ന്യൂനപക്ഷ വിരുദ്ധതയെ കുറിച്ചുള്ള രഘുറാം രാജന്റെ ആകുലതകൾ | Out of Focus, Raghuram Rajan

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @jithinprakash1804
    @jithinprakash1804 2 роки тому +202

    I like Ajims not in anchoring seat, his perception regarding a subject is really informative

    • @riazpetta
      @riazpetta 2 роки тому +22

      Very true....his points are unique and distinct.

    • @samuozio9223
      @samuozio9223 2 роки тому +7

      Yes

    • @siyadmoosasiyadmoosa8627
      @siyadmoosasiyadmoosa8627 2 роки тому +5

      Very correct ✌️

    • @haneefkmytheen6385
      @haneefkmytheen6385 2 роки тому +9

      ദാവൂദ് കൃത്യമായി കാര്യം പറഞ്ഞു, കാലഘട്ടം മാറി,ചിന്താഗതികളും മാറി, ഇനി ഒന്നും ഏകപക്ഷീയമായിരിക്കില്ല.പ്രതിരോധം അനിവാര്യമാണ് എന്ന കാര്യം ജനത ഉൾക്കൊണ്ട്‌ കഴിഞ്ഞു,സമാധാനം എങ്കിൽ എല്ലാവർക്കും ഒരുപോലെ, അല്ലെങ്കിൽ ആർക്കുമുണ്ടാകില്ല...

    • @killerdhaamugaming3864
      @killerdhaamugaming3864 2 роки тому +4

      Ajims,Rajeev ettan and
      Anchor:nishad

  • @RAHUL-dz3nl
    @RAHUL-dz3nl 2 роки тому +134

    പോത്ത്കളോട് വേധം ഓതിയിട്ട് എന്ത് കാര്യം..

  • @najeebmotorwinding
    @najeebmotorwinding 2 роки тому +284

    വിവരവും ബോധവും ഉള്ള ആൾ. റെഗുറാം രാജൻ

    • @agnair1859
      @agnair1859 2 роки тому

      ചാണക സങ്കിയല്ല അല്ലേ?
      നമ്മുടെ കരിപ്പൊടികൾക്കും കിട്ടി ഈ ന്യൂസ്‌ ... UK ഈ വിവരം അറിഞ്ഞില്ലാ എന്ന് തോന്നുന്നു ...

    • @human3987
      @human3987 2 роки тому

      😄

    • @dom4068
      @dom4068 2 роки тому +2

      വിവരവും ബാധവും ഉള്ളത് കൊണ്ടാണ് തന്നെ ഇദ്ദേഹത്തെ പുറത്താക്കിയത് / പുനർ നിയമനം നടത്താതിരുന്നത്...

    • @viralnow4569
      @viralnow4569 2 роки тому +1

      @@dom4068 അതേ... ദാമു ഭരിക്കുന്ന രാജ്യത്തെ rbi മേധാവിക്ക് വല്യ വിവരം വേണം എന്നില്ല...

    • @arunkumar.k
      @arunkumar.k 2 роки тому

      അപ്പോ, economic loss ഉണ്ടായില്ലേൽ ന്യൂനപക്ഷ വിരുദ്ധത ശെരിയാണ് എന്നാണ് " motor winding" ഉദ്ദേശിച്ചത്

  • @blind265
    @blind265 2 роки тому +88

    One of best show.. 😍

    • @hmrd8555
      @hmrd8555 2 роки тому

      Three ideots debate

  • @hamidAliC
    @hamidAliC 2 роки тому +153

    അമേരിക്കയിൽ ഇരുട്ട് ആവുന്ന കറക്ട് സമയത്ത് രാവിലെ ആകുന്ന രാജ്യം ആണ് ഇന്ത്യ. അത് കൊണ്ട് ആണ് ഐടി മാർക്കറ്റ് ഉള്ളത്. ഇത്രയും ചീപ് ലേബർ കിട്ടുന്ന ഇന്ത്യ വിട്ടു വിദേശ കമ്പനികൾ വേറെ എങ്ങും പോകില്ല. പക്ഷേ ഒരു അഭ്യന്തര കലാപം വല്ലതും ഉണ്ടായാൽ പ്രശനം ആവാൻ സാധ്യതുണ്ട്. അതിനേക്കാൾ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നമ്മൾ ഇപ്പൊ തന്നെ അനുഭവിക്കുന്നുണ്ട്. അത് കേന്ദ്രം കാണുന്നില്ല. എത്ര കാലം ഇങ്ങനെ വർഗീയത പറഞ്ഞു അധികാരത്തിൽ പിടിച്ചു നിൽക്കാൻ പറ്റും. അംബാനിയും അധാനിയും തന്നെ കൈ വിടും.

    • @muhammedmalappuram9415
      @muhammedmalappuram9415 2 роки тому

      അതിന് ചാണകം തിന്നാൽ ഫുദ്ധി ഉണ്ടാവില്ല?,, ഭുദ്ധി വേണം?????

    • @Justus9714
      @Justus9714 2 роки тому +3

      ആമസോൺ US ന്റെ കസ്റ്റമർ സർവീസ് നൽകുന്നത് ഫിലിപ്പീനിസ് അണു. അതുകൊണ്ട് അങ്ങിനെ പറയരുത്.

