TYPES OF ONLINE കോഴികൾ | online stalkers Roasted | get roast with gaya3

Поділитися
Вставка

КОМЕНТАРІ • 2,3 тис.

  • @keerthanam3349
    @keerthanam3349 3 роки тому +1163

    എല്ലാവരും Hi ,Hello അയക്കുന്ന കൂട്ടത്തിൽ പത്തിൽ എത്ര A plus ഉണ്ടെന്ന് ചോദിച്ച ഒരു പ്രത്യേക കോഴിയെ ഞാനോർക്കുന്നു 😂😂😂😂😂

    • @shaheeda.
      @shaheeda. 3 роки тому +146

      Ath kollaam😂 kozhitharam kaanikkumpozhm padanathin importance kodukkunna a settante manass kaanaathe pokaruth😂😂

    • @anaghaam399
      @anaghaam399 3 роки тому +96

      @@shaheeda. padippist kozhi aayirikkum 😂😂😂.

    • @tintotom5447
      @tintotom5447 3 роки тому +4

      😂😂

    • @shaheeda.
      @shaheeda. 3 роки тому +1

      Aahh 😂😂 🤭

    • @ameenamezhuvangal6819
      @ameenamezhuvangal6819 3 роки тому +1

      🤣🤣🤣

  • @shasreepree
    @shasreepree 3 роки тому +443

    "Full time online aanello!"
    "Urrekkam onnum ille?"

  • @anjumaria8914
    @anjumaria8914 3 роки тому +220

    ചേച്ചിടെ ആ ചരപ്പിരി... യെ... bgm ഇഷ്ടമുള്ളവർ ഇവിടെ common😁

    • @happykid9854
      @happykid9854 3 роки тому +6

      Enikum ishta.... charapiri charapiri yeeeeh 😍

    • @madjoker1524
      @madjoker1524 3 роки тому +8

      ചാരപ്പെയെ എന്ന് ആയിരുന്നോ njan കേൾക്കുന്നത് ആനപ്പീടി എന്നാ...😆😆

    • @joombachaaleystudios3258
      @joombachaaleystudios3258 3 роки тому

      Same

    • @Aarsha_22
      @Aarsha_22 3 роки тому +1

      @@happykid9854 chaayapeedi ale😂

    • @steelland3440
      @steelland3440 3 роки тому

      ജാട പേടി ജാട പേടി എന്നല്ലെ?

  • @v_supremacyridez9920
    @v_supremacyridez9920 3 роки тому +101

    പെൺപിള്ളേരോട് ഒന്നും ചാറ്റ് ചെയ്യാഞ്ഞിട്ടും...കോഴി എന്ന് കൂട്ടുകാരന്മാർ എന്നെ വിളിക്കുന്നു 😖😖😖

    • @thealoha8680
      @thealoha8680 3 роки тому +34

      കഞ്ചാവ് എന്താണ് എന്ന് പോലും അറിയാത്ത എന്നെ പച്ച കഞ്ചാവ് എന്ന് വിളിക്കുന്നത് എന്ത് നൊമ്പരം ആണ്😪

    • @ayishaaaaa8307
      @ayishaaaaa8307 3 роки тому +4

      😂😂😂randum adipolii😂

  • @Jobish_CH
    @Jobish_CH 3 роки тому +997

    ഒരുപാട് പെൺകുട്ടികളെ പ്രേമിച്ച് നടക്കും പക്ഷേ സ്വന്തം പെങ്ങളെ ആരെങ്കിലും പ്രേമിച്ചാൽ കത്തി എടുക്കും 😂😂😂

    • @sijaravindran1027
      @sijaravindran1027 3 роки тому +99

      Ullil fire on 6.30 pm🤪

    • @anaghaam399
      @anaghaam399 3 роки тому +6

      @@sijaravindran1027 😂😂😂

    • @smileplease9572
      @smileplease9572 3 роки тому +8

      Baryayeyum

    • @tintotom5447
      @tintotom5447 3 роки тому +1

      😂

    • @mimi_pabo
      @mimi_pabo 3 роки тому +40

      Yeah agane oru thendi ne enik ariyaam ..ammede watsup use cheythathinu sis ne pidichu thaliyavan aan ...

  • @abhiramivalsan3398
    @abhiramivalsan3398 3 роки тому +1441

    Another sect of kozhi chettans send "Hi sis" 😌

  • @Hiraeth_core
    @Hiraeth_core 3 роки тому +67

    " lipstick കുറച്ച് കൂടിപോയിട്ടോ....."
    ഏറ്റവും കൂടുതൽ message വന്ന dialouge അത് ഈ പറഞ്ഞ എല്ലാ type കോഴികളും sendum ...😂😂

  • @ziyadchembeth6526
    @ziyadchembeth6526 3 роки тому +39

    നമ്മുടെ ഏതെങ്കിലും പെണ്സുഹൃത്തുകളുടെ കൂടെ നിന്നു ഒരു ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്താൽ അല്ലെങ്കിൽ അവരോടൊപ്പം കൂടുതൽ സമയം നമ്മൾ spend ചെയ്താൽ അതിനെ "കോഴി" എന്ന് വിളിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്..." അവൻ കോഴി യാണു"എപ്പഴും പെണ്കുട്ടികളുടെ കൂടെ ആണ് എന്ന് പറഞ്ഞു കളിയാകുന്നവർ ഉണ്ട് ,അവരെ കുറിച്ചും ഇതിൽ പറയനമായിരുന്നു....

  • @susmithasuresh7
    @susmithasuresh7 3 роки тому +1067

    *_Online കോഴികൾ മാത്രമല്ല.. ഒരുപാട് Online ആങ്ങള മാരെയും ഇന്ന് നമ്മുക്ക് ലഭ്യമാണ് 🤣🤣🤣_*

    • @krishnank4969
      @krishnank4969 3 роки тому +3

      🙃🙃🙃

    • @remizmanjeri7925
      @remizmanjeri7925 3 роки тому +100

      നരകത്തിലെ വിറകു കൊള്ളി ആകാതെ ഒന്ന് തട്ടം ഇട്ടൂടെ മോളൂസ് 🤣🤣

    • @susmithasuresh7
      @susmithasuresh7 3 роки тому +3

      @@krishnank4969 😁😁

    • @susmithasuresh7
      @susmithasuresh7 3 роки тому +7

      @@remizmanjeri7925 🙄

    • @helloguys..858
      @helloguys..858 3 роки тому +16

      അങ്ങനെ പറഞ്ഞു കൊടുക്ക്‌ പെങ്ങളെ... 🔥

  • @jeegeorge
    @jeegeorge 3 роки тому +596

    പോസ്റ്റുകൾ കണ്ടിട്ട് സ്നേഹത്തിനു വേണ്ടി കൊതിച്ചു നടക്കുന്ന ഒരു ആളാണെന്നു കരുതി ഒരു ലോഡ് സ്നേഹവുമായി വരുന്ന കോഴികൾ ഉണ്ട്

  • @sajeersaji3006
    @sajeersaji3006 3 роки тому +400

    ഒരറ്റഎണ്ണം പോലും തിരിഞ്ഞു നോക്കിയില്ല 😭 സോ റിട്ടയർ ചെയ്തു. ഇപ്പൊ എല്ലാം നിർത്തി പൊളിറ്റിക്കൽ കറക്ട്നെസ്സും ജെന്റർ ഇക്വലിറ്റിയും ഒക്കെ മനസ്സിലാക്കി അടങ്ങി ഒതുങ്ങി യാത്രകൾ ഒക്കെ ചെയ്തു ജീവിച്ചു പോകുന്നു 🤩

  • @abhijith8486
    @abhijith8486 3 роки тому +64

    Breakup kozhi's : I wish my ex was as good as you.

