798
    @prinssudha2798 3 роки тому +3

    അല്ല... എന്റെ വലംപിരി ശംഖ് ഇങ്ങനല്ല... ☹️🤭😆

  • @lijuslists2592
    @lijuslists2592 3 роки тому +2

    Ente ponnoo. Namichu😂 chechi ingane chiripikkalle😂 inippo 8 days. Waiting. U r so soooooòo funny

  • @vv5547
    @vv5547 3 роки тому +6

    Was waiting for your video.U r the best ❤️🥰

  • @princebenchamin1847
    @princebenchamin1847 3 роки тому +12

    നല്ല ഒരു subject. അത് നന്നായി അവതരിപ്പിച്ചു. ചിരിപ്പിച്ചു

  • @chandanapavithran8603
    @chandanapavithran8603 3 роки тому +5

    Was waiting for your video😄best one✨

  • @san.jan.a
    @san.jan.a 3 роки тому +2

    Katta waiting ayirunu chechiyude videok vendi🔥🔥🔥

  • @nkishor
    @nkishor 3 роки тому +75

    ബെയ്ദുബൈ, ഇനിയെങ്ങാനും അടുത്ത വീഡിയോ യിൽ പൃഥ്വിരാജ് വരുന്നുണ്ടോ 😃🤔

  • @nickionefive9897
    @nickionefive9897 3 роки тому +29

    Adutha video il Prithviraj venamm😭😭❤️🤩

  • @LeviAckerman-nn5fe
    @LeviAckerman-nn5fe 3 роки тому +7

    Ahh glad to see our fav myth busting youtuber once again 😌❤

  • @preenijacob6899
    @preenijacob6899 3 роки тому +1

    ഒത്തിരി നാളായി ദേഹമിളകി കണ്ണ് നനഞ്ഞു ഒന്ന് ചിരിച്ചിട്ട് 😂, ഈ വീഡിയോ കണ്ട് ചിരിച്ചു മടുത്തു., താങ്കളുടെ അവതരണമാണ് കൂടുതൽ ചിരിപ്പിച്ചത്.

  • @sindhucr2814
    @sindhucr2814 3 роки тому +1

    Wow👍gayathri.👍topic selection നന്നായി.. അവതരണം അതിലേറെ നന്നായി ❤ആശംസകൾ.. തുടർന്നും പ്രതീക്ഷിക്കുന്നു.... എല്ലാ വീഡിയോസും കാണാറുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം 👏👏

  • @noonoojoseph3968
    @noonoojoseph3968 3 роки тому +3

    Omg. I died laughing. Your editing and expressions...ufffff!!!!

  • @indram2.0
    @indram2.0 3 роки тому +2

    Adipowil 😂😂 super 👌😂🥰 Chechi 🙂

  • @priyankargeetha2961
    @priyankargeetha2961 3 роки тому +5

    Mathtubhoomi പത്രത്തിന്റെ frnd പേജിൽ മുകളിലായി കോർനറിൽ കുട്ടിച്ചാത്തൻ സെവേടെ പരസ്യം ഉണ്ടാരുന്നു ഇപ്പൊ ഇല്ലെന്ന് തോന്നണു. തൃശ്ശൂർ area യിൽ ചാത്ത സേവ പരിപാടി ചില്ലറയായും മൊത്തമായും ചെയ്തു കൊടുക്കും എന്ന് കേട്ടിട്ടുണ്ട് (നബി :തൃശ്ശൂർ കാർ പഞ്ഞിക്കിടാൻ വരരുത് 😁)

    • @nirmalsreekumar4370
      @nirmalsreekumar4370 3 роки тому

      ഇപ്പോഴും കാണാറുണ്ട്. തൃശ്ശൂർ കാനാടികാവിനടുത്ത് കുട്ടിച്ചാത്തന്റെ അമ്പലമുണ്ടല്ലോ.

    • @priyankargeetha2961
      @priyankargeetha2961 3 роки тому

      @@nirmalsreekumar4370 ആ അത് തന്നെ കനാടികാവ് കുട്ടിച്ചാത്തൻ സേവ. അവിടെ കുറെ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ഈ വിഷ്ണുമായ shkethram, അമ്പലം വൻ സെറ്റപ്പ് ആണെന്ന്

  • @bck7260
    @bck7260 3 роки тому +8

    First 😂😂😂
    ഒരു മണിക്കൂറത്തെ കാത്തിരിപ്പാ....

    • @gaya3
      @gaya3  3 роки тому +1

      😍😍

  • @gvworld1569
    @gvworld1569 3 роки тому +4

    This type of contents is so much needed to enlighten people!

