വളരെ നല്ല അറിവുകൾ..കുറേ കാശ്മീരി സുഹൃത്തുക്കൾ ഉള്ള എനിക്ക് അവർ നാട്ടിൽ നിന്ന് വരുമ്പോഴൊക്കെ കൊണ്ട് തരാറുണ്ട്.ആന്റി ഏജ് എന്നത് അവരിൽ ഞാൻ കണ്ട ഒരു പ്രത്യേകതയാണ്.ഒരു സുഹൃത്തിന്റെ ഉപ്പയുടെ ഉപ്പ 86 വയസ്സുള്ള വ്യക്തിയാണ്.ഞങ്ങളോട് അവരുടെ പ്രായം ഗസ് ചെയ്യാൻ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും 50-60 വയസ്സു വരെ മാത്രമാണ് പറഞ്ഞത്.
ഞാൻ കുറെ ക്കാലമായ് പതിവായി കഴിക്കാറുണ്ട് രുചിക്ക് വേണ്ടി ഈത്തപ്പഴവും ചേർത്ത് കഴിക്കാരാണ് പതിവ് ഇതിൻ്റെ details ഇപ്പോഴാണ് കിട്ടിയതു അതിൻ്റെ കഴിക്കുന്ന അളവും വളരെ നന്ദി മനോഹരമായി അവതരിപ്പിച്ച് തിന് ഒരുകാര്യം Dr താങ്കളുടെ പേര് വളരെ ഇഷ്ടപ്പെട്ടു അധികം കേൾക്കാത്ത പേര്,, ഇനിയും താങ്കളുടെ അറിവുകൾ സമൂഹത്തിന് ഉപകാര പ്രദമായ I തീരട്ടെ
Jacqueline I am taking two walnuts daily for the past two months. I am able to sleep the whole night without getting up . Earlier I used to get up at least once . Thanks very much indeed for your advice. God bless you 🙏
ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം നീ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ വളരെയധികം സ്നേഹം നേരുന്നു♥️😘🌹🌹🌹👍👍👍👍👍
ഞാൻ സ്ഥിരമായി walnut രാവിലെ ഓട്സിന്റെ കൂടെ കഴിക്കുന്നുണ്ട് എനിക്ക് മോട്ടിലിറ്റി വളരെ കുറവായിരുന്നു ഇപ്പോൾ നല്ല മാറ്റമുണ്ട്. മോട്ടിലിറ്റി സ്പ്രേം കൗണ്ട് കുറവുള്ളവർ ധൈര്യമായി കഴിച്ചോളൂ നല്ല മാറ്റാമുണ്ടാവും......
Madam your video is very useful for us to follow in daily life. My husband and mom both are practicing oil pulling after watching your video. Expecting more videos from you. God bless you 🙏
A comprehensive coverage on the nutritional qualities of walnut; well scripted and presented. Special thanks are due for clearing the misconceptions of this great nut. Of course, walnut is a great nut worth knowing.
Thnks a lot dr, mam ഏവർക്കും മനസ്സിലാകുന്ന അവതരണം, താങ്കളുടെ ആഴത്തിലുള്ള അറിവിനെ ശ്ലാഘി ക്കുന്നു, ഇംഗ്ലീഷ് പദങ്ങൾഒന്ന് കുറച്ചു ഉപയോഗിക്കാമെങ്കിൽസാ ധാരണക്കാർക്ക് കൂടുതൽ ഉപകരിക്കുമെന്ന് അഭിപ്രായപ്പെടുന്നു, സ്നേഹം മാത്രം 💞
ഇത് വെള്ളത്തിൽ ഇട്ട് വെച്ചതിനു ശേഷം കഴിക്കണോ അതോ അല്ലാതെ തന്നെ കഴിക്കാമോ?പിന്നെ രാവിലെ breakfast ൻ്റെ കൂടെ കഴിക്കണോ അതോ വെറും വയറ്റിൽ കഴിക്കണോ?please reply.
