@@infinitegrace506 പീഡകനെ ന്യായീകരിക്കുന്ന ചില comments കണ്ട് അങ്ങനെ തോന്നിപ്പോയാൽ കുറ്റം പറയാന്‍ പറ്റില്ല. അത്രയ്ക്കും insensitive ആണോ ആളുകൾ എന്ന് അത്ഭുതം തോന്നുന്നു. അങ്ങനെയുള്ളവർ ഒരു സ്ത്രീയെ exploit ചെയ്യാന്‍ ഒരു അവസരം ഒത്ത് വന്നാല്‍ അങ്ങനെ ചെയ്യാന്‍ മാനസികമായി തയ്യാറാണ് എന്നല്ലെ മനസ്സിലാക്കേണ്ടത്
അണങ്ങൾ പോളിഗാമി അല്ലേ ലൈംഗിക വികാരം നഖത്തിൻ തുമ്പിൽ പോലും ഉണ്ടാക്കും. അത് കൊണ്ട് ഇത് സമ്മതിക്കന്നതിന് വല്യ വിഷമം ഇല്ല ട്ടോ. അതിന് കുറ്റം ദൈവത്തിനേ ഉള്ളു
പുരുഷൻ കുറ്റക്കാരനാണോ അല്ലയോ എന്ന് തെളിയുന്നതിന് മുമ്പ്, പുരുഷനെ കുറ്റക്കാരൻ എന്ന് മുദ്രയടിക്കുന്ന മുൻവിധി നിങ്ങൾ മാധ്യമങ്ങളും കോടതിയും ഉടനെ നിർത്തണം. ഇത് കടുത്ത നീതിനിഷേധമാണ്🙏🙏
ഇതൊരു പുതിയ തുടക്കം ആകട്ടെ ....എല്ലാരും മനുഷ്യർ തന്നെ : ഇവിടെ ആരുടെ ഭാഗത്താണ് ശരി എന്നു അറിയില്ല എന്നാലും പറഞ്ഞ point Support ചെയ്യുന്നു. ഒരു പ്രശ്നം വന്നാൽ ആണിന്റെ പേര് മാത്രം പുറത്തുവിടുന്നതും പെണ്ണിനെ ഇര എന്ന പേര് കൊടുത്തു Privacy സംരക്ഷിക്കുന്നതും നിർത്തണം ... ആരാണ് ഇര എന്ന് കോടതി തീരുമാനിക്കണം മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. ഒന്നുകിൽ രണ്ടു ഭാഗത്തെ പേരും പുറത്ത് വിടണം അല്ലെങ്കിൽ കോടതി വഴി കേസ് തെളിഞ്ഞാൽ മാത്രം ഇര ആര് എന്നു കണ്ടു പിടിച്ച് അവരെ Privacy സംരക്ഷിക്കണം :
@@ajuaju8486 പേര് പറയാൻ തുടങ്ങിയാൽ പിന്നെയങ്ങോട്ട് പെണ്ണുങ്ങൾ ഈ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ ? അതോടെ ഈ വാർത്തകളുടെ ഉറവ തന്നെ അടഞ്ഞു പോകും . ഇതിന്റെ പേരിൽ കേസ് പോലും കുറയും...... എന്തെല്ലാം നഷ്ടങ്ങളാണ് മാർക്കറ്റിൽ ഉണ്ടാവുക . ഒപ്പം കിടക്കാം, കള്ളു കുടിക്കാം . അതിനൊക്കെ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് നിയമം കാവൽ നിൽക്കുന്നു.പരാതിപ്പെടുമ്പോൾ മാത്രം നിയമം വടിയെടുക്കുന്നു .
ആണിനും പെണ്ണിനും തുല്യത വേണം. പുരുഷന്റെ പേര് പറയാം പെണ്ണിന്റെ പേര് പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. പുരുഷൻ തെറ്റുകാരനാണെന്ന് ഉറപ്പിക്കും വരെ അവന്റെയും പേര് പുറത്തു പറയുവാനോ, ചിത്രങ്ങൾ പ്രചരിപ്പിക്കുവാൻ പാടില്ല. പുരുഷന് സ്ത്രീക്കെതിരെ തെളിവുണ്ടെങ്കിൽ അത് പുറത്തേക്കു ഇടാനും പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്. പുരുഷന് കുടുംബം ഇല്ലേ??? സ്ത്രീ മാത്രം ആണോ കുടുംബമായി ജീവിക്കുന്നത്??? തുല്യത നിയമത്തിലും വേണം.. അല്ലാതെ പുരുഷനു മാത്രം കുറ്റക്കാരനായി കാണിച്ചു പീഡിപ്പിക്കുന്നത് ശരിയല്ല.
രണ്ടു കൈയും അടിക്കാതെ ഒച്ച ഉണ്ടാവില്ലല്ലോ.. എന്തിനും തയ്യാറായി നടക്കുന്നത് പെണ്ണുങ്ങൾ ഇല്ലെന്നാണോ ... അറ്റ കൈ അടവാണ് കണ്ണുനീർ.. അതും നടന്നില്ലേൽ പീഡനമായി!!
ഒരാണെന്ന നിലയില്‍ ജീവിക്കുക എന്നത് തന്നെ കൂടുതല്‍ ശ്രമകരമാകുന്ന കാലം വിദൂരമല്ല. എന്ത് കൊണ്ടാണ് ഞങ്ങളുടെ വാക്കിന് സ്വീകാര്യതയില്ലാതാകുന്നത്. തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം എന്നാല്‍ വ്യാജ പരാതികളും കെട്ടിചമച്ച പീഠന കഥകളും ഇല്ലാതാക്കുന്ന പുരുഷന്‍മാരെക്കുറിച്ച് ആരും ഒന്ന് ചിന്തിക്കാന്‍ പോലും തയ്യാറാകുന്നില്ല. അവർക്കുണ്ടാകുന്ന മാനഹാനിയെക്കുറിച്ച് ആർക്കും ചർച്ച ചെയ്യുകയും വേണ്ട. പുരുഷന്‍മാർക്ക് വേണ്ടിയും ഒരു സംഘടന ഇവിടെ വേണമെന്ന ആവശ്യത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ഞങ്ങള്‍ക്കും ചിലത് പറയാഌണ്ട്.
നടി ഉന്നയിച്ചത് ആരോപണം മാത്രമാണ്.കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.പക്ഷേ അദ്ദേഹത്തിന്റെ പേര് പുറത്തുപറയാം.അതെന്താ ആ മനുഷ്യന് കുടുംബവും,അഭിമാനവുമൊന്നുമില്ലേ.നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാക്കണം.സ്ത്രീ പുരുഷ സമത്വമണല്ലോ നമ്മുടെ മുദ്രാവാക്യം....
ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങളിൽ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. പരാതി പറഞ്ഞ ആളാണോ ആരോപണ വിധേയൻ ആണോ കുറ്റം ചെയ്തത്, അതോ രണ്ട് പേരും കുറ്റക്കാർ ആണോ എന്നൊന്നും നിരൂപിക്കാൻ കഴിയാത്ത അവസ്ഥയാണ്
@@mesinan.naturalist തൊഴിലിടം ആണെങ്കിൽ തൊഴിൽ എടുക്കുക . അല്ലാതെ മറ്റേ പണിക്ക് സാധിക്കും വിധം ഇടപെടാതെ വിട്ടു നിൽക്കണം എന്ന് മാതാപിതാക്കളെങ്കിലും ഈ പെണ്ണിനെ ഓർമ്മിപ്പിക്കേണ്ടതല്ലേ ? "നാണം കെട്ടും പണം നേടിക്കൊണ്ടാൽ / നാണക്കേടാ പണം തീർത്തു കൊള്ളും // " എന്ന തത്വം എളുപ്പത്തിൽ പ്രയോഗിക്കുന്നതാണ് സിനിമായിടങ്ങൾ .
@@moidunnigulam6706 തൊഴിലിടത്തിനു പുറത്ത് ഇഷ്ടമുള്ളവർ date ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ consent കൊടുത്ത് കളി കഴിഞ്ഞ് കുറേനാൾ കഴിഞ്ഞ് പരസ്പരം സ്വരവിത്യാസം ഉണ്ടാകുമ്പോൾ me too പറഞ്ഞു വരുന്നത് ultimate തെണ്ടിത്തരം ആണെന്നെ എനിക്ക് പറയാൻ ഉള്ളൂ
@@alaskababy4235 സിനിമയിൽ തൊഴിലിടം ഏതൊക്കെയെന്ന് നിർവ്വചിച്ചിട്ടുണ്ടോ ? സ്വകാര്യ മുറികളിൽ നടക്കുന്നത് തൊഴിലിടം ആകുമോ ? സൂക്കേട് മാറിയാൽ me too ആണെന്നും പറഞ്ഞു വരുന്നതിന് വേറെ പേരിടണം. .
Ajims പറഞ്ഞതൊക്കെ ശരിയാണ്...പക്ഷേ പെണ്ണിന് മാത്രമല്ല അഭിമാനം...ആണിനും ഇല്ലെ...അങ്ങനെയെങ്കിൽ ആണിൻ്റെ പേരും പുറത്തു വിടാൻ പറ്റില്ല..കേസ് തീരുന്നത് വരെ...
അന്വേഷണം കഴിയുന്നത് വരെ രണ്ടു കക്ഷികളിടെയും പേര് വിവരം പുറത്തു വിടാതെ ഇരിക്കുക അതാണ് വേണ്ടത്. ആണായാലും പെണ്ണായാലും അവർക്ക് ഒക്കെ ഒരു പോലെ നാണവറും മാനവും ഉണ്ട്. ഇത് ഏതെങ്കിലും ഒരു ആണിനു നേരെ കുറ്റം ആരോപിച്ചാൽ അയാളെ മീഡിയാകാർ ഒക്കെ കൂടെ ചേർന്നു പ്രതിയാക്കും കുറ്റം തെളിയിക്കുന്നതിനു മുന്നേ തന്നെ.
തെറ്റ് ചെയ്തെങ്കിൽ ശിക്ഷ കോടതി തീരുമാനിക്കട്ടെ, പക്ഷെ അഭിമാനം പെണ്ണിന് മാത്രം അല്ല ആണിനും ഉണ്ട്, പേര് പുറത്ത് പറയാൻ പറ്റില്ല എങ്കിൽ അണിന്റെയും പെണ്ണിന്റെയും പേരു പറയരുത്
@@greeshmasabu3000 അത് മറികടക്കാൻ പെണ്ണിന് മാത്രമേ സാധിക്കൂ. ആണിന് സംഭവിച്ച മാനനഷ്ട്ടം സഹിച്ചു പഴയത് പോലെ ജീവിക്കാൻ അവൻ സാദിക്കുന്നുണ്ടെങ്കിൽ അത് അവന്റെ മാത്രം കഴിവാണ്. ആണും പെണ്ണും ഒരിക്കലും സമമല്ല, ഒരിക്കലും ആവുകയും ഇല്ല, അതിപ്പോ എത്രയൊക്കെ ചേച്ചിമാർ മുന്നിട്ടിറങ്ങി തുള്ളിയാലും.
@@greeshmasabu3000 പ്രലോഭനങ്ങളിൽ എന്തിനാണ് വീഴാൻ പോവുന്നത്, നടി ആവുന്നത് ആണോ വലുത് അതോ സ്വന്തം മാനം ആണോ എന്ന് സ്വയം തീരുമാനിക്കേണ്ടയിരുന്നത് അവർ ആയിരുന്നില്ലേ, ചോദിച്ച ആവശ്യം നടത്തികൊടുത്തില്ല അത് കൊണ്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തു അത് എങ്ങനെ ന്യായികരിക്കാൻ പറ്റും...
ഒരു പെണ്ണ് കംപ്ലയിന്റുമായി വന്നാൽ മാധ്യമങ്ങൾ ഉടൻ അവളെ ഇന്നലെ ജനിച്ച കുഞ്ഞിന്റെ മാനസിക നിലയിൽ സങ്കല്പിച്ചു വാർത്ത പടച്ചുവിടും. കാഞ്ഞബുദ്ധിയുള്ള ഈ പെണ്ണുങ്ങൾ ശരീരം ഉപയോഗിച്ച് അവസരങ്ങൾ നേടുന്നതുകൂടി നിങ്ങൾ ചർച്ച ചെയ്യണം Mr Rajeev
നടന്മാർക്കും കുടുംബം ഉണ്ടെന്ന് ഓർമ്മ വേണം. വിജയ് ബാബുവിന്റെ പേര് നിങ്ങൾ പറയുന്നുണ്ട് അത് അയാളെ അതിഷേപിക്കുന്നത് അല്ലെ. പേര് പറയാൻ പാടില്ല എങ്കിൽ രണ്ടു പേരുടെയും പേര് പറയാൻ പാടില്ല. ആർക്കും കൊമ്പ് ഇല്ല. എവിടെയാണ് നിങ്ങൾ പറയുന്ന തുല്യത. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അലൻസിയറിനു എതിരെ പരാതി വന്നു എന്നിട്ട് എവിടെ എത്തി ആ പരാതി. ഉള്ളത് പറയുമ്പോൾ ഞങ്ങൾ സദാചാരർ അല്ലെ അതിനു നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ ആവിശ്യം ഇല്ല.