  • @abhay_650
    @abhay_650 3 роки тому +774

    ലെ online ആങ്ങള :- Hi siss
    Siss ഈ വീഡിയോ delete ചെയ്യണമെന്നാണ് ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് എനിക്കി പറയാനുള്ളത്
    😂😂😂

  • @mallumotive_kl
    @mallumotive_kl 3 роки тому +2049

    *സ്നേഹം ഒരാളിലേക്ക് മാത്രമായി ഒതുക്കാതെ എല്ലാവർക്കും* *ഒരുപോലെ പകുത്തു നൽകിയവന് ലോകം നൽകിയ പേര് കോഴി 🐓*

  • @user-oi1qy6by2q
    @user-oi1qy6by2q 3 роки тому +72

    ഇതിലൊന്നും പെടാത്ത വേറെ ടൈപ്പ് കോഴികളും ഉണ്ട്😀
    ഞാനൊക്കെ ആ കൂട്ടത്തിലാ😁😁

  • @jithinkannan8764
    @jithinkannan8764 3 роки тому +163

    ഇത് കേൾക്കുന്ന, കമന്റ് സെക്ഷനിലെ പെൺകുട്ടികളുടെ പേര് നോട്ട് ചെയ്ത് അത് ഫേസ്ബുക്കിൽ സെർച്ച്‌ ചെയ്യുന്ന അൾട്രാ കോഴികൾ വേറെയും 😎

  • @allwinaugustine
    @allwinaugustine 3 роки тому +108

    അൽ കോഴി : ഇച്ചിരി സ്നേഹം കണിക്കുന്നെ ഇത്രവ്വെല്യ തെറ്റാ 😔

  • @sandras7311
    @sandras7311 3 роки тому +289

    എന്താ മോളുസേ ജാടയാണോ... ജാടയില്ലേൽ ഒരു heart തരുന്നേ 🤭🤣🤣🤣😂😂

  • @ritwikta7203
    @ritwikta7203 3 роки тому +26

    I played this video in my hostel room and was surprised by seeing the number of people who got triggered😂😂😂

  • @mebsajose788
    @mebsajose788 3 роки тому +26

    "Nammaleyokke orma undo" The most veruppikkal dialogue i had ever heard

  • @sreenivasankv3527
    @sreenivasankv3527 3 роки тому +545

    You missed the legendary birthday kozhi

    • @gaya3
      @gaya3  3 роки тому +67

      Oh yes

    • @viswanathr2756
      @viswanathr2756 3 роки тому +34

      Njan gender difference illandu ellavarkum 12:00am akumbol thanne bday wish cheyarund... Ennalum njan ee categoryil pedumo?🤔 (Njan bisexual aanenum paranju aarum varenda, angane alla.🤗)

    • @rakeshchandramr
      @rakeshchandramr 3 роки тому +1

      Bisexuality manasilayilla.

    • @beuniquewithfreesoul7822
      @beuniquewithfreesoul7822 3 роки тому

      @@viswanathr2756 ey scene illa

    • @swetha4844
      @swetha4844 3 роки тому +10

      Who celebrate his birthday each month 😂😂😂

  • @crazyBUTnice001
    @crazyBUTnice001 3 роки тому +199

    Le Professional Flirts: Ingane "kozhi" enn vilich insult cheyyalle mole!🤭😂

  • @neerajasreenath
    @neerajasreenath 3 роки тому +211

    "You look exactly like my ex-girlfriend who I wished to marry, but I'm destined to end up with my wife (fake cry); says a guy who has done love marriage🤭

  • @goutham5039
    @goutham5039 2 роки тому +4

    Female കോഴി അനുഭവം ഉണ്ട് 😅 but ശല്യം ആയിട്ടില്ല, പറഞ്ഞാൽ മനസ്സിലാകുന്നുണ്ട്.

  • @KL-ht3oi
    @KL-ht3oi 3 роки тому +21

    Yup you are absolutely correct, ഞാൻ ഒരു female പ്രൊഫൈൽ ഉണ്ടാക്കി നോക്കിയപ്പോളും ഭയങ്കര റെസ്പോൺസ് ചറ പറ മെസ്സേജ് ഒരു ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കിയപ്പോൾ തന്നെ ഇത്ര ഭീകരമാണെങ്കിൽ real id യിൽ എന്താവും 🙄🙄🙄🙄🙄 ടെറിബിൾ

  • @aryavs7310
    @aryavs7310 3 роки тому +654

    സത്യം.. ഇന്നലെ കൂടി ഒരു ചേട്ടൻ ജാഡ ആയോണ്ട് എന്നെ unfriend cheyth പോയി..😌😌... Reply കൊടുക്കാൻ പറ്റാതെ.. ഞാൻ ജാഡ അല്ലെന്ന് തെളിയിക്കാൻ പറ്റാതെ.. വിങ്ങിപ്പോയി സൂർത്തുക്കളെ ഞാൻ ..വിങ്ങിപ്പോയി..😌 🥴

    • @wecan7823
      @wecan7823 3 роки тому +5

      🤗😂🤣

    • @mithilas1293
      @mithilas1293 3 роки тому +4

      😂😂

    • @KL-ht3oi
      @KL-ht3oi 3 роки тому +15

      എന്താ മോളൂസേ ജാഡ ആണൊ 😄😄😄😄😄😄

    • @safal9816
      @safal9816 3 роки тому +8

      Yarith , ithra demand ulla oru pidakkozhi 😭😂

    • @megabyte6745
      @megabyte6745 3 роки тому +17

      തള്ള് ആണെകിലും കേക്കാൻ നല്ല രസം... ബാക്കി പറ 🤣🤣

  • @AsmaBegum-pq3wo
    @AsmaBegum-pq3wo 3 роки тому +30

    "Ingne okke alle mole parijayappedunnee..."
    Uff🤣

    • @gaya3
      @gaya3  3 роки тому +3

      🤣🤣🤣

  • @ismuk2294
    @ismuk2294 3 роки тому +18

    പബ്ലിക് പോസ്റ്റിന് ഏതെങ്കിലും പെൺകുട്ടി കമെന്റ് ഇട്ടാൽ അല്ലെങ്കിൽ നമ്മുടെ പോസ്റ്റിനു അറിയാത്ത ഏതേലും പെൺകുട്ടി ലൈക് അടിച്ചാൽ പിന്നെ അവളുടെ പ്രൊഫൈൽ തേടി പോവുന്ന ഒരുതരം കോഴികൾ ഉണ്ട്
    NB:ഞാൻ ആ ടൈപ് അല്ലാട്ടോ 😁😁😁

