കഴിഞ്ഞ ജൂലൈ 19 ലെ വാർത്ത നിങ്ങൾ ശ്രദ്ധിച്ചിരുന്നോ. കോവിഡിനു ഗോമൂത്രവും ചാണകവും അല്ല ചികിത്സ എന്ന് പരിഹസിസിച്ചു ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട മനുഷ്യാവകാശ പ്രവർത്തകൻ ഏറെൻഡ്രോ ലെയ്ച്ചമ്പോത്തിനെ മെയ് മാസം മുതൽ ജൂലൈ മാസം വരെ അതായത് 3 മാസം രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിൽ ആക്കുന്ന( കേസ് നീട്ടാനുള്ള സർക്കാർ ശ്രമം സുപ്രീംകോടതി തടഞ്ഞതുകൊണ്ട് മാത്രം 3മാസത്തിൽ ഒതുങ്ങി)ഒരു ഭരണകൂടം. വാർത്ത താഴെ ----------------------- ചാണകവും ഗോമൂത്രവും കോവിഡ് ഭേദമാക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ മണിപ്പൂരിലെ സാമുഹ്യ പ്രവര്‍ത്തകന്‍ എറെന്‍ഡ്രോ ലെയ്‌ച്ചോമ്പത്തിനെ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുമുന്‍പായി എറെന്‍ഡ്രോയെ ആയിരം രൂപയുടെ ബോണ്ടില്‍ വിട്ടയയ്ക്കണമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ കര്‍ശന നിര്‍ദേശം. എറെന്‍ഡ്രോയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് എല്‍ രഘുമണി സിംഗ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയ സുരക്ഷാ നിയമം ചുമത്തേണ്ട കുറ്റമല്ലെന്നും എറെന്‍ഡ്രോയ്ക്ക് ജാമ്യം ലഭിക്കുന്നത് ഇല്ലാതാക്കുവാന്‍ വേണ്ടിയാണ് അത്തരമൊരു വകുപ്പ് ചുമത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് രഘുമണി സിംഗ് ഹര്‍ജി നല്‍കിയത്. എറെന്‍ഡ്രോ തടവില്‍ തുടരുന്നത് വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും സംബന്ധിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതി അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മെയിലാണ് 37 കാരനായ എറെന്‍ഡ്രോയെ ദേശീയ സുരക്ഷാ നിയമപ്രകാരം മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 13ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റായിരുന്നു അറസ്റ്റിന് ആധാരം. കൊറോണയ്ക്കുള്ള ചികിത്സ ചാണകവും ഗോമൂത്രവുമല്ല. സയന്‍സും സാമാന്യജ്ഞാനവുമാണ് പ്രൊഫസര്‍ ജി, ആര്‍ഐപി എന്നായിരുന്നു എറെന്‍ഡ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി മണിപ്പൂര്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രൊഫ. ടിക്കേന്ദ്ര സിംഗ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ, ചാണകവും ഗോമൂത്രവും കോവിഡ് ഭേദമാക്കുമെന്ന ബിജെപി നേതാക്കളുടെ വാദങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു കുറിപ്പ്. മണിപ്പൂരിലെ ബിജെപി നേതാക്കളുടെ പരാതിയിലാണ് എറെന്‍ഡ്രോയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം, രാജ്യസഭാ എംപി സനജോബ ലീഷെംബയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന്റെ പേരിലും എറെന്‍ഡ്രോയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.
