സർക്കാർ വളർത്തിയ അതിസമ്പന്നർ | Out of Focus, Adani, Ambani, Forbes

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @mujeeburrahman1517
    @mujeeburrahman1517 2 роки тому +207

    അതി സമ്പന്നർ ലോകത്ത് പല രാജ്യങ്ങളിലുമുണ്ട്
    പക്ഷെ അവരുടെ അടുക്കള പണി എടുക്കാൻ ഒരു പ്രധാനമന്ത്രി ഇല്ല എന്നതാണ് അവരുടെ എടുത്തു പറയേണ്ട ന്യുനത,

  • @sinoj609
    @sinoj609 2 роки тому +126

    അംബാനിയുടെ വളർച്ച ഒരു പരിധിവരെ പതുക്കെ ആയിരുന്നു. അദാനിയുടെ വളർച്ച ശരിക്കും ഭരണകൂട സ്വാധീനം എത്രത്തോളം ഉണ്ടെന്നു മനസിലാക്കാം.

    • @saadhu3240
      @saadhu3240 2 роки тому +3

      Bsnl was killed and jio raised

    • @beeranhusain
      @beeranhusain 2 роки тому +3

      1992 അദാനി വെറും 5 ലക്ഷം മുതൽ മുടക്കിൽ തുടങ്ങിയ കളി ഇപ്പോൾ എത്തി നിൽക്കുന്ന ത് അതിശയം തന്നെ മോഡിയുടെ വലിയ സഹായങ്ങൾ തന്നെ ആണ് കാരണം

    • @almightyalmighty
      @almightyalmighty 2 роки тому +4

      Yusuf Ali anu odukkathe kallan

    • @sinoj609
      @sinoj609 2 роки тому +3

      @@almightyalmighty യൂസുഫ് അലിയൊക്കെ ഒന്നുമല്ല അവരെ നോക്കുമ്പോൾ

    • @aneesanu9285
      @aneesanu9285 2 роки тому +1

      @@almightyalmighty യൂസഫ് അലി പൈസ ഉണ്ടാകുന്നതു ഇന്ത്യയിൽ അല്ല...

  • @sarathkumar4229
    @sarathkumar4229 2 роки тому +137

    ഇന്ന് രാജീവേട്ടൻ കൂടി ഉണ്ടായിരുന്നേൽ ചർച്ച കുറച്ചൂടി പൊളിച്ചേനെ😅😂....ബിജെപി കുറച്ചൂടി air -ഇൽ കയറിയേനെ😅

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому

      Terrarist channel anne

    • @niranjanarajesh3289
      @niranjanarajesh3289 2 роки тому +8

      മോഡി പേടിച്ച് രാജിവച്ചേനേ

    • @parissbound8535
      @parissbound8535 2 роки тому

      @@niranjanarajesh3289 പേടിത്തൂറി ആയത് കൊണ്ടാണ് ഒരിക്കൽ പോലും മാധ്യമങ്ങൾക് മുന്നിൽ വരാത്തത്

    • @nationalistindian367
      @nationalistindian367 2 роки тому +2

      302 parliament seats ulla BJP ye ,ivide Media Mukkaalan chayakadayil irunnu paradooshanam paranhaaal !!..Parayunnavante samaya nashttam!

    • @SunilKumar-xi5en
      @SunilKumar-xi5en 2 роки тому

      ആര്? ക്രിസ് ഗൈലിനെതിരെ സമരം നടത്തിയ രാജീവോ?

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +104

    Smrithi ❤ ajimsika ❤nishad ❤ out of focus super program 👌

  • @shakeermaxima
    @shakeermaxima 2 роки тому +22

    അജിംസ്..
    ഹൗ.. ഓന്റെ ഒരു ഇൽമ്.. 😍🤩👍🔥

  • @aikikkaklusman4870
    @aikikkaklusman4870 2 роки тому +10

    അറിവുകൾ നേടാൻ ഔട്ട്‌ ഓഫ് ഫോക്കസ് കേട്ടാൽ ഉപകരിക്കും മിഡിയ വൺ ട്ടിം അഭിനന്ദനങ്ങൾ 🌹

  • @mightyfist
    @mightyfist 2 роки тому +51

    ഇതൊന്നും ഇവിടെയുള്ള വർഗ്ഗീയത മൂത്ത് തിമിരം ബാധിച്ച യുവതലമുറക്ക് മനസ്സിലാവില്ല

    • @pcrahmbhr
      @pcrahmbhr 2 роки тому

      ഇത് ചർച്ചിക്കാനും വേണം ഉറപ്പുള്ളതായ നട്ടെല്ല

    • @nationalistindian367
      @nationalistindian367 2 роки тому +3

      Ayyo...SDPI/PFI mathetharam edukkale !!😀Nhammante Yousuf Ali aayaal prasnam illa alle!?? Pakshe ippol Yousafaliyum UP yil Yogi yude koode aanu!!. KAshttam ..

    • @muhammedshahiddg2118
      @muhammedshahiddg2118 2 роки тому

      @@nationalistindian367 കഷ്ടം തന്നെ. നിങ്ങൾക്ക് പെട്രോൾ പമ്പിൽ നിന്ന് വെല്ല ഡിസ്‌കൗണ്ടും കിട്ടുന്നുണ്ടോ

    • @nationalistindian367
      @nationalistindian367 2 роки тому

      @@muhammedshahiddg2118
      Petrolinu vila koodaan kaaranam , Ukraine war aanu...10 rupa petrolinu koodumbol,kerala goverment nu 3 rupa tax kittunnu. Thangal enthu kondu KErala tax kurakkaan parayunnilla!!??..Thangalude vaadam BJP kkethiraayi maatram..
      Elements Effective as of 27th Jan (in ₹ per litre)
      Price charged to dealers:₹48.23 per litre
      Excise duty (Levied by the Central Government):₹27.90 per litre
      Average dealer commission:₹4 per litre
      VAT (Levied by the State Government):₹25.9 per litre {30.8% of (fuel price charged to dealers + excise duty + avg. dealer commission)} + 1% Pralayam Sess
      Retail selling price at Kerala
      ₹106 per litre

    • @jaseermon7447
      @jaseermon7447 2 роки тому

      Correct

  • @vkambani2437
    @vkambani2437 2 роки тому +26

    താൽപര്യമുള്ളവർക്ക് "അദാനിയുടെ ലോകം" വല്ലാത്തൊരു കഥ കാണാം👍

  • @shafeeksha6675
    @shafeeksha6675 2 роки тому +25

    കോടീശ്വരൻ മാർ കൂടുതൽ കോടികൾ സമ്പാദിക്കുന്ന ഇന്ത്യ പാവങ്ങൾ കൂടുതൽ കടക്കെണിയിൽ ആവുന്ന താണ് പുതിയ make in India 😭
    വളരെ വ്യക്തമായ നിരീക്ഷണം👍👍

    • @avinashite2519
      @avinashite2519 2 роки тому +1

      If you taking unnecessary debt obviously you will become poor.