    • @_abhi_9227
      @_abhi_9227 3 роки тому +1

      NB ഇട്ടത് ഞന്നായി😁😁😁

  • @Devincarlospadaveedan804
    @Devincarlospadaveedan804 3 роки тому +34

    ഈ കോഴിത്തരം മുതലെടുത്ത് ലൈക്ക് കമെന്റ് ഒക്കെ വാരി കൂട്ടാൻ നിരന്തരം ഫോട്ടോ അപ്ലോഡ് ചെയ്യുന്ന പെണ്കുട്ടികൾ ഒരുപാട് ഉണ്ടെന്നുള്ളത് ഒരു നഗ്‌ന സത്യം

  • @shibi9105
    @shibi9105 3 роки тому +456

    മരുന്നിനു പോലും ഒരുത്തനും തിരിഞ്ഞു നോക്കാത്ത ഞാൻ 🤣😄🤔😂

    • @shabeer117
      @shabeer117 3 роки тому +2

      😂

    • @shibi9105
      @shibi9105 3 роки тому +1

      🤣🤣

    • @carahulsr8111
      @carahulsr8111 3 роки тому +52

      തരളരുത് രാമൻ കുട്ടി തരളരുത്

    • @shibi9105
      @shibi9105 3 роки тому +3

      @@carahulsr8111 🤣😄

    • @Sharafathsha
      @Sharafathsha 3 роки тому +25

      ജാഡയില്ലാത്ത മോളൂസേ 🤠

  • @praneesh369
    @praneesh369 3 роки тому +107

    Le കോഴികൾ - അപമാനിച്ചു കഴിഞ്ഞു എങ്കിൽ ഞാൻ പൊയ്ക്കോട്ടെ 😂😂😂🤣

  • @babereni
    @babereni 3 роки тому +50

    Popular pick up line : Friend aakkaamo?

  • @anandas3523
    @anandas3523 3 роки тому +64

    പകൽ ചുട്ട കോഴിയെ പറപ്പിക്യ... രാത്രീല്അതിനെ പിടിച് തിന്ന്ക...😁😁 pwoli video, 👍👍

    • @gaya3
      @gaya3  3 роки тому +4

      🤣

    • @sarathlal1755
      @sarathlal1755 3 роки тому

      എന്തോ കുത്തി പറയുന്ന പോലെ

  • @vaanixx
    @vaanixx 3 роки тому +158

    പച്ച കത്തിയാൽ ഉടനെ ഓടി വരുന്ന കോഴികളുമുണ്ടെ 😂
    ചേച്ചി എന്നാലും അവരെ മറക്കാൻ പാടില്ലായിരുന്നു ..👀

    • @gayathrisobha8336
      @gayathrisobha8336 3 роки тому +1

      Oo i c......
      Pacha kathiyillelm varum
      Enthado last seeen off akkiyekunne

    • @vaanixx
      @vaanixx 3 роки тому

      @@gayathrisobha8336 സോറി ഫ്ലാറ്റ് മാറി..ഇത് പച്ച കത്തുമ്പോ ഉള്ള കോഴികളുടെ ഏരിയ ആണ്..
      ഓടിക്കോ..😈
      പച്ച കത്താതിരിക്കാൻ ഓഫ് ആക്കിയതാ🤣

    • @maneeshamurali
      @maneeshamurali 3 роки тому +1

      Aa athe..njan palappozhum alochichitund ivarith noki irikuanonnu..nyt anenki urangarayille.. late ayano kidakkunne, fud kazhicho,veetil ellavarkum sukhamalle, fb msgs kanan late avunna sahacharyathil whtsp nmbr tharu..tharumo ennalla tharu ennanu parayunnath..allenki whtspil anenki kude dp mati oru sec kazhiyumbozhekum ivar ariyum (cracked version whtsp use cheyyunnavark notification povumennanu parayunnath, deleted status vare kanam)

    • @viswanathr2756
      @viswanathr2756 3 роки тому

      @@maneeshamurali cracked versionil athoke patum... Pakshe aa appinte security risk ayathukond use cheyarilla... Ethoke noki irunu sredikuka aanu pathiv.. pinne njan inganathe cheap chodyangal onnum chodichu shalyam cheyarilla... Decent aanu...

    • @vaanixx
      @vaanixx 3 роки тому

      @@maneeshamurali അവസ്ഥ .. ഇതിനു വേണ്ടി മാത്രം ഇരിക്കുന്ന കുറെ ഇതുങ്ങൾ ഉണ്ട്..ഇതിൽ ഒരു 80% പേർക്കും പ്രത്യേകിച്ച് പണി ഒന്നും കാണില്ല..ഇതൊക്കെ തന്നെ പണി.

  • @letscimplifymaths
    @letscimplifymaths 3 роки тому +221

    കുട്ടി പരീക്ഷയ്ക്ക് ജയിച്ചാൽ "എന്റെ പ്രാർത്ഥനയുടെ ഫലമാ " എന്നും തോറ്റാൽ "നിന്റെ അഹങ്കാരം ആണ് " എന്നും പറയുന്ന parents ne പറ്റി ഒരു video😜

  • @saranpadinjarayil9095
    @saranpadinjarayil9095 3 роки тому +46

    Everyone was a kozhi once in their life time.. including me 😑

  • @avtacl6449
    @avtacl6449 3 роки тому +268

    മ്മള് ചില റിട്ടയേഡ് കോഴികളും ഉണ്ടേ.. ഇപ്പൊ ഫയങ്കര ഡീസന്റ് ആണ്..!! 😉🤗

  • @nakulkp
    @nakulkp 3 роки тому +322

    ROSES ARE RED, haven't heard a mallu UA-camr say this.😂

    • @sharanram2803
      @sharanram2803 3 роки тому +13

      Njan comment il mathrame kanarullu eth

    • @i.krahman9272
      @i.krahman9272 3 роки тому +10

      Roses r red violet is blue
      East or west u r the best
      Ith orupadu commentil kandidund😁

  • @kiransaju471
    @kiransaju471 3 роки тому +5

    Female kozhi experience enikum undaitund, njn athyavisham funny videos create cheyunna oral aanu, athu kandu ishtam thoonittakanam oru penkutty eppozhum eniku msg aaykum instail, enikku shalyam aai thanne thonni angane oru divasam instail nte funny video aa kutty story ettu mention cheythu (supporting aaittu) njn athu nte storyil ettitu thank u sister ennu paranju aa kuttye mention cheythu 😁 pinne ethuvere eniku msg ayachitilla 😂