ഇവിടെ പഠനത്തിന് കല്ലിടുന്നതേ ഉള്ളൂ പക്ഷെ ഡൽഹിയിൽ ബുഡോസ്റാ വീടിന് മുകളിൽ ഇടുന്നത് ഇതിനെതിരെ ഒരു കേൺഗ്രസ്സുകാരനും പ്രതികരിച്ച് കണ്ടില്ല അങ്ങനെ മിണ്ടാത്തതു കൊണ്ടാണ് നേതാവിനെ ഒക്കെ പിടിച്ച് കൊണ്ടുപോകുന്നത് നേതാക്കൾ മിണ്ടരുത് അവസരം ഒത്താൽ ബി ജെ പി യിൽ ചേക്കേറി സ്ഥാനമുറപ്പിക്കാം
@@shajik1482 ഹ ഹ നീ ഇപ്പോഴും ഉറക്കമാണോ? ആര് പറഞ്ഞ് കല്ലിടൽ മാത്രം ആണെന്ന്, സ്ഥലം ഏറ്റെടുക്കാൻ ആണ് കല്ലിടൽ അന്തം കമ്മി, നിന്റെ പിപ്പടി എപ്പോഴെങ്കിലും നേര് പറഞ്ഞ് ചെയ്യുമോ
നിങ്ങളെ മൂന്ന് പേരെയും ബഹുമാനത്തോട് കൂടി തന്നെ ആണ് കാണുന്നത്. അതുകൊണ്ട് ഒരു സംശയം ചോദിച്ചോട്ടെ. വേറെ ഏതെങ്കിലും സംസ്ഥാനത്തു നിന്ന് ഇതുപോലെ ഇവിടെയുള്ള മാധ്യമപ്രവർത്തകർക്കു നേരെയും ഇങ്ങനെ കള്ള case ഉണ്ടാക്കി അറസ്റ്റ് ചെയ്തുകൊണ്ട് പോകും എന്ന ഭയം ഉണ്ടോ?
@@rashitv9037 yada pinarayi kurichu paranja sanki aghooo neee sanki yannu paranjathu hinduvinnea anno nee hindu annakill nallea nee minority aghum annu neee pachadhapikkum monea. Nee muslim annakill pedikkanda but hindu aya njan pedikkum
Dont cry, These people's washed out congress from India by voting Asaduddin Owaisi, AAP and BJP B team partys and help BJP on power now crying no use cry louder no one hear them.
സത്യത്തെ ഇത്രത്തോളം പേടിക്കുന്ന ഒരു വർഗം 🤣🤣
അതുകൊണ്ടായിരിക്കാ൦ മനുഷ്യരെ എപ്പോഴും ഉപദ്രവിക്കുന്നത്.
It's not fun.
സിനിമ പേടി കലാകാരൻമാരെ പേടി ട്വിറ്റെർ പേടി ചരിത്രം പേടി
ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവർക്ക് എല്ലാം പേടിയാകും സ്വാഭാവികം 😏
സത്യം ഭയക്കുന്ന ആളുകൾ
True
എത്ര നാൾ തുടരും ഈ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നത്...... അവസാനം അടുത്തു അതിന്റെ പേടിയിലാണ്
പക്ഷെ അപ്പോഴത്തെക്കും ഇവർ എല്ലാം തകർത്തു തരിപ്പാണമാക്കിയിരിക്കും
@@althafhussainalthaf6207 ഫിർഔനെ അള്ളാഹു നശിപ്പിക്കാതെ വെച്ചിരിക്കുന്നത് നമുക്ക് കാണാനാണ് ആരൊക്കെ വിചാരിച്ചാലും ഇസ്‌ലാമിനെ തകർക്കാൻ കഴിയില്ല
Uuvvvaa......uvvvuvvvaaaa😎😎😎😎
@@anilkumarkp5864 തിരിച്ചു കിട്ടുമ്പോൾ കിടന്നു മോങ്ങരുത് ഇന്ത്യയിൽ, ആഭ്യന്തര കലാപം ഉണ്ടാകും,,, അപ്പോഴും നിങ്ങൾ ഇങ്ങനെ തന്നെ പറയണം
@@shihabshihab4608 undaayaal kaikaryam cheyyaan thakka sheshiyulla aalkaaraanu irikunnathu......pazhaya "Mauni baba" alla .....athu kalaapam undakaan nokunnavarum orkum.......😊😊😊
ചുരുങ്ങിയ സമയം ഒരുപാട് അറിവ് ❤❤❤😍😍😍
അസാധാരണമായ ഒന്നും ഇല്ല ഇതൊക്കെ സാധാരണം അല്ലെ 😪😪😪😪
സത്യത്തിന്റെ വായ മൂടിക്കെട്ടാൻ ശ്രമിക്കുമ്പോൾ
എന്ത് കൊണ്ട് കോൺഗ്രസ് ഗുജറാത്തിൽ ശക്തമായ പ്രേതിഷേധം നടത്തിയില്ല ? കർണാടകയിൽ കണ്ടതുപോലെ എന്തുകൊണ്ട് സമരം ചെയ്തില്ല്ല ?