    • @jasminesabir3842
      @jasminesabir3842 2 роки тому +3

      നിങ്ങള്‍ ഇത് പറയുമ്പോള്‍ ഓർമ്മ വന്നത് പണ്ട്‌ സാമൂതിരി പറഞ്ഞ കാര്യം ആണ് വിദേശികള്‍ കുരുമുളകിന്റെ തൈ കൊണ്ട് പോകുന്ന കാര്യം paranhappol അദ്ദേഹം പറഞ്ഞു അവര്‍ കൊണ്ട് പോയി കൊള്ളട്ടെ അവര്‍ക്ക് തൈ അല്ലേ കൊണ്ട് പോവാന്‍ പറ്റുള്ളൂ നമ്മുടെ ഞാറ്റുവേല കൊണ്ട് പോവാന്‍ പറ്റില്ലല്ലോ എന്ന് പക്ഷേ അദ്ദേഹത്തിന് അറിയില്ലായിരുന്നു ഇത് പോലെ കാലാവസ്ഥ ഉള്ള രാജ്യങ്ങള്‍ വേറെയും ലോകത്ത് ഉണ്ട് എന്ന് അവര്‍ കൊണ്ട് പോയ തൈ അവിടങ്ങളില്‍ എല്ലാം നട്ട് പിടിപ്പിച്ചു അത് പോലെ അമിതമായ വിശ്വാസം തെറ്റി എന്ന് വരാം

    • @Justus9714
      @Justus9714 2 роки тому +1

      @@jasminesabir3842 ഇന്ത്യയിൽ നിന്നും സർവീസുകൾ മാറ്റാൻ വികസിതരാജ്യങ്ങൾക്ക് ഓപ്ഷൻ ഉണ്ട് അതാണ്‌ ഞാൻ ഉദേശിച്ചത് ഞാറുവേലയുടെ കാര്യ അല്ല.

    • @jasminesabir3842
      @jasminesabir3842 2 роки тому

      @@Justus9714 sorry നിങ്ങളോട് അല്ല മറുപടി പറഞ്ഞത് ഹമീദ് nod ആണ് അദ്ദേഹം പറഞ്ഞ ഇന്ത്യയില്‍ നിന്നുള്ള ഇത്രയും ലേബർ ചാര്‍ജ് കുറഞ്ഞ ആളുകളെ കിട്ടുമ്പോള്‍ അവര്‍ വേറെ എവിടെയും പോകില്ല എന്ന് paranhathinan ഞാന്‍ അങ്ങിനെയുള്ള മറുപടി കൊടുത്തത്

  • @aldroobalhedaya9884
    @aldroobalhedaya9884 2 роки тому +16

    വളരെ കറക്റ്റ് ദാവൂദ് സർ 👌👌👌

  • @jubairk5110
    @jubairk5110 2 роки тому +118

    ഇന്ത്യയിൽ ജീവിച്ചിരിപ്പുള്ള മികച്ച സാമ്പത്തിക വിദഗ്ദരിൽ ഒരാളാണു രഘുറാംരാജൻ.നിർഭാഗ്യവശാൽ അദ്ദേഹത്തിൻ്റെ സേവനം നമുക്ക് ലഭിക്കാതെ പോകുന്നു.
    കേന്ദ്രത്തിൻ്റെ ബുൾഡോസർ രാഷ്ട്രീയവും ന്യൂനപക്ഷ വേട്ടയും സാമ്പത്തികമായി ഇന്ത്യയെ ബാധിക്കും തീർച്ച.

    • @hmrd8555
      @hmrd8555 2 роки тому

      Three ideots debate

    • @akn650
      @akn650 2 роки тому

      It was Raghu ram Rajan as the earlier RBI Governer who tried to usurp the role of FM or PM and was sacked.He has a score to settle with the present GOI.

    • @fouziv7686
      @fouziv7686 2 роки тому +1

      He is part of the Economic counsil of Tamilnadu.

  • @hashimalsabah
    @hashimalsabah 2 роки тому +16

    വളരെ പ്രസക്തമായ വിഷയം

  • @fofausy7869
    @fofausy7869 2 роки тому +24

    നല്ല ചർച്ച... മൂവരും super,, dawood superb (short time ൽ കൃത്യമായി പറഞ്ഞു )

  • @aachipachi5861
    @aachipachi5861 2 роки тому +42

    എല്ലാത്തിനും ഉപരി ദൈവം മുകളിൽ നിന്ന് വീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം പാവങ്ങളെ ധനികരാക്കാനും ധനികരെ ദരിദ്രരാക്കാനും നിമിഷങ്ങൾ മാത്രം മതി....

  • @achayanmuscat2147
    @achayanmuscat2147 2 роки тому +16

    Nice discussion. All speakers were excellent and right on point

  • @RAHUL-dz3nl
    @RAHUL-dz3nl 2 роки тому +51

    രാജീവേട്ടൻ 👍

  • @pathanapuramptpm9795
    @pathanapuramptpm9795 2 роки тому +21

    media one 💙💙🌹🌹🌹🌹🌹🌹🌹

  • @moideenkuttym1714
    @moideenkuttym1714 2 роки тому +8

    രഘുറാം രാജൻ സൂപ്പർ
    The Great 🥰🥰🔥

  • @naeemnkc4487
    @naeemnkc4487 2 роки тому +12

    ഇന്ന് സൂപ്പർ combo ആണല്ലോ...
    വസ്തുതകളെ ആശയപരമായി ഖണ്ഡിക്കാനും ട്രോളാനും രാജീവേട്ടൻ...😍
    കൃത്യമായ datas വെച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ അജിംസ്...❤️
    ഇവ രണ്ടും ഉപയോഗിച്ച് സൂക്ഷ്മമായി വിശകലനം ചെയ്ത് കൃത്യമായി നിലപാട് വ്യക്തമാക്കാൻ ദാവൂദ് സാഹിബ്...🔥
    പക്ഷേ അജിംസ് മോഡറേറ്റർ ആയി നിന്നാൽ productivity കുറയും...☺️

  • @b.mathew
    @b.mathew 2 роки тому +22

    ആരോട്‌ പറയാൻ, പറഞ്ഞാൽ മനസിലാക്കാൻ വിദ്യാഭ്യാസം എങ്കിലും വേണ്ടേ...☹️

  • @mehmaanjaihind7829
    @mehmaanjaihind7829 2 роки тому +15

    A very good healthy discussion

  • @zeenathpp4058
    @zeenathpp4058 2 роки тому +22

    Raghu Ram Ranjan is a genius, had very clear vision on India's economic progress, Thanks to the politicians responsible for shifting his intelligence and services to other country. I remember the famous quote of Great Abraham Lincoln" NATIONS DO NOT DIE OF INVASION IT DIE OF INTERNAL ROTTENNESS"

  • @fazilthezni8257
    @fazilthezni8257 2 роки тому +26

    ചായകടകാരന് t ഷോപ്പ് മേൽവാടകക്ക് കൊടുത്തുള്ള പരിചയമേ അല്ലെ ഒള്ളൂ 😂

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому +127

    ബിജെപി കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്റമങൾ വർദ്ധിച്ചു..