  • @subinantony1275
    @subinantony1275 3 роки тому +80

    യുവാക്കളെക്കാളു൦ അമ്മാവന്മാരാണ് underrated kozhikal

    • @bibinpaul607
      @bibinpaul607 3 роки тому +8

      Subin Antony.
      le ammavans...
      njanumoru varna pattamayirunnu

    • @ap____arna
      @ap____arna 3 роки тому

      Exactly

  • @gowripriyaa2267
    @gowripriyaa2267 3 роки тому +392

    "എന്ത്, ഡിഗ്രിക്ക് കോളേജിൽ ചേർന്നത് ആണോ വലിയ കാര്യം" 😂😂😂😂😂🙌

    • @sandeepts6246
      @sandeepts6246 3 роки тому +5

      When I am seeing my old neighbor,😂, hii gowri

    • @subair5753
      @subair5753 3 роки тому +14

      ✋ പത്താം ക്ലാസ്സ് ജയിക്കാത്തവർക്ക് അത് വലിയ കാര്യാന്നാ കേട്ടത്... education ആർത്തി..☺☺☺

    • @sarojpattambi6233
      @sarojpattambi6233 3 роки тому +1

      O nammaleyonnum vendallo ipo

    • @sarojpattambi6233
      @sarojpattambi6233 3 роки тому

      @@subair5753 enik

    • @Yoongisonlywife
      @Yoongisonlywife 3 роки тому

      onnu onnara roasting aypoi

  • @yourdad07127
    @yourdad07127 3 роки тому +70

    കോഴിത്തരം കാണിക്കാനും ഒരു കഴിവ് വേണം അതെനിക്കില്ല
    എനിക്ക് നാണവാ 😪

  • @prem9501
    @prem9501 3 роки тому +29

    ഗായത്രിയുടെ വീഡിയോകളില്‍ ഏറ്റവും ഇഷ്ടം comment prediction section ആണ്‌ 😃

  • @greeshmanair8556
    @greeshmanair8556 3 роки тому +7

    പഴയ തേപ്പ് സ്റ്റോറി പറയാനും കേൾക്കാനും വരുന്ന കോഴികൾ ഉണ്ട് 😝

  • @fathima___6913
    @fathima___6913 3 роки тому +332

    I love instagram more coz, its interesting we can ignore the person just by 'liking their messages ' convo ends there!....

  • @poojakrishna736
    @poojakrishna736 3 роки тому +478

    ഓടി നടന്നു സ്നേഹിച്ചതും പോരാ കോഴി എന്നാ വിളി പേരും... നന്നാവില്ല ഈ നാട് ഒരിക്കലും നന്നാവില്ല..........

    • @gaya3
      @gaya3  3 роки тому +56

      🤣🤣

    • @poojakrishna736
      @poojakrishna736 3 роки тому +26

      @@gaya3 tnx ചേച്ചി reply തന്നതിന് ഒരുപാട് സ്നേഹത്തോടെ ഒരു അനിയത്തി...,.

    • @abys4055
      @abys4055 3 роки тому +9

      അങ്ങനെ പറഞ്ഞു കൊടുക്.... ഇതൊക്കെ ഞങ്ങളെ നിരുത്സഹപെടുതുകെയാൻ

    • @poojakrishna736
      @poojakrishna736 3 роки тому +1

      @@abys4055 പൊളിച്ചു.....👌👌👌👌

    • @cryptovlogger9142
      @cryptovlogger9142 3 роки тому +8

      Ooh kaanan kollavunna oruthan msg ayachaa, epo penpiller reply koduthenn choycha mathii

  • @priyankargeetha2961
    @priyankargeetha2961 3 роки тому +17

    Telegramil ഒരു common ഗ്രൂപ്പിൽ joint ചെയ്താൽ മതി (especially movie group) ഒറ്റപെടലിന്റെ വേദന കുറഞ്ഞുകിട്ടും 😂. ചത്താലും reply കൊടുക്കൂല 🤭

    • @harshasivadas422
      @harshasivadas422 3 роки тому +1

      Group il oru msg itta parayukem venda😂🤣

  • @Interestingfactzz77
    @Interestingfactzz77 3 роки тому +11

    മറ്റു kozhijale പിന്നേം സഹിക്കാം. അധികാരം കാട്ടി വരുന്ന കോഴികളേം പിന്നെ ഞരമ്പുമായിട്ട് വരുന്നവരേം ആണ് സഹിക്കാൻ മേലാത്തത്

  • @reshmats5095
    @reshmats5095 3 роки тому +130

    Telegram Kozhis are next level!! You join any channel, and there you go! Kozhi Tsunami aanu kunje!

    • @anxactionz9820
      @anxactionz9820 3 роки тому

      supprt my Roasting chanel...plzzz

    • @jyothis_njose2067
      @jyothis_njose2067 3 роки тому

      😁😁😁

    • @fathima___6913
      @fathima___6913 3 роки тому +20

      Have yu ever heard about sharechat? 😁😂
      കോഴികളുടെ wholesale dealing ആണ്....

    • @aslamaslam.3145
      @aslamaslam.3145 3 роки тому +4

      @@fathima___6913 appo anubavam indalle😂

    • @bavabava5384
      @bavabava5384 3 роки тому

      ✌️

  • @vishnuprasadv4655
    @vishnuprasadv4655 3 роки тому +85

    വീഡിയോ പോസ്റ്റ് ചെയ്യാൻ പറ്റിയ ടൈം; കോഴികൾ ഉറങ്ങാറില്ല!😁

    • @rajagopal4787
      @rajagopal4787 3 роки тому +1

      🦃 ഇവിടെയാരും തന്നില്ല... കൊക്കര കോ..

  • @krishnanunni7745
    @krishnanunni7745 3 роки тому +15

    മരിച്ചു പോയ കാമുകിയുടെ അതേ ഛായ🤦‍♂️😂😂😂

  • @nickiangel15
    @nickiangel15 3 роки тому +95

    ഒന്നും നോക്കിയില്ല.. ഈ വിഡിയോ അങ്ങ് ഷെയറും ചെയ്തു 😂😂 ഇത് കണ്ടിട്ടെങ്കിലും ഒന്ന് മനസ്സിലാക്കട്ടെ🥴💁😂

    • @joseaugustus5793
      @joseaugustus5793 3 роки тому

      Oru bank locker book chide adill kayari erunno njagalu nannakula

    • @nickiangel15
      @nickiangel15 3 роки тому +2

      @@joseaugustus5793 njangal nannavilla enn enthina parayunne...iyal nannavulann paranjaporey😂

    • @joseaugustus5793
      @joseaugustus5793 3 роки тому

      Njan samsarichadu niggal ee paraja yella kozhikalkum vendi anu dr taniye nannakunad nigal ane

  • @roshanroy8343
    @roshanroy8343 3 роки тому +14

    പണ്ട് ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് random girlsnh hi hello ഒക്കെ അയച്ച് ചെറിയ കോഴിത്തരം കാണിക്കുമയിരുന്നൂ😂😂😂ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു 🥴🥴😂😂😂🤮

  • @rageshg.rmynagappally1034
    @rageshg.rmynagappally1034 3 роки тому +164

    നല്ലയിനം കോഴിയാണെങ്കിൽ നല്ലോണം മസാല പുരട്ടിയങ്ങു റോസ്റ്റ് ചെയ്തേക്കണം...
    റോസ്റ്റിംഗ് ചാനലല്ലേ കയ്യിലുള്ളത്...