ഈ വീഡിയോ കാണുന്നവർക്കുണ്ടാകുന്ന സംശയത്തിന് മറുപടിയും കൊടുക്കുന്ന Dr ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Thanks
വാൾനട്ടിനെ കുറിച്ച് നല്ല information തന്നതിന് അനിയത്തിക്കുട്ടിക്ക് ഒത്തിരി അഭിനന്ദനങ്ങൾ
Nanni
Aahha kollaalo chettane kuttan👍👍👍😊😊😊
എല്ലാവർക്കും മറുപടി കൊടുക്കുന്ന dr. ക്ക് ഒരായിരം thanks 🌹
Nanni
വളരെ നല്ല അറിവുകൾ..കുറേ കാശ്മീരി സുഹൃത്തുക്കൾ ഉള്ള എനിക്ക് അവർ നാട്ടിൽ നിന്ന് വരുമ്പോഴൊക്കെ കൊണ്ട് തരാറുണ്ട്.ആന്റി ഏജ് എന്നത് അവരിൽ ഞാൻ കണ്ട ഒരു പ്രത്യേകതയാണ്.ഒരു സുഹൃത്തിന്റെ ഉപ്പയുടെ ഉപ്പ 86 വയസ്സുള്ള വ്യക്തിയാണ്.ഞങ്ങളോട് അവരുടെ പ്രായം ഗസ് ചെയ്യാൻ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും 50-60 വയസ്സു വരെ മാത്രമാണ് പറഞ്ഞത്.
Correct
Valare nallathanu
Thanks for sharing your experience
നല്ല മനസ്സിലാക്കി തരുന്ന സംസാരമാണ്.... 💞സ്നേഹം മാത്രം
Exactly true
ആർട്സ്യ byash
Thanks
വളരെ നല്ല അറിവാണ്,,,, തുടർന്നും ഇതുപോലെ ജനങ്ങൾക്കു ഉപകാരപ്രദമായ വീഡിയോകൾ പ്രതീഷിക്കുന്നു,,, Superb ❤👍
Thanks
God bless. You. Doctor.. Valnute നെ കുറിച്ചു നല്ല അറിവ്
തന്നതിന്..💯🙏✋️✅️
Thanks
ഞാൻ കുറെ ക്കാലമായ് പതിവായി കഴിക്കാറുണ്ട് രുചിക്ക് വേണ്ടി ഈത്തപ്പഴവും ചേർത്ത് കഴിക്കാരാണ് പതിവ് ഇതിൻ്റെ details ഇപ്പോഴാണ് കിട്ടിയതു അതിൻ്റെ കഴിക്കുന്ന അളവും
വളരെ നന്ദി മനോഹരമായി അവതരിപ്പിച്ച് തിന്
ഒരുകാര്യം
Dr താങ്കളുടെ പേര് വളരെ ഇഷ്ടപ്പെട്ടു
അധികം കേൾക്കാത്ത പേര്,,
ഇനിയും താങ്കളുടെ അറിവുകൾ സമൂഹത്തിന് ഉപകാര പ്രദമായ I തീരട്ടെ
Valare nanni
പുതിയ അറിവുകൾ തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
Thanks
Walnut - nte ഗുണങ്ങളും, ഉപയോഗ രീതിയും മനസ്സിലാക്കി തന്ന Dr.-ക്ക് thanks.
ലളിതം സുന്തരം ഹൃദ്യം... നന്ദി...
Thanks 😊
Thanks dr.. നല്ലൊരു മനസ്സിന്റെ ഉടമയാണ് dr🌹🌹
Jacqueline I am taking two walnuts daily for the past two months. I am able to sleep the whole night without getting up . Earlier I used to get up at least once . Thanks very much indeed for your advice. God bless you 🙏
Thanks
ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം നീ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ വളരെയധികം സ്നേഹം നേരുന്നു♥️😘🌹🌹🌹👍👍👍👍👍
Thanks
Dr ജാക്കു പ്രൊഗ്രാം വളരെ പ്രയോജനകരമാണ്. കുടുംബത്തിലെ ഒരു അംഗം പോലെ തൊന്നും
Valare nanni
ഇങ്ങനെയുള്ളഅറിവുകളാണ് വേണ്ടത് ഇത് പ്പോലുള്ളകൂടുതൽവീഡിയോകൾ ഇടുക താങ്ക്യുഡോക്ടർ
Thanks
വാൾനട്ടും ചെറിയ ഉണങ്ങിയ മുന്ദിരിയും മിക്സ് ചെയത് കഴിച്ചു നോക്കു ____പോളിയാണ്___സൂപ്പർഡ്യൂപ്പർ
Aano
Thanks for sharing this secret
🌹💚💚💚💚❤️❤️❤️❤️❤️💙💛💙💙😘😘😘😘💙🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚❤️❤️❤️❤️❤️👍👍👍👌👌👌👌👌💙💛💙💙💙💚💚💚❤️❤️❤️സൂപ്പർ❤️❤️💙വെൽടൺ
വെള്ളത്തിൽ ഇട്ടു കഴിക്കുന്നത് ആണോ?
