Amazing Benefits of Walnuts, വാൽനട്സ് ഉപയോഗവും,ഗുണങ്ങളും അറിയുക. How to Improve Brain Development's

Поділитися
Вставка
  • Опубліковано 19 гру 2020
  • നിരവധി ആരോഗ്യ ഗുണങ്ങൾ സമ്പുഷ്ടമായ വാൽനട്ട് ഉപയോഗരീതിയും, ഗുണങ്ങളെക്കുറിച്ച് ആണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #AmazingBenefitsofWalnuts
    #HealthBenefitsofWalnuts
    #വാൽനട്സ്കഴിക്കുന്നതിന്റെഗുണങ്ങൾ
    #HowtoEatWalnutsDaily
    #WalnutsBenefitsforChildren
    #HowtoImproveReproduction
    #ദിവസവുംകുട്ടികൾക്ക്4വാൽനട്സ്
    #HowtoImproveCount
    #വാൽനട്സ്ഉപയോഗരീതി
    #HowtoImproveBrainDevelopments
    ആരോഗ്യത്തിന് വളരെ സഹായകമാവുന്ന ഒരു വിഭാഗമാണ് വാൽനട്ട്. ദൈനംദിനജീവിതത്തിൽ വാൽനട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ഉപയോഗരീതിയും, ഏതെല്ലാം രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ചെറിയ കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും വളരെ ഫലപ്രദമായിതന്നെ ഉപയോഗിക്കാൻ പറ്റുന്ന ഒരു വിഭവമാണ് വാൽനട്ട്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്നും, ഒരു കോഴ്സ് ആയിട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ബീജ ഉത്പാദനം നടക്കുന്നതിനും, സ്ത്രീകളുടെ ഹോർമോൺ ബാലൻസും, ക്യാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനും, ഉദരസംബന്ധമായ രോഗങ്ങൾ ചെറുക്കുന്നതിനും വാൽനട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായ വീഡിയോയിൽ പറയുന്നുണ്ട്. അത്ര അധികം ഗുണം അടങ്ങിയിട്ടുള്ള വാൽനട്സ് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ഗുണകരമായ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • Розваги

КОМЕНТАРІ • 236

  • @drsajidkadakkal3327
    @drsajidkadakkal3327  3 роки тому +29

    ആരോഗ്യത്തിന് വളരെ സഹായകമാവുന്ന ഒരു വിഭാഗമാണ് വാൽനട്ട്. ദൈനംദിനജീവിതത്തിൽ വാൽനട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ഉപയോഗരീതിയും, ഏതെല്ലാം രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ചെറിയ കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും വളരെ ഫലപ്രദമായിതന്നെ ഉപയോഗിക്കാൻ പറ്റുന്ന ഒരു വിഭവമാണ് വാൽനട്ട്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്നും, ഒരു കോഴ്സ് ആയിട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ബീജ ഉത്പാദനം നടക്കുന്നതിനും, സ്ത്രീകളുടെ ഹോർമോൺ ബാലൻസും, ക്യാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനും, ഉദരസംബന്ധമായ രോഗങ്ങൾ ചെറുക്കുന്നതിനും വാൽനട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായ വീഡിയോയിൽ പറയുന്നുണ്ട്. അത്ര അധികം ഗുണം അടങ്ങിയിട്ടുള്ള വാൽനട്സ് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ഗുണകരമായ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

    • @shahanaharis120
      @shahanaharis120 3 роки тому +3

      Breast feed cheyyunnavar kazhichal athinde gunam babyk kittumo?

  • @shamsudheenk8381
    @shamsudheenk8381 Рік тому +4

    വളരെ നന്ദിയുണ്ട് dr വിശദമായി പറഞ്ഞു തന്നതിൽ,👌

  • @Yogamaaya
    @Yogamaaya 2 роки тому +11

    Yes sir you are absolutely right 🙏
    But it's costly common people can't afford it