  • @MalluMovieExplainer10
    @MalluMovieExplainer10 3 роки тому +3

    ഞാൻ പ്ലസ് ടു വിൽ പഠിക്കുന്ന സമയം. തൊട്ടടുത്ത ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ എനിക്ക് വലിയ ഇഷ്ടമയിരുന്നു. ഞാൻ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. പക്ഷേ പുള്ളിക്കാരി എന്നോട് ഒന്നും പറഞ്ഞില്ല. ഇൗ കുട്ടിക്ക് പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. മറ്റേ കുട്ടി ഇവളോട് എന്നെ പറ്റി വല്ലോം പറഞ്ഞിട്ടുണ്ടോ എന്ന് അറിയാൻ ഞാൻ ഒരു ദിവസം ഇവൾക്ക് മെസ്സേജ് അയച്ചു. ആദ്യമൊക്കെ പുള്ളിക്കാരി reply തരുമായിരുന്നു. ഒരു ദിവസം എന്നെ ഒരു കാരണവും ഇല്ലാതെ ബ്ളോക് ചെയ്തു. വല്ലപൊഴുമാണ് ഞാൻ message അയക്കുന്നത് തന്നെ. എന്നിട്ട് അ കുട്ടി കോഴികളെ ഉദ്ദേശിച്ച് ഒരു insta story യുമിട്ടു. അത് എന്നെ വല്ലാതെ തളർത്തി. ഞാൻ ആ ദേഷ്യത്തിൽ എന്റെ എല്ലാ Lady followers നെയും unfollow ചെയ്തു. 😁😂😂😂

  • @elwray470
    @elwray470 3 роки тому +10

    Dear boys and girls, making your first move is absolutely fine. But texting,threatening or stalking after getting rejected or ignored is horrendous behaviour.

  • @TheKAVYARAJ
    @TheKAVYARAJ 3 роки тому +43

    After watching the video i just went through my messenger chats which i usually never open!😅

    • @gaya3
      @gaya3  3 роки тому +3

      🤣

  • @jovin61231
    @jovin61231 3 роки тому +120

    Uff.... Thank God .... My category of Kozhitharam is not exposed 😂🤣🤣

    • @gaya3
      @gaya3  3 роки тому +70

      Intellectual kozhi ano😂

    • @jovin61231
      @jovin61231 3 роки тому +3

      @@gaya3 😂🤭

    • @Bushmennn
      @Bushmennn 3 роки тому +4

      അത് കലക്കി

    • @anaghaam399
      @anaghaam399 3 роки тому +6

      Then expose yourself 😀.

    • @christyvarghese3522
      @christyvarghese3522 3 роки тому +6

      @@gaya3
      ശെടാ ആ വഴിക്ക് ശ്രെമിച്ചു തുടങ്ങിയതേ ഉള്ളു അപ്പോഴേക്കും അതും കണ്ടുപിടിച്ചു 😰

  • @misetro12345
    @misetro12345 3 роки тому +8

    കോഴി എന്ന് വിളിക്കുമെന്ന് പേടിച്ച് ഒരു penkuttiyod പോലും samsarikkarilla ippo. ആരേലും ഇങ്ങോട്ട് mindiya മാത്രം mindum😌.

  • @San447-u7r
    @San447-u7r 3 роки тому +154

    "Enne oru brother aayitt kand chat chythoode?".
    "ee collegil alle padikkunne njan kandittund"
    Ith pole kuree

    • @gaya3
      @gaya3  3 роки тому +10

      🤣

    • @anaghaam399
      @anaghaam399 3 роки тому +11

      Mikkavarum oru brotherinae njan block chyyendi varum 😂.

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому

      @@anaghaam399 🤣

  • @sreyasuresh9387
    @sreyasuresh9387 3 роки тому +48

    So accurate...especially Lottery kozhikal😬😂🤣

  • @binuraj3871
    @binuraj3871 3 роки тому +8

    ഓൺലൈൻ കോഴികൾ തീ തിന്നുന്ന ആങ്ങളമാരെക്കാളും ഭേദം ആണെന്നാണ് എന്റെ ഒരു ഇത്. ഈ ആങ്ങളമാർ ആണ് മിക്കവാറും സദാചാരോളികൾ ആകുന്നത്.
    അവർ ആണ് ടോക്സിക്.

  • @sangeethakh7518
    @sangeethakh7518 3 роки тому +7

    Insta posts ൽ നിന്ന് എന്റെ self portrait drawing (photo post ചെയ്യാറില്ല )ചുരണ്ടി എടുത്ത് സ്വന്തം wtsp dp ആക്കീട്ട് അതിന്റെ screenshot എനിക്ക് inbox ൽ അയച്ച മഹാനായ "അധികാരക്കോഴിയെ" ഓർത്തു പോകുന്നു 🤣.

  • @MrGelesh
    @MrGelesh 3 роки тому +34

    Reading comments was also very interesting.. nice job to provoke the Pida Kozhi open up their experience in comments section.

  • @naseef_pp
    @naseef_pp 3 роки тому +20

    എല്ലാ ജീവജാലങ്ങളിലും കൊഴിത്തരം നന്നായുണ്ട്. കോഴികളിൽ അത് വളരേ കൂടുതൽ ആയതിനാൽ അവരുടെ പേരിൽ അറിയപ്പെടുന്നു.
    എല്ലാ ജീവികളിലും females ഇണകളെ സെലക്ട് ചെയ്യുന്ന കാര്യത്തിൽ വളരേ picky ആയിരിക്കും. അതിനാൽ males നന്നായി പരിശ്രമിച്ചാൽ മാത്രമേ അവർക്ക് ഇണകളെ കിട്ടൂ.
    പണ്ടുള്ള ഗുഹാവാസിയായ മനുഷ്യരുടെ കാര്യവും വ്യത്യസ്തമല്ല. അവരിൽ പരിശ്രമിക്കാത്ത males ന് ഇണകളെ കിട്ടാനുള്ള സാധ്യത കുറവാണ്. ആയതിനാൽ പരിശ്രമിച്ചവർ ഇണയെ കണ്ടെത്തുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്തു. അത്തരം പരിഷ്രമകാരികളായ പൂർവികരുടെ സന്തതി പരമ്പരയാണ് നമ്മൾ. നമ്മളിൽ ആ സ്വഭാവം ഉണ്ടാവുക സ്വാഭാവികം.
    കാലക്രമേണ നമ്മൾ ഇന്ത്യക്കാർ arranged marriage എന്ന കെണി കണ്ടുപിടിച്ചു. അതോടെ ആ പരിശ്രമത്തിൻ്റെ ആവശ്യം ഇല്ലാതായി. പക്ഷേ ആ സ്വഭാവം ഉള്ളിൽ ഉള്ളതിനാൽ അത് ഇടക്കിടക്ക് പുറത്ത് വരും. അതിനെ ഈ സമൂഹം " കോഴിത്തരം " എന്ന് വിളിച്ചു.