    • @sunuoppo5775
      @sunuoppo5775 2 роки тому

      കോടീശ്വരൻ ആവാണേൽ പണിക്ക് പോണം 😏

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +23

    കേരളത്തിലെ യൂസുഫ് അലി, രവി പിള്ള, അവരുടെ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായിട്ടുള്ള ബന്ധം, സ്വാധീനം ഇതൊക്കെ തന്നെയുള്ള Pan ഇന്ത്യൻ version ആണ് അംബാനി, അദാനി!!

    • @faasmuhammed4886
      @faasmuhammed4886 2 роки тому

      Yusuf ali and ravi pilla didnt made any money from kerala, they are GCC based buisiness tycoons.. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബാക്കിയുള്ളവരുടെ കാര്യം എനിക്കറിയില്ല, BTW am not Marxist

    • @x-ed
      @x-ed 2 роки тому

      പിണറായി ബിനാമി buisiness കാരൻ ആണ്

    • @vijeeshkumark8580
      @vijeeshkumark8580 2 роки тому

      പിണറായി വിജയൻ രവി പിള്ള യൂസഫു അലി ഇവരുടെ പിറകെ നടക്കുന്നത് അറിയാം

  • @muhammedshaheer2684
    @muhammedshaheer2684 2 роки тому +16

    ❤️❤️❤️🔥🔥🔥🔥Out of focus🔥🔥🔥❤️❤️❤️

  • @centerpointcenterpoint125
    @centerpointcenterpoint125 2 роки тому +30

    അംബാനിയും അദാനിയുംആണ് ഈ സർക്കാറിനെ ്് സ്രിഷ്ഠിച്ചത് അല്ലാതെ സർക്കാരല്ല ഇവരെ സ്രിഷ്ഠിച്ചത്

  • @hashimedakkalam1135
    @hashimedakkalam1135 2 роки тому +8

    Sorry 💖 Tata 🙏 very stylish leader

  • @muhamedrafi8647
    @muhamedrafi8647 2 роки тому +138

    അദാനി +അംബാനി +മോഡി = ഇന്ത്യ

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому +14

      Sahikunilla alla

    • @rahulrnair3433
      @rahulrnair3433 2 роки тому +10

      So? What is your problem?

    • @dreamshore9
      @dreamshore9 2 роки тому +13

      ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ ഭൂരിപക്ഷം business കാർക്ക് മനപ്പൂർവം കോമ്പറ്റിഷൻ ഉണ്ടാക്കി അവരെ fittest survival ആക്കി രാജ്യവും വികസിപ്പിക്കുമ്പോ ഇവിടെ എടുത്തോളൂ എത്ര വേണേലും സാമ്പത്തു എടുത്തോളൂ എന്ന മട്ടിൽ വിരലിൽ എന്നവരുന്നവരെയേ വളർത്തുന്നുള്ളൂ തറവാട് ഭാഗം വെക്കുമ്പോ ഓരോരുതർക്കും വേണ്ട സ്വത്ത്‌ ഭാഗിക്കുന്ന പോലെയാണ് സർക്കാരിന്റെ resource sharing. Perfect compition വേണം എല്ലാ മേഖലയിലും എന്നാലേ അവർ വികസിക്കുമ്പോ രാജ്യവും വികസിക്കൂ അല്ലേൽ ഉള്ളവൻ വീണ്ടും ഉള്ളവനായും ഇല്ലാത്തവൻ വീണ്ടും ഇല്ലാത്തവനായും മാറും.
      ഇന്ത്യയിൽ mnc അവരുടെ പ്രോഫിറ്റിന്റെ 2.5% സോഷ്യൽ റെസ്പോൺസിബിലിറ്റിക്ക് വേണ്ടി നിയമം അനുഷ്‍സിക്കുന്ന തുക പോലും നേരാവണ്ണം സമൂഹത്തിനു നൽകുന്നില്ല വെറുതെ tax വെട്ടിക്കാൻ ഉള്ള കള്ള പരിപാടികൾ ആണ് ഒട്ടു മിക്ക കമ്പനികളും നടത്തുന്നത്.

    • @shinas2534
      @shinas2534 2 роки тому

      @@rahulrnair3433 poi nakki kodk shoe oo kaalo matetho endhenkilum ninakum Panakaran avam .ketto nairnte mone

    • @lintojohn2595
      @lintojohn2595 2 роки тому +18

      LDF+UDF+Yousuf Ali +SDPI = Keralam

  • @Ordinaryperson1986
    @Ordinaryperson1986 2 роки тому +14

    അദാനിയും അമ്പാനിയും കാശു കുന്നുകൂട്ടുമ്പോൾ ഇവിടെ പാവപെട്ടവൻ കൂടുതൽ പാവപെട്ടവൻ ആയി എന്നാണ് വായിച്ചെടുക്കേണ്ടത്..