  • @sreyasuresh9387
    @sreyasuresh9387 3 роки тому +2

    8:05 😅🤣🤣🤣
    My Fav.Vashya manthram..🤣🤣🔥Same pitch chechi..😆😁

  • @nehla_noor
    @nehla_noor 3 роки тому +65

    Time doesn't matter. I'll always be here😂😌✨

  • @shikthanmadathil3055
    @shikthanmadathil3055 3 роки тому +4

    അതിനിടയിൽ കല്ലുപ്പിന്റെ കാര്യം പറഞ്ഞു സ്വയം ട്രോളുന്ന ഗായത്രി ചേച്ചി വേറെ ലെവൽ 😀😀😀😆

    • @gaya3
      @gaya3  3 роки тому +2

      🤣

  • @DarkBoyGaming
    @DarkBoyGaming 3 роки тому +28

    പേടിച് കിടന്ന് ഇച്ചി മുള്ളാതിരിക്കാൻ മുൻപ് പിള്ളേരുടെ ഇളിയിൽ
    ചരടുകൾ കൊണ്ട് വലയം തീർത്തിരുന്നു ഒര് കാലത്ത്..
    അതക്കെ ഒര് കാലം 🤣😅ഞാനും അതിൽ പെടും 🤣💥💥

    • @allwinaugustine
      @allwinaugustine 3 роки тому +5

      സത്യം പറ...നിനക്ക് എത്ര ചരട് ഉണ്ടാരുന്നു

    • @ashokm8577
      @ashokm8577 3 роки тому +1

      🤣🤣🤣🤣

    • @Sakura-bs1rk
      @Sakura-bs1rk 3 роки тому

      Mullu Negative aanu nnu paranjille😂😂

  • @sadikabdhu6524
    @sadikabdhu6524 3 роки тому +1

    വീഡിയോ കാണുംമുന്നേ ഞാൻ ലൈക് അടിച്ചു.. ചേച്ചി പെണ്ണ് പൊളിയാ 💪💪

  • @happilyweird2591
    @happilyweird2591 3 роки тому

    ഇങ്ങനെ ഒക്കെ വീഡിയോസ് ഉണ്ടെന്ന് ഇപ്പോളാ അറിയുന്നേ 🤷‍♀️ പൊളിച്ചൂട്ടോ ❤️

  • @kiranmariya8188
    @kiranmariya8188 3 роки тому +48

    I'm your big fan, chechi😍😍

    • @gaya3
      @gaya3  3 роки тому +13

      ❤️

    • @kiranmariya8188
      @kiranmariya8188 3 роки тому +4

      @@gaya3 chechii students ne pressurise cheyyunnathine patti video cheyyuvo?

  • @Anonymous-zi1dk
    @Anonymous-zi1dk 3 роки тому +4

    മീനിന്റെ മുള്ളു എന്നാ ചെയ്യുവോ ആവോ...😂😂

  • @rininarayanan5914
    @rininarayanan5914 3 роки тому

    Ur sarcastic way of presentation is excellent. Luvd it. Keeping doing gud👍

  • @rajahplr5835
    @rajahplr5835 3 роки тому +1

    ചേച്ചി പൊളിയാണ് ചെയ്യുന്ന content എല്ലാം വേറെ ലെവൽ അവതരണ മികവും സൂപ്പർ

  • @avniraj4403
    @avniraj4403 3 роки тому +3

    ഗായത്രിയുടെ ചില expressions കാണുമ്പോൾ നടൻ ഇന്നസെന്റിനെ ഓർമ്മ വരുന്നു.. 😂😂😂 so funny

  • @aswinn3275
    @aswinn3275 3 роки тому +41

    Exam pass ആവാൻ പഴണിയിൽ പോയി മുട്ട അടിക്ക് .😌 പഴണി മല അയ്യപ്പനാണേ സെത്യം🙏🙏

    • @navami8141
      @navami8141 3 роки тому +1

      😆😆😆😆😆

    • @stephypeter9036
      @stephypeter9036 3 роки тому +1

      Talayum motta resultum motta...Double adichallo

    • @neosn3465
      @neosn3465 3 роки тому

      @@stephypeter9036 😂

  • @aryaram8192
    @aryaram8192 3 роки тому

    Shathrukkale thammil adippikkanoo🤣🤣🤣👌🏿 chechii presentation pwolichuu

  • @reshmisubhashnair
    @reshmisubhashnair 3 роки тому

    Hilarious..! 😂😂
    Waiting to watch a spoof too, once in a while.....