@@antonypaul5402 അതെ ബ്രോ. മാധ്യമങ്ങളിൽ പുരുഷന് യാതൊരു വിലയും കൊടുക്കാതെ എന്നാൽ സ്ത്രീക് ഭയങ്കര വിലയും കൊടുത്ത് ഒരോ വാർത്തകളിലും കാണുമ്പോൾ ശരിക്കും പുരുഷന്മാർ അസ്വസ്ഥരാണ്. നിയമത്തിൽ പുരുഷനും തുല്യമായ നീതി കിട്ടുന്ന മാറ്റങ്ങൾ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് സമൂഹത്തെ വലിയ പ്രശനത്തിലേക് കൊണ്ടെത്തിക്കും. അതിലൊന്ന് മിക്ക പുരുഷന്മാരും സ്ത്രീ വിരോധിയായി മാറാൻ സാധ്യത ഉണ്ട്.
@@hadiyam5668 അതും ആലോചിക്കേണ്ടത് തന്നെയാണ്. കുറ്റം സമ്മതിച്ചാൽ ശരിയാണ് പുറത്തു വിടാം സമ്മതിച്ചില്ലെങ്കിൽ അതും പുറത്തു വിടാതിരിക്കുന്നത് തന്നെയാണ് മാനുഷിക പരിഗണന. ഒരു കാര്യം നോക്കു നിയമങ്ങൾ ഒക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയതാണ് ദൈവമായിട്ട് ഉണ്ടാക്കിയതല്ല അത്‌കൊണ്ട് തന്നെ മനുഷ്യർ ഉണ്ടാക്കിയതിനാൽ അതിൽ പാകപ്പിഴകളും പോരായ്മകളും കാണും എന്ന് ആദ്യം മനസ്സിലാക്കു. നിയമങ്ങൾ മാറ്റേണ്ടതുണ്ട് എന്ന് വിവേകമുള്ള ജനങ്ങൾക് മനസ്സിലായാൽ അത് മാറ്റണം
9:40 ഈ "പരാതി വായിച്ചാൽ മനസിലാകും" എന്ന വാക്യം മാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഉചിതമാണോ ? എങ്ങനെയാണ് ഒരു പരാതി വായിച്ചാൽ സത്യം മനസിലാകുന്നത്. ഒരു തർക്കത്തിൽ ഒരാളെ മാത്രം കേട്ടുകൊണ്ട് സത്യം മനസിലാകുന്നത് എങ്ങനെയാണ് ? നാട്ടില്ലേ സാദാ പോലീസ് കാര് പോലും ഒരു പരാതി കിട്ടിയാൽ ഒരു ചെറിയ അന്വേഷണം നടത്തിയിട്ടേ എന്തെങ്കിലും പറയു. അധികാര വ്യത്യാസം ഉള്ള നെപോറ്റിസം ഉള്ള തൊഴിൽ ഇടങ്ങളിൽ ചൂഷണത്തിന്റെ സാധ്യതകൾ വളരെ വളരെ വലുതാണ് എന്ന സത്യം നിലനിൽക്കെ തന്നെ എങ്ങനെ ഈ നിഗമനത്തിൽ എത്തും ?
06:57 വളരെ detailed ആയി സന്ദര്‍ഭവും സ്ഥലവും രൂപവും അടക്കം പറഞ്ഞ് കൊണ്ട് കൊടുത്ത complaint ആണ്. ഇതൊക്കെ ഒരു സ്ത്രീ ഇത്രയും risk എടുത്ത് ചുമ്മാ പറയുന്നതാവാനുള്ള സാധ്യത പ്രധമ ദ്ര്ഷ്ട്യാ കുറവാണ്
@@Taju201 തീർച്ചയായും അത് ഒരു സാധ്യതയാണ്. ഈ കേസിൽ ഒരു പക്ഷെ സത്യവും ആയിരിക്കും. ചോദ്യം ഈ സാഹചര്യത്തിൽ ആണെങ്കിലും ഇവിടെ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെ പറ്റിയല്ല. പരാതി വായിച്ചു നോക്കി നേരത്തോടു നേരം ആകും മുൻപ് പ്രതിയെ ചൂണ്ടികാട്ടുന്നതിലും ഒരു നീതികേടുണ്ട്. കുറ്റാരോപിതൻ / ആരോപിത ആത്‍മഹത്യ ചെയുന്ന സാഹചര്യം ഉണ്ടാകുന്നു എന്ന് കരുതുക. ആർക്കാണ് ഉത്തരവാദിത്വം ?
@@Taju201 ഇവിടെ താങ്കൾ പരാതിയുടെ സത്യസന്ധതയെ താങ്കളുടെ പൊതുബോധം ഉപയോഗിച്ച് ഉറപ്പിക്കുകയാണ്, അതെ പൊതുബോധം കുറ്റാരോപിതനെ "വേണമെങ്കിൽ ഇങ്ങനെ ഒകെ ചെയ്യാൻ കെല്പുള്ള വ്യക്തി" ആയി മാറ്റി നിർത്തുകയുമാണ്. പരാതി നൽകുന്ന വ്യക്തി നമ്മുടെ അകമഴിഞ്ഞ പിന്തുണ അർഹിക്കുന്നു. ആ പിന്തുണ സത്യം മനസിലാക്കി നീതി നടത്താനാണ്. മാധ്യമ വിചാരണക്കല്ല.
സ്ത്രീകൾക് നിയമപരമായ കിട്ടുന്ന privilage പലപ്പോളും അസ്ഥാനത്തായി തോന്നിയിട്ടുണ്ട്. ഈ ചർച്ചയിൽ തന്നെ പറയുന്ന പോലെ "ഇരയുടെ പേര് വെളിപ്പെടുത്തുക പോലുള്ള മോശമായ കാര്യങ്ങൾ ചെയ്തു " എന്ന് പറയുമ്പോൾ അവിടെ ഞാൻ കാണുന്നത് ഇര ഒരു "potential ഇര " ആണെന്നും അത് തെളിയിക്കപ്പെടേണ്ടതാണ് എന്ന കാര്യം മറക്കുന്ന,accused person accused entity മാത്രം ആണെന്നും അതും തെളിയിക്കപ്പെടേണ്ടതാണ് എന്നും മറക്കുന്ന ഇതുപോലത്തെ ആൾക്കാരെ ആണ് . അതേപോലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുമ്പോൾ ഇവരെല്ലാം കാണിക്കുന്ന അതേ പിടയലിന്റെ കാരണം തന്നെ ആണ് ഭാവിയിൽ false alligation ആയെങ്കിൽ ഈ accused person ഉം നേരിടാൻ പോകുന്നത്. ഇവർ സ്ത്രീയുടെ കാര്യത്തിൽ ഉദ്ദേശിക്കുന്ന അതേ trauma തന്നെ ആണ് നിരപരാതിയെങ്കിൽ അയ്യാളും അനുഭവിക്കുന്നത്.പക്ഷെ അതിനു പുല്ലു വിലയാണ് ഈ ഇരുന്നു സംസാരിക്കുന്ന political correctness ഒന്ന് വീതം മൂന്നുന്നേരം പറഞ്ഞു നടക്കുന്ന self proclaimed ബുദ്ധിജീവികൾ കൊടുക്കുന്നത് എന്നത് എത്രെ ക്ലിയർ ആയ കാര്യമാണ്. ഞാൻ പറഞ്ഞ ഇതിനെ ആണഹന്ത എന്ന് വിളിക്കണമെങ്കിൽ വിളിക്കാം . പക്ഷെ ഇത് സത്യം ആകാതിരിക്കുന്നില്ല. ലൈംഗീഗ അതിക്രമങ്ങൾ നടത്താൻ പുരുഷന്മാർ പേടിക്കേണ്ടതുപോലെ തന്നെ false allegation ഉയർത്താൻ സ്ത്രീകൾ മടിക്കണം. അതിനു രീതിയിലൊരു നിയമം വേണം ഇവിടെ
ആരാണ് തെറ്റ്കാരൻ എന്ന് അവർ 2 പേർക്കും അല്ലാതെ ഒരു കോടതിക്കും പോലീസിനും ഉത്തരം കിട്ടില്ല. കാരണം 2 പേരും അവരവരുടെ ന്യായം പറയുമെങ്കിലും അവർ കുറച്ചു നാൾ സുഹൃത്തുക്കളായിരുന്നു.
പെണ്ണിന്‍െറ പേര് വെളിപെടുത്തരുത് ആണിന്‍െറ പേര് വെളിപെടുതാം, ഒരു സംശയം പുരുഷന്‍ കുറ്റക്കാരനല്ല എന്ന് കോടതി കണ്ടെത്തിയാല്‍ ഇത്രയും നാള്‍ അവന്‍ അനുഭവിച്ച മാനസിക,ശാരീരിക പീഢനങ്ങള്‍ക് ആര് ഉത്തരം പറയും
നടക്കണ കാര്യം പറ ഭായി .ഇതിലെ ഇന്ധനം തന്നെ പെണ്ണും കള്ളും അല്ലേ. ഇല്ലെങ്കിൽ സിനിമ എന്ന വ്യവസായം ഉണ്ടാകുമായിരുന്നോ. സിനിമാ നടിമാരെ ഏതെങ്കിലും നടൻമാർ വിവാഹം കഴിക്കാറുണ്ടോ സാധാരണ '
Media's നടിയുടെ പേര് പറയുന്നില്ലല്ലോ അതിനുപകരം ഒരു യുവനടി എന്നല്ലേ പറയുന്നത് അതുപോലെതന്നെ ആരോപണവിധേയനായ നടൻറെയും പേര് പറയാൻ പാടില്ല അതിനുപകരം ഒരു പ്രമുഖ നടൻ എന്ന് പറഞ്ഞു കൂടെ
നിങ്ങൾ ഒരു പെണ്ണിനോട് ജോലി വേണെങ്കിൽ എന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞു എന്ന് സങ്കൽപ്പിക്കുക. ആ പെൺകുട്ടി നിവൃത്തി കേടു കൊണ്ട് അനുസരിക്കുമ്പോൾ അവളെ മോശം സ്ത്രീയും ആ പെണ്ണിനെ ചൂഷണം ചെയ്ത നിങ്ങൾ മാന്യനും ആവുമോ സുഹൃത്തേ.
@@haseeb8356 എന്ത് നിവൃത്തികേട് ആണ് സുഹൃത്തേ നടി ആയാൽ മാത്രമാണോ ജീവിക്കാൻ പറ്റുവോള് പേരിനും പ്രശസ്തിക്കും ഓരോനിങ്ങൾ ഇറങ്ങും എന്നിട്ട് നിവർത്തികേട് ആണെന്ന് 😂
@@haseeb8356 ഒരു തവണ ബലപ്രയോഗം ചെയ്‌താൽ അത് അന്നേ പുറത്തു വിടണ്ടേ ഇത് പലപ്രാവശ്യം എന്നൊക്കെ പറയുമ്പോ കൂടാതെ ഈ സ്ത്രീയുടെ മുൻഇന്റർവ്യൂ ഒക്കെ കണ്ടാൽ മനസ്സിലാവും,അതിലൊക്കെ വിജയ് ബാബു വിനെ കുറിച്ച് വളരെ നല്ലതാണ് പറയുന്നത്
പ്രിയ പുരുഷന്മാരെ വെറുതെ ഏതെങ്കിലും ഒരു സ്ത്രീ ayit ലൈഗിക ബന്ധം ചെയ്യാതിരിക്കുക അവർ conscent ഒരിക്കൽ തരും അവശ്യം കഴിയുമ്പോൾ നിങ്ങളെ മറക്കും ഒരിക്കൽ മാത്രം ആയിരിക്കും ഉണ്ടാവുക അത് എന്നിട് ചിലപ്പോൾ വീണ്ടും നിങൾ സമീപിച്ചാൽ കേസ് കൊടുക്കും അകത്ത് പോകുന്നത് നിങൾ മാത്രം അണ് വിവാഹം കഴിക്കുക ഭാര്യ ആയി ഉണ്ടാകുക സെക്സ് അതല്ല അത് പോര എങ്കിൽ കാശിനു aaa തൊഴിൽ ചെയ്യുന്നവരെ sameeepikuka അത്രെ ഉള്ളു അല്ലാതെ കൂടെ work ചെയ്യുന്ന അലെങ്കിൽ വേറെ സ്ത്രീകളെ ഒരിക്കലും വിശ്വസിച്ച് പോകരുത് 🙏
@@royarsofficial4788 sexually ഉണർന്ന ഒരു പുരുഷൻ തന്റെ ലംഗിക ചേതനയെ തൃപ്തി പെടുത്താൻ ഒരു സ്ത്രീയോട് consent ചോദിക്കുമ്പോൾ അവർക്ക് ഭയം ആണ് ആദ്യമേ ഉണ്ടാകുന്നത് coz പുരുഷൻ physically strong ആയതുകൊണ്ട് no പറഞ്ഞാൽ ബലാത്കാരം ആയി ഉപദ്രവിക്കുമോ എന്ന ഭയം അതുകൊണ്ട് തന്നെ ഒരു പൊതുവേദിയിൽ ഒരു സ്ത്രീയോട് കൈചൂണ്ടി പറഞ്ഞത് ആ സ്ത്രീയെ ഒരു വസ്തുവിന് തുല്യമായി കണ്ടു അത് ഒരു തെറ്റാണു 🙏🏻
ഈ വിഷയത്തിൽ ഞാൻ വിജയ് ബാബു വിന്റെ കൂടെ ആണ്... Because തെറ്റ് ചെയ്തത് വിജയ് ബാബുഓ ഇരയോ....ആരാണെന്ന് നമ്മൾക്കറിയില്ല..... But പേര് വെളി പെടുത്തരുത് എന്ന് പറഞ്ഞാൽ രണ്ട് പേരുടെയും വെളിപ്പെടുത്തരുത്..... അല്ലാതെ ഒരാളുടെ പേര് വെളി പെടുത്തി മറ്റേ ആളുടെ പേര് വെളിപെടുത്തരുത് എന്ന് പറഞ്ഞാൽ എവിടുത്തെ ന്യായമാണെന്ന് മനസ്സികാകുന്നില്ല.......... 🎬
ഒരു ചോദ്യം .. ചെയ്യുന്ന തൊഴിൽ മേഖലയിൽ നേട്ടം ഉണ്ടാക്കാനായി പലരും നൽകുന്ന മോഹന വാഗ്ദാനം ആഗ്രഹിച്ചു എന്തിനു അത്തരം ആളുകളുടെ മുന്നിൽ വഴങ്ങി കൊടുക്കുന്നു... പിന്നീട് വന്നു me too എന്ന് പറഞ്ഞാൽ പോയതെല്ലാം തിരിച്ചു കിട്ടുമോ... തനിക്കും,മറ്റുള്ളവർക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ തുടക്കം തന്നെ ഇത്തരക്കാരെ കുറിച്ച് നിയമനടപടി ആയിട്ട് മുന്നോട്ട് പോവണ്ടേ...??