  • @priya4395
    @priya4395 3 роки тому +7

    "എന്താ മോളൂസേ DP ഇടാത്തെ ! മോളൂന്റെ ഫോട്ടോ ഇട് , രാത്രി എപ്പോഴാ കിടക്കാ ?, Busy ആണോ ? , ആളാകെ മാറിപ്പോയി നമ്മളെ ഒരു mindum ഇല്ല,"
    ഇതൊക്കെ കേട്ട് കേട്ട് ജാഡ കൂടി ഞാൻ ആ ആങ്ങളയെ BLOCK ചെയ്യുകയാണ് സൂർത്തുക്കളെ.. 😪 അപ്പോ അതാ കുറച്ചു കഴിഞ്ഞ് വെറെ inbox message ൽ അതേ ആങ്ങള "എന്താ മോളൂസേ BLOCK ആക്കിയേ" 😂

  • @srj_1999
    @srj_1999 3 роки тому +26

    പിടക്കോഴികളെ കൊണ്ട് വല്യ ശല്യം ഒന്നും ഇല്ല അതാണ്‌ ആരും ഒന്നും പറയാത്തത് പൂവൻ കോഴികൾ" hai" കൊണ്ടാണ് തുടങ്ങുന്നതെങ്കിൽ പിടകോഴികൾ " ooooiiii" കൊണ്ടാണ് തുടങ്ങാറ് അധികാരം സ്ഥാപിക്കൽ ഇല്ല അതാണ്‌ ഒരു ആശ്വാസം 😂😂😂

    • @gaya3
      @gaya3  3 роки тому +3

      🤣🤣

  • @justinmjose1467
    @justinmjose1467 3 роки тому +186

    ഇടം വലം നോക്കാതെ ബ്ലോക്ക് ചെയ്‌തേക്കണം😁

  • @ays9995
    @ays9995 3 роки тому +215

    കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ പ്രൊഫൈലിൽ കേറി ഫോട്ടോക്ക് ലൈക് ഇട്ടിട്ടു അവൻ msg അയക്കുന്നുണ്ടോ നോക്കി ഇരിക്കുന്ന പിടക്കോഴികളും ഉണ്ട് ബൈ ദുബൈ ഞാൻ ആ ടൈപ് അല്ല ട്ടോ 🚶‍♀️🚶‍♀️🚶‍♀️

    • @sachinvenugopal6926
      @sachinvenugopal6926 3 роки тому +7

      Thats a new info

    • @Adam_Warlock_1109
      @Adam_Warlock_1109 3 роки тому +1

      😂

    • @carahulsr8111
      @carahulsr8111 3 роки тому +45

      അറിഞ്ഞില്ല....ആരും പറഞ്ഞില്ല...എന്റെ പ്രോഫൈൽ പിക് ഒക്കെ പോയി നോക്കി ലൈക്ക് ചെയ്തവരുടെ ഒരു ലിസ്റ്റ് ഉണ്ടാകീട്ട് വരാം...ഒക്കെ ബെയ്...

    • @rahull5728
      @rahull5728 3 роки тому +7

      Oh engane oru sambavam undaayirno thankal puthiya kozhikale varthedukukayaan ethil ninnum puthiya kozhikal janikum

    • @bobbyarrows
      @bobbyarrows 3 роки тому +26

      ഇതൊരു പെൺകുട്ടി തന്നെ പറഞ്ഞത് നന്നായി.. അങ്ങനെയും കോഴികൾ ഉണ്ട്... കാണാൻ കൊള്ളാവുന്ന ചെക്കന്മാർ, സെലിബ്രിട്ടി ചെക്കന്മാർ, ഇത്തിരി vibrant ആയിട്ട് ജീവിക്കുന്ന ആൾകാർ അവർക്കൊക്കെ ഇടക്ക് കിട്ടും ഇങ്ങനത്തെ പെങ്കോഴികളുടെ pokings...

  • @ibrahimhamza4208
    @ibrahimhamza4208 3 роки тому +33

    ഇതെല്ലാം കാണുന്ന കോഴി അല്ലാത്ത പാവം ഞാൻ....☺️☺️☺️☺️

  • @sharifsharaf3353
    @sharifsharaf3353 3 роки тому +41

    പെൻഷനായ കോഴികൾ ഇവിടെ കമ്മോൺ ✌️

  • @mithunsankar9935
    @mithunsankar9935 3 роки тому +208

    എന്താണിത്....കരിക്ക്,അർജുൻ,ഗായത്രി🤣🤣🤣
    ഇന്ന് ചാകര ആണല്ലോ യൂട്യുബിന്😂😂

    • @anusreestalks4962
      @anusreestalks4962 3 роки тому +7

      Randu moonu puthiya channels ind nice aanu avarum innu video upload cheythirunnu
      SUB Originals one more series inte name valli enna... innu ellaam kondum enikkum kaanan nalla chakara aayirunnu😂😅

    • @swetha4844
      @swetha4844 3 роки тому

      Karikku Puthiya video vannillalo?..

    • @sooraj_js
      @sooraj_js 3 роки тому +1

      @@swetha4844 visit karikku fliq channel......

    • @anusreestalks4962
      @anusreestalks4962 3 роки тому +1

      @@swetha4844 Karikku Fliq

    • @mandarindarkbeat
      @mandarindarkbeat 3 роки тому +3

      Appupan and Boys

  • @cgbooi
    @cgbooi 3 роки тому +279

    ചേച്ചി അമ്മാവനോളികളെ ഒന്നു എയറിൽ കേറ്റുമോ( i mean Roast)

    • @Trollika_Devi
      @Trollika_Devi 3 роки тому +1

      Athinte artham entha?

    • @ashanthshaji4581
      @ashanthshaji4581 3 роки тому +3

      Very good topic suggestions

    • @enforcer767
      @enforcer767 3 роки тому

      Kop 😂😂

    • @amaljith9465
      @amaljith9465 3 роки тому +21

      ദിവാകരൻ (70കളിലെ വസന്തം) : കളിയാക്കല്ലേ മോനെ

    • @enforcer767
      @enforcer767 3 роки тому +1

      @@amaljith9465 kukuchale karyam mess anenu kanikan purath parayanam en ella🙄

  • @mdmoruzz
    @mdmoruzz 3 роки тому +12

    Celebrations kozhi evide? Ella onam, vishu, Christmas num wish cheythu chat cheyyan sremikunnavar😄😄😅

  • @Js974344
    @Js974344 3 роки тому +2

    😂😂 നമ്മളെ ഒക്കെ ഓർമ്മയുണ്ടോ!!! And next sentence will be ഓ വല്ല്യ ആളായി പോയി... 100%correct

  • @jeevanmathew5267
    @jeevanmathew5267 3 роки тому +149

    Online കോഴികൾ മാത്രമല്ല
    Online പിടക്കോഴികളും ഉണ്ട് 🤣🤣🤣🤣🤣🤣🤣

    • @am4n.___
      @am4n.___ 3 роки тому +2

      Athe😂😂

    • @allwinaugustine
      @allwinaugustine 3 роки тому +9

      ഇതൊക്കെ എവിടെ പോയി കിടക്കുന്നു എന്തോ...