രജീവ് ഏട്ടൻ,,, 💪👏👍
നിഷാദിന്റെ ഷർട്ട് സൂപ്പറാ ട്ടാ
ഗോഡ്സെയുടെ ആരാധകനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി
@@azad8339 നിൻറെ അമ്മേടെ നായരും കൂടി എന്ന് പറയൂ.
@@abdulhasanchettali641 എന്തിനാണ് ഈ അസഹിഷ്ണുത .😡
@@azad8339 Gandhi appo ethra mosham aayirunno
@@abdulhasanchettali641 are you crazy? It's a fake id...ignore these viruses
@@sangeerpurayil6653 hemmeee
ജിഗ് നേഷ് മെവാനിയെ ഭയപ്പെടുന്ന പോലെ, മീഡിയവ ണിനേയും മോദി ഭയപ്പെടുന്നു......
😀😃😄😄😆😂😂😂😂
ജിഗ്നേഷ് മേവാനി മോദിയുടെ അന്തകൻ...💪💪💪💪💪💪💪💪💪💪💪💪💯💯💯💯💯👍👍👍👍👍👍👍
Great analysis!
Ajims & Nishad costumes 👌👌
Gujarathil കോൺഗ്രസ് ജയിച്ചു
ഇല്ല
അവിടെ aap വോട്ട് split ചെയ്യും
Bjp ജയിക്കും
അവിടെ 20 സീറ്റ് aap പിടിക്കും കൊണ്ഗ്രെസ്സ് ന് 35 ഓളം സീറ്റ് നഷ്ടം സംഭവിക്കും
Ennittippo enthundaakkan...
Ithoru thakeethann.. ethire uyarunna shabdham adichamarthuka.. Bhayapeduthuka..rajeevettan👌♥️♥️ ajims👌
Great program!
കഴിഞ്ഞ ജൂലൈ 19 ലെ വാർത്ത നിങ്ങൾ ശ്രദ്ധിച്ചിരുന്നോ. കോവിഡിനു ഗോമൂത്രവും ചാണകവും അല്ല ചികിത്സ എന്ന് പരിഹസിസിച്ചു ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട മനുഷ്യാവകാശ പ്രവർത്തകൻ ഏറെൻഡ്രോ ലെയ്ച്ചമ്പോത്തിനെ മെയ് മാസം മുതൽ ജൂലൈ മാസം വരെ അതായത് 3 മാസം രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിൽ ആക്കുന്ന( കേസ് നീട്ടാനുള്ള സർക്കാർ ശ്രമം സുപ്രീംകോടതി തടഞ്ഞതുകൊണ്ട് മാത്രം 3മാസത്തിൽ ഒതുങ്ങി)ഒരു ഭരണകൂടം. വാർത്ത താഴെ
-----------------------
ചാണകവും ഗോമൂത്രവും കോവിഡ് ഭേദമാക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ മണിപ്പൂരിലെ സാമുഹ്യ പ്രവര്‍ത്തകന്‍ എറെന്‍ഡ്രോ ലെയ്‌ച്ചോമ്പത്തിനെ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുമുന്‍പായി എറെന്‍ഡ്രോയെ ആയിരം
രൂപയുടെ ബോണ്ടില്‍ വിട്ടയയ്ക്കണമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ കര്‍ശന നിര്‍ദേശം. എറെന്‍ഡ്രോയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് എല്‍ രഘുമണി സിംഗ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ദേശീയ സുരക്ഷാ നിയമം ചുമത്തേണ്ട കുറ്റമല്ലെന്നും എറെന്‍ഡ്രോയ്ക്ക് ജാമ്യം ലഭിക്കുന്നത് ഇല്ലാതാക്കുവാന്‍ വേണ്ടിയാണ് അത്തരമൊരു വകുപ്പ് ചുമത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് രഘുമണി സിംഗ് ഹര്‍ജി നല്‍കിയത്.