    • @agnair1859
      @agnair1859 2 роки тому

      അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നത് രഘുരാമൻ അറിഞ്ഞില്ലേ ?
      പല മുസ്ലീം രാഷ്ട്രങ്ങളിലും ഭൂരിപക്ഷങ്ങളെ കൂട്ടക്കൊലചെയ്തതും, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും രാമന്മാർ കണ്ടില്ലേ ?

    • @galaxynotekl1426
      @galaxynotekl1426 2 роки тому +1

      Ath eppo

    • @lintojohn2595
      @lintojohn2595 2 роки тому +3

      Ennittu Christians num Sikh karkkum Jains num Parsi kslkkum ivide oru kuzhappavum illallo Muslim kal Theevravadavum Pakistan sneha vum nirthiyal ivide oru kuzhappavum undakilla

    • @galaxynotekl1426
      @galaxynotekl1426 2 роки тому +1

      @@lintojohn2595 christiansin കിട്ടുന്നുണ്ട് news nokarille ???

    • @lintojohn2595
      @lintojohn2595 2 роки тому +2

      @@galaxynotekl1426 evide?valla pentha cost karkkum kittunnundavum athu avar irannu vangunnath anu

  • @anshads3981
    @anshads3981 2 роки тому +13

    ഒന്നിങ്കിൽ 20കോടി മുസ്ലിം കമ്മ്യൂണിറ്റിയെ വിശ്വസത്തിൽ എടുത്തു അവരെ ചേർത്തു പിടിച്ചു രാജ്യപുരോഗതിക്കുഉപയോഗ പെടുത്തുക അല്ലെങ്കിൽ പരസ്പരം തമ്മിലടിച്ചു നശിക്കുക

  • @rajinamathew1329
    @rajinamathew1329 2 роки тому +31

    Eattavum nalla program ❤

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      ROFL .oke manasilayi

    • @rajinamathew1329
      @rajinamathew1329 2 роки тому

      @@jaisygeorgr9845 Enikk ishtamannu nalla best program. Nallathanenkil parayan enikk madiyilla. Keep going 👍

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      @@rajinamathew1329 apo ellam Sheri .allae manasilayi

  • @pathukutty73
    @pathukutty73 2 роки тому +25

    എല്ലാ രാജിങ്ങളും മുന്പോട്ട് നമ്മുടെ അർ എസ് എസ് ബി ജെ പി ഈ രാജ്യതന് ശാബാമാനു

  • @moideentanalot5592
    @moideentanalot5592 2 роки тому +42

    ഇന്ത്യ അതിന്റെ നാശത്തിലേക്കുള്ള വഴിയിൽ പ്രവേശിച്ചു ഇനി ഒരാൾക്കും ഇന്ത്യയെ നേരായ വഴിയിലേക് കൊണ്ടു വരാൻ സാധിക്കില്ല.

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +43

    Rajeevettan 👌❤❤❤❤❤

    • @kaarakoottildasan3971
      @kaarakoottildasan3971 2 роки тому

      😉

    • @prajeethakuriakose6127
      @prajeethakuriakose6127 2 роки тому

      @@kaarakoottildasan3971 dhassmmame.. 😄

    • @mohamadashique2396
      @mohamadashique2396 2 роки тому

      നീ രാജീവേട്ടന്റെ ഫേക്ക് പ്രൊഫൈൽ അല്ലെ സത്യം പറ...
      എല്ലാ എപിഡോസിലും രാജീവേട്ടന് കമെന്റിട്ടു നടക്കുന്നുണ്ടല്ലോ...

  • @mangalasseril604
    @mangalasseril604 2 роки тому +117

    ന്യൂനപക്ഷ വിരുദ്ധത പൗരാണിക കാലം മുതലേ ഉണ്ട്. ന്യൂനപക്ഷമായ പാണ്ഡവരെ ഭൂരിപക്ഷം വരുന്ന കൗരവർ സൂചി കുത്താൻ ഇടം നൽകാതെ വേദനിപ്പിച്ചു.
    അവസാനം മഹാഭാരത യുദ്ധത്തിൽ ന്യൂനപക്ഷമായ പാണ്ഡവർ വിജയിക്കുന്നതാണ് കാണാൻ കഴിയുക.

    • @mumthumumthas6850
      @mumthumumthas6850 2 роки тому +17

      ഇതുതന്നെ ഇവിടെ യും സംഭവിക്കും 👍👍

    • @hassainar279
      @hassainar279 2 роки тому

      കാര്യം എന്തു തന്നെ പറഞ്ഞാലുംമുസ്ലിം വംശഹത്യ നടത്തിയാൽ അമേരിക്ക നോക്കി നിൽക്കില്ല ഗൾഫ് രാസ്ട്രങ്ങൾ എണ്ണ കൊടുക്കില്ല ആകെ താങ്ങാനുള്ളത് റഷ്യ യാണ് അവരെ അതാണ് പിണക്കാത്തത്

    • @pachupachu9302
      @pachupachu9302 2 роки тому +3

      @Riju Krishnan wooke

    • @samadparayi7075
      @samadparayi7075 2 роки тому +3

      @Riju Krishnanok

    • @arunsukumaran5543
      @arunsukumaran5543 2 роки тому +2

      Best channel anu prayunathu,e vargeeya varthakal allathai e channel enthanu samoohathinu kodukunathu