ഇത് നല്ല പരുപാടി ആണ്.. ഞാൻ സ്ഥിരം കാണുന്ന പരുപാടി, മീഡിയ one ന്റെ നല്ലൊരു പരുപാടി സംഭവം കൊള്ളാം... ഒരു ചോദ്യം ഇത് ചർച്ച ചെയ്യണം വളരെ നല്ലത് പക്ഷെ സിനിമ മേഖലയിൽ മാത്രം ആണോ പീഡനം അതോ അത് മാത്രമേ ചർച്ച ചെയ്യാൻ പാടുള്ളൂ?? നിങ്ങളുടെ മീഡിയ മേഖലയിൽ പീഡനം ഇല്ലേ?? വേണു എന്നൊരു വാർത്താ അവതാരം സോറി അവതാരകൻ ഉണ്ടായിരുന്നു പുള്ളി പീഡന കേസിൽ ആരോപിതൻ ആയിരുന്നു അത് ചർച്ച ചെയ്യാൻ ആരെയും കണ്ടില്ലലോ.. ചർച്ചകൾ നല്ലതാണ് ആദ്യം കുടുംബത്തിലെ പോക്രിത്തരങ്ങൾ ചർച്ച ചെയ്യൂ എന്നിട്ട് അപ്പുറത്തെ വീട്ടിലെ കാര്യം ചർച്ചയ്ക്ക് വെക്കാം.. ഭാവനാപൂർണവും,ദീപാങ്കുരവുമായ പീഡനങ്ങൾ മാത്രം ചർച്ചക്ക് വെക്കാതെ സാധാരണ പെൺകുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കൂടി ചർച്ച വെക്ക് ഭായ്
ഒരാൾക്ക് തേങ്ങ വേണം... അയാള് തേങ്ങ കയ്യിൽ ഉള്ള ആളെ സമീപിച്ച് " നിങൾ എനിക്ക് തേങ്ങ തന്നാൽ ഞാൻ നിങ്ങൾക്ക് എൻ്റെ പറമ്പിലെ മാങ്ങ പറിക്കാൻ അനുവാദം തരാം" എന്ന് പറയുന്നു... അങ്ങനെ കുറെ നാൾ കൈമാറ്റം നടക്കുന്നു.. ഒരിക്കൽ മാങ്ങ കൊടുത്ത് കൊണ്ടിരുന്ന ആൾ പറയുന്നു "എനിക്ക് ഇനി ഈ കച്ചവടത്തിൽ താൽപര്യമില്ല" എന്ന്... അപ്പോ ആദ്യത്തെ ആൾ രണ്ടാമത്തെ ആളുടെ പേരിൽ കേസ് കൊടുക്കുന്നു . കേസ് ഇങ്ങനെ ആണ് .. "എൻ്റെ അനുവാദത്തോടെ ഒരാള് എൻ്റെ പറമ്പിലെ മാങ്ങ പറിച്ചു... പക്ഷേ ഇപ്പൊ അയാൾക്ക് എൻ്റെ അനുവാദം ഇല്ല. അതുകൊണ്ട് പണ്ട് അയാളെൻ്റെ പറമ്പില് നിന്ന് പറിച്ച മാങ്ങകൾ മോഷണ മുതലായി പരിഗണിച്ച് കേസ് എടുക്കണം" നിങൾ ആരുടെ കൂടെ നിൽക്കും??
വിവരവും വിദ്യാഭ്യാസവും അതിലുപരി എല്ലാത്തിനും കഴിവ് ഉണ്ട് എന്നും ഒരു ബസ്സില്‍ ഒന്ന് ചാരിയാല്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാകുക്കയും ചെയ്യുന്ന പെണ്ണ് എന്താണ് ലൈങ്കിക പീഡനം എന്ന് തിരിച്ചു അറിയാതെ പോയോ ,,, സിനിമ എന്നാ മേഗലയില്‍ കടന്നാല്‍ പണം എത്രയും സമ്പാദിക്കാം എന്ന പൂതിയാണ് ഇതൊക്കെ സംഭവിക്കുന്നത് ,,,,, കള്ള പണത്തിന്റെയും സെകിസിന്റെയും ഒരു ലോഗം മാത്രമാണ് ഇ സിനിമ ,എന്നത് ,,
Yes Suryanelli girl who was less than 15 years old and was suffering brutal abuse was vehemently blamed by Kerala population, people are still the same .. and never change! Even after 25 years…
സാധാരണ ഈ പരിപാടിയിൽ ഒരു പ്രശ്നത്തിൻ്റെ രണ്ടു വശവും പറയുമായിരുന്നു. ഇതിൽ ഒരു വിവാദം വേണ്ടി എന്നു വെച്ച് മനഃപൂർവം ഒരാളുടെ ഭാഗത്തേക്ക് ചാഞ്ഞു നിന്നാണ് ചർച്ച നടന്നത്. സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ ഇപ്പൊൾ പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നു... വ്യാജ പരാതികൾ കുറെ ഉണ്ടല്ലോ. കണ്ണടച്ച് ഒരാളെ ആരോപണം വരുമ്പോഴേക്കും അധിക്ഷേപിക്കുന്നത് ശേരിയാണോ?
നടിക്ക് ഇങ്ങനെ ശരീരം മറ്റൊരുത്തന്റെ മുന്നിൽ കാഴ്ച വച്ചിട്ടുള്ള ജോലി വേണ്ട എന്നുവച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇവിടെ വേറെ എന്തെല്ലാം ജോലിയുണ്ട് എന്നിട്ടും ഇതിനൊക്കെ ഇറങ്ങിത്തിരിക്കും മുമ്പ് അലോചിക്കേണ്ടേ
ഞൻ ഒരു കാര്യം ചോദിക്കട്ടെ.?🙋 100 പേര് interview vannu, അതിൽഒരാളെ selectചയ്തു ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് അവളോട് താല്പര്യമുണ്ട്. അവളെ സെലക്ട് ചെയ്തു അവർക്കു വേഷം കൊടുത്തു അവളും ആയിട്ട് ബന്ധപ്പെഡേംചെയ്തു,. അപ്പോൾ അവൾക്ക് നോ പ്രോബ്ലം. വർഷങ്ങൾക്കിപ്പുറം അവൾ ഒരു complaint കൊടുത്തു, with proof. ഇതിനെ എങ്ങനെ കാണും..!😛
ഈ വിഷയത്തിൽ 4 ചോദ്യങ്ങളാണ് എനിക്ക് ചോദിക്കാനുള്ളത്. 1. ആണിനും പെണ്ണിനും മാനനഷ്ടം സംഭവിക്കില്ല ? Yes or No 2. ഈ കേസിൽ വിജയ് ബാബു നിരപരാധി ആണെങ്കിൽ വിജയ് ബാബുവിന് സംഭവിക്കുന്ന മാനനഷ്ടവും, ഈ കേസ് സത്യസന്ധമാണെങ്കിൽ ഇരയുടെ പേര് പറഞ്ഞതിനാൽ ഇരക്ക് നേരിട്ട മാനനഷ്ടവും തുല്യമല്ലേ? Yes or No 3. വിജയ് ബാബുവിന് ഉണ്ടായ ആരോപണത്തിൽ മനംനൊന്ത് അദ്ദേഹത്തിൻറെ ഭാര്യ മാനസികമായി തളരുകയോ ആത്മഹത്യക്കു ശ്രമിക്കുകയോ ചെയ്താൽ അദ്ദേഹത്തിന് വരുന്ന നഷ്ടത്തിന് ആര് സമാധാനം പറയും? 4. ഈ മൂന്നു ചോദ്യത്തിനുള്ള ഉത്തരം കോടതി കണ്ടെത്തുന്നതുവരെ ആരാണ് ഈ കേസിൽ ഇര? ഇരയുടെ പേര് വ്യക്തമാക്കരുതെന്ന് പറയുമ്പോൾ ആരാണ് ഇര എന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. അതിനുശേഷമാണ് രണ്ടുപേരുടെ ഐഡൻറിറ്റിയും പുറത്ത് വിടാൻ പാടുകയുള്ളൂ.
നല്ല പരിപാടി ആണ് സിനിമയിൽ വാഗ്ദാനങ്ങൾ പാലിക്കാതെ വരുമ്പോൾ എല്ലാ പെൺകുട്ടികളും നേരെ മീറ്റു ഫ്ലാറ്ഫോമിൽ കയറി ഇതുപോലെ സംസാരിക്കും. ആ നടിക്കി വിജയ് ബാബു അവസരങ്ങൾ തുടരെ നൽകിയിരുന്നേൽ ഇപ്പൊ ഈ കേസും ഉണ്ടാവില വിജയ് ബാബുവിന്റെ മാനവും പോവില്ല. അല്ല സിനിമയിൽ ഈ പീഡനം സ്ത്രീകൾക്ക് മാത്രമേ ഉള്ളോ. അവസരങ്ങൾ നൽകാം എന്ന് പറഞ്ഞു സ്ത്രീകൾ എന്തെ പുരുഷന്മാരെ പീഡിപ്പിക്കാത്തെ. നടിമാരുടെ ഡയിവർ മേക്കപ്പ് മാൻ എന്നിവരൊക്കെ ഇവരുടെ അഹങ്കാരം കൊണ്ട് എത്ര മാത്രം മാനസികമായി ബുന്ധിമുട്ടുന്നുണ്ടാവും ഇതൊന്നും കേസ് ആവുന്നില്ലലോ
ഒരു വലിയ പ്രൊഡക്ഷൻ കമ്പനി നടത്തുന്നയാൾ.. പുതിയ അവസരം തേടി വരുന്ന female അര്ടിസ്റ്റ്... അതുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നൊക്കെ ajims മുൻവിധിയോടെ കാണുന്നു.. അന്വേഷണം നടക്കട്ടെ.. കുറ്റക്കാരൻ എന്നു നിങ്ങൾ എങ്ങിനെ വിധി എഴുതും..
ഇപ്പോഴത്തെ ന്യൂജൻ നടിമാരിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞങ്ങൾക്ക് അത്തരത്തിലുള്ള അനുഭവം നേരിടേണി ്് വന്നിട്ടില്ല സിനിമ ഫീൽഡിൽ നിന്നും ചെറിയ തരത്തിലുള്ള പ്രലോഭനങ്ങൾ വരുമ്പോൾ തന്നെ ബോൾഡായി നോ പറയുകയും തങ്ങൾ തങ്ങളുടെ ടാലന്റിൽ വിശ്വസിക്കുകയും ചെയ്യുക എന്ന് ഈ കുട്ടിയുടെ കാര്യത്തിൽ അയാളോട് ആദ്യം തന്നെ നോ പറഞ്ഞിരുന്നെങ്കിൽ ഈയവസ്ഥയിൽ ആ കുട്ടി എത്തിപ്പെടില്ലായ്രുന്നു... ന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ കഴിവിൽ നിങ്ങൾ വിശ്വസിക്കുക അതിൽ എത്താൻ പ്രയത്നിക്കുക തങ്ങളുടെ ശരീരം കൊടുത്ത് കിട്ടുന്ന അവസരങ്ങൾ ശാശ്വതമല്ല സിനിമാ ഫീൽഡായാലും മറ്റ് മേഖലകളിലായും സ്വന്തം കഴിവിൽ വിശ്വാസ ർപ്പിക്കുക
അജിംസ് എന്താണ് പറയുന്നത് .ഇത് കോടതിയിൽ തെളിയിച്ചു കഴിയുമ്പോൾ അല്ലെ അയാൾ കുറ്റക്കാരൻ ആകുന്നത്.ഇതെല്ലാം ആ പെണ്കുട്ടിയുടെ മോഹഭംഗത്തിന്റെ ബാക്കിയാണെങ്കിലോ.കോടതി അയാളെ വെറുതെ വിട്ടാൽ നിങ്ങളിത് പോലെ ഇനി "ഇര മാറിപോയി" എന്നു പറഞ്ഞു ഇത് ചർച്ച ചെയ്യുമോ. പത്രത്തിന്റെ 2 ഇഞ്ച് കോളത്തിലെങ്കിലും വന്നാലായി....