  • @Ajay-ms3mh
    @Ajay-ms3mh 3 роки тому +48

    ദൈവമേ എൻ്റെ ഉറക്കം 🥶🥶
    സാരമില്ല sunday ഉണ്ടല്ലോ ...😌😌

  • @aswathraman2527
    @aswathraman2527 3 роки тому +8

    ആ കടലിൽ ഒഴുക്കുന്ന കംമെന്റിനു താഴെ ഒരു നല്ലവൻ...
    ബിരിയാണി വെക്കുമ്പോൾ അതിൽ ഇട്ടാൽ മതി 🤣🤣🤣

  • @aarshasanthosh9735
    @aarshasanthosh9735 3 роки тому

    Chechiii.... Orae pwoliii👌👌👌👌 padikyathae jayikyan matramm....🤣🤣🤣🤣🤣athupadikyunna timil erunnu padichal porae..😂😂

  • @midhunshivani8530
    @midhunshivani8530 3 роки тому

    ആഹ്... അങ്ങനെ കുറെണ്ണം... 😂
    Gaayu chechi... Video poli 💕

  • @rashiatroad8658
    @rashiatroad8658 3 роки тому +3

    Proud to be a scientific thinker 🔥

  • @josonissac4678
    @josonissac4678 3 роки тому +53

    ഡിങ്കമന്ത്രം ഉരുവിടൂ.. അത്ഭുത നേട്ടങ്ങൾ സ്വന്തമാക്കൂ..

  • @betsyjames4344
    @betsyjames4344 3 роки тому

    Nice topic selection chechii and the way you presented was also great...keep going😊😊😊

  • @maggieanddixie2274
    @maggieanddixie2274 3 роки тому +1

    Late ayallum latest aayi varum . Poli roast🤣😊😊😎

  • @meghamohan4919
    @meghamohan4919 3 роки тому +5

    4:47 മുദ്ര ശ്രെധിക്കണം മുദ്ര 🤣🤣✌️

  • @shylasimon8215
    @shylasimon8215 3 роки тому +25

    മോഹൻലാലിനെ വശീകരിക്കാൻ പറ്റുമോ?Ha ha ha.ഇതൊക്കെ വിശ്വസിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.

  • @suvi123
    @suvi123 3 роки тому +2

    ശുദ്ധമായ അന്ധവിശ്വാസം... Wow...😂😂😂😂

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 роки тому +2

    Sarcasm at the peak level😁😁😁😁😁😁😁😁😁😁andha vishwasam kond pani kittiya aalanu njn

  • @tharunzachariahjacob6981
    @tharunzachariahjacob6981 3 роки тому +12

    3:10 botanists left the chat..

  • @rosebylidiya
    @rosebylidiya 3 роки тому +6

    കാത്തിരുന്നു കാത്തിരുന്നു
    അവസാനം വന്നു 🤣

    • @rosebylidiya
      @rosebylidiya 3 роки тому

      ഇങ്ങനെ ഉള്ള വീഡിയോസ് യൂട്യൂബിൽ ഉണ്ടെന്നു ഇന്നാണ് അറിഞ്ഞത് 🤣🤣

  • @nikhilnarayanan4937
    @nikhilnarayanan4937 3 роки тому +1

    Lol lol... Chirich chirich oru vazhikaayi😂😂😂

  • @drisyabs3295
    @drisyabs3295 3 роки тому +1

    The Way of presentation was excellent 👍
    Selection of content is awesome 👍
    And
    I am big fan of yours ❤️

  • @ebines9666
    @ebines9666 3 роки тому +3

    Can we expect a roasting video of religions since they are the greatest superstitions existing in our society since the medieval period?

  • @sruthi6042
    @sruthi6042 3 роки тому +4

    സത്യം പറഞ്ഞാൽ ചേച്ചിയുടെ സബ്സ്ക്രൈബ്ഴ്സിൽ ഒരാളുപോലും ഇങ്ങനെ അന്ധവിശ്വാസം ഉള്ളവർ ആയിരിക്കില്ല,, അവരൊന്നും ചേച്ചിയുടെ vdos കാണുന്നവരെ ആയിരിക്കില്ല. ഓരോ ആളുടെ ചിന്തകൾ പോലെ ആണ് അവർ കാണുന്ന ചാനൽസും, ഫ്രണ്ട്സും എല്ലാം 😃

    • @mmmok4689
      @mmmok4689 3 роки тому +1

      Good 👍
      Ur age?
      Aaare kaanikkaan vendiyaano vimarshikkumnathu avar orikkalum
      Athu kaanan pokunnilla.....!!!!

  • @Anonymous-zi1dk
    @Anonymous-zi1dk 3 роки тому +2

    Loved this topic..❤❤

  • @Sasha-nt1zc
    @Sasha-nt1zc 3 роки тому

    Ur expressions ........ 😂😂😂😂😂😂superb......