  • @abdusaleem8884
    @abdusaleem8884 2 роки тому +21

    ന്യുനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തവർ ഭരണത്തിൽ വന്നപ്പോൾ ലുലു ചെയർമാൻ M A യൂസഫലി സംഘ പരിവാറിനെ കെട്ടിപ്പുണർന്നു നടക്കുകയാണ് ചെയ്തത് .അദ്ദേഹം ഇന്ത്യയിൽ ഏറ്റവും മുതൽമുടയ്ക്കു ഇന്നും ഏറ്റവും വലിയ വർഗീതയും ന്യുനപക്ഷ വിരുദ്ധതയും കാണിക്കുന്ന യോഗിയുടെ ഭരണസിരാ കേന്ദ്രമായ ലക്നോവിലാണ്.. ഇതൊക്കെ സംഘപരിവാറിന് അവരുടെ അജണ്ടയുമായി മുന്നോട്ടുപോകാൻ വലിയ ധൈര്യം പകരുന്നുണ്ട്

    • @abdusaleem8884
      @abdusaleem8884 2 роки тому

      രഘുരാം രാജിനെ മൻമോഹൻസിങ് പോലെ നമ്മുടെ പ്രധാനമന്ത്രിയായി കിട്ടിയിരുന്നെങ്കിൽ.. സാമൂഹ്യ സാമ്പത്തിക അടിത്തറ മുഴുവൻ ഇളക്കിമറിച്ചു രാജ്യം നശിപ്പിക്കുന്ന അല്പന്മാരും വിവരദോഷികളും ഒന്ന് പോയെങ്കിൽ 🙏

    • @theuncrownedking9326
      @theuncrownedking9326 2 роки тому +2

      അവന് പരലോകത്ത് ഇതിനെല്ലാം മറുപടി പറയേണ്ടി വരും.....

    • @shuhaibrehman9482
      @shuhaibrehman9482 2 роки тому +1

      Veroru sidil koodi. Alojichu nokku....
      Aa company karanam avidethe muslinghelkk joli labhikunnu...
      Sambthikamay uyerunnu....
      Kuttikal padikaan pokunnu....
      Eghaneyum sambavichude

    • @ansarihameed1789
      @ansarihameed1789 2 роки тому

      Ellattinum -ve mathram kanunna kure vivaradoshikal undu eee samuthayathil.oru business karanu religious basil business cheyyaan pattumo.ayalude business kondu kurachuperkku tholil kittunnathil enthaanu thettu.eee parayunna nee muslingalude matham kadayile kerarullo,ninakkoru asugham vannaal music doctor duty mathrame pokarullo kazhuthe.ninne polulla vivara doshikalaanu eee samudayathinte shapam.thbhooo.

  • @mohammedtp1643
    @mohammedtp1643 2 роки тому

    നല്ല പ്രോഗാം പറഞ്ഞ കാര്യങ്ങൾ ശരിയാണ് നന്ദി
    രഘുരാം രാജൻ നീണാൾ വാഴട്ടെ

  • @ummercherukad7345
    @ummercherukad7345 2 роки тому +19

    ഇപറഞ്ഞതിന്നു ഏറ്റവും വലിയ
    ഉദാഹരണം കേരളം തന്നെ.
    മതപരമല്ലെങ്കിലും തൊഴിലാളിരംഗത്തെ നിരതരമായ സമരംകാരണം ഉൽപാദനരംഗം
    അങ്ങേയറ്റം വശളാവുകയുംചെയ്ത
    ഘട്ടങ്ങളിലാണ് കേരളത്തിലുള്ള പല കമ്പനികളും ഇവിടെനിന്ന് മറ്റു സംസ്ഥാങ്ങളിലേക്ക് പറിച്ചുനടുകയും പിന്നീട് കാര്യമായ ഒരുഇൻവെസ്റ്റ് മെന്റും കേരളത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്നത്.ഇൻവെസ്റ്റ് ചെയ്യുന്നവർ ആനാടിന്റെ സ്വസ്ഥതയും സമാധാനതിന്നും തന്നെയാണ് മുൻഗണന നൽകുക.

    • @muhammedmalappuram9415
      @muhammedmalappuram9415 2 роки тому +1

      ജാഗ്രതൈ??????

    • @keerthyjoseph9000
      @keerthyjoseph9000 2 роки тому

      Thaanonnum iniyum pazhaya nilapaadil ninnu Maaratha chinthakalumaayi nafakkunnathanu ee keralathinte saapam...

  • @kalavarascreen8124
    @kalavarascreen8124 2 роки тому +46

    ഈ ചർച്ചയുടെ അവസാനഭാഗം സംസാരിച്ച ആളുടെ പേര് എനിക്കറിയില്ല അദ്ദേഹം അവസാനം പറയുന്നതാണ് ശരി അതാണ് ഇവിടെ നടക്കാൻ പോകുന്നത് മുസ്ലിങ്ങൾ പ്രതിരോധിക്കും അതിൽ മുസ്ലീങ്ങൾക്ക് മാത്രമല്ല നഷ്ടമുണ്ടാകുന്നത്.

  • @athiyathanseer3828
    @athiyathanseer3828 2 роки тому +28

    Dhavoos polichu👏🏻👏🏻

  • @rjindia2663
    @rjindia2663 2 роки тому

    അഭിമാനിക്കൂ രഗുരാമാ .... ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം ....💪💪💪💪

  • @sharafathmuhammadh5501
    @sharafathmuhammadh5501 2 роки тому +9

    Davood well said

  • @farhanmalayil3304
    @farhanmalayil3304 2 роки тому +58

    ബിജെപി ക് ഭരണമാണ് വലുത് അല്ലാതെ ഇന്ത്യയല്ല 😂

    • @Aminaamina-nn4dx
      @Aminaamina-nn4dx 2 роки тому +3

      ✔️

    • @JaiHind-70
      @JaiHind-70 2 роки тому +1

      Correct

    • @zameerbabu6586
      @zameerbabu6586 2 роки тому +2

      ഇന്ത്യതന്നെ ഇല്ലാതെ പോകും ഇങ്ങനെ ഭരിച്ചാൽ

    • @sadasivanp773
      @sadasivanp773 2 роки тому

      Ivarellavaeum budhi jeevuikala
      Modi Leval vereya Adhyamatthu
      Manasilakan Rajyasneham venam
      Ithil Rakuram rajan Adakkam
      Rajyasnehiyalla