    • @muhammedkarukone352
      @muhammedkarukone352 3 роки тому +13

      താൻ എല്ലായിടത്തും കാണുമല്ലോ നായരെ കട്ടപ്പനയിലെ സ്റ്റേഷനിൽ പണി ഒന്നും ഇല്ലെ .... തിരുവനന്തപുരത്തേക്ക് വിളിച്ച് ഞാൻ അട്ടപ്പാടിയിലെ സ്റ്റ്റേഷനിലോട്ട്‌ സ്ഥലം മാറ്റണോ😁

    • @stephenabraham3351
      @stephenabraham3351 3 роки тому +23

      എനിക്ക് ആകെ അറിയാവുന്ന 2 പിടകോഴികളെ ഉള്ളു..ഒന്ന് 'അമ്മ...കഞ്ഞി കുടിച്ചോ, ജോലി എങ്ങനെ ഉണ്ട്‌ എന്നും ചോദിച്ചു എപ്പോഴും വിളിക്കും...
      പിന്നെ airtel ലെ ചേച്ചി...ഭയങ്കര ശല്യം ആണ്...
      പാവം ഞാൻ

    • @anaghaam399
      @anaghaam399 3 роки тому +1

      Online kozhik enn pothuvayitt paranja lorae , online poovan kozhi ennallallo parayunnath just kozhi enn mathram allae , pinne enthinan pidakkozhi enn eduth parayunnath ?

  • @ammu_jyothi
    @ammu_jyothi 3 роки тому +7

    Public group ൽ ഒക്കെ comment ഇട്ടാൽ പിന്നെ തുരുതുരെ friend request വരും. പിന്നെ inbox വരും ക്ലാസ് എടുക്കാൻ. 🤦🤦
    ഏതേലും request വന്നപ്പോ mutual friend കണ്ടു ആഡ് ചെയ്ത് പോയാൽ പെട്ടു. പിന്നെ ഒരു 11 മണി കഴിഞ്ഞു പച്ച വെളിച്ചം കണ്ടാൽ അപ്പോ inbox ൽ വരും. "എന്താ ഉറങ്ങിയില്ലേ കുട്ടി, ഇങ്ങനെ രാത്രി ഫോൺ നോക്കിയാ dark circle ഒക്കെ വരും കേട്ടോ.." വെറും മനസാക്ഷി..😢

    • @Adam_Warlock_1109
      @Adam_Warlock_1109 3 роки тому +1

      😂

    • @aryab6017
      @aryab6017 3 роки тому +1

      Same goes to instagram!!oru comment orotta comment.. pinne angu reqst aa...first time i got freaked out!ithipo ntha patiyath?daivame valla morphed photo enganum irangiyo... pinne secnd time anu manasilayath... comment kandu reqst idunnathaannu..! youtube thanne anu better😌😀

    • @ammu_jyothi
      @ammu_jyothi 3 роки тому +1

      @@aryab6017 njan insta il comment idilla. Idayil msg request varum. Njan decline cheyyum. 🤣🤣
      Fb il oru thavana depression enna topic ne kurich oru post il comment ittu. Udane oru chettan class edukkan vannu. Dey enk depression okke vannu poyathaada, counselling thanna angeru ipo ente partner aanu hey.. ennu paranja rekshapettath. Pinne chettan aa vazhi vannittilla.

  • @sulfikarm576
    @sulfikarm576 3 роки тому +4

    നിർത്തി ഇനി ഒരു പെണ്ണിനും അങ്ങോട്ട്‌ msg അയക്കില്ല ഇത് കോയിത്തരം ആയിരുന്നല്ലേ 😳😳😳നിർത്തി ഈ munjiya പരിപാടി 😢

  • @nayanJose
    @nayanJose 3 роки тому +9

    ഇതുകൊണ്ട് ഒന്നും ഈ ലോകത്തിന് സ്നേഹം കൊടുക്കുന്നത് കുറയില്ല.......😁😉 മോളുസേ

  • @ManjunathKamathKochi
    @ManjunathKamathKochi 3 роки тому +100

    Can you do a sketch on clichéd UA-cam comments? There's a ton of material there.

    • @Vibehaiprabhu
      @Vibehaiprabhu 3 роки тому +6

      Adhu polikum ore comment copy cheythu vevere postlu ittu verupikunnorindu unsahikkable

    • @lochanandmaya5890
      @lochanandmaya5890 3 роки тому +4

      Yh lets upvote this so tht it catches her attention.

    • @gokuls2017
      @gokuls2017 3 роки тому

      2020 ലും ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @devaragasudha797
    @devaragasudha797 3 роки тому +53

    Enthaa orangiyille.... Orakkam varunnille.... Hus evide poyee...
    Ithum und sthiram dialogue...😀😀

    • @gaya3
      @gaya3  3 роки тому +8

      True

    • @marysusy5831
      @marysusy5831 3 роки тому +3

      once somebody mesaaged me 'urangiyillar' i just blocked him

    • @prasanthpr6343
      @prasanthpr6343 3 роки тому

      Theri viliku... No mercy for humans

  • @Swimming_for_beginners
    @Swimming_for_beginners 3 роки тому +2

    എനിക്ക് പിടക്കോഴി ശല്യം ഉണ്ടായിട്ടുണ്ട്😂😂

  • @gangakavithabhuvanendran
    @gangakavithabhuvanendran 3 роки тому +14

    I really miss tiktok kozhis🤣🤣and that dialogue
    "Enthado reply tharathe,jaadakaari"

  • @abijithp92
    @abijithp92 3 роки тому +55

    6:03 കോഴി ചങ്ക് : ആവശ്യം ഉള്ളതാണോ ഇല്ലാത്തതാണോയെന്ന് എങ്ങനെ തിരിച്ചറിയും
    ഞാൻ : നീ അയക്കുന്നതെല്ലാം ആവശ്യമില്ലാത്തതായിരിക്കും

  • @aiswaryabelraj7228
    @aiswaryabelraj7228 3 роки тому +6

    Ngneyaan chechi ithre relatible aayitt olla content create cheyyunnatha,🙏🙏🙏 samadhich thannirikunnu👏👏

  • @RudraPulse
    @RudraPulse 3 роки тому +7

    വിഷമമുണ്ടോ എന്ന് ചോദിച്ചു, ആശ്വാസം പകരാൻ വരുന്ന മനസ്സാക്ഷിയുള്ള കോഴികളെ മറന്നോ? 😜