What about the fake me too case going on between Jhonny depp and Amber Heard? People wanted to end Johnny's career now the tables have turned. Women are just people they may lie too
@@Abhilash-. Of course women lie too. In Johnny’s case- did you see how the accusations bore no semblance to his life long demeanor or behavior in his past relationships? Women from his past spoke up and vouched for how soft spoken /mellow Johnny really is. Same with his friends, colleagues and business associates [note this is not like the manufactured goodwill ettan is trying to pull off with paid PR]. Vijay Babu has a very shady track record. Look him up. He has been accused of assaulting women in the past and goes absconding every time a case was filed against him. And the way he came on live and spew further hatred towards her does him no favors (all in the pretest of playing the victim). Contrast that to how Johnny handled it. I would also urge you to go read the victim’s actual statement. For every Amber Heard, we probably have 10 Vijay Babus going around. 🙂
അജിംസെ നിനക്ക് തീരെ വിവരമില്ലാഞിട്ടാണോ? അതോ സ്ത്രീപക്ഷപാദം പറഞ്ഞിട്ടില്ലെങ്കിൽ ഇമേജ് നശ് ടപ്പെടുമെന്ന് കരുതിയിട്ടോ ? ഓരോ തവണയും നോ എന്ന് പറഞ്ഞിട്ടും പലതവണ വീണ്ടും മദ്ധ്യം നൽകിയിട്ടാണ് പീടിപ്പിച്ചതെന്ന് പറയുന്നു അങ്ങനെയാണെങ്കിൽ മദ്ധ്യം കഴിക്കാതിരിന്നൂടെ
എന്തു ചെയ്താലും പോലീസും അധികൃതരും കോടതികളും പ്രതികളോടു കൂടെ നിൽക്കുമെന്നും വളരെ ക്കാലം ഇട്ടു തട്ടി എല്ലാം അവസാനിക്കുമെന്നും ഇന്ന് എല്ലാവർക്കും അറിയാം. പുരുഷമേധാവിത്വം ആധികാരികമായ നടപടിയാണ് ഇന്ന്. എന്തു ചെയ്യും
ഒരാൾ അനാവശ്യമായി ദേഹത്തു തൊട്ടാൽ ഉടൻ പ്രതികരിക്കാൻ കഴിയുന്നവളായിരിക്കണം സ്ത്രീ. ഈ പറഞ്ഞ നടി കൊച്ചുകുട്ടി ഒന്നും അല്ലല്ലോ...? ഒന്നും അല്ലെങ്കിലും ഒരു നഴ്സിംഗ് പഠിച്ച ഒരാൾ അല്ലേ അവർ. അതുമല്ല ഒരു പ്രാവശ്യം അല്ല പീഡിപ്പിച്ചു എന്ന് പറയുന്നത്... പലപ്രാവശ്യം അതിന് കിടന്ന് കൊടുത്തിട്ട്(അവർ പറയുന്നത് പ്രകാരം ) അപ്പോൾ ഒന്നും പരാതി ഇല്ലാതെ ഇപ്പോൾ പരാതിയുമായി വന്നതിൽ എന്തോ ഒരു അപാകത ഇല്ലേ....? തന്റെ ആവശ്യങ്ങൾക്ക് വേണ്ടി പീഡിപ്പിക്കാൻ നിന്ന് കൊടുത്തിട്ട് ആവശ്യം നടന്ന് കഴിഞ്ഞ് നാളുകൾക്ക് ശേഷം ഉള്ള ഈ 'Me Too' ആരോപണം ആണ് ആദ്യം നിരോധിക്കേണ്ടത്... Me Too ആരോപണങ്ങൾ ഉള്ള ഒരു കാലപരിധിയാണ് കോടതികൾ നിശ്ചയിക്കേണ്ടത്.
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് അങ്ങനെയല്ല. No one is guilty until proved. ആദ്യം അന്വേഷണം നടക്കട്ടെ... എന്നിട്ട് തീരുമാനിക്കാം ഇവിടെ ആരാണ് ഇറയും പ്രയിയെന്നും
"അവസരം കിട്ടാത്തത് കൊണ്ട് സദാചാരം പാലിച്ചു നടക്കുന്ന ആളുകളായി "👌🏻💯
അതൊരു നിലവാരം കുറഞ്ഞ പരാമർശം ആണ്.
Sathyam.. avasaram kittathappol peedanamaanennu
@@infinitegrace506 പീഡകനെ ന്യായീകരിക്കുന്ന ചില comments കണ്ട് അങ്ങനെ തോന്നിപ്പോയാൽ കുറ്റം പറയാന്‍ പറ്റില്ല. അത്രയ്ക്കും insensitive ആണോ ആളുകൾ എന്ന് അത്ഭുതം തോന്നുന്നു. അങ്ങനെയുള്ളവർ ഒരു സ്ത്രീയെ exploit ചെയ്യാന്‍ ഒരു അവസരം ഒത്ത് വന്നാല്‍ അങ്ങനെ ചെയ്യാന്‍ മാനസികമായി തയ്യാറാണ് എന്നല്ലെ മനസ്സിലാക്കേണ്ടത്
അണങ്ങൾ പോളിഗാമി അല്ലേ ലൈംഗിക വികാരം നഖത്തിൻ തുമ്പിൽ പോലും ഉണ്ടാക്കും. അത് കൊണ്ട് ഇത് സമ്മതിക്കന്നതിന് വല്യ വിഷമം ഇല്ല ട്ടോ. അതിന് കുറ്റം ദൈവത്തിനേ ഉള്ളു
വളരെ ശരി ഞാൻ അങ്ങനെ ആ ട്ടോ ഒരു വിഷമവും ഇല്ല
പുരുഷൻ കുറ്റക്കാരനാണോ അല്ലയോ എന്ന് തെളിയുന്നതിന് മുമ്പ്, പുരുഷനെ കുറ്റക്കാരൻ എന്ന് മുദ്രയടിക്കുന്ന മുൻവിധി നിങ്ങൾ മാധ്യമങ്ങളും കോടതിയും ഉടനെ നിർത്തണം. ഇത് കടുത്ത നീതിനിഷേധമാണ്🙏🙏
Absolutely true
100 👍
Right
💯👍
In India, a woman is always innocent until proven guilty, and a man is always guilty until proven innocent.
ഇതൊരു പുതിയ തുടക്കം ആകട്ടെ ....എല്ലാരും മനുഷ്യർ തന്നെ : ഇവിടെ ആരുടെ ഭാഗത്താണ് ശരി എന്നു അറിയില്ല എന്നാലും പറഞ്ഞ point Support ചെയ്യുന്നു. ഒരു പ്രശ്നം വന്നാൽ ആണിന്റെ പേര് മാത്രം പുറത്തുവിടുന്നതും പെണ്ണിനെ ഇര എന്ന പേര് കൊടുത്തു Privacy സംരക്ഷിക്കുന്നതും നിർത്തണം ... ആരാണ് ഇര എന്ന് കോടതി തീരുമാനിക്കണം മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. ഒന്നുകിൽ രണ്ടു ഭാഗത്തെ പേരും പുറത്ത് വിടണം അല്ലെങ്കിൽ കോടതി വഴി കേസ് തെളിഞ്ഞാൽ മാത്രം ഇര ആര് എന്നു കണ്ടു പിടിച്ച് അവരെ Privacy സംരക്ഷിക്കണം :
Yes
വിജയ് ബാബു പേര് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.അയാൾക്കും ഇല്ലേ കുടുംബവും അന്തസൊക്കെ
Yes💯👍
@@ajuaju8486 പേര് പറയാൻ തുടങ്ങിയാൽ പിന്നെയങ്ങോട്ട് പെണ്ണുങ്ങൾ ഈ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ ?
അതോടെ ഈ വാർത്തകളുടെ ഉറവ തന്നെ അടഞ്ഞു പോകും . ഇതിന്റെ പേരിൽ കേസ് പോലും കുറയും...... എന്തെല്ലാം നഷ്ടങ്ങളാണ് മാർക്കറ്റിൽ ഉണ്ടാവുക . ഒപ്പം കിടക്കാം, കള്ളു കുടിക്കാം . അതിനൊക്കെ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് നിയമം കാവൽ നിൽക്കുന്നു.പരാതിപ്പെടുമ്പോൾ മാത്രം നിയമം വടിയെടുക്കുന്നു .
Yes
ആണിനും പെണ്ണിനും തുല്യത വേണം. പുരുഷന്റെ പേര് പറയാം പെണ്ണിന്റെ പേര് പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. പുരുഷൻ തെറ്റുകാരനാണെന്ന് ഉറപ്പിക്കും വരെ അവന്റെയും പേര് പുറത്തു പറയുവാനോ, ചിത്രങ്ങൾ പ്രചരിപ്പിക്കുവാൻ പാടില്ല. പുരുഷന് സ്ത്രീക്കെതിരെ തെളിവുണ്ടെങ്കിൽ അത് പുറത്തേക്കു ഇടാനും പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്. പുരുഷന് കുടുംബം ഇല്ലേ??? സ്ത്രീ മാത്രം ആണോ കുടുംബമായി ജീവിക്കുന്നത്??? തുല്യത നിയമത്തിലും വേണം.. അല്ലാതെ പുരുഷനു മാത്രം കുറ്റക്കാരനായി കാണിച്ചു പീഡിപ്പിക്കുന്നത് ശരിയല്ല.
👍🙌
👍
അന്വേഷണം കഴിയുന്നത് വരെ രണ്ടു കക്ഷികളുടെയും വിവരം പുറത്തു വിടരുത്.
ഇപ്പൊൾ ഉള്ള നിയമം ദുരുപയോഗിക്കപ്പെടുന്നു
രണ്ടു കൈയും അടിക്കാതെ ഒച്ച ഉണ്ടാവില്ലല്ലോ.. എന്തിനും തയ്യാറായി നടക്കുന്നത് പെണ്ണുങ്ങൾ ഇല്ലെന്നാണോ ... അറ്റ കൈ അടവാണ് കണ്ണുനീർ.. അതും നടന്നില്ലേൽ പീഡനമായി!!
പെണ്ണ് പീഡിപ്പിച്ചു എന്നു പറഞ്ഞു പുരുഷനാണു കേസുകൊടുത്തതെങ്കിൽ പെണ്ണിന്റെ പേരു പുറത്തുവിട്ട് പുരുഷന്റെ പേരു മറച്ചു വച്ചേനെ. ആണോ പെണ്ണോ എന്നുള്ളതല്ല, ആക്രമിക്കപ്പെട്ടതാര്, അക്രമം ആരോപിക്കപ്പെട്ടതാരിൽ എന്നതിലാണു കാര്യം. പെണ്ണ് കള്ളിയാണോ, ആണ് റേപ്പിസ്റ്റാണോ എന്നതൊക്കെ അന്വേണത്തിൽ തെളിയിക്കപ്പെടേണ്ടതാണ്. കുട്ടിയും കുടുംബവുമുള്ളവൻ വല്ല പെണ്ണിന്റെയും കൂടെപ്പോയി കിടന്നിട്ട് ഇപ്പൊ പെണ്ണു പുറത്തുപറഞ്ഞപ്പൊ വന്ന് എന്റെ ഭാര്യക്കും അമ്മക്കും നാണക്കേടായേ എന്ന് നിലവിളിക്കുന്നത് തൊട്ടിത്തരം!
ഒരാണെന്ന നിലയില്‍ ജീവിക്കുക എന്നത് തന്നെ കൂടുതല്‍ ശ്രമകരമാകുന്ന കാലം വിദൂരമല്ല. എന്ത് കൊണ്ടാണ് ഞങ്ങളുടെ വാക്കിന് സ്വീകാര്യതയില്ലാതാകുന്നത്. തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം എന്നാല്‍ വ്യാജ പരാതികളും കെട്ടിചമച്ച പീഠന കഥകളും ഇല്ലാതാക്കുന്ന പുരുഷന്‍മാരെക്കുറിച്ച് ആരും ഒന്ന് ചിന്തിക്കാന്‍ പോലും തയ്യാറാകുന്നില്ല. അവർക്കുണ്ടാകുന്ന മാനഹാനിയെക്കുറിച്ച് ആർക്കും ചർച്ച ചെയ്യുകയും വേണ്ട. പുരുഷന്‍മാർക്ക് വേണ്ടിയും ഒരു സംഘടന ഇവിടെ വേണമെന്ന ആവശ്യത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ഞങ്ങള്‍ക്കും ചിലത് പറയാഌണ്ട്.
നടി ഉന്നയിച്ചത് ആരോപണം മാത്രമാണ്.കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.പക്ഷേ അദ്ദേഹത്തിന്റെ പേര് പുറത്തുപറയാം.അതെന്താ ആ മനുഷ്യന് കുടുംബവും,അഭിമാനവുമൊന്നുമില്ലേ.നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാക്കണം.സ്ത്രീ പുരുഷ സമത്വമണല്ലോ നമ്മുടെ മുദ്രാവാക്യം....
ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങളിൽ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. പരാതി പറഞ്ഞ ആളാണോ ആരോപണ വിധേയൻ ആണോ കുറ്റം ചെയ്തത്, അതോ രണ്ട് പേരും കുറ്റക്കാർ ആണോ എന്നൊന്നും നിരൂപിക്കാൻ കഴിയാത്ത അവസ്ഥയാണ്
സംഗതി പെണ്ണ് പറഞ്ഞ പോലെ നടന്നിട്ടുണ്ട്. പഷേ ഞാൻ എന്നാലും ബാബുവിനെ ന്യായീകരിക്കും. അങ്ങനെ അല്ലേ ആണിനെ ഉണ്ടാക്കി വെച്ചിരിക്കുന്നത്.