Really useful and informative informations. Thank you Doctor. May God bless you always.❤
So nice of you
Correct. 5 year ആയി use ചെയ്യുന്നു. King of nuts
Yes
ഞാൻ സ്ഥിരമായി walnut രാവിലെ ഓട്സിന്റെ കൂടെ കഴിക്കുന്നുണ്ട് എനിക്ക് മോട്ടിലിറ്റി വളരെ കുറവായിരുന്നു ഇപ്പോൾ നല്ല മാറ്റമുണ്ട്. മോട്ടിലിറ്റി സ്പ്രേം കൗണ്ട് കുറവുള്ളവർ ധൈര്യമായി കഴിച്ചോളൂ നല്ല മാറ്റാമുണ്ടാവും......
Athe correct
Thanks for sharing
എത്ര നാൾ കഴിച്ചു... എത്ര ആണ് കൂടിയത് എന്നൊന്ന് പറയാമോ...???
You are speaking from Your heart ❤️ Love you......💕
Thanks 😊
Walnut+dates super anu...💪👌😋👍try chithu nokku..
Ok
വളരെ ഉപകാരം നല്ല അറിവ്. താങ്ക്സ്
Thanks
ഇനി മുതൽ പേര് പറയേണ്ട ആവശ്യമില്ല അത്രമേൽ അറിയപ്പെടുന്നു , ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Nanni
Super knowledge very healthy advice a lot of thanks sister...live long
Thanks
Video is very useful... 🙏
എല്ലാർക്കും reply കൊടുക്കുന്നതിനു വളരെ നന്ദി🥰
Nanni
വളരെ ലളിതമായ രീതിയിൽ വിവരിക്കുന്നു. Keepitup
Thanks
I missed this episode very useful insight looks glamorous beauty queen Doctor comeback to this glamour and beauty
Thanks
Wonderful information
Useful to all
God bless you
Thanks
Thanks
ഹായ് ഡോക്ടർ വാൾനട്ട് എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ വളരെ ഉപകാരമായിരിക്കും
3 ennam roasted aanengil neerittu daily Kazhikkam
Or kuthirttu Kazhikkam
Fatty.livarullavarke.dhyramayi.kazikkamo.dr.please.replay
പുതിയ പുതിയ അറിവ്കൾ ലഭിക്കുന്നു സന്തോഷം
💞💞💞 Dr,E,S,R high aakumo 💞💞💞
Ok
വളരെ നല്ല അറിവുകൾ നന്ദി 🙏🙏🙏
Thanks
Good message about wall nut. Thank you Dr. May God bless you with success and happiness
Thanks
Athraykkonnum parayenda.. Nalla voice athrye ullu.. I reallly love it thats all
Athraykkonnum parayenda.. Nalla voice athrye ullu.. I reallly love it thats all.. ❤
നല്ല കയ്പ് രുചി ആയിരുന്നു.. നോർമലി ഇതിന്റെ രുചി അതാണോ
Wow 👩⚕️!!! Really liked the presentation and information!!
Thanks
വാൾനട്സ് ആണല്ലോ ഇപ്പോലെത്തെ ഹീറോ ഗുഡ് ന്യൂസ് ... ഇനി അങ്ങോട്ട് വാൾ നട്സിന്റെ കാലം ആണ് മക്കളെ
Madam your video is very useful for us to follow in daily life. My husband and mom both are practicing oil pulling after watching your video. Expecting more videos from you. God bless you 🙏
Thanks Shiny😃
Nalla arivukal.thanks doctor 🙏🙏🙏
Thanks Saniya
Thank mams very useful, നല്ലതാണെന്നു അറിയാം, പക്ഷെ ഡീറ്റൈൽ അറിയില്ലായിരുന്നു
Thanks
A comprehensive coverage on the nutritional qualities of walnut; well scripted and presented. Special thanks are due for clearing the misconceptions of this great nut. Of course, walnut is a great nut worth knowing.