  • @muralidharan4037
    @muralidharan4037 3 роки тому +2

    Nalla,arivu,sir,thank,you

  • @mashaallah8916
    @mashaallah8916 3 роки тому +4

    Thanks Dr useful video

  • @sarada438
    @sarada438 3 роки тому +6

    Thanks doctor very useful remedy👍🏻

  • @mayamol1922
    @mayamol1922 3 роки тому +4

    Thanks for information

  • @manojus6592
    @manojus6592 2 роки тому +2

    Thanks Doctor 👍👍👍

  • @rajeshmnair8789
    @rajeshmnair8789 3 роки тому +3

    Thank you sir

  • @thahirarasheed604
    @thahirarasheed604 3 роки тому +2

    Good, വീഡിയോ കാണാൻ താമസിച്ചു

  • @mrvishnum
    @mrvishnum 2 роки тому +1

    Thank you🙏

  • @indiraganesh3453
    @indiraganesh3453 Рік тому +1

    Thanks.. Dr...വിശദമായി പറഞ്ഞു തന്നതിന്... 🙏🙏🙏

  • @prethvi15
    @prethvi15 3 роки тому +3

    Hi sir thank you for your valuable information

  • @nafrairshad9800
    @nafrairshad9800 3 роки тому +2

    Thax Dr 👍👌😊

  • @amalrcreations8183
    @amalrcreations8183 3 роки тому +1

    Good ❤️. Thanku you

  • @theliteralworld9217
    @theliteralworld9217 2 роки тому

    Thank you...

  • @abdulasees1206
    @abdulasees1206 2 роки тому +1

    Thanks doctor

  • @thajudeenabdulmajeed1333
    @thajudeenabdulmajeed1333 3 роки тому +3

    👍good message 👍

  • @kanakanarayanan5541
    @kanakanarayanan5541 3 роки тому +2

    Thanku....👍

  • @imthiyazimthiyaz1900
    @imthiyazimthiyaz1900 Рік тому +1

    Thank you doctor

  • @vinodthomas7912
    @vinodthomas7912 3 роки тому +2

    Very good information

  • @jobikgjobikg9058
    @jobikgjobikg9058 Рік тому +2

    Very informative video.thank you

  • @thanveeraameer6121
    @thanveeraameer6121 3 роки тому +1

    Useful information.
    Thanks Dr.

  • @kannanmattor9323
    @kannanmattor9323 3 роки тому +1

    Thanks

  • @vineshkumar34
    @vineshkumar34 Рік тому +13

    നേരിട്ട് പച്ചക്കു കഴിച്ചാൽ ഗുണത്തെക്കാൾ ഏറെ ദോഷം ഉണ്ടാകും, വെള്ളത്തിൽ കുറഞ്ഞത് 8 മണിക്കൂർ ഇട്ടു കുതിർത്തു കഴിക്കുക,👌

    • @zen235
      @zen235 Рік тому +1

      കഴിക്കണ്ടേ രീതിയും പാലിക്കേണ്ട ഇടവേളയും എത്രത്തോളം ദിവസം കഴിക്കാമെന്നുള്ളതും ഒന്ന് വിശദീകരിക്കാമോ

    • @vineshkumar34
      @vineshkumar34 Рік тому +4

      @@zen235 തലേ ദിവസം രാത്രി 70 ഗ്രാം കുറയാതെ വാൽനട്ട് വെള്ളത്തിൽ ഇട്ടു വെക്കുക, മിനിമം 8 മണിക്കൂർ കഴിഞ്ഞു പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഉത്തമം.. എല്ലാ ദിവസവും മുടങ്ങാതെ 4 ആഴ്ച കഴിച്ചാൽ വയറ്റിൽ അൾസർ, പോലുള്ള അസുഖത്തിന് നല്ലതാണ്, മല ബന്ധം മാറി നല്ല ശോധന ഉണ്ടാകും, പ്രതേകിച്ചും ത്വകിന് മാർദ് വം, നിറം ഉണ്ടാകും, ബുദ്ധി വികസിക്കും....👍

    • @naadan751
      @naadan751 Рік тому

      പച്ചക്ക് കഴിച്ചാൽ ഉണ്ടാകുന്ന ദോഷം കൂടി പറയുന്നത് നന്നായിരുന്നു?

    • @vineshkumar34
      @vineshkumar34 Рік тому +4

      @@naadan751 എണ്ണ ചവർപ്പ് മാറാൻ വേണ്ടി യാണ് വെള്ളത്തിൽ ഇട്ടു കുതിർക്കുന്നത്, പച്ച ക്ക് കഴിച്ചാൽ കൊളസ്‌ട്രോൾ വരുന്നതിന് കാരണമാകും.

    • @sasitrikaripur4639
      @sasitrikaripur4639 8 місяців тому

      ​@@vineshkumar34 നല്ല അറിവ് ഞൻ വാങ്ങി വെറുതെ കഴിക്കുകയാണ് അറിയില്ലല്ലോ അങ്ങു പറഞ്ഞു പോലെ വെള്ളത്തിൽ ഇട്ടു രാവിലെ വെറും വയറ്റിൽ കഴികാം 🙏

  • @sheeba1318
    @sheeba1318 11 днів тому

    Tq Dr

  • @GeorgeT.G.
    @GeorgeT.G. 2 роки тому +2

    very informative

  • @hajirarahman5515
    @hajirarahman5515 3 роки тому +2

    Good informaton👍

  • @maheshmp5632
    @maheshmp5632 2 роки тому +104

    മുടിഞ്ഞ പൈസയാണ് സാധനത്തിന് ആകെ 100 g വാങ്ങിയാൽ ദിവസവും 60 g കഴിക്കണമെങ്കിൽ, ഒരു ദിവസത്തെ പണിക്കൂലി മുഴുവൻ ഇത് മാങ്ങാൻ ചിലവാക്കേണ്ടിവരും. സാധാരക്കക്കാർക്ക് ഒന്നും പറ്റില്ല.