  • @siddiqakbar9636
    @siddiqakbar9636 2 роки тому +30

    പ്രബുദ്ധരായ ഇന്ത്യൻ ജനതക്ക് ഇതൊക്കെ എന്നാണ് മനസ്സിലാവുക, നാളെ ഒരുപക്ഷെ ശ്രീലങ്ക പോലെ ആവുമ്പോൾ ആയിരിക്കും (ആവാതിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം)😨😨😪😪

    • @gokulgl5114
      @gokulgl5114 2 роки тому +3

      Enthannu bro parayunnathu ambaniyum adhaniyum okke vallarnal namallum vallarum evarude okke companyill ethra indiakar jolli chaiyunnude namude nattil companykal vannal alle namukke jolli ollu illangill mattu rajyangallill poyi paniyadukandi varum ennittu avar vallarunathu kandu asuya padanne namakku pattu

    • @sabithpk6805
      @sabithpk6805 2 роки тому +6

      @@gokulgl5114 എന്തൊരു ശുദ്ധൻ 😂 കുഴലൂതിക്കോ keep it up

    • @siddiqakbar9636
      @siddiqakbar9636 2 роки тому +5

      @@gokulgl5114 താങ്കളാണ് നാളെയുടെ ഭാവി 👏👏

    • @stylesofindia5859
      @stylesofindia5859 2 роки тому +2

      പാകിസ്ഥാനെ പോലെ ആകാൻ പ്രാർത്ഥിക്കാം ഭൂമിയിലെ സ്വർഗം പോർക്കിസ്ഥാൻ

    • @siddiqakbar9636
      @siddiqakbar9636 2 роки тому +6

      @@stylesofindia5859 ഇവിടെ ഇന്ത്യ അംബാനിക്കും അദാനിക്കും വിൽക്കാനുള്ള പരിപാടിയിലാ ചായക്കടക്കാരൻ 😬

  • @observer5154
    @observer5154 2 роки тому +20

    ഇവരുടെ കോടിക്കണക്കിന് രൂപയുടെ കടമാണ് എഴുതിത്തള്ളുന്നത്. സാധാരണക്കാരന് എന്തെങ്കിലും ഉപകാരം ഇവർ ചെയ്തിട്ടുണ്ടോ. ഇത്തരം വിഷയങ്ങളെപ്പറ്റി ആരും സംസാരിക്കില്ല .
    പകരം സിനിമ കഥ പറഞ്ഞുകൊണ്ടിരിക്കണം. 😡

  • @steeverodz8967
    @steeverodz8967 2 роки тому +10

    Yusaf Ali യും സർക്കാര് വളർത്തിയവരിൽ വരും കെട്ടോ.

    • @jineshdamodharan6729
      @jineshdamodharan6729 2 роки тому

      Yousafaliku ambaniyudeyum
      Adaniyudeyum pathu divasathe varumanamanu yousufaliku motham
      Ullathu

  • @sajeevg4926
    @sajeevg4926 2 роки тому +7

    അഡാനിയുടെയും അംബാനിയുടെയും
    കമ്പനികളിൽ സാധാരണക്കാർക്ക്
    പോലും ഷെയർ വാങ്ങി പങ്കാളികൾ
    ആവാം, പക്ഷെ
    കേരളത്തിലെ ഏറ്റവും സമ്പന്നനായ
    യൂസഫലിയുടെ കമ്പനിയിൽ
    ആർക്കെങ്കിലും ഷെയർ കിട്ടുമോ

    • @wolf-vr9kr
      @wolf-vr9kr 2 роки тому +2

      180 rs nu 100 q undaya adani gas aa 200 nu vittu epol 2500 anu 😑😔njnum oru laksha prabu ayana

  • @sanam8952
    @sanam8952 2 роки тому +4

    My hero.. Ratan Tata. ❤

  • @salman.k8204
    @salman.k8204 2 роки тому +1

    Well said

  • @ranjithrajan1784
    @ranjithrajan1784 2 роки тому +2

    സത്യസന്ധമായ' ചാനൽ

  • @dreamshore9
    @dreamshore9 2 роки тому +8

    പണ്ടൊക്കെ ആരാണ് ഗവണ്മെന്റ് ഭരിക്കുന്നത്‌ എന്ന തോന്നലെ ജനങ്ങൾക്കുണ്ടായിരുന്നുള്ളു ഇപ്പൊ ആരാണ് ഗവണ്മെന്റ്? എന്ന രീതിയിലേക്ക് മാറി

  • @ramharitham
    @ramharitham 2 роки тому +25

    India is run by 4 people. 2 who sell everything and 2 who buy all of that. All 4 happens to be from Gujarat

    • @gigeeshmathew2157
      @gigeeshmathew2157 2 роки тому

      Correct 💯

    • @jabirali3809
      @jabirali3809 2 роки тому +1

      വെറുതെ സത്യം വിളിച്ചു പറഞ്ഞു മിത്രംസിന്റെ വായിൽ നിന്ന് കേക്കണോ...

    • @AjayDas-ys1tv
      @AjayDas-ys1tv 2 роки тому +1

      Enna oru karyam cheyam nastathilaya air iniyum bsnlum ksrtcyum nammal tax koduth koduth athinte nastam veetam .....oru viksanavum illatha nammade trivandrum airportil yatra cheyam ....communism socilism paranj paranj ndakuna rastreyakark party samelanam kainja 5 star hotelil stay nammuk 2 kitum ....korch pension kitiyal nammal happy...nammal annu innum agane thane

    • @jkalanboss46
      @jkalanboss46 2 роки тому +4

      @@AjayDas-ys1tv വിദേശ രാജ്യങ്ങളുടെ ഒക്കെ ഏറ്റവും നല്ല വരുമാന മാർഗമാണ് വിമാനസർവീസ്, ടെലികോം, ട്രാൻസ്‌പോർട്ട്, പക്ഷെ അതിന് രാഷ്ട്രത്തോട് പ്രതിബദ്ധത വേണം കഴിവ് വേണം വിദ്യാഭ്യാസം വേണം കുറഞ്ഞപക്ഷം തലക്കകത്തു തലച്ചോറെങ്കിലും വേണം, അതില്ലാത്തവന്മാർക്ക് പറ്റിയ പണി ഇതൊക്കെ വിറ്റു തുലക്കുക മാത്രമാണ്,
      എന്നിട്ട് പെട്രോളിന്റെ പുറത്ത് 260% അധികനികുതി ചുമത്തി അത് ബാലൻസ് ചെയ്യുക അതിന് പ്രത്യേകിച്ച് കഴിവൊന്നും വേണ്ടല്ലോ, കഴുതകളായ ജനങ്ങൾ ആ ഭാരം പേറിക്കോളും...

    • @nationalistindian367
      @nationalistindian367 2 роки тому +2

      Aanno!! Oru Kaaryam cheeyyu..MEdia One chaayakadayil charchakku thaangalum koodikko..Mandan kunapikal😀

  • @kasimkp462
    @kasimkp462 2 роки тому +7

    Nishad ajims smrthi media one Poli

  • @JaiHind-70
    @JaiHind-70 2 роки тому +32

    നിരക്ഷര കുക്ഷികൾക്കു ഒരു നേരത്തെ ആഹാരവും...കുറച്ചു ഗോമൂത്രവും മതി..