  • @arjunwarrier4524
    @arjunwarrier4524 3 роки тому +4

    പണ്ട് ഞാനും ഒരു online classic കോഴി ആയിരുന്നു... ഇപ്പൊ ഞാൻ നന്നായി, 😁😁

  • @bethebest9203
    @bethebest9203 3 роки тому +28

    Your topics are so different and nice presentation

  • @Aryasworldkingini
    @Aryasworldkingini 3 роки тому +30

    ഏത് പാതിരാത്രിയ്ക്ക് വീഡിയോ ഇട്ടാലും ഞങ്ങൾ കാണും

  • @akhilpillai8061
    @akhilpillai8061 3 роки тому +49

    പിട കോഴി കളും ഉണ്ടേ. സ്ഥീരം ക്ലഷ ഡയലോഗ് ഏട്ടാ ഏട്ടനെ ഞാൻ ഇല്ലെ. എല്ലാ പെൺകുട്ടികൾ ഉം orapola അല്ല ഏട്ടാ 😐

  • @vysakhsp1341
    @vysakhsp1341 3 роки тому

    Every topic you pic is absolutely relevant in today’s world.. Keep up the good work

  • @abhijithpg7668
    @abhijithpg7668 3 роки тому +4

    Caption കോഴി എന്നാക്കു... കോഴ എന്നാ.. 😂😂🤣🤣😍😍🤩🤩

  • @vivekjosey7870
    @vivekjosey7870 3 роки тому +13

    Your videos help many men to know the world of women and their thoughts keep the gud work going

  • @user-og6fy8zl1x
    @user-og6fy8zl1x 3 роки тому +13

    വീഡിയോ മുഴുവൻ കണ്ടു.
    എനിക്ക് hurt ആയില്ല😧😧
    സത്യമായും എനിക്ക് hurt ആയില്ല 😢😢
    എന്നാലും ഇങ്ങനെ ഒന്നും അപമാനിക്കാൻ പാടില്ലായിരുന്നു.
    അവരും മനുഷ്യർ അല്ലെ..😔😔😔

  • @harrynorbert2005
    @harrynorbert2005 3 роки тому +12

    ഞാനും ഒരു കോഴി ആണ്... ഒരിക്കൽ ഒരു girl നു hai എന്ന് message ചെയ്‌തു ഇങ്ങോട്ട് റിപ്ലൈ കിട്ടിയാൽ വെറുപ്പിക്കാത്ത രീതിയിൽ ചാറ്റ് ചെയ്യും.... റിപ്ലൈ കിട്ടിയില്ലേൽ ആ ഭാഗത്തു തിരിഞ്ഞു നോക്കില്ല... പിന്നെ മിക്ക ഫെസ്റ്റിവൽ സീസൺകളിലും അതിപ്പോ ക്രിസ്മസ് ആയാലും, പെരുന്നാൾ ആയാലും, ഓണം ആയാലും എന്റെ വക ഒരു മെസേജ് ഞാൻ അയക്കും...
    Yes I am a harmless kozhi😜😜😜

  • @vishnuprasadv4655
    @vishnuprasadv4655 3 роки тому +4

    കോഴികളിൽ ഏറ്റവും ബ്രില്ല്യന്റ് ഐറ്റംസ് എന്ന് എനിക്ക് തോന്നിയവർ: "സ്റ്റാറ്റസ് കോഴികൾ". ഇരയിട്ട് ആളെ പിടിക്കുന്നതിൽ വിരുതന്മാർ..!
    സ്കെച്ച് ചെയ്ത്, നമ്പർ ഒപ്പിച്ച് വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് പ്രൈവസി ചേഞ്ച് ചെയ്ത് ഒരു ലിസ്റ്റ് ഉണ്ടാക്കും; എന്നിട്ട് മിനിട്ടിന് മിനിട്ടിന് സെഡ് & സിങ്കിൾ പസ്സങ്ക സ്റ്റാറ്റസ്... എങ്ങാനും കൊത്തിയാൽ തീർന്ന്... നമ്മളെയൊക്കെ ആര് സ്നേഹിക്കാനാ...😒

    • @vishnuprasadv4655
      @vishnuprasadv4655 3 роки тому

      That most probable comment... നിരോധിച്ചിരിക്കുന്നു 😁

  • @dmshotx1459
    @dmshotx1459 3 роки тому +7

    3:32 ithu kollalo......
    Note cheythu vachitund.. evidenkilum use cheyyam 😂❤️

  • @neenusam2119
    @neenusam2119 3 роки тому +3

    Vere und. Nammal reply kodukkaathe varumbol Thalaparyam Illenkil paranjekk..njn oru salyam aayitt varilla.. Oru friendship mathram aagrahichath thettaayi poyenn ariyillann...

    • @anaswarabs2277
      @anaswarabs2277 3 роки тому +1

      absolutely crttt.............................

  • @Meetmanumohan
    @Meetmanumohan 3 роки тому +8

    ഞാനും കൊഴി ആണ് ....പക്ഷെ ഏതു തരം കോഴി ആണെന്ന് മാത്രം മനസിലാകുന്നില്ല 😌🧐

    • @vintagecars7620
      @vintagecars7620 3 роки тому +1

      ഭയങ്കര സെൽഫ് റെസ്‌പെക്ട്.

  • @630063006
    @630063006 3 роки тому +82

    അപ്പോൾ ലേഡീസ്ന്റെ സ്റ്റാറ്റസ് നു റിപ്ലൈ കൊടുത്താൽ കോഴിയാകും ല്ലേ...
    അപ്പോൾ ഞാൻ പോലും അറിയാതെ ഞാൻ ഒരു വലിയ പൂവൻകോഴി ആയിരിക്കുന്നു..😒

    • @harshasivadas422
      @harshasivadas422 3 роки тому +10

      Reply kodukunath onm kozhapla avde kozhitharam kanikathe irinna mathy

    • @hennaanvarnahas
      @hennaanvarnahas 3 роки тому

      😂😂😂😂

    • @swetha4844
      @swetha4844 3 роки тому +10

      ആവശ്യമില്ലാതെ സംസാരിക്കാൻ ചെല്ലുന്നത് ആണ് ചേട്ടാ കൊഴിതരം.. അല്ലാണ്ട് genuine ആയിട്ട് പറയുന്നതൊക്കെ ഞ്ങ്ങൾക്കൂ മനസ്സിലാവും....

    • @vintagecars7620
      @vintagecars7620 3 роки тому +4

      @@swetha4844 വലിയ ഞാനികൾ ആണല്ലേ പെണ്ണുങ്ങൾ? എന്നിട്ടെന്താ മിക്ക പെണ്ണുങ്ങളും ഫ്രാഡ് ചെറുക്കൻ മാത്രം തല വച്ചു കൊടുക്കുന്നെ?

    • @swetha4844
      @swetha4844 3 роки тому +1

      @@vintagecars7620 കൊടുക്കാൻ ഇഷ്ടം ഉള്ളവർ വച്ച് കൊടുക്കും...