Thanks 😊
താങ്ക്സ് dr ഓരോ ബ്ലഡ് ഗ്രൂപ്പ് കാർക്കും കഴിക്കാൻ പാടില്ലാത്ത സാധനങൾ etokyanennu parayamo
Ok
Very very Thanks 👍 Dr..........❤❤❤
Namaskaram ❤️
Very good informations 🙏💖🙏
വlനാട്ടിന്റെ ഫോട്ടോ കൂടി ഉൾപെടുത്താമായിരുന്നു, സൂപ്പർ voice, and, വീഡിയോ
Thanks ok
Great knowledge Dr Thank you so much 🙏🌷
Thanks
*ഇന്നലെ മുതൽ കഴിച്ചു തുടങ്ങി 🙏🏽🙏🏽🙏🏽❤*
Good
വാൾനട്ട് നമുടെഇന്ത്യായിൽഉളതല്ല ഇത് ഇറാൻഅബ്‌ഗാനിസ്ഥാൻനിൽ
നിന്ന് വരുന്നു ണ്ട് കോസ്റ്റാണ് നല്ല
അഭിപ്രായം മാണ് മോൾ നല്ലസംസാരം മോളുടെ
Thanks
Very useful especially to the public.
Stay Blessed Doctor 🙏🏼😇
Thanks
Uric Acid 8.2.... Valnut use cheyyamo?
Yes
Good information.. Thankyou very much
Thanks for liking
വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്നു ഡോക്ടർ....
Good
Thnks a lot dr, mam
ഏവർക്കും മനസ്സിലാകുന്ന അവതരണം,
താങ്കളുടെ ആഴത്തിലുള്ള അറിവിനെ ശ്ലാഘി ക്കുന്നു, ഇംഗ്ലീഷ് പദങ്ങൾഒന്ന് കുറച്ചു ഉപയോഗിക്കാമെങ്കിൽസാ ധാരണക്കാർക്ക് കൂടുതൽ ഉപകരിക്കുമെന്ന് അഭിപ്രായപ്പെടുന്നു,
സ്നേഹം മാത്രം 💞
Ok..theerchayaum
Thanks
Dr, നേരിട്ട് സംശയങ്ങൾ വിളിച്ചു ചോദിക്കട്ടെ
For online consultation :
getmytym.com/drjaquline
എനിക്ക് രാവിലെ ഇത് കഴിച്ചാൽ നല്ല എനർജി യാണ് 👍👍
Thankyou for the information ❤
Very good infermation thanks sir ❤❤🎉🎉
So nice of you
Hi sister jacqueline good day
Nice presentation
Thanks
Thank you very much , could you please do a video about Brazilian nuts please!!
Sure
@@healthaddsbeauty thank you
@@healthaddsbeauty thank you
Pimples ilavark use akamo
Mam excellent information
ഞാൻ ഇത് വാ
👌👌👌🌹
ങ്ങിയാൽകഴിക്കാൻതാൽപ്പരൃംഇല്ല
Thanks
Kazhichal valare nallathanu
Nalla dr. Thanks dr.
Thanks
താങ്ക്സ് മം നമസ്കാരം. ഭയങ്കര സുന്ദരി ഐശ്വര്യം ഓക്കെ ഉണ്ട്.
Thanks
Thanks... Very effective knowledge...
Thanks
Walnut oru രാത്രി വെള്ളത്തിൽ soak ചെയ്തു ആണ് ഞാൻ കഴിക്കാറ്, അതിന്റെ taste kurachu better ആകും,
Ok
Very useful presentation. Thanq dr.
Good information Would you mind to let us know the ayurvedic treatment for gas trouble and itching Doctor?
Ok
@@healthaddsbeauty 🙏🙏
Good information Dr adeepoli 🙏👍👌❤️🔥
Thanks
നല്ല ഒരു അറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി.