എറെന്‍ഡ്രോ തടവില്‍ തുടരുന്നത് വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും സംബന്ധിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതി അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ മെയിലാണ് 37 കാരനായ എറെന്‍ഡ്രോയെ ദേശീയ സുരക്ഷാ നിയമപ്രകാരം മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 13ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റായിരുന്നു അറസ്റ്റിന് ആധാരം. കൊറോണയ്ക്കുള്ള ചികിത്സ ചാണകവും ഗോമൂത്രവുമല്ല. സയന്‍സും സാമാന്യജ്ഞാനവുമാണ് പ്രൊഫസര്‍ ജി, ആര്‍ഐപി എന്നായിരുന്നു എറെന്‍ഡ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി മണിപ്പൂര്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രൊഫ. ടിക്കേന്ദ്ര സിംഗ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ, ചാണകവും ഗോമൂത്രവും കോവിഡ് ഭേദമാക്കുമെന്ന ബിജെപി നേതാക്കളുടെ വാദങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു കുറിപ്പ്. മണിപ്പൂരിലെ ബിജെപി നേതാക്കളുടെ പരാതിയിലാണ് എറെന്‍ഡ്രോയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം, രാജ്യസഭാ എംപി സനജോബ ലീഷെംബയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന്റെ പേരിലും എറെന്‍ഡ്രോയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.
OUT OF FOCUS,, PLS continue 30minut..Orupaad truth njangalkke Labikkunnunde,,
👌👌👌👍👍👍
ആരെയാണ് പ്രബുദ്ധർ ആക്കുന്നത് ബുദ്ധി ജീവികളെ ?. 😝😝
ആക്രമണം തിരിച്ചും നടത്തണം
നാളെ പല്ലുതേച്ചാലും അറസ്റ്റ് ചെയ്യും.
മോദിയും കൂട്ടരും ഹിന്ദു മതത്തിൽ അല്ല വിശ്വസികടന്നത് .അതികാരത്തിൽ ആണ് വിശ്വസികുന്നത്
Aap came to split congress votes, to
Uphold bjp
കക്കു സ് ഇന്ത്യ ഭരിക്കുന്നു ജയ് ജയ് കക്കുസ് മതാ
വോട്ട് ചെയ്യുന്ന ദിവസം ജനാധിപത്യം... ബാക്കിയുള്ള ദിവസങ്ങളെല്ലാം ഏകാധിപത്യം..... ജയ് സംഘ ശക്തി 🙏🙏🙏🙏
Athippo ellayidathum same sangikal mathramalla ivida state government
Ivide nottum nirodhikkum venamenkil vottum nirodhikkum
ഈ വാർത്ത മറ്റുവല്ല ചാനലുകളിലും വന്നോ വരില്ല എന്നറിയാം വെറുതെ ചോതിച്ചു എന്ന് മാത്രം
🧡⚪️💚
ajims...4-4.10👌👌👌
കേരളത്തിന് 70+ കേസുകൾ CM. നു എതിരെ പറഞ്ഞതിന് നിലവിൽ ഉണ്ട്. അതു നിങ്ങൾ ആർക്കും കാണുന്നില്ലേ ?
ചിരിച്ചു കൊണ്ട് പോസ്റ്റ് ഇട്ടാൽ കേസ് ഉണ്ടകുരുവുമോ
Every where fear fobia fear to truth what a pity of them
ഈ കേസിൽ ജാമ്യം കിട്ടിയാലും അടുത്തതിൽ എന്ത്???.... രാജീവിന്റെത് വല്ലാത്ത ഒരു പ്രവചനം ആയിപോയി 😔
ഇവർക്കു ഇതൊക്കെ അറിയാമല്ലേ !
ഗുജറാത്തിൽ ഒന്നൂടി ഭൂമി കുലുക്കി ശത്രുക്കൾ മാത്രം ഒതുക്കണേ നാഥാ
😂😂
tweet nte avasanam oru chiri yude smiley ittaal mathiyaayrnnu.
👍
ഭീരുക്കൾ rss
Where is Sanjiv butt? What happened to him?