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому +2

      Ninda bappake kode

    • @lintojohn2595
      @lintojohn2595 2 роки тому +1

      GULF le ottaka chanakavum Arabi moothravum mathi kerala thile Muslim panni kalkk

    • @nationalistindian367
      @nationalistindian367 2 роки тому

      Yousafali ye poole Nhammante aalaanengil prasnanmilla 😀!!..Pakshe ippol Yousafaliyum UP yil Yogi yude koode aanu!!. KAshttam..onnu poodey ..ninteyellam ullirippu ellavarkkum ariyaam

    • @wick7810
      @wick7810 2 роки тому

      @@sreejithpodiyan8517 വന്നല്ലോ അടിമ ചാണകം തീനി 🤣

    • @sunuoppo5775
      @sunuoppo5775 2 роки тому

      ഞമ്മക്ക് പുത്തകോം.. ഞമ്മന്റെ രാജ്യോം

  • @argumentativeindian5601
    @argumentativeindian5601 2 роки тому +3

    യൂസഫലിയുടെ കാര്യം കൂടി പറ. അത് ചങ്ങാത്ത മുതലാളിത്തമല്ല. അദാനിയും അംബാനിയും ആണ്.

  • @shuhaibrehman9482
    @shuhaibrehman9482 2 роки тому +5

    Adhaniyude kadha "അതൊരു വല്ലാത്ത കഥയാണ് "

    • @NoName-ql2lf
      @NoName-ql2lf 2 роки тому

      vallaathoru babu ramachandranum

  • @zakariyyakaobar
    @zakariyyakaobar 2 роки тому

    Super

  • @navaskp2023
    @navaskp2023 2 роки тому

    👌

  • @razikdzire3808
    @razikdzire3808 2 роки тому

    It's True

  • @പരമൻപത്തനാപുരം

    അവർ ഇന്ത്യയിൽ മാത്രം 30 കോടി ആളുകൾക്ക് ജോലി നൽകുന്നു അത് മിണ്ടല്ലേ

    • @anuraj7315
      @anuraj7315 2 роки тому +3

      സുഹുർതെ ഇത് ജിഹദിയുടെ channel ആണ് ഇത്...രാജ്യത്തെ ഉയർത്തുന്ന കാര്യം ഇത്തിൽ കാണില്ല

    • @luqdxb
      @luqdxb 2 роки тому +3

      ഒന്ന് മയത്തിൽ തള്ള് ഭായി....30 കോടി എന്നാൽ കുറച്ചു കൂടുതൽ അല്ലെ

    • @wick7810
      @wick7810 2 роки тому +4

      അതു കൊണ്ട് രാജ്യത്തെ എഴുതി കൊടുക്കാം അല്ലെ

    • @rahulj8012
      @rahulj8012 2 роки тому

      @@anuraj7315 തുടങ്ങി

  • @Bluebear20003
    @Bluebear20003 2 роки тому +12

    Forbes list il ulla Yusuf Ali Ravi pilla ഒക്കെ ആകെ വിഷമത്തിൽ . മീഡിയ വൺ അദേഹത്തെ കാണുന്നില്ല അദ്ദേഹത്തെ പറ്റി പറയുന്നില്ല.

    • @farist9654
      @farist9654 2 роки тому +2

      Ravi pillayum yousafalim okke evide kedakkin bro .
      Adhaanide pettennulla kuthichu kettam bjp illond maathran

    • @farist9654
      @farist9654 2 роки тому

      @UCNiY0U6TxLHk-bN11NmLzyg 17 varshathil adhaani evd en kedakkin enn nokk mwone
      21000 crorente heroine aan pidichath full drugs vitt modide supportodkene paisa indaaki allathe oru thengim illa😹

    • @farist9654
      @farist9654 2 роки тому

      @UCNiY0U6TxLHk-bN11NmLzyg 2015 il top 50 il polum illa adhaani
      2022 il ambanine edakkam vettikenannkil modi oru killedi thenne

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +1

      @Random FliQ അതേ Elon muskine Biden സഹാഹിച്ച കൊണ്ടാ Musk വളർന്നേ എന്ന് പറഞ്ഞേനെ ഇവർ😂😂.
      ലോകം മുഴുവൻ Stoke market il മുന്നേറ്റ ഉണ്ടായപ്പോൾ അവരുടെയും wealth കൂടി.
      ഇപ്പോൾ അബുദാബി രാജകുടുബം അദാനിയുടെ കമ്പനിയിൽ 15,000 നിക്ഷേപിച്ചു 🤣🤣.

  • @mohammedshahinek321
    @mohammedshahinek321 2 роки тому +1

    😍😍😍

  • @muhammadriyas1974
    @muhammadriyas1974 2 роки тому +16

    നിഷാദ് കൃതവിന്റെ നീളം കുറക്കണം ഇപ്പോൾ ഉള്ളത് 80 മോഡൽ ആണ് 😊😊😊

    • @niz305
      @niz305 2 роки тому

      Namuk avanod parayam

    • @mkc889
      @mkc889 2 роки тому

      Absolutely,itz 2022 man

  • @nishadck3680
    @nishadck3680 2 роки тому

    Out focus 👌

  • @ABDULMAJEED-cc2fm
    @ABDULMAJEED-cc2fm 2 роки тому

    Ajims superb

  • @muhammedriyas208
    @muhammedriyas208 2 роки тому

    Smrithi❤

  • @rijeesh2240
    @rijeesh2240 2 роки тому +1

    Media one support ❤

  • @mamutheraconteur3331
    @mamutheraconteur3331 2 роки тому

    Nice

  • @SunilKumar-xi5en
    @SunilKumar-xi5en 2 роки тому +7

    എന്തെ യൂസഫലിയുടെ കാര്യം പറയാത്തത്? മരിച്ചോ?