@@madhumohanks aysheri u think sthree is a vasthu
@@mesinan.naturalist തൊഴിലിടം ആണെങ്കിൽ തൊഴിൽ എടുക്കുക . അല്ലാതെ മറ്റേ പണിക്ക് സാധിക്കും വിധം ഇടപെടാതെ വിട്ടു നിൽക്കണം എന്ന് മാതാപിതാക്കളെങ്കിലും ഈ പെണ്ണിനെ ഓർമ്മിപ്പിക്കേണ്ടതല്ലേ ?
"നാണം കെട്ടും പണം നേടിക്കൊണ്ടാൽ /
നാണക്കേടാ പണം തീർത്തു കൊള്ളും // " എന്ന തത്വം എളുപ്പത്തിൽ പ്രയോഗിക്കുന്നതാണ് സിനിമായിടങ്ങൾ .
@@moidunnigulam6706 തൊഴിലിടത്തിനു പുറത്ത് ഇഷ്ടമുള്ളവർ date ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ consent കൊടുത്ത് കളി കഴിഞ്ഞ് കുറേനാൾ കഴിഞ്ഞ് പരസ്പരം സ്വരവിത്യാസം ഉണ്ടാകുമ്പോൾ me too പറഞ്ഞു വരുന്നത് ultimate തെണ്ടിത്തരം ആണെന്നെ എനിക്ക് പറയാൻ ഉള്ളൂ
@@alaskababy4235 സിനിമയിൽ തൊഴിലിടം ഏതൊക്കെയെന്ന് നിർവ്വചിച്ചിട്ടുണ്ടോ ? സ്വകാര്യ മുറികളിൽ നടക്കുന്നത് തൊഴിലിടം ആകുമോ ? സൂക്കേട് മാറിയാൽ me too ആണെന്നും പറഞ്ഞു വരുന്നതിന് വേറെ പേരിടണം. .
Ajims പറഞ്ഞതൊക്കെ ശരിയാണ്...പക്ഷേ പെണ്ണിന് മാത്രമല്ല അഭിമാനം...ആണിനും ഇല്ലെ...അങ്ങനെയെങ്കിൽ ആണിൻ്റെ പേരും പുറത്തു വിടാൻ പറ്റില്ല..കേസ് തീരുന്നത് വരെ...
അന്വേഷണം കഴിയുന്നത് വരെ രണ്ടു കക്ഷികളിടെയും പേര് വിവരം പുറത്തു വിടാതെ ഇരിക്കുക അതാണ് വേണ്ടത്. ആണായാലും പെണ്ണായാലും അവർക്ക് ഒക്കെ ഒരു പോലെ നാണവറും മാനവും ഉണ്ട്. ഇത് ഏതെങ്കിലും ഒരു ആണിനു നേരെ കുറ്റം ആരോപിച്ചാൽ അയാളെ മീഡിയാകാർ ഒക്കെ കൂടെ ചേർന്നു പ്രതിയാക്കും കുറ്റം തെളിയിക്കുന്നതിനു മുന്നേ തന്നെ.
തെറ്റ് ചെയ്തെങ്കിൽ ശിക്ഷ കോടതി തീരുമാനിക്കട്ടെ, പക്ഷെ അഭിമാനം പെണ്ണിന് മാത്രം അല്ല ആണിനും ഉണ്ട്, പേര് പുറത്ത് പറയാൻ പറ്റില്ല എങ്കിൽ അണിന്റെയും പെണ്ണിന്റെയും പേരു പറയരുത്
Aninu ee natil enthu nastpedan…avanu angne vanu prayam…oru penu pranja avale ningal vedi enu vilikum…tharaumonu chodikum…avanu ithoke cheythitum wife un familyum oke koode undu…avidem sahichu nikunth pennu
@@greeshmasabu3000 അത് മറികടക്കാൻ പെണ്ണിന് മാത്രമേ സാധിക്കൂ.
ആണിന് സംഭവിച്ച മാനനഷ്ട്ടം സഹിച്ചു പഴയത് പോലെ ജീവിക്കാൻ അവൻ സാദിക്കുന്നുണ്ടെങ്കിൽ അത് അവന്റെ മാത്രം കഴിവാണ്.
ആണും പെണ്ണും ഒരിക്കലും സമമല്ല, ഒരിക്കലും ആവുകയും ഇല്ല, അതിപ്പോ എത്രയൊക്കെ ചേച്ചിമാർ മുന്നിട്ടിറങ്ങി തുള്ളിയാലും.
@@greeshmasabu3000 പ്രലോഭനങ്ങളിൽ എന്തിനാണ് വീഴാൻ പോവുന്നത്, നടി ആവുന്നത് ആണോ വലുത് അതോ സ്വന്തം മാനം ആണോ എന്ന് സ്വയം തീരുമാനിക്കേണ്ടയിരുന്നത് അവർ ആയിരുന്നില്ലേ, ചോദിച്ച ആവശ്യം നടത്തികൊടുത്തില്ല അത് കൊണ്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തു അത് എങ്ങനെ ന്യായികരിക്കാൻ പറ്റും...
@@greeshmasabu3000 oo anin onum nadhtapedanilla enna ninde chintha aadhyam maat..ne pennalle?
@@greeshmasabu3000 അപ്പൊ അവൾക് ഹസ്ബൻഡും മക്കളൊന്നും ഇല്ലേ.. അവരൊക്കെ സഹിക്കാതെയായിരിക്കും ജീവിക്കുന്നത് അല്ലേ... ആണ് സഹിക്കുമ്പോൾ സഹനം ആകില്ല..
ഒരു പെണ്ണ് കംപ്ലയിന്റുമായി വന്നാൽ മാധ്യമങ്ങൾ ഉടൻ അവളെ ഇന്നലെ ജനിച്ച കുഞ്ഞിന്റെ മാനസിക നിലയിൽ സങ്കല്പിച്ചു വാർത്ത പടച്ചുവിടും.
കാഞ്ഞബുദ്ധിയുള്ള ഈ പെണ്ണുങ്ങൾ ശരീരം ഉപയോഗിച്ച് അവസരങ്ങൾ നേടുന്നതുകൂടി നിങ്ങൾ ചർച്ച ചെയ്യണം Mr Rajeev
ആണും പെണ്ണും തുല്യരാണ്
ഇരുവരുടെയും അഭിമാനവും.
നടന്മാർക്കും കുടുംബം ഉണ്ടെന്ന് ഓർമ്മ വേണം. വിജയ് ബാബുവിന്റെ പേര് നിങ്ങൾ പറയുന്നുണ്ട് അത് അയാളെ അതിഷേപിക്കുന്നത് അല്ലെ. പേര് പറയാൻ പാടില്ല എങ്കിൽ രണ്ടു പേരുടെയും പേര് പറയാൻ പാടില്ല. ആർക്കും കൊമ്പ് ഇല്ല. എവിടെയാണ് നിങ്ങൾ പറയുന്ന തുല്യത. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അലൻസിയറിനു എതിരെ പരാതി വന്നു എന്നിട്ട് എവിടെ എത്തി ആ പരാതി. ഉള്ളത് പറയുമ്പോൾ ഞങ്ങൾ സദാചാരർ അല്ലെ അതിനു നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ ആവിശ്യം ഇല്ല.
Ya bro namde laws mattenda time kazhinu
@@antonypaul5402 അതെ ബ്രോ. മാധ്യമങ്ങളിൽ പുരുഷന് യാതൊരു വിലയും കൊടുക്കാതെ എന്നാൽ സ്ത്രീക് ഭയങ്കര വിലയും കൊടുത്ത് ഒരോ വാർത്തകളിലും കാണുമ്പോൾ ശരിക്കും പുരുഷന്മാർ അസ്വസ്ഥരാണ്. നിയമത്തിൽ പുരുഷനും തുല്യമായ നീതി കിട്ടുന്ന മാറ്റങ്ങൾ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് സമൂഹത്തെ വലിയ പ്രശനത്തിലേക് കൊണ്ടെത്തിക്കും. അതിലൊന്ന് മിക്ക പുരുഷന്മാരും സ്ത്രീ വിരോധിയായി മാറാൻ സാധ്യത ഉണ്ട്.
True
ഒരു കൊലപാതകം നടക്കുന്നു, അപ്പൊ case thelinjitte പ്രതിയുടെ പേര് പുറത്ത് വിടാൻ പാടുള്ളൂ എന്ന് പറയാൻ പറ്റുമോ
@@hadiyam5668 അതും ആലോചിക്കേണ്ടത് തന്നെയാണ്. കുറ്റം സമ്മതിച്ചാൽ ശരിയാണ് പുറത്തു വിടാം സമ്മതിച്ചില്ലെങ്കിൽ അതും പുറത്തു വിടാതിരിക്കുന്നത് തന്നെയാണ് മാനുഷിക പരിഗണന. ഒരു കാര്യം നോക്കു നിയമങ്ങൾ ഒക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയതാണ് ദൈവമായിട്ട് ഉണ്ടാക്കിയതല്ല അത്‌കൊണ്ട് തന്നെ മനുഷ്യർ ഉണ്ടാക്കിയതിനാൽ അതിൽ പാകപ്പിഴകളും പോരായ്മകളും കാണും എന്ന് ആദ്യം മനസ്സിലാക്കു.
നിയമങ്ങൾ മാറ്റേണ്ടതുണ്ട് എന്ന് വിവേകമുള്ള ജനങ്ങൾക് മനസ്സിലായാൽ അത് മാറ്റണം
Out of focus..... Channels best programme. Hat's of for three🤗
നിഷാദിക്ക നടുവിലും
അജിംസിക്കയും രാജീവേട്ടനും വലത്തും ഇടത്തും ഉള്ള ചർച്ച പൊളിയാണ്
👍👍👍✨✨✨
രാജീവ് എപ്പോഴും ഇരിക്കുന്നത് തുറാൻ മുട്ടിയ പോലെത്തെ മുഖത്തെ ഭാവം
ഇവിടെ പുരുഷന് മാത്രം പേരൊള്ളൂ 🤷♂️🥵
മീ റ്റൂ എന്ന് പറഞ്ഞു വരുന്നവരോട്, ഒരൊറ്റ കാര്യത്തിനെ ഇവിടെ പ്രസക്തി ഉള്ളു..
" സ്ത്രീയുടെ അനുവാദം ഇല്ലാതെ അവളുടെ ശരീരത്തിൽ തൊടാൻ കഴിയില്ല
10 മാസം പ്രായമുള്ള കുഞ്ഞു മുതൽ 90 വയസ്സുള്ള സ്ത്രീകൾ വരെ പീഡിപ്പിച്ചിക്കപ്പെട്ടിട്ടുണ്ട് ..ഇവരൊക്കെ അനുവാദം കൊടുത്തത് കൊണ്ടാണോ പീഡിപ്പിക്കപ്പെട്ടത് ?
@@radxb njan ezhuthiyath onnude vayich nokk., sadharana nadakunna peedangale alla njan uddeshichath.
9:40 ഈ "പരാതി വായിച്ചാൽ മനസിലാകും" എന്ന വാക്യം മാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഉചിതമാണോ ? എങ്ങനെയാണ് ഒരു പരാതി വായിച്ചാൽ സത്യം മനസിലാകുന്നത്. ഒരു തർക്കത്തിൽ ഒരാളെ മാത്രം കേട്ടുകൊണ്ട് സത്യം മനസിലാകുന്നത് എങ്ങനെയാണ് ? നാട്ടില്ലേ സാദാ പോലീസ് കാര് പോലും ഒരു പരാതി കിട്ടിയാൽ ഒരു ചെറിയ അന്വേഷണം നടത്തിയിട്ടേ എന്തെങ്കിലും പറയു. അധികാര വ്യത്യാസം ഉള്ള നെപോറ്റിസം ഉള്ള തൊഴിൽ ഇടങ്ങളിൽ ചൂഷണത്തിന്റെ സാധ്യതകൾ വളരെ വളരെ വലുതാണ് എന്ന സത്യം നിലനിൽക്കെ തന്നെ എങ്ങനെ ഈ നിഗമനത്തിൽ എത്തും ?
06:57
വളരെ detailed ആയി സന്ദര്‍ഭവും സ്ഥലവും രൂപവും അടക്കം പറഞ്ഞ് കൊണ്ട് കൊടുത്ത complaint ആണ്. ഇതൊക്കെ ഒരു സ്ത്രീ ഇത്രയും risk എടുത്ത് ചുമ്മാ പറയുന്നതാവാനുള്ള സാധ്യത പ്രധമ ദ്ര്ഷ്ട്യാ കുറവാണ്
@@Taju201 also women's commisionte data prakaram 55percentage rape casukalum fake anu
@@Taju201 തീർച്ചയായും അത് ഒരു സാധ്യതയാണ്. ഈ കേസിൽ ഒരു പക്ഷെ സത്യവും ആയിരിക്കും. ചോദ്യം ഈ സാഹചര്യത്തിൽ ആണെങ്കിലും ഇവിടെ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെ പറ്റിയല്ല.