What happened to Sharjeel Imam? Etc..........................................................
സ്വതന്ത്ര്യം സ്വന്തരാജ്യത്തെ തകർക്കാൻ അകരുത്
enthuvadey parayunnath, ithilevde thakarkkal ? athinekkal valuthalle mongi paranjath, vasthram kond aalukale thirichariyamenn. athalle rajyathe janangale binnippikkunna desha droham.?
Modi pedichuupoyi😂
✌️🇮🇳GM❤️
പക്ഷേ പ്രകാശ് കാരാട്ട് പറയുന്നത് BJP ഫാസിസ്റ്റല്ല എന്നാണ്.
സംഘികൾ, സുടാപ്പികൾ വലിയ നുണയന്മാരുടെ സംഘമാണ്.
ഓഹോ..അദ്ദേഹത്തിൻ്റെ ഭാര്യയെ ഇന്നലെ ഡൽഹിയിൽ കണ്ടായിരുന്നു 🥴
Née ethada naaye
@@Fayis1341 it's ramadhan
Swabhabhikam..
Sdpi ചാനൽ റാവുത്തർ
കേരള കോൺസ് പ്രസിഡണ്ട് കല്ല പിഴുതെടുക്കാൻ തെണ്ടി നടക്കുകയാ ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്
I Vide preshanam paavanghale nejath kayarunathine ethire aa ayal poruthune alaathe kaline ethir ala
അതെ നിന്റെ പിപ്പടി വിജയന് കേരളം കട്ട് മുടിപ്പിക്കാൻ കെ റെയിൽ നടത്താൻ വിട്ടു കൊടുക്കണം അല്ലെ അന്തംകമ്മി
ഇവിടെ പഠനത്തിന് കല്ലിടുന്നതേ ഉള്ളൂ പക്ഷെ ഡൽഹിയിൽ ബുഡോസ്റാ വീടിന് മുകളിൽ ഇടുന്നത് ഇതിനെതിരെ ഒരു കേൺഗ്രസ്സുകാരനും പ്രതികരിച്ച് കണ്ടില്ല അങ്ങനെ മിണ്ടാത്തതു കൊണ്ടാണ് നേതാവിനെ ഒക്കെ പിടിച്ച് കൊണ്ടുപോകുന്നത് നേതാക്കൾ മിണ്ടരുത് അവസരം ഒത്താൽ ബി ജെ പി യിൽ ചേക്കേറി സ്ഥാനമുറപ്പിക്കാം
@@shajik1482 ഹ ഹ നീ ഇപ്പോഴും ഉറക്കമാണോ? ആര് പറഞ്ഞ് കല്ലിടൽ മാത്രം ആണെന്ന്, സ്ഥലം ഏറ്റെടുക്കാൻ ആണ് കല്ലിടൽ അന്തം കമ്മി, നിന്റെ പിപ്പടി എപ്പോഴെങ്കിലും നേര് പറഞ്ഞ് ചെയ്യുമോ
@@shajik1482 ബംഗാളിലെ സിപിഎം പാർട്ടി ഓഫിസ് അടക്കം ബിജെപിയിൽ പോയ പോലെ 😁😁😁😁
ഏതൊക്കെ എപ്പോ സാധരണ ആയില്ലേ
Avar akramathinte pathayilaanu.Samadanam undavum. unity undaavanam.
അദ്ദേഹം congress ano atho jai bhim ano
INC
ഇതറിഞ്ഞ മോദി പേടിച്ച് പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി.
Kalinadiyile mannu olichu pokunnundu...athinte enekedanu
Upil നീ ഒക്കെ ഇത് തന്നെ അല്ലെ പറന്നത് എണ്ണിച്ചു പോടേയ് 🤣🤣🤣 നീ ഒക്കെ ഇങ്ങനെ കിടന്നു മോങ്ങിക്കൊണ്ട് ഇരിക്കും അത് വിധി 🤣😂😂
Endonn
Sarkkarede
Ith
Daivame
Neekanunnille
കോൺഗ്രസ് "0" ആയത് കൊണ്ട്
Panduu rajeev annan bheem admi party leaderyaaa chandra chekhar asadina pokkiparanjuu kurachuu thallukal thalli but at the end he got 2000 votes...