  • @mubarishshibu120
    @mubarishshibu120 2 роки тому

    Ajmiska 😘

  • @pppppp3040
    @pppppp3040 Рік тому

    2023 il kanunnavarundo ithu

  • @shabeerazeez6838
    @shabeerazeez6838 2 роки тому +4

    . രജീവേട്ടൻ ഇല്ലാതെ ബിജെപി ചർച്ച കേൾക്കാൻ ഒരു സുഖമില്ല . ഒരു ോട്രാൾ ജസ്റ്റ് മിസ്. 😎😂

    • @nationalistindian367
      @nationalistindian367 2 роки тому

      Rajeevettan alla...Rajeev Ikka..Avan pande matham maari.Avan jeevikkunnathu Islaminte kayyum kaalum pidichaanu

    • @shabeerazeez6838
      @shabeerazeez6838 2 роки тому

      @@nationalistindian367 Ayyo enikk ayale cast onnum ariyilla , it’s a respect , pinne islam aareyyum kayyum kaalum pidipikkarilla

    • @rahulj8012
      @rahulj8012 2 роки тому

      @@nationalistindian367 🙏🏻

  • @s9ka972
    @s9ka972 2 роки тому +2

    As per Media One- *മുകേഷ്അംബാനി* *2014* *മുൻപ്* *പാവപ്പെട്ടവനാരുന്നു* *ദരിദ്രവാസി* . മോദി ഇന്ത്യ മുഴുവൻ വിറ്റ ശേഷമാണ് അംബാനി ധനികനായത് . 🤣

  • @Manu-qh2iz
    @Manu-qh2iz 2 роки тому +7

    ഞമ്മടെ ജ്യൂസഫലി.. അപ്പോ.. ലിസ്റ്റിൽ ഇല്ല.. അത് ഹലാൽ അണല്ലോ

    • @mohammedsaleem216
      @mohammedsaleem216 2 роки тому

      പോടാ പുല്ലേ

    • @aneesanu9285
      @aneesanu9285 2 роки тому

      യൂസുഫ് അലിയെ കൊന്നു തരട്ടെ... നിനക്കൊക്കെ എപ്പോഴാണ് കാര്യo പിടികിട്ടുക...

  • @jeevanjeevan1046
    @jeevanjeevan1046 2 роки тому +5

    ഒരു ലക്ഷം മുഴുവൻ കാണാത്ത ഞാൻ 🤪

  • @JK-wd9mb
    @JK-wd9mb 2 роки тому

    Ajims 🤩...

  • @anjanasuresh4855
    @anjanasuresh4855 2 роки тому

    Out of focus ethra manikan tv yil broadcast?

  • @vimalrajp1311
    @vimalrajp1311 2 роки тому +1

    ഇന്ത്യയുടെ സമ്പത്ത് മുഴുവൻ ഒരു വ്യക്തിയിലേക്ക് മാത്രമായി വരുന്നു..

  • @501soap
    @501soap 2 роки тому +3

    CPM ALSO BEHIND ADHANI

  • @ansuk2815
    @ansuk2815 2 роки тому +1

    രാജീവ് ഏട്ടൻ എങ്ങാനും ഉണ്ടായിരുന്നെങ്കിൽ 🤣😂🤣😂

  • @ansarvk1910
    @ansarvk1910 2 роки тому

    Ajims🔥🔥🔥

  • @knowledgestudio2840
    @knowledgestudio2840 2 роки тому +1

    കഴിവ് ഉള്ളവൻ പണം ഉണ്ടാക്കും, അത് ഇല്ലാത്തവർ ഇങ്ങനെ ഇരുന്ന് പരദൂഷണം പറഞ്ഞു കൊണ്ട് നിൽക്കും.

  • @martinsam8787
    @martinsam8787 2 роки тому +6

    Gujaratkar pothuve busineesil best annu in India 🔥

    • @jabirali3809
      @jabirali3809 2 роки тому

      ഇതിനെ ഒക്കെ ബിസിനസ്‌ എന്ന് എങ്ങനെ പറയാ.. ഭരണകൂടത്തെ കൂട്ട് പിടിച്ചു. കക്കുന്നു..

    • @rahulj8012
      @rahulj8012 2 роки тому

      @Random FliQപേടിക്കണ്ട ഉടനെ എല്ലാരും കരയും

  • @niriap9780
    @niriap9780 2 роки тому +3

    വല്ല മുഹമ്മദ് അംബാനിയോ
    റഷീദ് അദാനിയോ
    ഇസ്മായിൽ മോഡിയോ ആയിരുന്നെങ്കിൽ മദ്രസ ടീമുകളുടെ മനസിൽ ആയിരിക്കും അവരുടെ സ്ഥാനം
    മതം കൊണ്ട് എല്ലാം അളക്കുന്ന വർഗ്ഗം🙏
    Adani Ambanide 100000il onnu budhio kazhiv0 polum illatha oru panium illatha , Maladwar mathram ariyunna kure sudukalude comment kandu chiri varunnu...😆

  • @fridge_magnet
    @fridge_magnet 2 роки тому +1

    M.A Yusuf Ali making money is okay, but Ambani and Adani is not okay. At least lot of people created wealth along with Ambani/Adani(listed companies and hence retail investors can partake in their growth. Some of my friends made 40x in Adani stocks). But Yusuf Ali creates wealth for him and some royal billionaires in the middle east. I am not saying its wrong, but the double standards.

  • @shajudheens2992
    @shajudheens2992 2 роки тому +15

    Support all billionaire for their hard work and providing job to people

    • @YoursTrulyGod
      @YoursTrulyGod 2 роки тому +5

      അവരുടെ കമ്പനി വളർത്താൻ വേണ്ടി അല്ലേ ജോബ് കൊടുക്കുന്നത്.

    • @shajudheens2992
      @shajudheens2992 2 роки тому

      @@YoursTrulyGod your vision is wrong company management have any option for appointment of employees in their company but employees have only one option that is security and permanent job for their livelihood so employees like to work with corporate company for their livelihood and quality of life

    • @coconutpunch123
      @coconutpunch123 2 роки тому

      ഇന്ത്യയിൽ ഇന്നുള്ളത് ക്യാപിറ്റലിസം അല്ല ക്രോണി കാപിറ്റലിസം ആണ്.
      ഒളിഗാർക്കുകൾ എന്നാണ് അംബാനി അദാനിയേ പോലുള്ളവർ അറിയപ്പെടുന്നത്

    • @AjayDas-ys1tv
      @AjayDas-ys1tv 2 роки тому +4

      @@Pvtil1 aranu indaye oti panakaran aythu.....panam undel amabniyum yousafum pillayum kanaka..ellarkum pidi pad und ....ivide Bharath bandh nadanapo lulu mall putiyo ....athu thuranile ithrekyum rastreeyum nadakuna keralathil lulu mall putan arum illa....pinne gulfil ninu mathrame panakaran avam patu ....indyil ninu panakaran ayal entha kuzhapam .....adanikum ambanikum yousafinum oke oru kastapadinte kada und....nammal oke ivide chelchod irikum