  • @geethasukumaran1427
    @geethasukumaran1427 4 місяці тому

    Thanks doctor 🙏🙏

  • @user-jn5ti2wq6o
    @user-jn5ti2wq6o 11 місяців тому

    Thaks

  • @shameelvlog
    @shameelvlog Рік тому +3

    Thanks sir ഇത് വാങ്ങി കൊണ്ട് വന്നു എങ്ങനെ കഴിക്കുക എന്താണ് ഇതിന്റെ ഗുണം ഒന്നും അറിയില്ലായിരുന്നു എല്ലാം ഡോക്ടർ പറഞ്ഞപ്പോൾ മനസ്സിലായി

  • @olivianair2284
    @olivianair2284 3 роки тому +3

    Sir, Should we roast the nut before consuming ?

  • @buchu1287
    @buchu1287 Місяць тому

    Enik ishtamallatha sadhanam

  • @RanafathimaNC
    @RanafathimaNC 3 роки тому +2

    Good

  • @catherine9980
    @catherine9980 2 роки тому +2

    Thank you doctor, very good information

  • @Gamer-hc1xv
    @Gamer-hc1xv 3 роки тому +3

    👍

  • @shameerch5024
    @shameerch5024 2 роки тому +7

    Sir കഫകെട്ടുള്ളവർ lungs പ്രോബ്ലം ഉള്ളവർക്ക്‌ കഴിക്കാൻ പറ്റുമോ എങ്ങനെ കഴിക്കണം ആർക്കൊക്കെകഴിക്കാൻ പാടില്ല?

  • @ameenasalahudeen3673
    @ameenasalahudeen3673 3 роки тому +2

    👍👍

  • @subhasathyan3768
    @subhasathyan3768 10 місяців тому +1

    Hormon balance for ladies (what is that?) Next video clear it plz

  • @nithyakp6498
    @nithyakp6498 3 роки тому +1

    Ith soack cheythit kazhikanamenn kettatund. Verum vayatil ravile soake cheyth kazhikunnathil kuzhapppamundo? Enik white hair kooduthalaanu ipo 23 age aaytullu.. so grey hairnu best aanenn kettatund

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 роки тому +6

    വാൽനട്ട് തേനിൽ ഇട്ടു വെച്ചു കഴിക്കുന്നതിനെ പറ്റിയും പറയാമോ
    കുട്ടികൾക്കു ഇങ്ങനെ കൊടുത്താൽ ഓർമ ശക്തി കൂടാൻ സദ്ധ്യതയുണ്ടോ
    Dr നന്മകൾ നേരുന്നു
    🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑💯☑️

  • @shirleypaul3759
    @shirleypaul3759 3 роки тому +7

    Bleeding piles ullavarku kazhikamo

  • @dhaneeshtm6180
    @dhaneeshtm6180 3 роки тому +8

    Idh verudhe kazhikyano adho vellathil kudhirthit kazhikyano?

  • @abidabi436
    @abidabi436 3 роки тому +1

    👍👍👍👍

  • @LathaSree-rq9wv
    @LathaSree-rq9wv 9 місяців тому +1

    Ethu nammude nattile kottakayano
    Thenga chirattayude. Polulla shellinullilanu. Kottaka paripu kanun athum

  • @itmz9304
    @itmz9304 3 роки тому +4

    Hi

  • @user-kk3vs9ki3x
    @user-kk3vs9ki3x Рік тому

    Thank dr😊

  • @vamanvamanan6737
    @vamanvamanan6737 6 місяців тому

    👌👌👌

  • @jibinsusan8907
    @jibinsusan8907 3 роки тому +1

    Thank you so much Dr entea monu 4 year akunnu kodukamello sir

  • @ansiyachippu5346
    @ansiyachippu5346 3 роки тому

    Tanks.sir

  • @sheelagl6268
    @sheelagl6268 2 роки тому +1

    Sir muthirnnavarkku ormakkuravinu gunam cheyyille

  • @amalvava5108
    @amalvava5108 5 місяців тому

    Doctor innu marketil ulla ettavum mikacha walnut brand onnu parayamo

  • @sheebak6501
    @sheebak6501 9 місяців тому

    😊

  • @anjanaskumar488
    @anjanaskumar488 Рік тому +1

    Sir can we give it to one year old baby? If yes, how to give? Will you please reply?