മൂന്ന് അന്തംസ്
Namo, Amitt & Rogi 😂
കോൺഗ്രസക്കൊ ഇപ്പോഴും ഉണ്ടോ
illa CPM mathre olku
😂
സംഘടകരം
Smile illatha th kondayirikkum
Endoru baranaman....
സുഡാപ്പികൾ ദളിത് സ്നേഹം... ബോംബ് പൊട്ടിക്കാതെ നിങ്ങളെ നന്നാക്കു ആദ്യം
നീ ഏതാടാ നാ***ന്റെ മോനെ 🤬🤬
എന്ന് ബോംബ് സ്ഫോടന കേസിലെ പ്രതിയെ ലോകസഭ MP ആക്കിയ ചാണക പാർട്ടിയുടെ ചാണകത്തിൽ പുഴു.
Idayk 4 pere pashuvinte peril vedivechu konnu police assamil
Ajims avare touch cheyyatha cpm aayath konda..
Janadipathiam kashap cheyunna Target
Next Korea 🐮🐄🐮🐄
Korea
@@bilfredfrancis958sorry. Thangs 💚💚🤩
നിങ്ങളെ മൂന്ന് പേരെയും ബഹുമാനത്തോട് കൂടി തന്നെ ആണ് കാണുന്നത്. അതുകൊണ്ട് ഒരു സംശയം ചോദിച്ചോട്ടെ. വേറെ ഏതെങ്കിലും സംസ്ഥാനത്തു നിന്ന് ഇതുപോലെ ഇവിടെയുള്ള മാധ്യമപ്രവർത്തകർക്കു നേരെയും ഇങ്ങനെ കള്ള case ഉണ്ടാക്കി അറസ്റ്റ് ചെയ്തുകൊണ്ട് പോകും എന്ന ഭയം ഉണ്ടോ?
Hhhh. Kurupottii. Allee.
ഇത്ര നാറിയ ഭരണം ഇവർക്ക് പറ്റു
Avana poratu vidarutu ini avan va thorakaruth
Mmm mmm 🙄🙄
Aenthoru virodhabhasam
Da varghiya channel bhai appo pinarayi kurichu ittallum arrest avumallo
നിനക്ക് പേടി ആയോട മോനുസെ
@@rashitv9037 ninakkum potti allea
@@Asiantravellersanju 🤭🤭
@@Asiantravellersanju pottan njan entha sanki aano
@@rashitv9037 yada pinarayi kurichu paranja sanki aghooo neee sanki yannu paranjathu hinduvinnea anno nee hindu annakill nallea nee minority aghum annu neee pachadhapikkum monea. Nee muslim annakill pedikkanda but hindu aya njan pedikkum
Dont cry, These people's washed out congress from India by voting Asaduddin Owaisi, AAP and BJP B team partys and help BJP on power now crying no use cry louder no one hear them.
Verudhe alla avide avar jayikunnad yalla kallavoott chayyunnu
ഇനിയും പൂട്ടിക്കെട്ടി വീട്ടിൽ ഇരിക്കണോ മീഡിയവൺ
നിൻ്റെ ...ങ്ങിക്ക് Aണ്ടി ഉണ്ടേൽ പൂട്ടിക്ക്
Enthoke cheythalum pedichirikaan ith Janam tv ala bro bayam ath entha ariyathe oru Chanal aa man
എന്നിട്ട് മീഡിയാവണ്ണിന്റെ വീട്ടിൽ പോയാണൊ നിങ്ങൾ ഈ ന്യൂസ് കാണുന്നത്.. ഈ പറയുന്ന കനം ഒന്നും കാര്യത്തോട് അടുക്കുമ്പൊ ഇല്ലല്ലൊ..
തന്റേടത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നു മീഡിയ വണ്‍ മോഡിയെ
തെറ്റുകള്‍ ഇനിയും വിളിച്ചു പറയാന്‍ ബിഗ് സല്യൂട്ട്
ഇത് media one ആണ്... അല്ലാതെ janam tv അല്ല
Ee rajyam kulamthondeeette ivar adangollu 😔