    • @shajudheens2992
      @shajudheens2992 2 роки тому +1

      @@coconutpunch123 If a person has no money for their livelihood should blame rich people that is quiet natural for this they find a word chroni capitalism

  • @krishnadasmg6006
    @krishnadasmg6006 2 роки тому +4

    Crony capitalism and adhani-bjp jugalbandhi ok correct, but this is not the first time this is happening, there are corporates and business men who had this symbiotic relationship during congress as well.. what's happening in Kerala? Isn't there crony capitalism here ? What about favourism done for ravi pillai , shoba city , Yusuf Ali. Just during the last bandh how did Lulu mall operate when small business were forced to shut down?? How cum Yusuf Ali got a dedicated entry from metro to Lulu mall was it without influence?, what about Lulu convention center bolgati land encroachment?? Anyone who farms anything other than paddy on a paddy field is a bourgeoisie what about shoba builders building towers on such plains??
    How many illegal encroached resorts still operate in munnar?? What stopped VS achuthananthan from demolishing those properties?? Arent these all crony capitalism.. just drawing some examples from our own soil.. missing Rajeev he could have got in some super sarcasm which he also evidently misses when it comes to cpim and Kerala.. 😂 missing his putty adi 😂.
    Just some whataboutism 😬

    • @AjayDas-ys1tv
      @AjayDas-ys1tv 2 роки тому

      @@Pvtil1 stfu bro all are business man it is due to the support of nda gov yousuf is gonna invest in kashmir and up.. ....which is good it's about creating more wealth and more jobs wealth creators are needed u just can't run a country with 132 crore people with socialism and shit ....

  • @GenMK
    @GenMK 2 роки тому

    ഏത് സർകാർ ആണ് ??

  • @renjithushas2007
    @renjithushas2007 2 роки тому

    Athond ano Vizhinjam port um K phone um ok avark koduthe

  • @rasputin7880
    @rasputin7880 2 роки тому +9

    ഞമ്മടെ അസിം പ്രേംജി, യൂസഫ് അലി എന്നിവരെപ്പറ്റി പറയാമോ?😜

    • @farist9654
      @farist9654 2 роки тому +4

      Asim Premji ethreyo kollam munne thudangiyathu aan athaani Kerri vannath valare pettennan

    • @ironman-kl3qp
      @ironman-kl3qp 2 роки тому +2

      Usufali ividunnalla ബിസിനസ് തുടങ്ങിയത്‌

    • @lintojohn2595
      @lintojohn2595 2 роки тому +1

      @@ironman-kl3qp Yousuf Ali kodeshwaran ayath Gulf Rajyangalile bharanadikarikalude kalu nakkiyum adima pani eduthum anu

    • @mosa748
      @mosa748 2 роки тому

      അയാളും ഷൂവർക്കർ ആണോ!!
      linto johnനു൦ കുടുംബങ്ങളിൽ
      ആരുയെങ്കിലു൦ ഗൾഫിൽ ഉണ്ടെങ്കിൽ അവർ ഷൂ നോക്കിയിട്ടാണോ പൈസ ഉണ്ടാക്കി നാട്ടിലേക്ക് അയക്കുന്നത്?

    • @mosa748
      @mosa748 2 роки тому

      @Random FliQ പൈസ ആർക്കു വേണമെങ്കിലും ഉണ്ടാക്കാം. പക്ഷേ അത് ഉണ്ടാക്കുന്ന രീതി ഉണ്ടല്ലോ. 80ൽ ഒന്നുമില്ലാടുത്തുനിന്നും 30 വർഷം
      കൊണ്ട് ഇന്ത്യയുടെ കോടീശ്വരനായിമാറുക
      അതൊരുവല്ലാത്ത കഥയാണ് അമ്പരപ്പിക്കുന്നകഥ. Nb: എനിക്ക് അസൂയ തോന്നുന്നു. എനിക്കും കുന്നംകുളത്തെ പ്രധാനമന്ത്രിയായി ഒരു അമ്മാവൻ ഉണ്ടായിരുന്നെങ്കിൽ😔

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому

    4:01 -5:10✔️

  • @Lajus2835
    @Lajus2835 2 роки тому +1

    രണ്ടു ഗുജറാത്തികൾക്ക് വേണ്ടി മറ്റു രണ്ടു ഗുജറാത്തികൾ , അതാണ് 130 കോടി ജനസംഖ്യയുള്ള രാജ്യത്തിന്റെ ഭരണം .. പൊതുമേഖല തീറെഴുതി കൊടുക്കുന്നു.. വിറ്റ് തുലക്കുന്നു..
    ബാക്കി മിത്രങ്ങളെ നിങ്ങൾക്ക് മൻകി ബാത്ത് എന്ന തളള് മാത്രം.....
    മെയ്ക് ഇൻ ഇന്ത്യ..😂😂😂

  • @yazerhazarath
    @yazerhazarath 2 роки тому

    Happenstance

  • @rejeshc
    @rejeshc 2 роки тому +1

    aam aadhmi ki jai

  • @amalmohan1875
    @amalmohan1875 2 роки тому +8

    ഞമ്മന്റെ യൂസഫ് അലി എങനെ വളർന്നത് 😂😂

    • @mubraztir7805
      @mubraztir7805 2 роки тому +1

      അദ്ദേഹത്തെ വളർത്തിയത് ഗുൾഫാണ് അല്ലാതെ നിന്റെ തറവാടല്ല

    • @mosa748
      @mosa748 2 роки тому

      മോഹനൻ ചേട്ടൻറെ മോനെ നിനക്കറിയോ അയാൾ വളർന്നത് എങ്ങനെയാണെന്ന്? അറിയാൻ ഒരാഗ്രഹം.

    • @azad8339
      @azad8339 2 роки тому

      @@mosa748 Sa മോന് അറിയുവോ..

    • @mosa748
      @mosa748 2 роки тому

      @@azad8339 മീനു കുട്ടിക്ക് അറിയുമെങ്കിൽ പറയു.. എനിക്ക് വലിയ അറിവൊന്നും ഇല്ല.. കേട്ടു പരിചയം മാത്രമേ ഉള്ളൂ.