  • @riyask4720
    @riyask4720 2 роки тому +23

    ഇതൊക്കെ സങ്കികളോട് പറഞ്ഞിട്ട് കാര്യമുണ്ടോ ആവോ 😌

  • @rosappuk5989
    @rosappuk5989 2 роки тому +62

    B J P അതിന്റെ പ്രയാണം തുടർന്ന് കൊണ്ടേ ഇരിക്കും ????നൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പ്രയാണം പക്ഷെ തിരിഞ്ഞു നോക്കുബോൾ ബാക്കി കാണാൻ പോകുന്നത് അദാനിയും അംബാനിയും മാത്രമായൊരിക്കും

    • @ramshadabdullah5619
      @ramshadabdullah5619 2 роки тому

      India judiciaryil Nee

    • @ramshadabdullah5619
      @ramshadabdullah5619 2 роки тому +1

      Indian judiciary needi kittila

    • @MhDwafi786
      @MhDwafi786 2 роки тому +3

      തിരിഞ്ഞു നോക്കാൻ ഒന്നും ഇല്ല മേജർ പോർട്ട്‌ എയർപോർട് എല്ലാം വന്മ്പൻമാർ കയ്യിൽ ആക്കി

  • @3dmenyea578
    @3dmenyea578 2 роки тому +3

    Well said,,clarity👍👍👍

  • @wms-1-
    @wms-1- 2 роки тому +2

    Exactly👍

  • @swafeerc
    @swafeerc 2 роки тому +8

    ajmis sir shouldn’t be in a anger seat… he is a gem💯

  • @akaseem9324
    @akaseem9324 2 роки тому +1

    Very well said👍🏾👍🏾👍🏾

  • @amanipp
    @amanipp 2 роки тому +54

    നിങ്ങളുടെ രാജ്യത്ത് പശുവിനാണോ
    മനുഷ്യനാണോ വാല്യൂ വെന്ന് ഒരു ജർമൻകാരൻ പരിഹസിച്ചത് ഓർക്കുന്നു.

    • @Aminaamina-nn4dx
      @Aminaamina-nn4dx 2 роки тому

      😀😀

    • @aneesh26205
      @aneesh26205 2 роки тому +4

      If it is പശു vs മുസ്ലിംസ് then it is പശു because of അവരുടെ കൈയിൽ ഇരിപ്പ് 🤣🤣🤣

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому

      @@aneesh26205 vs സുടു അതാണ് correct

    • @iamme762
      @iamme762 2 роки тому +3

      @@aneesh26205 ഹാ ഇത് തന്നെ ആണ് ജർമൻ കാരൻ പറഞ്ഞത്. കഷ്ടം

    • @ratedraff9034
      @ratedraff9034 2 роки тому

      @@aneesh26205 same pucham ningalodum undennullath marakkanda shAkhyil kundanadichapo undayavane

  • @sidhiquethengat
    @sidhiquethengat 2 роки тому +8

    വളരെ വ്യക്തമായ വിലയിരുത്തൽ ഭരണകൂടം ഇങ്ങനെ തുടർന്നാൽ ഇന്ത്യ ശ്രീലങ്കയെകാൾ മോശമാകും

  • @Anonymous33337
    @Anonymous33337 2 роки тому +23

    The last point by dawood💯👏

  • @archamary7415
    @archamary7415 2 роки тому +2

    ഇന്നലെ twitter ഇൽ ട്രെൻഡിങ് ആയ ഹാഷ്ടാഗ് മലബാർ ഗോൾഡിന് എതിരെയുള്ള ക്യാമ്പയിൻ ആയിരുന്നു. അക്ഷയ തൃതീയ പരസ്യത്തിൽ വിവാഹിതയായ കരീന കപൂർ സിന്ധുരം ഇടാത്തത്തിനെ മുൻനിർത്തി നടത്തിയ പ്രചരണം ഇതിന്റെ ഉദാഹരണം മാത്രമാണ്‌. അത്തരത്തിൽ ഒരു രാജ്യത്തേക്ക് എങ്ങനെ വിദേശ നിക്ഷേപങ്ങൾ വരും .

  • @alpyvlog3415
    @alpyvlog3415 2 роки тому +3

    Rakhu ram .He is a genious.. 👍

  • @siyadsahib
    @siyadsahib 2 роки тому +3

    Well said....

  • @fitnestricks6343
    @fitnestricks6343 2 роки тому +2

    It is true i personally experienced it arabs dont need indian products

  • @ashrafn.m4561
    @ashrafn.m4561 2 роки тому +28

    മതം ഉപയോഗിച്ച് ജനത്തെ ഭിന്നിപ്പിച്ചു ഭരിച്ചാൽ ഇന്ത്യയിലെ സ്റ്റേറ്റുകളിലെ പ്രാദേശിക പാർട്ടികൾ പ്രാദേശിക ഭാഷാ ഉപയോഗിച്ച് ഭരണം പിടിച്ചു കേന്ദ്രത്തെ ചോദ്യം ചെയ്യും. അത് ഇന്ത്യയെ ചിന്നഭിന്നമാക്കും. പക്ഷെ ഇതു ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കും.

    • @ashrafn.m4561
      @ashrafn.m4561 2 роки тому +3

      @@Marketwatchmalayalam ഞാൻ നിരീശ്വര വാദിയാണ്. അതുകൊണ്ടാണ് വ്യക്കാനിക്കാൻ പറ്റുന്നത്. ദരിദ്ര രാജ്യങ്ങളിലാണ് ഇപ്പോൾ മത രാഷ്ട്ര ഭരണം നടത്തുന്നത്.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому

      @@ashrafn.m4561 Francil Hijab-halal ആണ് Election topic.