  • @mubeen3492
    @mubeen3492 3 роки тому +7

    Asthma,allergy patient use chaiyamo

  • @sreyajithinkaranath3457
    @sreyajithinkaranath3457 3 роки тому +1

    Sir 4year ulla monu kodukkan paado... Daily ethra kodukkanam..

  • @nayanapradeep14
    @nayanapradeep14 3 роки тому +2

    Nice❤️❤️

  • @shihabudeenabdulazeez6159
    @shihabudeenabdulazeez6159 3 роки тому +8

    വളരെ നല്ല ഒരു അറിവ്👍. ഡെയ്‌ലി നമുക്ക് ഇത് എത് സമയം കഴിക്കൽ ആണ് ഉത്തമം? Nd colestrol കുറക്കാൻ ഇത് സഹായിക്കുമോ?

    • @GetreadywithRanjus
      @GetreadywithRanjus 2 роки тому +1

      Yes cholesterol Kurayum HDL cholesterol kootum HDL cholesterol is good for health 😊hope u understand

    • @sasitrikaripur4639
      @sasitrikaripur4639 8 місяців тому

      ​@@GetreadywithRanjus രാവിലെ വെറും വയറ്റിൽ കുതിർത്തണോ കഴിക്കേണ്ടത് പറയാമോ ഇന്ന് വാങ്ങി കുറച്ചു എടുത്തു കഴിച്ചു എങ്ങനെ മ്പറയാമോ

  • @dinusvlog1234
    @dinusvlog1234 2 роки тому

    6 monthil muthal food koduthu thudangumbol arach foodil cherkkaan pattumo?daily 1 kodukkaamo

  • @bettybabu265
    @bettybabu265 3 роки тому +2

    Hi DR👌

    • @sruthiak8620
      @sruthiak8620 2 роки тому

      6 വയസുള്ള കുട്ടിക്ക് പറ്റുമോ

  • @susanjohn1126
    @susanjohn1126 2 роки тому

    Thanku dr.. 🙏ethu light &dark brown colour undello.. which is the best quality ?? Plsee reply dr 🙏

  • @sunilkumaras3129
    @sunilkumaras3129 2 роки тому +2

    Pregnancy timeil kszhikamo

  • @sachusachu5132
    @sachusachu5132 2 роки тому +2

    എങ്ങനെയാണു കഴിക്കേണ്ടത്

  • @momsmagicbyfs4228
    @momsmagicbyfs4228 5 місяців тому

    ഇത് എനിക്ക് ഒരുപാട് ഇഷ്ട്ട.. 😋 hus നാട്ടിൽ വരുമ്പോൾ എനിക്ക് കൊണ്ട് വരാറുണ്ട്..😊ഇതിന്റെ പേര് അറിയാത്തോണ്ട് തലച്ചോർ എന്നാണ് പറയാറ് 😛😂

  • @evanfrank4050
    @evanfrank4050 Рік тому +4

    വെള്ളത്തിൽ 8 മണിക്കൂർ ഇട്ടതിന് ശേഷം ആണോ കഴിക്കേണ്ടത്?

  • @sumayyaparambil7210
    @sumayyaparambil7210 3 роки тому +4

    Pcod ullavar kazhikkan pattumo?

  • @FarhanFarhan-xb2dl
    @FarhanFarhan-xb2dl 3 роки тому +6

    Walnuts എങ്ങനെ കഴിക്കുക ഒന്ന് vishadheekarikkumo

  • @izziz5871
    @izziz5871 3 роки тому +7

    Dr idh moring verum vayaril kazhikaamo?? Edh timilaan kazhikunnadh best plz Rply

  • @bijudhanya4003
    @bijudhanya4003 2 роки тому

    Einstein wallnut

  • @siniramanv2139
    @siniramanv2139 2 роки тому +2

    Walnut Uric acid nu patto

  • @sreekanths4842
    @sreekanths4842 2 роки тому +1

    16 age ulla kuttikalkk weight loss chyan engana kazhikanam...sir

  • @Thakkudus5199
    @Thakkudus5199 2 роки тому

    Kaathirunna video

  • @izziz5871
    @izziz5871 3 роки тому +1

    Dr enik 24 Vayassund Ethrannam vech kazhikanam oru divasam pls rply

  • @Agrajapaaruz
    @Agrajapaaruz Рік тому

    Ithu kazhichaal thadi vekkumbooo verum vayytttil aano ithu kazhikkande?