  • @cochincarnivel2807
    @cochincarnivel2807 2 роки тому +11

    Oralkenkilum acha din undayallo, adhani

    • @ismailchooriyot4808
      @ismailchooriyot4808 2 роки тому

      ഒരാൾക്കല്ലരണ്ടാൾക്ക്

  • @siddimp
    @siddimp 2 роки тому

    Media one Hindi chanal tudangi ithu polulla paripadi cheyyoo

  • @mohammedshahinek321
    @mohammedshahinek321 2 роки тому +1

    Rajeevatta എവിടെ 😍

  • @apatrioticindian5076
    @apatrioticindian5076 2 роки тому +7

    ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനമാണ് റിലയൻസ്... സാധാരണക്കാർക്ക് ഇടയിൽ മൊബൈൽ ഇൻ്റർനെറ്റ് വിപ്ലവം ഉണ്ടാക്കിയത് റിലയൻസ് ആണ്... രാജ്യത്തിന് എല്ലാ കഷ്ട്ട സമയങ്ങളിലും റിലയൻസ് സർക്കാരിനെ സപ്പോർട്ട് ചെയ്തിട്ടുണ്ട്... അവർ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ... പക്ഷേ നിങ്ങൾക്കു അദാനിയോടും അമ്പാനിയോടും ഒക്കെ പരമ പുച്ഛം.... ഇതേ നിങ്ങൾക്ക് യൂസഫ് അലിയേം അസിം പ്രേംജിയേം ഒക്കെ പറ്റി ഒന്നും പറയാത്തത് എന്ത്???

  • @anilraghu8687
    @anilraghu8687 2 роки тому +3

    It's corruption vs relationship of adani with bjp. Cheating and crony capitalism was regular during Congress rule. Corruption and illegal relationship and advantages were regular affair in Congress rule. Now there is no special advantage to anyone including adani. Now anyone can be rich doing clean business.

  • @harikc7584
    @harikc7584 2 роки тому +1

    Kerala LDF + UDF + Yousef Ali 😀🤣

  • @martinsam8787
    @martinsam8787 2 роки тому

    Voice illa

  • @vishnuldivakaran8034
    @vishnuldivakaran8034 2 роки тому

    2019 when covid just started and first vaccine was announced , i checked the net worth of Adar poonawala , it was 2 billion, now at 2022 ,it's now 12 billion .

  • @ameertharayiltharayil8768
    @ameertharayiltharayil8768 2 роки тому

    ഓ സത്യം ഇങ്ങനെ തുറന്നു പറയാതെ മക്കളെ

  • @rahulj8012
    @rahulj8012 2 роки тому +1

    സത്യം parajal കോൺഗ്രസ്‌ ആരേലും ഇത് പോലെ ആരേലും ondernnel അവർ ഇതിരി കുടി പിടിച്ചു നിന്നനെ

  • @mohammedsherief9377
    @mohammedsherief9377 2 роки тому

    Both rich guys are Binami of Nagpur Headquarters. Their names are an umbrella

  • @Abeel_ani
    @Abeel_ani 2 роки тому +3

    Rajeevettan indagil team set ayyi

  • @Hindustan.double
    @Hindustan.double 2 роки тому +1

    Nalla veshamam und alle media one 😂😂😂😂

  • @saadhu3240
    @saadhu3240 2 роки тому +3

    Ellavrum equal aayi competition chaithal kooduthal aalkkar nannayipokum,ambani adani maatram valuthakilla.There was 12 mobile coys in India now only 4.

  • @thevlogofsmallthings
    @thevlogofsmallthings 2 роки тому +1

    അംബാനിയും അദാനിയും ഒരുപാടു ജോലി വേക്കൻസി ഇവിടെ സൃഷ്ടിക്കുന്നു എന്നാണ് ഇതിനെ സപ്പോർട്ട് ചെയ്യുന്നവരുടെ വാദം. എത്രയോ ചെറുകിടക്കാരെ തടയിട്ട്, എത്രയോ ജോലി സാധ്യതകളെ ഇല്ലാതാക്കി ആണ് monopoly ആയി വളർന്നു തങ്ങളുടെ ആവശ്യത്തിന് ആളുകൾക്ക് ജോലി കൊടുക്കുന്നത് എന്ന് നോക്കി കാണേണ്ടതാണ്. അവർ മോശം ആണെന്നോ അവർ ഇല്ലാതാകണമെന്നോ അല്ല പറയുന്നത്. എല്ലാവർക്കും സാധ്യത ഉണ്ടാകണം. Vodaphonil ജോലി നഷ്ടമായ സുഹൃത്തിനെ എനിക്കറിയാം. എന്നിട്ട് എന്തായി. ജിയോ ഇപ്പോൾ വാരിക്കോരി തരുന്നുണ്ടോ. 😊 സാധാരണ ജനം എന്ന നിലയിൽ അംബാനിയും അദാനിയും മറ്റുള്ളവരും ഒക്കേ വളർന്നാലേ നമുക്ക് കൂടുതൽ ജോലിയും കൂടുതൽ സാധ്യധകളും കിട്ടു. ഇല്ലെങ്കിൽ അവർ തരുന്നത് മേടിച്ചു മിണ്ടാതെ അടിമവേല ചെയ്യേണ്ടി വരും കുറെ കാലം കഴിയുമ്പോൾ. ഇഷ്ടമില്ലാത്ത ഇടം മാറാൻ കൂടി കഴിഞ്ഞില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും.

    • @allangeorge2937
      @allangeorge2937 2 роки тому +1

      Then yusafali is taking away opportunities of poor Shop owners by starting supermarket

  • @forworld7214
    @forworld7214 2 роки тому +1

    Ini ennanavo njan😋

  • @niriap9780
    @niriap9780 2 роки тому +1

    Yousuf Ali and Pinu...ivarude bandham koodi para...😆

  • @BATMAN-yw1nq
    @BATMAN-yw1nq 2 роки тому +5

    Yosuf ali oyeche bake alavarum koyapum ane 😂

  • @bonymathew1717
    @bonymathew1717 2 роки тому +1

    Avarudae kadam okae aezuthi thalluvalae pinnae enthu vaenum

  • @ansuk2815
    @ansuk2815 2 роки тому

    രാജീവ് ഏട്ടൻ and അജിംസ് എന്നിവരോ അല്ലെങ്കിൽ ദാവൂദ് എങ്കിലും സംസാരിക്കാൻ ഇരിക്കണം . Request

  • @jithnair6743
    @jithnair6743 2 роки тому +28

    എല്ലാ സർക്കാരും കൂടി വളർത്തിയ ആളാണ് എം എ യൂസുഫ് അലി😄😄😄😄😄

    • @stylesofindia5859
      @stylesofindia5859 2 роки тому +6

      അയാൾ പാവം ദൈവപുത്രൻ.