  • @jalikaithakodan2495
    @jalikaithakodan2495 2 роки тому +1

    എക്സാമ്പിൾ പെട്രോൾ വില ലോകത്തെവിടെയും ഇല്ലാത്ത വിലക് ഇന്ത്യക്കാർ പെട്രോൾ വാങ്ങുന്നു 🤕

  • @suhailsuhail2882
    @suhailsuhail2882 2 роки тому +2

    അയാൾ പറഞ്ഞത് ശെരി തന്നെ ആണ്....

  • @33300000
    @33300000 2 роки тому +1

    Real genuine opinion 👍 exactly this is going to happen

  • @knakhader1160
    @knakhader1160 2 роки тому +15

    മൂലധനം ഭീരുവാണ്. സംഘർഷം നിക്ഷേപങ്ങൾക്ക് തടസ്സം സ്രൃഷടിക്കും

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому

    Relevant discussion 👍👍

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 2 роки тому +18

    വിപണി മാത്രമല്ല midle east ഇൽ നിന്ന്
    വരുന്ന forign money യും നന്നായി കുറയും

  • @apinchofspice4766
    @apinchofspice4766 2 роки тому +8

    Very nice and informative talk

  • @muhammedanoob
    @muhammedanoob 2 роки тому +3

    Well said Dawood sir within short span of time👍🏼

  • @suhailk2126
    @suhailk2126 2 роки тому

    Excellent speech

  • @salimmohammed543
    @salimmohammed543 2 роки тому

    Extremely Right

  • @shanimol7703
    @shanimol7703 2 роки тому +3

    പഴയ കാലത്തെ ആളുകൾ മാറി പുതിയ കാലത്തെ ആളുകൾ ആണ് എന്ന് ചോദിക്കുന്നത് ആവും നല്ലത് പഴയ കാലത്ത് കലാപങ്ങൾ നടക്കുമ്പോൾ പ്രതിരോധം ഇല്ലായിരുന്നു കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ അതൊക്കെ മാറി വന്നിട്ടുണ്ട് അങ്ങനെ പെട്ടന്നൊന്നും ചാടി കയറാൻ പറ്റില്ല

  • @MhDwafi786
    @MhDwafi786 2 роки тому +9

    ഇന്ത്യക്കാർ പുച്ഛമായി കാണുന്ന ബംഗ്ലാദേശ് ഇക്കോണമി വളർച്ച അതിവേകം ആണ്

  • @muneershukoor3154
    @muneershukoor3154 2 роки тому

    Great 👍

  • @shabeercmangalam
    @shabeercmangalam 2 роки тому

    Informative....

  • @hashi702
    @hashi702 2 роки тому +7

    Last point davood 💯

  • @sonussupperkareem4583
    @sonussupperkareem4583 2 роки тому +10

    വർഗീയത ഭാവിയിൽ ഇന്ത്യ യെ kuthupaala എടുപ്പിക്കും എന്ന് സാമ്പത്തിക വിടക്തർ മുന്നറിയിപ്പ് നൽകുന്നു

  • @ahmedabdulla2614
    @ahmedabdulla2614 2 роки тому +5

    പണ്ട് ബ്രിട്ടിഷ്കാര് പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കൽ പ്രക്രിയ അതാണ് BJP ഇപ്പോൾ നടത്തുന്നത് ..
    പക്ഷെ ന്യൂനപക്ഷം ആ പഴയ ന്യൂനപക്ഷം അല്ല ...

  • @SeaHawk79
    @SeaHawk79 2 роки тому +2

    ന്യൂണപക്ഷങ്ങൾ വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ പോലും രാജ്യത്തിന്റെ ഇമേജ് അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ കാമ്പയിൻ കേവലം സംഘപരിവാറിന് മാത്രമല്ല മൊത്തത്തിൽ ഇന്ത്യൻ കമ്യുണിറ്റിയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു.

    • @arifarahman3259
      @arifarahman3259 2 роки тому

      അത് നല്ല കാര്യം ആണ്

  • @nizarmullakkal4814
    @nizarmullakkal4814 2 роки тому +8

    പഴയ ഇന്ത്യയല്ല ഇപ്പോൾ ഏകപക്ഷീയമായ അക്രമങ്ങളുടെ കാലം കഴിഞ്ഞു

  • @ഡാഗിസുന്ദല്
    @ഡാഗിസുന്ദല് 2 роки тому +11

    Davood last point polich 😂😂🔥🔥

  • @shafiabdulrahim5904
    @shafiabdulrahim5904 2 роки тому

    Good davood❤️👍👆

  • @nithinb2891
    @nithinb2891 2 роки тому

    Facts .❣️😊

  • @munneriritty1296
    @munneriritty1296 2 роки тому +31

    അടുത്ത ശ്രിലങ്കയാണ് : ഇന്ത്യ : വൈറ്റ് എറ്റ് സി👌👍

    • @happybeesandhu
      @happybeesandhu 2 роки тому +10

      ഇതൊക്കെ ഞാൻ പണ്ടേ പ്രവചിച്ചതാ
      .

    • @almatymalayali5668
      @almatymalayali5668 2 роки тому

      സത്യം

    • @natureindian88
      @natureindian88 2 роки тому

      @@happybeesandhu ambada ginginakadi

    • @xyxxx7403
      @xyxxx7403 2 роки тому +2

      കൊറോണയും and ഐസിസും തകർന്ന ശ്രീലങ്ക
      അവര് ക്ക് ഈ രണ്ടിനെയും മറികടക്കാന് കഴിഞ്ഞില്ല.