പരാതി വായിച്ചു നോക്കി നേരത്തോടു നേരം ആകും മുൻപ് പ്രതിയെ ചൂണ്ടികാട്ടുന്നതിലും ഒരു നീതികേടുണ്ട്. കുറ്റാരോപിതൻ / ആരോപിത ആത്‍മഹത്യ ചെയുന്ന സാഹചര്യം ഉണ്ടാകുന്നു എന്ന് കരുതുക. ആർക്കാണ് ഉത്തരവാദിത്വം ?
@@Taju201 ഇവിടെ താങ്കൾ പരാതിയുടെ സത്യസന്ധതയെ താങ്കളുടെ പൊതുബോധം ഉപയോഗിച്ച് ഉറപ്പിക്കുകയാണ്, അതെ പൊതുബോധം കുറ്റാരോപിതനെ "വേണമെങ്കിൽ ഇങ്ങനെ ഒകെ ചെയ്യാൻ കെല്പുള്ള വ്യക്തി" ആയി മാറ്റി നിർത്തുകയുമാണ്. പരാതി നൽകുന്ന വ്യക്തി നമ്മുടെ അകമഴിഞ്ഞ പിന്തുണ അർഹിക്കുന്നു. ആ പിന്തുണ സത്യം മനസിലാക്കി നീതി നടത്താനാണ്. മാധ്യമ വിചാരണക്കല്ല.
ബാബേട്ടൻ ഒന്നും പേടിക്കണ്ട. കേരളത്തിലെ സർവ്വ കാട്ടുകോഴികളുടെ എന്തിന് ഗോവിന്ദച്ചാമിടെ വരെ കട്ട സപ്പോർട്ട് ചേട്ടനുണ്ട്.
Deepa ?
@Amal Jith @Amal Jith കമെന്റ് ഇട്ട ചേച്ചിയുടെ പേര് ആണ് പറഞ്ഞത്...😅..
Deepa deepa
ചേച്ചി അതിജീവി ആണേ
എന്ന് വിവരം ഇല്ലാത്ത ഫെമിനിച്ചികളിൽ ഒരാൾ 😂
രാജീവേട്ടൻ, അജിംസ്, നിഷാദ് ✨️👍
സ്ത്രീകൾക് നിയമപരമായ കിട്ടുന്ന privilage പലപ്പോളും അസ്ഥാനത്തായി തോന്നിയിട്ടുണ്ട്.
ഈ ചർച്ചയിൽ തന്നെ പറയുന്ന പോലെ "ഇരയുടെ പേര് വെളിപ്പെടുത്തുക പോലുള്ള മോശമായ കാര്യങ്ങൾ ചെയ്തു " എന്ന് പറയുമ്പോൾ അവിടെ ഞാൻ കാണുന്നത് ഇര ഒരു "potential ഇര " ആണെന്നും അത് തെളിയിക്കപ്പെടേണ്ടതാണ് എന്ന കാര്യം മറക്കുന്ന,accused person accused entity മാത്രം ആണെന്നും അതും തെളിയിക്കപ്പെടേണ്ടതാണ് എന്നും മറക്കുന്ന ഇതുപോലത്തെ ആൾക്കാരെ ആണ് . അതേപോലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുമ്പോൾ ഇവരെല്ലാം കാണിക്കുന്ന അതേ പിടയലിന്റെ കാരണം തന്നെ ആണ് ഭാവിയിൽ false alligation ആയെങ്കിൽ ഈ accused person ഉം നേരിടാൻ പോകുന്നത്. ഇവർ സ്ത്രീയുടെ കാര്യത്തിൽ ഉദ്ദേശിക്കുന്ന അതേ trauma തന്നെ ആണ് നിരപരാതിയെങ്കിൽ അയ്യാളും അനുഭവിക്കുന്നത്.പക്ഷെ അതിനു പുല്ലു വിലയാണ് ഈ ഇരുന്നു സംസാരിക്കുന്ന political correctness ഒന്ന് വീതം മൂന്നുന്നേരം പറഞ്ഞു നടക്കുന്ന self proclaimed ബുദ്ധിജീവികൾ കൊടുക്കുന്നത് എന്നത് എത്രെ ക്ലിയർ ആയ കാര്യമാണ്.
ഞാൻ പറഞ്ഞ ഇതിനെ ആണഹന്ത എന്ന് വിളിക്കണമെങ്കിൽ വിളിക്കാം . പക്ഷെ ഇത് സത്യം ആകാതിരിക്കുന്നില്ല.
ലൈംഗീഗ അതിക്രമങ്ങൾ നടത്താൻ പുരുഷന്മാർ പേടിക്കേണ്ടതുപോലെ തന്നെ false allegation ഉയർത്താൻ സ്ത്രീകൾ മടിക്കണം. അതിനു രീതിയിലൊരു നിയമം വേണം ഇവിടെ
Yep... Correct point of view👏👏👏
ആരാണ് തെറ്റ്കാരൻ എന്ന് അവർ 2 പേർക്കും അല്ലാതെ ഒരു കോടതിക്കും പോലീസിനും ഉത്തരം കിട്ടില്ല.
കാരണം 2 പേരും അവരവരുടെ ന്യായം പറയുമെങ്കിലും അവർ കുറച്ചു നാൾ സുഹൃത്തുക്കളായിരുന്നു.
നടൻ്റെ പേര് പറയാൻ നിങ്ങൾക്ക് എന്താ അവകാശം...
ഇതിൽ ആരാ ഇര എന്ന് വിലയിരുത്താന് നിങ്ങൽ ആരാണ്...
😂😂🤣🤣 Govindachamy likes this comment 👍🏼
@@user-yk5lv8iw8x neeyum
@@user-yk5lv8iw8x vyaja peedana parathi like ur comment😂
Ajims explained it very well.. 👍👍
അവന്റെ നേരെ fake കേസ് വരുമ്പോള്‍ അവന്‍ padich ollu
❤️💯
@@dontbeazombie4772 ithra pedikkunathenthina..??kuttam cheythitilla engil nattellulavar neridum.. pinna vijay babu case fake aanenn ningal ang theerumanicho
@@dontbeazombie4772 yes..ivare support cheyuba anungalk kittuna panni vayaja peedanathinde rupathil ayirikum.sthreekalk prashnamikla
പെണ്ണിന്‍െറ പേര് വെളിപെടുത്തരുത് ആണിന്‍െറ പേര് വെളിപെടുതാം, ഒരു സംശയം പുരുഷന്‍ കുറ്റക്കാരനല്ല എന്ന് കോടതി കണ്ടെത്തിയാല്‍ ഇത്രയും നാള്‍ അവന്‍ അനുഭവിച്ച മാനസിക,ശാരീരിക പീഢനങ്ങള്‍ക് ആര് ഉത്തരം പറയും
ഹേമ commission പുറത്ത് വിടാത്ത സർക്കാരിന്റെ കഴിവ് കേട് ആണ്.
കൊറേ പോഴ്മുഖങ്ങൾ വീഴും..
അതിനെന്താ... നല്ലവർ മാത്രം മതി ഇനി സിനിമയിൽ ബാക്കി.
thinma vveettil maathram kaanichaal mathi. oru thallayundaavumallo , avale kaal thurappikkaamallo. indiaavile thallamaar ready aavum
ഭരിക്കുന്ന പാർട്ടി ക്ക് MLA മാർ കുറയും.
@@advsuhailpa4443 ninnekkal antham aaya kammi vere undavilla...Ee Advcte ennath party sponsored degree aano
നടക്കണ കാര്യം പറ ഭായി .ഇതിലെ ഇന്ധനം തന്നെ പെണ്ണും കള്ളും അല്ലേ. ഇല്ലെങ്കിൽ സിനിമ എന്ന വ്യവസായം ഉണ്ടാകുമായിരുന്നോ. സിനിമാ നടിമാരെ ഏതെങ്കിലും നടൻമാർ വിവാഹം കഴിക്കാറുണ്ടോ സാധാരണ '
നാളെ ഇവന് എതിരെ ആരേലും കേസ് കൊടുത്താൽ തീരും നിന്റെ ന്യായം അജിംസ്... ആരാന്റെ അമ്മയ്ക് പ്രാന്ത് വന്നാൽ കാണാൻ ചേലാണ്
Media's നടിയുടെ പേര് പറയുന്നില്ലല്ലോ അതിനുപകരം ഒരു യുവനടി എന്നല്ലേ പറയുന്നത് അതുപോലെതന്നെ ആരോപണവിധേയനായ നടൻറെയും പേര് പറയാൻ പാടില്ല അതിനുപകരം ഒരു പ്രമുഖ നടൻ എന്ന് പറഞ്ഞു കൂടെ
Athe athe..
💯
വിജയ് ബാബുവിന് സപ്പോർട്ട്✌️
അണ്ടി
നിങ്ങൾ ഒരു പെണ്ണിനോട് ജോലി വേണെങ്കിൽ എന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞു എന്ന് സങ്കൽപ്പിക്കുക. ആ പെൺകുട്ടി നിവൃത്തി കേടു കൊണ്ട് അനുസരിക്കുമ്പോൾ അവളെ മോശം സ്ത്രീയും ആ പെണ്ണിനെ ചൂഷണം ചെയ്ത നിങ്ങൾ മാന്യനും ആവുമോ സുഹൃത്തേ.
@@haseeb8356 എന്ത് നിവൃത്തികേട് ആണ് സുഹൃത്തേ നടി ആയാൽ മാത്രമാണോ ജീവിക്കാൻ പറ്റുവോള് പേരിനും പ്രശസ്തിക്കും ഓരോനിങ്ങൾ ഇറങ്ങും എന്നിട്ട് നിവർത്തികേട് ആണെന്ന് 😂
@@haseeb8356 ഒരു തവണ ബലപ്രയോഗം ചെയ്‌താൽ അത് അന്നേ പുറത്തു വിടണ്ടേ
ഇത് പലപ്രാവശ്യം എന്നൊക്കെ പറയുമ്പോ
കൂടാതെ ഈ സ്ത്രീയുടെ മുൻഇന്റർവ്യൂ ഒക്കെ കണ്ടാൽ മനസ്സിലാവും,അതിലൊക്കെ വിജയ് ബാബു വിനെ കുറിച്ച് വളരെ നല്ലതാണ് പറയുന്നത്
@@joymon6235 true
99% me too വും കാര്യം സാധിക്കാൻ കിടന്നു കൊടുത്തിട്ട് മൂഞ്ഞുമ്പോൾ ഉള്ള പ്രതിഷേധം ആണ്.
പ്രിയ പുരുഷന്മാരെ വെറുതെ ഏതെങ്കിലും ഒരു സ്ത്രീ ayit ലൈഗിക ബന്ധം ചെയ്യാതിരിക്കുക അവർ conscent ഒരിക്കൽ തരും അവശ്യം കഴിയുമ്പോൾ നിങ്ങളെ മറക്കും ഒരിക്കൽ മാത്രം ആയിരിക്കും ഉണ്ടാവുക അത് എന്നിട് ചിലപ്പോൾ വീണ്ടും നിങൾ സമീപിച്ചാൽ കേസ് കൊടുക്കും അകത്ത് പോകുന്നത് നിങൾ മാത്രം അണ് വിവാഹം കഴിക്കുക ഭാര്യ ആയി ഉണ്ടാകുക സെക്സ് അതല്ല അത് പോര എങ്കിൽ കാശിനു aaa തൊഴിൽ ചെയ്യുന്നവരെ sameeepikuka അത്രെ ഉള്ളു അല്ലാതെ കൂടെ work ചെയ്യുന്ന അലെങ്കിൽ വേറെ സ്ത്രീകളെ ഒരിക്കലും വിശ്വസിച്ച് പോകരുത് 🙏
മുൻപ് വിനായകൻ പറഞ്ഞതിലെ തെറ്റെന്താണെന്ന് മനസ്സിലാകാത്ത സമൂഹമാണ് നമ്മുടെ ആ സമൂഹത്തിൽ ആ കുട്ടിക്ക് ഒറ്റപ്പെടൽ മാത്രമേ നേരിടാൻ ഉണ്ടാവുകയുള്ളൂ..
Vinayakan paranjathil oru thettum illa
Ath manasilakanulla capacity nammude samoohathin inyum varanjund
Vinayakan paranjathil enthaanu mister thettu???
@@royarsofficial4788 sexually ഉണർന്ന ഒരു പുരുഷൻ തന്റെ ലംഗിക ചേതനയെ തൃപ്തി പെടുത്താൻ ഒരു സ്ത്രീയോട് consent ചോദിക്കുമ്പോൾ അവർക്ക് ഭയം ആണ് ആദ്യമേ ഉണ്ടാകുന്നത് coz പുരുഷൻ physically strong ആയതുകൊണ്ട് no പറഞ്ഞാൽ ബലാത്കാരം ആയി ഉപദ്രവിക്കുമോ എന്ന ഭയം അതുകൊണ്ട് തന്നെ ഒരു പൊതുവേദിയിൽ ഒരു സ്ത്രീയോട് കൈചൂണ്ടി പറഞ്ഞത് ആ സ്ത്രീയെ ഒരു വസ്തുവിന് തുല്യമായി കണ്ടു അത് ഒരു തെറ്റാണു 🙏🏻
ആണല്ലേ അയാൾ ഇതൊക്കെ ചെയ്തു. പുരുഷ ഗുണം തന്നെ ധനവും കാമവും അല്ലേ?
@@albertgeorge3378 no means no.
Well explained. An eye opening discussion. ...