    • @tharupeedikayilmohamedyoos331
      @tharupeedikayilmohamedyoos331 2 роки тому +51

      അയാൾ പണക്കാരനായത് ഇന്ത്യയിലെ ഭരണകൂടം സഹായിച്ചിട്ടോ ഇന്ത്യയിൽ ബിസിനസ്സ് നടത്തിയിട്ടല്ല. അയാൾ വിദേശങ്ങളിൽ ബി സിനസ്സ് നടത്തി കോടീശ്വരനായ ശേഷമാണ് ഇന്ത്യയിൽ പണം മുടക്കാൻ തുടങ്ങിയത്

    • @AsA-fq6oe
      @AsA-fq6oe 2 роки тому +23

      അദ്ദേഹത്തെ വലുതാക്കിയത് ഗൾഫ് ആണ്

    • @ebuqble33
      @ebuqble33 2 роки тому +16

      he started business in middle east, and worked his way up

    • @sidheekzayan5746
      @sidheekzayan5746 2 роки тому

      @@stylesofindia5859 പോടാ നായെ

  • @praveenmk306
    @praveenmk306 2 роки тому

    കഴിവ് കൊണ്ട് ഉയരത്തിൽ എത്തി നിൽക്കുന്നവരെ കഴിവ് കേടുകൊണ്ട് കുറ്റം കണ്ടു പിടിക്കുന്നവർ....

    • @iteltab8822
      @iteltab8822 2 роки тому

      😆😆😆😂😂😂agree if Tata.

  • @siddiqakbar9636
    @siddiqakbar9636 2 роки тому +9

    ഇന്ത്യൻ ഗവണ്മെന്റിനോട് ഒരു ലോഡ് പുച്ഛം മാത്രം 😬😬

    • @gokulgl5114
      @gokulgl5114 2 роки тому +1

      Enthinnu

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому +1

      Nina onnum indial vanda

    • @siddiqakbar9636
      @siddiqakbar9636 2 роки тому

      @@sreejithpodiyan8517 താങ്കൾ ആരാണാവോ

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому

      @@siddiqakbar9636 nee athane indian government trollanulla chanke urappe undo

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому

      Ambane okka valarnnathe avanda okka kazhivekonda indian governmentinta kazhivekonda alla

  • @newManCave
    @newManCave 2 роки тому +1

    കേരളത്തിൽ അച്ചായന്മാർ ആരും ഇല്ല പോയ് ! 😀 അച്ചായന്മാർ ഒകെ നഴ്സിനെ കെട്ടി സുഖമായി റസ്റ്റ് എടുക്കുന്നു. 😂 അല്ലെങ്കിൽ കാനഡയിൽ പോയി മജ് കോരുന്നു!! 🤣

    • @allangeorge2937
      @allangeorge2937 2 роки тому

      Joy alukkas sunny varkey muthoot family kosamattam family take count to 1000s doing business in India gulf Africa and all

  • @sujithp3699
    @sujithp3699 2 роки тому +1

    Vargheeyathayude nadukandam thinne valarnna sambhannan MA Yousaf Ali......athum koodi onne parayanam.

  • @lakshmiprasad5946
    @lakshmiprasad5946 2 роки тому +6

    കേരളത്തിലെ യൂസഫ് അലി ആണെല്ലോ അതും ലിസ്റ്റിൽ ഉണ്ടേലോ

    • @farist9654
      @farist9654 2 роки тому

      bjp kerriyyappol adhaanide pettennulla business kettam onn
      shredhichal mathi

    • @lakshmiprasad5946
      @lakshmiprasad5946 2 роки тому

      @@farist9654 ബിസിനസ്‌ ഒക്കെ വളരട്ടെന്നെ ആരായാലും ഇവരുടെ ഒക്കെ സ്ഥാപനങ്ങളിൽ എത്രയോപേർ ജോലിചെയ്യുന്നു

    • @gokulgl5114
      @gokulgl5114 2 роки тому

      @@lakshmiprasad5946 true

  • @azizfaruqi
    @azizfaruqi 2 роки тому +1

    ഇതൊക്കെയല്ലേ ചർച്ചാ വിഷയം ?
    ബെർതെല്ല കേന്ദ്രം ഇങ്ങളെ പൂട്ടിക്കെട്ടാൻ നടക്കണത്.!

    • @saleemkps3080
      @saleemkps3080 2 роки тому

      മിണ്ടാതിരിക്യാണോ വേണ്ടത് !

  • @spider492
    @spider492 2 роки тому +2

    നമ്മളെ ക്യാഷ് കൊണ്ട് കാശുണ്ടാക്കുന്ന അങ്ങനെ രണ്ടെണ്ണം.

    • @allangeorge2937
      @allangeorge2937 2 роки тому

      They do business they make money govt will help companies it's to get job and tax look at azim premji yusafali

  • @SHORTSMEDIA
    @SHORTSMEDIA 2 роки тому

    Tata

  • @Beat.s503
    @Beat.s503 2 роки тому +1

    Sudappi Yusuf aliyo 😭😭

  • @sujithanair7112
    @sujithanair7112 2 роки тому +1

    സർക്കാർ ആയി വളർന്ന അതി സമ്പന്നർ
    സോണിയ ഗാന്ധി
    പിണറായി വിജയൻ
    കോടിയേരി ബാലകൃഷ്ണൻ
    കുഞ്ഞാലികുട്ടി

  • @Namashkar_dostho
    @Namashkar_dostho 2 роки тому +1

    ഇത് കൊണ്ട് ആണ് പറയുന്നത് ഉയർത്തി വിടാൻ ആളുണ്ടെങ്കിൽ ഏതു പട്ടിക്കുഉം മുകളിൽ എത്താം എന്ന്.

    • @ramadasniru4457
      @ramadasniru4457 2 роки тому

      നിന്നെ ഉയർത്തി വിടാൻ ആരുമില്ലേ

    • @allangeorge2937
      @allangeorge2937 2 роки тому

      Arab rulers backed yusafali

  • @noorudheenahmed7113
    @noorudheenahmed7113 2 роки тому +3

    കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്നത്‌ അജിംസാണു