    • @almatymalayali5668
      @almatymalayali5668 2 роки тому +1

      @@xyxxx7403 ഐ എസ്സോ 🤣🤣

  • @MrShanavaspillai
    @MrShanavaspillai 2 роки тому

    Correct 👌👍

  • @pvagencies7958
    @pvagencies7958 2 роки тому +3

    പൊളിറ്റിക്കൽ ഇസ്ലാമിന്റെ അപകടം ലോകത്ത് ഒട്ടു മിക്ക രാജ്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ വക്താക്കളായ ഈ മൂന്നു വിദ്വാൻമാർ ഇങ്ങിനെയെ വിലയിരുത്തുകയുള്ളൂ. ഭാവിയിൽ നമ്മുടെ നാട്ടിൽ സമാധാനം ആശ്രയിച്ചിരിക്കുന്നത് ഭാരതീയ സംസ്കാരത്തിന്റെ സ്വാധീനം മുസ്ലീം സമുഹത്തിൽ നിന്നും അകലുന്നതമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ അകൽച്ചയെ ത്വരിതപ്പെടുത്താനാണ് ഇവരുടെ ശ്രമം. താരതമ്യേന കേരളത്തിലെ ഇസ്ലാം സമൂഹം സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് സംതൃപതമായ നിലയിലാണെന്ന് പറയാം , നിർഭാഗ്യവശാൽ ഈ കേരളത്തിൽ നിന്നാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റ ബുദ്ധി കേന്ദ്രം ഇന്ത്യ മുഴുവൻ പ്രവർത്തിക്കുന്നു എന്നത് വിരോധാഭാസമാണ്. പൊഖ്റാനിലെ ആണവ പരീക്ഷണത്തെ തുടർന്ന് കണ്ണുരുട്ടിയ അമേരിക്കൻ സാമ്രാജ്യത്വത്തെ തള്ളിക്കളഞ്ഞപ്പോൾ അന്നും ഈ വിദ്വാന്മാരെപ്പോലുള്ളവർ നാടിന്റെ അന്നം മുടങ്ങുവെന്ന് ഭീതി പ്രചരിപ്പിച്ചിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. 130 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യത്ത് ഉണ്ടാവുന്ന സംഘർഷണങ്ങൾ തീർത്തും നിസ്സാരമല്ലെങ്കിലും, പിഴവുകൾ തിരുത്തി മുന്നോട്ട് പോയ ഭൂത വർത്തമാന ചരിത്രം കാണാതെ പോവുന്ന വർ അഞ്ചാം പത്തികളായിത്തീരാതിരിക്കും എന്നു പ്രത്യാശിക്കട്ടെ.

    • @nizu3016
      @nizu3016 2 роки тому +2

      നിങ്ങൾ കേരളത്തിന് പുറത്തു ബാംഗ്ലൂർ വന്നിട്ടുണ്ടോ . ഇവിടെ ആകെ കട്ടപൊകയാണ് . കമ്പനികളൊക്കെ ഇവിടെന്നു പോയി തുടങ്ങി . എന്റെ കൂടെ വർക്ക്‌ ചെയ്തിരുന്നവരെല്ലാം തമിഴ്നാട്ടിലേക് പോയി . ഇപ്പോൾ റൂം വാടക സ്വന്തം അടക്കേണ്ട അവസ്ഥ

  • @kcmautoexperts9707
    @kcmautoexperts9707 2 роки тому +6

    Ajimska 💞

  • @pradeepsasidharan3603
    @pradeepsasidharan3603 2 роки тому

    Raghuram Sir. You don't worry about this. If so Indians and our Government will take care of this.

  • @Chafiq0911
    @Chafiq0911 2 роки тому +4

    1928-ൽ ഷഹീദ് ഭഗത് സിംഗ് വർഗീയ കലാപങ്ങളും അവയുടെ പരിഹാരവും (COMMUNAL RIOTS AND THEIR SOLUTION) എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി ഞാൻ ഓർക്കുന്നു. ജനസംഖ്യയിലെ ന്യൂനപക്ഷത്തെ അവരുടെ വിശ്വാസങ്ങൾ ഉപയോഗിച്ച് തകർത്ത് നശിപ്പിച്ച് ഭിന്നിപ്പിച്ച് ഭരിക്കുന്ന മാതൃക നമുക്ക് കാണാൻ കഴിയുന്നതിനാൽ ഇതേ മാതൃകയാണ് ഇതുവരെ ഉപയോഗിക്കുന്നത്. അന്ന് ബ്രിട്ടീഷ് ഇന്ത്യൻ സർക്കാരായിരുന്നു, ഇപ്പോൾ ബിജെപിയാണ്.

    • @ramsheedpalapraramsheedpal6246
      @ramsheedpalapraramsheedpal6246 2 роки тому +2

      അത് എത്ര കാലം വരെ പോവും 😂 തിരിച്ചടി കിട്ടും

  • @Secular633
    @Secular633 2 роки тому +16

    സമാധാനമുള്ള നാട്ടിലെ പുരോഗമനം ഉണ്ടാകു എന്ന് മനസ്സിലാക്കാൻ phd ആവശ്യമില്ല വിശക്കുമ്പോൾ മതം പുഴുങ്ങി തിന്നാൻ പറ്റില്ലല്ലോ അതെന്താ ആരും ഓർക്കാത്തത്

  • @farisam___3275
    @farisam___3275 2 роки тому

    Best show ever❤️

  • @bappuabdulla3544
    @bappuabdulla3544 2 роки тому +6

    ഇന്ത്യൻ ഉത്പന്നങ്ങൾ പരമ വധി പ്രമോട്ട് ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ് '
    ബീഫ് ഒഴിച്ച് .
    ഇന്ത്യൻ ബീഫിനെതിരെ പ്രചാരണം നടത്തേണ്ടതും നമ്മുടെ കടമയാണ്.
    കാരണം
    ആട്ടിറച്ചിക്കും
    കോഴി ഇറച്ചിക്കും ഇല്ലാത്ത വിലക്കുറവ് ബീഫിന് ഇന്ത്യയിലുണ്ടാവാൻ കാരണം
    ഇന്ത്യയിൽ നിലനിൽക്കുന്ന അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ ബീഫ് ബാൻ ആണ് .
    ബീഫ് തിന്നുന്നവരെ കൊല്ലുന്നതിലൂടെ ഉണ്ടാവുന്ന വിലക്കുറവാണ് കയറ്റുമതിക്ക് സഹായകമാവുന്നത്.
    അതിനാൽ ബഹിഷ്കരിക്കപെടേണ്ടത് ഇന്ത്യൻ ബീഫ് മാത്രമാകുന്നു

    • @arifarahman3259
      @arifarahman3259 2 роки тому

      ഞാൻ പ്രൊമോട്ട് ചെയ്യില്ല.