  • @sayyidkallingal4601
    @sayyidkallingal4601 2 роки тому +3

    50 g kazikkan ethra kashnam edukkanam??

  • @rushtoyou
    @rushtoyou Рік тому

    Thanks Dr.

  • @sithara4244
    @sithara4244 6 місяців тому

    Very informative vedio

  • @rafeeqraz163
    @rafeeqraz163 Рік тому +5

    വാൽ നട്ട് . കഴിച്ച പണക്കാർ എല്ലാം കൂടി ഓർമശക്തി കുടി വീണ്ടും പണം സമ്പാദിക്കുന്നു😃😄😄😄😄😁😁

    • @salmansalamasalvasalimsani9757
      @salmansalamasalvasalimsani9757 Рік тому

      😂

    • @salmansalamasalvasalimsani9757
      @salmansalamasalvasalimsani9757 Рік тому

      എന്റെ ഒരു വിശ്വസത്തിൽ പണക്കാർ പിസ്ക്കമാർ ആയിരിക്കും അവറേജ് ടീം ആയിരിക്കും വാങ്ങുക

  • @vibinvibi6576
    @vibinvibi6576 3 роки тому +3

    50 grm etra pz varum

  • @rajeebkhanrajeeb1709
    @rajeebkhanrajeeb1709 Рік тому

    യൂറിക്കാസിഡ് ഉള്ള ഒരാളാണ് ഞാൻ ഇത് കഴിച്ചാൽ വേദന കൂടുമോ പ്രശ്നമാകുമോ

  • @anassaidalavithariyath
    @anassaidalavithariyath Рік тому

    Chestnut നല്ലതാണോ?

  • @beenarajan7908
    @beenarajan7908 2 роки тому +2

    ആർക്ക് ഉപയോഗിക്കാൻ പാടില്ല എന്നു കൂടി അറിയിക്കണം

  • @kani6562
    @kani6562 Рік тому

    Taste aan sahikkan pattathe

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 2 роки тому +4

    വാൽനട്ട് ഓയിൽ കൊണ്ടുള്ള ഗുണം ഉപയോഗിക്കേണ്ട രീതി ഒന്ന് പറയുമോ

  • @smithasiya1745
    @smithasiya1745 Рік тому

    Daily ethra kodukkanam pls rply

  • @jerrydavis1475
    @jerrydavis1475 3 роки тому +8

    Can taking walnuts help prostate gland problems for men ?

  • @salinipramod1338
    @salinipramod1338 3 роки тому +10

    ഇതിനൊരു കശപ്പുണ്ട് .അതെന്താ

  • @mubashiramubashi9722
    @mubashiramubashi9722 Місяць тому

    Dr. Nuts 🌰 edu timilanu kayikkendadu.

  • @hassanparambilhassanhassan7574
    @hassanparambilhassanhassan7574 3 роки тому +2

  • @nihala1552
    @nihala1552 2 роки тому +2

    Wall nut kazhicha pcod marumo 😣

  • @electricscooterservice1272
    @electricscooterservice1272 2 роки тому +11

    ടേസ്റ്റ് കുറവാണ് ഇതിന്

  • @user-ei7sj4ts6k
    @user-ei7sj4ts6k Місяць тому

    kidney stone ullavarkk patto sir

  • @greeshamg4199
    @greeshamg4199 3 роки тому +3

    Thairoid und.kazhikkan pattumo?

  • @kidsworld5728
    @kidsworld5728 Рік тому +3

    1.5x perfect ☝️

  • @hassanparambilhassanhassan7574
    @hassanparambilhassanhassan7574 3 роки тому +9

    ദിവസം വാൽനട്ട്‌ കഴിച്ചാൽ യു റിക് ആസിറ്റ് ഉണ്ടാകുമോ

  • @rajeevbhaskaran2828
    @rajeevbhaskaran2828 8 місяців тому +1

    അളവ് നോക്കി കഴിക്കണ്ട . പോക്കറ്റിലെ ദ്രവ്യത്തിന്റെ അളവ് നോക്കി കഴിച്ചാൽ മതി.

  • @kuruvi2000
    @kuruvi2000 2 роки тому

    costly

  • @amrithascreation9946
    @amrithascreation9946 2 роки тому +1

    മുതിർന്നവർ എപ്പോഴാണ് ഇത് കഴിക്കേണ്ടത് 🤔

  • @faisalmv5695
    @faisalmv5695 Рік тому +2

    ബിപി ഉള്ളവർക്കു കഴിക്കാൻ പറ്റുമോ