ഈ വിഷയത്തിൽ ഞാൻ വിജയ് ബാബു വിന്റെ കൂടെ ആണ്... Because തെറ്റ് ചെയ്തത് വിജയ് ബാബുഓ ഇരയോ....ആരാണെന്ന് നമ്മൾക്കറിയില്ല..... But പേര് വെളി പെടുത്തരുത് എന്ന് പറഞ്ഞാൽ രണ്ട് പേരുടെയും വെളിപ്പെടുത്തരുത്..... അല്ലാതെ ഒരാളുടെ പേര് വെളി പെടുത്തി മറ്റേ ആളുടെ പേര് വെളിപെടുത്തരുത് എന്ന് പറഞ്ഞാൽ എവിടുത്തെ ന്യായമാണെന്ന് മനസ്സികാകുന്നില്ല.......... 🎬
Right
സുഹൃത് വാധിയും പ്രതിയും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കുന്നത് നന്നായിരിക്കും!
@@ameenumer7283 athu court annua theerumanikkunathu
lingam ini venda ennu parajaal venda... pinne aa lingam swantham thallayil kayattanam, ayamma vendenn parayilla.
ഒരു ചോദ്യം .. ചെയ്യുന്ന തൊഴിൽ മേഖലയിൽ നേട്ടം ഉണ്ടാക്കാനായി പലരും നൽകുന്ന മോഹന വാഗ്ദാനം ആഗ്രഹിച്ചു എന്തിനു അത്തരം ആളുകളുടെ മുന്നിൽ വഴങ്ങി കൊടുക്കുന്നു... പിന്നീട് വന്നു me too എന്ന് പറഞ്ഞാൽ പോയതെല്ലാം തിരിച്ചു കിട്ടുമോ... തനിക്കും,മറ്റുള്ളവർക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ തുടക്കം തന്നെ ഇത്തരക്കാരെ കുറിച്ച് നിയമനടപടി ആയിട്ട് മുന്നോട്ട് പോവണ്ടേ...??
എല്ലാർക്കും ജീവിക്കണ്ടേ...
രാഹുൽ ഈശ്വരന്മാരെ ഇനിയും വളർത്തൂ, പ്രിയ മാധ്യമങ്ങളെ.
മൊത്തത്തിൽ ഈ consent തന്നെ ഒരു പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്😎.. അത് ഇപ്പോഴും ശരിക്ക് നിർവ്വചിക്കാൻ കഴിയുന്നില്ല..
മിക്കവാറും consent is a spectrum എന്ന് ഇനീം കേൾക്കേണ്ടിവരും 😁😁😁
പലതവണ കിടന്ന് കൊടുത്തിട്ട് ഇപ്പോൾ ബലാത്സംഗം 🤣...... എന്ത് ന്യായതിന്മേളാണ് ഇതിൽ എല്ലാം പുരുഷന്മാർ മാത്രം കുറ്റക്കാരാവുന്നത്
ഈ പരിപാടിയിലൂടെ നിങ്ങളിപ്പം നൈസായി അധികാരം ചൂഷണം പ്രലോഭനം എന്നും പറഞ്ഞ് വിജയ് ബാബുവിനെ താറടിച്ചു ..അയാളുടെ അഭിമാനത്തെ വ്രണപ്പെടുത്തി :. ബെസ്റ്റ്
ഇത് നല്ല പരുപാടി ആണ്.. ഞാൻ സ്ഥിരം കാണുന്ന പരുപാടി, മീഡിയ one ന്റെ നല്ലൊരു പരുപാടി സംഭവം കൊള്ളാം... ഒരു ചോദ്യം ഇത് ചർച്ച ചെയ്യണം വളരെ നല്ലത് പക്ഷെ സിനിമ മേഖലയിൽ മാത്രം ആണോ പീഡനം അതോ അത് മാത്രമേ ചർച്ച ചെയ്യാൻ പാടുള്ളൂ?? നിങ്ങളുടെ മീഡിയ മേഖലയിൽ പീഡനം ഇല്ലേ?? വേണു എന്നൊരു വാർത്താ അവതാരം സോറി അവതാരകൻ ഉണ്ടായിരുന്നു പുള്ളി പീഡന കേസിൽ ആരോപിതൻ ആയിരുന്നു അത് ചർച്ച ചെയ്യാൻ ആരെയും കണ്ടില്ലലോ.. ചർച്ചകൾ നല്ലതാണ് ആദ്യം കുടുംബത്തിലെ പോക്രിത്തരങ്ങൾ ചർച്ച ചെയ്യൂ എന്നിട്ട് അപ്പുറത്തെ വീട്ടിലെ കാര്യം ചർച്ചയ്ക്ക് വെക്കാം.. ഭാവനാപൂർണവും,ദീപാങ്കുരവുമായ പീഡനങ്ങൾ മാത്രം ചർച്ചക്ക് വെക്കാതെ സാധാരണ പെൺകുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കൂടി ചർച്ച വെക്ക് ഭായ്
ഒന്നുങ്കിൽ കേസ് കഴിയുന്നത് വരെ രണ്ടു പേരുടെയും പേര് പറയാതിരിക്കുക. പുരുഷന്റെ പേര് മാത്രം പറഞ്ഞു നാറ്റിക്കുന്ന പ്രവണത നിൽക്കണം
No channel currently in Malayalam have this much of clarity in their opinions
ആദ്യമായി ഡിസ്‌ലൈക്ക് അടിച്ച മീഡിയ one ന്റെ ഒരു പ്രോഗ്രാം
Nice program 👍
I noticed this recently...
നടിയുടെ കേസ് മാത്രം എടുത്ത് നോക്കിയാൽ മതി പ്രതികളെ താങ്ങുന്നവർ .... ഇതാണ് ഇവിടത്തെ നീതി
അജിംസ്😍
Save വിജയബാബു, ഞാൻ ബാബുവിന് ഒപ്പം 💞💞💞
Nishad ,ajims ,rajeev out of focus vere level 🔥🔥🔥
കിടന്ന് മതിയാകുമ്പോൾ പീഡനം.... 😀
Equal Rights for both gender 🙏🏼
How about giving 1/3rd of property share to women ….stop lieing
@@greeshmasabu3000 who told? Penungalkan swath kuduthal kitunath
@@greeshmasabu3000 how about alimony and child custody at the time of divorce?
What about domestic violence act.?
ഇവിടെ ഇപ്പോൾ സ്ത്രീ പുരുഷ തുല്യത വേണ്ടേ മാധ്യമങ്ങളെ ....
ഒരാൾക്ക് തേങ്ങ വേണം... അയാള് തേങ്ങ കയ്യിൽ ഉള്ള ആളെ സമീപിച്ച് " നിങൾ എനിക്ക് തേങ്ങ തന്നാൽ ഞാൻ നിങ്ങൾക്ക് എൻ്റെ പറമ്പിലെ മാങ്ങ പറിക്കാൻ അനുവാദം തരാം" എന്ന് പറയുന്നു... അങ്ങനെ കുറെ നാൾ കൈമാറ്റം നടക്കുന്നു.. ഒരിക്കൽ മാങ്ങ കൊടുത്ത് കൊണ്ടിരുന്ന ആൾ പറയുന്നു "എനിക്ക് ഇനി ഈ കച്ചവടത്തിൽ താൽപര്യമില്ല" എന്ന്... അപ്പോ ആദ്യത്തെ ആൾ രണ്ടാമത്തെ ആളുടെ പേരിൽ കേസ് കൊടുക്കുന്നു . കേസ് ഇങ്ങനെ ആണ് .. "എൻ്റെ അനുവാദത്തോടെ ഒരാള് എൻ്റെ പറമ്പിലെ മാങ്ങ പറിച്ചു... പക്ഷേ ഇപ്പൊ അയാൾക്ക് എൻ്റെ അനുവാദം ഇല്ല. അതുകൊണ്ട് പണ്ട് അയാളെൻ്റെ പറമ്പില് നിന്ന് പറിച്ച മാങ്ങകൾ മോഷണ മുതലായി പരിഗണിച്ച് കേസ് എടുക്കണം" നിങൾ ആരുടെ കൂടെ നിൽക്കും??
വിവരവും വിദ്യാഭ്യാസവും അതിലുപരി എല്ലാത്തിനും കഴിവ് ഉണ്ട് എന്നും ഒരു ബസ്സില്‍ ഒന്ന് ചാരിയാല്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാകുക്കയും ചെയ്യുന്ന പെണ്ണ് എന്താണ് ലൈങ്കിക പീഡനം എന്ന് തിരിച്ചു അറിയാതെ പോയോ ,,, സിനിമ എന്നാ മേഗലയില്‍ കടന്നാല്‍ പണം എത്രയും സമ്പാദിക്കാം എന്ന പൂതിയാണ് ഇതൊക്കെ സംഭവിക്കുന്നത് ,,,,, കള്ള പണത്തിന്റെയും സെകിസിന്റെയും ഒരു ലോഗം മാത്രമാണ് ഇ സിനിമ ,എന്നത് ,,
അവനവന് നേരെ വരുമ്പോൾ വരെ ഇങ്ങനെ സാഹിത്യം വിളമ്പി ഇരിക്കാം...😏😏
Support vijay Babu
Yes Suryanelli girl who was less than 15 years old and was suffering brutal abuse was vehemently blamed by Kerala population, people are still the same .. and never change! Even after 25 years…
judge aayirunnu munpil
09:15 - 10:51
ഇത്രയും basic ആയ ഈ കാര്യം പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവരാണോ ഇവിടെ ന്യായീകരിച്ച് വരുന്നത് എന്ന കാര്യത്തിൽ അത്ഭുതം തോന്നുന്നു.
Ajims - Nishad - Rajeevettan
Best Combo in Out of Focus ❤️
സാധാരണ ഈ പരിപാടിയിൽ ഒരു പ്രശ്നത്തിൻ്റെ രണ്ടു വശവും പറയുമായിരുന്നു. ഇതിൽ ഒരു വിവാദം വേണ്ടി എന്നു വെച്ച് മനഃപൂർവം ഒരാളുടെ ഭാഗത്തേക്ക് ചാഞ്ഞു നിന്നാണ് ചർച്ച നടന്നത്.
സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ ഇപ്പൊൾ പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നു... വ്യാജ പരാതികൾ കുറെ ഉണ്ടല്ലോ. കണ്ണടച്ച് ഒരാളെ ആരോപണം വരുമ്പോഴേക്കും അധിക്ഷേപിക്കുന്നത് ശേരിയാണോ?
അഭിലാഷ് ഉണ്ടായിരുന്നപ്പോൾ പുള്ളി അങ്ങനെ ആയിരുന്നു. ഇപ്പോൾ ഒരു side മാത്രം
നടിക്ക് ഇങ്ങനെ ശരീരം മറ്റൊരുത്തന്റെ മുന്നിൽ കാഴ്ച വച്ചിട്ടുള്ള ജോലി വേണ്ട എന്നുവച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇവിടെ വേറെ എന്തെല്ലാം ജോലിയുണ്ട് എന്നിട്ടും ഇതിനൊക്കെ ഇറങ്ങിത്തിരിക്കും മുമ്പ് അലോചിക്കേണ്ടേ
ഞൻ ഒരു കാര്യം ചോദിക്കട്ടെ.?🙋
100 പേര് interview vannu, അതിൽഒരാളെ selectചയ്തു ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് അവളോട് താല്പര്യമുണ്ട്. അവളെ സെലക്ട് ചെയ്തു അവർക്കു വേഷം കൊടുത്തു അവളും ആയിട്ട് ബന്ധപ്പെഡേംചെയ്തു,. അപ്പോൾ അവൾക്ക് നോ പ്രോബ്ലം. വർഷങ്ങൾക്കിപ്പുറം അവൾ ഒരു complaint കൊടുത്തു, with proof. ഇതിനെ എങ്ങനെ കാണും..!😛
Rajeevs observation is close to the civilised way of living 👍
ഇങ്ങനെ നോ പറഞ്ഞു എത്ര നല്ല കലാകാരികൾ മലയാള സിനിമക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവും!
ഒരു പ്രാവശ്യം പീഡിപ്പിച്ചാൽ പിന്നെയും പിന്നെയും അദ്ദേഹത്തിൻ്റെ റൂമിൽ ഒറ്റ ക് പോണോ
Broo 🤦♂️🤦♂️
Enthina engana victim blame cheyunnath nammalda society .... kasttam
@@lakshmivenu9935 എങ്ങനെ ആണ് വിക്ടിം ആകുന്നത്
@@lakshmivenu9935 amber heardine pand samsayuchavarodum nthina victim blame cheyyunnath ennu palarum chothichirunnu. Ipo nthayi
ഈ വിഷയത്തിൽ 4 ചോദ്യങ്ങളാണ് എനിക്ക് ചോദിക്കാനുള്ളത്.
1. ആണിനും പെണ്ണിനും മാനനഷ്ടം സംഭവിക്കില്ല ? Yes or No
2. ഈ കേസിൽ വിജയ് ബാബു നിരപരാധി ആണെങ്കിൽ വിജയ് ബാബുവിന് സംഭവിക്കുന്ന മാനനഷ്ടവും, ഈ കേസ് സത്യസന്ധമാണെങ്കിൽ ഇരയുടെ പേര് പറഞ്ഞതിനാൽ ഇരക്ക് നേരിട്ട മാനനഷ്ടവും തുല്യമല്ലേ? Yes or No
3. വിജയ് ബാബുവിന് ഉണ്ടായ ആരോപണത്തിൽ മനംനൊന്ത് അദ്ദേഹത്തിൻറെ ഭാര്യ മാനസികമായി തളരുകയോ ആത്മഹത്യക്കു ശ്രമിക്കുകയോ ചെയ്താൽ അദ്ദേഹത്തിന് വരുന്ന നഷ്ടത്തിന് ആര് സമാധാനം പറയും?