Thanks
Thanks for the information 👍
Dr molu Thanks🙏 from Vilasini Sundaram
Thanks
To increase albumin which nut is best
ഇം ഗ്ലീഷ് മരുന്ന് കഴിച്ചാലും വാൾ നട്ടും പ്ലാക് സീഡും കഴിച്ചാൽ കുഴപ്പമില്ലല്ലോ രണ്ടും പച്ചയ്ക്ക് കഴിക്കാമോ അതോ ചൂടാക്കണോ
മേഡം❤ ഇത് എങ്ങനെയാണ് കഴിക്കേണ്ടത്. എനിക്ക് ഓർമ്മ കുറവുണ്ട് .... പ്രായം മദ്ധ്യവയസു കഴിഞ്ഞു.
Super information.. Thank you doctor 👍
Thanks
Thank you so much Mam, May God bless you 🙏🌹
Thanks
Thank you Dr:Good speach🌹
Thanks
Dr ente mone lukimiya second stange b lla ane epo treatment ane ente mone ethe kazhikan pattumo???
അത്ഭുതം.. ഞാൻ walnut കഴിച്ചു കൊണ്ടിരുന്നപ്പോൾ dr. നോട്ടിഫിക്കേഷൻ വന്നു.. ഇപ്പോൾ
Good
Aano
Thankyou, I will try.
Ok
Pregnancy care നു വേണ്ടി ഒരു വീഡിയോ ചെയ്യമോ ഡോക്ടർ...
Ok
Thank you Doctor...👍👍💐💐💐
Thanks
കുറച്ചു കപ്പലണ്ടിയും വാൾനെട്ട്. കുറച്ചു ശർക്കരയും കുട്ടി ഇടിച്ചു വച്ചാൽ രുചിയുമായി
Ok.. thanks
Dr. Could you explain about Pecan nut benefits for ours body.
Okay
ഡോ... ഇഷ്ടപ്പെട്ടു. ഒരു നട്ടിന്റെ കുറവുള്ളതുപോല എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് കഴിച്ചുനോക്കട്ടെ☺️
😄
😁
Mam ithinte shell useful aanonnu parayamo please🙏🙏and thanks for this useful videos
Alla
Video valare istayitto 😍 👌 E video cheyyiumonn chotikkanirunnata😄.
Nannayirunnu sis jaqy Doctor ❣❣❣😍❣❣❣😄👍
വെള്ളപാണ്ഡ് ഹുൻഡ് മരുന്ന് പറയാമോ
Thank you. Uric acid 8.5 undu wallnut kazhikamo dr.
Yes
ഞാൻ angiogram നടത്തിയ ഒരു വ്യക്തി ആണ് എനിക്ക് കഴിക്കാൻ പറ്റുന്ന dry fruits എന്തൊക്ക ആണ്
Hellooo ma'am did soaked water drinking is good or bad ?
Good
Gall stone ullavark kazhikamo
വാൾനട്ട് എങ്ങനെയാണ് കഴിക്കേണ്ടത് വെള്ളത്തിൽ ഇടണോ ഇതിൻറെ പുറത്തു കാണുന്ന തൊലി പൊളിച്ച് കളയണോ ഒന്നു പറഞ്ഞുതരാമോ
Yes vellattil kuthirttu tholi kalayam
madam all message 100 reply 👌
Thanks
Doctor. Walnet oil engine kazhikanam ?
One teaspoon daily after breakfast
Is it good to have consume walnut and fig together?
No problem
Good morning doctor and so many thanks.
kidney stone piles ullavarkk patto dr
Docterude smile so attractive
Thanks
Good, every day five or six eating
Ok
ഇത് വെള്ളത്തിൽ ഇട്ട് വെച്ചതിനു ശേഷം കഴിക്കണോ അതോ അല്ലാതെ തന്നെ കഴിക്കാമോ?പിന്നെ രാവിലെ breakfast ൻ്റെ കൂടെ കഴിക്കണോ അതോ വെറും വയറ്റിൽ കഴിക്കണോ?please reply.
Madam itu chudano? Thanuppano?
Dr Walnut engane kazhikkanam ennu paranjillallo, ravile kazhikkano athonrathriyo ethanu nallath..Vellathol soak cheyth kazhikkano atho normal ayittu kazhikkano..pls reply
Dr wellnut insomnia affect cheyumo
Urakkam koottum