  • @chinnuhilalbabu2466
    @chinnuhilalbabu2466 2 роки тому

    Good debate

  • @sirajudheenka7264
    @sirajudheenka7264 2 роки тому

    Verygoodpersonraghuramrajansir

  • @sameerkp9819
    @sameerkp9819 2 роки тому +1

    Defense is not offense 😍

  • @ramadevivs1536
    @ramadevivs1536 2 роки тому +4

    പത്തുമുന്നൂറുവർഷങ്ങൾക്കുമുമ്പുള്ളഇന്ത്യയിലേക്കുള്ളപോക്കിൽഎന്തിനുവിദേശമൂലധനം....?????
    എന്തിനാണ്അന്താരാഷ്ട്രമാർക്കററ്....????

  • @tintum7378
    @tintum7378 2 роки тому +4

    👍

  • @fathimashiyas
    @fathimashiyas 2 роки тому +1

    മര്യാദക്ക് ആണേൽ എല്ലാർക്കും ഇവിടെ സന്തോഷത്തോടെ ജീവിച്ചു പോകാം .... ഇല്ലേൽ ഈ നാട് തീരും ... പഴയത് പോലെ ബോംബിലും തോക്കിലും ഒന്നും ആയിരിക്കില്ല... മണ്ണ് , ജലം വായു ഇത് 3 ഉണ്ടേൽ മാത്രമേ മനുഷന് നിലനില്പ് ഉള്ളൂ , അത് പോയ ഇനി ഏതു ദൈവത്തിൻ്റെ സ്വന്തം രാജ്യം ആണെന്ന് പറഞ്ഞാലും ഒരു രക്ഷയും ഇല്ല... ചിന്തിക്കുന്നില്ല അതാണ് പ്രശ്നം... ഞങ്ങൽ മാത്രം ആണ് ഇവിടെ എല്ലാം എന്ന ധാരണ വെച്ച് കൊണ്ടുള്ള പ്രവർത്തനം , ഇവിടെ നിന്ന് എല്ലാം നശികുന്നതിൽ അവസാനിക്കും

  • @ramshidabdullah865
    @ramshidabdullah865 2 роки тому +3

    ശഹീദായി മരിച്ചാൽ സ്വർഗം കിട്ടുമെന്ന് റസൂൽ ( സ ) പറഞ്ഞ മതമാണ് ഇസ്ലാം കൊല്ലാൻ വന്നാൽ രണ്ടിനെയെങ്ങിലും തട്ടിയിട്ടേ പൊകുളൂ 😀😀😀😀

  • @SureshSuresh-se5rb
    @SureshSuresh-se5rb 2 роки тому +1

    എന്താണ് 'ന്യൂനപക്ഷ വിരുദ്ധത' അത് കൂടി ഒന്ന് വിശദമാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു......

  • @umarparambil3606
    @umarparambil3606 2 роки тому

    Out of focus mediaonethe atthavumnallaprogram ellavarkum big salut

  • @mohammedasif9627
    @mohammedasif9627 2 роки тому

    10.00 to 10.10❤

  • @shanimol7703
    @shanimol7703 2 роки тому

    ഗുഡ്‌

  • @riyasudheen94
    @riyasudheen94 2 роки тому +2

    Rajeevettan , Kidilan

  • @aliyaar989
    @aliyaar989 2 роки тому

    10:03അതാണ്

  • @shaheedm4565
    @shaheedm4565 2 роки тому +2

    മുഗിളന്മാരുടെ ഭരണകാലം ലോക സന്പത്തിന്ടെ പകുതിയിലേറെ ഇന്തൃയിലായിരുന്നു മുസ്ലിംകള് അത്റ മോശക്കാരല്ല നൃുനപക്ഷമായിരുന്ന്ട്ടും ഭൂരിപക്ഷത്തെ ഭരിക്കാമെന്ന് ബുദ്ധികൊണ്ട് തെളിയിച്ചവരാണവര് ഭരണം വിട്ടോടുന്ന ഭീരുക്കളല്ല മരണഭയമില്ലാത്ത ജനതയാണവര് കൈ കൂപ്പുന്ന കാലം കഴിഞ്ഞു കൈയുയറ്ഥാനും കൈ ചുണ്ടുവാനും ആത്മാഭിമാനത്തില് കൈ വെക്കുന്നവര് വഴിയേ മനസ്സിലാക്കും

  • @mujeebrahman8727
    @mujeebrahman8727 2 роки тому

    C.on.💙🧡❤️💯

  • @althaftptaneerpandalil7352
    @althaftptaneerpandalil7352 2 роки тому +5

    ഷൂഉം ചെരിപ്പും കഴിച്ചു വെച്ചാൽ തിരിച്ച് വന്നാൽ കാണില്ല കുനിഞ്ഞ് നിന്നാൽ........അടിച്ച് പോണ കാലമാ

  • @beerankutty2593
    @beerankutty2593 2 роки тому

    الحمدلله

  • @ajeesh175
    @ajeesh175 2 роки тому

    media one poliyanu...

  • @nv3336
    @nv3336 2 роки тому +5

    ഇന്ത്യ ഇപ്പോൾ വലിയ market ആണ്‌, വര്‍ഗീയ യുടെ.

  • @razikdzire3808
    @razikdzire3808 2 роки тому +1

    😍

  • @superfastsuperfast58
    @superfastsuperfast58 2 роки тому +5

    ഒരു ക്യ മിനൽ ഇന്ത്യ ഭരിക്കുന്നു ജയ് തുറാം