4. ഈ മൂന്നു ചോദ്യത്തിനുള്ള ഉത്തരം കോടതി കണ്ടെത്തുന്നതുവരെ ആരാണ് ഈ കേസിൽ ഇര?
ഇരയുടെ പേര് വ്യക്തമാക്കരുതെന്ന് പറയുമ്പോൾ ആരാണ് ഇര എന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. അതിനുശേഷമാണ് രണ്ടുപേരുടെ ഐഡൻറിറ്റിയും പുറത്ത് വിടാൻ പാടുകയുള്ളൂ.
Germain Greer, the veteran feminist has made some interesting observations on me too of Hollywood...quite worth listening to... makes much sense.
നല്ല പരിപാടി ആണ് സിനിമയിൽ വാഗ്ദാനങ്ങൾ പാലിക്കാതെ വരുമ്പോൾ എല്ലാ പെൺകുട്ടികളും നേരെ മീറ്റു ഫ്ലാറ്ഫോമിൽ കയറി ഇതുപോലെ സംസാരിക്കും. ആ നടിക്കി വിജയ് ബാബു അവസരങ്ങൾ തുടരെ നൽകിയിരുന്നേൽ ഇപ്പൊ ഈ കേസും ഉണ്ടാവില വിജയ് ബാബുവിന്റെ മാനവും പോവില്ല. അല്ല സിനിമയിൽ ഈ പീഡനം സ്ത്രീകൾക്ക് മാത്രമേ ഉള്ളോ. അവസരങ്ങൾ നൽകാം എന്ന് പറഞ്ഞു സ്ത്രീകൾ എന്തെ പുരുഷന്മാരെ പീഡിപ്പിക്കാത്തെ. നടിമാരുടെ ഡയിവർ മേക്കപ്പ് മാൻ എന്നിവരൊക്കെ ഇവരുടെ അഹങ്കാരം കൊണ്ട് എത്ര മാത്രം മാനസികമായി ബുന്ധിമുട്ടുന്നുണ്ടാവും ഇതൊന്നും കേസ് ആവുന്നില്ലലോ
lingam ini venda ennu parajaal venda... pinne aa lingam swantham thallayil kayattanam, ayamma vendenn parayilla.
Out of focus ആദ്യമായി മുഴുവൻ കേൾക്കാതെ skip ചെയ്യുന്നു
ഇപ്പോൾ ഒരു കാര്യം മനസ്സിലായി കാലിനിടയിൽ സാമാനം ഉണ്ടായത് കൊണ്ട് പുരുഷന്റെ അവസ്ഥ മനസ്സിലാകില്ല... ഷണ്ടന്മാർ..
എന്തോ... അജിയിംസിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കാൻ പറ്റുന്നില്ല....
ഇവിടെ ഇര ഒരു പുരുഷൻ തന്നെയാണ്. സ്ത്രീകൾ missuse ചെയ്യപ്പെടുന്ന നിയമം. മാറണം തുല്യത നിയമവ്യവസ്ഥയിലും വേണം
ഒരു വലിയ പ്രൊഡക്ഷൻ കമ്പനി നടത്തുന്നയാൾ.. പുതിയ അവസരം തേടി വരുന്ന female അര്ടിസ്റ്റ്... അതുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നൊക്കെ ajims മുൻവിധിയോടെ കാണുന്നു.. അന്വേഷണം നടക്കട്ടെ.. കുറ്റക്കാരൻ എന്നു നിങ്ങൾ എങ്ങിനെ വിധി എഴുതും..
സപ്പോർട്ട് വിജയ് ബാബു.
Rajieevettan,ajims ♥️♥️
അടി ഇടി വെടി അതാണ് സിൽമാ 😜 എന്ന് ഞാൻ കേട്ടിട്ടുണ്ട്.. എന്താണോ എന്തോ... അറിയില്ല എനിക്ക് 😜
Who is that actres?
ഇപ്പോഴത്തെ ന്യൂജൻ നടിമാരിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞങ്ങൾക്ക് അത്തരത്തിലുള്ള അനുഭവം നേരിടേണി ്് വന്നിട്ടില്ല സിനിമ ഫീൽഡിൽ നിന്നും ചെറിയ തരത്തിലുള്ള പ്രലോഭനങ്ങൾ വരുമ്പോൾ തന്നെ ബോൾഡായി നോ പറയുകയും തങ്ങൾ തങ്ങളുടെ ടാലന്റിൽ വിശ്വസിക്കുകയും ചെയ്യുക എന്ന്
ഈ കുട്ടിയുടെ കാര്യത്തിൽ അയാളോട് ആദ്യം തന്നെ നോ പറഞ്ഞിരുന്നെങ്കിൽ ഈയവസ്ഥയിൽ ആ കുട്ടി എത്തിപ്പെടില്ലായ്രുന്നു... ന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ കഴിവിൽ നിങ്ങൾ വിശ്വസിക്കുക അതിൽ എത്താൻ പ്രയത്നിക്കുക തങ്ങളുടെ ശരീരം കൊടുത്ത് കിട്ടുന്ന അവസരങ്ങൾ ശാശ്വതമല്ല സിനിമാ ഫീൽഡായാലും മറ്റ് മേഖലകളിലായും സ്വന്തം കഴിവിൽ വിശ്വാസ ർപ്പിക്കുക
പുരുഷ... ലോകം.. അവിടെ... കുറെ വിജയ് ബാബുമാർ... ബല്ലാത്ത ലോകം....
അജിംസ് എന്താണ് പറയുന്നത് .ഇത് കോടതിയിൽ തെളിയിച്ചു കഴിയുമ്പോൾ അല്ലെ അയാൾ കുറ്റക്കാരൻ ആകുന്നത്.ഇതെല്ലാം ആ പെണ്കുട്ടിയുടെ മോഹഭംഗത്തിന്റെ ബാക്കിയാണെങ്കിലോ.കോടതി അയാളെ വെറുതെ വിട്ടാൽ നിങ്ങളിത് പോലെ ഇനി "ഇര മാറിപോയി" എന്നു പറഞ്ഞു ഇത് ചർച്ച ചെയ്യുമോ. പത്രത്തിന്റെ 2 ഇഞ്ച് കോളത്തിലെങ്കിലും വന്നാലായി....
മാക്സിമം സുഖം അനുഭവിച്ച ശേഷം പീഡന പരാതിയുമായി വരുന്ന പെണ്ണുങ്ങൾക്ക് എതിരെ ആണ് നടപടി എടുക്കേണ്ടത്
Agree 💯 Maybe it will take a couple of years for the people of Kerala, especially men who are accusing her, to see the light.
What about the fake me too case going on between Jhonny depp and Amber Heard? People wanted to end Johnny's career now the tables have turned. Women are just people they may lie too
@@Abhilash-. Of course women lie too. In Johnny’s case- did you see how the accusations bore no semblance to his life long demeanor or behavior in his past relationships? Women from his past spoke up and vouched for how soft spoken /mellow Johnny really is. Same with his friends, colleagues and business associates [note this is not like the manufactured goodwill ettan is trying to pull off with paid PR].
Vijay Babu has a very shady track record. Look him up. He has been accused of assaulting women in the past and goes absconding every time a case was filed against him.
And the way he came on live and spew further hatred towards her does him no favors (all in the pretest of playing the victim). Contrast that to how Johnny handled it. I would also urge you to go read the victim’s actual statement. For every Amber Heard, we probably have 10 Vijay Babus going around. 🙂
@@Abhilash-. +1
Do you have any idea about
The number of fake rape cases reporting in India on a daily basis.
@@Abhilash-. there is no mee too case against him . It's all about their divorce and hell
അജിംസെ നിനക്ക് തീരെ വിവരമില്ലാഞിട്ടാണോ? അതോ സ്ത്രീപക്ഷപാദം പറഞ്ഞിട്ടില്ലെങ്കിൽ ഇമേജ് നശ് ടപ്പെടുമെന്ന് കരുതിയിട്ടോ ? ഓരോ തവണയും നോ എന്ന് പറഞ്ഞിട്ടും പലതവണ വീണ്ടും മദ്ധ്യം നൽകിയിട്ടാണ് പീടിപ്പിച്ചതെന്ന് പറയുന്നു അങ്ങനെയാണെങ്കിൽ മദ്ധ്യം കഴിക്കാതിരിന്നൂടെ
Vijay babu is the Malayalam version of Harvey Weinstein
വ്യക്തമായ നിരീക്ഷണം👍
Ajeeeems, you are the Messiah of fire words🔥🔥🔥🔥🔥
പേര് പറയുകയാണെങ്കിൽ രണ്ടു പേരുടെയും പേര് പറയുക അതാണ് തുല്യനീതി
രാജീവ് ഒരു മാത്രിരി വർത്തമാനം പറയരുത് രാജീവിന് അവസരം ഇല്ലാഞ്ഞിട് ആവും അത് എല്ലാ പുരുഷമാരുടെ തലയിൽ ഇടരുത്.എല്ലാവർക്കും വായ ഉണ്ടു
Well explained !!
An insightful discussion
ഔട്ട് ഓഫ് ഫോക്കസ്
സത്യം പറഞ്ഞു 🌹🙏
എന്തു ചെയ്താലും പോലീസും അധികൃതരും കോടതികളും പ്രതികളോടു കൂടെ നിൽക്കുമെന്നും വളരെ ക്കാലം ഇട്ടു തട്ടി എല്ലാം അവസാനിക്കുമെന്നും ഇന്ന് എല്ലാവർക്കും അറിയാം. പുരുഷമേധാവിത്വം ആധികാരികമായ നടപടിയാണ് ഇന്ന്. എന്തു ചെയ്യും
അവരെ കടന്നാക്രമിച്ചു എന്നതിന് അവരുടെ വാക്കല്ലാതെ മറ്റേതെങ്കിലും തെളിവുണ്ടോ....?
ഒരാൾ അനാവശ്യമായി ദേഹത്തു തൊട്ടാൽ ഉടൻ പ്രതികരിക്കാൻ കഴിയുന്നവളായിരിക്കണം സ്ത്രീ. ഈ പറഞ്ഞ നടി കൊച്ചുകുട്ടി ഒന്നും അല്ലല്ലോ...? ഒന്നും അല്ലെങ്കിലും ഒരു നഴ്സിംഗ് പഠിച്ച ഒരാൾ അല്ലേ അവർ. അതുമല്ല ഒരു പ്രാവശ്യം അല്ല പീഡിപ്പിച്ചു എന്ന് പറയുന്നത്... പലപ്രാവശ്യം അതിന് കിടന്ന് കൊടുത്തിട്ട്(അവർ പറയുന്നത് പ്രകാരം ) അപ്പോൾ ഒന്നും പരാതി ഇല്ലാതെ ഇപ്പോൾ പരാതിയുമായി വന്നതിൽ എന്തോ ഒരു അപാകത ഇല്ലേ....? തന്റെ ആവശ്യങ്ങൾക്ക് വേണ്ടി പീഡിപ്പിക്കാൻ നിന്ന് കൊടുത്തിട്ട് ആവശ്യം നടന്ന് കഴിഞ്ഞ് നാളുകൾക്ക് ശേഷം ഉള്ള ഈ 'Me Too' ആരോപണം ആണ് ആദ്യം നിരോധിക്കേണ്ടത്... Me Too ആരോപണങ്ങൾ ഉള്ള ഒരു കാലപരിധിയാണ് കോടതികൾ നിശ്ചയിക്കേണ്ടത്.
പല പ്രാവശ്യം കിടന്ന് കൊടുത്തപ്പോൾ എന്താ പീഡനം ആണെന്ന് മനസ്സിലായില്ലേ
പാവം ഇള്ളക്കുട്ടിയായിരുന്നു അവൾ
വേട്ടക്കാരനൊപ്പം ✌🏻
കുറ്റാരോപിതനും വാതിയും ജനങ്ങൾ അറിയട്ടെ support vijay babu
കാണം വിറ്റും ഓണം ഉണ്ണണം
മാനം വിറ്റും പ്രസസ്തിയാർജ്ജിക്കണം
അതിന് പേരിടുന്നത് തൊഴിലിടത്തിലെ ചൂഷണം😔
ആർക്കും ഇപ്പൊ equality വേണ്ടെ സ്ത്രീ എന്ന പരിഗണന ആണോ വേണ്ടത്?😆
🤣🤣🤣🤣
പ്രതീക്ഷിച്ച പ്രതിഫലം കിട്ടാതായപ്പോ പീഡനം ആയി, വല്ലാത്ത നിയമം തന്നെ
Thank you Out of Focus for taking the right stand!!!!
What you mean by '>3'
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് അങ്ങനെയല്ല.
No one is guilty until proved.
ആദ്യം അന്വേഷണം നടക്കട്ടെ... എന്നിട്ട് തീരുമാനിക്കാം ഇവിടെ ആരാണ് ഇറയും പ്രയിയെന്നും
Aysheri
@@LovinBabu 🙌
If proved otherwise, will she receive the same punishment? Illa. Kure ennam patriarchy 🤬 enokke paranjangu irangum